ജൂൺ 24 കൃപാസനം അമ്മ പറയുന്നു എൻ്റെ മുൻപിൽ നീ ഒഴുകിയ കണ്ണീരിന് വളരെ വൈകാതെ പ്രതിഫലം ലഭിക്കും...

Поділитися
Вставка
  • Опубліковано 22 чер 2024
  • ‪@holythoughts‬

КОМЕНТАРІ • 448

  • @mathewpaul2801
    @mathewpaul2801 7 днів тому +18

    എന്റെ അമ്മേ മാതാവേ ഈ ലോകം മുഴുവനും വിവിധ രോഗങ്ങളാലും സങ്കടങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും കരകയറ്റണമേ സഹായിക്കണമേ 🙏🏻

  • @shobanas4583
    @shobanas4583 7 днів тому +8

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @sandhyagowri8127
    @sandhyagowri8127 7 днів тому +9

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്ങ്ങളും അമ്മയുടെ തിരുമുമ്പിൽ എല്ലാം അർപ്പിക്കുന്നു അമ്മ എല്ലാം പരിഹരിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @marythomas9292
      @marythomas9292 7 днів тому

      Ente makante kudumbathile prasnangale samarppikkunnu..karuna thonnane..

  • @UshaKunju-td4ru
    @UshaKunju-td4ru 7 днів тому +4

    എന്റെ മാതാവേ എനിക്ക് അമ്മയുടെ കൃപാസനത്തിൽ വന്നു മുട്ടുകുത്തി പ്രാർത്ഥിക്കാൻ. എനിക്ക് അവസരവും മുട്ടിനു സുഖവും തരേണമേ. അവിടെ വന്നു അമ്മയെ കാണാനും ഞാൻ ഒരു സാക്ഷി യായി തിരുവനും സഹായിക്കേണമേ ആമേൻ.

  • @shobanas4583
    @shobanas4583 7 днів тому +10

    അമ്മ മതാവ് ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേ ആമേൻ

  • @Shynapv-ud7on
    @Shynapv-ud7on 7 днів тому +10

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി സമാധാനത്തോടെ എന്റെ മക്കളെയും അമ്മയുടെയും കൂടെ ജീവിക്കാൻ കഴിയണേ മാതാവേ

  • @Latha-fs5hr
    @Latha-fs5hr 7 днів тому +6

    അമ്മേ കട ബാധ്യത മാറ്റി തരണമേ ഇന്ന് പണം കൊടുക്കാൻ ഉള്ളവർക്ക് സമാധനം കൊടുക്കു ണമേ എനിക്ക് അവർക്ക് കൊടുക്കാൻ ഒരു വഴി തുറന്ന് തരണമേ

  • @MonichanAbraham
    @MonichanAbraham 6 днів тому +4

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകന്റെ പരീക്ഷയുടെ റിസൾട്ട് ഉടൻ വരും മാതാവേ നല്ല മാർക്ക് കിട്ടണം മാതാവേ

  • @indiranair5037
    @indiranair5037 7 днів тому +4

    അമ്മേ മാതാവേ എൻ്റെ മക്കളെ അമ്മക്ക് സമർപ്പിക്കുന്നു ഹൃദയപൂർവം അവരെ കാത്തോളണേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും undakename എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ അമ്മ തരുന്ന അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി അറിയിക്കുന്നു അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ കൈ വിടരുത് ആമേൻ ആമേൻ ആമേൻ

  • @princyjacob
    @princyjacob 7 днів тому +4

    അമ്മേ മാതാവേ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമെ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏

  • @remyar1204
    @remyar1204 7 днів тому +7

    എന്റെ അമ്മേ എന്റെ കുഞ്ഞിന് നല്ല ഒരു ജോലി കൊടുത്തു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകേറ്റി വിടണമേ 💐ആമേൻ 💐എന്റെ സങ്കടം നീ കാണാതെ പോകരുതേ 💐

  • @latharaju1555
    @latharaju1555 7 днів тому +4

    എന്റെ മാതാവേ എല്ലാവിധ തടസ്സങ്ങളും മാറ്റി എന്റെ കുടുംബത്തിന് ആവശ്യമായ ആ വിസയുടെ ഡേറ്റ് തന്ന അനുഗ്രഹിക്കണമ🙏🙏🙏

  • @SeenuSivadas
    @SeenuSivadas 7 днів тому +26

    അമ്മേ എനിക്ക് 3 ദിവസം കൂടി ഉണ്ട്..... ജോലി യുടെ കാര്യത്തിന് ക്യാഷ് ഫുൾ റെഡി ആയി കിട്ടും എന്ന് ഉറപ്പു കിട്ടണേ 🙏🙏🙏🙏 3 ദിവസം 2.25 ലക്ഷം കൊടുക്കണം എല്ലാം ശെരി ആക്കി തരണേ അമ്മേ 🙏🙏🙏

