Top 5 Tips for Anal Fissure without Surgery | ഫിഷർ 5 കിടിലൻ ടിപ്സ് | Dr.Basil's Health Tips

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 310

  • @muneeramuneera3219
    @muneeramuneera3219 4 роки тому +30

    ഹലോ ഡോക്ടർ ഒരു പാട് താങ്ക്സ്.... 👍👍👍👍👍👍👍ഡോക്ടർ പറഞ്ഞ ചുടു വെള്ളെത്തിൽ ഇരിക്കുന്ന ട്രീറ്റ്മെന്റ് വളെരെ അതികം ഫലം ചെയ്തു സത്യം... one വീക്ക്‌ കൊണ്ട് തന്നെ നല്ല റിസൾട്ട് കിട്ടി. മാഷാ അല്ലാഹ്....

  • @muneeramuneera3219
    @muneeramuneera3219 4 роки тому +12

    നല്ല അറിവ് ഞങ്ങള്ക്ക് തന്നതിന് ഒരു പാട് താങ്ക്സ് ഡോക്ടർ 👍👌🏆

  • @hibahydrase204
    @hibahydrase204 28 днів тому +1

    Dr enik 21 vayassan edak edak bathroom poyal blood thulli ayi povunnu edak avde oru aswasthatha undakum ith fissure Aaano 😢 bathroom povan pediyava blood kanumpo 🥹 ith pooramayum orikkalum varatha vidhathil marumo? Eth dreya kanikkendath

  • @sajalkvkv5199
    @sajalkvkv5199 Місяць тому

    Tharavu muttayil mukkutti omlette undakki kayikkuka.nalla result aan.21 disam kayich nokku

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +4

    Thanks for your tips. Gas trouble illatheyakan enthoke cheyyanam.

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому +2

      ഭക്ഷണം സമയത്ത് കഴിക്കുക വയർ കാലിയാകാതെ ഇരിക്കുക കിഴങ്ങ് തുടങ്ങിയവ ഒഴിവാക്കുക

  • @salihjubairiya1056
    @salihjubairiya1056 2 роки тому +1

    Thanks

  • @adhillifevlog7940
    @adhillifevlog7940 3 роки тому +3

    എനിക്ക് 4.വര്‍ഷം ആയി Fisher ഉണ്ട് docter. എരിവ് തീരെ kottan വയ്യാ. Family driver ആണ്

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому +4

      ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും.
      എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള നമ്പറിൽഅമർത്തി വാട്സ്ആപ്പ് ചെയ്യാം.
      919847057590
      എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും.
      വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM.
      സ്നേഹത്തോടെ,
      Dr.Basil Yousuf
      Dr.Basil's Homeo Hospital
      Near Supplyco Super Market
      Opposite to Bus Stand
      Pandikkad
      Malappuram Dist
      +919847849480
      +919847057590

  • @Faseelat2084
    @Faseelat2084 2 роки тому +1

    Thank you doctor
    നല്ല അറിവ് പറഞ്ഞു തന്നതിന് 👍

  • @dhuniyakanjiram
    @dhuniyakanjiram 4 роки тому +2

    Good sr

  • @aparnam192
    @aparnam192 4 роки тому +3

    Dr nik constipation kore masanghalk munp indarnu.. Athu pathuke fissure ayt mari. Homeo marunu kaychapo mariyathayrnu.. Ipo veendm vannu. Ipo homeo marunnu kayknd. Pakshe constipation sheriyavatha kond avdathe murivukal unanghunilla. Athu karanam nalla pain ind opam nadakan irikan onm kazhiynila. Motion regular alla.. Pokatha day matram pain kuraym. Next day pinem tight motion avm + bleeding.
    1 week ayt no change. Ithu maruo.. I am tensed.

  • @machusworld3304
    @machusworld3304 2 роки тому

    Doctor delivery kazhinjapo thudagiyadaa.. 1 week or 3 days gap vitt veendum veendum varunnu, motion povaan nalla budhimutt und, njn ayurvedam kanichit oru oitment thekkum ad varumbm eppolumbthekkandy varum, eppolum oitment thekkunnadond prblm undo

  • @raeessiraj5191
    @raeessiraj5191 4 роки тому +2

    Thank you Dr❤️

  • @dudebox7495
    @dudebox7495 4 роки тому +2

    Tnx ഡോക്ടർy

  • @kmrmuttam1981
    @kmrmuttam1981 4 роки тому +4

    Sir nammalde motions pokuna avide ulla oru muriv alle fissure avide oru muriv aayit aanu touch cheyyumbol manslavune idak motion pass cheyyumbol vedhana und Aa muriv poornamaayitum maatan pato ..? Enthayalum sir paranna mild water and salt onnu nokanam thank you sir

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 роки тому

    Good information

  • @sudhinaaruns2653
    @sudhinaaruns2653 6 місяців тому

    Dr enikk maladwarathinu aduthayi oru skingrowth und. Ath constipation undavunna saahacharyangalil valuthavarund. Nalla pain aanu. Bleeding illa just 2 or 3drops maathram. Chicken or fish kazhichal nxt day motion povunnath nalla budhimuttanu. Nalla painum erichlum undavum. Ingane poyal aa skingrowth iniyum valuthavumo. Njan ippol surgerykk thott munbulla situationiludeyano kadannupokunnath..?Pinne dr fisher undengil thadi vekkilla ennulath seriyano?pls rply me sir🙏🏻

