ലോക്സഭയിൽ ഭരണ-പ്രതിപക്ഷ തർക്കം; ഇടപെട്ട് എം പി ഹൈബി ഈഡൻ | Loksabha

Поділитися
Вставка

КОМЕНТАРІ • 509

  • @abdurahiman6995
    @abdurahiman6995 2 дні тому +307

    ഞങ്ങളുടെ പ്രദീക്ഷ മുഴുവൻ പ്രതിഭക്ഷത്തിലാണ് സൂപ്പർ ❤❤❤👍

    • @Devasuruan
      @Devasuruan День тому +7

      😂😂😂

    • @sajils4209
      @sajils4209 День тому +17

      എന്നും പ്രതിപക്ഷത്തിൽ പ്രതീക്ഷ ആയി ഇരിയ്ക്കട്ടെ 🤣🤣🤣

    • @learnandpracticecarnaticmusic
      @learnandpracticecarnaticmusic День тому +7

      പ്രദീക്ഷ അല്ല “ പ്രതീക്ഷ ” 😅

    • @rasmikr5121
      @rasmikr5121 День тому +7

      നിങ്ങൾ എന്നും പ്രതിപക്ഷത്തിൽ ഇരുന്നു ഭരണം സ്വപ്‌നം kandu കൊണ്ടിരിക്കും ആദ്യം ബുദ്ധിയുള്ള നേതാവിനെ പ്രതിപക്ഷത്തിൽ കണ്ടെത്തു comment ny suresh

    • @praveensreeram5853
      @praveensreeram5853 День тому

      🤣🤣🤣​@@sajils4209

  • @sanjukp2953
    @sanjukp2953 2 дні тому +287

    ഓം ബിർള എനിക്ക് എന്തിന്റെ കേടായിരുന്നു വല്ല മന്ത്രിസ്ഥാനവും കിട്ടിയാൽ മതിയായിരുന്നു

  • @user-em3wm4ut5p
    @user-em3wm4ut5p День тому +92

    മോങ്ങിയെ നിർത്തി പൊരിച്ച് കൊടുക്കുന്ന കാഴ്ച എത്ര മനോഹരം😂😂

    • @Amal-ht8ei
      @Amal-ht8ei День тому +3

      10 kollam pinne enth andi indakayirunu

    • @user-em3wm4ut5p
      @user-em3wm4ut5p День тому

      @@Amal-ht8ei
      10 കൊല്ലം രായാവായിരുന്നു ഇനി അത് നടക്കില്ല നിർത്തേണ്ടിടത്ത് നിർത്തും

    • @misbahulhaq77
      @misbahulhaq77 День тому

      athin 10 years aayit opposition undayirunho

    • @Krrish007-dk
      @Krrish007-dk 19 годин тому

      ഇന്നത്തെ കാണൂ 😂😂. പപ്പു roasted

  • @HabeebBM-hf5yo
    @HabeebBM-hf5yo 2 дні тому +350

    എറണാകുളത്തിന് തെറ്റി ഇല്ല ഹൈബി ഈഡൻ ❤

  • @athwifhanas131
    @athwifhanas131 2 дні тому +228

    ഓം ബിർളക്ക് ഇറങ്ങി ഓടിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ പറ്റില്ലല്ലോ, പിള്ളേര് പെടുക്കാൻ വിടില്ല 😂

    • @physcho....c
      @physcho....c День тому +6

      ഓഹോ ഇതാണല്ലേ ജനാധിപത്യം 🙏🙏

    • @spider492
      @spider492 День тому +14

      ​@@physcho....cഅതെ ഇത് തന്നെ ആണ് അല്ലാതെ പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്യുന്നതല്ല

    • @sajils4209
      @sajils4209 День тому +8

      ഓo ബിർള ആദ്യം ആയി ആണല്ലോ പാർലമെന്റ് ൽ ബഹളം കാണുന്നത് 🤣🤣🤣എന്തൊക്കെ കേൾക്കണം 🤣🤣

    • @entertainingmedia1499
      @entertainingmedia1499 День тому +6

      ഇന്ദിര കണ്ടിയെ പോലെ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചു പേടിച്ചു ഒളിച്ചിരിക്കില്ല 😂😂😂

