നൊമ്പരങ്ങളെ ചിരി കൊണ്ട് മറച്ച് ജസ്‌നിയ ജയദീഷ് | Jasnya Jayadeesh | Ashwamedham 2024 | episode 23

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 67

  • @ScandinavianDiaries
    @ScandinavianDiaries Місяць тому +69

    ജസ്‌ന പണ്ടേ എന്റെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് ആയിരുന്നു. ദുബായ് ഉള്ള ടൈമിൽ ഞങ്ങൾ ചാറ്റ് ചെയ്തിട്ടുണ്ട് . പക്ഷെ അച്ഛൻ മരിച്ചത് അറിയുന്നത് ഈ പരിപാടിയിലൂടെ ആണ് . shocked

  • @unnikrishnan5233
    @unnikrishnan5233 13 днів тому +7

    ആളെ കണ്ടുപിടിച്ചിട്ടും,, ഒരു പ്രതിഭയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച ജി എസ്സ് ന് അഭിവാദ്യങ്ങൾ ❤❤❤

  • @parameswaranpm8354
    @parameswaranpm8354 Місяць тому +18

    Soulful Talk by Dr G S Pradeep.... Let the Smile change the World..

  • @AssiAmeer
    @AssiAmeer 21 день тому +10

    അദ്ദേഹം ആണ് ഉത്തരം എന്ന് കണ്ടു നിൽക്കുന്ന നമുക്ക് പോലും മനസ്സിലായി 🙂

  • @remanijagadeesh1671
    @remanijagadeesh1671 Місяць тому +13

    Super episode,,,,,Jesnya mole ennum ethinekkal thilangi nilkkan daivam anugrahikkatte❤❤❤❤❤❤ Pradeep sir🙏🙏🙏🙏🙏

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib 18 днів тому +7

    കുടുംബ background ഒന്നും അറിയില്ലായിരുന്നു കൂടുതൽ അറിയാൻ സാധിച്ചു ഒരുപാട് ഇഷ്ടമുള്ള മോളാണ് ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ സാധിക്കും തീർച്ച 🙏🙏🙏

  • @anujajayan6764
    @anujajayan6764 Місяць тому +9

    Excellent performance Jesnya ❤️

  • @FlywithmindFlywithmind
    @FlywithmindFlywithmind 8 днів тому +1

    Bold and brave words, straight attitude ❤🤌🏻

  • @GokulGr-ye1nm
    @GokulGr-ye1nm Місяць тому +6

    All the best for your Bright future dear jasnya jayadeesh ❤

  • @mohanadasjs6724
    @mohanadasjs6724 Місяць тому +8

    From Texas,USA,voting started.However,viewed Aswamedham streamed through UTube.Big appreciation,best wishes to Jesnia Jayadeesh,big salute to G.S.Pradeep,the jury,the anchor, Kairali.Keep it up.

  • @PhilendranRaju
    @PhilendranRaju Місяць тому +11

    All the Best moluse 🌹❤️👌🏻🙏🏻

  • @hamzaep2997
    @hamzaep2997 Місяць тому +91

    ഈ കുട്ടിക്ക് സമ്മാനം നൽകാൻ പ്രദീപ് വിട്ട് വീഴ്ച ചെയ്തു എന്ന് പറയാം...

    • @Nejma-xx9pe
      @Nejma-xx9pe Місяць тому +6

      ശെരിയാകാം... Because enikku polum fashion designing ennum male orient allennum paranjappol sabhyasachi aanennu manassilayi

  • @nusaibabai3179
    @nusaibabai3179 21 день тому +8

    ഗ്രാന്റ് മാസ്റ്റർ ബോധപൂർവം വിട്ടു കൊടുത്തു... കൃത്രിമമായി തോന്നി

  • @ujarcreations3477
    @ujarcreations3477 Місяць тому +5

    മുന്നാമത്തെ ക്ലൂ വളരേ ലളിതമായിരുന്നു. .....

  • @sanishajojo1250
    @sanishajojo1250 24 дні тому +6

    അച്ഛനെ പറ്റി പറയുമ്പോൾ ജസ്‌നിയ ടെ കണ്ണ് നിറഞ്ഞു 😥

  • @omanasasikumar8125
    @omanasasikumar8125 Місяць тому +10

    Suryanayi thazhuki urakkamunarthunna ACHAN e aanenikkishtam....

