2003 മുതൽ2007 വരെ മാത്രം ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന ഷെവർലെ ഫോറസ്റ്റർ എന്ന AWD SUV യെ പരിചയപ്പെടാം

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 561

  • @jijesh4
    @jijesh4 Рік тому +20

    2005 കാലത്ത് ഷെവർലെ എന്ന പേര് കേട്ടാൽ തന്നെ ഒരു ഹരം തന്നെ വിദേശ വാഹനം അതികം ഇല്ലാത്ത കാലം ഷെവർലെ നിരത്തുകൾ കീഴടക്കിയിരുന്നു ഷെവർലെ ഇഷ്ടം👍👍👍👍

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +57

    ആദ്യം ആയി ആണ് ഈ വാഹനം കാണുന്നത് 😳ബൈജു ചേട്ടാ ഇതുപോലെ ഉള്ള വാഹനങ്ങൾ കണ്ട് പിടിച്ച് പരിചയപെടുത്തിയതിൽ സന്തോഷം ഉണ്ട്. അറിയാതെ പോയേനെ ഈ മുതലിനെ😍

    • @Sharadmahendar12
      @Sharadmahendar12 Рік тому

      bro 90's kid alla ennu thonunu

    • @5kakaka
      @5kakaka Рік тому

      Mon poyi pazhya talking cars kandu nokku....

  • @PAR-MAD
    @PAR-MAD Рік тому +19

    ബൈജു ചേട്ടാ... More than a auto journalist you're truly an automobile enthusiast❤️

  • @singarir6383
    @singarir6383 Рік тому +7

    അധികം ആൾക്കാർ കണ്ടിട്ടില്ലാത്ത ഒരു വാഹനം അവതരിപ്പിച്ചതിൽ വളരെ സന്തോഷമുണ്ട് നാളിതുവരെ കണ്ടിട്ട് ഇല്ല ❤✅️

  • @ABUTHAHIRKP
    @ABUTHAHIRKP Рік тому +2

    ഈ വാഹനം വളരെ ഇഷ്ട്ടമായി ഇനിയും ഇത് പോലെ വ്യത്യസ്ത മോഡൽ വാഹനങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍👍💐💐💐💐💐

  • @muhammedhijazp6782
    @muhammedhijazp6782 Рік тому

    ആദ്യം ആയി ആണ് ഈ വാഹനം കാണുന്നത് ബൈജു ചേട്ടാ ഇതുപോലെ ഉള്ള വാഹനങ്ങൾ കണ്ട് പിടിച്ച് പരിചയപെടുത്തിയതിൽ സന്തോഷം ❤️

  • @riyaskt8003
    @riyaskt8003 Рік тому +4

    പലരും പറഞ്ഞ് കേട്ടിട്ട് കാണണം കാണണം എന്ന് ആഗ്രഹിച്ച വണ്ടി ഇതുവരെ കഴിഞ്ഞിട്ടില്ല,.but പലരും വിദേശ രാജ്യങ്ങളിൽ ഉണ്ട്,use ചെയ്തിരുന്നു എന്ന് കേട്ടിരുന്നു,
    Anyway വളരെ സന്തോഷം ബൈജു ഏട്ടാ!!

  • @subintvarghese4810
    @subintvarghese4810 Рік тому +8

    Thank you Baiju bro,for doing this review .Subaru has One of the finest all wheel drive systems. Owned a Subaru and never failed me in Canadian winter roads..... ❤️

    • @jyothikarnavar
      @jyothikarnavar Рік тому +2

      One more reason to love Subaru, the boxer engines.
      Supreme stability bcoz of their lower center of gravity and smooth engines.

  • @willscarlet3172
    @willscarlet3172 Рік тому +12

    i still remember seeing foresters review and comparos in auto magazines those days .. The olive/forest green color ones were particularly striking and there were red ones too I think... One of my favorites from those times..