    • @raghavankarthyayani-vr1qq
      @raghavankarthyayani-vr1qq 7 днів тому +1

      കർത്താവേ എൻ്റെ രണ്ടു കുട്ടികളുടെയും പേരകുട്ടിയേയും അവരുടെ അസുഖം മാറ്റി തന്ന് എൻ്റെ സങ്കടം മാറ്റി തരണേ

    • @gillanjacob
      @gillanjacob 6 днів тому

      🙏🙏🙏

    • @reshmarajeev6500
      @reshmarajeev6500 6 днів тому

      🙏🙏🙏🙏

    • @Bindhusanthosh-ve1kh
      @Bindhusanthosh-ve1kh 6 днів тому

      Amme njangalude vastu vilpana nadakkanum amma anugrahikkane matAve

    • @user-pe7uk7rz6c
      @user-pe7uk7rz6c 6 днів тому

      അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ

  • @wilsonkj8894
    @wilsonkj8894 7 днів тому +16

    എന്റെ കടബാധ്യേതകൾ എല്ലാം മാറ്റി നല്ലൊരു സമാധാനജീവിതം നയിക്കുവാൻ കൃപ തരേണമേ അമ്മേ 🙏❤️

  • @user-de6gl2um4w
    @user-de6gl2um4w 7 днів тому +3

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @Xash807
    @Xash807 7 днів тому +11

    അമ്മേ മാതാവേ എന്റെ മക്കളുടെ exam റിസൾട്ട്‌ നെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകണേ 🙏🏻

  • @antovarghese4243
    @antovarghese4243 7 днів тому +6

    🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤❤❤❤

  • @shobanas4583
    @shobanas4583 7 днів тому +3

    അമ്മ മതാവ് മകളുടെ മകൻ രോഗം പൂർണമായും മാറ്റാൻ വേണ്ടി കൃപചെരിയണമേ ആമേൻ

  • @user-tq9hi8sm5z
    @user-tq9hi8sm5z 7 днів тому +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എൻ്റെ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപയാൽ അവളെ അനുഗ്രഹിക്കേണമേ.അവൾ ഇന്ന് ചെയ്യുന്ന പ്രോജക്ട് കൃത്യം റിസൾട്ട് കിട്ടാൻ വേണ്ടി അമ്മയുടെ സാന്നിധ്യം എപ്പോഴും അവളുടെ കൂടെ ഉണ്ടായിരിക്കണം.❤അമ്മയുടെ തിരുക്കുമാരൻ വഴി മധ്യസ്ഥം അപേക്ഷിച്ച് അമ്മ ഏറ്റെടുത്ത് അത് സാധ്യമാക്കി നൽകണം.

  • @user-yt3sf9of6j
    @user-yt3sf9of6j 7 днів тому +11

    അമ്മയെ ഞാൻ പാപി ആകുന്നു എന്നോട് കരുണ തോന്നണമേ എൻറെ മക്കളുടെ എക്സാം പാസാക്കി തരേണമേ വേദനിക്കുന്നവരുടെ വേദനകളെ അകറ്റേണമേ കണ്ണുനീരു കളെ തുടച്ചു കളയണം രോഗങ്ങളെ അകറ്റേണമേ പ്രയാസങ്ങളെ മാറ്റി തരേണമേ പാപികളായ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ സഞ്ചാരി മാതാവേ ഞങ്ങളുടെ വീട്ടിൽ വന്നു ഞങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കണമേ

  • @user-de6gl2um4w
    @user-de6gl2um4w 7 днів тому +3

    അമ്മേ മാതാവേ എൻറെ മോളെയും കൂട്ടുകാരെയും സമർപ്പിക്കുന്നു എല്ലാവരും ബി എസ് സി നഴ്സിംഗ് 1 വർഷം പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സാക്കാൻ കരുണയുണ്ടാകേണമേ

  • @santhamani2645
    @santhamani2645 7 днів тому +4

    മാതാവേ എന്റെ കട ബാധകൾ തീർത്ത് സമാധാനത്തോടെ ഒന്നു പ്രാർത്ഥിക്കാൻ ഉള്ള കൃപതരേണമേ

  • @Ebroxff
    @Ebroxff 7 днів тому +2

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ മാസും 27 28 29 തീയതി എഴുതാൻ പോകുന്ന പരീക്ഷ നന്നായി എഴുതി വിജയിക്കാൻ മാതാവേ അനുഗ്രഹിക്കണമേ

