കെപിസിസിയുടെ അടിയന്തര നേതൃയോഗം ഇന്ന് ; തൃശൂരിലെ തോൽവി ചർച്ച ചെയ്യും | KPCC Meeting | K Sudhakaran

Поділитися
Вставка
  • Опубліковано 18 чер 2024
  • Lok Sabha തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ KPCCയുടെ അടിയന്തര നേതൃയോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഇന്ദിരാഭവനിൽ KPCC അധ്യക്ഷൻ K Sudhakaranന്റെ അധ്യക്ഷതയിൽ ആകും യോഗം ചേരുക. കെപിസിസി ഭാരവാഹികൾക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട എംപിമാരും യോഗത്തിൽ പങ്കെടുക്കും. തൃശ്ശൂരിലെ തോൽവിയെ കുറിച്ചും വിശദമായ ചർച്ച ഉണ്ടാകും.
    #kpccmeeting #ksudhakaran #kmuralidharan #loksabhaelectionresult2024 #malayalamnews #news18kerala #breakingnews #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 2

  • @user-zo3se7iu5f
    @user-zo3se7iu5f 15 днів тому +1

    വിലയില്ല പിന്നെ ആര് വോട്ട് ചെയ്യും..

  • @catlov97
    @catlov97 15 днів тому

    കെ മുരളീധരൻ അജയ്യനാണെന്ന ഒരു തോന്നൽ കോൺഗ്രാസിനുണ്ട്. അതാണ് തോൽവിക്ക് കാരണം.