പ്രത്യാശ നഷ്ടപ്പെട്ട കുടുംബങ്ങൾ ഉടമ്പടി വഴി രക്ഷപ്പെടുന്ന സാക്ഷ്യങ്ങൾ കൃപാസനത്തിൽ തുടരുന്നു

Поділитися
Вставка
  • Опубліковано 19 чер 2024

КОМЕНТАРІ • 162

  • @shobanas4583
    @shobanas4583 6 днів тому +10

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ

  • @ligivarkey5924
    @ligivarkey5924 6 днів тому +10

    ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @layamartin9434
    @layamartin9434 6 днів тому +2

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @radhikak3359
    @radhikak3359 6 днів тому +9

    അമ്മേ 😭🕯️🙏ഈശോ 😭🕯️🙏എന്നിൽ കൃപ ചൊരിയേണമേ 😭🕯️🙏

  • @ligivarkey5924
    @ligivarkey5924 6 днів тому +7

    ദൈവമേ ഞങ്ങളുടെ രോഗങ്ങളിൽനിന്നെല്ലാം ഞങ്ങളെ രക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan6426 6 днів тому +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ 😢😢😢😢

  • @rejikuriakose7636
    @rejikuriakose7636 6 днів тому +7

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യാ 45-2:3🙏🙏🙏🙏😭😭😭😭🌹🌹🌹

  • @Mathavu22
    @Mathavu22 6 днів тому +1

    അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 6 днів тому +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ancychrispin8950
    @ancychrispin8950 6 днів тому +1

    അമ്മ മാതാവേ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ ഞാൻ ജയിക്കും ഉറപ്പ്

  • @valsammamathew9876
    @valsammamathew9876 5 днів тому +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @anithababu8699
    @anithababu8699 6 днів тому +4

    അമ്മേ എന്റെ കടം മാറ്റി തരണേ കുടുംബത്തിൽ ഉയർച്ച തരണേ

  • @clarammasimon1112
    @clarammasimon1112 6 днів тому +1

    അമ്മേ മാതാവേ വീസാ തടസം നേരിടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏😊

  • @ligivarkey5924
    @ligivarkey5924 6 днів тому +6

    ദൈവമേ ഞങ്ങളുടെ കടബാധ്യതകളും പ്രെയാസങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 6 днів тому +1

    അമ്മേ എൻ്റ ഭാര്യക്കും ഉടമ്പാടിലേക്ക് തിരിച്ചു കൊണ്ട് വരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ

  • @gireeshgopalakrishnan225
    @gireeshgopalakrishnan225 6 днів тому +3

    അമ്മേ എന്റെ ദേഷ്യം മാറ്റി തരണമേ

  • @attworld31
    @attworld31 6 днів тому +1

    അമ്മ മാതാവേ എൻ്റെ സഹോദരന് Dec 25 ന് മുന്നേ Ireland ൽ അവൻ പഠിച്ച മേഖലയിൽ തന്നെ ഒരു സ്ഥിര ജോലി നടത്തി കൊടുക്കണമേ അമ്മ മാതാവ് അവൻ്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 6 днів тому +4

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @MariaJose-je7tx
    @MariaJose-je7tx 6 днів тому +1

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കുന്നേമേ 🙏🙏🙏

  • @deepageorgedeepageorge3810
    @deepageorgedeepageorge3810 6 днів тому +1

    അമ്മേ മാതാവേ എനിക്ക് +1 +2വില്ലും കമർക്സില നല്ല മാർക്ക്‌ടുത്തന്നെ എനിക്ക് പാസവ പാറ്റനമ്മെ അമ്മേ അനുഗ്രഹിക്കണമേ അമ്മേ ❤❤❤❤❤🙏🙏🙏😭😭😭🌹🌹🌹

  • @Xash807
    @Xash807 6 днів тому +4

    മാതാവേ എന്റെ കുടുംബത്തിൽ വന്നു നിറയണേ 🙏🏻എന്റെ മക്കൾക്കു നന്നായി പഠിക്കാൻ കൃപ നൽകണേ exam റിസൾട്ട്‌ നെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകണേ നല്ല കോഴ്സ് നല്ല കോളേജിൽ നന്നായി പഠിക്കാൻ സാധിക്കണേ നല്ല ഭാവി നൽകണേ 🙏🏻

  • @anoopathira9527
    @anoopathira9527 6 днів тому +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി പൂർത്തിക്കരിക്കുവാൻ എന്നെ സഹായിക്കണമേ🙏🙏🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx 6 днів тому +1

    അമ്മേ മാതാവേ എന്റെ ദേഷ്യം മാറ്റിത്തരാംമേ 🙏🙏🙏

  • @animoljose794
    @animoljose794 5 днів тому

    മാതാവേ ഞങ്ങള്‍ക്കും ആരോഗ്യമുളള കുഞ്ഞിനെ തന്ന് ഞങ്ങളേ ആനുഗ്രഹികണമേ

  • @seemamanu3601
    @seemamanu3601 4 дні тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ ( മനു ) അദ്ദേഹത്തിന്റെ അമ്മയുടെ ഇടപെടൽ കാരണം ഞങ്ങൾ രണ്ടായിരിക്കുവാന്.. അദ്ദേഹത്തിന്റെ അമ്മയുടെ സ്വഭാവം മനസിലാക്കി എന്നിലേയ്ക് ചേർത്ത വെയ്ക്കണേ എന്റെ ഭർത്താവിനെ.

