എങ്ങനെ ഒരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ആകാം? | Baiju N Nair

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 388

  • @Vandipranthan
    @Vandipranthan 4 роки тому +154

    അടിപൊളി

  • @akhil2332
    @akhil2332 4 роки тому +144

    ബൈജുചേട്ടൻ സ്വന്തമായി വാങ്ങി ഉപയോഗിച്ച ബലിനോ, നാനോ, ക്രൂസ് പിന്നെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടായിരുന്ന വാഹങ്ങളുമായി ബന്ധപ്പെട്ട ഓർമകളും അനുഭവങ്ങളും ഒരു ചെറിയ vlog ആയി ചെയ്യാമോ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @libinbaby5784
    @libinbaby5784 4 роки тому +77

    മലയാളി യെ കുറിച്ചുള്ള ചേട്ടന്റ വീക്ഷണം പൊളിച്ചു .ശരിക്കും jurnalist തന്നെ ..പൊളി 👏👏👏😁😁😁

  • @Cred_it
    @Cred_it 4 роки тому +3

    എനിക്ക് വളരെ അധികം ഉപകാരമായ ഒരു വീഡിയോ..വാഹനം എന്ന് പറഞ്ഞാൽ ജീവനാണ്.. 🧡..ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിച്ചതാണ്.. എനിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട്.. AMG Malayalam എന്നാണ് പേര്.. തുടങ്ങിയതേ ഒള്ളു അതിന്റെ ബുദ്ധിമുട്ടുകളും ഉണ്ട്.. ഷോറൂമുകളിൽ ചോദിക്കുമ്പോൾ ചേട്ടൻ പറഞ്ഞതുപോലെ ഒരു എതിർപ്പ് ഉണ്ട്.. എല്ലാം ശെരിയാകും എന്നാണ് വിശ്വാസം.. ഫൈസൽ ഖാൻ ആയിരുന്നു എന്റെ മോട്ടിവേഷൻ..

  • @abhijithraj5410
    @abhijithraj5410 4 роки тому +2

    ഒരു പാട് നന്ദി.. sir അറിയാൻ... ആഗ്രഹിച്ച... കാര്യങ്ങൾ... എല്ലാം... വളരെ വ്യകത മാക്കി.. തന്നതിന്... ഒരു ദിശ കാണിച്ചുതന്നതിന്...

  • @SHABEERSHAH100
    @SHABEERSHAH100 4 роки тому +4

    എന്റെ ഉള്ളിലെ വാഹനപ്രേമിയെ തിരിച്ചറിഞ്ഞ കാലം മുതൽ നിങ്ങളുടെ പരിപാടിയാണ് കാണുന്നത്... ഇപ്പോൾ കുറച്ചധികം ആൾകാർ ഈ മേഖലയിൽ ഉണ്ടെങ്കിലും.. ചേട്ടന്റെ വാഹന റിവ്യൂ അത് വേറെ level ആണ്.. അന്നും.. ഇന്നും..

  • @cherian9864
    @cherian9864 4 роки тому +25

    രണ്ടുദിവസം മുമ്പ് ചോദിക്കണമെന്ന് വിചാരിച്ചു ചോദ്യമായിരുന്നു ചേട്ടനും എടുത്തിട്ട് അടിപൊളി

  • @manukrishnansm5993
    @manukrishnansm5993 4 роки тому +25

    താങ്കളുടെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് നർമത്തോടുകൂടിയ അവതരണ ശൈലിയാണ്. അതാണ് താങ്കളുടെ പ്രത്യേകതയും.ഇനിയും ഇതുപോലെ ഉള്ള informative ആയിട്ടുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    കൂടുതൽ വിവരങ്ങൾ Tech Travel Eat vlogil പറയുമെന്ന് വിശ്വസിക്കുന്നു (including details of your higher studies)

  • @ajeeshsurendranusha
    @ajeeshsurendranusha 4 роки тому +2

    പല സംശ്യങ്ങൾക്കുള്ള മറുപടിയും.
    പലർക്കും ഒരു പുതുവഴിയും
    വാഹനലോകത്തെ സാധ്യതകളും പറഞ്ഞു തന്ന ബൈജു ചേട്ടന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

  • @sudeeps6691
    @sudeeps6691 4 роки тому +2

    ബൈജു ചേട്ടാ... വളരെ അധികം സന്തോഷം... ഒരുപാട് സംശയങ്ങൾക്ക് ഉള്ള മറുപടി.... Keep Going... Stay safe ...

