അവിയൽ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാം. ഉഗ്രൻ രുചിയുള്ള പഴയകാല അങ്ങാടി അവിയൽ Kerala Aviyal recipe

Поділитися
Вставка
  • Опубліковано 5 жов 2024
  • അവിയൽ ഉണ്ടാക്കാം കാശുമുടക്കില്ലാതെ. പഴയകാല രീതിയിൽ വേറിട്ട രുചിയുള്ള നാടൻ അവിയൽ Kerala traditional village style aviyal recipe.kerala easy aviyal recipe. its a special vegetable curry recipe.
    #aviyal #aviyalrecipe
    #aviyalrecipe
    #keralaaviyal
    #biriyani
    #chickenbiryani
    #dhumbiryani
    #beefbiryani
    #biriyanirecipe
    #biriyanilovers
    #biriyaani
    #jackfruit
    #jackfruitseedrecipe
    #jackfruitrecipes
    #villagefood
    #foodvlogs
    #bananacurry
    #banana
    #bananarecipe
    #bananarecipes
    #keralavillagefood
    #ricerecipe
    #rice
    #villagefood
    #villagecooking
    #foodvlogs
    #mangocurry
    #mango
    #mangocultivation
    #mangorecipe
    #mangocurry
    #mango
    #mangopickle
    #mango
    #mangoshake
    #mangoicecream
    #mangoes
    #mangoman
    #mangomastanirecipe
    #aviyalrecipe
    #aviyal
    #keralaaviyal
    #greenpeas
    #greenpeasgravy
    #greenpeasparatha
    #greenpeaskachori
    #greenpeasrecipe
    #greenpeasrecipe
    #juice
    #softdrink
    #buttermilk
    #buttermilkrecipe
    #buttermilkrecipes
    #buttermilkcurry
    #villagefood
    #villagefood
    #villagefood
    #easycurryrecipe
    #easyrecipe
    #easycurry
    #easycurryrecipes
    #idlirecipe
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

КОМЕНТАРІ • 73

  • @usharanip716
    @usharanip716 2 місяці тому +1

    അവിയൽ നന്നായിട്ടുണ്ട്.എനിക്കിഷ്ടമായി.

  • @jaseeSrj
    @jaseeSrj 3 місяці тому +10

    👌അവിയൽ കുറച്ച് കിട്ടിയിരുന്നെങ്കിൽ കൊള്ളമായിരുന്നു...😊

  • @rajis7388
    @rajis7388 3 місяці тому +2

    അധികം കാശു മുടക്കാതെ ഒരു അവിയൽ ഉണ്ടാക്കി കാണിച്ചു സൂപ്പർ അടിപൊളി കാണുമ്പോഴേ അറിയാം ഉഗ്രൻ ആണെന്ന് 🎉❤

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +1

      നന്ദി... നല്ല വാക്കുകൾക്ക് 🙏🥰

  • @Shamla296
    @Shamla296 3 місяці тому +2

    അവിയൽ 👌 ഉള്ളത് കൊണ്ട് രുചിയുള്ള ഭക്ഷണം ഉണ്ടാക്കി വിഷം കഴിക്കുന്നത് കുറയ്ക്കാൻ അമ്മയുടെ റെസിപ്പികൾ നന്നായി ഹെല്പ് ചെയ്യുന്നുണ്ട് ❤❤❤

    • @deepanaalam-5487
      @deepanaalam-5487  3 місяці тому +1

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏🥰🙏🥰

  • @sushamamohan991
    @sushamamohan991 3 місяці тому +1

    അവിയൽ അടിപൊളി പണ്ട് എൻ്റെ വീട്ടിൽ ഉണ്ടാക്കുമാരുന്നു👍👌👌

  • @balasubramanis1399
    @balasubramanis1399 3 місяці тому +2

    അവിയൽ സൂപ്പർ അമ്മ എടുത്ത ഐറ്റംസ് കിട്ടില്ലല്ലൊ കണ്ടു കൊതിച്ചു നന്ദി അമ്മെ❤❤❤

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      😍🙏

    • @balasubramanis1399
      @balasubramanis1399 3 місяці тому

      @@deepanaalam-5487 അഭിനന്ദനത്തിനു നന്ദി അമ്മെ ദൈവം അനുഗ്രഹിക്കട്ടെ.

