മൂന്നു പതിറ്റാണ്ട് പോരാടിയ അത്ഭുത ശക്തിയായ ആ സ്ത്രീ | Epi 19 | ashwamedham 2024 | deepa nishanth

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ •

  • @hamzaep2997
    @hamzaep2997 2 місяці тому +32

    ഓരോ എപിസോഡും വേഗം വേഗം വരാനായി കാത്തിരിക്കുന്നു... ഗംഭീര പരിപാടി...... G.Sന്റെ അറിവും ഓർമ ശക്തിയും അൽഭുതം തന്നെ

  • @rajendranm.k5269
    @rajendranm.k5269 2 місяці тому +9

    ദൃശ്ശ്യ മാധ്യമത്തിലെ ഏറ്റവും നല്ല പ്രോഗ്രാം....❤❤❤❤❤❤❤❤❤❤

  • @ArchitPrabhakar2000
    @ArchitPrabhakar2000 2 дні тому

    ആദ്യമായി ഒരു contestant ജയിക്കാൻ ആഗ്രഹിച്ചു.. ദീപ ചേച്ചിയെ അത്രക്ക് ഇഷ്ടമാണ് എനിക്ക് ♥️♥️♥️

  • @mohanadasjs6724
    @mohanadasjs6724 2 місяці тому +9

    Big appreciation, Deepa Nishant,Dr.G.S.Pradeep,the jury,the anchor, Kairali.Every episode thought provoking.Keep it up.

  • @pprakasan3708
    @pprakasan3708 2 місяці тому +5

    മനോഹരമായ പ്രോഗ്രാം. താൽപര്യത്തോടെ എന്നും കാണുന്ന പരിപാടിയാണ് അശ്വമേധം

  • @saidalavi6833
    @saidalavi6833 2 місяці тому +24

    ❤❤❤ദീപ നിശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു കുറെ ആയി അതിന് വേണ്ടി വൈറ്റ് ചെയ്യുന്നു . അത് കാണാൻ കഴിഞ്ഞു. ഇപ്പോൾ ❤❤❤

  • @sureshmadhavan3166
    @sureshmadhavan3166 2 місяці тому +10

    ഇത്ര മനോഹരമായ ഒരു വിജ്ഞാന വിനോദ പരിപാടിയുടെ സൃഷ്ട്ടാവിന് അഭിനന്ദനങ്ങൾ. പകരം വക്കാൻ മറ്റൊന്നില്ലാത്ത വിധം ഉള്ള പരിപാടി ❤❤❤❤

  • @tommyjose4758
    @tommyjose4758 2 місяці тому +4

    Pradeep sir....deep....deep is your reading 📚 😀 😄 😍 ❤️ I simply love this programme ❤❤

  • @abdulkhadernebil7382
    @abdulkhadernebil7382 2 місяці тому +9

    ഓരോ എപ്പിസോഡും നൂറ് കണക്കിന് അറിവുകൾ തരുന്നു 👍👍👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 місяці тому +10

    നല്ല അറിവ് കിട്ടൂന്ന. പരിപാടി

    • @jayarajsathyan9532
      @jayarajsathyan9532 2 місяці тому

      കൈരളിയുടെ സ്വന്തം പ്രദീപ്. കൈരളി ടി വി യുടെ മേൽനോട്ടത്തിൽ. കള്ളക്കളിനടക്കാൻ യാതൊരുസാധ്യതയും ഇല്ല അല്ലേ ?

  • @rijeshnhalli3578
    @rijeshnhalli3578 2 місяці тому +7

    ദീപ ടീച്ചർ ♥️♥️

  • @MAHEPOWERTOOLS
    @MAHEPOWERTOOLS 2 місяці тому +5

    ദീപ ടീച്ചർ ഒരുപാട് ഇഷ്ടം ❤

  • @sajithkumar8706
    @sajithkumar8706 2 місяці тому +8

    കുന്നോളമുള്ള ഓർമ്മകളെ കുന്നിക്കുരുവാക്കി, ഉൾമനസ്സിൽ ഒളിപ്പിച്ച് നടക്കുകയും, പൊയ്മുഖം പ്രദർശിപ്പിക്കുകയും ചെയ്യുന്നവനാണ് ആധുനിക മനുഷ്യൻ!