  • @pinku919
    @pinku919 Рік тому +1

    മറന്നു പോയിരുന്ന ഒരു താരത്തെ വീണ്ടും ഒരുമിപ്പിച്ച തിന് നന്ദി. Subaru forester or Chevrolet forester though failed in India had decent success worldwide. I think premium pricing and low fuel efficiency are the culprits.

  • @sinojganga
    @sinojganga Рік тому +18

    Chevrolet ഇന്ത്യയിൽ ഇന്ന് വേണമായിരുന്നു അവരുടെ മികച്ച വാഹനങ്ങൾ കൂടി വേണമായിരുന്നു

  • @Aneefptvlog
    @Aneefptvlog Рік тому +2

    ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് chevrolet aveo ആണ്,, നല്ല സ്മൂത്ത്‌ engine, അടിപൊളി യാത്ര സുഖം ഉള്ള വണ്ടി 👍🏻👍🏻👍🏻സൂപ്പർ ആണ്

  • @sreesings1
    @sreesings1 Рік тому +2

    ഇതുപോലെ ജനങ്ങളുടെ മനസ്സിൽ ചിര പ്രതിഷ്ട്ട നേടിയ "Lancer" കൊണ്ടുവരണം എന്നാഗ്രഹിക്കുന്നു.

  • @aswadaslu4430
    @aswadaslu4430 Рік тому

    ഈ വാഹനത്തെ താങ്കളുടെ ചാനൽ കൊണ്ടുവന്നതിന് ഒരുപാട് ഒരുപാട് നന്ദി 🌳🌳🌳🌳🌳🌳🌳

  • @krismohan1950
    @krismohan1950 Рік тому +14

    My son in law is working with Al Khoory, they are the dealer for Subaru in Dubai, if you require any assistance regarding spares or any other information you are free to contact. May the enthusiat in you survive 🙏

    • @samboylife
      @samboylife Місяць тому

      Ive a subaru forester . I need some parts. I live in Dubai. Can you share his contact details.

  • @harishnayars1
    @harishnayars1 Рік тому +5

    Superb video! One Fun fact - Forester was designed and developed by Subaru (Toyota is a partner today) Japanese company. Seems like Chevy rebadged and sold in India. Even today Subaru is selling Forester !

    • @22b_gc8
      @22b_gc8 Рік тому +1

      Because GM owned a stake in Subie, after Nissan sold it for proceeding towards the Renault-Nissan alliance.
      And Chevrolet is the mother of badge engineering. Brands like Saab, Subaru, Daewoo and SAIC (who owns MG currently) was/is sharing cars among them.

  • @MrMelvinanto
    @MrMelvinanto Рік тому

    Nostalgia..
    ഡിഗ്രി 1st Year പഠിക്കുമ്പോൾ ആണ് ഇതിന്റെ പരസ്യം പത്രത്തിൽ കാണുന്നത്....
    പഠിച്ചു ഇറങ്ങി...
    ഗൾഫിൽ ജോലിക്കി പോയി... ആദ്യ vacation നാട്ടിൽ വരുമ്പോൾ ഷെയിഖിന്റെ പോലെ ഈ വണ്ടി വാങ്ങിച്ചു കറങ്ങി നടക്കണം എന്ന് സ്വപനം കണ്ടിരുന്നത് 😀

  • @munnathakku5760
    @munnathakku5760 Рік тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😘♥️.. ഈ കാർ ഞാൻ ഫസ്റ്റ് ആയി കാണുന്നത്... 😍ബൈജു ചേട്ടൻ.. എവിടുന്ന് ഇത് പോലെ ആൾക്കാരെ കിട്ടുന്നത്... സമ്മതിച്ചു 🙏ബൈജു ചേട്ടാ 🙏♥️😘😍👍👍💪💪💪💪💪

  • @sreejithnnair6956
    @sreejithnnair6956 Рік тому +2

    ഷെവർലെ എല്ലാ വാഹനങ്ങളും ഒന്നിനൊന്നും മികച്ചതായിരുന്നു അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ഷെവർലെ ബീറ്റ് ആണ് 👍❤️

