സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
I am a Kashmiri, Kerla is my favorite state in India, and have many friends from there. We welcome you into our Valley with love. It is very safe don't listen to the media.
*ഓരോ തവണ കാണുമ്പോഴും കാശ്മീരിന്റെ വശ്യ സൗന്ദര്യം കൂടിവരുന്നു.. ഏത് മനുഷ്യനും കൊതിച്ച് പോകും അവിടെയൊന്നു പോകാൻ.. ഗുൽമാർഗ് ഒരു അത്ഭുത ഗ്രാമം തന്നെ.. ഇത് കണ്ടാൽ തന്നെ ഒരു കുളിര് തോന്നും* 😍😃
ഇന്ത്യയിൽ ഇങ്ങനെയും സ്ഥലങ്ങളും ആളുകളും! സഞ്ചാരം പകർന്നുതരുന്ന യാത്രാനുഭവങ്ങൾ അതുല്യം തന്നെ. കൊതിപ്പിക്കുന്ന കാഴ്ച്ചകൾ കണ്ടു രസിക്കുമ്പോളും ആ പ്രദേശത്തിന്റെ ചരിത്രവും വർത്തമാനജീവിതവും ഓർ മ്മപ്പെടുത്തുക കൂടി ചെയ്യുന്നു യാത്രികൻ.
These videos should be dubbed in tamil, Hindi etc More people should see these well shot videos, with brilliant narration and valuable information being shared.
PSC FACT... Kashmir - Current Affairs കാശ്മീർ കേന്ദ്രഭരണപ്രദേശം ആയത് - 2019 OCT 31 കാശ്മീർ - ലെഫ്റ്റനന്റ് ജനറൽ - മുർമു ലഡാക് - ലെഫ്റ്റനന്റ് ഗവർണർ - രാധാകൃഷ്ണ മാത്തൂർ
Sledge is used to take children around during winter weather in snowy western countries. In Russia and Scandinavia sledge is pulled by animals, horses, reindeer etc. Santa clause travels in a sledge pulled by reindeer.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Santosh sir once kindiy show your visas through saffary chanal
Safari . എല്ലാ കമൻ്റിനും ഒരു ലൈകു കെടുത്താൽ. Subscribers ഇനിയും അധിക മാക്കാം
@@remolove6275 oo
f ல க மா
ആരൊക്കെ വന്നാലും പോയാലും സന്തോഷ് ജോർജ് കുളങ്ങരക്ക് പകരം അദ്ദേഹം മാത്രം... ❤️💚👌
Ok👍
Appol sancharamooo mr☺️
I am a Kashmiri, Kerla is my favorite state in India, and have many friends from there. We welcome you into our Valley with love. It is very safe don't listen to the media.
Love kashmir from kerala ❤️🤗😍❤️
We too love kashmir scenary brother lots of love from kerala❤
@@aswinp9534 youtho 🤣🤣ethrakollam munp
@@aswinp9534 purathekkirangiyondanu hee uk us okke kandath ivdem poyitund passport il stamp cheyyatha rajyangal apoorvam aan bro channel ayikondokan cash onnullathond kanniloode kandu manasil ormakal aakivekkunnu
@@aswinp9534 it's up to you man have a good day
എത്ര സുന്ദരം എന്റെ ഭാരതം 😍😘
കാശ്മീർ അതിമനോഹരം 😍😘❤️
സന്തോഷേട്ടാ നിങ്ങൾ ആണ് ശെരിക്കുള്ള ജിന്ന്... ചാർളി ഓക്കെ നിങ്ങളുടെ നിഴൽ മാത്രം. ❣️❣️❣️
ഇത് കാണുമ്പോൾ മനസ്സും മഞ്ഞുകൾ കൊണ്ട് മൂടപ്പെട്ടു പോകുന്നു .....
അയാള്‍ യാത്രയുടെ രാജാവാണ്.
