അടൂർ ഭാസിയുടെ വിന്റേജ് കോമഡി കണ്ടുനോക്കൂ | Adoor Bhasi | Nedumudi Venu | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 2 жов 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #unlimitedcomedy #malayalamcomedy #malayalamcomedyscenes #adoorbhasi #nedumudivenu #KallanPavithran #KallanPavithranfullmovie #KallanPavithransongs #KallanPavithrancomedy
    അടൂർ ഭാസിയുടെ വിന്റേജ് കോമഡി കണ്ടുനോക്കൂ | Adoor Bhasi | Nedumudi Venu | Malayalam Comedy Scenes
    #mammootty #mammoottycomedyscenes #jagadeeshcomedyscenes #JagadishComedy
    #BaijuSanthoshcomedy #KalabhavanManiComedyScenes #MalayalamComedyScenes
    #DileepComedy #HarisreeAshokanComedy #Kushboohot #Kuthiravattampappu #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Kallan pavithran : Pavithran is a petty thief who wants to regain his lost image. He asks mill owner Mamachan for a job, but is turned down. However, a robbery in Mamachan's house changes Pavithran's life forever.
    #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #cochinhaneefacomedyscenes
    #kokteser #kingofkotha #kingofkothateaser #rdxteaser #biggboss #akhilmarar #salaar #salaarofficialtrailer

КОМЕНТАРІ • 96

  • @jayanmullasseri9096
    @jayanmullasseri9096 Рік тому +32

    ഈ സീൻ വിന്റേജ് തമാശയെന്നു വിശേഷിപ്പിച്ച താങ്കളോട് എന്തു പറയാനാണ്. സിനിമ ആസ്വദിക്കാനറിയാത്ത ... ഈ മൂവി ഏതാണെന്നെങ്കിലും താങ്കൾക്ക് അറിയുമോ?

  • @anwarozr82
    @anwarozr82 9 місяців тому +59

    ഇത് കോമഡിയല്ല... Epic Level acting ആണ് ഭാസിയുടെ 👍🏻🔥🔥

  • @safarullasafarulla7530
    @safarullasafarulla7530 Рік тому +33

    ആശാൻ അടൂർ ❤
    നെടുമുടി 💕

  • @MrALAVANDAN
    @MrALAVANDAN Рік тому +21

    നടന്ന കഥയാണ്...
    ലക്ഷംവീടുകളിലൊന്നിൽ പവിത്രൻ എന്നോരു കള്ളൻ പാർത്തിരുന്നു... 😊

    • @anwarozr82
      @anwarozr82 9 місяців тому +2

      👍🏻 Title വോയ്‌സ് 🥰

  • @madhusoodhanannair2677
    @madhusoodhanannair2677 4 місяці тому +28

    അടൂർ ഭാസി... എന്തൊരു അഭിനയം... Super... ഇപ്പോഴത്തെ ചെറുപ്പക്കാർ കണ്ടു പഠിക്കണം 👌

  • @keyyessubhash8020
    @keyyessubhash8020 Рік тому +21

    എന്തൊരു ഗംഭീര film. പപ്പേട്ടന്റെ സൃഷ്ട്ടി ഒരതുല്യ പ്രതിഭ. അഭിനേതാക്കൾ 👌👌

  • @MrHari007krishna
    @MrHari007krishna 2 місяці тому +4

    Wow , Adoor Bhasi's acting !!. When yestyear actress like KPAC Lalitha complained against Adoor Bhasi's sadistic nature and said he was more powerful than Prem Nazir during those days , I use to wonder how could Adoor Bhasi call the card and decide his co actors Films he worked in Malayalam Film Industry Now after seeing this, I know the Answer -Acting Skill , Good or Bad as a person but his acting is unmatched and un paralleled .

  • @sunilkv7365
    @sunilkv7365 Рік тому +15

    അടൂർഭാസി.. ഹോ 👏👏

  • @rvr447
    @rvr447 4 місяці тому +21

    ഈ അഭിനയം കോമഡിയോ?. ലോകോത്തര അഭിനയം ആണ് അടൂർ ഭാസി കാഴ്ച വച്ചിരിക്കുന്നത് 👌🙏

  • @ebraheemebraheem2826
    @ebraheemebraheem2826 9 місяців тому +4

    പണ്ട് പാത്രത്തിനിനൊക്കെ നല്ല വിലയുള്ള കാലമാ.