  • @appubaby6625
    @appubaby6625 6 днів тому +3

    Amma mathave enikkum kripaasanathil വരാനും ഉടമ്പടി എടുക്കാനും ആഗ്രഹമുണ്ട്,ഇതുവരെ അതിന് കഴിഞ്ഞില്ല.അമ്മേ എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.,കടബാധ്യത,മോൻ്റെ വിവാഹം നടക്കുന്നില്ല,ഇപ്പൊൾ എനിക്ക് സുഖമില്ല,വല്ലാത്ത നടുവേദന,ഇടത് മാറിൽ വേദന,അമ്മേ ഒരു രോഗവും varuthalle.വല്ലാത്ത കടബാധ്യത യിലാണ് അമ്മേ ഞാൻ ,എന്നെ എല്ലാത്തിൽ നിന്നും ഉയരേതേണമേ

  • @Remya720
    @Remya720 6 днів тому +2

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @Rajibiju297
    @Rajibiju297 3 дні тому

    അമ്മേ എത്രയും വേഗത്തിൽ വഴിതുറക്കണമേ അമ്മേ മ്പാങ്കിൽ നിന്ന നോട്ടീസ് പതിക്കാൻ അനുവദിക്കാതെ രക്ഷിക്കണേ🙏🙏🙏😭😭😭

  • @sumabenadict
    @sumabenadict 6 днів тому

    അമ്മേ മാതാവേ, ഈശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ പ്രശ്നങ്ങളെയും അങ്ങേ ഹിതത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നിങ്ങൾ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ പ്രവർത്തിക്കണമെയെന്നു പ്രാർത്ഥിക്കുന്നു. ആമേൻ

  • @user-ng8ox8pk2h
    @user-ng8ox8pk2h 6 днів тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻😭

  • @beenaratheesh4056
    @beenaratheesh4056 6 днів тому +1

    അമ്മേ മാതാവേ എന്റെ യാത്രയിൽ കൂട്ടായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mayabiju1946
    @mayabiju1946 6 днів тому

    അമ്മേ മാതാവേ അലന് നല്ല ഒരു വിദേശ രാജ്യത്ത് നല്ല ശമ്പളമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @sibypoly5227
    @sibypoly5227 6 днів тому +3

    അമ്മേ മാതാവേ എൻറെ മകളുടെ ജോലി ശരിയാക്കണം

  • @kanakaraj1471
    @kanakaraj1471 6 днів тому

    Amen amen amen amen amen amen amen

  • @layamartin9434
    @layamartin9434 6 днів тому

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @tinujohn5917
    @tinujohn5917 6 днів тому +1

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @mikhaelprayergorup8344
    @mikhaelprayergorup8344 6 днів тому +2

    മാതാവെ ഒരു ജോലി തന്ന് സഹായിക്കണെ

  • @user-ts8sv2zm4h
    @user-ts8sv2zm4h 6 днів тому +1

    Amen Amen 🙏 🙏 🙏 🙏 🙏 Amma

  • @jainjosephl690
    @jainjosephl690 6 днів тому +2

    Ente amme ente asrayame amen 🙏

  • @ligivarkey5924
    @ligivarkey5924 6 днів тому

    ലയ മോൾക്ക്‌ നല്ല സ്വഭാവം കൊടുത്ത് പഠിക്കുവാനുള്ള ബുദ്ധിശക്തി കൊടുക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-jp2ed1mn5t
    @user-jp2ed1mn5t 6 днів тому

    അമ്മേ, മാതാവേ,, എന്റെ കുടുംബതകർച്ചയിൽ നിന്ന് കാത്തു കൊള്ളണമേ 🙏🙏

  • @merinjojo2293
    @merinjojo2293 6 днів тому

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു തലയിൽ വേദനയെ മരപ്പൊ ഒന്നും വരുത്തല്ലേ അമ്മേ കവലകനെ 🙏🙏🙏

