മലയാള സിനിമയിലെ ആൺകുട്ടികളിൽ ഒന്ന്..! ഇത് പറഞ്ഞത് കൊണ്ട് മാത്രമല്ല , എന്തും മുഖം നോക്കാതെ അനീതിക്ക് വേണ്ടി ശബ്ദിക്കുന്നത് കൊണ്ട്..ഇരിക്കട്ടെ രഞ്ജി സാറിന് 🎉🎉💪
If sangees evacuate all Muslims from India These fools are live peacefully in My India they believe Again they will come to beg some help with them like their leaders are doing middle east
കാര്യങ്ങൾ വളരെ ക്ലിയർ ആയിട്ടു പറഞ്ഞു തന്നു രഞ്ജി പണിക്കർ sir👍👍🌹🌹 ഇത് പോലെ എല്ലാവർക്കും മനസ്സിലായെങ്കിൽ ഇവിടെ ഒരു വർഗീയതയും നടക്കില്ല നമ്മൾ എല്ലാവരും ഒന്നിച്ചു നിന്ന് രാജ്യത്തെ രക്ഷിച്ചു എടുക്കണം ഇവിടെ ഹിന്ദുവും മുസൽമാനും കൃസ്തനിയും ഒക്കേ വേണം 🌹🌹ഇന്ത്യ എന്നാ മാത്രരാജ്യത്തെ ഒറ്റു കൊടുക്കാൻ ഒരുത്തനെയും അനുവദിക്കരുത് biq സല്യൂട് രഞ്ജി പണിക്കർ sire 🌹🌹🌹🥰🥰👌👌
സ്വാതന്ത്ര്യം കിട്ടേണ്ട താമസം, മതത്തിൻ്റെ പേരിൽ രാജ്യം പകുത്തെടുത്ത് കൊണ്ടുപോകയായിരുന്നെല്ല്. ബിജെപി ഭരണത്തിലില്ലായിരുന്നെങ്കിൽ കശ്മീർ ബാക്കികൂടി പാകിസ്ഥാൻ്റെ പക്കലാവുമായിരുന്ന്. (ഇപ്പൊതന്നെ ഒര് ഭാഗം അവരുടെ കൈവശം തന്നെല്ല്).@@Aysha_s_Home
ലോകത്തിലെ എല്ലാ മതങ്ങളും കാരക്ക മിഠായി പോലെയാണ് കടിക്കാം ചവക്കാംവലിക്കാം നീട്ടാം അതിൻെറ മധുരം നഷ്ടപ്പെടുന്നില്ല എന്നാൽഒരുമതംമാത്റം ഐസ്ക്രീം ആണ് കാററ്തട്ടാൻപാടില്ല ഉരുകി പോകും
അദ്ദേഹത്തിൽ നിന്ന് ഒരു പൂവ് തീർച്ചയായും പ്രതീക്ഷിച്ചിരുന്നു പക്ഷേ ഒരു പൂക്കാലം തന്നെ തന്നു രഞ്ജി പണിക്കര്‍ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉത്തരവാദിത്ത ബോധത്തോടെ പറയാന്‍ അദ്ദേഹത്തെ പോലെ ആണൊരുത്തനേ കഴിയൂ... നന്ദി നന്ദി മിസ്റ്റര്‍ പണിക്കര്‍ 💞
ഇന്ത്യയെ ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ഭിന്നിപ്പിച്ചു നിർത്താൻ സംഘപരിവാറും ബിജെപിയും നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ യഥാർത്ഥഹിന്ദുക്കൾ തന്നെ മുന്നോട്ടു വരുന്നത് സന്തോഷം നൽകുന്ന കാഴ്ച തന്നെയാണ്.. "ഇതാണ് യഥാർത്ഥ ഇന്ത്യ"..ഇവിടെ ഒരു ചുക്കും നടക്കില്ല ഭായ്..!!
