185 | ഫിഷറിന്റെ അതി വേദന മാറ്റാം | വീട്ടിൽ തന്നെ ചെയ്യാവുന്ന മരുന്നുകൾ | 100% ആയുർവേദം.

Поділитися
Вставка
  • Опубліковано 11 вер 2024
  • ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA UA-cam channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    Visit facebook Profile
    / jishnu.chandran1
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

КОМЕНТАРІ • 47

  • @shinsathyan72
    @shinsathyan72 Рік тому +6

    ഡോക്ടർ പറഞ്ഞത് വളരെ ഉപകാരപ്രതം. ഇതൊക്കെ ഉണ്ടെങ്കിൽ ദൈവത്തെ ഓർത്തു തുടക്കത്തിൽ തന്നെ ട്രീറ്റ്മെന്റ് ചെയ്യണേ മക്കളെ അല്ലാതെ ഇതൊന്നും ചെയ്തു വെറുത ഇരട്ടിപ്പനി അക്കളെ... അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാണ്.... ആയുർവ്വേദം തന്ന്നെ ആണ് നല്ലത്..

  • @valsalaep262
    @valsalaep262 Рік тому +1

    വളരെ ഉപകാരപ്രദം. നന്ദി ഡോക്ടർ

  • @ShinySiddikh-wl5qq
    @ShinySiddikh-wl5qq Рік тому

    Thaank u....

  • @Misiriyahafis
    @Misiriyahafis 29 днів тому

    Enikku orazhchayayi thudangi ippol motion pokumbol bleeding undu hospitalil poyappol surgene kandu fissure annennu paranju oinment thannu innum bleeding undu please replay

  • @anushasabhisheks8031
    @anushasabhisheks8031 Місяць тому +1

    Doctor എനിക്ക് ഫിഷർ വന്നു 8മാസം ആയി വേറെ ബുദ്ധിമുട്ട് ഒന്നുമില്ല but ആ മുറിവ് ഏത് വരയും ഉണഗിയില്ല enth cheyyum

  • @shahanarasheed1460
    @shahanarasheed1460 Рік тому +1

    Curd kazhikkaan pattumo

  • @naseehsuhaila5770
    @naseehsuhaila5770 Рік тому

    Muriv und athikam buthimutt illa dr kanikano

  • @sujilkumarsujilkumar6881
    @sujilkumarsujilkumar6881 Рік тому +4

    ഡോക്ടർ enik ഒരച്ഴാ ayi ബാത്രൂം പോവുമ്പോ നല്ല പൈൻ und keeri murikunnath pole und വേദന ബാത്രൂം പോവാൻ thenne pedi ava... കുറച്ചു bloodum kanunund 2/3 തുള്ളി ayi കാണാം... ഒരു cheriya thadipum kanunnund eth... piles ano atho fissure ano??????

    • @kasyapaayurveda
      @kasyapaayurveda  Рік тому +2

      ഫിഷർ ആകാൻ ആണ് ചാൻസ്

    • @sujilkumarsujilkumar6881
      @sujilkumarsujilkumar6881 Рік тому +1

      @@kasyapaayurveda homeopathy ano ethinu nallath atho ayurvedham ano

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ആയുർവേദം ആണ്

    • @mohammednabeelpm851
      @mohammednabeelpm851 Рік тому

      @@sujilkumarsujilkumar6881 നല്ലത് ആയുർവേദം ആണ്...

    • @sanoopsathyan7244
      @sanoopsathyan7244 3 місяці тому

      ബാത്‌റൂമിൽ പോയിക്കഴിഞ്ഞാൽ കൊറച്ചു നേരത്തേക്ക് ഭയങ്കര വേദനയാണോ പുകച്ചിലാണോ അറിയില്ല

  • @user-ou8zz9te8f
    @user-ou8zz9te8f 29 днів тому

    ഉലുവ കഴിച്ചാൽ കൂടും

  • @ambili1
    @ambili1 Рік тому

    Thyroid നെ കുറിച്ച് വീഡിയോ plz

  • @sangeethapb5605
    @sangeethapb5605 Рік тому +2

    Fisher vannal oru maraaarogamayi maruo???

    • @kasyapaayurveda
      @kasyapaayurveda  Рік тому +1

      ഇല്ല ഉറപ്പായിട്ടും മാറും.