  • @Vijayarani68
    @Vijayarani68 6 днів тому

    മാതാവ് എന്റെയും ഉടമ്പടിയും ഇമകളെ പേലെയാണ്😭 എന്നെയും അമ്മ കൈയി തന്നു സഹയിക്കണമേ😭🙏🙏🙏🙏🙏🙏🙏

  • @mayabiju1946
    @mayabiju1946 6 днів тому

    അമ്മേ മാതാവേ അലീന മോൾക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സാധിച്ചതിന് കോടാനുകോടി നന്ദി പറയുന്നു അമ്മേ

  • @amalkthomas1171
    @amalkthomas1171 6 днів тому +1

    Amen Amen Amen💙💙💙

  • @ligivarkey5924
    @ligivarkey5924 6 днів тому +2

    ദൈവമേ ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റിത്തരേണമേ ആമേൻ

  • @sethulakshmi9751
    @sethulakshmi9751 6 днів тому +2

    അമ്മേ കാത്തോളണേ എന്റെ കൂടെ വരണേ 🙏🏼🙏🏼

  • @ligivarkey5924
    @ligivarkey5924 6 днів тому +2

    അമ്മേ ദൈവമാതാവേ നങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ

  • @merinjojo2293
    @merinjojo2293 6 днів тому

    അമ്മേ എന്റെ എല്ലാ പ്രതിസന്ധികളും മാറിപോനെ കൂടെ ഉണ്ടാവനെ 🙏🙏🙏

  • @jessyjohn4085
    @jessyjohn4085 6 днів тому +1

    എന്റെ മാതാവേ അമ്മേ എന്നെ കൈവിടല്ലേ

  • @petram1628
    @petram1628 6 днів тому

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @Walk_with_him
    @Walk_with_him 4 дні тому

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @ChristinaS12345
    @ChristinaS12345 6 днів тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @bijithaanilkumar331
    @bijithaanilkumar331 6 днів тому

    അമ്മെ മാതാവേ

  • @user-jp2ed1mn5t
    @user-jp2ed1mn5t 6 днів тому

    അമ്മേ, ഞാനും ആന്മഹത്യയുടെ വക്കിൽ ആണ്,, അമ്മേ എനിക്ക് അടയാളം തരണേ 🙏🙏.. ചേട്ടനോട് കനിയണേ,,.. തെറ്റുകൾ പൊറുക്കണേ 🙏🙏

  • @user-vg5et5ib7d
    @user-vg5et5ib7d 6 днів тому +3

    Amma mathave njalk 7 year ayi childless couples anne Amma mathave njalk oru kunjne njalk anugrahikane 24/ 6/ 2024

  • @ReshmaPs-uv4rz
    @ReshmaPs-uv4rz 6 днів тому

    മാതാവേ മോൾടെ കാസ്റ് സർട്ടിഫിക്കറ്റ് എത്രയും വേഗം kittename

  • @mariammaluka403
    @mariammaluka403 6 днів тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉

  • @robincr2686
    @robincr2686 6 днів тому +1

    Amme krupasanam mathave ende mammykke krupasanathil varanoom sakshyam parayan vazi kanichu tharane eshoyodu prathikane amme

  • @annmolshaju2442
    @annmolshaju2442 6 днів тому

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.
    പ്രഭാഷകന്‍ 2 : 6

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 6 днів тому

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seek❤arichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @manuthomas3927
    @manuthomas3927 6 днів тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @Nithyaratheesh
    @Nithyaratheesh 6 днів тому

    സാക്ഷ്യം പറയാൻ അനുഗൃഹികനെ അമ്മേ ❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 днів тому

    ആമേൻ 🙏🙏🌹🌹🙏🙏🙏🌹

  • @manuthomas3927
    @manuthomas3927 6 днів тому

    Papeyaya ente mel karunayarikaname Amma mathave

  • @priyakjames6585
    @priyakjames6585 6 днів тому

    ആമേൻ 🙏

  • @alishashanmughan3947
    @alishashanmughan3947 6 днів тому

    Amen 🙏

  • @manuthomas3927
    @manuthomas3927 6 днів тому

    Ente kudumbhathe anugrahikaname Amma mathave

  • @user-it7pj4pf8d
    @user-it7pj4pf8d 6 днів тому

    അമ്മ മാതാവ്❤️❤️❤️❤️❤️❤️❤️.❤️❤️❤️❤️

  • @feneetajose5753
    @feneetajose5753 6 днів тому

    ആമേൻ

  • @user-ph4ly9vr6c
    @user-ph4ly9vr6c 6 днів тому

    Amma Mathave Ente husbandene Ammayide sakshi aakkimattane Mathave, pinne Ente utresile bleeding , muzhayum eduthu mattane Mathave njan Ammayude sannidhiyil vannu sakshiyam parayam Mathave Amen