  • @baijutvm7776
    @baijutvm7776 Рік тому +19

    ഇന്നും സാധാരണക്കാരന്റെ second car സ്വപ്നങ്ങളിൽ ഒന്നാണ് ഷെവർലെ ബീറ്റ് ❤

    • @akshayms874
      @akshayms874 Рік тому +10

      വാങ്ങികഴ്ഞ്ഞാൽ അതൊരു ദുസ്വാപ്നം ആയിരുന്നു ennu🤦🏻‍♂️തോന്നും 😆 ഡീസൽ

    • @mahinmurali4883
      @mahinmurali4883 Рік тому

      @@akshayms874 ഡീസൽ പ്രശ്നം ആണ് പക്ഷെ പെട്രോൾ വേറെ ലെവൽ ആണ്

  • @princemohan3347
    @princemohan3347 Рік тому

    ഇങ്ങനെ ഒരു വണ്ടി കാണിച്ചു തന്നതിന്നു നന്ദി

  • @srgddesigns3113
    @srgddesigns3113 Рік тому

    ബൈജു ചേട്ടാ ഈ പറഞ്ഞ സുബാരു എന്ന ബ്രാൻഡ് കാർ സൗദിയിലും അബുദാബിയിലും വച്ചു ഞാൻ കണ്ടിട്ടുണ്ട് .പക്ഷേ നമ്മുടെ കേരളത്തിൽ ഈ കാർ ഉള്ള കാര്യം പറഞ്ഞു തന്നതിനും ഈ വീഡിയോ ചെയ്തതിനും നന്ദി 🙏

  • @mr.aneeshsasidhar7765
    @mr.aneeshsasidhar7765 Рік тому

    ഇപ്പോൾ ഷെവർലെ ഇതുപോലെ ഉള്ള നല്ല മോഡളുകളുമായി നല്ല പോലെ ജനങ്ങൾ ഏറ്റെടുക്കും
    കാരണം എല്ലാവരുടെ വാഹനങ്ങളോടുള്ള കാഴ്ചപ്പാടുകൾ മാറി തുടങ്ങിടുണ്ട്

  • @presanthrono8484
    @presanthrono8484 Рік тому +2

    2003-07 കാലഘട്ടത്തിൽ.. ഷെവർലെ ഫോറെസ്റ്റർ, ഒപ്ട്ര, വെക്ട്ര, സെയിൽ, ഹ്യുണ്ടായ് ടെറക്കാൻ, ഓപ്പൽ അസ്ട്രാ, കോർസ, ഫിയറ്റ് പാലിയോ, ഫോർഡ് ഐകോൺ, ഹ്യുണ്ടായ് ഗെറ്റ്സ്... ❤️❤️❤️, ബൈക്കുകളിൽ.. സുസുകി ഫിയെറോ, LML അഡ്രെനോ, എനെർജി, യമഹ ybx, എന്റൈസർ,കൈനേറ്റിക് ലേസർ 170.... Etc

  • @gopal_nair
    @gopal_nair Рік тому +4

    Thank You for bringing such classic Vehicles 👍👍

  • @aromalullas3952
    @aromalullas3952 Рік тому

    അന്നത്തെ കാലത്തെ ഏറ്റവും മികച്ച ഒരു വാഹനം ആണ് ഇത് അന്ന് തന്നെ ഫ്രെയിംലസ് ഡോർ ഓക്കേ കൊണ്ടുവന്നതായിരുന്നു ഇങ്ങനെ ഉള്ള ഓൾഡ് കാറിന്റെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @vmsunnoon
    @vmsunnoon Рік тому +3

    Old vehicles in factory conditions. Hats off to those car enthusiasts how keeps their car like this. Kudos

  • @Sallu-kuttan-16
    @Sallu-kuttan-16 Рік тому

    പഴയഒരുതാരത്തിനെകാണാൻപറ്റിയതിന്. നന്ദി.

  • @santhoshn9620
    @santhoshn9620 Рік тому

    ഇത് ഇതുവരെ കാണാത്ത ഒരു വണ്ടി... കലക്കി...

