കൈക്കൂലി വാങ്ങുന്നത് "പെൻ ക്യാമറയിൽ " കുടുക്കി .. പണി തെറിക്കുമോ😆

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 171

  • @nizarvs7321
    @nizarvs7321 8 місяців тому +83

    തീർച്ചയായും നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.

  • @abdulrasheed2266
    @abdulrasheed2266 8 місяців тому +74

    പൂർവ്വാധികം ശക്തിയോടെ തഹസിൽതാർ ഉയർന്ന റാങ്കോടെ തിരിച്ച് വരും ! ജനാധിപത്യത്തിലെ രാജക്കൻമാരായ പൊതുജനങ്ങൾ വീണ്ടും സസി! ഇക്കൂട്ടർക്കാണ് ഇനിയും ശമ്പള വർദ്ധനവ്😂

    • @black_starzz
      @black_starzz 8 місяців тому

      Survive from vigilance start again corruption,suspend is just for fun to common people

  • @sadiqalimt6261
    @sadiqalimt6261 8 місяців тому +18

    വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടുംഇന്നേ വരെ കൈക്കൂലിയുടെ പേരിൽ സർവീസിൽ നിന്ന് ആരെയും പിരിച്ച് വിട്ടിട്ടില്ല. നമ്മുടെ നാട് ഏത് മുന്നണികൾ ഭരിച്ചാലും ഇതു തന്നെയാവും അവസ്ഥ.ജനം വോട്ടു ചെയ്യാനുള്ള ഒരു ............

  • @Malayalamtyps
    @Malayalamtyps 8 місяців тому +50

    മാസ്റ്റർ peace കാണുന്നവർ ലൈക്ക് അടി 👍🏼❤❤❤❤

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 місяців тому +14

    ക്ലാസ്സ്‌ വെക്കുമ്പോൾ ഞാനും വരാം... നമുക്ക് ഒരുമിച്ചുനീങ്ങാം

  • @IshaniyumDevuzumPinnenjaanum
    @IshaniyumDevuzumPinnenjaanum 8 місяців тому +18

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയൊക്കെ ആണ്.... ഇവിടെ ഒന്നും നടക്കില്ല 😡😡😡നട്ടലുള്ളവൻ കേരളത്തിൽ ഭരിക്കാനുണ്ടെങ്കിൽ കേരളനാട് എന്നെ നന്നായേനെ... 🤷🏻‍♂️

  • @sherinshrinbolt6191
    @sherinshrinbolt6191 8 місяців тому +6

    വളരെ ശെരിയായ കാര്യം ,class ആവശ്യമാണ്

  • @saleemvpathani3989
    @saleemvpathani3989 8 місяців тому +6

    തീർച്ചയായും നല്ലൊരു തീരുമാനം ആയിരിക്കും അത് ഫുൾ സപ്പോർട്ട്

  • @musicvideosong-A1B4
    @musicvideosong-A1B4 8 місяців тому +27

    നീ തന്നെയാടാ മനുഷ്യൻ...❤

  • @rafirafirafi5054
    @rafirafirafi5054 8 місяців тому +14

    അത് നന്നായിരിക്കും പൊളിച്ചു തിമർത്തു

  • @nidhindevad6268
    @nidhindevad6268 8 місяців тому +7

    മച്ചാനെ ഇങ്ങനെ എല്ലാവരും ഒളി കാമറയുമായി ഇറങ്ങിയാൽ,,,ഇവിടെ ഉദ്യോഗസ്ഥർ ആരും തന്നെ ഉണ്ടാവില്ല

  • @sh17019
    @sh17019 8 місяців тому +3

    Very well said...Full support 👍🏻

  • @EldhoseV
    @EldhoseV 8 місяців тому +3

    പറഞ്ഞ കറക്റ്റ്.താങ്കൾ ജിമ്മിൽ പോകണം.കൈ മുട്ടിനു മുകളിൽ വണ്ണം കുറവാണ്. സൂപ്പർ ബോഡി ആക്കി എടുക്കാവുന്ന ശരീര. എങ്കി.അരും ..മുട്ടാൻ ഒന്ന്. വിറക്കും..🎉