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +10

    Deepa teacher 👍🏻👍🏻❤️

  • @mohankumara1559
    @mohankumara1559 2 місяці тому +4

    ദീപാനിഷാന്തിൻ്റെ വരികളെ എനിക്കിഷ്ടമാണ്,

    • @NAVINROS
      @NAVINROS Місяць тому

      ആ വഴികൾ ഒന്നു പറഞ്ഞുതരൂ സഹോദര

  • @rohinisg6455
    @rohinisg6455 2 місяці тому +5

    കവിത മനോഹരമായി ചൊല്ലി ❤

  • @sureshgopinathan8156
    @sureshgopinathan8156 2 місяці тому +5

    💞very good...,!

  • @royabraham921
    @royabraham921 2 місяці тому +7

    വളരെ നല്ല പ്രോഗ്രാം 👍👍👍👍👍👍

  • @madhuc1951
    @madhuc1951 2 місяці тому +5

    Good programme🎉

  • @thomasmt6829
    @thomasmt6829 2 місяці тому +4

    മാന്യമായ പ്രോഗ്രാം... 👍

  • @IbySabu
    @IbySabu Місяць тому +3

    Deepa nishantn🎉

  • @maneesht3644
    @maneesht3644 2 місяці тому +2

    ടീച്ചർ ❤️👍🎉

  • @madhusoodananvayana5421
    @madhusoodananvayana5421 2 місяці тому +2

    വളരെനല്ലഎപ്പിസോഡ്

  • @lethajeyan2435
    @lethajeyan2435 2 місяці тому +3

    Deepa Nishant....orupadu kettirikunnu.ivarodu orupadishtam.onnu kanan aagraham.....

  • @artips8485
    @artips8485 2 місяці тому +2

    Deepa❤

  • @aseescka587
    @aseescka587 2 місяці тому +5

    എല്ലാ പാർട്ടിയിലും പെട്ടവരേയും കൊണ്ടുവരണം

    • @ammadc4606
      @ammadc4606 2 місяці тому

      കൊണ്ടുവരുന്നുണ്ടല്ലോ?

    • @binukurian6339
      @binukurian6339 2 місяці тому

      വിവരവും വകതിരിവും വേണ്ടേ.. അല്ലെങ്കിൽ സങ്കികളെ കൊണ്ടുവരമായിരുന്നു

  • @rajendranm.k5269
    @rajendranm.k5269 2 місяці тому +2

    GSP ❤❤❤❤❤❤❤❤❤

  • @panayamliju
    @panayamliju 2 місяці тому +5

    വർഷങ്ങളും തമിഴ്നാടും കാണിച്ചപ്പോൾ ചിത്ര ചേച്ചി ആയിരിക്കുമോന്ന് ചിന്തിച്ചു. ലാസ്റ്റ് ക്ലൂ വും വാനമ്പാടി ആണെന്നാണ് കരുതിയത്.

  • @sasibaby4459
    @sasibaby4459 2 місяці тому +2

    Super Sir madam

  • @abubasheer8692
    @abubasheer8692 Місяць тому

    ദീപ നിഷാന്ത്❤❤❤

  • @thankamharidas4472
    @thankamharidas4472 2 місяці тому +4

    🙏🙏🙏

  • @naseermuhammed4066
    @naseermuhammed4066 Місяць тому

    Deepa nishanth♥️♥️♥️

  • @starstarmedia4527
    @starstarmedia4527 2 місяці тому +5

    പ്രദീപ് സാർ ഒരു സംഭവം തന്നെ

    • @jayarajsathyan9532
      @jayarajsathyan9532 2 місяці тому

      കൈരളിയുടെ സ്വന്തം പ്രദീപ്. കൈരളി ടി വി യുടെ മേൽനോട്ടത്തിൽ. കള്ളക്കളിനടക്കാൻ യാതൊരുസാധ്യതയും ഇല്ല അല്ലേ ?