സിനിമയിൽ നിന്നും വരുന്ന ഒട്ടുമിക്ക പേർക്കും ബുദ്ധിയില്ല പരസ്പര വിരുദ്ധ സംസാരം script നോക്കിയല്ലാതെ അവർക്കൊന്നും സ്വന്തമായി പറയാൻ കഴിവില്ലാത്ത പോയതാവും രഞ്ജിസാർ താങ്കൾ പോളിയാണ്
ഒരു പ്രധാന മന്ത്രി എന്നാൽ രാജ്യത്തെ വർഗീയത കൊണ്ട് നശിപിക്കലല്ല. മറിച്ച് രാജ്യത്തെ സേവിക്കആണ് വേണ്ടത്.കഷ്ട്ടം... ഇദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിവുണ്ട്..❤respect
പണ്ട് സ്കൂളിൽ പഠിക്കുമ്പോ രാവിലെ ഒരു പ്രതിജ്ഞ ഉണ്ടാകാറുണ്ട് ഇന്ത്യ എന്റെ രാജ്യമാണ് എല്ലായിന്ത്യക്കാരും സഹോദരി സഹോദരൻമാരാണ് ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു സമ്പൂർണവും വൈവിദ്യവുമായ അതിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു ഞാൻ എന്റെ മാതാപിതാക്ളെയും ഗുരുക്കൻ മാരെയും മുതിർന്നവരെയും ബഹുമാനിക്കുകയും എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും അശ്വര്യത്തിന് വേണ്ടി പ്രയത്നിക്കും വളർന്നു വരുമ്പോഴേക്കും ഒരുന്നും മാറിക്കൊണ്ടിരുന്നു ആദ്യത്തെ മാറ്റം സഹോദരങ്ങളാണ് ലവ് ലെറ്റർ തന്നു😄 പിന്നെ എല്ലാം മാറിക്കൊണ്ട് നിന്നു ഇപ്പൊ ഇന്ത്യ യും നമുക്കിലതക്കുന്നു 😅😅😅😅😅😅
ജനിച്ച മണ്ണിൽ അലിഞ്ഞു ചേരും,, മരണം ഒന്നേയുള്ളൂ, ഞങ്ങൾക്ക് പാകിസ്ഥാനിലേകൊ,, അഫ്ഗാൻസ്ഥാനിലേകൊ പോകാൻ താൽപര്യമില്ല, ഞങ്ങൾക്ക് ആഗ്രഹം ഖബർ സ്ഥാനിലേക്ക്,,313 ൻ്റെ ചിത്രമാണ് ലോക മുസൽമാൻ്റെ ഇസ്സത്ത്, സൂക്ഷിച്ചാൽ ദു:ഖിക്കണ്ട,,,👍👍👍
BJ P യെ പ്പോലെ ഭരണം നിലനിർത്താൻ വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ് പ്രശ്നം. അല്ലാതെ മതമല്ല . സാക്ഷാൽശ്രീരാമനും മുഹമ്മദും യേശുക്രിസ്തുവും ഒക്കെ നീതിക്കു വേണ്ടിയേ സംസാരിച്ചിട്ടുള്ളൂ എന്ന് യഥാർത്ഥ വിശ്വാസികൾക്കറിയാം. സാക്ഷാൽ ശ്രീരാമ ഭഗവാൻ ഇന്ന് ഉണ്ടായിരുന്നേൽ, ഈ ജയ്ശ്രീരാം വിളിച്ച് ആളുകളെതല്ലിക്കൊല്ലുന്ന സങ്കികളെയെല്ലാം സേതു സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞേനേ.✅
മുഗളന്മാരുടെ കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശോഭനവും വികസിതവുമായ സമാധാന പൂര്‍ണമായ ഒരു ഘട്ടമായിരുന്നു അന്ന് ഇന്ത്യയുടെ G D P എന്നത് 13 എന്നായിരുന്നു വായിച്ചത് ഓർക്കുന്നു . ആ സംബന്നതയെ ഏറ്റവും മോശമായിരുന്നു എന്ന പച്ചക്കള്ളം ഈ മഹാ രാജ്യത്തെ ജനങ്ങളുടെ തലച്ചോറിനകത്തേക്ക് അടിച്ചു കയറ്റുന്ന പണിയാണിപ്പോൾ ഈ രാജ്യദ്രോഹികൾ ചെയ്യുന്നത്
നുണ പറയുന്നത് നിർത്തൂ...മുഗൾ കാലഘട്ടത്തിൽ, മതത്തിൻ്റെ പേരിൽ ദശലക്ഷക്കണക്കിന് ആളുകളെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തപ്പോൾ... നിങ്ങൾ അതിനെ മഹത്വവൽക്കരിക്കുന്നു.... പുരാതന ഇന്ത്യ എത്ര മനോഹരമായിരുന്നുവെന്ന് നിങ്ങൾക്കറിയില്ല... വികസിത ഇന്ത്യ ആയിരുന്നു....നിങ്ങളുടെ സ്വപ്നലോകത്ത് ജീവിക്കുന്നത് നിർത്തൂ
ഹാ ഭയങ്കര മനോഹരമായിരുന്നു. താഴ്ന്ന ജാതിക്കാരെ പട്ടിയുടെ വിലപോലും കൽപ്പിക്കാത്ത കാലം, ഭർത്താവ് മരിച്ചാൽ ഭാര്യ തീയിൽ ചാടിയ കാലം ഹോ എന്ത് മനോഹരം 😄@@peakytricki17
മുഗളന്മാരുടെ കാലത്തും GST വല ഉണ്ടായിരുനൊ? എന്ത് പച്ചകള്ള൦ ആര് ആരുടെ തലചോറില കേറ്റിയത്? ഇവിടുത്തെ ഹിന്ദുക്കളെ മൂഗളന്മാ൪ മുസ്ലിങ്ങൾ ആക്കിയത് എങ്ങനെ? ഔറംഗസേബ് കാണിച്ച വ്യത്തിക്കേട് വിവര അവകാശ പ്രകാരം പുറത്ത് കൊണ്ട് വന്നത് അറിഞ്ഞില്ലിയൊ?
