20 Type fabrics and its price / 20 തരം തുണികളെ പരിചയപ്പെടാം

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 127

  • @bindizcreations
    @bindizcreations 4 роки тому +17

    Fashion designing course പഠിക്കുന്ന കുട്ടികൾക്ക് Identification of fabric എന്ന ടോപ്പിക്ക് nu വീഡിയോ ഉപകാരം ആകും.. Thanku... For sharing..💜

  • @lakshmipriyakhhari3221
    @lakshmipriyakhhari3221 4 роки тому +14

    ഈ തുണികൾ എല്ലാം കണ്ടിട്ടുണ്ടെങ്കിലും പേരൊന്നും അറിയില്ലായിരുന്നു. വളരെ നല്ല അവതരണം.

  • @thajudheenthaju8243
    @thajudheenthaju8243 Рік тому +2

    സൂപ്പർ സൂപ്പർ ചേച്ചി ഇനിയും തുണികൾ പരിചയപ്പെടുത്തി തരണം

  • @chinnuz_maaluz
    @chinnuz_maaluz 2 роки тому +1

    Crepe & rayon eathu type cloth anennu ariyo plz reply video adipoli😍😍😍😍😍😍

  • @fathimaaneena257
    @fathimaaneena257 5 місяців тому +1

    Flair gown nu pattiya meterial ethanu? And athinte price?

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 місяців тому +1

    Super materials avideninnu vagiyatha

  • @mubeenanoushad3336
    @mubeenanoushad3336 Рік тому +1

    Hai.skert& top stich chyyan eath materiolaan nallath..athpole full length gown stich chyyanum eath materiolaan vedikendath..pls onn parayaamo..stich chytha model kaanikaamo

  • @saifunnisavk8987
    @saifunnisavk8987 3 роки тому +11

    Gentlemen materialinekkurich paranj therumo.. Pls rply

  • @anjum9555
    @anjum9555 Рік тому +1

    Mul cotton cloth eganayannuu?

  • @fahizasabith6343
    @fahizasabith6343 Рік тому +1

    Hair bun eathu cloth ubayogichan cheyyunnathu

  • @dreeem7917
    @dreeem7917 Рік тому

    ചേച്ചി ഏറ്റവും കട്ടി കൂടിയ പാന്റ് തുണി ഏതാണ്. ആണ് കുട്ടികളുടെയും പെൺ കുട്ടികളുടെയൂ.?

  • @Shaheena89
    @Shaheena89 9 місяців тому +1

    Satin um crepe um df entha

  • @rameeshapt7949
    @rameeshapt7949 Рік тому

    Viscose chood kaalath use cheyyaan pattoo

  • @kl-2andkl-09
    @kl-2andkl-09 Рік тому

    ചേച്ചി ഫ്രോക്ക് തയ്യ്ക്കാൻ ഏതു നെറ്റ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ അടിയിൽ എത്ര ലെയർ ഒകെ ആകാം 1yr ബേബിക്ക് ആണ്

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  Рік тому

      Hi 1year baby birthday ftock channelil ഉണ്ട്. കണ്ടു നോക്കാമോ

  • @mygallery7959
    @mygallery7959 Рік тому

    raw cotton kond vere endhokke stitch cheyyam

  • @shabanishahulhameed2970
    @shabanishahulhameed2970 4 роки тому +10

    Very useful video., expecting more fabric detailing

  • @haseenap2823
    @haseenap2823 3 роки тому +1

    Gentilman cloth nallathano

  • @RKzFam
    @RKzFam 3 місяці тому +1

    Informative ❤

  • @josmisaji7268
    @josmisaji7268 4 роки тому +1

    Super chechi , velvet meterial ne lining etha vekkuka cotton or shiffon ano plz reply

  • @SanthiPoorna
    @SanthiPoorna 10 місяців тому +1

    Crepe മെറ്റീരിയൽ യൂസ് ചെയ്യുമ്പോ ചൂട് ആണോ

  • @ismailkottakkal602
    @ismailkottakkal602 4 роки тому +2

    Good. Infermatieve..

