ഉടമ്പടി ആരാധനയിൽ ബഹു.ജോസഫ് അച്ചൻ പറഞ്ഞ അത്ഭുത രോഗസൗഖ്യങ്ങൾ കിട്ടിയത് എൻറെ മക്കൾക്ക്

Поділитися
Вставка
  • Опубліковано 20 чер 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 67

  • @user-tm6xr5qd4q
    @user-tm6xr5qd4q 6 днів тому +6

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @pravithamurali1617
    @pravithamurali1617 6 днів тому +11

    അമ്മേ ഈശോ യുടെയും അമ്മയുടെയും സ്നേഹത്തിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @sarithasaritha649
    @sarithasaritha649 6 днів тому +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @neethusandeep7644
    @neethusandeep7644 6 днів тому +11

    അമ്മേ എന്റെ pcod പ്രശ്നം മാറ്റി തരണമേ 🙏🙏

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 6 днів тому +7

    കർത്താവെ കനിയണമേ 🙏 മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 😢🙏

  • @shajiantony5408
    @shajiantony5408 6 днів тому +1

    അമ്മ മാതാവേ എന്റെ വയറിന്റെ വേദന മാറ്റി തരണമേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞു കൊള്ളാം 🙏🏻🙏🏻🙏🏻🙏🏻🌹

  • @Remya720
    @Remya720 6 днів тому +1

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @user-tm6xr5qd4q
    @user-tm6xr5qd4q 6 днів тому +3

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @mayamaushaija9553
    @mayamaushaija9553 6 днів тому +2

    അമ്മേ അമ്മയുടെ തിരുകുമരനോട് ചേർക്കണമേ❤❤❤❤

  • @attworld31
    @attworld31 6 днів тому +10

    അമ്മ മാതാവേ എൻ്റെ ബി.എസ് സി നഴ്സിംങ് റിസൾട്ട് (4thSem) വരുമ്പോൾ ഉന്നതമായ വിജയം ഈശോപ്പാ വഴി അമ്മ മാതാവ് നടത്തി തരണമേ🙏🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 6 днів тому +8

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ

  • @aparnas3621
    @aparnas3621 6 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ ദൈവത്തെ മഹത്വപ്പെടുത്താൻ എനിക്കും അവസരം തരേണമേ 🙏

  • @ashaajosh5620
    @ashaajosh5620 5 днів тому

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏😭എന്റെ ജീവിതപങ്കാളിക്ക് പൂർണ്ണമായും ഒരു മാനസാന്ദ്രം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭

  • @valsammamathew9876
    @valsammamathew9876 6 днів тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @layamartin9434
    @layamartin9434 6 днів тому +2

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @clarammasimon1112
    @clarammasimon1112 6 днів тому +2

    അമ്മ മാതാവ് എന്റെമകൻ ടോം veesa❤️തടസം മാറാൻ പ്രാർത്ഥിക്കുന്നു

  • @binuvarghese3973
    @binuvarghese3973 6 днів тому

    അമ്മേ മാതാവെ ഈ മകളെയും ഇവരുമായ് ബന്ധമുള്ള എല്ലാ ഹിന്ദു മക്കളെയും അങ്ങയെയും തിരുക്ക്യമാരനെയും അറിയാനുള്ള ശക്തി കൊടുക്കണമേ..ആമീൻ..

  • @shinujennis6191
    @shinujennis6191 6 днів тому +4

    അമ്മേ 🙏🙏

  • @dishadinesh9306
    @dishadinesh9306 6 днів тому +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @rejimohan7634
    @rejimohan7634 4 дні тому

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 6 днів тому +4

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j 6 днів тому +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚

  • @patrickjoseph519
    @patrickjoseph519 6 днів тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @aryamathew1573
    @aryamathew1573 6 днів тому +1

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 6 днів тому +1

    Parisudha amme mathave amma thanna ella anugrahathinum kodanukodi thanks amen 🙏

  • @layamartin9434
    @layamartin9434 6 днів тому +2

    ആവേ മരിയ🙏❤️✨

  • @raji6395
    @raji6395 6 днів тому +3

    Kreupasanam amme nangalku vendi apekshikaname

  • @mariammaluka403
    @mariammaluka403 6 днів тому +2

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @josmisebastian139
    @josmisebastian139 2 дні тому

    Ammee mathavee ente pcod roogam alargi roogam poorna sowkkam nalki kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @aryamathew1573
    @aryamathew1573 6 днів тому +2

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @JessyMol-gr5qq
    @JessyMol-gr5qq 6 днів тому +2

    Amma Amen

  • @rubyjohnson6916
    @rubyjohnson6916 6 днів тому +3

    Praise the Lord❤❤❤❤❤❤❤

  • @sikha4695
    @sikha4695 6 днів тому +3

    Ammee,eesoyeee

  • @sebastianthomas1236
    @sebastianthomas1236 6 днів тому +2

    Praise the Lord 🙏🙏🙏

  • @JessyMol-gr5qq
    @JessyMol-gr5qq 6 днів тому +3

    Amen 🙏🙏

  • @lathaantony8905
    @lathaantony8905 6 днів тому +1

    Amme pls heal k.j.joseph who is suffering very badly ..pls hear our prayers for him and help him to get healed by ur mercy and help us to be ur witness