  • @sakeersakeer1592
    @sakeersakeer1592 4 роки тому +1

    Good 👍

  • @devuttans_world
    @devuttans_world 4 роки тому

    Tx for the video sir

  • @allushaallusha75
    @allushaallusha75 4 роки тому +3

    Good sir 👍👌👍👌

  • @noushadali7645
    @noushadali7645 4 роки тому

    Good

  • @ruksanarkz7141
    @ruksanarkz7141 2 роки тому +1

    Dr,ente delivery kainj Ipol 2 month aayi.delivery kainj 28 days ayappozhan enik symptoms vannu todngheedh.erichil bayangara pain angneoke.nte gynecology doctor prnjad fissure ahnen ahn one week medicine kaich apo nalla maatam indayrno ipo veendm pain adhe pole start aayi njn ndu cheyyanam doctor.?annenik pain ulla baagath vekan oru ulikha thannirnnu cream um adhin shesham nalla matam undai veendm pazhaya pole pain todngi

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  2 роки тому

      Plss contact 9847057590

    • @shahanas9732
      @shahanas9732 2 роки тому

      Hello,ipo kuravndo,ente delivery kazhinj three month aayi,20 days aayapo aan first starting kandath,ipo homeo treatment start cheythnd

    • @ajnascp1506
      @ajnascp1506 Рік тому

      @@shahanas9732 homeo marunilude mari kittiyo

  • @jancyasif2943
    @jancyasif2943 4 роки тому +2

    👌

  • @IbrahimibruIbrahim-u9s
    @IbrahimibruIbrahim-u9s 3 місяці тому

    Hi🙏
    ഹോമിയോ ട്രീറ്റ് മെന്റ് പഠിക്കാൻ പ്രായ പരിധി ഉണ്ടോ. എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഒരു ഹോമിയോ dr ആവാൻ 😔ഞാൻ എന്റെ മക്കൾക്കൊക്കെ ഹോമിയോ മെഡിസിൻ ആണ് കൊടുക്കൽ.. പഠിക്കാൻ പ്രായ പരിധി ഉണ്ടോ...

  • @linshashinoj4169
    @linshashinoj4169 3 роки тому +1

    ഡോക്ടർ ഞാൻ 8 വർഷമായി ഫിഷർ കൊണ്ട് ബുദ്ധിമുട്ടുന്നു. എന്റെ ഡെലിവറിക്ക് ശേഷം ആണ് ഇങ്ങനെ വന്നത്. ഇനി ഇത് മാറുമോ ഞാൻ ഇത് വരെ ട്രീറ്റ്‌ മെന്റ് ഒന്നും ചെയ്തിട്ടില്ല.

    • @merlinjerome7224
      @merlinjerome7224 3 роки тому +1

      ഞാൻ 6 yrs ayi അനുഭവിക്കുന്നു. എനിക്കും ഡെലിവറിക്ക് ശേഷം ആണ് വന്നത്.ഫിഷർ ആണെന്ന് ഈ അടുത്തിടെയാണ് മനസിലായത്. ഇത് പൈൽസ് anunnu പറഞ്ഞു orupadu മെഡിസിൻ കഴിച്ചു. മരുന്ന് നിർത്തുമ്പോൾ veendum വരും. ഇനി ഹോമിയോ കൂടെയേ ചെയ്യാൻ ബാക്കി ഉള്ളു. നമ്മൾ അനുഭവിക്കുന്ന pain ആരോടും explain ചെയ്യാൻ പറ്റില്ല..

    • @jayeshjayan9353
      @jayeshjayan9353 2 роки тому +1

      Enik 24 vayasund... Enik fissure anu... Ipol treatment kazhinj hospital il anu... Stretching anu cheithath... Vedana ariyilla

  • @indhushiju2323
    @indhushiju2323 4 роки тому +3

    Dr enik delivery kazhinjappol thot toilet pokumpol. Pain und....
    Bleeding um undakunnund 2 days kazhiyumbol anu toilet pokaan thonnollu
    Pain sahikkavunnathilum valuthanu
    Eth marille dr... Dlvry kazhinjit eppo 3 month aakunnellu

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому +1

      Age and details please what's app me at 9446223574

    • @ahamedfahad8877
      @ahamedfahad8877 3 роки тому +1

      Indhu shiju
      Maariyo??

    • @shaimanishab
      @shaimanishab 3 роки тому

      Maariyo?

    • @chinjukunju4356
      @chinjukunju4356 2 роки тому

      ഇതേ അവസ്ഥയാണ് എനിക്കും ഇതൊന്ന് മാറുമോ, plz rply sir😓😓

    • @rishanasubair5262
      @rishanasubair5262 2 роки тому

      @@chinjukunju4356 Enikkum und Aftr dlvry ningaladu mariyo

  • @Archa2024
    @Archa2024 Рік тому

    Dr എനിക്ക് ഇപ്പോ ഫിഷർ ഉണ്ട്, ഡെലിവറി ക്ക് ശേഷം ആണ് വന്നത്, ബ്ലീഡിങ് ഉണ്ട്, ഞാൻ dr നെ കണ്ടു മരുന്ന് തന്നു അത് കുടിക്കുന്ന tym ൽ നല്ല മാറ്റം ഉണ്ട് മരുന്ന് നിർത്തുമ്പോൾ വീണ്ടും ഉണ്ടാകുന്നു, ഞാൻ Lax Active എന്നാ സിറപ്പ് കഴിക്കുന്നുണ്ട്, എന്നാലും വലിയ മാറ്റം ഇല്ല, ബ്ലീഡിങ് നിക്കാൻ എന്താ ചെയ്യാ, കുഞ്ഞു കൂടി ഉണ്ടായത് കൊണ്ട് എപ്പോഴും ഹോസ്പിറ്റലിൽ പോകാൻ വലിയ ബുദ്ധിമുട്ട് ആണ്, 🥺

  • @sainulabid5869
    @sainulabid5869 2 роки тому

    Hello dr enikku 10 varshamayittu piles und ippo vedana kooduthal karanam doctere kaninichu dr paranju fisherundennu kure marunnu kudichu vedanakku oru kuravum illa dr paranju operation venamennu enikkanenkil eppozhum thalaminnalum bhayankara ksheenavumanud ini entha cheyyuka pls reply

  • @sumi3014
    @sumi3014 4 роки тому +2

    Sir skin tag surgeary ellate remove cheyyan patto 3 skintag under ato homeoyil surgeary undo fissure fully treat aavunna asugamano

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 роки тому

    Subscribed

  • @muneeramuneera3219
    @muneeramuneera3219 4 роки тому +5

    ചുടു വെള്ളം ട്രീറ്റ്മെന്റ് തന്നെ മതി .... അൽഹംദുലില്ലാഹ്...