  • @abin1354
    @abin1354 2 місяці тому

    Aari work cheyyan eethu material aa vendee❤

  • @chinnuz_maaluz
    @chinnuz_maaluz 2 роки тому +2

    video adipoli😍😍😍😍😍😍

  • @rameeshapt7949
    @rameeshapt7949 Рік тому

    Viscose fabric ne kurich parayoo

  • @suhaila6798
    @suhaila6798 2 роки тому +1

    Hi ചേച്ചി... Enik കുറച്ച് വില kuravil തുണി വേണം. Evidenna kitta

  • @chinnupradeep5283
    @chinnupradeep5283 2 роки тому

    Satin saree meesho ullathu athu murichu kurtha thayikamo

  • @jessyjamesjessyjames132
    @jessyjamesjessyjames132 4 роки тому +1

    I liked all items

  • @AneeshaAni-wv8mp
    @AneeshaAni-wv8mp Рік тому

    Rayon black cloth coulur pokumo

  • @meharoospramod5464
    @meharoospramod5464 2 роки тому +1

    Nice presentation

  • @abhiabhi-ub3hc
    @abhiabhi-ub3hc 4 роки тому +2

    Nall parann flareinu nilkunna material parayamo? Gown/skirtnoke use cheyyan pattuna

  • @Angel-i8v6z
    @Angel-i8v6z 2 роки тому +1

    Rayon engane aan alakkiyal pettann colour okke povo

  • @fashions1539
    @fashions1539 Рік тому

    Chechi material wholesale price nu kodukkunnund vanamaggil parayanay

  • @yaminikiran1135
    @yaminikiran1135 4 роки тому +1

    Organza baby pink li straight cut kurta cheyda bottom yendu pair cheyyum yedu colour

  • @licystephen2961
    @licystephen2961 3 роки тому +1

    Very useful vedio

  • @sajiraoof
    @sajiraoof 4 роки тому +1

    Ernakulam thu cotton nighty material s kittuna shop ethanu nnu parayoo please...

  • @najeeraa5794
    @najeeraa5794 3 роки тому +1

    Ente machine ൻ്റെ താഴത്തെ wheel കറങ്ങുന്നു .ബെൽറ്റും കറങ്ങുന്നു. പക്ഷേ മുകളിലെ wheel മാത്രം കരങ്ങുന്നില്ല.ബെൽറ്റ് കറങ്ങുന്നു സൗണ്ട് മാത്രമേ കേൾക്കുന്നു.എന്ത് ചെയ്യും .ചേച്ചിടെ വീഡിയോ കണ്ട്.എന്ത് ചെയ്യണം . please onnu പറഞ്ഞു തരുമോ.

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 роки тому

      നന്നായി ഓയിൽ ഇടുക. ബെൽറ്റ് tension correct ആണോ എന്ന് നോക്കു. ചാനലിലെ problems വീഡിയോസ് കണ്ടിട്ടു നോക്കു

  • @its_MeKunuVava
    @its_MeKunuVava 3 роки тому +1

    Sequence work okke varunna net illa athinte price enganeya

  • @fathimafina1911
    @fathimafina1911 Рік тому +1

    Art silk rate ethraya per meter?

  • @ishumom5513
    @ishumom5513 4 роки тому +3

    Good information👍👍👍

  • @nusimuhammed4951
    @nusimuhammed4951 3 роки тому +4

    Gentlman clothn 1 mtr n ethra rate aakum

  • @kannadi4690
    @kannadi4690 2 роки тому +2

    Thank you chechy

  • @rosalinemathews5180
    @rosalinemathews5180 4 роки тому +1

    thuniyil smoking cheyunnathu kanikamo please

  • @Rayaanbaby22
    @Rayaanbaby22 2 роки тому

    Xl size ullavark ethra metre vendi varum

  • @lakshmichandran7452
    @lakshmichandran7452 4 роки тому +2

    Super selection. 👌👌😍

  • @divyashinu916
    @divyashinu916 2 роки тому +1

    Courier ayachu tharumo mam

  • @sminasivan9642
    @sminasivan9642 4 роки тому +2

    ഗുഡ് പ്രസന്റേഷൻ....

  • @mohammedmansoor7365
    @mohammedmansoor7365 3 роки тому +7

    തുണികൾ വീതി അളവുകൾ വിത്യാസമില്ലേ? ഷിഫോൺ ,റയോൺ തുണിക്കൾ എത്രയാണ് വീതി വരുന്നത്?