    • @sangeethapb5605
      @sangeethapb5605 Рік тому

      @@kasyapaayurveda okk .. thnq docter💞

    • @ardravrc5808
      @ardravrc5808 Рік тому

      ​@@kasyapaayurveda But it reappears

  • @Ramlathajudheen
    @Ramlathajudheen 11 місяців тому

    Yanik conspation ind..maladvaram churungipole aavunn....fissurum aaikondirikunnu...pails indairunnu....surgery cheidu....ippo malavaram churungiye avasta ....pinne malabandam...endakansm sir

    • @kasyapaayurveda
      @kasyapaayurveda  11 місяців тому

      മലദ്വാരം ചുരുങ്ങിയാൽ അത് വികസിപ്പിയ്ക്കുന്ന ചികിത്സ ചെയ്താൽ മതി

  • @rajivnair1560
    @rajivnair1560 Рік тому

    Very Good Directions To Manage The Problems.

    • @niha7351
      @niha7351 Рік тому +1

      Njan valare budhimuttilaane Dr enik fissurum constipation und foodilokke ellam shradhikkunnund enik nalla pain und maran endhenkilum paranjh tharoo plss

    • @rajivnair1560
      @rajivnair1560 Рік тому

      @@niha7351 One suggestion to you. Am a sufferer of same type. My friend Doc. Advised me to be ON an ' Oats Alone Diet ( Lazed with few drops of honey for sweetening Till the piles shrink ). And walking, Walking & Walking Till It Shrinks. It has shown surprising Results after 32 DAYS.

    • @saleelaleela3710
      @saleelaleela3710 5 місяців тому

      hallo njan ippo ithe avastha anu ayurvedam kazhikkunnu but no change pain thangan pattunnilla diet ellam nokkunundi mariyo onnu paranju tharu engane😢

  • @jemshads7511
    @jemshads7511 Місяць тому

    05:06 എന്താണ് ഡോക്ടർ പറഞ്ഞത്

    • @kasyapaayurveda
      @kasyapaayurveda  Місяць тому

      മലദ്വാരം ചുരുങ്ങി പോയവർക്ക് അത് വികസിപ്പിക്കുന്നതിനെ പറ്റിയാണ്

  • @sunilsunil-hv6yf
    @sunilsunil-hv6yf 10 місяців тому +2

    നാഗ വെറ്റില കഴിച്ചാൽ കുറയും എന്ന് പറയുന്നു ശരിയാണോ?

    • @kasyapaayurveda
      @kasyapaayurveda  9 місяців тому

      അതിനെ കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട് നോക്കിക്കോ

  • @manjumanoj5121
    @manjumanoj5121 Рік тому

    Ente 3 age aya moluku fissure undu skin tag undu . surgery anu allopathy doctor paranjathu

    • @kasyapaayurveda
      @kasyapaayurveda  Рік тому

      3 വയസ് ആയകുട്ടിക്ക് ?

    • @manjumanoj5121
      @manjumanoj5121 Рік тому

      Athe epol fissure mari skin tag undu kuzhapamila enni pediatrics doctor paranju

    • @niha7351
      @niha7351 Рік тому

      ​@@manjumanoj5121eghana mariyadh pls reply

  • @shamnasvh2450
    @shamnasvh2450 11 місяців тому

    Dr enikkeconstipationum motionpokumpol first tightane shesham pukachilum inflamation ane surgene kanichu fiberfoodkayikanum 2 week medicinum thannu marunnilla ngalude aduthulla karothukuzhi ayurvedathil kanichu 1 monthmedicine kayichu marunnilla

    • @kasyapaayurveda
      @kasyapaayurveda  11 місяців тому

      ആയുർവേദത്തിൽ കൃത്യമായി ചികിത്സ ചെയ്താൽ മാറാറുണ്ട്. Contact whatsapp if you want.
      Message Dr. Jishnu Chandran on WhatsApp. wa.me/message/MJXM5VQDOAZLC1

  • @manojkumarkannur8421
    @manojkumarkannur8421 Рік тому +1

    വേപ്പില അരച്ച് പുരട്ടിയാൽ എന്തെങ്കിലും ദോഷം ഉണ്ടാവാൻ സാധ്യത യുണ്ടോ? ഇത് പെട്ടെന്ന് വേദന കുറക്കുന്നുണ്ട്.

    • @kasyapaayurveda
      @kasyapaayurveda  Рік тому +1

      ദോഷം ഇല്ല. ചെയ്യാം...

    • @manojkumarkannur8421
      @manojkumarkannur8421 Рік тому

      @@kasyapaayurveda Thank you Sir

    • @abdullathifk3127
      @abdullathifk3127 Рік тому

      End vepilayan onn parayumo

    • @devilman007
      @devilman007 11 місяців тому +1

      Vepilayum kadukkayum arachu kaxhikkuvalle

    • @manojkumarkannur8421
      @manojkumarkannur8421 11 місяців тому

      @@abdullathifk3127 ആര്യ വേപ്പില, കറിവേപ്പില യല്ല.

  • @vijeeshgreeshma4489
    @vijeeshgreeshma4489 Місяць тому

    ഡോക്ടർ എന്ത് തേങ്ങയാ പറയുന്നത്