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому

      Thank u

    • @dilshadali9078
      @dilshadali9078 4 роки тому

      Maattem ndoo

    • @dilshadali9078
      @dilshadali9078 4 роки тому

      @@Mallu_Astro enikk maarii

    • @shihabniyas5795
      @shihabniyas5795 3 роки тому +1

      @@Mallu_Astro ഫിഷർ പുറത്ത് villalukal അല്ലേ

    • @haseenahasi9272
      @haseenahasi9272 Рік тому

      എനിക്കും ഉണ്ട് ഇടക്ക് മാറും പിന്നെയും വരും, നിങ്ങൾക് ഒരു മലദ്വാരത്തിൽ ഒരു വിള്ളൽ ഉണ്ടോ എനിക്ക് ഉണ്ട്, നല്ല ടെൻഷൻ ആയി ഇരിക്കുകയാണ് ഞാൻ, ഇത് പേടിക്കേണ്ടതുണ്ടോ

  • @sumi3014
    @sumi3014 4 роки тому +5

    Dr. എനിക്ക് fissure ഉണ്ട് two years ആയി but oro year ആവുമ്പോഴാണ് ഉണ്ടാവുന്നത് first time എനിക്ക് ഇതു മനസ്സിലായില്ല അപ്പൊ ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു അങ്ങനെ fissure identify ചെയ്തു treatment എടുത്തു at മാറി but skintag ഉണ്ട് പിന്നീട് one year കഴിഞ്ഞപ്പോൾ വീണ്ടും ഉണ്ടായി ഞാൻ same treatment ചെയ്തു വീണ്ടും മാറി but anorher skintag കൂടി വന്നു eppo one year kayinj വീണ്ടും ഉണ്ട് ഇതു fully maran endh ചെയ്യണം please help me docter

  • @bipinhari3844
    @bipinhari3844 3 роки тому

    Sir enik fissure ,piles beginning stage aan
    Colonoscopy cheythu. Kure naal ayi medicine kazhikunnu... pakshe mattam illa..
    Switzbath cheyyar und.. chila divasangalil bhudhimut aan.
    Kure neram irikkan patilla. Drive cheyumbol .long travel okke irritation und.

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      ഇതിന് ഫലപ്രദമായ ചികിത്സ ഇവിടെ ലഭ്യമാണ് pls condact 9847057590

    • @saritharaj85
      @saritharaj85 2 роки тому

      Colonoscopy cheyyunnath painful ano?

    • @ryan-in7fg
      @ryan-in7fg 8 місяців тому

      No

  • @Userap7374
    @Userap7374 3 роки тому

    Doctor eniku ഫിഷർ undu..Epo treatment edukunnundu oru ointment um fiber powderum ndu..Powder kudikumbol maathram pokunnundu...Ithu poornamayum marumo?erichil cheruthayittundu blood onnum varunnathayi kanditilla.. Constipation aanu main pblm...Enthu cheyyum sir

  • @fousiyapkd2285
    @fousiyapkd2285 4 роки тому +1

    കാ ലിന് അടിയിലെ മുള bhayankara vedhanayan operation kainjitt 5 maasam aayi.veendum vedhanavann enthelum pariharamundo Dr pls reply

  • @kunjuzz9395
    @kunjuzz9395 4 роки тому +2

    Deliveri kazhinjapo muthal ond. 2yeas aaayi. English medicine aanu use cheyyunnathu... cremagel oinment. ee problem vittu marunnilla..oru thadippu pole kanunnu.. athu pokunnilla.. ini homeopathy try cheythal poornamayum mattan kazhiyumo sir?

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому

      Sure
      We can hopefully cure

    • @krishnapriya7037
      @krishnapriya7037 4 роки тому

      Hi sumi njanum 2yearayi fissure anu..ipol thankalkenginund plss rply me ...njanipol homeo treatmentilanu

    • @krishnapriya7037
      @krishnapriya7037 4 роки тому

      Hi

    • @kunjuzz9395
      @kunjuzz9395 4 роки тому

      @@krishnapriya7037 njanum ippol homeo treatment aanu 2 aazhcha aayi treatment thudangeet.. Nalla kuravund

    • @kunjuzz9395
      @kunjuzz9395 4 роки тому +1

      @@krishnapriya7037 Anjana karun enna kutti eng medicine upayagichu poornamayum mari ennu paranju UA-cam il oru video ittittund.. Athonnu kandu nokkatto....

  • @Aishu1328
    @Aishu1328 Рік тому

    Doctor plz onn reply cheyamo.... Fissure pain thudangitt 2years n mele aayi... Idakki nalla pain aan... Avide maladhwaram hole cherthaaya pole feel cheyunnu... Pregnancy try cheyunund.. So sitzbath oke cheyunath kond problem undo.... Ithil homeo treatment edthal complete aayi maari kittuo...

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  Рік тому

      Ok... പേടിക്കണ്ട plss whats app me 9847057590

    • @Aishu1328
      @Aishu1328 Рік тому

      ​@@DrBasilsHealthTipsMalayalamDctre tablets njn ipm kazhikunund but aa area ile one side muscle onn cherthaayitt purathek thadupp pole thonnunu.. Cheriya painm ind... Ath nth kondaayirikum

    • @khadeejakp1244
      @khadeejakp1244 8 місяців тому

      ​@@Aishu1328 nigalth poornamayi mariyo

  • @unniunnikannan5472
    @unniunnikannan5472 3 роки тому

    Dr enik pilez und but ithuvare bleeding onum undayittilla avide moonnu valiya thadipp aayi ipo vayattil ninnonum putathekk povunnilla ee thadipinde ullil pazhupp und ith maarumo sir?? Ene sahayikumo plz

  • @noblephilip760
    @noblephilip760 Рік тому

    ഇതു പൊടിപോയയാൽ ഏതു ചെയ്യാം നല്ല വേദന ud ചുടുവെള്ളത്തിയിൽ daily രാവിലെയാം വൈകിട്ടു ഇരിക്കുന്നുട് വിണ്ടുഠവരുമോ ഇതു വരാതെ എന്താ ചെയുക

  • @chinchusobha
    @chinchusobha Рік тому

    Dr എനിക്ക് ഫിഷർ ആണെന്ന് പറഞ്ഞു. But എനിക്ക് വേദന ഇല്ല. ചൊറിച്ചിൽ ആണ്. ഇങ്ങനെ വരുമോ?

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  Рік тому

      പരിശോധിക്കാതെ എന്താണെന്ന് ഉറപ്പുതരാൻ കഴിയില്ല

  • @nidhik6958
    @nidhik6958 3 роки тому

    Doctor food kazhinkenda correct timing onnu paranju tharumo

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      9847057590 ഈ നമ്പറിൽ ഒന്ന് മെസ്സേജ് ചെയ്യൂ വിവരങ്ങൾ വിശദമായി പറഞ്ഞുതരാം

  • @rajeshraj5677
    @rajeshraj5677 2 роки тому

    Bleeding kandal purnamayum bleeding nilkkan ethra time edukum

  • @subiputhumadathil6977
    @subiputhumadathil6977 2 роки тому

    Sir fisserinte murivinulla oilment paranju tharavo, enik vere kuzhapamonum ella, cheriya oru murive ullu

  • @bijukumarbijukumar5846
    @bijukumarbijukumar5846 3 роки тому

    Dr eniku purathott thalli നിൽകുവാ vethana athikam milla cheriya arichil und malam നന്നായി pokum pashethalle nilkunnu

  • @soumyarajesh4762
    @soumyarajesh4762 3 роки тому +1

    Enik delivery kashing one month aayi..anal arel chuttum murivukal und.pinne ullilayit oru muriv kanunu.after delivery ith comman aano?

  • @sneham8533
    @sneham8533 2 роки тому

    Sir ee video njan ippozha kanunne ithinulla ointment, tips vellathum paranju tharro sir

  • @sadiq7697
    @sadiq7697 4 роки тому

    Sitz bath, ൽ ഉപ്പ് ഏതാ വേണ്ടത്? കല്ലുപ്പ് /പൊടിയുപ്പ്??

  • @maleehamaleeha9910
    @maleehamaleeha9910 4 роки тому +1

    Chood vellathil irikkumbol bhayankara neettalum vedana yum undakunnu.. Enth cheyyanam

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому

      May be allergy
      Don't sit

    • @maleehamaleeha9910
      @maleehamaleeha9910 4 роки тому +1

      @@DrBasilsHealthTipsMalayalampinne enthu cheythal fissure um piles um marum pls reply.... Surgeon ne kandu ointment use cheyyunnu. 4 masamayi kurayunnilla.... Ith marille Dr pls reply

    • @ajmalchanthveettil
      @ajmalchanthveettil 3 роки тому

      കല്ലൂപ്പ് ഇട്ടു ചെറു ചുടു വെള്ളത്തില്‍ ഇരുന്നാല്‍ കുറച്ചു സമാധാനം കിട്ടും, പൂര്‍ണമായും മാറാൻ നമ്മളെ ഡോ. Contact cheyu

  • @sinusinu4828
    @sinusinu4828 4 місяці тому

    Enikkum fissure und surgery cheyyan mathram prayasaglilla but marunilla ee rogm orikkalum marile dr 🥲

  • @sharjilakk4533
    @sharjilakk4533 2 роки тому

    Sir ivide aduthulla hospatilil kanichapo fissure anennanu paranjathu..7 varshamayi..Randu thadippundu.pokunnilla..athu pokan ntha doctor cheyya??

  • @nikhilas567
    @nikhilas567 2 роки тому

    Sir njn ipozhann ningala video kandath...ennik fissure pblm 5yrs aayitu ind first okke motion pokan nalla bhudhimutt indenu but ipol ila...aa maamsam ullilekk pokan iru vazhiyum ile siree...ente delivery timil ennik ithu bhudhimutt indavulle sir ee pls help me to get rid of this permanently..suggest me ointment sir plsss😥😭

  • @pikaachu7221
    @pikaachu7221 3 роки тому +1

    Hi Doctor...malashochanam samayathe vedana enik moonu varsham munne undayirunnu constipation Karanam...pakshe annu ath karyamakkiyirunnilla..asahaneeyamaya neetalum bloodum okke pokumbozhum athonnum gouravathil eduthilla...varshangalk shesham ente suhruthu share cheytha oru whatsapp mssg enne bhayappeduthi...20-30 vayassullavaril , malabandham Karanam roopappedunna malashaya cancer ne patti ayirunnu aa video..shesham, homeo kazhichu thudangi. Munpundayirunna asahaneeya vedana marithudangi...pakshe marunnu nirthiyathinu shesham..veendum constipation Karanam pain undakunnu..bloodum pokunnu...prathividhi nirdeshikumo?