  • @jithingopinath4291
    @jithingopinath4291 4 роки тому +3

    ബാലരമ വായിക്കുന്ന കാലത്ത് ടോപ് ഗിയറും overtake ഉം സ്മാർട്ട്‌ ഡ്രൈവും ഒക്കെ വായിച്ചാണ് ഇദ്ദേഹത്തെ പരിചയം.... അന്ന് മനസ്സിൽ ഉയർന്ന ഒരു ചോദ്യത്തിനാണ് ഇന്ന് ബൈജു ചേട്ടൻ ഉത്തരം തന്നത്....Thank You,
    ആശംസകൾ🥰

  • @sinjith.k
    @sinjith.k 4 роки тому +17

    ഏഷ്യാനെറ്റിലെ സ്മാർട് ഡ്രൈവും മനോരമയിലെ ഫാസ്റ്റ് ട്രാക്ക് പണ്ടേ ഇഷ്ടമുള്ള പരിപാടികൾ ആയിരുന്നു.....

  • @ThanthriDileepan
    @ThanthriDileepan 4 роки тому +2

    എല്ലാ വീഡിയോസും കാണാറുണ്ട്,ഞാനും ഒരു ചെറിയ വണ്ടി കമ്പക്കാരനാ.നല്ല അവതരണമാണ്.സൂപ്പർ .

  • @shipinfos
    @shipinfos 4 роки тому +5

    മികച്ച അവതരണം.. ഇതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത്

  • @ratheeshmullath
    @ratheeshmullath 4 роки тому +9

    താങ്കൾ പറഞ്ഞതിൽ എനിക്ക് ഇഷ്ടപെട്ടത് കൂളിംഗ് ഗ്ലാസ്‌, വെക്കുന്നതും ഇംഗ്ലീഷ് പറയുന്നതു മാണ്... 100% ശരിയാണ്...

  • @vineethmadathil9511
    @vineethmadathil9511 4 роки тому +1

    കേട്ടിരുന്നു പോകും ബൈജുവേട്ട താങ്കളെ..ഇഷ്ടമാണ് ഒരുപാട് 🤗🤗

  • @ashiknk8663
    @ashiknk8663 4 роки тому +5

    Good speech... 👍ഞാൻ നിങ്ങളുടെ smart drive കാണുന്നത് മുടക്കാറില്ല..., ടെലിവിഷനിലുള്ള ഏത് വാഹനprgrm എടുത്താലും താങ്ങളുടെ smart drive അതുക്കും എത്രയോ ഉയരങ്ങളിൽ.... god +u&famly

  • @ashikhnk1863
    @ashikhnk1863 4 роки тому +71

    ബൈജുചേട്ടൻ സംസാരിക്കുന്നതിനിടക്ക് സുജിത് ബ്രോ പുള്ളിയുടെ MG hector ന്റെ off road വീഡിയോ അങ്ങ് കേറ്റി 😀

    • @christoman_
      @christoman_ 4 роки тому +4

      Nice aayittu "kuthi ketti" ennu para... 😬

    • @shameersm6015
      @shameersm6015 4 роки тому +4

      ഇത് എഡിറ്റിംഗ് ചെയ്തത് സുജിത് ആണ്........ അല്ലെ ബൈജു ചേട്ടാ......