  • @fathimahennape1844
    @fathimahennape1844 8 місяців тому +4

    മുറയൂർ സ്കൂളിൽ അരി marichu vittadu onnu parayanam

  • @pdkjuniors1788
    @pdkjuniors1788 8 місяців тому +2

    ഇതിൽ അഭിപ്രായം പറഞ്ഞ കൂടുതൽ ആളുകളും ഉദ്യോഗസ്ഥരെ കുറ്റം പറയുകയാണ്. ഈ കൈക്കൂലി കൊടുക്കുന്നത് എന്തിനാണ് നിയമപരമല്ലാത്തതും നിയമപരമായതു പെട്ടന്ന് കിട്ടുന്നതിന് വേണ്ടിയും ആയിരിക്കും. എന്നാൽ ഇപ്പോൾ എല്ലാ ഓഫീസിലും ഒരാൾ ചെന്ന് അപേക്ഷ കൊടുത്താൽ റസീത് കൊടുക്കും. അപ്പോൾ തന്നെ അവരോടു ചോദിക്കാം സർട്ടിഫിക്കറ്റ് എപ്പോൾ കിട്ടും എന്ന്. പൊതുജനങ്ങൾ തരുന്ന അപേക്ഷയിൽ നടപടി നടത്തിഇത്ര ദിവസത്തിനകം സർട്ടിഫിക്കറ്റ് കൊടുക്കണമെന്ന് പരിധി ഗവണ്മെന്റ് നിശ്ചയിച്ചിട്ടുണ്ട്. അത് കിട്ടിയില്ലെങ്കിൽ നിങ്ങൾ വിവരകാശം വഴി എന്തു കൊണ്ട് എനിക്ക് സർട്ടിഫിക്കറ്റ് തന്നില്ല? ഏത് സർട്ടിഫിക്കറ്റിനാണോ നിങ്ങൾ കൊടുത്ത് ആ ദിവസത്തിനു ശേഷം അപേക്ഷ കൊടുത്ത എത്ര പേർക്ക് സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്? തുടങ്ങി ഇതുമായി ബന്ധപ്പെട്ടു ള്ള ചോദ്യങ്ങൾ ചോദിക്കുക. അപ്പോൾ അവിടെ വിവരകാശത്തിന് മറുപടി തരാൻ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥന് മനസിലാവും ഇവൻ ചെറിയ ആൾ അല്ല, പെട്ടന്ന് കാര്യം ചെയ്തു കൊടുത്തില്ലങ്കിൽ പ്രശ്നമാകും എന്ന്. അല്ലാതെ എളുപ്പം കാര്യം സാധിക്കാനും നിയമപരമല്ലാത്ത കാര്യങ്ങൾ സാധിക്കാനുംഉദ്യോഗസ്ഥർക്ക് കയ്ക്കൂലി കൊടുത്തിട്ട് കയ്ക്കൂലി വാങ്ങിക്കാത്ത ബഹു ഭൂരിപക്ഷം ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നത് ശരിയല്ല

  • @jamkz4796
    @jamkz4796 8 місяців тому +7

    ഇതാണ് കേരളം, ഇതാണ് ഇന്ത്യ 🤮🤮

  • @k.k.hrahman3778
    @k.k.hrahman3778 8 місяців тому +2

    പെർമിറ്റ്നുള്ള പൈസ തന്നെ എടുക്കാൻ ഇല്ല പലരുടെയും കയ്യിൽ. പുറമെ ഇവർക്ക് കൈകൂലിയും. സാദാരണക്കാർ എന്നും.... 😢😢😢

  • @rukhiyamohammed668
    @rukhiyamohammed668 8 місяців тому +1

    😂😂😂😂 എൻറെ മാസ്റ്റർപീസ്,
    നാളെ മുതൽ കൈകൂലി തരാൻ വരുന്നവർ നഗ്നരായി വരണമെന്നൊരു ബോഡ് പ്റത്യക്ഷപ്പെടുമോ....