    • @americansanchaaribyaugustine
      @americansanchaaribyaugustine День тому

      😂😂😂100% 👍🏽😂😂

  • @MiracleFarm-t4t
    @MiracleFarm-t4t 2 дні тому +235

    ഇപ്പോഴാണ് യഥാർത്ഥ സമ്മേളനം വന്നത് മറ്റേ ഏകപക്ഷീയമായി പുറത്താക്കൽ അല്ലായിരുന്നു ഇപ്പോൾ രാജ്യത്തെ ജനങ്ങൾ ആവേശത്തിലാണ് ഇതായിരുന്നു ഞങ്ങളും ആഗ്രഹിച്ചത് ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കാൻ ആർക്കും കഴിയരുത്

    • @Sunishks-ho5eb
      @Sunishks-ho5eb 2 дні тому +8

      എന്താവേശം കുറെ വിവരമില്ലാത്തവൻമാർ പാർലമെന്റിൽ കിടന്ന് ഒച്ചയും ബഹളവും എടുക്കുന്നു അതാണോ ആവേശം അതാണോ നീ വ്യവസ്ഥ സംരക്ഷിക്കുന്നത് അതാണ് നീതി ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നതിനു പകരം ഭരണഘടനയുടെ ചെറുപുസ്തകം ഉയർത്തിപ്പിടിച്ച് അവരോട് എന്ത് പറയാൻ

    • @MiracleFarm-t4t
      @MiracleFarm-t4t 2 дні тому

      @@Sunishks-ho5eb ആ ശരിയാണ് ബയോളജിക്കൽ ആയിട്ടു ഉണ്ടാകാത്ത ആൾ പറഞ്ഞത് ഭയങ്കര വിവരമാണിത്
      സ്വയം വിവരമുള്ളവൻ ആയി നടിച്ച് മണ്ടൻ ആകാതെ
      നിങ്ങൾ മണ്ടൻ എന്നോ പാപ്പു എന്നോ വിളിക്കുന്ന ആളുകൾ
      വെളിച്ചം മാരെ കിളി പാറി ഇപ്പോൾ ചെയ്യുന്നത്

    • @user-qx3fd4kz8g
      @user-qx3fd4kz8g День тому +11

      ​@@Sunishks-ho5ebഅയ്യോ ഇങ്ങനെ കരയല്ലേ മാമാ പണ്ട് ഒരു സൈഡിൽ ഒച്ചയും ബഹളവും അപ്പുറത് ആളില്ല. ഇന്ന് സ്ഥിതി മാറി ബലാബലം. മാറി നിന്ന് മോങ്ങിക്കോ ഇനി. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്തവണ തെറ്റ് പറ്റിയില്ല 💪💪

    • @varghesemk2999
      @varghesemk2999 День тому

      ​​@@Sunishks-ho5ebVivaramillathavanmar thonniyathupole adima speakereyum vasathakki bharikkukayayirunnu ithu vare. prathipakshathe purathakki parlamentil charcha cheyyathe oro niyamavum passakki edukkunna pathivokke mariyathu adimakal arinjittillennu tonnunnu.iniyathu nadakkilla.

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 День тому +3

      ​@Sunishks-കരയല്ലേ കരയല്ലേ മാറിയിരുന്നു കഞ്ഞികുടിക്കാൻ

  • @GlobalMTV24
    @GlobalMTV24 День тому +164

    നമ്മുടെ വിദ്യാഭാസ മന്ത്രി ശിവൻകുട്ടി അവിടെ ഉണ്ടാകണമായിരുന്നു. കാണിച്ചു കൊടുത്തേനെ... 😂