സന്തോഷ് ജോര്‍ജ് കുളങ്ങര❤
*ഓരോ തവണ കാണുമ്പോഴും കാശ്മീരിന്റെ വശ്യ സൗന്ദര്യം കൂടിവരുന്നു.. ഏത് മനുഷ്യനും കൊതിച്ച് പോകും അവിടെയൊന്നു പോകാൻ.. ഗുൽമാർഗ് ഒരു അത്ഭുത ഗ്രാമം തന്നെ.. ഇത് കണ്ടാൽ തന്നെ ഒരു കുളിര് തോന്നും* 😍😃
റോജ സിനിമ കണ്ട അന്നുമുതലുള്ള ഒരാഗ്രഹമാണ് മഞ്ഞിൽ കിടന്നു മറിയണം എന്നുള്ളത് 😍❣️
എന്നിട്ട്?🤔
@@pmaya69 എന്നിട്ടെന്താ മായ... പോകണം, പോകും 😁❣️
@@Linsonmathews ഇവിടുന്ന് പോകുന്ന അത്ര ദൂരം ഇല്ലല്ലോ. അതുകൊണ്ട് പോകണം.😁😁
@@pmaya69 മം..അടുത്താ, പക്ഷെ പോകാൻ പറ്റിയിട്ടില്ല 😁😔
🤣🤣
Dislike അടിച്ചവരൊക്കെ പോയിചളി ബിഗ്‌ബോസ് കാണു,ഇതു മാന്യന്മാർക്കുള്ള വീഡിയോ ആണ്
ഹ ഹാ
Chettakal
👍👍👍
💯💯💯💯
കൂതറകൾ നടത്തുന്നചീഞ്ഞപരിപാടി ബിഗ്ബോ.
പ്രവാസികൾക്ക് ഇദ് കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് 👍👍🥰
ഇന്ത്യയിൽ ഇങ്ങനെയും സ്ഥലങ്ങളും ആളുകളും! സഞ്ചാരം പകർന്നുതരുന്ന യാത്രാനുഭവങ്ങൾ അതുല്യം തന്നെ. കൊതിപ്പിക്കുന്ന കാഴ്ച്ചകൾ കണ്ടു രസിക്കുമ്പോളും ആ പ്രദേശത്തിന്റെ ചരിത്രവും വർത്തമാനജീവിതവും ഓർ മ്മപ്പെടുത്തുക കൂടി ചെയ്യുന്നു യാത്രികൻ.
ഒരുപാട് പേർ കശ്‍മീരിന്റെ വീഡിയോ ചെയ്തിട്ടുണ്ടെകിലും സന്തോഷ് ചേട്ടൻ ചെയ്താൽ അതു വേറെ ലെവൽ ആണ് 👌
❤SGK പകരം SKG മാത്രം ❤ അതൊരു കയ്യൊപ്പ് തന്നെ ആണ് 😘
തീർച്ചയായും
തീർച്ചയായും
99
ഒമാനിലിപ്പോൾ നല്ല തണുപ്പാണ് ഇവിടെയിരുന്ന് ഈ വീഡിയോ കാണുമ്പോൾ കശ്മീരിൽ കൂടി സഞ്ചരിച്ച ഒരു ഫീൽ..
Dhuqam
@@chummaorujenmam1552 muscat..
After Kashmir, I expect Safari to broadcast episodes of the unexplored North East India.
ഇന്ത്യക്കാരുടെ ഒരു ധൈര്യം ഇത്രയും സാഹസികത ഉള്ള മനുഷ്യർ വേറെയില്ല....
These videos should be dubbed in tamil, Hindi etc
More people should see these well shot videos, with brilliant narration and valuable information being shared.
YES
Hi
ഇതൊക്കെ കാണുമ്പോൾ ആണ് സ്വന്തം മുഖം ഇടക്കിടക്ക് കാണിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിക്കൽ ബ്ലോഗർമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്..
Sunitha N.R correct
crct avanmar idunna blogil ninnum oru informationum kittila
മനോഹരം എന്നല്ല അതിനും അപ്പുറം ആണ് 😍 ഞാൻ പോയതിൽ വെച്ച് ഏറ്റവും അടിപൊളിയായ സ്ഥലം 💓
ഗുൽമുർഗ് ❤❤
Aaaano apola poyath pinne kashmir nammal touristskalkk safe aaano
Brode watsap number tharuo
ജിബൂട്ടി എപ്പിസോഡിന് wait ചെയ്യുന്നവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ
Avery good places l
എന്നാണാവോ ഞാനും ഇത് കാണാൻ പോകുന്നേ🤔🤔. എന്തൊരു ഭംഗിയാ ആ കടുക് പാടം കാണാൻ😍😍😍
പോകാൻ ഭാഗ്യം ഉണ്ടാകട്ടെ 👍👍😍
നേരിട്ട് പോയാൽ പോലും ഇത ന൬ായി കാണാ൯ പറ്റുമോ എന്നു സംശയമാണ്
Thalkkalam ichiri kaduku ennayil ittu pottichu ashawasam adayu maya...