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 8 місяців тому +9

    നല്ലൊരു തീരുമാനം 👍

  • @asrvlogbyramla69
    @asrvlogbyramla69 8 місяців тому +2

    💯% ശരിയാണ്

  • @marigoldtalks6774
    @marigoldtalks6774 8 місяців тому +1

    പിണറായിയുടെ ഒരു നല്ല കാര്യങ്കിലും പറയാൻ കഴിഞ്ഞല്ലോ 👌👌👌 ഇനിയെങ്കിലും ഒന്ന് മോഡിയുടെ ഒരു നെഗറ്റീവ് എങ്കിലും പറഞ്ഞു തുടങ്ങണം 👌👌

  • @sanjayan1526
    @sanjayan1526 8 місяців тому

    കേരളത്തിൽ പിടിച്ചാൽ കയറ്റം കിട്ടും ജോലി തെറിപ്പിക്കാൻ പ്രധാനമന്ത്രി വിചാരിച്ചാൽ സാധികില്ല

  • @muneercholakkal5034
    @muneercholakkal5034 8 місяців тому

    സുഹൃത്തേ ഇവരെ കൈക്കൂലി വാങ്ങുന്നത് പിടിപ്പിച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളത് പിടിയിൽ വീണ ഉദ്യോഗസ്ഥൻ കുറച്ചുനാൾ പുറത്തുനിൽക്കും ആ കാലഘട്ടത്തിൽ അയാൾക്ക് ശമ്പളവും ലഭിക്കും. അതിനുശേഷം പ്രൊമോഷൻ ലഭിക്കും അവന്റെ ഏർപ്പാട് അതോടെ ഉദാഹരണം എല്ലാം പൊളിഞ്ഞു പാളിസാവും ഈ സിസ്റ്റത്തിൽ ചുമ്മാ ഓരോ പണിയെടുത്ത് അവനവന്റെ കഞ്ഞികുടി മുട്ടും എന്നല്ലാതെ വിശേഷം ഒന്നുമില്ല

  • @mubasheerthayyil3157
    @mubasheerthayyil3157 8 місяців тому +3

    100% ശെരി

  • @ashiquevlogger9080
    @ashiquevlogger9080 8 місяців тому +4

    അടിപൊളി വീഡിയോ

  • @sureshkumarkumar643
    @sureshkumarkumar643 8 місяців тому

    പറഞ്ഞത് ശരിയാണ് 6-മാസം കഴിഞ്ഞാൽ തിരിച്ച് കേറും. പിന്നെ വിജീ ലെൻസ് കോടതി 'ഹൈകോടതി 'സിംഗിൾ ബഞ്ച് ഡിവിഷൻ ബഞ്ച് സുപ്രീം കോടതി കഴിയുമ്പോളേക്കും ആള് വടിയാകും

  • @shivanbri1459
    @shivanbri1459 8 місяців тому +2

    കോൺട്രാക്ടറുടെ വണ്ടിയിൽ റിപബ്ലിക് പരേഡിന് വന്ന മന്ത്രി ഉള്ള നാട്ടിൽ 😜😜

  • @basheerkt3698
    @basheerkt3698 8 місяців тому +1

    പോലീസ് വാങ്ങി വെച്ച നിങ്ങളുടെ ഫോൺ കിട്ടിയോ?...

  • @ummerummer7733
    @ummerummer7733 8 місяців тому +2

    അസ്സലാമു അലൈക്കും നിങ്ങളാ സ്വർണ്ണത്തിന്റെ പിന്നാലെ പോയപോലെ ഇവരൊന്നും പിന്നാലെ പോയി ഇനി ചെയ്യേണ്ടത് എങ്ങനെയാണ് എന്നുള്ളത് നോക്കി നോക്കി എന്നിട്ട് അത് പോലെ റിപ്പോർട്ട് ചെയ്യു