    • @APV132
      @APV132 День тому +8

      എന്താ തുണി പൊക്കി ആണോ 😂

    • @ai89748
      @ai89748 День тому +3

      ​@@APV132athine അവിടെ jp നദ്ദ ഉണ്ട് 😂😂

    • @GlobalMTV24
      @GlobalMTV24 День тому +2

      @@APV132 😂😂😂

    • @jaxoyt1938
      @jaxoyt1938 День тому +1

      Yes correct 😅😅😅😅

    • @vin858
      @vin858 День тому +3

      എന്തിനാ... Deskinte മുകളിൽ കയറി.." ഒരു മുറൈ വന്ത് പാർത്തയാ " ഡാൻസ് കളിക്കാനോ 😂

  • @user-qx3fd4kz8g
    @user-qx3fd4kz8g День тому +118

    ഹൈബി ഈടാൻ സൂപ്പർ പ്രസന്റെഷൻ 💪💪ജയ് raahul ജയ് കോൺഗ്രസ് ജയ് ഇന്ത്യ 👌👌

  • @Name-or8vk
    @Name-or8vk 2 дні тому +104

    സ്പീക്കർക്ക് വെള്ളം കൊടുക്കണം പെട്ടെന്ന് 😂😂😂

  • @jishnuprasad2693
    @jishnuprasad2693 2 дні тому +110

    hibi🔥

    • @RohithS-vo4zb
      @RohithS-vo4zb 2 дні тому +2

      🔥

    • @Ananthakrishnan2011
      @Ananthakrishnan2011 2 дні тому +2

      Enth veruthe bahalam vekkunatho..😂

    • @RohithS-vo4zb
      @RohithS-vo4zb 2 дні тому

      @@Ananthakrishnan2011 കരഴോ സങ്കി 😂😂

    • @Name-or8vk
      @Name-or8vk 2 дні тому +2

      ​@@Ananthakrishnan2011അയാൾ കാര്യം പറയുന്നത് കേട്ട് നോക്ക് എന്താണെന്നു.......

    • @spectre749
      @spectre749 День тому

      ​@@Ananthakrishnan2011shanakathin paranjath pidikittiyille😂

  • @Ndrkv
    @Ndrkv День тому +42

    ഇതിലും നല്ലത് ബിർല സിമെന്റ് ചാക്കിൽ നിറക്കുന്ന ജോലിയാ.... ഓം ബിർള

  • @user-hv6gc7ct6r
    @user-hv6gc7ct6r День тому +29

    പത്ത് വർഷം സ്പീക്കർ മിണ്ടാതിരുന്നു
    ഇപ്പോൾ സ്പീക്കർ മിണ്ടി തുടങ്ങി😂

  • @samshupmable
    @samshupmable День тому +33

    പ്രതിപക്ഷം ഉണ്ടെന്ന് അറിയിച്ചു.😂😂

  • @anumodahnairnair7994
    @anumodahnairnair7994 2 дні тому +25

    കെടന്നു ആക്രമിച്ചു 😃😃

  • @alusebastian9306
    @alusebastian9306 День тому +39

    ശിവൻ കുട്ടി ഉണ്ടാരുന്നേൽ സ്‌പീക്കർ ഇപ്പൊ കസേരക്ക് അടി കൊണ്ടെനെ

  • @NishadNichu-pr1qn
    @NishadNichu-pr1qn День тому +140

    10 വർഷം സുഖമായി ഉറങ്ങിയില്ല ഇനിയാണ് പ്രതിപക്ഷത്തെ കാണാൻ പോകുന്നത്

    • @GNIK-ug3kw
      @GNIK-ug3kw День тому +4

      Muri vili ayiriyikkum .....😂😂😂

    • @ashikkrishnaks4735
      @ashikkrishnaks4735 День тому

      Vivarailayma

    • @Krrish007-dk
      @Krrish007-dk 19 годин тому

      വെറുതെ കിടന്ന് ബഹളം വെക്കാൻ അല്ലെ 😂😂

  • @Spt1904
    @Spt1904 2 дні тому +99

    മലയാളികൾ ഉയിർ ❤

    • @amidalivk
      @amidalivk День тому +1

      @@MJ43445 nee ethu konappanaaa

    • @emilmohan1000
      @emilmohan1000 День тому

      @@MJ43445 അയിന് നീയേതാ പട്ടി തായോളി..

