Thanner panthal chungampotta kollamkod palakkad, malayalam vloge തണ്ണീർപന്തൽ ചങ്കമ്പൊറ്റ

Поділитися
Вставка
  • Опубліковано 3 кві 2023
  • പുരാതനകാലങ്ങളിൽ വേനൽക്കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവന്നിരുന്ന ഒരു സമ്പ്രദായമാണ് തണ്ണീർപന്തലുകൾ. അന്നൊക്കെ നാടുവാഴിയുടെയോ നല്ല സാമ്പത്തികശേഷിയുള്ള തറവാട്ടുകാരുടെയോ ക്ഷേത്രങ്ങളുടെയോ ഒക്കെ വകയായിട്ടാണ് തണ്ണീർപന്തലുകൾ ഉണ്ടായിരുന്നത് ഇന്നത്തെപ്പോലെ റോഡരികിൽ ധാരാളം കടകളോ വെയിറ്റിംഗ് ഷെഡുകളോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്ത് ദൂരയാത്ര പോകുന്ന ജനങ്ങൾ വെള്ളത്തിനും ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം ഇത്തരത്തിലുള്ള തണ്ണീർപന്തലുകളെയാണ് ആശ്രയിച്ചിരുന്നത് നമ്മുടെ ഈ ആധുനിക കാലഘട്ടത്ത് തണ്ണീർ പന്തലിന്റെ പ്രസക്തി പൂർണമായും ഇല്ലാതായിരുന്നതാണ് എന്നാൽ പുതുതലമുറയിലെ പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഷ്ടപ്പെടുന്ന കുറെ ആളുകൾ ചേർന്ന് ആ പഴയ തണ്ണീർ പന്തലിനെ വീണ്ടും തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് ഇവിടെ. തണ്ണീർ പന്തലിന്റെ വിശേഷങ്ങൾ ആണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഉള്ളത് . വീഡിയോ പൂർണ്ണമായിട്ടും കാണുന്നതിന് Time4travel എന്ന് നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക. ലിങ്ക് മുകളിൽ. കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യുക
    I am a traveller, i would like to explore and take u with me where ever i go. Wanna to experience different kinds of food and virgin places in earth.

КОМЕНТАРІ • 8