    • @TechTravelEat
      @TechTravelEat 4 роки тому +24

      Ah pinnalla

    • @muhammedrizwan4941
      @muhammedrizwan4941 4 роки тому +1

      @@TechTravelEat adenne😍😁

    • @muhammedrayif6087
      @muhammedrayif6087 4 роки тому

      😂👌🏻 correct

  • @sanajbs2384
    @sanajbs2384 4 роки тому

    ബൈജു എട്ടാ ഇപ്പോ കേരളത്തിലുള്ള Auto Mobile ജേണലിസ്റ്റുകളിൽ എനക്ക് ഇങ്ങളുടെ Program ആണ് ഇഷ്ടം

  • @geevardavis6114
    @geevardavis6114 4 роки тому

    Byju ചേട്ടാ നിങ്ങൾ ഒരു വ്യക്തി അല്ല ട്ടോ ഒരു സംഭവം ആണ് ഞാൻ ചോദിക്കാൻ മറന്ന കാര്യം പോലും നിങ്ങൾ പറഞ്ഞു മനസിലാക്കി തന്നു , പിന്നെ അവതരണം സൂപ്പർ, ഞാൻ കൂടുതൽ കണ്ടിരുന്നത് സുജിത്തിന്റെ ആയിരുന്നു ഇപ്പൊ ഇത് കണ്ടിട്ടാ അത് കാണാറുള്ളു നിങ്ങൾ സൂപ്പർ ആണ് ട്ടോ, ആദ്യം അയീട്ട ഞാൻ ഒരു കമന്റ്‌ ഇടുന്നത്, സൂപ്പർ, സൂപ്പർ

  • @movvarsisters3596
    @movvarsisters3596 4 роки тому +10

    Baiju chetta I'm a pakka follower since 2008...I am watching all your videos and I'm a monthly subscribe of smart drive magazine...you are awesome ....all the best chetta..

  • @trivandrumexpress4743
    @trivandrumexpress4743 4 роки тому +3

    സാർ വളരെ ജനുവിന് ആണ്.😍😍
    May shower blessings and be blessed.

  • @askarali9778
    @askarali9778 4 роки тому +1

    നല്ലരീതിയിൽ മനസ്സിൽ ലാക്കാൻപറ്റിഇനിയുംഇതുപോല ത്തെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ ബൈജുട്ടാ 👍👍

  • @vdramachandran6164
    @vdramachandran6164 4 роки тому +2

    നല്ല ഒരു ക്ലാസ് കേട്ടപോലെ, താല്പര്യമുള്ളവർക്ക് ഉപകാരപ്പെടട്ടെ നന്ദി

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +20

    മലയാളിയെ മനസിലാക്കിയ നിങ്ങൾ പൊളിയാണ്.
    ബൈജു ചേട്ടാ.. 😍😍👌ഒരുകാരണവശാലും കൂളിങ് ഗ്ലാസ്‌ വച്ചേക്കരുത്.. നിങ്ങൾ തന്നെ തലതല്ലി താഴെവീഴും.. 😁
    പിന്നെ മലയാളിയെ പറയും. അതുകൊണ്ടാ.. 😁😁😁

  • @akshaypm4212
    @akshaypm4212 3 роки тому +1

    Thank you ബൈജു ഏട്ടാ.. 🥰♥️👍

  • @madhavam6276
    @madhavam6276 4 роки тому +5

    16:00 👌☺️😉😄 അങ്ങയുടെ ഒരു വീക്ഷണം എനിക്കിപ്പോഴും ചിരിയും ചിന്തയും സമ്മാനിക്കുന്നു.
    "ലാളിച്ചു വഷളാക്കിയ ജനത"

  • @sajinsatheesan7713
    @sajinsatheesan7713 4 роки тому +9

    My childhood automobile craze was fulfilled by your programs in tv at that time♥️✨️

  • @iamviveknbr
    @iamviveknbr 4 роки тому

    താങ്ക് യൂ ബൈജു ചേട്ടാ..... എന്നെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായി ഈ വീഡിയോ .👍👍

  • @aruljyothis8280
    @aruljyothis8280 4 роки тому

    ബൈജു ചേട്ടാ
    വീഡിയോ കലക്കി.
    വീഡിയോയിൽ ഇടയിൽ കാണിച്ച മിക്ക സ്മാർട്ട് ഡ്രൈവ് മാഗസിനുകളും എന്റെ കളക്ഷനിൽ ഉണ്ട്.
    മലയാളികളെകുറിച്ച് പറഞ്ഞ വാക്ക് ഇതിന് മുമ്പ് കിയ സേൾട്ടോസിന്റ്‌ ടെസ്റ്റ് ഡ്രൈവിൽ ആണ് ആദ്യമായി കേൾക്കുന്നത്..