  • @chandrarajan7153
    @chandrarajan7153 Рік тому +19

    ഈ ചലച്ചിത്ര ഇതിഹാസമാണോ താങ്കൾക്ക് കോമഡിയായി തോന്നിയത് .... കഷ്ടം !

  • @vineethvijayan8491
    @vineethvijayan8491 4 місяці тому +2

    Ee kallan Pavitran oru potta padam anu , what is interesting in this movie, people just think what ever rubbish made by padmarajan is great, there is nothing substance in this movie

  • @pavanmanoj2239
    @pavanmanoj2239 Рік тому +41

    ഈ സിനിമ ഇറങ്ങിയ അന്ന് തന്നെ കവിതയിൽ പോയി കണ്ടതാ 👍👍👍

  • @Yours_faithfully1991
    @Yours_faithfully1991 Рік тому +52

    അഭിനയ കുലപതികൾ . പ്രണാമം.

  • @manoharmaningara946
    @manoharmaningara946 4 місяці тому +7

    ഏറ്റവും വലിയ ഹസ്യ സാമ്രാട്ട് അടൂർ ഭാസി ബാസിക്ക് ശേഷം ജഗതി ശ്രീകുമാർ

  • @totraveltolive1871
    @totraveltolive1871 Рік тому +21

    കള്ളൻ പവിത്രൻ
    1981
    സൂപ്പർ പടം. വർഷങ്ങൾക്കു മുൻപ് ടി വിയിൽ കണ്ട പടം.
    പപ്പൻ ചേട്ടൻ അറിഞ്ഞു ചെയ്ത സിനിമ...

  • @venugobal8585
    @venugobal8585 Рік тому +22

    Two great legends.. Their physical appearance is not with us... But.... still they are living in our hearts... Adoor Bhasi, Nedumudi Venu, P. Padma Rajan. etc..

  • @ramesht452
    @ramesht452 Рік тому +5

    ഇയാള് വലിയ കോമഡി ക്കാരനൊന്നും. അല്ല

  • @dared548
    @dared548 3 місяці тому +8

    അടൂർ ഭാസി....കാലത്തിനു മറക്കാനാവാത്ത അഭിനയ പ്രതിഭ... 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @babeeshcv2484
    @babeeshcv2484 Рік тому +8

    പപ്പേട്ടന്റെ മറ്റൊരു മാജിക് 🎥

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +14

    അന്നത്തെ പരിസരത്തിൻെ ഒരു വൃത്തി എത്ര മനോഹരം ,

  • @narayanannamboothiri4780
    @narayanannamboothiri4780 Рік тому +25

    പദ്മരാജൻ ക്ലാസ്സിക് - കള്ളൻ പവിത്രൻ ❤❤❤

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Рік тому +14

    15:49 the smile and mannerism of Mr Bhasi resembles Joker ....legend ❤

  • @Fayis1341
    @Fayis1341 2 місяці тому +2

    Kallan pavithran
    One of the Malayalam cultclassic❤

  • @bloodbuilt
    @bloodbuilt Рік тому +14

    കള്ളൻ പവിത്രൻ...... മതിയിട്ടു നോക്കിയാൽ ഇനിയില്ല ഇങ്ങനെയുള്ള അഭിനേതാക്കൾ....... പരമമായ നഷ്ടം...😢

  • @govindang.r.1231
    @govindang.r.1231 Рік тому +8

    What a movie!! What acting! Great!!

  • @chandranpillai2940
    @chandranpillai2940 Рік тому +14

    ചിരിയുടെ തമ്പുരാനും അഭിനയ കുലപതിയും ....

