"ഒരു സർവെയും പറഞ്ഞില്ല Thrissurൽ Congress തോൽക്കുമെന്ന്": KC Joseph | K Muraleedharan | Lok Sabha

Поділитися
Вставка
  • Опубліковано 3 жов 2024
  • Congress Thrissur Defeat | Lok Sabha തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ KPCCയുടെ അടിയന്തര നേതൃയോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഇന്ദിരാഭവനിൽ KPCC അധ്യക്ഷൻ K Sudhakaranന്റെ അധ്യക്ഷതയിൽ ആകും യോഗം ചേരുക. കെപിസിസി ഭാരവാഹികൾക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട എംപിമാരും യോഗത്തിൽ പങ്കെടുക്കും. തൃശ്ശൂരിലെ തോൽവിയെ കുറിച്ചും വിശദമായ ചർച്ച ഉണ്ടാകും.
    #kpccmeeting #kmuraleedharan #ksudhakaran #kmuralidharan #loksabhaelectionresult2024 #malayalamnews #news18kerala #breakingnews #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 10

  • @Anilkumar-xj4er
    @Anilkumar-xj4er 3 місяці тому

    ഒരാളെയും വിലകുറച്ചു കാണരുത്🎉🎉🎉

  • @anuraj5295
    @anuraj5295 3 місяці тому +1

    nattukaru anne paranjatha😂

  • @Anilkumar-xj4er
    @Anilkumar-xj4er 3 місяці тому

    ഇടത് വലത് മുന്നണികൾ സുരേഷ് ഗോപിയെ അനാവശ്യമായി ഒരുപാട് ദ്രോഹിച്ചു അദ്ദേഹത്തെ ട്രോളി അതിന് തൃശൂർ ജനങ്ങളെ കൊടുത്ത എട്ടിൻറെ പണിയാണ് സുരേഷ് ഗോപിയുടെ വിജയം🎉🎉🎉

  • @vinodkumar-li4uc
    @vinodkumar-li4uc 3 місяці тому

    കിങ്ങിണി കുട്ടൻ ആനമുട്ട വാങ്ങും.. ഇനി എവിടെ malsarichalum

  • @ahambrahmasmi3047
    @ahambrahmasmi3047 3 місяці тому

    നിർത്തിയങ്ങു അപമാനിക്കുവാണല്ലോ ചുരുളിക്കുട്ടനെ 🤣🤣🤣🤣

  • @SameerFze
    @SameerFze 3 місяці тому

    പ്രതാപൻ ന്റെ എംപി എന്നുള്ള നിലക്ക് പരാജയം ആയിരുന്നു... ഈ എളിയ പ്രവർത്തകന്റെ അനുഭവം ഉണ്ട്.... അദ്ദേഹം അറിഞ്ഞു കളിച്ചതാണ് 😄😄😄

  • @nasarwayanad7052
    @nasarwayanad7052 3 місяці тому

    കിരിടം തൃശൂർകാക്ക് കിട്ടിയപ്പോൾ കുരുഷ് ചതിച്ചു കീരിടം കൊണ്ട് മണിപ്പൂരിൽ പോയപ്പോൾ മാതാവിന് തല ഇല്ലാ RSS വെട്ടികൊണ്ട് പോയി 😄😄😄

  • @bharathanAyodhya-jk8ss
    @bharathanAyodhya-jk8ss 3 місяці тому

    😅😅😅😅😅

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 3 місяці тому

    തൃശൂരിൽ കോൺസ്സ് തോൽക്കുമെന്ന് ഒരു സർവേയും പറഞ്ഞില്ല പോലും .സുരേഷ് ഗോപി ജയിക്കമെന്ന് പറഞ്ഞത് കേട്ടില്ലാ എന്ന് തോന്നുന്നു. കഷ്ടം ഇ പോലെ ഒരു മണ്ടൻ

  • @ckbabu4235
    @ckbabu4235 3 місяці тому

    വിട്ടി കുസ്മണ്ഡങ്ങൾ