  • @rafeeqmuhammadali
    @rafeeqmuhammadali Рік тому +1

    എപ്പോഴെങ്കിലും വരുമെന്ന് കാത്തിരുന്ന വീഡിയോ 👍👍❤️❤️

  • @sreeharishan1236
    @sreeharishan1236 Рік тому

    Engane okke vandi undenn epo ariyunne..thanks baiju chetta..expect more videos like this...vintage vahanangal kude edaykk okke cheyyanam...request ane..

  • @maheenshah
    @maheenshah Рік тому +3

    ഇത് ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ പൊളി ആയേനെ 😍

  • @shameermtp8705
    @shameermtp8705 Рік тому +1

    Nostalgia episodes again ❤with Chevrolet Forester.
    Interesting to know a SUV model from Chevrolet.

  • @maxie_6e
    @maxie_6e Рік тому

    പണ്ട് കാറുകളുടെ പടം ബുക്കിൽ ഒട്ടിക്കുന്ന പരിപാടി എനിക്ക് ഉണ്ടായിരുന്നു . അന്ന് മലയാള മനോരമ പത്രത്തിൽ Forester വന്നപ്പോൾ വെട്ടി വയ്ക്കണം എന്ന് വിചാരിച്ചു. പക്ഷേ അന്ന് വെട്ടി ഒട്ടിക്കാൻ സാധിച്ചില്ല. പിന്നീട് ആ പത്രം വീടുമുഴുവൻ തിരഞ്ഞെങ്കിലും കിട്ടിയില്ല. ആ ഒരു ഓർമ്മ ഇന്ന് വന്നപ്പോൾ ഒന്നു യൂട്യൂബിൽ തപ്പി നോക്കിയതാ... അപ്പോ ദേ കിടക്കുന്നു ചേട്ടൻറെ റിവ്യൂ. 👍 🙏Thanks

  • @thisismetim1833
    @thisismetim1833 Рік тому +7

    Chevrolet Enn kelkkumbo thanna orma varunnath.
    The One & Only CRUZE 💛😻
    BEAT TOO💚

  • @bajo8748
    @bajo8748 Рік тому +1

    I lives abroad, This is the only one mallu UA-cam channel that watch always .... Oru almbum kattathee Ulaa. Very good channel...Keep it up baiju bro

  • @ARU-N
    @ARU-N Рік тому

    എന്താ ഒരു ആഢ്യത്വം.!!!
    വിശാല സമുദ്രത്തില്‍ മെല്ലെ നീങ്ങുന്ന ഒരു കപ്പല്‍ പോലെ മന്ദം ഗമിക്കുന്ന ഒരു സുന്ദരമായ വാഹനം.
    നല്ല തിളങ്ങി നില്‍ക്കുന്ന paint.
    ഇത്രയും പഴക്കമുള്ള വാഹനത്തില്‍ ഇങ്ങനെ clear ആയി paint കാണുമ്പോള്‍ ആണ് ഇപ്പോള്‍ ഉള്ള ചില വാഹനങ്ങളുടെ painting quality എത്ര മോശം ആണെന്ന് മനസ്സിലാകുന്നത്...
    Anyway, ഉടമ Mr.Rommel ന്റെ ശബ്ദം വളരെ മനോഹരമാണ്.
    ഹോളിവുഡ് സിനിമയിലെ ഏതോ ഒരു കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു... !!!!

  • @sindhujayakumarsindhujayak273

    ചേട്ടായി... നമസ്ക്കാരം 🙏
    കാലം ചെയ്തുവെങ്കിലും കാണാൻ
    കിടു തന്നെ 👌👌

  • @mindapranikal
    @mindapranikal Рік тому +1

    Happy to be a part of this family 💞

  • @hishams150
    @hishams150 Рік тому +2

    തിരുവനന്തപുരത്ത് ഒരു red colour Honda civic ഉണ്ട്,1988 model.പഴയ maruti esteemന്റെ ലുക്ക്‌ ആണ്. Left hand drive... പറ്റുമെങ്കിൽ റിവ്യൂ ചെയ്യൂ.