  • @JincyJobin-cs7qq
    @JincyJobin-cs7qq 6 днів тому +2

    ആമേൻ ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള സകലരുടെ മേലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ ഈ ആഴ്ച വഴി നടത്തിയതിനെ ഓർത്തു നന്ദി പറയുന്നു ആമ്മേൻ എന്റെ ഭർത്താവിനെ യും മകനെയും ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു അമ്മ ജോളി ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @shinamathomas7326
    @shinamathomas7326 7 днів тому +2

    മാതാവേ എന്റെ മോൾ ഇന്നലെ എഴുതിയ പരീക്ഷയുടെ റിസൾട്ട്‌ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ മോളെ സ്പർശിക്കണമേ പാസ്സാക്കണമേ 🙏

  • @ManjuB-qg4pe
    @ManjuB-qg4pe 7 днів тому +2

    എന്റെ മാതാവേ ഞാൻ ഒരു ലോണിനു കൊടുത്തിരിക്കുന്ന ഒരു തടസവും കൂടാതെ ഞങ്ങൾ അഞ്ചു പേർക്കും പാസ്സ് ആയി കിട്ടേണമേ ആമ്മേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @mathewpaul2801
    @mathewpaul2801 7 днів тому +4

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാമിന്റെ ആദിവാസി ഡിസ്‌കോഴ്സിന്റെ എക്സാം ആണിന്നു എക്സാം അമ്മെക്കു സമർപ്പിക്കുവാണ് എന്റെ ജ്യോതിക്കു അവളുടെ എക്സാം എളുപ്പമാക്കി കൊടുക്കണമേ എക്സാമിന് പരിഷക്ക് ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം ആലോചിച്ചിരുന്നു മുഴുവനായി അവളുടെ കൈപിടിച്ചെഴുതിക്കണമേ സഹായിക്കണമേ എക്സാം ടൈമിൽ അവൾക്കൊപ്പമുണ്ടാവണേ 😭🙏🏻

  • @user-de6gl2um4w
    @user-de6gl2um4w 7 днів тому +2

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇന്ന് തുടങ്ങുന്ന +1 ക്ളാസിലെക്ക് അവനെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ

  • @beenakb7410
    @beenakb7410 6 днів тому +3

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടകണമേ

  • @user-de3vu6pv8u
    @user-de3vu6pv8u 6 днів тому +2

    അമ്മ മാതാവേ നിന്റെ മകളുടെ എല്ലാ ശാരീരിക അസ്വസ്ഥതകളും മാറ്റി കൊടുത്ത് അവളുടെ ഓവറിലെ പ്രശ്നങ്ങൾ എല്ലാം എടുത്തു മാറ്റണം മാതാവേ സ്പർശിക്കണമേ അമ്മേ കനവ് തോന്നണമേ അലിവ് തോന്നണം ❤❤❤

  • @user-ji6cb3cm2y
    @user-ji6cb3cm2y 6 днів тому +2

    അമ്മ മാതാവേ എന്റെ കടബാധ്യത മാറ്റി സമാധാനം നല്കണമേ അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണമേ 🙏🏻

  • @user-rd1uk5gx3t
    @user-rd1uk5gx3t 6 днів тому +1

    കൃപാസനം മാതാവെ എന്റെ വാഗ്ദാനത്തിന്റെ പേടകമേ എന്റെ മകനെ 30ാം തിയതിനക്കു ന്ന ഇൻറ്റർവ്യൂവിൽ അവനെ ഇൻ ആക്കണമെ 50 ദിവസത്തെ ഇൻറ്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും പിസിക്കലും മെഡിക്കലും പാസാക്കി കൊടുത്ത് ലഫ്റ്റനൻറ്റ് ജോലിയിൽ ജോയിൻ ചെയ്യിക്കണമെ മാതാവെ എന്റെ നിയോഗം സാധിച്ച് തരേണമെ കമ്മേൻ🙏🏼🙏🏼🙏🏼🌹🌷🌹❤❤❤

  • @mrsannakuttystilvenson6084
    @mrsannakuttystilvenson6084 6 днів тому +2

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി കൃത്യമായി പാലിക്കാനും കാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നടത്താനും എന്നെ അനുഗ്രഹിക്കണമേ