  • @DharmajanKk-h6m
    @DharmajanKk-h6m Місяць тому +10

    Super performance

  • @AliAkbar-pf7zj
    @AliAkbar-pf7zj Місяць тому +34

    Be grand master കുറച്ചൂടെ ലളിതം ആക്കണം

    • @spider492
      @spider492 Місяць тому +6

      ഇപ്പൊ തന്നെ അതിൽ ആളെ എങ്ങനെയെങ്കിലും ജയിപ്പിക്കുവാണ്

    • @pradeepspranavam5120
      @pradeepspranavam5120 Місяць тому +2

      അതേ

    • @fazilsalim
      @fazilsalim Місяць тому

      Sramikkam 😂

  • @sollysiby1236
    @sollysiby1236 Місяць тому +5

    Be grand Kurachu Lalitham Akanam

  • @julibiju1357
    @julibiju1357 Місяць тому +2

    Jesnya 👍👍👍

  • @jomolvjohn7254
    @jomolvjohn7254 19 днів тому

    Jasu🥰

  • @RehumaBeeviM
    @RehumaBeeviM Місяць тому +1

    Hamza ടെ അഭിപ്രായ ത്തോട് യോജിക്കുന്നു

  • @sabukc635
    @sabukc635 Місяць тому +3

    😘😘😘😘 മോൾക്ക്

  • @ArunAshokan-m2x
    @ArunAshokan-m2x Місяць тому +2

    ❤️❤️❤️❤️👌👌👌👌

  • @sandeepms7872
    @sandeepms7872 Місяць тому +12

    Oxygen the digital expert എന്ന് പറയുന്നിടത്ത് അനിഷക്ക് dub ചെയ്യുന്നതാരാ 😂
    അത് അനിഷയെ കൊണ്ട് തന്നെ പറയിച്ചൂടെ.

  • @jayeshpkrishnan
    @jayeshpkrishnan Місяць тому +4

    🎉🎉🎉

  • @sruthindas2334
    @sruthindas2334 Місяць тому +2

    👏👌👍

  • @mifanfinanmustafa8115
    @mifanfinanmustafa8115 Місяць тому +4

    👍

  • @rekhaj5757
    @rekhaj5757 Місяць тому +14

    Ayyo, jasnuya... എപ്പോഴാ മോളെ അച്ഛൻ മരിച്ചത്??

  • @elseenajoseph7630
    @elseenajoseph7630 Місяць тому +36

    ഈ പെണ്കുട്ടി മനസിൽ വിചാരിച്ച വ്യക്തി ഗ്രാൻഡ്മാസ്റ്റർ ന് കണ്ടെത്താൻ കഴിയാഞ്ഞിട്ട് തന്നെ ആരുന്നോ... ഒരു സംശയം പോലെ

    • @Anvitha-v9q
      @Anvitha-v9q Місяць тому +15

      തീർച്ചയായും അത് മനപൂർവ്വം കണ്ടെത്താതെ ആ കുട്ടിയ പ്രോത്സാഹിപ്പിച്ചത് തന്നെ.......👏👏

    • @sasanthms7519
      @sasanthms7519 Місяць тому

      S.ur right

  • @savadkuttiyilthazham1018
    @savadkuttiyilthazham1018 Місяць тому +4

    Be grand master valare mosham

  • @anletjasmin590
    @anletjasmin590 Місяць тому +7

    സുമതിവളവു ഞങ്ങടെ നാട്ടിലാണ് പാലോട്

  • @pisharodyscateringservices7775
    @pisharodyscateringservices7775 25 днів тому +1

    Super 🎉

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому +4

    👍🏻❤️

  • @SHERIFTHRISSUR
    @SHERIFTHRISSUR Місяць тому +2

    Hi

  • @akbarali3176
    @akbarali3176 Місяць тому +4

    🎉🎉🎉🎉

  • @rjdailyhub1724
    @rjdailyhub1724 Місяць тому

    Pradeep sirnte cinema swrnalmlsym enna cinem yil abhinayichavr aanh jasnayum ,inh vanna kasthurba engalsum

  • @baburajk1216
    @baburajk1216 Місяць тому +2

    ❤❤❤❤

  • @abdulkhadernebil7382
    @abdulkhadernebil7382 Місяць тому +2

  • @josejoseph4885
    @josejoseph4885 Місяць тому +4

    Over talking... Pls reduce

  • @aparnaar6436
    @aparnaar6436 Місяць тому +1

    Correct predeep v manapurva

  • @sailakumar7196
    @sailakumar7196 Місяць тому +2

    ജീനിസുകളുടെ ഏക പ്രോഗ്രാം

  • @mp4arjun
    @mp4arjun Місяць тому

    തോൽപ്പിച്ചാൽ ഡാൻസ് കളിക്കില്ല എന്ന് ആദ്യം പറഞ്ഞോ 🤪

  • @Justin____amchi
    @Justin____amchi Місяць тому +2

    ❤❤❤❤

  • @rajesh-fd2of
    @rajesh-fd2of Місяць тому +2

    👍👍👍

  • @sivasankaran3745
    @sivasankaran3745 Місяць тому +2

    👍👍

  • @ramachandrant2275
    @ramachandrant2275 Місяць тому +2

  • @sheebanandanan3795
    @sheebanandanan3795 Місяць тому

    👍🏻❤

  • @sudhi07
    @sudhi07 Місяць тому

    ♥️♥️

  • @mifanfinanmustafa8115
    @mifanfinanmustafa8115 Місяць тому +2

    👍

  • @rijunm
    @rijunm Місяць тому +2

    ❤❤❤❤❤❤

  • @കുട്ടിച്ചാത്തൻ93

    ❤❤

  • @MufeedpgdiPgdi
    @MufeedpgdiPgdi Місяць тому +4

    ❤❤❤

  • @meenusaysoos
    @meenusaysoos Місяць тому +2

    ❤️

  • @hussainpazhavila1047
    @hussainpazhavila1047 Місяць тому +4

    ❤❤❤

  • @navascm227
    @navascm227 Місяць тому +2

    ❤️

  • @anjukurian5501
    @anjukurian5501 Місяць тому +4

    ❤❤

  • @dineshm6572
    @dineshm6572 Місяць тому +4

    ❤❤

  • @treesafredy3873
    @treesafredy3873 Місяць тому

    ❤❤❤❤❤