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Рік тому +1

    renault duster eranghya kalathu eranghirunnu enghil hit aayene

  • @mathewvj8055
    @mathewvj8055 Рік тому +1

    Happy to be a part of this family 😊❤️

  • @imriyaska
    @imriyaska Рік тому +3

    Chevrolet Suburban ❤️ അബുദാബിയിൽ ഞാൻ ഇന്നും ഉപയോഗിക്കുന്നു

  • @sasikanthsasidharan6272
    @sasikanthsasidharan6272 Рік тому

    Super video & all the very best - huge fan of Subaru Forester

  • @shyamnair1379
    @shyamnair1379 Рік тому +3

    ഇന്ന് കണ്ണൂരിൽ മാരുതി s presso ഓടുന്നതിനിടയിൽ തീ പിടിച്ചു 2 പേരുടെ മരണത്തിനു ഇടയാക്കിയ കാരണം എന്താണ്, മാരുതി യുടെ safety ഇല്ലായിമ ആണോ കാരണം, അപകടസമയത്തു ഡോർ തുറക്കാതിരുന്നത് എന്തുകൊണ്ട് ആണ് , ഇങ്ങെനെ ഉള്ള സാഹചര്യത്തിൽ door lock ആയാൽ നമ്മൾ എന്ത് ചെയ്യണം ..
    Pls reply

  • @ansafm.t.3601
    @ansafm.t.3601 Рік тому

    very awaited video... thank you for making a video on this car, i own a 2016 subaru forester 2.5L in dubai, best AWD system, and has good offroading capabilities............ proud subie owner ♥♥

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Nostalgia 🔥🔥🔥

  • @nithinareekkara6519
    @nithinareekkara6519 Рік тому +1

    Entelum undu oru 2007 model aveo uva... Chevrolet until 2007 all models where good...

  • @giriprasaddiaries4489
    @giriprasaddiaries4489 Рік тому +5

    Subaru forester ഗൾഫ് രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരാറുണ്ട്, പക്ഷെ ഇപ്പൊൾ അതും കുറഞ്ഞു കുറഞ്ഞ് ഇല്ലാതെ ആവുന്നതായി പോവുന്നു.

    • @Justin-nv
      @Justin-nv Рік тому +2

      North അമേരിക്ക ലും australia ഒക്കെ subaru നല്ല രീതിയിൽ ഉണ്ട്. ഇവിടെ കാനഡ ടെ മഞ്ഞിൽ subaru nte AWD കു കഴിഞ്ഞേ വേറെ ഒള്ളു. എന്റെൽ 2016 Outback ഉണ്ട്

  • @vinoymonjoseph1650
    @vinoymonjoseph1650 Рік тому

    Happy to be part of this family

  • @vinnyvinny8833
    @vinnyvinny8833 Рік тому +3

    The best long lasting motor subaru....😍😍

  • @techieshobbies9485
    @techieshobbies9485 Рік тому +4

    Awesome! More videos of SUVs from the early 2000s please! 😊

  • @hetan3628
    @hetan3628 Рік тому +1

    ഞാൻ ഈ വാഹനം ആദ്യമായിട്ടാണ് കാണുന്നത്..

  • @TrainTrackerINDIA
    @TrainTrackerINDIA 3 місяці тому +1

    Hotwheels pranthante vandi❤

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому

    Thanks both of you to introduce the Foster,

  • @t.nasrudheen
    @t.nasrudheen Рік тому +1

    ഈ കമ്പനി പൊളിയാ

  • @manu.monster
    @manu.monster Рік тому +1

    ബൈജു ചേട്ടാ അന്ന് മലമ്പുഴയിൽ വച്ച് എടുത്ത ഫോട്ടോ ഉണ്ടെങ്കിൽ കാണാൻ ആഗ്രഹം ഉണ്ട്, ഈ വണ്ടികളൊക്കെ ഇവിടെ ഇറങ്ങിയിരുന്നു എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നുന്നു