  • @ami123-d2d
    @ami123-d2d 13 днів тому

    തോറ്റു കൊടുത്ത പോലെ തോന്നി 🎉

  • @newsnewskerala
    @newsnewskerala 2 місяці тому +7

    great ടീച്ചറേ

  • @ktjoseph9444
    @ktjoseph9444 2 місяці тому +3

    Good

  • @RavindranPG-l3t
    @RavindranPG-l3t 2 місяці тому +4

    വിവരവും അറിയും മറ്റേ പാർട്ടിക്ക് ഇല്ലാത്തത് കൊണ്ട് അവർ വരുന്നില്ല.

  • @Sajuk-hn6ob
    @Sajuk-hn6ob 2 місяці тому +3

    ❤️❤️❤️

  • @YoursShemeer
    @YoursShemeer 2 місяці тому +5

    Best Episode ❤

  • @prasanthkk9513
    @prasanthkk9513 2 місяці тому +8

    Deepa Teacher🎉

  • @abdulrasheed7479
    @abdulrasheed7479 2 місяці тому +3

    ഞാൻ അന്ന് ഷാർജയിൽ ജോലി ചെയ്തിരുന്നു

  • @SAIJUK-j9s
    @SAIJUK-j9s 25 днів тому

    മറ്റു സ്റ്റേറ്റിലും ഈ പരിപാടി വേണമായിരുന്നു, നമ്മൾ കേരളക്കാർക്ക് ഒരു അഭിമാനം ആയിരുന്നു

  • @sankaranpm8872
    @sankaranpm8872 2 місяці тому +3

    കോൺഗ്രസ്സിൽ ആർക്കെങ്കിലും വിവരുണ്ടെങ്കിൽ പങ്കെടുക്കാം

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +3

    Good program ❤️

  • @KeshuAl
    @KeshuAl 2 місяці тому +6

    പാർട്ടിക്കാർക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഉള്ളോ!!!!!!!!!!????

    • @binukurian6339
      @binukurian6339 2 місяці тому

      ഏതെങ്കിലും സങ്കിയെ വിളിക്കാമായിരുന്നു.. പക്ഷെ ഈ പരിപാടിയിലൊക്കെ പങ്കെടുക്കാൻ മിനിമം ബുദ്ധി വേണ്ടേ 😢

    • @athul8157
      @athul8157 12 днів тому +1

      വിവരമുള്ളവർ വേണ്ടേ?😂

  • @sabeebp1650
    @sabeebp1650 2 місяці тому +2

    Starts from 14:23

  • @shijodsreekumar9531
    @shijodsreekumar9531 Місяць тому

    ദീപ ടീച്ചർ ഇഷ്ടം

  • @rahees-r
    @rahees-r 2 місяці тому +6

    Nalla program aayirunu. Ippo ith full party program aaki Kalyanju.

    • @sudheerpk555
      @sudheerpk555 2 місяці тому

      ഇതിൽ എന്താണ് പാർട്ടി പ്രോഗ്രാം ആയത്?