    • @GNIK-ug3kw
      @GNIK-ug3kw День тому +3

      Malayalikal mayiranu onnu podappa..

    • @ai89748
      @ai89748 День тому

      ​@@GNIK-ug3kwaaa പറഞ്ഞ myran നിൻറെ തന്ത 😂😂

    • @manumenon289
      @manumenon289 День тому

      ​@@GNIK-ug3kw😂

  • @subumuttikkad5882
    @subumuttikkad5882 День тому +52

    കഴിഞ്ഞ 10 വർഷമായി സ്പീക്കർക് ഒരു പണിയുണ്ടായിട്ടില്ല ഇനി വെള്ളം കുടിക്കും 😂

  • @user-be2wl8dw5g
    @user-be2wl8dw5g 2 дні тому +22

    നമ്മുടെ തരിക്ക് ഏതു വല്ലതും മനസ്സിലായോ എന്തോ

    • @ajithasajith618
      @ajithasajith618 День тому

      തരികളെ വല്ലാതെ പുച്ചിക്കാതെടോ..... അവർ ഉള്ള കാരണം അത്യാവശ്യം ഗുണം ഉണ്ടായിട്ടുണ്ട്... പുച്ഛിക്കുന്ന ശപ്പന്മാർ ശശി തരൂർ പറയും പോലത്തെ ഇംഗ്ലീഷ് parayanam... Aiyye

    • @bijujayadevan5661
      @bijujayadevan5661 День тому

      😂

  • @connectdubaii
    @connectdubaii День тому +80

    ഇതിനിടയിൽപെട്ട നമ്മുടെ സുരേഷ് ഗോപി സാറിന്റെ അവസ്ഥ എന്തായായോ 😂🫣

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg День тому +5

      സഹൻ ഗോവിയണ്ണൻ

    • @alexjohn8628
      @alexjohn8628 День тому +10

      ഏറ്റവും ബാക്കിൽ ഇരുപ്പുണ്ട്

    • @abdulnazar4747
      @abdulnazar4747 День тому +1

      അതെല്ലാം 😅😅😅

    • @vishnukeeru5719
      @vishnukeeru5719 День тому +6

      ലീഗിന്റെ വർഗീയ വാദികളും പുറകിൽ und

    • @Hazllll.11
      @Hazllll.11 День тому

      😂

  • @arifpayanthongil8224
    @arifpayanthongil8224 2 дні тому +34

    ഹൈബി 🔥🔥

  • @user-tc4uj4bx7w
    @user-tc4uj4bx7w 2 дні тому +16

    Hibi❤

  • @akshayakzzz9987
    @akshayakzzz9987 День тому +13

    Hibi eden💥

  • @hifluyt7528
    @hifluyt7528 2 дні тому +83

    ചായക്കട പൂട്ടെണ്ടി വരുമോ

  • @sojutomy4546
    @sojutomy4546 2 дні тому +29

    Hibi🩵

  • @naseerabdulkareem6372
    @naseerabdulkareem6372 2 дні тому +16

    HIBI ❤

  • @itopmemoris7549
    @itopmemoris7549 2 дні тому +51

    Bjp kku english ariyende😂😂😂

    • @villagevibes4117
      @villagevibes4117 2 дні тому +8

      Ithano english😂😂😂

    • @bindhurejy5243
      @bindhurejy5243 2 дні тому +6

      ​@@villagevibes4117പിന്നെയിത് ഹിന്ദിയാണോ😂😂

    • @rajeshk8503
      @rajeshk8503 2 дні тому

      ബിജെപി ഒരു വ്യക്തിയല്ല പൊട്ടൻസുടാപ്പി

    • @user-bv5mv6yf7p
      @user-bv5mv6yf7p 2 дні тому +2

      ​@@bindhurejy5243കേരളത്തിൽ നിന്ന് പഠിച്ച ഇംഗ്ലീഷ് അല്ലെ 😂😂😂😂😂

    • @zayoonmedia8800
      @zayoonmedia8800 День тому +5

      ​@@user-bv5mv6yf7p keralathe english nu endhaa kozhappam...