  • @aneeshbalachadran4616
    @aneeshbalachadran4616 Рік тому

    Baiju chetta engane ulla vehicles video orupadu ishtamanu... 👏Eniyum pazhaya vehicles reviews expect cheyunnu. Pine chettante top gear magazine super quality product aayirunu..annathe kalathum cash micham pidichu athoke kandathu kondaanu ijgan oru automobile engineer aayathu 😁🙏

  • @thulasidalam
    @thulasidalam Рік тому +6

    ഇന്നു രാവിലെ Subaru Forester നെ കുറിച്ച് ചർച്ച ചെയ്തതേ ഉള്ളൂ 😂🫣..bloody coincidence 😮

  • @sreejeshk1025
    @sreejeshk1025 Рік тому

    For the first time i am seeing this vehicle. Thanks for introducing this vehicle and walk through.

  • @jithu2693
    @jithu2693 Рік тому +1

    Subaru Forester is a brilliant car, very quick in acceleration, i owned one few years ago in Qatar.

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +1

    ഷവർലെ ക്രൂസ് 👍👍👍പൊളി

  • @muhammedbilal621
    @muhammedbilal621 Рік тому +2

    നമസ്കാരം ചേട്ടാ 😊

  • @nraphael9004
    @nraphael9004 Рік тому

    Congrats for buying this beautiful vehicle... I've always loved it...❤️ My neighbour had this, he got a brand new beauty those days...!

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Рік тому +7

    2'0X എന്നാണ് അവിടെ ഉള്ളത്2-0 L എൻജിൻ എന്നാണ് ചേട്ടാ 🇦🇪🇦🇪

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому

    Happy to be part of this family ♥️❤️❤️

  • @suhailmohammd
    @suhailmohammd Рік тому

    പുതമായുള്ള വീഡിയോസ് അതാണ് ബൈജു ചേട്ടന്റെ വീക്നെസ് 😊❤

  • @anumarythariyan485
    @anumarythariyan485 Рік тому

    good one baiju chettan

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому

    2003 ൽ ഇത്രയും സൂപ്പർ 🔥🔥🔥🔥

  • @anandnarayanan7085
    @anandnarayanan7085 Рік тому

    Baiju chettante test drive kandanu adyathe car vangunnath ath oru Chevrolet beat aairunnu. Athinte tcdi engine adipoli aairunnu

  • @passenger3149
    @passenger3149 Рік тому

    ഒരുപാട് ഇഷ്ടപ്പെട്ടു ♥️
    സൂപ്പർ വണ്ടി

  • @hafismoideen9578
    @hafismoideen9578 4 місяці тому

    Its basically a Subaru Forester. Chevi ഇന്ത്യയിൽ കുറെ copy കാറുകൾ കൊണ്ടുവന്നിട്ടുണ്ട്. Isuzu panther ആണ് ടവേര എന്ന badging ൽ വന്നത്

  • @jainjoseph763
    @jainjoseph763 Рік тому

    Baijuvetta aaa photo onnu edumooo malampuzha dam magazine picture Kanan oru agraham plz 🙏🙏🙏

  • @shameerkm11
    @shameerkm11 Рік тому

    Baiju Chettaa Super👌

  • @sumoda7237
    @sumoda7237 Рік тому

    So glad to see and know about this vehicle, I drive a 2021 Subaru Forester in US.

  • @muhammedbilal621
    @muhammedbilal621 Рік тому

    Innaan e vaahanm irangunnath enkil adipoli aayirunnene. Click aayene. 👍👍

  • @ourdaily461
    @ourdaily461 Рік тому

    Sir, innu ketta darunamaya oru apakada vartha... Kannur il car il thee pidich 3 per marichu. Car il ithupole ulla avastha undakuvan ulla sadhyadhakal enthokke aavam ennu onnu paranju tharammo... Njangalude car il orikkal ithupole sambhavichu, bonet il ninnu puka uyarnnu, vegam side othukki kure vellam bonet nu mukalil ozhichu, apakadam onnum undayilla. Vahanangalil ithupole ulla avasthayk ulla karanangale kurich oru video cheyyammo...