  • @sudheerksarovaram1460
    @sudheerksarovaram1460 2 місяці тому +2

    ഭൂതകാലകുളിരുമായ് പ്രിയപ്പെട്ട ദീപടീച്ചര്‍

  • @rkmadhavan007
    @rkmadhavan007 2 місяці тому +9

    പ്രിയപ്പെട്ട പ്രദീപ് സാർ ഈ എപ്പിസോഡിൽ ( ദീപ നിശാന്തിനോടൊപ്പം)താങ്കൾക്ക് തെറ്റു പറ്റിയതാണോ അതോ മനപൂർവ്വം തോറ്റു കൊടുത്തതാണോ എന്നറിയുവാൻ താല്പര്യമുണ്ട് കാരണം 21മത്തെ ക്വസ്റ്റ്യൻ കഴിഞ്ഞ് താങ്കൾ ചോദിക്കുന്നത് നളിനിയെ ആണോ മനസ്സിൽ ഉദ്ദേശിച്ചത് എന്നാണ് പക്ഷേ ഒന്നെങ്കിൽ താങ്കൾക്ക് തെറ്റുപറ്റി അല്ലെങ്കിൽ മനപൂർവ്വം താങ്കൾ തോറ്റു കൊടുത്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് നളിനി ഈ സംഭവവുമായി നേരിട്ട് ബന്ധമുള്ള ആളാണ്( Not only with relation ) പതിനഞ്ചാമത്തെ ക്വസ്റ്റ്യനിൽ ജൂറി താങ്കൾക്ക് വ്യക്തമാക്കി തരുന്നുണ്ട് താങ്കൾ കണ്ടെത്തേണ്ട വ്യക്തി സംഭവവുമായി ബന്ധമുള്ള ആളല്ല റിലേഷനുമായി മാത്രം ബന്ധപ്പെട്ടതാണ് എന്ന് പിന്നെ താങ്കൾ എങ്ങനെയാണ് നളിനി ആണോ എന്ന് ചോദിക്കുന്നത് കാരണം നളിനി സംഭവവും റിലേഷനുമായി ബന്ധപ്പെട്ട വ്യക്തി ആണ് അപ്പോൾ താങ്കൾ മനപ്പൂർവ്വം നളിനിയുടെ പേര് ചോദിച്ചതാണ് അതാണ് ഞാൻ പറയുന്നത് താങ്കൾ മനപ്പൂർവ്വം തോറ്റു കൊടുത്തു അല്ലെങ്കിൽ താങ്കൾക്ക് തെറ്റുപറ്റി ഏതായാലും ഞാൻ ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @yathendrasingh4510
      @yathendrasingh4510 Місяць тому

      ഇവളുടെ മുന്നിൽ ഈ മഹാൻ തൊട്ടില്ലെങ്കിലേ അത്ഭുതമുള്ളു !

  • @SureshkumarSureshkumar-rq8zp
    @SureshkumarSureshkumar-rq8zp 2 місяці тому +2

    ദീപ ടീച്ചറെ കൂടുതൽ അറിയാൻ കഴിഞ്ഞു

  • @JinsonThomas-b6r
    @JinsonThomas-b6r 2 місяці тому +3

    പ്രദീപ്‌ ചേട്ടൻ തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല

  • @sunilkumar-dd3jr
    @sunilkumar-dd3jr 2 місяці тому +3

    Lal salam comrade deepa best wishes deepa rrred salute comrade ❤samasto loko sugino bavthu ❤thanks

  • @Rpm2294
    @Rpm2294 2 місяці тому +4

    Deepa Teacher❤

  • @shaji7887
    @shaji7887 2 місяці тому +9

    മത്സരാർഥികൾക്ക് എപ്പോഴും ഒരു cpm touch ഉണ്ടോ

    • @angadimugar9602
      @angadimugar9602 2 місяці тому

      ഉണ്ടെങ്കിൽ.. ⁉️

    • @anirudhanmalavika3625
      @anirudhanmalavika3625 2 місяці тому +3

      വായിക്കുകയും പഠിക്കുകയും ചെയ്യുന്നവർ CPM -ലാണ് കൂടുതൽ , അതു കൊണ്ടാണ്

  • @AbdulMajeed-p1t
    @AbdulMajeed-p1t Місяць тому

    ഒരു കവിതയും ഉണ്ടായിരുന്നു. പക്ഷെ അത് പിടിക്കപ്പെട്ടു. മോഷണമായിരുന്നു

  • @sandeepms7872
    @sandeepms7872 2 місяці тому +3

    ദീപ മിസ്സ്‌ കുറച്ചു nervous ആണല്ലോ. കുറച്ചു ടെൻഷൻ ഒക്കെ ഉള്ള പോലെ

  • @vinithapremanvinithapreman2014
    @vinithapremanvinithapreman2014 2 місяці тому +4