  • @remyahari1922
    @remyahari1922 3 роки тому +2

    🥰🥰🥰. Online vaangan pattumo?

  • @nived214
    @nived214 4 роки тому +1

    Good information.. thank u mam❤️❤️❤️👌👍

  • @shylamathews6181
    @shylamathews6181 4 роки тому +1

    👌👌 very useful video

  • @safapoovi4418
    @safapoovi4418 2 роки тому +1

    ജോർജ്റ്റ് ക്ലോത് ന് മീറ്റർ റേറ്റ് എത്രയാ

  • @varghesemaippan1715
    @varghesemaippan1715 3 роки тому +1

    Synthetic leon , synthetic crepe material egna

  • @rameshpn9992
    @rameshpn9992 2 роки тому

    പട്ടു പാവാട തൈകുവാൻ വേണ്ട തുണി വേണം , എവിടെ കിട്ടും , single peice അല്ല , in Bulk quntities , say 2000 to 3000 meters

  • @jenniferkrishna794
    @jenniferkrishna794 3 роки тому +1

    Nalla selections☺. Frock nu vekkavunna flower undakkunna oru vdo idammo??

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 роки тому

      ഒത്തിരി flower making വീഡിയോസ് ചാനലിൽ ഉണ്ട്.കണ്ടുനോക്കു

  • @kiranak2819
    @kiranak2819 4 роки тому +1

    Athe chechi machine chaviduna bagam bayangara tyta balance wheel karaki karaki irunale stich vizhunulu.belt oke mathi idu noki bt pathunila.rply tharane pls sadha machine.thazhathe wheelinod chernula Aa bagam bayangara loosa athano karanam pls rply

  • @anisumathew3414
    @anisumathew3414 4 роки тому +2

    Thank you

  • @DevikapvDEVU
    @DevikapvDEVU 4 роки тому +3

    Super dear.. But vangikkan pokumbo Ithonnum kittilla... 😟

  • @rameshkopparapu6091
    @rameshkopparapu6091 4 роки тому +1

    Nighty cloth price pls tell me in english

  • @susangiji5774
    @susangiji5774 3 роки тому +1

    Super viedo

    • @susangiji5774
      @susangiji5774 3 роки тому +1

      ഒരു മടുപ്പും തോന്നില്ല എന്തു ഭംഗിയായിട്ടു പറഞ്ഞു തന്നു മിടുക്കി

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 роки тому

      Thank you...

  • @haniyabsr5506
    @haniyabsr5506 3 роки тому

    Usefull vedio👍👍

  • @greeshmapavi302
    @greeshmapavi302 3 роки тому +1

    Chechi front pleated back plain nightyude cutting ittu tharo

  • @its_MeKunuVava
    @its_MeKunuVava 3 роки тому +1

    Art silk price paranjillallo
    Crepe fabric lining allathe use cheyyan pattuo
    Plain chiffon price parannilla

  • @hyrunneesasalim2494
    @hyrunneesasalim2494 4 роки тому +1

    chechi
    pathinattamatheyum18. pathonmbathamatheyum19. classinte link tharooo

  • @55.sajvasaleema40
    @55.sajvasaleema40 4 роки тому +1

    Super👍👍👍

  • @RaazDesignsbyRasy
    @RaazDesignsbyRasy 4 роки тому +2

    Good

  • @minitomy4809
    @minitomy4809 3 роки тому +1

    Plain Chiffon cloth starting price ethrayan??

  • @AryaKrishna-lc8mf
    @AryaKrishna-lc8mf 6 місяців тому

    Plain Organza clothinn meter 60 ale ullu

  • @jayachandrika8530
    @jayachandrika8530 4 роки тому +4

    എവിടുന്നാ ഈ തുണി വാങ്ങിയത് ഒന്നു പറയാമേ

  • @vijinsjosephofficialchanne5266
    @vijinsjosephofficialchanne5266 3 роки тому +1

    From where i can get Velvet cloth?