  • @muhammedshafi1466
    @muhammedshafi1466 8 місяців тому

    കൈക്കൂലി വാങ്ങുന്നത് യൂണിയൻ പറഞ്ഞിട്ടാണ് യൂണിയൻ പ്രവർത്തനത്തിനുള്ള ഫണ്ട്‌ സമാഹരണമാണ് കഴിഞ്ഞ കൊല്ലം പിടിക്കപ്പെട്ട വനിതാ വില്ലേജ് ഓഫീസർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതല്ലേ പാർട്ടി നോക്കിക്കൊള്ളും എന്ന്

  • @shjibava938
    @shjibava938 8 місяців тому +1

    പണമായി പരാജയൻ പരസ്യമായി ഉദ്ധ്യോഗസ്ഥരുടെ തെമ്മാടിത്തരത്തെ എതിർക്കും രഹസ്യമായി അനുകൂലിക്കും എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ രണ്ട് വിഭാഗങ്ങളേയും കൂടെ നിറുത്തുക എന്ന പോളീസിയാണത് .

  • @Pc-vy7kr
    @Pc-vy7kr 8 місяців тому +1

    Suspension ഉണ്ടാകും പക്ഷേ dismissal ഉണ്ടാവില്ല

    • @sathianathankundu4072
      @sathianathankundu4072 8 місяців тому

      2023 ൽ സർവീസിൽ നിന്നും ഒരു മാസത്തിനകം നീക്കം ചെയ്ത സംഭവമുണ്ട്.

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 8 місяців тому +7

    💯 Coreect ആണ് താങ്കൾ പറഞ്ഞത് ...
    ഇതൊക്കെ കയ്കാര്യം ചെയ്യാനേ ഓരോരോ നാട്ടിലും ഓരോരോ ടീം വേണം എന്നിട്ട് aa teeam ഒന്നിച്ചു പോയിട്ട് കാര്യങ്ങൽ ശെരി ആക്കണം...ഇനി ഒരു തല്ല് കുടുതാലെ കൈക്കൂലി വിരുതന്മാർ ശെരി ആകു എങ്കിൽ അതും ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം...കാരണം ഇതുപോലെ ഉള്ള പരമ അലകാർ നാടിന് മാത്രം അല്ല നമ്മുടെ ഇന്ത്യക്ക് തന്നെ ഭാരം ആണ് 😢...
    Alhamdulillah 🤲... Allah വെറുതെ ഒന്നും ചെയ്യാതെ ഇരിക്കുക ആണ് എന്നാണോ എല്ലാവരും കരുതിയത്....കുറച്ച് കൂടി ക്ഷമിക്കും നന്നുവുമോ എന്ന് നോക്കാൻ ഇല്ല എങ്കിൽ പാഠം പഠിപ്പിക്കും..അല്ലാഹു നമ്മൾ എല്ലാവരെയും മുസീഭതിൽ നിന്നും കാക്കട്ടെ 🥺🤲🤲🤲.
    ഞാൻ aa camera ബച്ച ആൾക്ക് Big Salute ...ശെരിക്കും നിങ്ങളുടെ പ്രശ്നം അല്ല..പലരുടെയും പ്രശ്നങ്ങൾ ഒരു രീതിയിൽ ശെരി ആയി എന്ന് പറയാം...👍

  • @baiju500
    @baiju500 8 місяців тому +7

    ജോലി കളയരുത് ഒരു സാദാ ലാസ്റ്റ് ഗ്രേഡ് സെർവന്റ്റിലേക്ക് തരം താഴ്ത്തണം അപ്പൊ പഠിക്കും അതിനുള്ള നിയമം കൊണ്ടുവരണം 😂

    • @ummerummer7733
      @ummerummer7733 8 місяців тому

      എനിക്കൊരു ക്യാമറ വേണം എങ്ങനെ വായിക്കേണ്ടത് എന്ന് പറഞ്ഞു തരൂ

    • @ummerummer7733
      @ummerummer7733 8 місяців тому +1

      എനിക്കൊരു ചെറിയൊരു വീട് പണിയൊന്നും പിന്നാലെ കുറെ പോകേണ്ടിവരും അതിനുവേണ്ടിയിട്ടാണ് എനിക്കൊരു ക്യാമറ വേണം