സഫാരി ലോഗോ ഉള്ള t ഷർട്ട് ഇന്നലെ കിട്ടി സൂപ്പർ 😍😘 ഇനി അതിട്ടുവേണം അടുത്ത യാത്ര പോകാൻ🏃
Eviduna enikkum venenu
എനിക്കും
Details പറയൂ എനിക്കും വാങ്ങണം ❤️
Enthaa RASAM lle kanaan😊😊
കടുക് പാടങ്ങൾ കണ്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ
കാശ്മീരിനെ കുറിച്ചുള്ള ആറു വീഡിയോകളും കണ്ടു ! ശരിക്കും അവിടം നേരിട്ട് കണ്ട ഒരു പ്രതീതി ! thank you very much
*ഇഷ്ടം സഫാരി*❤️❤️❤️
എന്ത് ഭംഗിയാ കശ്മീർ. ഒരു ദിവസം പോകാൻ സാധിച്ചിരുന്നെങ്കിൽ 🤗😍🤗
ഞാൻ ഇവിടെ പോയതിന് ശേഷം ഇത് കാണുമ്പോൾ വേറെത്തന്നെ സന്തോഷാണ്👌
പയിൻ മര കൂട്ടം മല ഇറങ്ങി പോകുന്നു എത്ര മനോഹരം അവതരണം സന്തോഷ് ഏട്ടൻ ❤❤❤
PSC FACT...
Kashmir - Current Affairs
കാശ്മീർ കേന്ദ്രഭരണപ്രദേശം ആയത് - 2019 OCT 31
കാശ്മീർ - ലെഫ്റ്റനന്റ് ജനറൽ - മുർമു
ലഡാക് - ലെഫ്റ്റനന്റ് ഗവർണർ - രാധാകൃഷ്ണ മാത്തൂർ
Thanx ഫയർ ആൻഡ് ldc
Heaven on earth
SAFARI TV & SANTHOSH SIR ❤️💯🌏
What a beauty place ❤️❤️❤️❤️❤️❤️
ILOVE ❤️❤️❤️SANCHARAM
അടുത്ത എപ്പിസോട് പെട്ടെന്ന് തന്നെ upload cheyyumo pls
Beautiful ,Ennenkulum ivite okke ponam❤❤❤
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
Kashmir 😍😍😍
Our India 🇮🇳 Incredible India 💐🙏🇮🇳💐🙏
സഫറിയിലൂടെ കശ്മീരിന്റെ മനോഹരമായ video കാണിച്ച സന്തോഷേട്ടൻ thanks😍😍😍
Kashmir-Paradise on Earth
എമറാത്തിലെ തണുപ്പിൽ വീഡിയോ കാണുന്ന ഞാൻ കശ്മീരിലെ തണുപ്പും മഞ്ഞും എത്ര ഭീകരമായിരിക്കും
Le Canada erunu Kannuna Njan. Hehe
@@sabugeet 🤗🤗🤗
Sundharam
Feel good 🌿
Beautiful. Mazha chathichashaane!!!
കശ്മീർ പോയി വന്ന feel.. Sgk thanks man..
Sledge is used to take children around during winter weather in snowy western countries.
In Russia and Scandinavia sledge is pulled by animals, horses, reindeer etc. Santa clause travels in a sledge pulled by reindeer.
Opposit വണ്ടികൾ ഒന്നും വരുന്നത് കാണുന്നില്ലല്ലോ അതെന്താ
Please upload all sancharam episodes in UA-cam in country wise for enable the video in HD Quality
കേബിൾ കാറിൽ കയറാത്തത് വല്യ നഷ്ടമായിപ്പോയ്,കാരണം അത്രകണ്ട് മനോഹരമാണ് ആ യാത്രയും,കാഴ്ചകളും 🙏
Serikkum Kashmir il poya feel...
😊
Wow! What a beauty.
