മാഡം ഞാൻ കോഴിക്കോട് കാരൻ ആണ് എന്റെ നാട്ടിൽ വന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉 ബട്ട് പിന്നെ 600 500 വർഷം പഴക്കമുള്ള തറവാട് വീടുകൾ ഉണ്ട് ഇവിടെ കോഴിക്കോട് kuttichira ബീച്ചിന് അടുത്ത് തന്നെ അതുകൂടി നിങ്ങൾ ഒരു വീഡിയോ എടുക്കണം പിന്നെ ഉണ്ണിയാർച്ച തച്ചോളി ഓതേനൻ അവരുടെ വീടുകൾ കൂടി ഉണ്ട് കോഴിക്കോട് ജില്ലയുടെ ഭാഗമായ വടകര എന്ന സ്ഥലത്ത് പിന്നെ കുഞ്ഞാലിമരക്കാരുടെ ജന്മദേശ മായ കോട്ടക്കൽ വടകര അവിടേക്കൂടി പോകണം എന്തായാലും നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് 👍
Pattukettu boradikkunnu
Kozhikode beach 5 km und south beach to bliss park
@@manuk2932 😍
കോഴിക്കോട് എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്ര കിലോ മീറ്ററോളംവരും.സോദരീ
approximately 26 km
❤
✌️✌️✌️
❤
നിങ്ങൾ എറണാകുളം കാരിയാണോ
എന്റെ നാട് കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ജില്ല അത് എറണാകുളം ആണ്
@@ronaldojunior8748 yes
മാഡം ഞാൻ കോഴിക്കോട് കാരൻ ആണ് എന്റെ നാട്ടിൽ വന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉
ബട്ട് പിന്നെ 600 500 വർഷം പഴക്കമുള്ള തറവാട് വീടുകൾ ഉണ്ട് ഇവിടെ കോഴിക്കോട് kuttichira ബീച്ചിന് അടുത്ത് തന്നെ അതുകൂടി നിങ്ങൾ ഒരു വീഡിയോ എടുക്കണം
പിന്നെ ഉണ്ണിയാർച്ച തച്ചോളി ഓതേനൻ അവരുടെ വീടുകൾ കൂടി ഉണ്ട് കോഴിക്കോട് ജില്ലയുടെ ഭാഗമായ വടകര എന്ന സ്ഥലത്ത്
പിന്നെ കുഞ്ഞാലിമരക്കാരുടെ ജന്മദേശ മായ കോട്ടക്കൽ വടകര അവിടേക്കൂടി പോകണം
എന്തായാലും നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് 👍
Kochi kayinjal nik varan ishtom calicut ahnnu bro 😍
@@akhilaceline സന്തോഷം