    • @godismysalvation9499
      @godismysalvation9499 8 місяців тому

      Flip cartil undu with audio recorder​@@ummerummer7733

  • @kumarvarod8004
    @kumarvarod8004 8 місяців тому +2

    ഞാൻ സപ്പോർട്ട് 👍👍👍

  • @bijokoshy8334
    @bijokoshy8334 8 місяців тому +2

    bro എന്റെ കൈയിൽ നിന്നും മേടിച്ചിട്ടുണ്ട്

  • @efootballmaster69
    @efootballmaster69 8 місяців тому

    അങ്ങെനെയൊന്നുമല്ല... ട്രാപ് കേസിൽ പിടിച്ചാൽ ജോലി പോകും ഉറപ്പ്..

  • @JerinJohnson-it6lk
    @JerinJohnson-it6lk 8 місяців тому

    തീർച്ചയായും യോജിക്കുന്നു

  • @hopefully917
    @hopefully917 8 місяців тому

    സസ്പെൻഷനിലിരിക്കുമ്പോൾ 65% ശമ്പളം മുടങ്ങാതെ കിട്ടും.

  • @kingmazri230
    @kingmazri230 8 місяців тому +1

    തഹസ്സിൽ ദാറിന് പണി കൊടുത്ത പാലക്കാട് കഞ്ചിക്കോട് ഫോർച്യൂൺ മാളിൻ്റെ ഉടമ ഐസക് സാറിന് അഭിനന്തനങ്ങൾ❤❤🔥🔥🔥🔥

  • @Indianpatriot97
    @Indianpatriot97 8 місяців тому

    സസ്പെൻഷൻ അല്ലേ കാണുളു. ഡിസ്മിസ്സൽ കൊടുക്കണം എന്നലെ പഠികുള്ളു.

  • @mohammedirshad3969
    @mohammedirshad3969 8 місяців тому

    എന്നാൽ പറഞ്ഞു മനസ്സിലാക്കുന്ന ഒരു വീഡിയോ കൂടെ പ്രതീക്ഷിക്കുന്നു

  • @SandeepKumar-mi3le
    @SandeepKumar-mi3le 8 місяців тому

    എന്റെ അഭിപ്രായം മുൻപ്‌ 4 the people സിനിമ ഇറങ്ങിയത് ഓർമ്മ വന്നു... അതിൽ ഉള്ളതാണ് വേണ്ടത്

  • @NewOne-b3w
    @NewOne-b3w 8 місяців тому +1

    I think it's a good opinion❤

  • @haneefahaneefa9685
    @haneefahaneefa9685 8 місяців тому

    ഇങ്ങനെയുള്ളവർ കേരളത്തിൽ ജോലിക്ക് വേണ്ട 🤨🤨🤮

  • @sathianathankundu4072
    @sathianathankundu4072 8 місяців тому

    വിജിലൻസ് ട്രാപ്പിൽ പെട്ട ശേഷമുള്ള കാര്യങ്ങളെ പറ്റി യാതൊരറിവുമില്ലാതെ വിഡ്ഢിത്തരങ്ങളാണ് താങ്കൾ എഴുന്നെള്ളിക്കുന്നത്.
    അഴിമതി വിരോധം എന്ന ആശയം നല്ലത് തന്നെ.
    അറിവില്ലായ്മ പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ല.

  • @bambala469
    @bambala469 3 місяці тому

    ഈ കേസ് follow up ചെയ്യ്, അവൻ്റെ ജോലി പോയി എന്ന് ഉറപ്പ് വരുത്തു

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 7 місяців тому

    നിങ്ങൾ എനിക്ക് 2 കുപ്പികൾ തന്നാൽ, ഞാൻ നിങ്ങൾക്ക് ഭൂമധ്യരേഖാ തരാം, ഇതാണ് ഗെര ളം

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 8 місяців тому

    വിജിലൻസ് പിടിച്ച കൈക്കൂലി കേസ് എങ്ങനെയാണ് ഒതുക്കി തീർക്കുന്നത് എന്നതിനെ കുറിച്ചു ഒരു പരമ്പര ചെയൂ വിജിലൻസ് ഓഫീസിൽ പോയി അവർ പിടിച്ച കേസുകളുടെ കണക്കെടുക്കൂ. ആ ഉദ്യോഗസ്ഥർക്ക് എന്ത് സംഭവിച്ചു എന്ന് ചാനലിൽ കാണിക്കൂ.