  • @amal11146
    @amal11146 2 дні тому +35

    Speaker asked for lifeline😅

  • @shalbin211
    @shalbin211 День тому +10

    മൈക്ക് ഓഫ്‌ പാർട്ടി... ബിജെപി 🤭

  • @abdullapookatil2213
    @abdullapookatil2213 День тому +4

    ഇതൊന്നും മനസി ലാകാത്ത ഞമ്മുടെ രാധാകൃഷ്ണൻ MP (ആലത്തൂർ)

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 2 дні тому +53

    RG ❤.. INDIA alliance 😊

  • @ismailkismail2378
    @ismailkismail2378 2 дні тому +16

    Moode moonjee 😂😂😂😂😂mumb eandokeyaayrunnu 🤣🤣🤣🤣🤣🤣

  • @swalih984
    @swalih984 2 дні тому +15

    HIBI

  • @amalk8129
    @amalk8129 День тому +10

    ബിർള വെള്ളം കുടിക്കും

    • @tonysebastian5717
      @tonysebastian5717 16 годин тому

      Birlaikku aarenkilum kurach barli vellam kodukkooo....😂😂😂

  • @rakeshjohn4585
    @rakeshjohn4585 День тому +8

    Raga💙💙💙💙

  • @youdontKnowme405
    @youdontKnowme405 2 дні тому +57

    Sherikkum pettathu speaker aanu

  • @MrBavamk
    @MrBavamk 2 дні тому +46

    ഇന്ത്യ മുന്നണി കീ ജയ് 💪💪💪💪💪💪

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi День тому +56

    ഇടതുപക്ഷ എംപിമാർ ആയിരുന്നെങ്കിൽ ആക്ഷൻ കാണിച്ച് തകർത്തേനെ🤣 ഒറ്റ ഒന്നിന് എഴുതാനും വായിക്കാനും അറിയാമോ😅

    • @bensonsamuel5972
      @bensonsamuel5972 День тому +7

      അതു കറക്റ്റ്...

    • @spider492
      @spider492 День тому +7

      ജോൺ ബ്രിട്ടാസിന്റെ പ്രസംഗം ഒക്കെ ഒന്ന് കേൾക്ക് ഈ വിവരക്കേട് പറയുന്നതിന് മുൻപ്

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le День тому

      😂😂😂😂

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi День тому +1

      @@spider492 👏👏

    • @dipinkumarv6269
      @dipinkumarv6269 День тому +2

      ​@@spider492 ath paid seat annu bro.he also golrified amith sha😂

  • @user-ei8mv8vs6j
    @user-ei8mv8vs6j День тому +3

    Polichadukk makkaleee

  • @ilyask8523
    @ilyask8523 День тому +32

    കാത്തിരിക്കൂ പൊളിച്ചു അടക്കി തരാം ഇനി രാഹുൽ യുഗം

    • @Miyshujinminnsoyqi
      @Miyshujinminnsoyqi День тому +3

      Rahul aanu satyathil oombasya aakunnath😂

    • @tonysebastian5717
      @tonysebastian5717 16 годин тому

      ​@@Miyshujinminnsoyqi Mongiji thalayum kumbittirunnu idaikkidaikku oombasya cheyyunnath kandillae?😂😂😂News channels kaanu....comedy aanu mongijiyude Andi pooya annantae poolathe iruppu kaanan...😂😂😂

  • @RohithS-vo4zb
    @RohithS-vo4zb 2 дні тому +36

    രാഹുൽ 🔥

  • @basheermarva8828
    @basheermarva8828 День тому +1

    കഴിഞ്ഞ പത്തു വർഷം റേഡിയോ ആയിരുന്നു സ്പീക്കർ തോന്നിയത് ചെയ്യും ബാക്കി അനുസരിക്കും നിയമം കാറ്റിൽ പറത്തും ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല

  • @Hazllll.11
    @Hazllll.11 День тому +5

    Today RG teams Rocked 🔥🔥🔥👏Bjp Shocked🫢🫢😂

  • @mohamednavascp7524
    @mohamednavascp7524 День тому +3

    "We are happy to be in the opposition. For us there's more than power, (ie, the truth). But for you, there is only power, that is the only place you want to be... "
    -Rahul Ji, Loksabha speech-

  • @robingeorgeg2753
    @robingeorgeg2753 2 дні тому +4

    ❤❤❤

  • @jithinjose2837
    @jithinjose2837 День тому +12

    പിള്ളേര് പൊളിക്കുവാണല്ലോ

  • @albidayahenglish5335
    @albidayahenglish5335 2 дні тому +11

    നമ്മുടെ മുത്ത് ശാഫി ഇതൊന്നും കാണുന്നില്ലെ?

  • @rafeequerafeeque8512
    @rafeequerafeeque8512 День тому +1

    പണിയൊന്നുമില്ലാതിരുന്ന ഓം ബിർളയുടെ അവസ്ഥ😅😅😅😅😅

  • @musthafa3416
    @musthafa3416 2 дні тому +11

    Speaker should do his work properly

  • @MRNG-kq9pk
    @MRNG-kq9pk День тому +1

    രാഹുൽ ജീ പൊളിക്ക് 🥰👍

  • @shajuv1394
    @shajuv1394 День тому +1

    ഇതിനെ ഒക്കെ എന്തിനി പാർലിമെന്റിലേക്കു വിട്ടു, മര്യാദക്ക് ഇംഗ്ലീഷും അറിയില്യ, കുറച്ചു mahuma MP യുടെ കൂടെ ട്യൂഷന് വിടുക 👍

  • @Myvision8043
    @Myvision8043 День тому +3

    🔥

  • @ershadkk2311
    @ershadkk2311 День тому +2

    ഹൈബി 💪🏻💪🏻💪🏻💪🏻💪🏻mp

  • @mohananvarierkailas4775
    @mohananvarierkailas4775 22 години тому +1

    ഓം ബിർളാ ജീ. ചോദ്യങ്ങൾ തുടങ്ങിയിട്ടേ ഉള്ളു.

  • @user-ph3le1mu2x
    @user-ph3le1mu2x 6 годин тому

    സിമൻറ് ചാക്കിൽ കിടക്കേണ്ടത് സ്പീക്കർ കസേരയിൽ ഇരുന്നാൽ എങ്ങനെയിരിക്കും😅😅😅😅

  • @user-em3wm4ut5p
    @user-em3wm4ut5p День тому +3

    മോങ്ങി ഇനി മോങ്ങും😂😂

  • @Jabubacker
    @Jabubacker День тому +1

    കഴിഞ്ഞ സർക്കാരിലെ ലെ ഓംബിർള എല്ലാത്തിനേം പുറത്താക്കാം ഈ സർക്കാറിലെ ഓം ബിർള വെറും ശശി ബിർള 😂😂

  • @Hbineeshk
    @Hbineeshk День тому +3

    Rahul 💙 💙 💙 💙 💙 💙 💙

  • @rafeeqck772
    @rafeeqck772 2 дні тому +32

    പ്രതിപക്ഷ ശക്തി മോഡിയും കൂട്ടരും കാണാൻ പോകുന്നെ ഉള്ളൂ

    • @aneeshumarvasudeavnnair1188
      @aneeshumarvasudeavnnair1188 2 дні тому +1

      😂😂😂

    • @viralshortsandreels9817
      @viralshortsandreels9817 2 дні тому +6

      അടിയന്തരാവസ്ഥ പ്രമേയം അവതരിപ്പിച്ചപ്പോൾ കണ്ടു ശക്തി 😂😂😂

    • @Name-or8vk
      @Name-or8vk 2 дні тому

      ​@@viralshortsandreels9817ഓ അതല്ലേ ഇവിടുത്തെ പ്രധാന ആവശ്യം....😂😂😂

    • @sivaprasadpv6333
      @sivaprasadpv6333 2 дні тому +1

      Olathum

    • @rafeeqck772
      @rafeeqck772 2 дні тому +1

      @@sivaprasadpv6333 കാണുന്നില്ലേ ബ ബ ബ ബ

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm 2 дні тому +39

    Hibi sir🔥

  • @therightworld9675
    @therightworld9675 День тому +2

    തുടക്കം ഇങ്ങനെയെങ്കിൽ ഒടുക്കം ഇതാകും😅
    ജയ് മോങ്ങി ജീ

  • @antonyf2023
    @antonyf2023 День тому +1

    Its happy that the laid up rules and regulations of the house is coming back.