  • @mercymercy1050
    @mercymercy1050 7 днів тому +2

    ഈശോയേ പരിശുദ്ധ അമ്മേ എനിയ്ക്കൂ ഈ പ്രഭാതം കണാൻ തന്ന നൻമ്മയ്ക്കു ഒരായിരം നന്ദി മാതാവേ എന്റെ ഈശോയെ എന്റെ മോൾ ഇന്നു ആശംത്രിയിൽ പോക്കുകയാണു എന്റെ മോൾക്കു ഒരു അപത്തു ഉണ്ട കര്തേ അമ്മേ നികു ഉണ്ടായിരിയ്ക്കണമേ നി വേണം അമ്മ അവിടെ പ്രവർത്തിക്കാൻ അമ്മ കാത്തു കൊള്ള ണുമ ക്രപസന പ്രസ് ദവര മാത ഖേ ഇതുവര ഞാൻ യാചിച്ചതു എല്ലം അമ്മ തത്തു അമ്മയുടെ തിരുസ നിതിയിൽ ഞാൻ വരും അമ്മയുടെ സാക്ഷിയായി ഞാൻ വരും ഈശോ അമ്മേ എല്ല രോഗികളേയും സമർപ്പിക്കുത്തു എല്ലവരയു കാത്തു കൊള്ളണമേ അമ്മേ🙏🙏🙏:😭😭😭😭😭😭😭😭

  • @RajanRajan-sz2is
    @RajanRajan-sz2is 7 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളുംഞാൻ അമ്മയിൽ സമർപ്പിക്കുന്നുഅമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സാധിച്ചു നൽകണേ ദൈവത്തിനു അസാദ്യമായി ഒന്നുമില്ല ആമേൻ 🙏🙏🙏

  • @linifraizlin6859
    @linifraizlin6859 6 днів тому +2

    അമ്മേ കൃപാസനം മാതാവേ എല്ലാവരും ഞങ്ങളെ ഒറ്റപെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ട് ഞങ്ങളെ വേദനിപ്പിക്കുമ്പോഴുo അമ്മ മാതാവിലും ഈശോയിലും സർവ്വതും ക്ഷമിച്ചും സമർപ്പിച്ചും മുന്നോട്ടു പോകാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ

  • @sheejaprince6165
    @sheejaprince6165 6 днів тому +2

    മാതാവേ എന്റെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകുവാൻ ഒരു വഴിയും കാണുന്നില്ല. വഴി തുറന്നു തരണമേ നിന്റെ സാക്ഷി യാക്കണമേ.

  • @mathewpaul2801
    @mathewpaul2801 7 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതി അവളുടെ ജീവിതത്തിൽ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും അവളെ രക്ഷിക്കണമേ അതുപോലെതന്നെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും നല്ല രീതിയിൽ സംസാരിക്കുന്നതിനും അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പംനിന്നു അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ വീട്ടുകാരെ അവളുടെ കൂടെനിർത്തണമേ സഹായിക്കണമേ 😭🙏🏻

  • @shynikl47
    @shynikl47 7 днів тому +2

    അമ്മേ കൃപാസന മാതാവേ നിയോഗങ്ങളെല്ലാം അനുഗ്രഹമാക്കിത്തരണമേ കടഭാരം മാറാനുള്ള ഒരു വഴിതുറന്നു തരണമേ

  • @user-wu2wc8ug1g
    @user-wu2wc8ug1g 6 днів тому +2

    എന്റെ മതവേ ബിബിന് വിദേശത്ത് തടസങ്ങൾ ഇല്ലതെ പോകാൻ കഴിയണമേ ആമേൻ🙏🏻🙏🏻

  • @sharmilas7500
    @sharmilas7500 6 днів тому +2

    എൻറെ മാതാവേ എൻ്റെ മകൻ sharun എക്സാമിന് പൊയിരിക്കാണ് അവന് നന്നായി എഴുതാൻ കഴിയേണമേ...കുറച്ച് മാസങ്ങളായി അവൻ വല്ലാത്ത മാനസിക പിരിമുറുക്ക ത്തി ൽ ആണ് അതിനിടയിലാണ് എക്സാം എഴുതുന്നത്..❤

  • @beenazacharias2617
    @beenazacharias2617 6 днів тому +1

    എൻറെ അമ്മേ മാതാവേ ഹിഷബിൻറെ മുറിഞ്ഞ ഞരമ്പുകളെ കൂട്ടി യോജിപ്പിക്കണമേ അമ്മേ ഈ മകനെ അനുഗ്രഹിക്കണമേ

  • @mrsannakuttystilvenson6084
    @mrsannakuttystilvenson6084 6 днів тому +2

    അമ്മേ ഈ സ്ഥലം വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു അമ്മേ എൻ്റെ അമ്മ ഈ സ്ഥലവും ഏറ്റെടുക്കണം.ആമേൻ

  • @syamalalenin
    @syamalalenin 7 днів тому +2

    അമ്മേ മാതാവേ ഞങ്ങൾ ക്കോയമ്പത്തൂരിൽ പോകുവാനുള്ള പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏

  • @wilsonkj8894
    @wilsonkj8894 7 днів тому +2

    അമ്മേ ഞാൻ ചെയ്തു പോയ എല്ലാ തിന്മകളും എന്നോട് ക്ഷെമിക്കേണമേ അമ്മേ ഞാൻ ഒരു പാപിയാണ് അമ്മേ 🙏❤️

  • @mathewpaul2801
    @mathewpaul2801 7 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെയും എന്റെ ജ്യോതിയുടെയും കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി ഞങ്ങടെ രണ്ടുപേരുടെയും കുടുംബങ്ങളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭🙏🏻

  • @subashjoseph2241
    @subashjoseph2241 6 днів тому +1

    എന്റെ മകന് u. k പോകാനുള്ള മെഡിക്കൽ ടെസ്റ്റ്‌ൽ വന്നിരിക്കുന്ന തടസങ്ങൾ മാറ്റി തരണമേ അമ്മേ അമ്മമാതാവേ

  • @Piyona.Prince
    @Piyona.Prince 6 днів тому +2

    അമ്മേ.സഞ്ചാരി മാതാവെ എൻ്റെUk ജോലി ശരിയാക്കി തരണമെ. കടങ്ങൾ മാറ്റി തരണമെ. എല്ലാവർക്കും ആരോഗ്യവും ആയുസും നല്കി പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @Ebroxff
    @Ebroxff 7 днів тому +3

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗ ങ്ങളിൽ ഇടപെടണമേ എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും സങ്കടങ്ങൾ മാറ്റി തരണമേ മാതാവേ

    • @varshacr3031
      @varshacr3031 6 днів тому

      Amme ente udambady niyogangalil edapedane,njan eppol anubhavikunna manasika pirimurykathil ninnu kakettaname anme

  • @jayalekshmi2473
    @jayalekshmi2473 6 днів тому +1

    അമ്മേ എന്റെ അണ്ണന്റെ മകൻ പ്രണവ് ഗൾഫിൽ ഡെങ്കി പനി പിടിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. എന്റെ സഞ്ചാരി മാതാവേ അവനെ സുഖപെടുത്തേണമേ. ആമേ ഹാലേലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-jw3fr8eu3g
    @user-jw3fr8eu3g 7 днів тому +1

    അമ്മേ മാതാവേ മോളുടെ ഒരു ഇൻറർവ്യൂ കഴിഞ്ഞു അടുത്ത ഇൻറർവ്യൂ ഇതുവരെയായിട്ടും വിളിച്ചിട്ടില്ല വാതിൽ തുറന്നു തരേണമേ സഞ്ചാരി അമ്മേ ഇടപെടണേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @ambadivambadiv8808
    @ambadivambadiv8808 7 днів тому +1

    അമ്മേ എന്റെ മോൻ എഴുതിയ പരീക്ഷയിൽ അവൻ pass ആകണേ മാതാവ് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 6 днів тому +2

    മാതാവേ എന്റെ കടം വീടാൻ മാർഗം തരണേ എന്റെ കുടുംബത്തെ നിന്റെ കരങ്ങളിലേക്ക് അമ്മേ

  • @sujatha-ur2dt
    @sujatha-ur2dt 7 днів тому +2

    അമ്മേ എനിക്ക് 50000 രൂപയുടെ ഒരു ലോൺ ശരിയാകണെ കുറെ പരിശ്രമിച്ചു ശരിയാവുന്നില്ല. രക്ഷിക്കണേ🙏🏻🙏🏻💕💕

  • @user-pd8zq8mu8u
    @user-pd8zq8mu8u 7 днів тому +1

    അമ്മേ എന്റെ മോന് ഈ മാസം 29 - ന് അകം എന്റെ മോന് അനുയോജ്യമായ വീട് അമ്മ തന്നെ നൽകി അനുഗ്രഹിക്കണമേ സഞ്ചാരിമാതാവേ ഇടപെടണമേ

  • @user-uk2gv7cr5b
    @user-uk2gv7cr5b 7 днів тому +1

    അമ്മേ മാതാവേ,ഇന്ന് OSCE exam റിസൾട്ട്‌ വരും. അമ്മേ എല്ലാം അമ്മയുടെ കൈയിലാണ്. അമ്മ എനിക്ക് വിജയം നൽകി എന്റെ വിശ്വാസം ഉയർത്തനമേ. ആമേൻ