അവർ സുവർണ്ണ ഗംഗാ ജമുനി തഹസീബിനെ നിലനിർത്താൻ ശ്രമിക്കുകയാണ്.... അവരുടെ ധർമ്മം പിന്തുടരുക മാത്രമാണ് P.S- എവിടെയെങ്കിലും പോയി "ധർമ്മം" എന്നതിൻ്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് പഠിക്കുക
മലയാള സിനിമയിലെ ആൺകുട്ടികളിൽ ഒന്ന്..! ഇത് പറഞ്ഞത് കൊണ്ട് മാത്രമല്ല , എന്തും മുഖം നോക്കാതെ അനീതിക്ക് വേണ്ടി ശബ്ദിക്കുന്നത് കൊണ്ട്..ഇരിക്കട്ടെ രഞ്ജി സാറിന് 🎉🎉💪
രഞ്ജിസർ ഒന്ന് ഇലക്ഷനിൽ നിൽക്കാമോ എങ്കിൽ ഒരു ചുണ കുട്ടിയെ കൂടി കേരളംജന്മം നൽകിയേനെ
Laal salam ranjisir🎉🎉🎉🎉❤❤❤❤
Aankutti enn parayaam karanam kuttiyude pakvathaye ullu pakshe pithaav lalettan aanu. Jai Sri ram.
If sangees evacuate all Muslims from India
These fools are live peacefully in My India they believe
Again they will come to beg some help with them like their leaders are doing middle east
Wonderful
സത്യം മനസിലാക്കി മുൻപോട്ട് വരട്ടെ മോദിയ എല്ലാവരും മനസ്സിലാക്കി വർഗ്ഗീയത തുലയട്ടെ
Vargeeyatha thulayatte bjp valaratte
Sathyam manasilaakiyath kond innu BJP kkaarude ennam keralathil valarnnu varunnath, janangale ennum pattikkaan pattilla.
@@topher_dimaggio /././/./.
ഏറ്റവും കൂടുതൽ വർഗ്ഗീയവാദി നിങ്ങളുടെ ആളുകളാണ്. ലോകം മുഴുവന് അതിനു സാക്ഷ്യം വഹിക്കുകയാണ്.
ഇവൻ കുറെ സിനിമ ഡയലോഗ് എഴുതിയാൽ മുസ്‌ലിം ഈ രാജ്യത്ത് നന്നാകുമോ. സിനിമ ഇപ്പോൾ ഇല്ല വേറെ പണി വേണ്ടേ.
ഇതൊക്കെയാണ് മനുഷ്യർ👍
കറക്റ്റ്
Hinduvine thodaan muslimine anuvadhikumo ennaanu enik ranji panikkarodulla chodyam. Atho ith one way traffic secularism aano, votinu vendi. Kammikalk keralathil irunn 😭 pattulllu, ivarude anuvadham chodichaano ram Mandir kettiyath 😂
കാര്യങ്ങൾ വളരെ ക്ലിയർ ആയിട്ടു പറഞ്ഞു തന്നു രഞ്ജി പണിക്കർ sir👍👍🌹🌹 ഇത് പോലെ എല്ലാവർക്കും മനസ്സിലായെങ്കിൽ ഇവിടെ ഒരു വർഗീയതയും നടക്കില്ല നമ്മൾ എല്ലാവരും ഒന്നിച്ചു നിന്ന് രാജ്യത്തെ രക്ഷിച്ചു എടുക്കണം ഇവിടെ ഹിന്ദുവും മുസൽമാനും കൃസ്തനിയും ഒക്കേ വേണം 🌹🌹ഇന്ത്യ എന്നാ മാത്രരാജ്യത്തെ ഒറ്റു കൊടുക്കാൻ ഒരുത്തനെയും അനുവദിക്കരുത് biq സല്യൂട് രഞ്ജി പണിക്കർ sire 🌹🌹🌹🥰🥰👌👌
രാഷ്ട്രീയം പറയാൻ ഒരു മടിയും കാണിക്കാത്ത അല്പം ചില സിനിമാക്കാരിൽ പ്രമുഖൻ ആണ് രഞ്ജിപണിക്കർ അഭിനന്ദനങ്ങൾ പറയാനുള്ളത് എവിടെയും തുറന്ന് പറയുന്ന ആൾ 👍🏻👍🏻👍🏻👍🏻
രഞ്ജിപണിക്കർസാറിനെ പോലെ നാടിനു നല്ലവരുണ്ടാവട്ടെ
👍🏻👍🏻👍🏻👍🏻👌👌👌👌👌❤❤❤❤❤
രഞ്ജി പണിക്കർ നിങ്ങളെ പോലെ എല്ലാവരും മനസിലാക്കിയാൽ എന്ത് രസമായിരിക്കും എൻ്റെ ഇന്ത്യ
സത്യമാണ്😢 ഇവർ എന്തിനാണ് മുസ്ലീങ്ങളെ ഭയക്കുന്നത്😢