  • @muhsinasathar
    @muhsinasathar День тому +1

    അതിനും കേരളീയൻ വേണ്ടി വന്നു 😊😊

  • @vkprasad453
    @vkprasad453 День тому +1

    ഇതാണ് കുഴപ്പം നമ്മുടെ എംപിക്ക് ഹിന്ദി അറിയില്ല സ്പീക്കർ കാണണമെങ്കിൽ ഇംഗ്ലീഷും അറിയില്ല അതുകൊണ്ട് നമ്മൾ എംപിമാർ എല്ലാം പാർലമെൻറ് പോയി വെറുതെ ഇരുന്നിട്ട് മടങ്ങി പോരും

  • @francisdavid8477
    @francisdavid8477 День тому +1

    ❤👍💪

  • @user-ud1jo4ui9t
    @user-ud1jo4ui9t День тому +1

    ✌️❤️🥰🥰

  • @SafiyaSafeer
    @SafiyaSafeer День тому +1

    Hibi,👌👌👌👍🔥🔥♥️

  • @sai3137
    @sai3137 День тому +1

    ഓം ബിർള :അമിട്ടാ രക്ഷിക്കെടാ

  • @Devasuruan
    @Devasuruan День тому +2

    You you you...... 😂😂😂

  • @naseef3502
    @naseef3502 День тому

    polich adakki🔥🔥

  • @muhammedshafishafi3690
    @muhammedshafishafi3690 День тому +1

    സംഭവം ഇത് ഭരണത്തെക്കാള് നല്ല പരിവാടി ആണല്ലോ

  • @Kunhassan-rk4ki
    @Kunhassan-rk4ki День тому +1

    Suppear rauell❤❤❤❤❤

  • @lekshmibinu751
    @lekshmibinu751 День тому +1

    Reemove the speaker that position

  • @johntypops
    @johntypops День тому +1

    Literacy matters....❤

  • @jinojfjf8514
    @jinojfjf8514 День тому

    ചർച്ചകൾ നടക്കട്ടെ.. ജനതയോടു മറുപടി പറയൂ....

  • @sreedathnair7066
    @sreedathnair7066 День тому +1

    കുറച്ചു സുടുക്കൽ സന്തോഷിക്കുന്നുണ്ട്...എന്തിനോ എന്തോ😁😁😁...ഇതിപ്പോ ഹൈബി പറഞ്ഞതു അവർക്ക് തന്നെ ആണ് ആദ്യം മൻസിൽകേണ്ടതു😁

    • @AhmedAhmed-tq5rx
      @AhmedAhmed-tq5rx День тому

      Hahahahahahaha😅😅😅😅😅😅 poday

    • @AhmedAhmed-tq5rx
      @AhmedAhmed-tq5rx День тому

      Naya re than karancho sudukkal eppozhum chirikkum. Hahahaha

  • @brsraheemi379
    @brsraheemi379 День тому

    സാക്ഷര കേരളത്തിന്റെ പ്രാതിനിത്യം തെളിയിക്കപ്പെട്ട ചർച്ച

  • @MediaPerson-gu5pc
    @MediaPerson-gu5pc День тому +1

    ഓം ബിർള ഇരിക്കേണ്ടത് അവിടെ അല്ല.. മോദിയുടെ പിന്നിൽ വല്ലോം പോയി ഇരിക്ക്.. ഒരു സ്പീക്കറിന്റെ അവസ്ഥാ 🤣🤣