  • @ligivarkey5924
    @ligivarkey5924 6 днів тому

    ദൈവമേ ലുദിയ മോൾ എല്ലാ വിഷയത്തിനും പാസ്സാകാൻ സഹായിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @robincr2686
    @robincr2686 6 днів тому

    Amme krupasanam mathave nanni amme

  • @jobyjohny3267
    @jobyjohny3267 6 днів тому

    Amen🙏🙏

  • @aryamathew1573
    @aryamathew1573 6 днів тому

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @Sophyadroston
    @Sophyadroston 6 днів тому +1

    Amme madhave kathukollenamme

  • @jeevaj8591
    @jeevaj8591 6 днів тому

    Ente Kripasanam amma 🙏🙏🙏

  • @rejigopalan9131
    @rejigopalan9131 6 днів тому

    Amen❤

  • @manuthomas3927
    @manuthomas3927 6 днів тому

    Manuvente udapadiye anugrahikaname Amma mathave

  • @reemaraphel6887
    @reemaraphel6887 6 днів тому

    Amme mathave anugrahikename ente joliyil kootayirikename innoru 10 collection thannu anugrahikename ente kunjineyum husbendineyum kaathukollame sahayikename

  • @manuthomas3927
    @manuthomas3927 6 днів тому

    Minuvene anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 6 днів тому

    Minuvente udapadiye anugrahikaname Amma mathave

  • @raji6395
    @raji6395 6 днів тому

    Kreupasanam amme nangalku vendi apekshikaname

  • @manuthomas3927
    @manuthomas3927 6 днів тому

    Manuvente examine anugrahikaname Amma mathave

  • @shantisaji3989
    @shantisaji3989 6 днів тому

    Ammamathave enteyum makkaludeyum mel easowye de kripa varshippikkaname❤

  • @MiniGoutham
    @MiniGoutham 6 днів тому

    amme mathave appaye enikku manasamadhanavum manasinu santhoshavum tharane

  • @jojanvayalar77
    @jojanvayalar77 6 днів тому

    Amme mathave njangaleyum sashyathinu yogyatha thannu anugrahikename

  • @manuthomas3927
    @manuthomas3927 6 днів тому

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @manuthomas3927
    @manuthomas3927 6 днів тому

    Yeshuvum Ammyum ente koode nadakaname

  • @sindhushaji162
    @sindhushaji162 6 днів тому

    Amma mathave ente makkaludeyum ammayudyum ella asugangangalum vadanakalum samarppikunnu eniorikalum varata vidam poorna swkiyam nalki deerkayusum arogyam nalkeneme mararogamgalil ninnum rashikeneme

  • @meeracgeorge1413
    @meeracgeorge1413 6 днів тому

    Amme udharabhalam anugrahikanee ❤

  • @manuthomas3927
    @manuthomas3927 6 днів тому

    Enne Ammaude sakshi akki mattaname Amma mathave

  • @jolyroy8124
    @jolyroy8124 6 днів тому

    Amme sthothram

  • @sreekala9038
    @sreekala9038 6 днів тому

    Amma enneyum sugapeduthaname anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma venom ente Ella vedanakalum Edith Matti reshikkan njangalkkuarmill Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😘🔥🤲🏻🙏😔😭

  • @jeru5083
    @jeru5083 6 днів тому

    Matheve ente Btech S2 mechanics supply exam kazhinju.Eluppam olla exam aayrikunnu engilum ethrym naal erunn padichth enik ezhuthuvan kazhinjilaa mathave..Pass aavon urpilla ..Engilum kazhiyunnth pole njn ezhuthi vechu..Eni enik avsaram ollath Dec 2024 aan nte bhaviye ath nannayi bhadikum ...Athin munp thenne eee exam enne pass aaki tharanamee.Ezhuthiyth ellam nalla mark thann enne pass aaki tharanamee.Ente s8 examsum pass aki tharanamee.Enne kaividalle mathavee....

  • @AneeshaSalu
    @AneeshaSalu 6 днів тому +2

    Amma mathave enik ee mounth 27 nadakkuna b2 exam pass akkii thannu ammak vendii sakshiyagan enna anugrahikkanee🙏🙏

  • @josephpanakal9920
    @josephpanakal9920 5 днів тому

    ❤❤❤ യെശയ്യാ 43:2❤❤❤

  • @xavierkd598
    @xavierkd598 6 днів тому

    Maryamme issoappacha naniparayunu. 🙏🏾. Amme inu xaviyettante bday amme prarthikkanne jeevithapangaliku kadam veety samadhanathil sakahiyayi Dyvathe sthuthichu jeevikkan anugragikkane 🙏🏾🙏🏾

  • @manuthomas3927
    @manuthomas3927 6 днів тому

    Manuvente reporte mel karunayarikaname Amma mathave

  • @aryamathew1573
    @aryamathew1573 6 днів тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