സുന്ദരം, അതിസുന്ദരം
I love Kashmir
Adipwoli.....😃
Kashmir 🥰🥰🥰🥰🥰 ithuvare kanditiilaa.
Njanum but pokanamennund
Sir eppol evide chodikkunathu thettanannu ariyam ennalum chodikkatte Mega factory ennoru prgrograme safari il thudangamo
ഈ സ്ഥലം പിടിച്ചെടുക്കാൻ ചൈനയു൦ പാകിസ്താനു൦ പരിശൃമികു൬ ഒരു കാരണവശാലും വിട്ടു കൊടുക്കയുരുത്
Orikkalum kodukkilla
Kashmir is a part of India 🇮🇳🇮🇳🇮🇳
@@cobragaming904 ദേശസ്നേഹം വളരട്ടെ
Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
Ithil ooro sthalath ninnu pirinju pokumbhozhum manassinu oru viggal aahnu.
നമ്മുടെ സ്വന്തം കശ്മീർ...
Nteyum dream aane kashmir😍😍
സ്വർഗത്തേക്കാൾ സുന്ദരം !
athinu swargam kanditundo...
Gulmarg 💭
Why we Indians won’t Keep anything clean ?? 🤦🏻♂️ Just think if we Keep this city clean n tidy we can Make it look like Europe
മനോഹരമായ കടുക് തോട്ടത്തിന്റെ മഞ്ഞ. നിറം
When did you visit -
SGK ♥️♥️♥️
kashmir oru albudha sundari thanneyaan....
Poyitt undo
@@parvathysunil6351 No, ishtampole documentaries kand nirvrithy adayum 😂
@@alan_mystique anikum pokan kothiyanu but agane pokana ellam agrahagal matram
@@parvathysunil6351 sathyam..😂
Super Safari
super...Dankeschön...
Asia's highest gondola! ❄️❄️
Cable car oru anubuvaman
Sir, waiting for the next episode.
ഒന്ന് ഇടവിട്ട ദിവസങ്ങൾ എന്ന് പറഞ്ഞിട്ട് എത്ര ദിവസം ആയി കാത്തിരിക്കുന്നു
Lucky man..
سفاري😍
ആരിസോണയിലെ barringer crater lek yathra nadathuu...
Safari tv ippol kittunnilla enthu cheyyanam
💚💚💚💚💚💚💚
Sir, waiting for the next video. Pls upload soon..
indiayile best place for travelling aanu kashmir.i want to travel there
What about June month?
ഇത് പോലെ snow ഉണ്ടാവുമോ....
Illa
23:16 ഞാൻ ഓർത്തു വണ്ടിടെ ബ്രേക്ക് പോയെന്ന്..😃😃🤣🤣🤣🤣
സൂപ്പർ
Ithenthaa download option illathath?
Pavam manushyar slacj avaruda varumanam
Pine tree super
Entha ippo puthiya episode upload cheyathee
ഞങ്ങൾ പോയ സ്ഥലം
ഞങ്ങൾ പോയപ്പോൾ ഇത്ര മഞ്ഞുണ്ടായിരുന്നില്ല
ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി പോകാൻ തോന്നുന്നു
നിങ്ങള് ഏത് വാഹനം കൊണ്ടാണ് പോയത്?
Watched 1 to 6 episodes , Uploaded 7th ?
👌👌👌👌👍👍🙌🙌
Bhoomiyile Swargam
ഈ സൃ൪ഗഗതതിൽ എങ്ങനെ ജീവികു൦
2:06 music in Hachiko movie 😪😪
I'm sgk fan boy
കഴിഞ്ഞ അഴ്ചയിൽ കശ്മീർ ബ്ലോഗ് ഉണ്ടായിരുന്നിലലൊ എന്തു കൊണ്ടാണ്? 1
❤️❤️❤️❤️❤️❤️❤️💯😊
👍👍😍😍♥️♥️
Sir,
Please upload next videos of Ladakh
Big fan sir
😍😊
കൊറോണ കഴിഞ്ഞ് ബൈകില് പോകാ൯ ഉദ്ദേശിക്കുന്നു(FZ) താല്പര്യമുള്ളവരുണ്ടൊ??
Same to u
Nane summer poyi vannu aduthade winnder pogannam bike
Randu divasamayittollu yathitte