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      താങ്കളുടെ ഇതുവരെയുള്ള ടെസ്റ്റ് റിപ്പോർട്ടുകൾ എനിക്കൊന്നു അയച്ചു തരുമോ അല്ലെങ്കിൽ എന്നെ ഒന്ന് നേരിട്ട് വന്ന് കാണുമോ?
      എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം.
      wa.me/919847057590

    • @fathimasefi808
      @fathimasefi808 2 роки тому

      Enthayi

    • @pikaachu7221
      @pikaachu7221 2 роки тому

      @@DrBasilsHealthTipsMalayalam testukal onnum cheythittilla doctor. Homeo and ayurveda try cheythappol, fissure(tear) bhedamayi...pakshe, constipation varumbo ,tear undakunnu...sometimes blood um kanam...constipation illatha divsangalil kuzhapam thonnunnilla

    • @pikaachu7221
      @pikaachu7221 2 роки тому

      @@fathimasefi808 constipation undakunnathinanusarich fissure painful akunnu...food style anu Karanam...IT joli ayath kond, orupad samayam irunnanu joli cheyyunnath...thalkaranam choodu kond fissure problematic akunnu

  • @gamingworld-gj3ck
    @gamingworld-gj3ck 4 роки тому +2

    Dr enik piles und. Hommeo treatment edukkunnund. Kuravilla ennu paranjappol endoscopy Cheyyan paranju athinte avashyamundo plz replay

  • @inltdtirur6704
    @inltdtirur6704 Рік тому

    Skin tag maarumo plzz reply

  • @devaragam1938
    @devaragam1938 Рік тому

    Sir ee numberl vilichal aviduthe feesum matu karyangalellam onnu paranju tharamo? Njan Calicut Koyilandi anu.Eniku avide vannu treatment edukkan anu. Please reply me Sir.

  • @mubashirajunaidmubashiraju8591
    @mubashirajunaidmubashiraju8591 4 роки тому

    Dr yenik delivery kazhinjitt 35 dhivasam okke aayappo malabendham unddayapol nalla strength yeduthu mukki malam ozhivaaki athin shesham blood poyi pinned bathroom pokan payangara budhi mutt undd kadtha vedha undd pinne ath mari ippo delivery kazhinjitt 90 polum aayitilla veedum vannu but vedhana athra illa malam poyathin shesham neetal undd .malam pokumbol bleid kondd murikkuna pole ith yenthan

  • @zaidnaser3813
    @zaidnaser3813 4 роки тому +2

    ഇത് പൂർണമായും മാറാൻ എന്തെകിലും പരിഹാരം ഉണ്ടോ ഡോക്ടറെ ക്ലിനിക് എവടെ??

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому +2

      Yes
      At pandikkad
      9446223574

    • @zaidnaser3813
      @zaidnaser3813 4 роки тому

      @@DrBasilsHealthTipsMalayalam thanks ഡോക്ടർ എന്തായാലും വരാം ക്ലിനികിൽ

  • @shamnasvh2450
    @shamnasvh2450 Рік тому

    Dr enikke ithe prashnam ane 2 monthayi homeo medicine ethamasam sherikum maran please replay

  • @biggbosscelibrities9567
    @biggbosscelibrities9567 3 роки тому

    Thanks. Njn fissure operation cheythu 10days akunu. But idak idak operation cheythathinte opsite sside bagath cheriya thadip pole thonunu.

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      താങ്കൾ റിപ്പോർട്ടുകൾ എനിക്ക് ഒന്ന് അയച്ചു തരാമോ pls condact 9847057590

    • @noushinabeel8331
      @noushinabeel8331 3 роки тому

      Operation..kazhinjappol etra days pain undayirynnuuu.....

    • @manualeena7024
      @manualeena7024 2 роки тому

      Hi

  • @anjalisathyadas785
    @anjalisathyadas785 2 роки тому +1

    നോൺ വെജ് കഴിക്കാമോ

  • @sheebajoby7285
    @sheebajoby7285 Рік тому

    Doctor entta molku 3years undu Molku fissure undu laxative kodukunudu

  • @sushreesonali2410
    @sushreesonali2410 4 роки тому +1

    can someone explain this video into English or Hindi... cause i can't understand this language 🙏🙏

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому +3

      Hi
      Fissure can be managed
      Reducemeat oil
      Reduce stress
      Increase sleep
      Diet with high fibre
      Schits bath

  • @nikhilc4860
    @nikhilc4860 4 роки тому +5

    സർ, വിദ്യാർത്ഥി ആണ്...21 വയസുണ്ട്... മല ദ്വാര തിന്റെ അടി ഭാഗത് ആയി മാംസം തൂങ്ങി നിൽക്കുന്ന അവസ്ഥ ഉണ്ട്(തടിപ്പ് എന്നാണോ പറയേണ്ടത് എന്നു അറിയില്ല)...ഇത് ഉള്ളിലേക്ക് തള്ളി നീക്കാൻ പറ്റുന്നൊന്നും ഇല്ല..മുൻപ് ഇടയ്ക് മലത്തിന്ടെ കൂടെ ബ്ലഡ് ഒക്കെ പോവാറുണ്ടായിരുന്നു...സ്ഥിരം ആയിട്ടൊന്നും ഇല്ല..ഇടയ്ക് ചില ദിവസങ്ങളിൽ പോകും..ഈ തടിപ്പ് നല്ല വേദന ഉണ്ട് ഈ ഇടയായി...ചില ഭക്ഷണങ്ങൾ ഉച്ചയ്ക് കഴിച്ചാലും രാത്രി ആകുമ്പോൾ വേദന വരാറുണ്ട്...ടോയ്‌ലറ്റിൽ പോകുന്നത് ഒന്നും എപ്പോഴും പ്രശ്നം ഇല്ല..പക്ഷേ ചില സമയങ്ങളിൽ നീറ്റൽ ആണ്..പോയതിനു ശേഷം കുറച്ചു നേരത്തേക്ക് ഇരിക്കണോ നിൽക്കണോ എന്നു തിരിയാത്ത അവസ്ഥ..നല്ല നീറ്റൽ ആണ്..ഈ അവസ്ഥ എന്താണ്..പൈൽസ് ആണോ.. ഫിഷർ ആണോ?എന്താ ചെയ്യുക...തടിപ്പ് ആദ്യ നാളുകളെ കാൽ ഇപ്പൊ കൂടിയിട്ടുണ്ട്...