    Deepa miss❤

  • @hamzan.v.4046
    @hamzan.v.4046 2 місяці тому +10

    പൊതുജനങ്ങളിൽ നിന്നും ആളെ തെരഞ്ഞെടുക്കുക

    • @smbz_89
      @smbz_89 2 місяці тому

      പപങ്ങെടുക്കാനുള്ള ആപ്ലിക്കേഷൻ കൊടുക്കാനുള്ള സമയം ഇപ്പോ ഉണ്ടല്ലോ

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +3

    ❤️❤️👍🏻👍🏻

  • @ajishaharidas9937
    @ajishaharidas9937 2 місяці тому +5

    Congrats Teacher ❤

  • @anthu-zk8he
    @anthu-zk8he 2 місяці тому +6

    Audition ivark vendi ahno

  • @sudhi07
    @sudhi07 2 місяці тому

    അങ്ങനെ മൊമെന്റോ ഡിസൈൻ മാറ്റി ♥️

  • @Darshavami
    @Darshavami 2 місяці тому +2

    🎉

  • @shajishamal731
    @shajishamal731 2 місяці тому +3

    💪🏻💪🏻👍🏻

  • @akbarali3176
    @akbarali3176 2 місяці тому +4

    🎉🎉🎉🎉

  • @linulinesh2258
    @linulinesh2258 2 місяці тому +3

    ഇതിൽ ഇടതുപക്ഷക്കാർ മാത്രമേ ഉള്ളോ

  • @simiullassimiullass8033
    @simiullassimiullass8033 2 місяці тому +2

    ജി.എസ്. മനഃപൂർവം വിട്ട് കൊടുത്തതാണോ. കണ്ടിട്ട് അങ്ങനെ തോന്നുന്നു.

  • @jerinbaby4734
    @jerinbaby4734 2 місяці тому +2

    അറിയാഞ്ഞിട്ടാണോ അതോ തോറ്റുകൊടുത്തതാണോ ?

  • @shafeeq4216
    @shafeeq4216 Місяць тому

    കലേഷിന്റെ കവിത കൂടി ചൊല്ലിക്കണം ആയിരുന്നു

  • @chandranvkeralal400
    @chandranvkeralal400 Місяць тому

    Parttikkariyalle athukondu thottukoduthu.

  • @KukkuStore-pm7mr
    @KukkuStore-pm7mr 2 місяці тому +2

    Mundhani mudichu 94,95 thamiz nad avardum

  • @amaltp
    @amaltp 2 місяці тому +8

    സ്ത്രീകളെ എനിക്ക് ഇഷ്ടമല്ല,പക്ഷെ ദീപയെ എന്തോ ഒരുപാട് ഇഷ്ടമാണ്

    • @SreenivasanrR
      @SreenivasanrR 2 місяці тому +2

      അവിവാഹിതനാണോ? 🌹

    • @KDY-k1i
      @KDY-k1i 2 місяці тому

      കല്യാണം കഴിച്ചു അല്ലേ 😄 നല്ല

    • @sreenivasantm3500
      @sreenivasantm3500 2 місяці тому

      അമ്മയെ പെങ്ങളെ ഇഷ്ടമല്ലെ

    • @jancygogy
      @jancygogy 2 місяці тому

      എടോ തനിക്ക് ജന്മം അതായത് തന്നെ പ്രസവിച്ചത് ഒരു സ്ത്രീ ആണെന്ന് ഓർക്കണം എന്താ അവർ സ്ത്രീയല്ലേ

    • @pprakasan3708
      @pprakasan3708 2 місяці тому +5

      നിങ്ങൾ അമ്മയില്ലാതെ ജനിച്ചതാണോ?

  • @reghunathandileepkumar7449
    @reghunathandileepkumar7449 2 місяці тому +7

    ദിവ്യ എന്നാണ് വരുന്നത്

  • @laneeshkovummal9854
    @laneeshkovummal9854 2 місяці тому +3

    ❤️‍🩹

  • @BAITALRASPHARMACY
    @BAITALRASPHARMACY Місяць тому

    ENNUM KANAN AGRAHICHA PROGRAMME....