  • @magicetask
    @magicetask День тому +3

    ഇപ്രാവശ്യം മോഡിയും അമിട്ടും വിയർക്കും 😅😅😅ആൺകുട്ടി കൾ ആണ് വന്നിരിക്കുന്നത് 😂

    • @tonysebastian5717
      @tonysebastian5717 16 годин тому

      Ee kanakkinu pooyaal Mongi kuthi irunnu mongum😩...amittu Kure amittu💣 vidum.Athraikku manassu thakarnnittundu Randu peerudeyum.....😂😂😂

  • @Shoefilter
    @Shoefilter День тому

    എല്ലാവരും കണക്കാ.. നാട്ടുകാർക്ക് ഉപകരമുള്ള് നല്ല നിയമവും പദ്ധതികളും കൊണ്ട് വരാനുള്ള സമയം.. തമ്മിൽ തല്ലി.. തളർന്ന് ക്യാൻ്റീനിൽ പോവും.. സൂപ്പർ

  • @Sahla679
    @Sahla679 День тому +1

    RG❤ hibi❤

  • @user-ux5lv4up7l
    @user-ux5lv4up7l День тому

    ഹൈബി സൂപ്പർ.. ഇങ്ങനെ തന്നെ വേണം...

  • @oliverboss3689
    @oliverboss3689 День тому

    ഹൈബി 💥💝

  • @rebel8552
    @rebel8552 2 дні тому +7

    Hibi Eden 🎉🎉

  • @hakkimqtr
    @hakkimqtr 13 годин тому

    ഇരു വിഭാഗവും തർക്കിക്കുന്നത് 2024 ൽ ആണെന്നും. പൊതു ജനതത്തിന് വേണ്ടിയാണ് എന്ന്‌ ഓർക്കുമ്പോൾ 😀😀😀

  • @mathewjoseph2524
    @mathewjoseph2524 День тому

    Good dialogue,

  • @rojanantony8360
    @rojanantony8360 День тому

    ഹൈബി 💙💙💙💙💙💙💙

  • @rafeekkv360
    @rafeekkv360 День тому +3

    ലെ ഓം പിർള വരണ്ടായിരുന്നു 💩🤣

  • @mathewvarghese5621
    @mathewvarghese5621 День тому

    Now is original opposition 🎉🎉🎉

  • @mathewpe3970
    @mathewpe3970 День тому +1

    സുരേഷ് ഗോപി പറയുന്നു തോക്കൊണ്ടോ, ഇല്ലെങ്കിൽ ഞാനില്ല

    • @tonysebastian5717
      @tonysebastian5717 16 годин тому

      Le lourd maathavu : Thokkilla, venel aarkkum veendatha chembintae oru Kireedam tharam...😂😂😂😂

  • @shahirkannur8854
    @shahirkannur8854 День тому +1

    രാഹുൽ അടുത്ത പ്രധാനമന്ത്രി

  • @RohithS-vo4zb
    @RohithS-vo4zb 2 дні тому +5

    ചാർ സൊ ബാർ 😂

  • @Fahad-Tk
    @Fahad-Tk День тому

    സ്പീക്കർക് വെള്ളം കൊടുക്കു 😂😂

  • @nadirshahShortszzz
    @nadirshahShortszzz День тому

    ഏക് മിനിറ്റ്. ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ.

  • @hafizaazi6412
    @hafizaazi6412 День тому

    Haibi 🔥🔥

  • @sandeep87pm
    @sandeep87pm 2 дні тому +9

    ബിർള ഇറങ്ങി ഓടിക്കോ... 🤣🤣

    • @tonysebastian5717
      @tonysebastian5717 16 годин тому

      Oodiyaal erinju veezhthum ...ath kondu anangathirikkuva....😂😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 День тому +6

    India ❤️❤️❤️

  • @sajasaji1
    @sajasaji1 День тому

    ഹൈബി 👍👍👍

  • @comforter1eternal
    @comforter1eternal День тому +2

    Indians നല്ല culture 😂😂

  • @adbulkareem8696
    @adbulkareem8696 День тому

    ഹൈബി 👍👍