  • @mujahidsunni434
    @mujahidsunni434 8 місяців тому

    ഒരു ഫേസ്ബുക്ക്‌ പേജ് തുടങ്ങി ഇതേ പോലെ അധികാരം ദുർവിനിയോഗം ചെയ്യുന്നവരുടെ ഫോട്ടോ സ്ഥലം പേര് വിവരം പരസ്യപ്പെടുത്തണം.
    ഇങ്ങിനെ ഉള്ള വീഡിയോ ആ ഫേസ്ബുക്പേജിൽ ഉൾപ്പെടുത്തണം.
    എന്നാൽ ഇങ്ങിനെ ചെയ്യുന്നവർക്ക് സമൂഹയത്തിൽ അപമാനം വരുത്തണം.
    ഇതിനു വേണ്ടി ഫേസ്ബുക് പേജ് തുടങ്ങുന്നത് കൊണ്ട് നിയമപരമായി കുറ്റം ഉണ്ടാകുമോ

  • @mujahidsunni434
    @mujahidsunni434 8 місяців тому

    ഒരു ഫേസ്ബുക്ക്‌ പേജ് തുടങ്ങി ഇതേ പോലെ അധികാരം ദുർവിനിയോഗം ചെയ്യുന്നവരുടെ ഫോട്ടോ സ്ഥലം പേര് വിവരം പരസ്യപ്പെടുത്തണം.
    ഇങ്ങിനെ ഉള്ള വീഡിയോ ആ ഫേസ്ബുക്പേജിൽ ഉൾപ്പെടുത്തണം.
    എന്നാൽ ഇങ്ങിനെ ചെയ്യുന്നവർക്ക് സമൂഹയത്തിൽ അപമാനം വരുത്തണം.
    ഇതിനു വേണ്ടി ഫേസ്ബുക് പേജ് തുടങ്ങുന്നത് കൊണ്ട് നിയമപരമായി കുറ്റം ഉണ്ടാകുമോ

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому +2

    Congratulations 🎉

  • @capriconcap7531
    @capriconcap7531 8 місяців тому

    Bro, athuavisham pani kittum. Chilappo pazhe postil iruthula. Promotion onnum kittilla..

  • @frestinfrancis1600
    @frestinfrancis1600 7 місяців тому

    Nigal parajathu pole thanne cheyyam. Ellavitha aasamsakalum nerunnu

  • @nearlyeverything2047
    @nearlyeverything2047 8 місяців тому

    അങ്ങനെ കാസർകോട്ട് കാർക്ക് ഒരു ഓഫീസറെ കൂടി കിട്ടി...

  • @sadasivanbp320
    @sadasivanbp320 8 місяців тому

    Chetta njan plus two kaziju 96% undu njan entrance padikkukayaa padichu valuthaayi kerelam vittu ponam ennanu ente theerumaanam ❤❤❤❤
    bro
    Ithu naragam aanu ivide neethi labikkilla cheattan ethrayum pettennu kerelam viduka😊😊😊😊

  • @MonkeyPen-HWHelper
    @MonkeyPen-HWHelper 8 місяців тому +2

    Athu pwolikkum❤

  • @NanuS-r5z
    @NanuS-r5z 8 місяців тому

    ഇത് കേരളമാ.... കൈകൂലി ഇല്ലാത്തെ ഒരു സർക്കാർ മേഖലയും ഇല്ല... ഇല്ലേൽ ചെരുപ് തേഞ്ഞത് മിച്ചം വരും..