സ്വാതന്ത്ര്യം കിട്ടേണ്ട താമസം, മതത്തിൻ്റെ പേരിൽ രാജ്യം പകുത്തെടുത്ത് കൊണ്ടുപോകയായിരുന്നെല്ല്. ബിജെപി ഭരണത്തിലില്ലായിരുന്നെങ്കിൽ കശ്മീർ ബാക്കികൂടി പാകിസ്ഥാൻ്റെ പക്കലാവുമായിരുന്ന്. (ഇപ്പൊതന്നെ ഒര് ഭാഗം അവരുടെ കൈവശം തന്നെല്ല്).@@Aysha_s_Home
ലോകത്തിലെ എല്ലാ മതങ്ങളും കാരക്ക മിഠായി പോലെയാണ് കടിക്കാം ചവക്കാംവലിക്കാം നീട്ടാം അതിൻെറ മധുരം നഷ്ടപ്പെടുന്നില്ല എന്നാൽഒരുമതംമാത്റം ഐസ്ക്രീം ആണ് കാററ്തട്ടാൻപാടില്ല ഉരുകി പോകും
എന്നാ നീ പോയി പാകിസ്ഥാൻ പിടിച്ചോണ്ട് വാ
@@vivekv5194പാക്കിസ്ഥാൻ കൊണ്ടുപോകുന്നത്തിലെ വിഷമം ഒള്ളൂ അപ്പുറത് ചൈന കൊണ്ടുപോയതൊന്നും കൊണ്ടുപോകല്ലേ
അദ്ദേഹത്തിൽ നിന്ന് ഒരു പൂവ് തീർച്ചയായും പ്രതീക്ഷിച്ചിരുന്നു പക്ഷേ ഒരു പൂക്കാലം തന്നെ തന്നു രഞ്ജി പണിക്കര്‍ പ്രകമ്പനം കൊള്ളിക്കുന്ന ഡയലോഗുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉത്തരവാദിത്ത ബോധത്തോടെ പറയാന്‍ അദ്ദേഹത്തെ പോലെ ആണൊരുത്തനേ കഴിയൂ...
നന്ദി നന്ദി മിസ്റ്റര്‍ പണിക്കര്‍ 💞
അറിവുള്ളവർ ഇങ്ങനെ
സംസാരിക്കട്ടെ ജയ് ഹിന്ദ്
ജയ് ജവാൻ ജയ് കിസാൻ
😂
Jai Hind 💪
Jai hind paranna kammikalk ishapedilla karanam avarkk Pakistanodaanu thalparyam kandille oruthan melil chirikkunnath. BJP yaanu yadhartha rajyasnehikal.
Bolo barath matha ki jai
Thiruvananthapuram thiruvananthapuram thiruvananthapuram medikkal kolejil ninnum nee thanne oru kaaryam urappaanu ee video njn
അത് പൊളിച്ചു നിങ്ങൾ ഒരു റിയൽ ഹീറോ ആണ് രഞ്ജി അണ്ണാ 🔥🔥🔥👏👏👏👌
Ranji പണിക്കർ 👍👍ഇതാണ് നമ്മുടെ ഇന്ത്യ
സിനിമയിലൂടെ അനീതി തുറന്ന് കാണിക്കാൻ കാണിച്ച താങ്കളുടെ മനസ്സ് ❤. അത് ജീവിതത്തിലും കൊണ്ട് നടക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤
ഇതുപോലുള്ള ബോധവൽക്കരണം രാജ്യം മുഴുവൻ എത്തിച്ചേരണം., ജനാധിപത്യവും, മതനിരപേക്ഷ സാഹോദര്യവും ഇവിടെ നിലനിൽക്കണം.
Jai Hind
ഇതൊക്കെ ഹിന്ദിയിൽ പറയാൻ കഴിയണം..
വ്യക്തവും കൃത്യവുമായ വാക്കുകൾ... അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
ഇത്തരം നല്ല മനുഷ്യർ ഉള്ളതാണ് ഈ ലോകം നില നിൽക്കാൻ കാരണം, thank you.
ഇന്ത്യയെ ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ഭിന്നിപ്പിച്ചു നിർത്താൻ സംഘപരിവാറും ബിജെപിയും നടത്തുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ യഥാർത്ഥഹിന്ദുക്കൾ തന്നെ മുന്നോട്ടു വരുന്നത് സന്തോഷം നൽകുന്ന കാഴ്ച തന്നെയാണ്..
"ഇതാണ് യഥാർത്ഥ ഇന്ത്യ"..ഇവിടെ ഒരു ചുക്കും നടക്കില്ല ഭായ്..!!
എട്ടുകാലിക്ക് ആരാണ് വലകെട്ടി കൊടുക്കുന്നത്?അതിനെ ആരാണ് വലയിൽ ഒറ്റപ്പെടുത്തുന്നത്?അതുപോലെ മുസ്ലീം സംഘടനകൾ സ്വയം ഒറ്റപ്പെടുന്നു.