  • @abhilashpm2229
    @abhilashpm2229 4 роки тому +1

    onnum parayanilla superub.car vangan pokunna ellavarodum sarinai kurichu parayadundu .ettavum istam presentation anu

  • @bharathkranjan8820
    @bharathkranjan8820 4 роки тому +1

    Good information Baiju Chetta... Video sahichu irikuvayrunilla, but enjoyed your talkings.... Watched ur life journey n techtravel eat face to face Baiju N Nair... Inspirational...🙏

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    Journalist കളുടെ കൂട്ടത്തിലെ കേരള സൂപ്പർ star

  • @ramees4202
    @ramees4202 4 роки тому +2

    പണ്ട് ടീവിയിൽ Auotocar, overdrive, പിന്നെ മലയാളത്തിൽ fasttrack, smartdrive ഇതൊക്കെ എല്ലാ ആഴ്ചയിൽ കാണും ✌️✌️✌️

  • @sidheeek
    @sidheeek 4 роки тому +1

    ഫൈസൽ ഖാൻ hardworker anu.. my favourite is 1)Siddharth vinayak patankar 2)Renuka kirpalani

    • @amalge09
      @amalge09 4 роки тому +1

      Yes bro ndtv car and bike show siddharth vinayak patnakar

  • @muhammedrayif6087
    @muhammedrayif6087 4 роки тому +1

    Malayalathil favourite show an fast-track um smartdriveum 👌🏻

  • @DhilishArt
    @DhilishArt 4 роки тому +3

    Very good information from one of the best experienced automobile journelist. Thank you sir 👍

  • @yasintpyasin9740
    @yasintpyasin9740 4 роки тому

    my fev malayalam auto journalist
    10 varsha maaayi njn baiju chettante program kanunu

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 роки тому

    ഫ്രണ്ട്സ് എന്നോട് വാഹനങ്ങളുടെ സംശയങ്ങൾ ചോദിക്കുബോള് എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് ബൈജു ചേട്ടന്റെ സ്മാർട്ട്‌ ഡ്രൈവ് ആണ് അതിന് പ്രചോദനം ആയതു ഞാൻ പുതിയ വാഹന വിശേഷങ്ങൾ ഓൺലൈനിൽ നോക്കാറുണ്ട്

  • @abhikarunagath4655
    @abhikarunagath4655 4 роки тому +2

    Soo good baiju etta....And thanks....Iam soo crazy for automobile journalism...😍

  • @vaisakhpj7612
    @vaisakhpj7612 4 роки тому +1

    വളരെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ഒരു സ്വപ്നം

  • @sandeepchathothvijayan7601
    @sandeepchathothvijayan7601 4 роки тому

    നന്ദി ചേട്ടാ.... പുതിയ അറിവുകൾ പകർന്നു തന്നതിനു ....

  • @rejichellappan1072
    @rejichellappan1072 4 роки тому +2

    Good information and nicely presented... we are expecting more...

  • @sabeenasajath4458
    @sabeenasajath4458 4 роки тому

    ബൈജു ചേട്ടാ നിങ്ങൾ വേറെ ലെവലാ

  • @TravancoreTalkies
    @TravancoreTalkies 4 роки тому +1

    Really Nice Mr. Baiju...
    Following your programs since many years.
    Expect more from you and all the best.
    You are just like our Santhosh George Kulanagara - in your profession....👍👍🧡🧡

  • @shahbasiqbal2795
    @shahbasiqbal2795 4 роки тому +5

    16:55..... കാര്യം ശെരിയാണ്... നമ്മൾ എന്താണ് അങ്ങനെ..... 😁😁😁😁😁

  • @aneeranimon4614
    @aneeranimon4614 4 роки тому +3

    A variety session...... baiju chetan kalakii 🤩🤩🤩🤩💪💪👍👍👍👍👍💞💞

  • @nishadkk9401
    @nishadkk9401 4 роки тому

    Baiju chettante review kandanu njan wrv vangiyathu its amazing

  • @teammototechnicagarage1712
    @teammototechnicagarage1712 3 роки тому +1

    beautifully described .. baijuettaaa.. all the best..