  • @rasheedabusahad3497
    @rasheedabusahad3497 8 місяців тому

    Addyam ningalu. Vijilinsine poyi intrewu cheyyuka ennittu venam vishadamayi idokke paranju kodukkan ennal koodudal upakaramakum

  • @nbcreations4464
    @nbcreations4464 8 місяців тому

    Governor nte sign illaathe government employees ne purathaakkan pattoola

  • @mohammaedali6243
    @mohammaedali6243 8 місяців тому +1

    100%ശരിയാണ്👍

  • @sufailpp5259
    @sufailpp5259 8 місяців тому

    Moinus vlogil ithine kurich വിജിലൻസ് ഓഫീസർ മായി ഇന്റർവ്യൂ ഉണ്ട്

  • @sibiasdfx2003
    @sibiasdfx2003 8 місяців тому

    Nee oru world wide poorimona athannu ente abhiprayam ninte vedio kandu nine support cheythanmarum

  • @cocod1702
    @cocod1702 8 місяців тому

    That is why.. Kerala my. Dears . looking for gov..job..pcseee

  • @Raul123red.
    @Raul123red. 8 місяців тому

    Correct - ente HOD eth pole oru azhimathi kanichu , just transferred to another hospital same post

  • @vvofficials3600
    @vvofficials3600 8 місяців тому

    MVI Abdul Jaleel Kozhikode BRIBE PERMONTH 8LAKHS koode video idanae

  • @Nadheer_Vista
    @Nadheer_Vista 8 місяців тому

    Ithu keralam…. Konthanmaar bharikkunna naadu… anum pennum ketta vargangal

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 8 місяців тому

    മദ്യം ഒരുമിച്ച് അടിക്കും അത്ര തന്നെ😅 ചുമ്മാ ഒരുനാടകം അത്ര തന്നെ

  • @mujahidsunni434
    @mujahidsunni434 8 місяців тому

    ഒരു ഫേസ്ബുക്ക്‌ പേജ് തുടങ്ങി ഇതേ പോലെ അധികാരം ദുർവിനിയോഗം ചെയ്യുന്നവരുടെ ഫോട്ടോ സ്ഥലം പേര് വിവരം പരസ്യപ്പെടുത്തണം.
    ഇങ്ങിനെ ഉള്ള വീഡിയോ ആ ഫേസ്ബുക്പേജിൽ ഉൾപ്പെടുത്തണം.
    എന്നാൽ ഇങ്ങിനെ ചെയ്യുന്നവർക്ക് സമൂഹയത്തിൽ അപമാനം വരുത്തണം.
    ഇതിനു വേണ്ടി ഫേസ്ബുക് പേജ് തുടങ്ങുന്നത് കൊണ്ട് നിയമപരമായി കുറ്റം ഉണ്ടാകുമോ

  • @abdulfathahvariappully5378
    @abdulfathahvariappully5378 8 місяців тому

    ജോലിയിൽ നിന്നും പിരിച്ചു വിട്ടു ജയിൽ ശിക്ഷ നൽകണം

  • @akhilchalil1585
    @akhilchalil1585 8 місяців тому

    His kids will be proud of him

  • @johnjose3679
    @johnjose3679 8 місяців тому

    ക്യാമറ യുടെ ഡീറ്റൈൽസ് നിങ്ങൾ പറഞ്ഞു തരണം പല തരം ക്യാമറ എവിടെ കിട്ടും എന്ന്

  • @abdulrasheedvt9205
    @abdulrasheedvt9205 8 місяців тому

    👍👍👍

  • @somannair4123
    @somannair4123 8 місяців тому

    Realy correct 🇮🇳👍🌼

  • @thafsirm9235
    @thafsirm9235 8 місяців тому

    ഒരാളെ ഊറ്റി കിട്ടുന്ന പണവും ചോക്ലേററും മക്കളെ തീട്ടികുന്ന അച്ഛൻ....മക്കളെ കളവ് മുതൽ തീറ്റികുന്ന വിവരം ആദർശം ഉള്ള മക്കൾ അറിയുമ്പോ ....
    നല്ല ജോലി കിട്ടി നല്ല സ്ഥാനത്ത് ഇരിക്കുമ്പോയും ആർത്തി ,അധ്വാനിക്കാതെ കിട്ടുന്ന സമ്പത്തിനോട്