❤😊
❤❤❤❤❤❤❤😂😂😂😂😂😂😂
സത്യം. പക്ഷെ ഇവർ അവരുടെ ശത്രു ആകുമൊ?😢😢
Very correct 👍👍🤲🤲🤝🏻🤝🏻✌️💕🔥❤️
താങ്കൾ സത്യം പറഞ്ഞു രഞ്ജി പണിക്കർ സഹോദരാ നമുക്ക് വേണ്ടി സംസാരിക്കാൻ 🙏🙏🙏👍👍👍👍👍👍🙏👍🙏🙏👍🙏👍👍👍🙏🙏🙏🙏👍👍👍👍🙏👍🙏🙏👍👍👍🙏🙏🙏👍👍👍👍👍🙏👍
ബിഗ് സല്യൂട്ട് 💚❤️രഞ്ജി പണിക്കർ 🌹🌹
Wow നിങ്ങളാണ് റിയൽ ഹീറോ ഇതാണ് ഹീറോയിസം 💪❤
ശ്രീ. Renjith sir 🙏🏻 🥰👌🏻👌🏻👌🏻 എല്ലാ മനുഷ്യരും തുല്യർ
സിനിമയിൽ നിന്നും വരുന്ന ഒട്ടുമിക്ക പേർക്കും ബുദ്ധിയില്ല പരസ്പര വിരുദ്ധ സംസാരം script നോക്കിയല്ലാതെ അവർക്കൊന്നും സ്വന്തമായി പറയാൻ കഴിവില്ലാത്ത പോയതാവും രഞ്ജിസാർ താങ്കൾ പോളിയാണ്
മതമേതായാലും മനുഷ്യൻ നന്നായിരിക്കണം, അയൽകാരനെ സ്നേഹിക്കാൻ കഴിയാത്ത ഒരുവനു എങ്ങനെ രാജ്യത്തെ സ്‌നേഹിക്കാൻ കഴിയും,you are correct.
വർഗീയത തുലയട്ടെ സാഹോദര്യം വളരട്ടെ... ഗാന്ധിസം വിജയിക്കട്ടെ..❤👍👍👍👍
രഞ്ജിത്ത് സാർ അങ്ങയുടെ സിനിമയിൽ കാണുന്ന ഡയലോഗിനെ വെല്ലുന്ന ഈ മൂർച്ചയെറിയ വാക്കുകൾ ഒരു മലയാളിയും മറക്കുകയില്ല
ഇന്ത്യ എൻ്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോ ദരൻമാരാണ് ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു❤ ഇത് ഞാൻ എങ്ങിനെ മറക്കും
സത്യം ❤❤
മറക്കരുത്🎉🎉❤❤
സ്കൂളിൽ ദിവസവും ഇതു കേൾക്കുന്ന കുട്ടികൾ😢😢
പക്ഷെ കാഫിരുകളെ കൊല്ലണം എന്നലെ അവർ വഴി തെറ്റിയവർ അശുദ്ധർ എന്നൊക്കെ അല്ലേ 🤭
ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
രഞ്ജിത്ത് പണിക്കർ പ്രകാശ് രാജ്, ഇത്തരം നല്ലവരായ ലക്ഷക്കണക്കിന് വിക്തിത്ത്വ ങ്ങളിലാണ് ഇന്ത്യൻ ഭാവി,,
ഇന്ത്യ നമ്മുടെസ്വന്തം നാട്ഈ നാടിനെ സ്നേഹിക്കുന്ന നല്ല മനുഷ്യന്മാർ ഉള്ളടത്തോളം കാലം ഇവിടെ ഒരുചുക്കുംസംഭവിക്കുകയില്ല
എനിക്ക് വളരെ ഇഷ്ട പെട്ടഒരുആളാ അതു നടനാ യിട്ടല്ല ഒരു സ്റ്റാന്റേഡ് ലുക്കാ ഇതായിരിക്കണം ഒരു കലാകാരന്റെ മനസ്സ്
രഞ്ജിത്ത് സാറിൻറെ സിനിമയിൽ കഥാപാത്രം വ്യക്തമായി പറയുന്ന അതേ സ്വരത്തിൽ ജനങ്ങൾക്കു മുമ്പിലും വ്യക്തമായ ഒരു നിലപാടുള്ള നല്ലൊരു സംവിധായകനും നടനുമാണ്
ബിഗ് സല്യുട്ട്👍👍👍❤
രഞ്ജി പണിക്കർ ❤❤❤❤❤
👍❤️🌹അഭിവാദ്യങ്ങൾ
👍🏻👍🏻അഭിനന്ദനങ്ങൾ താങ്കൾക്ക് നല്ല നിലപാട് നല്ല വാക്കുകൾ
സത്യം മനസ്സിലാക്കിയ രജ്ഞിപണിക്കരെ പോലുള്ളവരാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് ബിഗ് സലൂട്ട് രജ്ഞി സാർ
ലോകാവസാനം വരെ അങ്ങനെ പലതും ഉണ്ടാകും ഒരു ജീവിതം ഒരു മരണം അത് മനുഷ്യൻ സ്നേഹത്തോടെ കഴിഞ്ഞാൽ സന്തോഷം
സാറിനെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
യഥാർഥ ഇന്ത്യൻ ❤
രഞ്ജിത്ത് സാർ ❤️❤️❤️❤️👍👍👍👍🙏🙏🙏
രഞ്ജിത്ത് പണിക്കർക്ക്. അഭിനന്ദനങ്ങൾ.