  • @subhashinidivakaran4152
    @subhashinidivakaran4152 6 днів тому +1

    അമ്മേ മാതാവേ ഇന്നലെ ഉച്ചകഴിഞ്ഞു ഇരുപത്തിമൂന്നാംമൂന്നാം തിയതി എന്റെ ചെവി purakile🙏ഞരമ്പിനു സഹിക്കാൻ പറ്റാത്ത വലിയ വേദനയായിരുന്നു എനിക്ക് എന്തെകിലും സംഭവിച്ചുപോയാൽ എന്റെ ഒറ്റിസം ബാധിച്ച പെരുവഴിയാകും എന്നുപറഞ്ഞു എന്നുപറഞ്ഞു ഞാൻ എന്റെ യേശുവിന്റെ യും അമ്മയുടെയും വെഞ്ചിരിച്ച തൈലം ചെവി പുറകിൽ കുരിശ്ശൂവരച്ചു വിശ്വാസപ്രമാണം ചൊല്ലി പ്രാത്ഥിച്ചു രാത്രിയിൽ ഉറങ്ങാൻ ഇഴമമായിരുന്നു. നേരം വെളുത്തു എണീറ്റപ്പോൾ തേയ്‌വ ത്തിന്റെ ശക്തികൊണ്ട് ഒരുകുഴപ്പവും ഇല്ല യേശുവേ നന്ദി

  • @user-de3vu6pv8u
    @user-de3vu6pv8u 6 днів тому +2

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളുടെയും അലുവ തോന്നണമേ അമ്മയെ കൃപ നൽകണമേ അമ്മ എന്നെ തൊട്ടു സുഖപ്പെടുത്തണമേ മാതാവേ ❤❤❤

  • @minimoozhickal2920
    @minimoozhickal2920 6 днів тому +1

    അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തിക്കുള്ള സമയം ജൂൺ 30ന് ആണ് അതിനു മുൻപ് അതിനുള്ള ഫണ്ട്‌ റെഡിയാക്കി തരുവാൻ അമ്മ കരുണ കാണിക്കണമേ ആമ്മേൻ

  • @MonichanAbraham
    @MonichanAbraham 6 днів тому +1

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്നെ അവിടുന്ന് ഒരു കരകയറ്റണമേ മാതാവേ

  • @sreejavijayan8920
    @sreejavijayan8920 7 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർക്കാൻ ഞങ്ങളുടെ വീട് ഞങ്ങൾ ഉദ്ദേശിക്കുന്ന വിലയിൽ വിൽക്കുവാൻ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zw3vz4dt1o
    @user-zw3vz4dt1o 6 днів тому +1

    അമ്മേ മാതാവേ കൈവിടല്ലേ... എനിക്ക് കിട്ടാനുള്ള രണ്ടു ലക്ഷം രൂപ ചോദിക്കാൻ വേണ്ടി പോകയാണ് ഇച്ചായൻ... കുറച്ചെങ്കിലും അവർക്കു തന്നു സഹായിക്കാനുള്ള നല്ല മനസ്സ് കൊടുകേണമേ... കനിയേണമേ അമ്മേ... കൃപയായിരിക്കണമേ Amen 🙏🙏🙏

  • @philominaj4513
    @philominaj4513 6 днів тому +2

    ഓ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elcycleetus
    @elcycleetus 6 днів тому +2

    അമ്മേ കൃപാസനമാതാവേ എൻ്റെ കാൽ എന്തു വേദനയാണ് അമ്മേ എന്നെ സുഖപ്പെടുത്തണമെ

  • @sreelathasreelatha2914
    @sreelathasreelatha2914 7 днів тому +1

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ റിസൾട്ട് അറിയാൻ ഇനി കുറച്ചു ദിവസമേ ഉള്ളൂ എന്ന് അമ്മയുടെ അനുഗ്രഹം എപ്പോഴും അവൻറെ കൂടെ ഉണ്ടായിരിക്കെന്മെ ആമേൻ🙏🙏🙏🙏🙏

  • @sreejarsreejar5621
    @sreejarsreejar5621 6 днів тому +1

    അമ്മേ എന്റെ എല്ലാം കടബദ്യ തയും പണയം വെച്ച സ്വർണവും എടുത്തു കൊടുത്തു എനിക്ക് സമാധാനം ഉള്ള ജീവിതം നൽകി സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binusunny1694
    @binusunny1694 6 днів тому +1

    മാതാവേ എന്റെ മോൻ എഴുതിയ exam 2 ഉം അവനു വിജയം കൊടുകേണമേ

  • @user-de3vu6pv8u
    @user-de3vu6pv8u 6 днів тому +2

    അമ്മ മാതാവേ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ മാതാവേ ❤❤❤

  • @mathewpaul2801
    @mathewpaul2801 7 днів тому +1

    എന്റെ അമ്മേ മാതാവേ അനുവിന്റെ അപ്പന്റെയും അമ്മയുടെയും രോഗങ്ങൾ തൊട്ടുസുഖപെടുത്തി അവരെ സൗഖ്യപെടുത്തണമേ അവളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ പൂർണമായും ഇല്ലാതാക്കി അവളെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭🙏🏻