  • @santhoshad2011
    @santhoshad2011 Рік тому +5

    The power of magical realism.❤❤❤

  • @ShibuRavi
    @ShibuRavi Рік тому +4

    സൈക്കോ അടൂർഭാസി 😁

  • @joykuttysamuel2728
    @joykuttysamuel2728 Рік тому +3

    സൂപ്പർ മൂവി👍🏾👍🏾

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Рік тому +4

    കോമഡി തിരിച്ചറിയാതെ പോയോ

  • @roypjohno8118
    @roypjohno8118 Рік тому +2

    Grate Actors Lost. In Malayalam film Super what a orgnality 😢😢😢😢😢❤❤

  • @usmankotapuram
    @usmankotapuram 4 місяці тому +2

    ഓരോ കാലഘട്ടങ്ങൾ

  • @MadhavanKc-e1i
    @MadhavanKc-e1i Рік тому +2

    കൈമളെ

  • @ajayCL-m5v
    @ajayCL-m5v 4 місяці тому +1

    Kallan Pavithran

  • @Unnikrishnan7-hi9qo
    @Unnikrishnan7-hi9qo 4 місяці тому +1

    😊m

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍

  • @thankachankanjookaran6057
    @thankachankanjookaran6057 Рік тому +3

    Two legends 🙏🏻🙏🏻💐💐

  • @skumarannairkumar4548
    @skumarannairkumar4548 Рік тому +2

    Kallan pavithran

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    Wow ❤❤❤❤❤❤❤

  • @jayanpillai9850
    @jayanpillai9850 4 місяці тому +2

    Bharth Gopi sir super

  • @leopardtiger1022
    @leopardtiger1022 3 місяці тому +1

    Kallan Pavithran...

  • @Sd-ih5ql
    @Sd-ih5ql 25 днів тому

    Adoor bhasi americayilo Europe ilo ayirunnenkil Oscar award vari kootukayum lokathe best actor avukayum ayirunnu ,keralathil athulya prathibhakale angeekarikkilla,ivide prushtam nakkikalkkum,padaseva cheyyunnavarkke sthanamullu,avasanam Thilakante avastha nammal kandathalle

  • @BonieBonie-jg7pd
    @BonieBonie-jg7pd Рік тому +3

    good

  • @rosappan
    @rosappan 6 місяців тому +1

    Namaskaram 🙏🙏🙏

  • @asafali6965
    @asafali6965 4 місяці тому +1

    Bhramayugam

  • @MadhavanKc-e1i
    @MadhavanKc-e1i Рік тому +1

    Pranam

  • @plakodrasheed4810
    @plakodrasheed4810 Рік тому +1

    Kallan pavithran. Super hit film

  • @Akku87255
    @Akku87255 Місяць тому

    adoor bhasi shanttan naari ahnu ayal chetta

  • @sadanandankadavath2302
    @sadanandankadavath2302 Рік тому +2

    Real clasic movie

  • @adaptlearning
    @adaptlearning 3 місяці тому +1

    Adoor Bhasi ❤❤❤

  • @anusagarshaji147
    @anusagarshaji147 Рік тому +1

    Eanthuva eth 🛐💞💞💞🔥🔥🔥🔥🔥

  • @nibusingh
    @nibusingh Рік тому +2

    🙏🙏🙏

  • @3dmenyea578
    @3dmenyea578 Місяць тому

    എന്തോന്നേടാ ഇത്..

  • @sivakumar9396
    @sivakumar9396 Рік тому +1

    Kallan Pavithran is a classic. Peruvazhiyambalam is the best!

    • @Fayis1341
      @Fayis1341 2 місяці тому

      Moonnampakkam is cultclassic

  • @subeeshsukumaran6001
    @subeeshsukumaran6001 Рік тому +6

    തിരക്കഥ സൂപ്പറാ

  • @diyadivakaran3180
    @diyadivakaran3180 Рік тому +1

    🎉😮😮

  • @pkbhaskaran5909
    @pkbhaskaran5909 4 місяці тому

    ഇതിൽ തമാശ ഒന്നും കാണുന്നില്ലല്ലോ

  • @josephv.t8391
    @josephv.t8391 3 місяці тому

    Good

  • @underworld2770
    @underworld2770 Рік тому +4

    ഇത് ഏതാ

  • @asheebashraf9537
    @asheebashraf9537 Рік тому

    Ethra kandallum mathiyavilla

  • @afsalppazhamkavil7077
    @afsalppazhamkavil7077 Рік тому

    Psycho kaimal…😅

  • @pelukose1860
    @pelukose1860 Рік тому +3

    അടിപൊളി... 👍👍👍

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 Рік тому

    Athenthanu ee wintage commody,,,,,