ഒരു പ്രധാന മന്ത്രി എന്നാൽ രാജ്യത്തെ വർഗീയത കൊണ്ട് നശിപിക്കലല്ല. മറിച്ച് രാജ്യത്തെ സേവിക്കആണ് വേണ്ടത്.കഷ്ട്ടം... ഇദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിവുണ്ട്..❤respect
നല്ല രീതിയിൽ സംസാരിക്കുന്നുണ്ട് ബിഗ് സല്യൂട്ട് ഇങ്ങനെ തന്നെ പ്രതി കരിച്ചു മുന്നോട്ട് പോകുക
മനുഷ്യത്വം നിലനിൽക്കട്ടെ...👏
ശക്തമായ നിലപാട് രഞ്ജി പണിക്കർ✊
നല്ല രീതിയിൽ സംസാരിക്കുന്നുണ്ട് ബിഗ് സല്യൂട്ട് ഇങ്ങനെ തന്നെ പ്രതി കരിച്ചു മുന്നോട്ട് പോകുക 8:36
സത്യം നെ ഞ്ചു നി വൃത്തി പറ യാൻ ഒരു പാട് പേര് ഉണ്ട് അതിൽ പ്രകൽബൻ മാർ 🌹🌹🌹ബിഗ് ❤️❤️❤️സല്യൂഡ് 👌🌹🌹🌹❤️❤️❤️
രഞ്ജി പണിക്കർ 🎉🎉🎉🎉ഇന്ത്യ കൂടുതൽ കരുത് നേടേണ്ടത് ഉണ്ട്
From the bottom of my ❤️ a very big salute to you sir for your so precious words ❤️❤️❤️❤️❤️❤️
Excellent 100% Very Good. 👍👍👍
പണ്ട് സ്കൂളിൽ പഠിക്കുമ്പോ രാവിലെ ഒരു പ്രതിജ്ഞ ഉണ്ടാകാറുണ്ട് ഇന്ത്യ എന്റെ രാജ്യമാണ് എല്ലായിന്ത്യക്കാരും സഹോദരി സഹോദരൻമാരാണ് ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു സമ്പൂർണവും വൈവിദ്യവുമായ അതിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു ഞാൻ എന്റെ മാതാപിതാക്ളെയും ഗുരുക്കൻ മാരെയും മുതിർന്നവരെയും ബഹുമാനിക്കുകയും എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും അശ്വര്യത്തിന് വേണ്ടി പ്രയത്നിക്കും വളർന്നു വരുമ്പോഴേക്കും ഒരുന്നും മാറിക്കൊണ്ടിരുന്നു ആദ്യത്തെ മാറ്റം സഹോദരങ്ങളാണ് ലവ് ലെറ്റർ തന്നു😄 പിന്നെ എല്ലാം മാറിക്കൊണ്ട് നിന്നു ഇപ്പൊ ഇന്ത്യ യും നമുക്കിലതക്കുന്നു 😅😅😅😅😅😅
ബിഗ് സലൂട്ട് 🙏
സൂപ്പർ രഞ്ജിപണിക്കർ സർ ബിഗ് സല്യൂട്ട് 👍👍👍👍👍♥️❤️👍👍👍👍
രഞ്ജിത്ത് സാർ ബിഗ് സല്യൂട്ട് 😍👍🌹🌹🌹
ഇന്ത്യമതേതര രാജ്യമാണ്
Ranjipanikarparaynnathutheditharammusilimnanesaportchendaaepposhumonnanupanikarumnairumanuonnallathathu
മന്ദ ബുദ്ധികളായ ഫാഷിസ്റ്റുകൾക്ക് ഇതറിയില്ല.
രഞ്ജിപ്പണിക്കർ പൊളിച്ചു നട്ടെല്ലുള്ള കലാകാരൻ 🙏🙏🙏🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏
Super speach sir...Jai hind...💪💪💪🌹🌹🌹❤️❤️❤️
രൻജിത്ത് പണിക്കരെന്ന മാഹാ വ്യക്തിയെപ്പോലെ മനുഷ്യർ ചിന്തിച്ചിരുന്നെങ്കിൽ❤❤❤❤❤❤❤❤❤❤
ജനിച്ച മണ്ണിൽ അലിഞ്ഞു ചേരും,, മരണം ഒന്നേയുള്ളൂ, ഞങ്ങൾക്ക് പാകിസ്ഥാനിലേകൊ,, അഫ്ഗാൻസ്ഥാനിലേകൊ പോകാൻ താൽപര്യമില്ല, ഞങ്ങൾക്ക് ആഗ്രഹം ഖബർ സ്ഥാനിലേക്ക്,,313 ൻ്റെ ചിത്രമാണ് ലോക മുസൽമാൻ്റെ ഇസ്സത്ത്, സൂക്ഷിച്ചാൽ ദു:ഖിക്കണ്ട,,,👍👍👍
Hum bhai bahan hum ek hai nammal ellam onnanu ottakkettayi nilkkanam Modi ji Ambanikkum Adanikkum venti jeevikkunnu
Respected sir,
Salute u for knowledge and courage 🌹
Super speech sir hats of you ❤️
ഇരുതല മൂർച്ചയുള്ള വാളാണ് മതം. അതെടുത്തുകളിക്കുന്നവർ അപകടപ്പെടാതെ പോയിട്ടില്ല.