  • @celeenarenny808
    @celeenarenny808 6 днів тому +2

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ മേൽ പരിശുദ്ധ ൽമാവ് വന്ന് നിറയണേ 🙏

  • @rosh1646
    @rosh1646 6 днів тому +1

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @shylajasreenivasan7000
    @shylajasreenivasan7000 6 днів тому +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ഇൻ്റർവ്യൂ റിസൽട്ട് അങ്ങേക്ക് സമർപ്പിക്കുന്നു

  • @sumamsuma78
    @sumamsuma78 6 днів тому +1

    അമ്മ മാതാവേ എന്റെ ഇന്ന് ഒരാൾക്ക് 50000 രൂപ കൊടുക്കാൻ ഉണ്ട്.. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ... എന്റെ യേശുവേ... 🙏

  • @anitharatheesh7631
    @anitharatheesh7631 6 днів тому +2

    അമ്മേ മാതാവേ ഇന്ന് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏

  • @geetham.c9792
    @geetham.c9792 7 днів тому +1

    മാതാവേ.. സതീഷിന് നല്ലൊരു ജോലി കണ്ടെത്താൻ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🙏

  • @Achus830
    @Achus830 7 днів тому +2

    അമ്മേ മാതാവേ എൻറെ മോൾ ഇന്ന് പരീക്ഷയാണ് അതിന് ജയിക്കണം❤❤❤❤

  • @MonichanAbraham
    @MonichanAbraham 6 днів тому +1

    അമ്മയെ പരിശുദ്ധ അമ്മേ എനിക് വീടില്ല മാതാവേ സ്ഥലമില്ല മാതാവേ അവിടുന്ന് എനിക്കൊരു വഴി കാട്ടി തരേണമേ മാതാവേ

  • @sreejarsreejar5621
    @sreejarsreejar5621 6 днів тому +1

    അമ്മേ എന്നെ സഹായിക്കാൻ ഞാൻ ഒരാളോട് msg അയച്ചു ചോദിച്ചു msg കണ്ടു എന്നെ സഹായിക്കാൻ അവർക്ക് മനസ്സ് തോണിച്ചു കൊടുക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-df1bp5gy5t
    @user-df1bp5gy5t 6 днів тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ തെറ്റുക ക്ഷമിക്കാൻ എനിക്ക് സാധിക്കണെ. അദ്ദേഹത്തെ സ്നേഹിച്ച് വിശ്വസിച്ച് ജീവിക്കാൻ സാധിക്കണെ.

  • @beenazacharias2617
    @beenazacharias2617 6 днів тому +1

    എൻറെ അമ്മേ മാതാവേ മെറിനെ പരീക്ഷയിൽ വിജയിപ്പിക്കണമെ പഠിക്കാനുള്ള താൽപര്യം നൽകണമേ

  • @user-jl1dq4be7g
    @user-jl1dq4be7g 6 днів тому +1

    അമ്മേ ഞാൻ പാപി ആണ് എന്നോട് കരുണ തോന്നീണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 😢😢

  • @santhamani2645
    @santhamani2645 7 днів тому +1

    മാതാവേ ഇന്ന് കൊടുക്കുവാൻ ഉള്ള വർക്ക് . സമാധാനം ക്കെടുത്ത് അനു ഗ്രഹിക്കണമേ

  • @jagathammapc3329
    @jagathammapc3329 7 днів тому +1

    അമ്മ മാതാവ് പിതാവ് എൻ്റെ രോഗം ത്വക് നടുവ് മുട്ട് വാദം കൊളസ്ട്രോൾ പൂർണമായി സൗഖ്യം നല്കി അനുഗ്രഹിക്കണം ഉറങ്ങാൻ കഴിയണം പ്രാർത്ഥനക്ക് കൃപ നൽകണം ആരോഗ്യം നല്കണം

  • @rosh1646
    @rosh1646 6 днів тому +1

    അമ്മ മാതാവേ രഞ്ജിനിയുടെ മേൽ ഉദ്യോഗസ്ഥർ നന്നായി പെരുമാറാനും രഞ്ജിനിക്ക് ആരാലും കബിലിപ്പി ക്കപ്പെടാതെ ഓഫീസിൽ സമാധാന പൂർവ്വം ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jancyjohny3463
    @jancyjohny3463 6 днів тому +1

    മാതാവേ എൻ്റെ മോൻ്റെ ജോലിയുടെ കാലതാമസം മാറ്റിത്തരണെ

  • @aleyammape873
    @aleyammape873 7 днів тому +1

    ❤അമ്മേ ബഹു. ജോസഫ് അച്ചനെ രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണമേ, ശുശ്രുഷകരെയും സമർപ്പിക്കുന്നു.