  • @pushpakrishnakumar4863
    @pushpakrishnakumar4863 3 місяці тому +1

    സൂപ്പർ അവിയൽ നന്നായി ❤️❤️❤️❤️💞

  • @tiq9309
    @tiq9309 3 місяці тому

    Thank you so much Amma...for sharing this Traditional Recipe.....Stay Blessed 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️❣️❣️💖💖💖💖💖💯💯💯💯💯💯

  • @geethavenkites9749
    @geethavenkites9749 3 місяці тому

    സൂപ്പർ അമ്മാ, വീട്ടിലുള്ള പച്ചക്കറികൾ വെച്ചു സ്വദിഷ്ടവും healthy yum ആയ അവിയൽ 👌🏾👌🏾👍🏾❤️🥰

  • @anandamfoodchannel
    @anandamfoodchannel 2 місяці тому

    അവിയൽ സൂപ്പർ 👍👍♥️

  • @teresa29810
    @teresa29810 3 місяці тому +1

    Nice avial Amma. When the prices of vegitables are very high we can make like this.

  • @lakshmikuttynair8818
    @lakshmikuttynair8818 3 місяці тому

    Super aviyal. Vayil vellam varunnu ❤❤❤

  • @sheilagilbert.taliahsgrand6222
    @sheilagilbert.taliahsgrand6222 3 місяці тому +1

    Good.yummy.

  • @jessythomas561
    @jessythomas561 2 місяці тому

    Ithellam veettil undu iniyum ingane undakam ❤amma santhosham aarogyam ellam undakatte🙏super aviyal🎉

  • @balakrishnan2485
    @balakrishnan2485 3 місяці тому

    ഞാൻ ഇപ്പോഴും അരകല്ലിൽ തന്നെ ആണ് അര ക്കുന്നത്. ആ കറി കളുടെയും, ചമ്മന്തിയുടെയും സ്വാദ് ഒന്ന് വേറെ തന്നെ. നല്ല അവിയൽ. നാട്ടിൽ വന്നിട്ട് ഉണ്ടാക്കണം.ഇന്ദിര ടീച്ചർ.

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      ടീച്ചർ പറഞ്ഞത് സത്യം.... 😍🙏

  • @jaseeSrj
    @jaseeSrj 3 місяці тому +1

    നമസ്‌കാരം അമ്മ 🙏😊
    അമ്മക്കിളിക്ക് സുഖമാണോ... 🥰🥰
    അവിയൽ 👌😊❤

  • @jayasreenair4865
    @jayasreenair4865 2 місяці тому

    Super 👍 ente cheruppa kalam orma varunnu. Arakallel aracha thenga chamanthi urula urutti eduth amma chotupathrathil thanna nalla ormakal. Athum super taste. Onnu thirinju nadakan oru moham😢

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 3 місяці тому

    ഇതുപോലെ ചക്ക അവിയൽ വക്കാറുണ്ട്. ഇവിടെ ആരും കണ്ടു hikachil ചേർക്കില്ല. ചക്ക അവിയലിന്റ ടേസ്റ്റ് സൂപ്പർ ആ ഉണ്..❤❤❤❤

  • @anishpulinthanathu3706
    @anishpulinthanathu3706 2 місяці тому

    👍👍👍👍❤

  • @sandhyakumari-kp9ks
    @sandhyakumari-kp9ks 3 місяці тому

    സൂപ്പർ amme👍

  • @sreekumari1331
    @sreekumari1331 3 місяці тому

    Super. ❤

  • @anilakumari3921
    @anilakumari3921 3 місяці тому

    ഇങ്ങനെ പണ്ടൊക്കെ എപ്പോഴും വയ്ക്കാറുണ്ട്. ഞങ്ങൾ അതിന് കളിയാക്കി കാട്ടാവിയൽ എന്നു പറയും. പക്ഷെ സംഭവം സൂപ്പറാണ്