BJ P യെ പ്പോലെ ഭരണം നിലനിർത്താൻ വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ് പ്രശ്നം. അല്ലാതെ മതമല്ല . സാക്ഷാൽശ്രീരാമനും മുഹമ്മദും യേശുക്രിസ്തുവും ഒക്കെ നീതിക്കു വേണ്ടിയേ സംസാരിച്ചിട്ടുള്ളൂ എന്ന് യഥാർത്ഥ വിശ്വാസികൾക്കറിയാം.
സാക്ഷാൽ ശ്രീരാമ ഭഗവാൻ ഇന്ന് ഉണ്ടായിരുന്നേൽ, ഈ ജയ്ശ്രീരാം വിളിച്ച് ആളുകളെതല്ലിക്കൊല്ലുന്ന സങ്കികളെയെല്ലാം സേതു സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞേനേ.✅
You are right brother we are indians
വളരെ അർത്ഥവത്തായ വാക്കുകൾ
തെറ്റ് കണ്ടാൽ ആരായാലും മുഖത്തുനോക്കി തുറന്നുപറയും അതാണ് രഞ്ജി സർ ❤
Congratulation panikar ji,your talking is very meaningful and moral to all secularism.
Polichu sir
സിനിമയിൽ അദ്ദേഹം നായകനെ കൊണ്ട് പറയിപ്പിക്കുന്ന തീപ്പൊരി ഡയലോഗ് വർഗ്ഗീയതതക്കെതിരെയുള്ള രഞ്ജി പണിക്കരുടെ നിലപാട് തന്നെ ആണ്.
മോദിക്ക് ഒരു തരത്തിലും പ്രധാന മന്ത്രി ആവാൻ യോഗ്യത ഇല്ല 😂😂
ഒരു ചെയ്യായെങ്കിലും കുട്ടിക്കൊടുക്കലോ ഭായി
❤❤❤❤❤❤❤❤
തന്റെ അഭിപ്രായം ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കു ഇല്ലാ കോയ
എന്നാൽ നാളെ മുതൽ വരണ്ട എന്ന് പറയാം
അതിനു കു# അല്ലല്ലോ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഭാരതത്തിലെ ജനങ്ങൾ അല്ലെഡോ. അവരാരും കിറ്റ് നക്കി വോട്ട് ചെയ്തവർ അല്ല
ബിഗ് സല്യൂട്ട് സർ ❤❤❤
ഇതുപോലെ വിവരമുള്ളവർക് മനസ്സിലാകും.. 🙏🙏 പ്രതികരിക്കുകയും ചെയ്യും 💥💥
Big salute 🙏
ഇതൊക്കെ കേട്ടു പഠിക്കുക ❤❤❤❤
മുഗളന്മാരുടെ കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശോഭനവും വികസിതവുമായ സമാധാന പൂര്‍ണമായ ഒരു ഘട്ടമായിരുന്നു അന്ന് ഇന്ത്യയുടെ G D P എന്നത് 13 എന്നായിരുന്നു വായിച്ചത് ഓർക്കുന്നു . ആ സംബന്നതയെ ഏറ്റവും മോശമായിരുന്നു എന്ന പച്ചക്കള്ളം ഈ മഹാ രാജ്യത്തെ ജനങ്ങളുടെ തലച്ചോറിനകത്തേക്ക് അടിച്ചു കയറ്റുന്ന പണിയാണിപ്പോൾ ഈ രാജ്യദ്രോഹികൾ ചെയ്യുന്നത്
നുണ പറയുന്നത് നിർത്തൂ...മുഗൾ കാലഘട്ടത്തിൽ, മതത്തിൻ്റെ പേരിൽ ദശലക്ഷക്കണക്കിന് ആളുകളെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തപ്പോൾ... നിങ്ങൾ അതിനെ മഹത്വവൽക്കരിക്കുന്നു.... പുരാതന ഇന്ത്യ എത്ര മനോഹരമായിരുന്നുവെന്ന് നിങ്ങൾക്കറിയില്ല... വികസിത ഇന്ത്യ ആയിരുന്നു....നിങ്ങളുടെ സ്വപ്നലോകത്ത് ജീവിക്കുന്നത് നിർത്തൂ
@@peakytricki17sanghi WhatsApp groupil ninn purathe Vann history padikkada chaanakame😂
ഹാ ഭയങ്കര മനോഹരമായിരുന്നു. താഴ്ന്ന ജാതിക്കാരെ പട്ടിയുടെ വിലപോലും കൽപ്പിക്കാത്ത കാലം, ഭർത്താവ് മരിച്ചാൽ ഭാര്യ തീയിൽ ചാടിയ കാലം ഹോ എന്ത് മനോഹരം 😄@@peakytricki17
മുഗളന്മാരുടെ കാലത്തും GST വല ഉണ്ടായിരുനൊ?
എന്ത് പച്ചകള്ള൦ ആര് ആരുടെ തലചോറില കേറ്റിയത്?