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому

      Feel as it is fissure. Better to meet a doctor immediately

    • @haseenakoya9309
      @haseenakoya9309 Рік тому

      Ithu fissur aanu. Enikk inganeya. Njanippol operation cheythu. Ennittum samadhanamilla. Chilarkk operation cheythitt kuzhappamilla

    • @haseenakoya9309
      @haseenakoya9309 Рік тому

      @@rislasherin5589 etha prodect

    • @sakkeenakader7405
      @sakkeenakader7405 Рік тому

      @@haseenakoya9309 pain undavumoo ..operation kazhinjal

    • @threekings6338
      @threekings6338 11 місяців тому

      Allah. Esame avastha anu enikkum. Randu surgen marey kanuchu. Fisher enbanu paranjath. Edak bl pokum. Eppolum ella. Entu cheyyanam reply

  • @mission9951
    @mission9951 4 роки тому +1

    Homeopathy chikilsayil fissure poornamayi mattan kazhiyumo

  • @shareefairshad4639
    @shareefairshad4639 3 роки тому

    Fissurinte symptoms okke ind. Ippo pregnancy treatment cheyth kondirikkukayaan.atginte koode aayurveda treatment edkkan patto.plz rply

  • @afeefaapk781
    @afeefaapk781 3 роки тому

    Dctr sahikkaan avathe pain und..avde oru muriv und ..ayurveda lehyam kkke kudichtum maatam illa

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      എന്തെങ്കിലും ടെസ്റ്റുകൾ ചെയ്തിട്ടുണ്ടോ?9847057590 ഈ നമ്പറിൽ ഒന്ന് ബന്ധപ്പെടാമോ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 4 роки тому

    Fissure ennath pedikkanulla asughm aano dr plz rply

  • @sulaimaan8999
    @sulaimaan8999 3 роки тому

    സർ..എനിക് delivery കഴിഞ്ഞ ഉടൻ മലം പോകാൻ ബിദ്ധിമുട്ടും ബ്ലീഡിങ്ങും ഉണ്ടായിരുന്നു...bayakra വേദന ഉണ്ടായിരുന്നു..അന്ന് അത് ഗായൻകോളജി യെ കണ്ടു മാറി..ഇപ്പോൾ രണ്ടര വർഷം കഴിഞ്ഞു..എനിക് ഒരു ഓപ്പറേഷൻ കഴിഞ്ഞു. പിതാസഞ്ചിയിൽ കല്ലു ആയിരുന്നു..ആ ഓപ്പറേഷൻ കഴിഞ്ഞ ഉടനെ ഇപ്പോ വീണ്ടും ഇതേ അസുഗം വന്നു ..മലം പോകുമ്പോൾ മാത്രം വേദന ഒള്ളു ചെറിയ ബ്ലീഡിങ് ഉണ്ട്..എന്താണ് ചെയ്യേണ്ടത് dr

  • @vinojvinoj2054
    @vinojvinoj2054 4 роки тому

    gothammpu..kanji..nit..gothampu..unda..nit..kazhikku..1weak...marunnu venda..thannimathan juice kazhikku mathi..

  • @abdullatheef5925
    @abdullatheef5925 3 роки тому

    Dr എവിടെയാണ് പരിശോധന

  • @rnseditz8794
    @rnseditz8794 Рік тому +1

    Dr എനിക്ക് 4 വർഷമായി മലബന്ധം ഉണ്ട്.കുറെ ഡോക്ടർ നെ കണ്ട് .colonoscopy ചെയ്ത് ഫീഷർസ് ഉണ്ടെന്ന് പറഞ്ഞ് .ഇപ്പോഴും gerbisa 2 tablet കഴിച്ചാൽ മാത്രം അത് 1 day ഒക്കെ മാറി കിട്ടും ...എന്താ ചെയ്യേണ്ടത് ?? എനിക്ക് പെയിൻ ഒന്നും അങ്ങനെ ഇല്ല but ബ്ലഡ് പോവുന്നുണ്ട് Please rply dr

  • @Sruthy_Surendran
    @Sruthy_Surendran 3 роки тому +1

    Ente delivery kazhinju 1 month aayitullu, ippo oru 1 week aayitu motion povumbo pain undu, blood onnum varunilla, gyaenacology doctor paranjathu fissure aanenu thonunu ennanu, ethenthinte symptom aanu doctor

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому +1

      പരിശോധിക്കാതെ ഉറപ്പ് തരാൻ കഴിയില്ല

    • @richparayil379
      @richparayil379 3 роки тому

      @@DrBasilsHealthTipsMalayalam sir njn oru lady anu..38 age..cheriya oru soft kurupole kanunnu...pain illa,bleeding illa..ad fisher ano...yenta cheyyendad...nalla tension anu...

    • @likhitha6038
      @likhitha6038 Рік тому

      Hi did your fissure healed now? Please reply😢

  • @nasimol6748
    @nasimol6748 3 роки тому +1

    Dr enik ഫിഷർ ആണ് palavatam ഉണ്ടാകും marum ഇപ്പോ ഒന്നരമസമായി മരുന്ന് kazikkunu പക്ഷെ പൂർണമായി മരുന്നില്ല അലോപ്പതി ആണ് kazikkunnath

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      ഹോമിയോപ്പതി മരുന്നു കൊണ്ട് താങ്കൾക്ക് ഫിഷർ രോകത്തെ കടിഞ്ഞാണിടാൻ ആകും

  • @machusworld3304
    @machusworld3304 2 роки тому

    Id cheyyumbol maarum veendum varum😔nda cheyya docyeree

  • @snehakrithu
    @snehakrithu 3 роки тому

    Enik doctorod samsariknm pls

  • @Vighnesh_S_P
    @Vighnesh_S_P 3 роки тому

    Dr anal fissurum external pilesumund pinne masturbation cheyyumbol maladwarabhagath kazhappum tharippum anubhavapedunnu ith enthukondan?ini mattu valla prashnamano?

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      നിങ്ങളുടെ ഫയലുകൾ ennik ഒന്ന് അയച്ചു തരാമോ pls condact 9847057590

  • @anjanaanju848
    @anjanaanju848 3 роки тому +1

    Doctor. Fissure karanam maladwaram churungiyal athinu homioyil chikitsa undo

  • @gireeshkannan
    @gireeshkannan 2 роки тому

    Sir ഫിഷറിന് ചൊറിച്ചിൽ ഉണ്ടാകുമോ

  • @pluviophile3826
    @pluviophile3826 3 роки тому

    Doctor, എനിക്ക് 22 വയസ്സ് ഉണ്ട്.
    1 year above ആയി ഫിഷർ ഉണ്ട് .
    ഇപ്പോൾ Anal area ൽ ഒരു Tag പോലെ കാണുന്നു. മുറിവ് മാറുന്നില്ല. ഈ Tag Remove ചെയ്യുന്നതിന് ഉള്ള cost എത്രയാകും ?

  • @RahulRaj-dn8dw
    @RahulRaj-dn8dw 3 роки тому

    Dr fissure enn paranjal piles annoo pls replay

  • @arsha5961
    @arsha5961 3 роки тому

    Doctr enta husbandinu starting aan.oru dctr ne kanichu.apol operation venam enu udane paranju.enaal athinu vendi ulla bhudhimutt ila.bathroomil pokaan kurach bhudhimutte ullu.nthaan cheyendath doctor

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому +1

      നിങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ എനിക്കൊന്നു അയച്ചു തരുമോ?
      എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം.
      wa.me/919847057590

  • @sahithyamalu8501
    @sahithyamalu8501 Рік тому

    3 masam prayamulla kunjaanu entethu... Janichu 1 masam akarayapo stool pokunnidathu oru murivu kandu... Kure ointment ittittu 2 masam aayittum murivu unangiyillaa.. Doctore kaanichapo fissure aanennu paranju ointment thannu athu ittittum maarunnilla.. Ipol 3 masam prayamundu... Molkku ithu maranulla oru treatment paranju tharamo doctor...

  • @devaragam1938
    @devaragam1938 Рік тому

    Sir ningale kananamengil hospitali eppol varanam.

  • @afsalkmafsalkm6066
    @afsalkmafsalkm6066 2 роки тому +5

    എൻറെ പ്രസവത്തിനു ശേഷം ആണ് എനിക്ക് ബ്ലീഡിങ് കണ്ടത് ആദ്യത്തെ പ്രസവത്തിൽ എനിക്ക് പൈൽസ് ഉണ്ടായിരുന്നു പിന്നീട് അത് ഹോമിയോ മരുന്ന് കുടിച്ചപ്പോൾ മാറി ഇപ്പോൾ അടുത്ത പ്രസവം കഴിഞ്ഞു വീണ്ടും വന്നു വേദനയും ഭയങ്കര നീറ്റൽ ഉണ്ട് ഇനി ഒരു ചികിത്സ ഫലപ്രദമാണോ ആണോ ഹോമിയോ മരുന്ന് തന്നെയാണ് കുടിക്കുന്നത് പക്ഷേ ഒരു കുറവുമില്ല ഇല്ല ഫിഷർ ആണെന്ന് തോന്നുന്നു . വിരശല്യവും ഉണ്ട് വിരശല്യവും ഫിഷർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. ഭയങ്കര ബുദ്ധിമുട്ടിലാണ് സർ സർ

    • @fathimasefi808
      @fathimasefi808 2 роки тому

      Entha cheith, mariyo

    • @noushadpv4386
      @noushadpv4386 Рік тому

      Oru Gastroenterology Dr ne Consult cheyyu.

    • @bindukrishna2825
      @bindukrishna2825 Рік тому

      Same അവസ്ഥ...😢 second delivery kazhinju ottum vayya. First time piles marunnu kazhichu maari. Ippol ottum kuravu varunnilla

    • @athiravipin3925
      @athiravipin3925 Місяць тому

      ​@@bindukrishna2825maariyo

  • @entemalappuram6410
    @entemalappuram6410 4 роки тому +1

    കാലിലെ മുളക്ക് മരുന്നുണ്ടോ

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому

      Sure

    • @entemalappuram6410
      @entemalappuram6410 4 роки тому

      @@DrBasilsHealthTipsMalayalam എന്താണ് മരുന്ന്
      ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ pls

  • @minuminu2875
    @minuminu2875 2 роки тому +1

    Fissure und.marunn kazhikkumbol kuravund.nirthiyal veendum vedhanayum budhimuttum kaanunnu.ith poornamayum maarille

  • @mubeen.a9860
    @mubeen.a9860 3 роки тому

    Enik ciserian kazhinjuu fisher vannu maaran entha vazhiiii

  • @100ayurveda4
    @100ayurveda4 3 роки тому

    എന്റെ മോൾക് 2.30 വയസ്സ് ഉണ്ട് അവൾക് ഇതു പോലെ ഒരു പൊട്ടൽ ഉണ്ട് മലത്തിൽ പഴുപ്പ് കാണുന്നുണ്ട് ഇതു ഫിഷർ ആണോ docter

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      ഫിഷർ ആണെങ്കിൽ ഒപ്പം ബ്ലീഡിങ്ങും വേദനയും ഉണ്ടാകും. അതിൻറെ ഫോട്ടോ എനിക്കൊന്ന് വാട്സാപ്പിൽ അയക്കുമോ

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      wa.me/919847057590

    • @100ayurveda4
      @100ayurveda4 3 роки тому

      @@DrBasilsHealthTipsMalayalam ok docter

  • @kunjuzz9395
    @kunjuzz9395 4 роки тому

    സാർ പറഞ്ഞത് അനുസരിച്ചു രണ്ടാഴ്ച ആയി ഹോമിയോ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു ... ഫിഷർ ന്റെ വേദന ഒക്കെ കുറഞ്ഞു... ആ faagathe thadippum കുറഞ്ഞു..... നല്ല മാറ്റം ഒണ്ട്..... പക്ഷെ ഇന്ന് തടിപ്പ് പോലെ നേരത്തെ കണ്ട faagathe തൊലി polinu ponnu...... ഇത് കൊഴപ്പം ഒണ്ടോ? Pls rply sir.. entho vallatha tension.......

  • @user-zz6ct6kb3u
    @user-zz6ct6kb3u 3 роки тому +1

    Dr എനിക്ക് 17 വയസ്സാണ്
    Bathroomil പോകുമ്പോൾ ഭയങ്കര വേദന. ബ്ലീഡിങ് ഇല്ല. ഒരു 30 min കഴിയുമ്പോൾ വേദന മാറും.
    പിന്നെ ഇടയ്കിടയ്ക്‌ വേദന വരും.
    Fissure ആണോ ഇത് ?
    മാറാൻ എന്ത് ചെയ്യണം ?

  • @anjanaanju848
    @anjanaanju848 4 роки тому

    Cronic fissure homio marunnu kond marille

  • @akshayk.p6783
    @akshayk.p6783 4 роки тому +1

    ബാത്‌റൂമിൽ പോയി കഴിഞ്ഞാൽ ഭയകര നീറ്റൽ എന്ധെകിലും ടിപ്സ് പറയോ

  • @sumi3014
    @sumi3014 4 роки тому +1

    Dr cunsultingin veendi book cheyyano ato nerittvanna matiyoo

  • @mathewpalackalabraham4312
    @mathewpalackalabraham4312 3 роки тому

    ഫിസ്റ്റുല ഇല്ലാതാക്കാൻ മരുന്നുണ്ടോ.

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому +1

      ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും.
      എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം.
      wa.me/919847057590
      എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും.
      വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM.
      സ്നേഹത്തോടെ,
      Dr.Basil Yousuf
      Dr.Basil's Homeo Hospital
      Near Supplyco Super Market
      Opposite to Bus Stand
      Pandikkad
      Malappuram Dist
      +919847057590
      +919847849480
      www.drbasilhomeo.com/

  • @jiyar9838
    @jiyar9838 4 роки тому +1

    Sir.. my baby is 2 years... stool pass cheyyan vaava irikkilla... she feels very painful while passing.. so she holds it.. sometimes she passes only once in 3 days.. this makes stools harder and bigger... while looking to anus i can see 2 to 3 tears on her anal skin.. she does not allow to touch or wash there..she dont like fruits and she is having semi solid foods. what to do.. please reply

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  4 роки тому

      No pro
      Give nuts
      Give leafy vegetables
      9446223574
      What's app me the photo

    • @tittymolk5943
      @tittymolk5943 Рік тому

      Molk mariyo

    • @jiyar9838
      @jiyar9838 Рік тому

      @@tittymolk5943 ippol 4:50 vayassayi..athu maari...but vere fever ..infections adenoids okkae kondu full time dctr ..medicines etc

  • @aslafazil4978
    @aslafazil4978 4 роки тому

    Enik nalla Vedanayum cherudhayitt bleeding und....maladhwarathimte aduth oru irachi kashnam pole thoongi kidakunnu adh endha

  • @vaisakhrk9455
    @vaisakhrk9455 4 роки тому +1

    sir i was under treatment for chronic fissure...aftr recovery itching in anal areas has developed whn eating bakery foods...wht is the remedy

  • @shabeershabi1782
    @shabeershabi1782 3 роки тому

    Thadipp poornamaayum maaraan enthaa vazhii dr

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      9847057590 ഈ നമ്പറിൽ ഒന്ന് മെസ്സേജ് ചെയ്യാമോ

  • @snmedia836
    @snmedia836 3 роки тому +1

    Sir dates kayikkan paadille ..chila vediosl angne parayunund

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam  3 роки тому

      അത് വയറു ഉറ ക്കാൻ ഇടയാകും എന്നാണെങ്കിൽ കഴിക്കരുത്

  • @arjyoufans7527
    @arjyoufans7527 4 роки тому

    Doctor ഇത്‌ കാൻസർ ആയ്യി മാറുവോ?? Anal fissure

  • @sherinawilson5084
    @sherinawilson5084 3 роки тому

    Over aayi paracetmol kazhichal eth verumo