  • @alicesunny9858
    @alicesunny9858 6 днів тому +1

    എന്റെ മൂക്കിന്റെ അസ്വസ്ഥതകൾ മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @user-qi3wp9le4i
    @user-qi3wp9le4i 6 днів тому

    അമ്മേ എന്റെ മക്കളുടെ സർട്ടിഫിക്കറ്റ് കിട്ടാവേണ്ടിയാണ് ഈ അമ്മ പ്രാർത്ഥിക്കുന്നത് അനുഗ്രഹിക്കണം എല്ലാവരു പ്രാർത്ഥിക്കണംആമേൻ🙏🏻🙏🏻🙏🏻🙏🏻✝️ -😔😔😔

  • @soosanchacko-iu4ek
    @soosanchacko-iu4ek 7 днів тому +1

    അമ്മ മാതാവ് ഞാൻ വളരെ ഹൃദയ വേദനയോടെ കഴികുന്ന ത് എന്റെ വിഷത്തിൻ മീതെ എന്റെ അമ്മ ഇടപ്പെടണമെ എനിക്ക് അമ്മ യുടെ അടുത്ത വന്ന് അനുഭ സാക്ഷ്യപറയാൻ ഭാഗ്യം തരണേ

  • @manjusindhu8830
    @manjusindhu8830 6 днів тому +1

    അമ്മേ ഈശോയോട് പറഞ്ഞു എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ 😢😢😢😢😢😢😢

  • @ansythankachan3623
    @ansythankachan3623 6 днів тому +1

    അമ്മ മാതാവേ മക്കളെയും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ, കാത്തുകൊള്ളണമേ... കൂടെ വരണമെന്ന് അപേഷിക്കുന്നു ആമേൻ

  • @KuttoosanumCousinsum
    @KuttoosanumCousinsum 7 днів тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു ഉപകരണമക്കണമേ എന്നെയും അമ്മേ ആമ്മേൻ🙏🙏🙏🙏💞💞

  • @samsonkunjithanni2282
    @samsonkunjithanni2282 6 днів тому +1

    അമ്മേ മാതാവേ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ എനിക്ക് കൃപ തരണേ

  • @NileenaVm
    @NileenaVm 6 днів тому +1

    അമ്മേ മാതാവേ നിൻറെ കൃപയാൽ എന്നെ വിശുദ്ധി കരിക്കണമേ

  • @ShobhanaShobhana-md9hk
    @ShobhanaShobhana-md9hk 7 днів тому +2

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ കത്ത് രക്ഷിക്കേണമേ

  • @reenajose4695
    @reenajose4695 6 днів тому

    മാതാവേ എനിക്ക് ജോലി 5/6 2024 നു മുൻപേ ആയി നല്ലൊരു ജോലിയിൽ പ്രവേശിക്കുവാൻ അനുഗ്രഹിക്കണമേ തള്ളിക്കളയരുതേ മാതാവേ

  • @sudheeshkumar2390
    @sudheeshkumar2390 6 днів тому

    അമ്മേ എന്റെ അമ്മയുടെ വയറിന്റെ അസുഖം മാറ്റികൊടുക്കണമേ, എന്റെ ബലഹീനത മാറ്റിത്തരണമേ, ആമേൻ.

  • @user-lq3if1fs9u
    @user-lq3if1fs9u 7 днів тому

    അമ്മേ എന്റെ ലോൺ ഇന്ന് തന്നെ ശെരിആയി രൂപ കിട്ടണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethakr7793
    @geethakr7793 6 днів тому

    കൃപാസനമാതാവേ എൻ്റെ പ്രർത്തന കേൾക്കണമേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ഇന്നലെ ലോൺ പാസായി പെസ കിട്ടി കടം കൊടുക്കാൻ ഉള്ള വർക്ക് പെസ കെടുക്കാൻ കഴിഞ്ഞു അമ്മ മാതാവിനെട് ഒരായിരും നന്ദി അടുത്തത് സ്വന്തമായി ഒരു വീട് ഉണ്ടാകൻ അമ്മയുടെ ഇടപ്പെടൽ ഉണ്ടാകണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 28:33

  • @shinygeorge8608
    @shinygeorge8608 6 днів тому

    അമ്മേ മാതാവേ എന്റെ മകളുടെ oet പഠനം എളുപ്പമുള്ളതാകാൻ അവളുടെ കൂടെ ഉണ്ടായിരിക്കണമേ
    ആമേൻ