ഇവിടുത്തെ ഹിന്ദുക്കളെ മൂഗളന്മാ൪ മുസ്ലിങ്ങൾ ആക്കിയത് എങ്ങനെ?
ഔറംഗസേബ് കാണിച്ച വ്യത്തിക്കേട് വിവര അവകാശ പ്രകാരം പുറത്ത് കൊണ്ട് വന്നത് അറിഞ്ഞില്ലിയൊ?
Mugal baranathil Indian GDP 28 % aayirunnu .
മമ്മുക്ക യുടെ വോയിസ് എനിക്ക് തോന്നി വേറെ ആർകെങ്കിലും തോന്നിയോ?
അങ്ങ് പറഞ്ഞത് പരമാർത്ഥം 👍
Yes
രഞ്ജിപണിക്കർ ❤
Superb presentation
മലയാള സിനിമയിലെ ശികണ്ടി കളായ നായകൻ മാർക്കിടയിൽ നട്ടെല്ലുള്ള യഥാർത്ഥ നായകൻ ❤❤❤
Super 👍 👌 speech
Renji. Youare. Very very great. Ithupollulla. Maharathanmar. Erajiayhhinu. avasyam ❤❤❤❤
❤❤THANKYOU SIR .. MUCH RESPECT RENJEET SIR❤❤
രഞ്ജി പണിക്കർ 👍👍💐
Sir thank you ❤❤
Ranjit sir Angeku Bigg salute Thangalil kanunna Rajia sneham Allavarilum undavatte Angeku Deivam Ayussum arogiavum pradhanam cheyyatte ❤
Big Salute sir ❤❤
Sir നിങ്ങൾ ഒരു പ്രതീക്ഷ യാണ് ഇന്ത്യ ക്ക്
ഇതിൽ പണിക്കാർ പറഞ്ഞു സത്യം തന്നെയാണ് ഒരു കൊച്ചു ദ്വീപിനോട് പോലും തോറ്റിരിക്കുകയാണ്
Ranjith Panikkar sir
I respect u sir
❤❤❤
Wow Congratulations to you special beautiful voice super congratulations
സാർ... 👌👌സത്യം.. എന്റെ സഹോദരങ്ങൾ ഇവിടെ വേണം ഇവിടെ ഉണ്ടാകും..
മുസ്ല്ലിങ്ങളെ മുതൽ കൊള്ളയടിക്കാൻ എന്ന് മാത്രമാണ് ചിന്തിക്കുന്നത് '😂😂😂😂😂
Saghyam
Nilapad Ranji panikker big salute sir
യഥാർത്ഥ നായകൻ രഞ്ജിപ്പണിക്കർ ❤❤❤
എന്താ ചെയ്യാ മുസ്ലിം വിരുദ്ധ മോദി യും ബിജെപിയും
അവർ സുവർണ്ണ ഗംഗാ ജമുനി തഹസീബിനെ നിലനിർത്താൻ ശ്രമിക്കുകയാണ്.... അവരുടെ ധർമ്മം പിന്തുടരുക മാത്രമാണ്
P.S- എവിടെയെങ്കിലും പോയി "ധർമ്മം" എന്നതിൻ്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് പഠിക്കുക
@@peakytricki17 Dharmmam ndhaanenh oru Muslimine aarm padippikkendedhilla.averk nanhaayariyaam.yedho dharmasthadho jaya
@@ADNANPK6262അതാണ് ഇപ്പോള് എല്ലായിടത്തും സംഭവിക്കുന്നത്.
Super voice Adipoli big saloote thank you ❤
Well said. Big salute for the speech. ❤
നമിക്കുന്നു🙏🙏🙏🙏
രഞ്ജിത്ത്. സാർ ❤❤❤
അന്ഹും ഇന്നും ഗാന്ധി കുടുംബത്തെ വേട്ടയാടുകയാണ് മോഡി അവർ ദുർബലരായൽ ഇന്ത്യ എന്നും അവരുടെ കയ്യിലാകും എന്നാണ് മോഡിയുടെ ധാരണ
This is truths
നല്ല രീതിയിൽ സംസാരിക്കുന്നുണ്ട് ബിഗ് സല്യൂട്ട് ഇങ്ങനെ തന്നെ പ്രതി കരിച്ചു മുന്നോട്ട് പോകുക
Egane thanne preenipich munnott povattennu alle. Kammikalde oru gathiked.
ആരും എവിടെ യും പോകില്ല അവരുടെ ആഗ്രഹം മാത്രം -ഒറ്റ -ഉദാഹരണം -അതു പലസ്തീൻ -40-ലക്ഷം 75-വർഷം -ഇതു 25-കോടിഇമാൻ ഉള്ള വർക് ഒന്നും പേടിക്കാനില്ല
💯 Correct 👍....Eemaanullavan ithonnum kandu yaathoru chalanavum venda...Rss nekondu Thaqwayulla musalmaane oru chukkum cheyyaan kazhiyilla...pakshe Indian janatha ,avarude sanki siddhaanthathe ethirthu tholpicchillenkil India enna raajyam Srilanka, pakisthan ,pattikayil cherthu vaayikkendivarum