  • @shahulhammed9932
    @shahulhammed9932 4 роки тому +2

    Biju chetta, chettan ethuvare eduthatha vandikalum eppol upayogikkunna vandikalum oru episode akki vishadeekarichu parayamo.. Please..

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому

    Baiju chetta very much informative video ❤

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +2

    Very informative.Thanks a lot.

  • @KDsvideos4u
    @KDsvideos4u 4 роки тому

    വളരെ ആത്മാർത്ഥമായ വാക്കുകൾ.... നന്ദി

  • @rajeshkg707
    @rajeshkg707 4 роки тому +8

    ഇന്നും 1 st അടിച്ചേ

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 роки тому

    ബൈജുട്ടാ... സന്തോഷം

  • @saleemkvlogs9740
    @saleemkvlogs9740 4 роки тому

    മീശ ഉള്ള ബൈജു ചേട്ടനെ കാണാനാണ് എനിക്കിഷ്ടം പഴയ ഫോട്ടോസ് കണ്ടപ്പോൾ തോന്നി

  • @supremedrive48
    @supremedrive48 4 роки тому

    വളരെ പ്രയോജന പ്പെടുന്ന കാര്യങ്ങൾ
    സൂപ്പർ താങ്സ് ചേട്ടാ

  • @mohans7268
    @mohans7268 4 роки тому +1

    Great message and given motivation......TnX

  • @runwayrestaurant9814
    @runwayrestaurant9814 4 роки тому +1

    Sincere advices
    Congrats baiju cheta.....

  • @sabiquevu24
    @sabiquevu24 4 роки тому +3

    Motivation high voltage..👍

  • @vipinvarghese8033
    @vipinvarghese8033 4 роки тому

    really enjoying...and happy with your videos or books....Take Care

  • @mohammedasifnizam632
    @mohammedasifnizam632 4 роки тому +1

    Good quality content baiju chetta. loved watching the balkan travel series. Please do a similar Norwegian series.

  • @soundararajang1338
    @soundararajang1338 4 роки тому +1

    Nice guidance for new comers .

  • @prasanthr817
    @prasanthr817 4 роки тому +1

    Nice one chetta take care god bless

  • @maheshp4795
    @maheshp4795 4 роки тому

    Happy 🎂🎉🎁 baiju chettoo

  • @visakha7715
    @visakha7715 4 роки тому +2

    7:28 baiju chetta santa fe india il launch cheyyumo ini....plz reply

  • @jhibrasonline
    @jhibrasonline 4 роки тому

    16:28 👌

  • @athulmohan85
    @athulmohan85 4 роки тому +1

    25:56 😍😍 sujithettante hecter 5050🔥 etu sujith ettan ale edit chyte 😍

  • @sobhancv9143
    @sobhancv9143 4 роки тому

    BS 4 Engine ulla vandiyil BS6 INDHANAM adikamo...ethinekurichu onnu parayumo..

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    ബൈജു ചേട്ടാ good👍❤💜😍

  • @sahismanammal5576
    @sahismanammal5576 4 роки тому +2

    Nigalk oru institute start cheydude for automobile journalism

  • @rebeehpp7512
    @rebeehpp7512 4 роки тому +1

    Baiju cheta ningal upayogikunna vandi ethaa....?

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 роки тому

    ബൈജുചേട്ടൻ... good detailing..thanks

  • @mechaju920
    @mechaju920 4 роки тому

    10:21 indica vista qoutrajet

  • @deepakdivakaran3074
    @deepakdivakaran3074 4 роки тому

    Smartdrive program ഇന്ത്യാവിഷൻ ചാനൽ മുതൽ കാണുന്ന ഞാൻ എന്റെ ഓർമ ശരിയാണെങ്കിൽ ഞായറാഴ്ച രാവിലെ ആയിരുന്നു ഇന്ത്യാവിഷനിൽ smartdrive

  • @salihthrissur1753
    @salihthrissur1753 4 роки тому

    Baiju chettan Schengen visaye kurich oru video cheyyumo

  • @trivandrumcafe5636
    @trivandrumcafe5636 3 роки тому

    Njan cheriya class ill aayirunnappol okke news vaayichillangilum manorama ill varunna automobile column vaayikkumayirunnu pineed Fastrack, flywheel, Smart Drive enni parupadikal kaanukayum cheyyumayirunnu eppol njan +2 kazinj result varan kathnilkukayanu, enik automobile field ill work cheyyanam enn valare adhikam aagraham und.