  • @fathimas8967
    @fathimas8967 3 роки тому

    E gentleman fabric eta

  • @sultanaliyakath4297
    @sultanaliyakath4297 Місяць тому +1

    Tq

  • @jiyadkp5922
    @jiyadkp5922 4 роки тому +2

    God job

  • @sajidhashahul4291
    @sajidhashahul4291 Рік тому +1

    Online is beads kittunna number undengil tharamo

  • @muhammadaslahn9331
    @muhammadaslahn9331 3 роки тому +1

    👍 thnks

  • @satidevi8260
    @satidevi8260 4 роки тому +1

    Sathi Nambiar. Biscuit color cloth nalla hand embrodiary chaithu saree aayee use chaiyam

  • @shabanaazhar230
    @shabanaazhar230 4 роки тому +1

    Ruffled long maxi dress cheyane chechi

  • @sona_jyn
    @sona_jyn 2 роки тому +1

    Satin cloth 1 meter ethrayanu price?

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  2 роки тому

      പല തരം satin clothes ഉണ്ടു. Lining നു use ചെയുന്ന 80 muthal gown നു above 1000 വരെ ഉള്ള തും.

  • @nizaniza4281
    @nizaniza4281 4 роки тому +1

    ഓർഗൻസ പ്ലെയിൻ മെറ്റീരിയൽ ഗ്ലൈസിങ് ഉള്ളത് ഞാൻ 80 രൂപയ്ക്കാണ് വാങ്ങിയത്... മോൾക്ക്‌ ഫ്രോക്ക് തൈക്കാൻ.. ഇതിൽ കാണിച്ചിരിക്കുന്നത് എല്ലാം ഭയങ്കര വിലയാണല്ലോ. ആലുവയിൽ ഈ വിലക്ക് കിട്ടുമെങ്കിൽ എറണാകുളത്തു അതിലും കുറവിന് കിട്ടില്ലേ...

  • @shaazshabu2887
    @shaazshabu2887 4 роки тому +6

    Rayon meterialinte width ethre inch aanu

  • @binikunju8402
    @binikunju8402 2 роки тому +8

    ബോർ ഒന്നും ആയില്ല ഇഷ്ടം ആയി കേട്ടോ. ഈ വീഡിയോ തുണിക്കടയിൽ പോയി ആണ് എടുത്തിരുന്നത് എങ്കിൽ. ഒന്നും കൂടി നന്നായേനെ പലപ്പോഴും. കടകളിൽ. ചെല്ലുമ്പോൾ. പല തുണികളും എന്താണ് എന്ന് പോലും അറിയില്ല. വീഡിയോ ഉപകാരം ആയിരുന്നു

  • @ramyasahiyan9360
    @ramyasahiyan9360 4 роки тому +1

    New model frocks edu.. Pls

  • @rashidashihab5880
    @rashidashihab5880 2 роки тому +1

    Organzakku 60 rooba ollo

  • @malabarworld4971
    @malabarworld4971 4 роки тому +1

    Stitching RooM tour pls

  • @shemmyvaman
    @shemmyvaman 4 роки тому +1

    Dear നല്ല വില ആണല്ലോ എല്ലാം

  • @madeenalove3881
    @madeenalove3881 2 роки тому

    Organsaa cloth

  • @shyjushyju5724
    @shyjushyju5724 3 роки тому

    Tissue vilayentha

  • @anjujosi5415
    @anjujosi5415 3 роки тому +1

    😊😊💕💕💕👍

  • @anishkatbose3953
    @anishkatbose3953 4 роки тому +1

    സാരിയിൽ ബ്രോക്കേട് ചെയ്യുന്ന കാര്യം പറഞ്ഞില്ലേ. ഒരു സാരി ചെയ്യാൻ എത്ര തുണി വേണ്ടി വരും. കട്ട്‌ ചെയ്തു കൂട്ടി ചേർത്ത് എടുക്കാൻ അല്ലെ പറ്റൂ. നീളത്തിൽ ഇങ്ങനെ ഉള്ള തുണി കണ്ടിട്ടില്ല.

  • @shibinbabu646
    @shibinbabu646 3 роки тому +1

    Orgnaza plain mtr 85 oky alle ullu

  • @leena398
    @leena398 4 роки тому +2

    Aveda ninnau vaghechathu

  • @manhamehreen8518
    @manhamehreen8518 3 роки тому +1

    Hi Chechi Instagram undo

  • @ismayilismayilkali2911
    @ismayilismayilkali2911 10 місяців тому +1

    Hi

  • @zenana1622
    @zenana1622 3 роки тому +1

    Cotton slub, blend, cambric ഇതൊക്കെ ഒന്നു പറഞ്ഞു തരാമോ