  • @sreenish8147
    @sreenish8147 8 місяців тому

    👍🏻👍🏻👍🏻

  • @gafoorchukken
    @gafoorchukken 8 місяців тому

    👍🏻👍🏻👍🏻

  • @Swalahpk
    @Swalahpk 8 місяців тому

    I will support you

  • @sinus9067
    @sinus9067 8 місяців тому

    For the people movie

  • @krishnankutty8109
    @krishnankutty8109 8 місяців тому

    നിങ്ങൾ പറഞ്ഞത ശരിയാണെങ്കിലും ഇവന്റെ ജോലി തെറിക്കത്തുമില്ല ശമ്പളം കിട്ടുകയും ചെയും നമ്മുടെ നെറികെട്ട നിയമ സംഹിത ഇവനെ ഊരി free ആക്കും ഇനി ഇത്തരം കേസുകളുടെ തുടർ നടപടികൾ ആരും അറിയില്ല

  • @alisspa629
    @alisspa629 8 місяців тому

    100% support

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 8 місяців тому +1

    മദ്യം ഒരുമിച്ച് അടിക്കും അത്ര തന്നെ😅 ചുമ്മാ ഒരുനാടകം അത്ര തന്നെ

  • @dentechie
    @dentechie 7 місяців тому

    Car judgen pakarakkaaran.... terrace annaan

  • @shabith..
    @shabith.. 8 місяців тому +1

    💔

  • @Neppus35
    @Neppus35 7 місяців тому

    Support bro

  • @abbarakku0007
    @abbarakku0007 8 місяців тому

    ഹാവു അപ്പോൾ കൈകൂലി വാങ്ങാം ല്ലേ

  • @Orque01
    @Orque01 8 місяців тому

    Well said

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 8 місяців тому

    Correct

  • @ijasijus9318
    @ijasijus9318 8 місяців тому +1

    👍👍

  • @Nadheer_Vista
    @Nadheer_Vista 8 місяців тому

    Oru share rajasvinullathass😅

  • @Shamzelucka
    @Shamzelucka 8 місяців тому

    ഒന്നും നടക്കാൻ പൊക്കുന്നിലാ

  • @basheerk1657
    @basheerk1657 8 місяців тому

    Janangal munnittu irangi kaikaryam cheythaal ettavum nallath.... Allaathe vigilance pidich arenkilum joli poyavar undo

  • @safahsafa7196
    @safahsafa7196 7 місяців тому

    5 വർഷം തടവുശിക്ഷ വേണം

  • @afk7510
    @afk7510 8 місяців тому

    ചോദിച്ചു വാങ്ങി

  • @mahroofck1702
    @mahroofck1702 8 місяців тому

    sherikkum 2,3 kesil strict action action eduthal pinne okke thaniyee ninnolum, ellathinem jolin thookki ernja mathi, appo pani povumennulla pedi undavum

  • @malimali20
    @malimali20 8 місяців тому

    *സർക്കാർ ആപ്പീസിൽ കൈക്കൂലി കൊടുക്കാതെ കേരളത്തിൽ ആർക്കെങ്കിലും കാര്യം സാധിച്ചിട്ടുണ്ട് എന്ന് തെളിയിച്ചാൽ ഞാൻ നിങ്ങൾ വീട്ടിൽ വന്ന് കക്കൂസ് ഫ്രീ ആയി കഴുകിത്തരാം.*

  • @shibinkk341
    @shibinkk341 8 місяців тому

    Yes👍

  • @makkarmm165
    @makkarmm165 8 місяців тому

    ജനം വിചാരിച്ചാൽ

  • @bishart1787
    @bishart1787 8 місяців тому

    🔥🔥🔥🔥

  • @ErrorFixer533
    @ErrorFixer533 8 місяців тому

    Eda unnaka nite clas kettu camra vedichu vere shoot chyum alkar oro nirthi podo