  • @user-dc8sb5pf3d
    @user-dc8sb5pf3d 6 днів тому

    ente eshoye appa❤ pray for me myson sanal very very work problem help me ente eshoye amma mathava bless ente ava ava maria❤ pray for me ❤

  • @feneetajose5753
    @feneetajose5753 4 дні тому

    ആമേൻ

  • @user-ws4sf5dl1n
    @user-ws4sf5dl1n 6 днів тому

    Amme Madhave enne Ammaude sakshi akkaname 🙏

  • @athiraarathi6183
    @athiraarathi6183 6 днів тому +1

    Amen 🙏

  • @sunitham386
    @sunitham386 6 днів тому

    Ammae mathavae enta familieil Avashyangal Appanta kripaeil Ammuda sanidhyam kondu nirach thannu Anugrahikkanamae 🙏❤️🙏

  • @jibingeorge7434
    @jibingeorge7434 6 днів тому

    - ആമേൻ -

  • @Jelekha985
    @Jelekha985 6 днів тому

    Eshoye, Amma mathave

  • @jomiyajoseph2192
    @jomiyajoseph2192 5 днів тому

    Amme sakshyam parayan anugraham nalkane🙏🙏

  • @josnajomon5158
    @josnajomon5158 6 днів тому

    Amma mathave sownthamaee Oro house thann anugarhikkanmee ammayuda prathikshranthin sthiramm sakshiiakann akann Anna oyarathanmmee 🙏🙏

  • @younglions2511
    @younglions2511 5 днів тому

    Amme madhave oru cheriya veedu thannu anugrahikane

  • @akhilasatheeshan9477
    @akhilasatheeshan9477 6 днів тому +2

    Amme.... enne aviduthe prathiksheekaranathinte saakshi aaakename

  • @shijimoljoseph1100
    @shijimoljoseph1100 5 днів тому

    Amme mathave 8yrs ayi oru kunjinayi njangal kathirikunnu. Amme mathave njangalku oru kunjine thannu anugrehikaname. Ammayude Sakshi Akan njangale anugrehikaname

  • @coltonw4214
    @coltonw4214 5 днів тому

    Amen.❤❤❤❤❤

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 6 днів тому

    Amen

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 2 дні тому

    Ave Maria

  • @sreelekshmis3068
    @sreelekshmis3068 6 днів тому +2

    🙏🙏🙏

  • @lismariyaroshin_2325
    @lismariyaroshin_2325 6 днів тому +1

    Amme maathavee aarum onnum parayunnillallo ...plzz amme enne ingane pareekshikkalle amme .. chettayiiik leave extend cheyth kittane amme chettayi povalle amme .. mummy naale shopil pokaan patane amme 🕯️🕯️ njnglkk kaanaan patane amme plzz🥺🥺🥺🙏🙏🕯️🕯️🕯️🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🙏🕯️🕯️🕯️🕯️🥺🥺🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏enik ini onnum cheyyan patulaaa Amma maathavine ini nthelum cheyyan patu.. amme maathaave kaividalle ... Manushyanu asaadhyamaayath daivathinu saadhyamaanu (luka18:27)❤🥺🥺🥺🕯️🕯️🕯️🕯️🙏🙏🕯️🕯️🙏🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 6 днів тому +5

    Amme uterus IL Ulla fibroid Matti tharanamee surgery illathe..udharabhalam anugrahikanee ❤

  • @jibingeorge7434
    @jibingeorge7434 6 днів тому

    - amen -

  • @josephpanakal9920
    @josephpanakal9920 6 днів тому

    ❤❤❤ സുഭാഷിതങ്ങൾ 3:6❤❤❤

  • @valsammavasu476
    @valsammavasu476 5 днів тому

    Amme ente makalude brestile cyst sukapeduthi tharaname parishudha amme🙏🙏🙏

  • @Linu.Abrham
    @Linu.Abrham 4 дні тому

    Amme njagalle cherthu pidikkanne

  • @maryrani230
    @maryrani230 6 днів тому

    Amme mathave ente Abschluss exam Frist chancil tanne passakitarane

  • @maryrani230
    @maryrani230 6 днів тому

    Amme enike orukazhivilla ammayude anugrhatal eine viyayipikaname

  • @BincySabu-hh3vs
    @BincySabu-hh3vs 6 днів тому

    Amme enik maths l full mark thann amma anugrahikene😊

  • @younglions2511
    @younglions2511 5 днів тому

    Ella...atheist aayulla makkale samarpikunnu

  • @user-tm6xr5qd4q
    @user-tm6xr5qd4q 6 днів тому

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @gismful
    @gismful 5 днів тому

    Amen 🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 2 дні тому

    Ave Maria

  • @aksacherian4983
    @aksacherian4983 3 дні тому

    🙏🙏🙏

  • @jayapaul5914
    @jayapaul5914 4 дні тому

    🙏🙏🙏