  • @sijojoseph4347
    @sijojoseph4347 Рік тому

    Malampuzha Daminte avide edutha car-inte photo kanikayirunnu eni varunna videoil include chayamo?????? plzzzzz

  • @KiranGz
    @KiranGz Рік тому

    Well discovered bro…keep going…🎉chevy forester ❤

  • @ajayjkajayjk8938
    @ajayjkajayjk8938 Рік тому +1

    മാരുതി omini വീഡിയോ ചെയ്യാമോ?

  • @karthikpm254
    @karthikpm254 Рік тому +1

    Chevrolet tevara okke eppozhum evide ond

  • @vineethcs5665
    @vineethcs5665 Рік тому

    Subaru Forester, super car annu. This model is far better than current model .

  • @naijunazar3093
    @naijunazar3093 Рік тому

    വളരെ മികച്ച വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും മോശം strategy കാരണം ഇന്ത്യ വിട്ടു പോകേണ്ടി വന്ന ഷെവേർലെ യെ വീണ്ടും ഓർമിപ്പിച്ചു. പഴയ santafe യുടെ ഒക്കെ ഒരു ലുക്ക്‌ ഉണ്ട്‌. ഇനിയും ഇത് പോലുള്ള അപൂർവ്വ രത്നങ്ങളുമായി ബൈജു ചേട്ടൻ എത്തും എന്ന് കരുതുന്നു

  • @abuziyad6332
    @abuziyad6332 Рік тому +2

    Hai sir

  • @vishnutoxie5332
    @vishnutoxie5332 Рік тому

    Oru 2nds car medikan plan und
    Eon or alto wich one is better? Onnu paranju taruo arelum

  • @harivlogs8807
    @harivlogs8807 Рік тому +1

    ഹായ് ബൈജു ചേട്ടാ സുഖമാണോ

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому

    First time am seeing this car thanks for this video baiju chetta 👍👍

  • @abhijithkouthukam2826
    @abhijithkouthukam2826 Рік тому +2

    ഷെവേർലെ cruze നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ബൈജു chetta

  • @hodophilemotorheads3035
    @hodophilemotorheads3035 Рік тому

    Adipoli vandi aanu. Subaru Forester orupad kanditund

  • @arsankarjiajikumar
    @arsankarjiajikumar Рік тому +1

    നല്ലൊരു വണ്ടിയായിരുന്നു

  • @akshaytm6342
    @akshaytm6342 Рік тому

    Chevrolet Captiva yude review cheyyuo

  • @lijik5629
    @lijik5629 Рік тому

    Thanks for this video. Even if it is an old car, for me it is a new car.

  • @SSS43MH
    @SSS43MH Рік тому +1

    Cars that were ahead of its time for the Indian market
    Palio 1.6 GTX/S10, Ford fusion, forester, Premier Rio, Nissan X trail,Suzuki kizashi
    Suzuki grand vitara.
    Feel free to add on...

  • @sajith1773
    @sajith1773 Рік тому

    Nalla kidilan vandiii....😍😍😍

  • @bmshamsudeen9114
    @bmshamsudeen9114 Рік тому

    Ippozhum ith polulla vahanangal vaangi sookshikkunnar👍👍👍👍👍👍👍👍👍

  • @robinthomas7592
    @robinthomas7592 Рік тому

    കൊള്ളാം ചേട്ടാ

  • @carfans9139
    @carfans9139 Рік тому

    Chevrolet Forester was available at Rs 10.00 Lakh in Delhi (ex-showroom). Read Forester Reviews, view Mileage, Images, Specifications, ...

  • @basilsukumaran6077
    @basilsukumaran6077 Рік тому

    Esteem Type1 video cheyumo

  • @rdsworld6060
    @rdsworld6060 Рік тому

    അടിപൊളി വണ്ടി എനിക്ക് suv വളരെ ഇഷ്ടമാണ്

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Рік тому

    പഴയ....... പുതിയ........ഒരു താരം ✨️✨️