  • @sreekrishnasree
    @sreekrishnasree 4 роки тому

    BAIJU CHETTA NIGHAL VEERE LEVEL ANU...

  • @jithujithu812
    @jithujithu812 4 роки тому

    Very Good video baiju ettan

  • @rameshravathi7413
    @rameshravathi7413 4 роки тому

    Biju very good explanation

  • @achuthskumar588
    @achuthskumar588 4 роки тому

    വളരെ നല്ല വീഡിയോ 💝💐

  • @nikhilkvyt
    @nikhilkvyt 4 роки тому +1

    ടെസ്റ്റ് ഡ്രൈവിനിടയിൽ Rash Driving ചെയ്യേണ്ടി വരാറുണ്ടോ? സാധാരണ വേഗത പരിശോധിക്കുന്നത് എങ്ങനെയാണ്?

  • @experimenttravelexperience9078
    @experimenttravelexperience9078 4 роки тому

    നല്ല അറിവ്.. 👌

  • @youtuber1528
    @youtuber1528 4 роки тому +1

    Chetta ANIK oru 15 lakz... Ulill varunna nalla oru car (Xuv) paranjutharumo..

  • @Ayman-BP
    @Ayman-BP 4 роки тому +1

    Thank you very much for the valuable information.

  • @jabirthelapurath1384
    @jabirthelapurath1384 4 роки тому

    Ur presentation style is amazing...

  • @praveenashok4055
    @praveenashok4055 3 роки тому

    Hatz off u sir💕💕💕

  • @shameemmuhammed6800
    @shameemmuhammed6800 4 роки тому

    തിങ്കളാഴ്ച്ച കിട്ടി കൊണ്ടിരുന്ന മാതൃഭൂമി ധന (മഞ്ഞ പത്രം എന്ന് ഞാൻ അന്ന് വിളിക്കുന്ന)കാര്യത്തോടൊപ്പമുള്ള അവസാന പേജിലെ ബൈജു ചേട്ടൻ്റെ കോളത്തിന് വേണ്ടി കാത്തിരിക്കും

  • @ThushiMj
    @ThushiMj 4 роки тому +1

    Fan of Biju Bhai & fisal khan ♥️

  • @mrhsview
    @mrhsview 4 роки тому +1

    My passion...thankyou the great information chettaaa...👍🏻💐

  • @abdulbasith9989
    @abdulbasith9989 4 роки тому +5

    26:14 ഇത് സുജിത് ഏട്ടന്റെ എംജി അല്ലെ

  • @masahirpullundaputhusserik4480
    @masahirpullundaputhusserik4480 4 роки тому +2

    വാഹനം വാങ്ങിക്കുന്ന ആളുകളുടെ അറിവ് കാരണം ഞങ്ങൾ sales executive സിനു ജോലി ഇല്ല😔😔

  • @muhammedbilal621
    @muhammedbilal621 2 роки тому

    ജേർണയലിസ്റ്റ് 👏👏👏👏👏

  • @ajilfrancis8249
    @ajilfrancis8249 4 роки тому

    അതിനും ഉത്തരം കിട്ടി ...... nice video.

  • @mashoodtc5530
    @mashoodtc5530 4 роки тому +1

    Valuable Information and nice joke

  • @shreyaskmurali1601
    @shreyaskmurali1601 4 роки тому +1

    Thanku thanku so so much for ur valuable words sir.THIS VIDEO IS A GREAT SOURCE OF INSPIRATION FOR AUTOMOBILE ENTHUSIASTIC LiKE ME

  • @michutp3645
    @michutp3645 4 роки тому +1

    Jeevithathil drive cheytha high expence vandi ?

  • @dondon2027
    @dondon2027 4 роки тому +47

    Byju Annan fans like👇

  • @gtr7774
    @gtr7774 4 роки тому

    Baiju ettan, faisal khan and Tech travel Eat combo videos future il prathshikunnu

  • @ajibondd
    @ajibondd 4 роки тому

    21:45 Faisal 💓