  • @baburajbaburaj1406
    @baburajbaburaj1406 2 місяці тому +3

    സഖാക്കൾ മാത്രം മതിയോ

  • @NAVINROS
    @NAVINROS Місяць тому

    വെറുതെ കശപിശ കാര്യങ്ങൾ പറഞ്ഞ് സമയം കളയാതെ ആ സ്ത്രീയിൽ നിന്ന് പ്രത്യേകിച്ചൊന്നും അറിവ് കിട്ടാൻ സാധിച്ചില്ല അത് സത്യമല്ല അവരുടെ ബോഡി ലാംഗ്വേജ് യാതൊരുവിധ ക്വാളിറ്റി ഇല്ല😮

  • @mikealonso9806
    @mikealonso9806 2 місяці тому +3

    സൂചന വളരെ ഷോകമാണ് sir

  • @kanakamnair3663
    @kanakamnair3663 2 місяці тому +31

    പാർട്ടി പ്രോഗ്രാം ആണോ

    • @johnyv.k3746
      @johnyv.k3746 2 місяці тому +3

      😂. എനിക്കും തോന്നാറുണ്ട്.

    • @binugopi2764
      @binugopi2764 2 місяці тому +11

      ആണെങ്കിൽ🙂
      മാമാമാധ്യമങ്ങൾ വലതു കുത്തിത്തിരുപ്പുകൾ കാണിക്കുന്നതിൽ പരാതിയില്ലായിരിക്കും സേട്ടന്😊

    • @blaugraniankerala1334
      @blaugraniankerala1334 2 місяці тому

      Enthaada mwone feel aayo 😂
      Partykkaarkk korch vivaram ndaayath partyde thettaanoda kuttaah 😢

    • @SalimKunju-f1e
      @SalimKunju-f1e 2 місяці тому +8

      അതെ പാർട്ടി പരിപാടി തന്നെ. എന്തെ

    • @rahulkg3419
      @rahulkg3419 2 місяці тому

      Thanikkunnthado warriereaaaa.....
      Any way the programme is entirely different...and far better than any other pgm dearrr

  • @remanijagadeesh1671
    @remanijagadeesh1671 2 місяці тому +1

    ❤❤❤❤❤❤❤❤❤💝💝💝💝💝💝💞💞💞💞💞💞💞💞💞💞

  • @rstvssss
    @rstvssss 2 місяці тому +4

    പാർട്ടി പരിപാടി 😂😂😂😂

  • @resichith321
    @resichith321 2 місяці тому +3

    Not ay all impressive

  • @Iji-p7m
    @Iji-p7m Місяць тому

    .

  • @royabraham921
    @royabraham921 2 місяці тому +2

    ടീച്ചർ 👍👍👍👍👍👍👍👍

  • @rajendranm.k5269
    @rajendranm.k5269 2 місяці тому +1

    കൈരളി.........

  • @pprakasan3708
    @pprakasan3708 2 місяці тому +1

    ദീപ ടീച്ചർ❤❤

  • @shameerkarappam4409
    @shameerkarappam4409 2 місяці тому +1

    Deepa teacher ❤❤❤❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +2

    👍🏻❤️❤️

  • @OruRasam-zy3zk
    @OruRasam-zy3zk 2 місяці тому +1

    Nice

  • @SulaikhaNalakathKalarikkal
    @SulaikhaNalakathKalarikkal 2 місяці тому +3

    ❤️❤️❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +2

    👍🏻👍🏻👍🏻❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 місяці тому +2

    🥰❤️❤️❤️

  • @yashvimi8328
    @yashvimi8328 2 місяці тому +3

  • @rajesh-fd2of
    @rajesh-fd2of 2 місяці тому +1

    👍👍👍

  • @BijuKumar-x7d
    @BijuKumar-x7d 2 місяці тому +2

    ❤❤

  • @shinojkt
    @shinojkt 2 місяці тому +2

  • @shajithomas7630
    @shajithomas7630 2 місяці тому +2

    ❤❤

  • @sudheeshrajan6154
    @sudheeshrajan6154 2 місяці тому +2

    ❤❤

  • @ramachandrant2275
    @ramachandrant2275 2 місяці тому +2