  • @jayasreenair3973
    @jayasreenair3973 3 місяці тому

    Yummy 😋😋Aviyal😂love U Amma❤😘

  • @sobhagnair8709
    @sobhagnair8709 3 місяці тому

    👍🥰

  • @vasanthakumari5089
    @vasanthakumari5089 3 місяці тому

    Super anu amma

  • @CeenaDavis
    @CeenaDavis 3 місяці тому

    Nice

  • @manojg3649
    @manojg3649 3 місяці тому

  • @balamanikrishnan5735
    @balamanikrishnan5735 3 місяці тому

    Super aviyal

  • @nithaanandan9889
    @nithaanandan9889 3 місяці тому

    ❤❤❤❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому

    🙏👍😀

  • @minis416
    @minis416 3 місяці тому

    Super

  • @babyjames1079
    @babyjames1079 3 місяці тому

    Adipoli

  • @jaseeSrj
    @jaseeSrj 3 місяці тому +1

    അമ്മ മോൻ എവിടെപ്പോയി. 🤔
    മാറ്റാത് അമ്മയുടെ കൂടെ കാണുമെല്ലോ എപ്പോഴും...😊
    ഇപ്പോ സൗണ്ട് പോലും കേൾക്കുന്നില്ല... 🤔

  • @royjacob8027
    @royjacob8027 2 місяці тому

    Ugran ❤

  • @sajikumar1384
    @sajikumar1384 3 місяці тому

    🙏❤❤❤

  • @padminiradhakrishnan8694
    @padminiradhakrishnan8694 3 місяці тому

    Supersmma

  • @lalithams4394
    @lalithams4394 3 місяці тому

    ചക്ക യും മുരിങ്ങയ്ക്ക്യും മാങ്ങാ യും ചക്ക കുരുവും ചേർത്ത് അവിയൽ ഉണ്ടാക്കും അത് പോലെ ഒരു കഷ്ണം മാത്രം വെച്ചും അവിയൽ ഉണ്ടാക്കും ചക്ക അവിയൽ ചീര അവിയൽ ശീമ ചക്ക അവിയൽ വാഴ പിണ്ടി അവിയൽ അത് പോലെ മിക്കവാറും എല്ലാം വെജിറ്റബിളും ഒരു ഐറ്റം മാത്രം അവിയൽ ഞാൻ ഉണ്ടാക്കാറുണ്ട് 🙏🏻പടവലങ്ങ മാത്രം അതിൽ അരപ്പിൽ കുറച്ചു cashew നട്സ് കുടി ചേർക്കും നല്ല സ്വാദ് ആണ് 🙏🏻🙏🏻🙏🏻അവിയൽ നല്ലത് എണ്ണ ഒട്ടും ചേർക്കാതെ ഉണ്ടാക്കാം ആരോഗ്യത്തിനു നല്ല ഒരു കറി ആണ് 🙏🏻എല്ലാം കഷ്ണങ്ങൾ ചേർക്കുമ്പോൾ ഇച്ചിരി ലൂസ് ആക്കി ചാറോടു കുടി ഉണ്ടാക്കിയാൽ ആ ഒരു കറി മാത്രം മതി ചോറിനു 🙏🏻അമ്മയുടെ അവിയൽ സൂപ്പർ 🙏🏻അമ്മയ്ക്കു നല്ല ആരോഗ്യം കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      നിങ്ങളുടെയൊക്കെ ഈ വാക്കുകളും.... പ്രാർത്ഥനകളും തരുന്ന ബലമാണ് എനിക്ക്.... 🙏🥰 ഒരുപാട് നന്ദി നല്ല വാക്കുകൾക്കും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും

  • @anandamfoodchannel
    @anandamfoodchannel 2 місяці тому

    ശബ്സ്ക്രൈബ്ചെയ്തു

  • @lalithas796
    @lalithas796 2 місяці тому

    Qq❤❤❤❤❤❤❤❤❤❤❤

  • @indirat5954
    @indirat5954 3 місяці тому

    അതേ അവിയലിന് കഷണ മരിയുമ്പോൾ ഭംഗി വേണം. എന്റെ അമ്മയും അങ്ങനെ പറയുമായിരുന്നു സുഖമല്ലേ അമ്മേ? അച്ഛനും മോനും എന്തു പറയുന്നു?

    • @deepanaalam-5487
      @deepanaalam-5487  3 місяці тому

      എല്ലാവരും സുഖമായിരിക്കുന്നു നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി