മനോരമയിൽ വന്ന ഈ ബോബി ചെമ്മണ്ണൂർ പരസ്യത്തിൽ വീഴരുതേ..| about chemmanur credits and investments ltd

Поділитися
Вставка
  • Опубліковано 13 гру 2022
  • മുത്തൂറ്റ് പറ്റിച്ചു…
    പിന്നല്ലേ തട്ടിപ്പ് ശീലമാക്കിയ ചെമ്മണ്ണൂർ...
    ഈ പരസ്യത്തിൽ വീഴരുതേ...
    #chemmanurcredits #bobychemmanur #qatarworldcup2022

КОМЕНТАРІ • 1,4 тис.

  • @sva481
    @sva481 Рік тому +369

    മലയാളികളുടെ അത്യാർത്ഥിയാണ് ഇവരെപ്പോലുള്ളവരുടെ ഐശ്വര്യം

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      💯💯💯💯💯💯💯

    • @ultrainteligentmachine5687
      @ultrainteligentmachine5687 Рік тому +2

      ഈ അത്യാർത്തിയെ ഒരു മുസൽമാൻ ചൂഷണം ചെയ്തിട്ടില്ല.

  • @sujithchandran2770
    @sujithchandran2770 Рік тому +300

    സാജൻ സാർ...... അടിപൊളി...... പരമാർത്ഥം....... സത്യം.... പറയുവാൻ....... വാക്കുകൾ....... ഇല്ല...

    • @sujajagu4055
      @sujajagu4055 Рік тому +1

      👍👍👍👍adipoli

    • @rafiwynd236
      @rafiwynd236 Рік тому

      NCD is a secured investment option...SEBI & RBI will monitor the Public issue.

  • @harishdxb
    @harishdxb Рік тому +432

    പൊതുജനമധ്യത്തിൽ സത്യങ്ങൾ ധൈര്യമായി വിളിച്ചുപറയുന്ന മറുനാടൻ ന്യൂസ്‌ ചാനലിന് അഭിനന്ദനങ്ങൾ 🙏

    • @abi7067
      @abi7067 Рік тому +7

      വെണ്ടയ്ക്ക ഇവനൂ സ്ഥിരം ഉള്ളത് ആണ് ക്യാഷ് ഉള്ള ചിലരെ കാണുമ്പോൾ ഉള്ള ചൊറി കുത്ത്,

    • @robingrg1
      @robingrg1 Рік тому +7

      ​@@abi7067 മറ്റുള്ളവർക്ക് അർഹതപ്പെട്ടത്‌ അനധികൃതമായി എടുക്കാതെ എങ്ങനെ ആണ് ഒരു തൊഴിലും ചെയ്യാത്തനൊക്കെ ധനവാൻ ആകുന്നത്? Think about it.

    • @sayoojputhussery
      @sayoojputhussery Рік тому +1

      Ellarum udayippa

    • @sayoojputhussery
      @sayoojputhussery Рік тому +1

      Marundanum

    • @abi7067
      @abi7067 Рік тому

      @@robingrg1 chemmannoor നിങ്ങളുടെയോ, ഈ മറുനാടൻ അവന്റെയൊ എന്തേലും എടുത്തോ

  • @abiabiambalappady4577
    @abiabiambalappady4577 Рік тому +58

    കുറേ ആളുകളെ ആത്മഹത്യയിൽ നിന്നും, കണ്ണീരിൽ നിന്നും രക്ഷിച്ച സാജൻ ഭായ് ..... ബിഗ് സല്യൂട്ട്

  • @gerijamk6955
    @gerijamk6955 Рік тому +523

    ഇതൊക്കെ ചങ്കൂറ്റത്തോടെ
    തുറന്നുപറയുന്നു ഷാജൻ
    താങ്കൾ ക്ക് ബിഗ് സല്യുട്ട്

  • @gopalangopalan4813
    @gopalangopalan4813 Рік тому +294

    തദവസരത്തിൽ കൊടുത്ത ജനോപകാരപ്രദമായ വാർത്ത . നന്ദി സർ ഒരുപാട്.
    പാവപ്പെട്ടവൻ പെട്ടുപോകാതിരിക്കാൻ അവർക്ക് ഉപകരിക്കും.

  • @murukesh9368
    @murukesh9368 Рік тому +406

    ശുദ്ധ തട്ടിപ്പാണ് എന്ന് മറുനാടൻ പറഞ്ഞാൽ അത് ഉറച്ചു വിശ്വസിക്കാം 🙏🏻🙏🏻♥👍👍

    • @hitmanbodyguard8002
      @hitmanbodyguard8002 Рік тому +9

      ചിലപ്പോ കുറച്ച് ദിവസം കഴിഞ്ഞ് മാപ് പറഞ്ഞ് വരും. അങ്ങനെ ചരിത്രം ഉണ്ട് മറുനാടന്. ..

    • @rajeswaridhakshayani4846
      @rajeswaridhakshayani4846 Рік тому +4

      @@hitmanbodyguard8002 അതെ ഉദാഹരണം കല്യാൺ

    • @rajeswaridhakshayani4846
      @rajeswaridhakshayani4846 Рік тому +2

      @@hitmanbodyguard8002 ഉദാഹരണം കല്യാൺ

    • @ghgh977
      @ghgh977 Рік тому

      Sajjan.Sathiyavum.Asathiyavum.parayum..yengilum.60%.ok

    • @vishnunarayananr652
      @vishnunarayananr652 Рік тому

      ഒരു ഫ്രോഡിന് മറ്റൊരു frodine വേഗം tirichariyam

  • @mohananamoni
    @mohananamoni Рік тому +34

    കുഴിയിൽവീണിട്ട് പിടിച്ചു കയറ്റാൻ വരുന്നതിലും നല്ലത് ഇതാണ് . ഇങ്ങിനെ തന്നെ തുടരട്ടെ . അഭിനന്ദനങ്ങൾ.

  • @anoopanu1918
    @anoopanu1918 Рік тому +197

    എന്റെ ദൈവമേ ഞാൻ പൈസ കൊടുക്കാൻ ഇരുന്നതാണ്... എന്നെ രക്ഷിച്ച സാജൻ സാറിന് നന്ദി❤️ കാരണം ആരെയും പറ്റിച്ചുണ്ടാക്കിയ പൈസ അല്ല ദൈവം സാജൻ സാറിന്റെ രൂപത്തിൽ വന്നു 🥰🌹🌹

    • @anusreesreejith153
      @anusreesreejith153 Рік тому +19

      എന്തിനാ ഇങ്ങനെ പറ്റിക്കപെടുന്നത്. അധ്വാനിച്ചുണ്ടാക്കിയ പണം മറ്റുള്ളവരുടെ കൈയിൽ കൊടുത്തു അതിന്റെ പിന്നാലെ നടക്കണമോ. എത്ര എത്ര കഥകൾ ഇപ്പോൾ പത്രങ്ങളിൽ വരുന്നു.

    • @menonappoos
      @menonappoos Рік тому +1

      Tattapower shere banki വയ്ക്കുക 3കൊല്ലം കൊണ്ട് 100% ആകും

    • @kvs2014
      @kvs2014 Рік тому +14

      ...സൂക്ഷ്മതയില്ല്യോത്തോൻ്റെ മൊതല് നാണോല്ല്യോത്തോൻ കട്ടോണ്ടു പോകും എന്നു പറയുന്നത് വെറുതെയല്ല...!

    • @stock7764
      @stock7764 Рік тому +7

      ആ പൈസ SBI, IOB,IDBI, PNB.. എന്നീ ബാങ്ക്കളുടെ SHARE വാങ്ങി വെക്കുക..മൂന്ന് വർഷം കൊണ്ട് ഒരു 30 ശതമാനത്തിൽ കൂടുതൽ ലാഭം താങ്കൾക്ക് കിട്ടും

    • @niyaskhankhan6454
      @niyaskhankhan6454 Рік тому +1

      @@stock7764 ഇത് എങ്ങനെ ആണ് ബ്രോ

  • @abdulsalam5481
    @abdulsalam5481 Рік тому +40

    Sajan sir
    താങ്കൾ വളരെ വലിയ ഉപകാരം ആnh എന്നെപോലെ ഉള്ളവർക്ക് ചെയ്യുന്നത് .A big salute

  • @ushachandrank476
    @ushachandrank476 Рік тому +21

    ഇങ്ങനെ സത്യങ്ങൾ തുറന്നു പറയാനും ആരേലും വേണം 🙏

  • @SR-yr1jn
    @SR-yr1jn Рік тому +68

    തക്ക സമയത്ത് നല്ല വിശദീകരണം - നന്ദി സാർ

  • @ebbysilvaster174
    @ebbysilvaster174 Рік тому +754

    ഒരു കഥ പറയട്ടേ...?
    സാധാരണക്കാർക്ക് മനസ്സിലാകാൻ പാകത്തിൽ ഒരു കഥ...!!
    ഒരു നാട്ടിൽ കുറെ കുരങ്ങന്മാർ ഉണ്ടായിരുന്നു..
    ഒരിക്കൽ ഒരു വ്യാപാരി ഈ
    കുരങ്ങന്മാരെ പിടിച്ചു തന്നാൽ വില തന്നു വാങ്ങാമെന്നേറ്റു ആ നാട്ടിലെത്തി.
    ഒരു കുരങ്ങിന് നൂറു രൂപ വച്ചു എടുത്തോളാമെന്ന്
    അയാൾ വിളംബരം ചെയ്തു.
    നാട്ടുകാർ ആദ്യം വിചാരിച്ചു ഇയാൾക്ക് വട്ടാണെന്ന്...!
    ചുമ്മാ നടക്കുന്ന കുരങ്ങിന് ആരെങ്കിലും കാശ്
    തരുമോ? എങ്കിലും ചില ഗ്രാമവാസികൾ
    കുരങ്ങന്മാരെ പിടികൂടി അയാൾക്ക് കൊടുത്തു നൂറു രൂപ വീതം വാങ്ങി. സംഗതി ഗൗരവമുള്ളതാണ്. നാട്ടുകാരും ഗൗരവക്കാരായി...
    അപ്പോഴാണ്
    വ്യാപാരി വീണ്ടും വിളംബരം ചെയ്തത്
    ഇനി ഞാൻ വാങ്ങുന്ന ഓരോ കുരങ്ങിനും ഇരുന്നൂറ് രൂപ വീതം തരാം... എനിക്കിനിയും കുരങ്ങന്മാരെ വേണം..!!
    പൊതുവേ മടിയന്മാരായ ഗ്രാമവാസികൾ
    ബാക്കിയുള്ള
    കുരങ്ങുകളെ പിടിക്കാനായി നെട്ടോട്ടം ഓടി...!
    നാട്ടിൽ ബാക്കിയുള്ള കുറച്ചു കുരങ്ങുകളെയും പിടിച്ച് അവർ ഈ വ്യാപാരിക്ക് കൊടുത്തു ഇരുനൂറു രൂപാ വീതം വാങ്ങി..
    വീണ്ടും വ്യാപരി വിളംബരം ചെയ്തു ഒരു കുരങ്ങിന്
    അഞ്ഞൂറു രൂപാ..!!
    നാട്ടുകാർക്ക് ഉറക്കം നഷ്ട്ടപ്പെട്ടു...!
    ഒറ്റ കുരങ്ങിനെയും കാണുന്നില്ലാ... എല്ലാത്തിനെയും നാട്ടുകാർ നേരത്തെ തന്നേ പിടിച്ചു കൊടുത്തു കാശു വാങ്ങിച്ചിരുന്നു...!!
    അവർ രാത്രിയിലും പകലും വളരെ കഷ്ട്ടപ്പെട്ട്
    ആകെ ബാക്കിയുള്ള അഞ്ചാറെണ്ണത്തിനെ കൂടി പിടിച്ച് കൊടുത്തു അഞ്ഞൂറു രൂപ വച്ചു വാങ്ങിച്ചെടുത്തു...
    കുരങ്ങുകളൊന്നും നാട്ടിൽ ബാക്കിയില്ലെങ്കിലും
    നാട്ടുകാർ അടുത്ത
    വിളംബരത്തിനായി കാതോർത്തു...
    വ്യാപരിയുടെ അടുത്ത വിളംബരം വന്നൂ...
    ഞാൻ
    ഒരാഴ്ചത്തേക്ക് എന്റെ നാട്ടിലേക്കൊന്ന് പോകുന്നു.. ഞാൻ
    തിരിച്ചുവരുമ്പോ ഓരോ കുരങ്ങിനും ആയിരം രൂപ
    വച്ചു വാങ്ങുന്നതായിരിക്കും...
    അതുവരെ ഞാൻ
    നിങ്ങളിൽ നിന്നു ശേഖരിച്ച
    കുരങ്ങുകളെ പരിപാലിക്കാനായി
    എന്റെ സഹായി ഇവിടെ ഉണ്ടായിരിക്കുന്നതാണ്...
    വ്യാപാരി അതുവരെ വിലകൊടുത്തു വാങ്ങിച്ച
    കുരങ്ങുകളെ കൂട്ടിലാക്കി... നോക്കാൻ
    അയാളുടെ സഹായിയെ ഏർപ്പാടാക്കി, സ്വന്തം നാട്ടിലേക്കു പോയി..
    വ്യാപാരി തിരിച്ചു വരുമ്പോൾ
    ആയിരം രൂപക്ക് വില്ക്കാൻ ആ നാട്ടിൽ
    ഇനി കുരങ്ങുകളൊന്നും അവശേഷിക്കുന്നില്ലല്ലോ എന്ന ദുഖത്തിൽ നാട്ടുകാരും..!
    വ്യാപാരിയുടെ സഹായി, നാട്ടുകാരിൽ ചിലരോട് രഹസ്യത്തിൽ പറഞ്ഞു..
    എഴുനൂറു രൂപ വീതം തന്നാൽ കൂട്ടിൽ ഉള്ള
    കുരങ്ങുകളിൽ കുറച്ചു നിങ്ങൾക്ക് തരാം...
    വ്യാപാരി തിരിച്ചു വരുമ്പോള് ആയിരം രൂപക്ക്
    നിങ്ങൾക്ക് തന്നെ വില്ക്കാമല്ലോ...? ഓരോ കുരങ്ങിലും മുന്നൂറു രൂപ ലാഭം...!!
    നാട്ടുകാരുടെ തലയിൽ ലഡു പൊട്ടി..
    പിന്നെ നാട്ടുകാരുടെ വലിയൊരു ക്യു ആയിരുന്നു.
    സഹായി കൂട്ടിൽ ഉണ്ടായിരുന്ന
    എല്ലാ കുരങ്ങുകളെയും എഴുന്നൂറു രൂപാ പ്രകാരം വിറ്റു..
    കാശുള്ളവർ കുറെ കുരങ്ങുകളെ ഒരുമിച്ച് വാങ്ങി... ചിലർ കയ്യിലുള്ള ആസ്തി പണയം വച്ചു വാങ്ങി..
    ഒന്നുമില്ലാത്തവർ കടം വാങ്ങി ഒരു കുരങ്ങനെയെങ്ങിലും വാങ്ങി...
    അങ്ങനെ കൂട്
    കാലിയായി..
    എഴുനൂറു രൂപ വീതം കൊടുത്തു വാങ്ങിച്ച
    കുരങ്ങുകളെ നാട്ടുകാർ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ടു തീറ്റിപോറ്റി...!!
    വ്യാപാരി തിരിച്ചു വരാനായി കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞു.... ആഴ്ചകൾ കഴിഞ്ഞു....
    ആരും വന്നില്ലാ..
    അവർ നേരെ സഹായിയുടെ അടുത്തേക്ക് ഓടി...
    അയാളെയും നാട്ടിൽ കാണാനില്ലാ... മുങ്ങി...!!
    അപ്പോഴാണ്
    നാട്ടുകാർക്കു കാര്യം മനസിലാവുന്നത്
    തങ്ങൾ യാതോരു വിലയും ഇല്ലാതെ നാട്ടിൽ തെണ്ടി നടന്ന കുരങ്ങുകളെ എഴുന്നൂറു രൂപ അങ്ങോട്ട് കൊടുത്തു വാങ്ങിച്ചെന്നു മാത്രമല്ലാ... തീറ്റിപോറ്റുകയും ചെയ്തു എന്ന്...!! എല്ലാ കുരങ്ങുകളെയും അവർ തുറന്നു വിട്ടു... ഗ്രാമം പഴയ പോലെ ആയി... ആലുവ പുഴ പിന്നെയും ഒഴുകി...
    ഗ്രാമവാസികൾ എല്ലാം ദരിദ്രന്മാരായി... ചിലർ ആത്മഹത്യ ചെയ്തു... ചിലർ ജീവിതം തിരിച്ചു പിടിക്കാനായി കൂടുതൽ തൊഴിൽ കിട്ടുന്ന രാജ്യത്തു പോയി കഠിനാധ്വാനം ചെയ്തു...!!

    • @shanavasmm9660
      @shanavasmm9660 Рік тому +40

      നല്ല കഥ 👍👍👍👍

    • @flamingo5900
      @flamingo5900 Рік тому +31

      നല്ല കഥ ചിരിച്ചു മണ്ണു കപ്പി.

    • @jessyvarghese519
      @jessyvarghese519 Рік тому +43

      എത്ര കേട്ടാലും പഠിക്കാത്ത മനുഷർ ആണ്. നമ്മുടെ നാട്ടിയിൽ

    • @sureshv9336
      @sureshv9336 Рік тому +16

      Malayalis 😟

    • @GOD156
      @GOD156 Рік тому +29

      ഇത് കേരളത്തിൽ എന്ന് പറയാമായിരുന്നു

  • @gkn7562
    @gkn7562 Рік тому +46

    😍😍😍clear evidence ആണ് ഈ ന്യൂസിൽ ഉള്ളത്. ഇനിയെങ്കിലും നമ്മൾ പ്രബുദ്ധർ ഇത് മനസിലാക്കിയാൽ നല്ലത്

  • @user-gm8vo8to6y
    @user-gm8vo8to6y Рік тому +194

    *ഇന്ന് മനോരമ ഗേറ്റിലെ പൈപ്പിൽ നിന്ന് ഊരി നോക്കുന്നത് ഈ പരസ്യത്തിൽ ആയിരുന്നു. അപ്പോൾ മുതൽ ഞാൻ ഇന്നൊരു 10 തവണ മറുനാടൻ നോട്ടിഫിക്കേഷൻ നോക്കിയിട്ട് ഉണ്ട്. എനിക്കറിയാമായിരുന്നു നിങ്ങൾ ഉറപ്പായും ഇ തിന് എതിരെ വീഡിയോ ഇടും എന്ന്. സത്യത്തിൽ നിങ്ങൾ ആണ് ജയിച്ചത് ആ പരസ്യം കൊടുത്ത കാശു ബോബിക്ക് പോയി. കാരണം മഞ്ഞ രമയെ കാൽ പൊതു ജനം "മറുനാടനിൽ വിശ്വസിക്കുന്നു*

    • @annammageorge3921
      @annammageorge3921 Рік тому +8

      മനോരമ തുടങ്ങിയ കാലം മുതൽ ഞങ്ങൾ തലമുറകളായി മനോരമ യുടെ വരിക്കാരാണ്, ഇന്നു വരെ ഞങ്ങളിൽ ആരും തട്ടിപ്പിന് ഇര അയീട്ടില്ല, തലച്ചോറ്, ചിന്താശേഷി, പ്രായോഗിക ബുദ്ധി, ദീർഘവീക്ഷണം ഇതൊന്നും നമ്മൾ മനോരമക്ക് അടിയറ വച്ചീട്ടില്ല, അവർ ആരെയും നിർബന്ധിച്ചു തട്ടിപ്പിന് കൊണ്ട് പോകുന്നില്ല, പോരാത്തതിന് ബുധനാഴ്ച്ച ദിവസം പ്രേത്യേകം പരസ്യപ്പെടുത്തുന്നുണ്ട് പരസ്യങ്ങളുടെ അധികാരികത സ്വയം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ആണെന്ന്

    • @samsue2600
      @samsue2600 Рік тому +2

      @@annammageorge3921 It's fine to give disclaimer, but Manorama shouldn't claim to uphold high ethical standards and integrity in that case. Please note that the rules require disclaimers in the advertisement and not just once in the newspaper om Wednesdays.

    • @btech1951
      @btech1951 Рік тому +2

      @@annammageorge3921 അതില്‍ നോക്ക് 10.5 MONTHLY INT. എന്ന് എഴുതിട്ടുണ്ട് എന്നിട്ട് അകത്ത് PA (Per Annum) കഷ്ടം തന്നടെയ്

    • @Jacob-yn7dh
      @Jacob-yn7dh Рік тому +3

      annammo. ha ha integrated finance ormayundo....

    • @abythomas5758
      @abythomas5758 Рік тому +6

      വ്യാജ വാർത്ത കൊടുത്തു ഒരു സംരഭം പൊട്ടിച്ചതിനു,1കോടി നഷ്ട്ട പരിഹാരം കൊടുത്തവനാ സാജൻ സകരിയ.

  • @piyushvarma7895
    @piyushvarma7895 Рік тому +205

    സർ പറയുന്നത് വാസ്തവമായി വരാറുണ്ട് എല്ലാം... തള്ളികളയാൻ ആവാത്ത വിധത്തിൽ... 👍👍👍👍

    • @balakrishnansundaran1204
      @balakrishnansundaran1204 Рік тому +4

      മറുനാടൻ സ്ഥിരമായി കാണുന്നത് വെറുതെയായില്ല !!
      ഈ മേഘലയിൽ മാത്രമല്ല മറ്റിതര മേഘലകളിലും സത്യം സത്യമായി അറിയുന്നതിന് സാധാരണക്കാരന് ആശ്രയിക്കാവുന്ന ഒരു മാധ്യമമാണ് മറുനാടൻ !!

  • @kssureshkumar9851
    @kssureshkumar9851 Рік тому +69

    നല്ല മനസ്സിൽ ഉണ്ടായ വാർത്ത 🙏

  • @ajithatk6897
    @ajithatk6897 Рік тому +9

    വളരേനന്നി മറുനാടൻ പാവപെട്ട ജനങ്ങൾ ക്ക് അറിവുകൾ പറഞ്ഞു
    കൊടുക്കുന്നതിനു
    ചെമ്മണ്ണൂരിൻ്റെ തട്ടിപ്പുകളിൽ
    പാവം ജനങ്ങൾ വീഴാതെ രേക്ഷപെടാറ്റെ
    marunadanu ആയിരം നന്ദി

  • @cid-moosa2
    @cid-moosa2 Рік тому +71

    വളരെ കൃത്യമായ അവതരണം. ഇറച്ചി വെട്ടാൻ ബോബി മിടുമിടുക്കനാണ്.

  • @radxb
    @radxb Рік тому +171

    നമ്മുടെ പണം മറ്റൊരാളുടെ പോക്കറ്റിലെത്തി കഴിഞ്ഞാൽ പിന്നെ അത് നമ്മുടെ പണമല്ലാതായി. കിട്ടിയാൽ കിട്ടി. അനുഭവം സാക്ഷി.

    • @naveenanand7114
      @naveenanand7114 Рік тому +7

      Golden words

    • @888------
      @888------ Рік тому +3

      @@mercyt3508 സാധനം വിൽകൂ പണം sampadikkoo

    • @888------
      @888------ Рік тому +1

      @@mercyt3508 phygicart ആണോ 🙆എനിക്ക് ഫാമിലി ഇല്ല..

    • @888------
      @888------ Рік тому +5

      @@mercyt3508 family ഉണ്ടെങ്കിൽ അല്ലേ phygicart സാധനങ്ങൾ വാങ്ങേണ്ടത് ഉള്ളൂ..നല്ല ആണുങ്ങൾക്ക് പെണ്ണ് കിട്ടില്ല..വൃത്തികേട് കാണിച്ചു പെണ്ണ് പിടിച്ച് നടക്കുന്നവർക്ക് നല്ല പെണ്ണിനെ കിട്ടും☹️ അലവലാതി കളെ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം..അവർക്ക് വേണ്ടി അധ്വാനിച്ച് വല്ലവരുടെയം കീഴിൽ ജോലി ചെയ്തു ഒക്കെ കുടുംബം നോക്കാൻ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം..

    • @888------
      @888------ Рік тому +1

      @@mercyt3508 എത് സാധനമാണ്??🤗🙆

  • @jomytom2687
    @jomytom2687 Рік тому +58

    SHAJAN, YOU ARE AN INCREDIBLE GREAT AND FEARLESS PERSON. A BIG SALUTE FOR YOUR BRAVERY

  • @user-ir6br6jb2j
    @user-ir6br6jb2j Рік тому +68

    ഇഷ്ടം ഇല്ലാത്തവർ മാറി നിൽക്കട്ടെ ഉഡായിപ്പുകൾ തകരട്ടെ മനസ്സിൽ ആക്കേണ്ടവർ മനസ്സിൽ ആക്കട്ടെ താങ്കൾ പറഞ്ഞു കൊണ്ടേ ഇരിക്കുക

  • @natureman543
    @natureman543 Рік тому +26

    *💥സത്യമാണ് ഇത്,എനിക്ക് പണ്ടേ സംശയം തോന്നിയിരുന്നു,ഇനി വരും കാലയളവിൽ ഇതുപോലെ നന്മ മരങ്ങൾ കായ്ക്കാൻ തുടങ്ങും ജനങ്ങൾ ജാഗ്രത കൈവെടിയരുത്,പലിശയുടെ കാര്യത്തിൽ ഷാജൻ സാർ പറഞ്ഞത് പോലെ നിയന്ത്രണങ്ങളുണ്ട്,ഇങ്ങനെ വാരിക്കോരി ആരും തരില്ല,ജനങ്ങൾ മണ്ടൻമാരാണെന്ന് അറിഞ്ഞുകൊണ്ട് പറ്റിക്കാൻ ഇറങ്ങുന്ന വിരുതൻമാരുണ്ട്🤠*

  • @sivahari3852
    @sivahari3852 Рік тому +27

    നന്ദി സർ. ഇ ന്യൂസ്‌ ഇട്ടതിൽ കുറെ പേരെങ്കിലും രക്ഷപെടും. താങ്ക്സ് 🙏🏼🙏🏼🙏🏼🙏🏼

  • @kksnair6841
    @kksnair6841 Рік тому +6

    Dear സാജന് നന്ദി. എല്ലായിടത്തും കണ്ണു പോകുന്നു 🙏🏻👍ഇങ്ങനെയുള്ളവരേ സർക്കാരും രക്ഷിക്കും. ജനങ്ങൾ വിഡ്ഢികൾ.

  • @simonajith2028
    @simonajith2028 Рік тому +46

    Well explained better than finance experts I was planning to invest in NCD thank you

    • @sabugeet
      @sabugeet Рік тому

      You can surely invest in ncd & government bonds. Ensure that they are secure, these ncd have ratings. go in accordance to them . Government bonds are a safe bet.

  • @director869
    @director869 Рік тому +17

    ഈ വാർത്ത കേട്ട് ഒരുപാട് പേർ രെക്ഷ പെട്ടു കാണും, നന്ദി സാജൻ ചേട്ടാ 🙏🙏

  • @althafrahmaan9642
    @althafrahmaan9642 Рік тому +10

    മറുനാടൻ .നിങ്ങൾ സാധാരണക്കാർക്ക് ഇത്ര ലളിതമായി വിശദീകരിച്ചു തന്നു ആദ്യമായി ലൈക്ക് അടിക്കുന്നു👍👍👍👍👍

  • @minisudesh1618
    @minisudesh1618 Рік тому +14

    Great Shajan Sir....
    A big salute to you....
    May God bless you with good health happiness and long life

  • @sva481
    @sva481 Рік тому +78

    വിശ്വാസത നേടി നിക്ഷേപം നടത്തി വെടക്കാക്കുന്ന സ്വഭാവമാണ് ഇപ്പോൾ കാട്ടിക്കൂട്ടി കൊണ്ട് ഇരിക്കുന്നത്

  • @emjays64
    @emjays64 Рік тому +48

    അതാണ് ഷാജൻ 🌹അങ്ങനെ ആവണം ഷാജൻ 💐ഇവിടെ ഒരു പരസ്യം ഒരു തട്ടിപ്പുകാരൻ ഇട്ട സമയം തന്നെ, ആ ദിവസം തന്നെ പ്രതികരിച്ചിരിക്കുന്നു.... ഷാജനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. 🌹🌹🌹. ഇത്തരം വാർത്തകൾ കൊടുക്കുന്ന പാത്രങ്ങൾ പോലും നമ്മൾ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

  • @hebygeorge2249
    @hebygeorge2249 Рік тому +22

    Phygycart തട്ടിപ്പിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ? Quality ഇല്ലാത്ത കുറെ products അന്യായ വിലാക്കുവിറ്റിട്ട് കുറെ പാവങ്ങൾ കുടുങ്ങിയിട്ടുണ്ട്...

    • @adhithyaadhi5008
      @adhithyaadhi5008 Рік тому +3

      Ration food supplyco food qualityil ithine vellum kurachu per matram panakkar mattullavar okke paavapettavar ithu maarilla kaaranam ellavarum panakkar aayal aarum vote cheyyilla governmentine anusarikilla

  • @padmajapappagi9329
    @padmajapappagi9329 Рік тому +5

    എത്ര പറഞ്ഞാലും മനുഷ്യർ മനസ്സിലാക്കില്ല sir... കാരണം എങ്ങനെ പണം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് മനുഷ്യരുടെ ചിന്ത..... Sir ഇങ്ങനെ വാർത്തകൾ ഇനിയും കൊണ്ട് വരണം... മാക്സിമം share ചെയ്ത് എല്ലാവരും അറിയട്ടെ... പിന്നെയും ഇതിന്റെ പുറകെ പോകുന്നവർ പോയി തുലയട്ടെ 🙏🙏🙏

    • @nvsworldchallenge9463
      @nvsworldchallenge9463 Рік тому

      അദ്ധ്വാനിക്കാതെ എങ്ങിനെ എളുപ്പം പൈസയുണ്ടാക്കാമെന്ന് ചിന്തിക്കുന്നവരുടെ നാട്ടിൽ ഇങ്ങനെ കുറേ വഞ്ചനയുടെ അനുഭവമുണ്ടെങ്കിലും.ഇങ്ങനെയുള്ളവർ ഇനിയും വിലസും. തുറന്നു കാണിച്ചതിൽ നന്ദി

  • @lathaichandran2487
    @lathaichandran2487 Рік тому +4

    എല്ലാ മേഖലകളിലും ഉള്ള യഥാർത്ഥ വസ്‌തുത വെളി പ്പെടുന്നത് sir ന്റെ വിശദീകരണ ത്തി ലൂടെയാണ് sir 🙏🙏🙏

  • @sukumarannair9110
    @sukumarannair9110 Рік тому +3

    Thank you SSji for your timely reporting.

  • @sakkeer1267
    @sakkeer1267 Рік тому +16

    Sir,
    എത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞുകൊടുത്താലും നമ്മുടെ മലയാളി സമൂഹം (60%പേരും )
    പലിശക്കൂടുതൽ കിട്ടുമെന്ന് കേട്ടാൽ വീട് വിറ്റും നിക്ഷേപിക്കും

  • @sva481
    @sva481 Рік тому +133

    8 നിലയിൽ പൊട്ടാനുള്ള ഓട്ടത്തിലാണ് അദ്ദേഹം

    • @selingeorge205
      @selingeorge205 Рік тому +1

      Ayaal naadu vidn ellam rediyaakkiyittanu parupadi plan ettathu

    • @menonappoos
      @menonappoos Рік тому +5

      പൊട്ടുല്ല ബുദ്ധി ഉള്ളവനാണ്

    • @robingrg1
      @robingrg1 Рік тому +1

      എളുപ്പവഴിയിൽ ഉണ്ടാക്കുന്ന പണം എളുപ്പ വഴിയേ പൊയ്ക്കോളും

  • @manojjacob7891
    @manojjacob7891 Рік тому +17

    മുത്തൂറ്റ് NCD ക്കു കുഴപ്പമില്ല. മുത്തൂറ്റിന്റെ ബ്രോക്കിങ് കമ്പനി വഴി ശ്രെയി ഇൽ ഇൻവെസ്റ്റ്‌ ച്യ്തവരുടെ ഫണ്ട്‌ ബ്ലോക്ക്‌ ആയിരിക്കുന്നു. RBI യുടെ ഇൻസോൾവാൻസി procedure അനുസരിച്ചു പണം തിരിച്ചു കിട്ടാൻ സമയം എടുക്കും.

  • @manjushahariharannair6133
    @manjushahariharannair6133 Рік тому +2

    സർ......
    തട്ടിപ്പ്കളെല്ലാം ജനങ്ങൾക്ക് പറഞ്ഞു തരുന്നതിനു വളരെ നന്ദി....
    Thanks......
    God bless.....

  • @prasanadileep208
    @prasanadileep208 Рік тому +3

    സാർ ഇവിടെത്തെ എല്ലാ ന്യൂസ്‌ ചാനലിനും പകരം മറുനാടൻ മലയാളി മാത്രം മതി... സത്യമേവ ജയതേ 🙏

  • @baijurakesh2206
    @baijurakesh2206 Рік тому +12

    Phigicart എന്ന് പറഞ്ഞു കുറെ പേരെ പറ്റിച്ചു, കുറെ കാർ achivers എന്റെ നാട്ടിൽ ഉണ്ടായിരുന്നു ഇപ്പോൾ വിളിച്ചിട്ടു കിട്ടുന്നില്ല 😆

    • @rajeevr5449
      @rajeevr5449 Рік тому +1

      😀

    • @leegeorge9766
      @leegeorge9766 Рік тому +2

      പണ്ട് കൂടെ പഠിച്ച ആരേലും ഇപ്പോ വിളിച്ചാൽ ഓർത്തോ ഉറപ്പാണ് mlm ആണ്

  • @ashrafvp1541
    @ashrafvp1541 Рік тому +6

    Modiyude കുതിരക്കച്ചവടത്തെ പറ്റി
    ഇയാൾ ഇതുവരെ ഒന്നും വിളിച്ചു 🫀പറഞ്ഞിട്ടില്ല. അവരുടെ എല്ലാ വൃത്തികേടുകൾക്കും ഇയാൾ full support

  • @gopalannairpp3607
    @gopalannairpp3607 Рік тому +16

    വെറുതെ ഒരാളും മറ്റൊരാൾക്ക് 10 രൂപ കൊടുക്കില്ല. അപ്പോൾ മറ്റൊരുവന്റെ പോക്കറ്റിലെ പൈസ അവനേക്കൊണ്ടു തന്നെ എടുത്ത് നമ്മുടെ പോക്കറ്റിൽ എങ്ങിനെ ഇടീക്കാം എന്ന കലയാണു ബോബിയെ പോലുള്ള വിരുതന്മാർ ചെയ്യുന്നത്. അതിനു നിയമത്തിന്റെ പരിരക്ഷയും!! പിഞ്ഞാണം കട്ടവൻ ജയിലിലും !!

  • @johnabraham3674
    @johnabraham3674 Рік тому +6

    Great job done by you....
    Rating...BBB-....Very risky
    You have explained it very well..for the common man...
    Higher the Rate, greater the risk

  • @hareendrababu5592
    @hareendrababu5592 Рік тому +29

    ഒരു ദിവസം മൂങും 👍

  • @roshinisatheesan562
    @roshinisatheesan562 Рік тому +8

    നമസ്കാരം🙏 Sir, യ്യോ എന്തു ചതിയാണ് ഈ വിധം ആളുകൾ 🙏 താങ്കൾ പറഞ്ഞു തന്നതു നന്നായി🤝👍

  • @RameshKumar-lt5we
    @RameshKumar-lt5we Рік тому +1

    Thank you for making the poor public aware . Kudos to you for educating the poor people!

  • @tincythomas6078
    @tincythomas6078 Рік тому +15

    You are doing great work for the wellbeing of common people in our kerala and providing more awareness regarding the investment .thank you .God bless you 🙏

  • @vijayantk1440
    @vijayantk1440 Рік тому +6

    Kerala is the best soil for the growth of these frauds. Thank you for the valuabe information not for me but for those who are waiting for to be cheated. Thank you sir once again.

  • @abunirmal7408
    @abunirmal7408 Рік тому +8

    Thank you for safeguarding the interests and money of common people, Sir..

  • @manilalkmenon8460
    @manilalkmenon8460 Рік тому +5

    Thanku sir.. കുഴിയിൽ വീഴാതെ രക്ഷിച്ചതിന്

  • @sudhesanparamoo4775
    @sudhesanparamoo4775 Рік тому +2

    വളരെ നന്ദി മി. സാജൻ.

  • @seethak2494
    @seethak2494 Рік тому +31

    ഷാജൻ സാർ എന്താണ് ഫിജി കാർട്ട് . ഒന്നു വിശദീകരിക്കാമോ

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Рік тому +11

    thanks for the big impact

  • @prakashk.p9065
    @prakashk.p9065 Рік тому +2

    Thanks to your advice. Sri.Ranjit Karthikeyan is a famous chartered accountant. If hard to understand and measure the risk, never invest.

  • @arjun.a3956
    @arjun.a3956 Рік тому +6

    Thanks sir for giving valuable news

  • @kunjachan1000
    @kunjachan1000 Рік тому +59

    കണ്ടിട്ട് ശിഖണ്ഡി ലുക്ക്!!!

    • @madhup3541
      @madhup3541 Рік тому +3

      Really

    • @sajivrgis
      @sajivrgis Рік тому +3

      Correct

    • @mithuna.j1671
      @mithuna.j1671 Рік тому +3

      സത്യം

    • @rinsonjose3821
      @rinsonjose3821 Рік тому +6

      അങ്ങനെ പറയല്ലേ അവർക്കു നാണക്കേടാണ് 😂

    • @innocent5936
      @innocent5936 Рік тому +5

      അത് ശരിയാണ് കളിയാക്കിയത് അല്ലെ ശിഖണ്ഡികക്കും ഒരു അന്തസ് ഉണ്ട് പക്ഷെ ഇയാളുടെ മുഖത്ത് ഒരു നാറിയ ലക്ഷണം ഉണ്ട്

  • @bijuvnair6983
    @bijuvnair6983 Рік тому +1

    Well explained. Thank you Shajan ji

  • @antonyvincent7288
    @antonyvincent7288 Рік тому +1

    Very true kurey pavamgal ningal inganey vilichu parayunnathu karanam reksha pedum👍👍👍👍🔥🔥🔥🔥🔥 marunadan 💪💪💪💪💪💪

  • @technicalmind615
    @technicalmind615 Рік тому +9

    A big salute to Shajan sir for disclosing this kind of "udaayip"

    • @gopalakrishnankn3888
      @gopalakrishnankn3888 Рік тому

      അത്യാഗ്രഹികൾ മാത്രമേ നിക്ഷേപിക്കുകളുള്ളൂ. അതിന്റ ഫലം അവർ അനുഭവിക്കും.

  • @shajuabraham4675
    @shajuabraham4675 Рік тому +6

    പരസ്യം കണ്ടിരുന്നു, മനോരമയ്ക്ക് പണം കൊടുത്താൽ അവർ എന്തും ചെയ്യും. പത്രത്തിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങി,

  • @imotions1902
    @imotions1902 11 місяців тому

    മാമ മാധ്യമത്തിനെതിരെ കേസ് എടുക്കണംസാറിനെയാണ് ജനങ്ങൾക്ക്‌ വിശ്വാസം. സാധാരണക്കാരുടെ ചാനൽ മറുനാടൻ 👌👌👌❤❤❤🌹🌹🌹

  • @uzhithrapallytv
    @uzhithrapallytv Рік тому +2

    സത്യം പറയുന്ന വ്യക്തിയുടെ മനസ് ആണ് ഷാജേട്ടന് ശരി എന്നും ശരി എന്ന് ഞാൻ വിശ്വസിക്കുന്നു

  • @ashrafnm2448
    @ashrafnm2448 Рік тому +9

    ദരിദ്ര രാജ്യമായ ഇന്ത്യയിൽ ദാരിദ്രരെ പറ്റിക്കാനുള്ള സൗകര്യം സർക്കാർ ചെയ്ദു കൊടുക്കുന്നുണ്ട്. സാധാരണക്കാർ ഇത് മനസ്സിലാക്കുന്നില്ല. താങ്കൾക്കു നന്ദി.

  • @sssaaa4177
    @sssaaa4177 Рік тому +3

    പുതിയ അറിവ് പകർന്ന് കിട്ടി.

  • @vujaybabu
    @vujaybabu Рік тому +1

    Glad that Marunadan is brining such important information before the public.

  • @suriadathanar2189
    @suriadathanar2189 Рік тому +26

    Dear Shajan - as per my limited understanding, when any company issues SECURED NCD, the investment is secured against property of the company. If anything goes wrong with the company, then SECURED NCD holders money is returned by disposing off the assets and then only to other depositors.

    • @ambooken
      @ambooken Рік тому +2

      Athe... Shajan enthina itrem veruppu spread cheyyunne.

    • @jayachandran.a
      @jayachandran.a Рік тому +3

      RBI gives permission to issue NCDs only on the strength of the company's assets. The NCDs of Muthoot Fincorp and Mini Muthoot have been delivering consistent returns for the past two decades.

    • @josci7146
      @josci7146 Рік тому +5

      Do u believe by that time any asset would be left to compensate u. Eg. Mr Malya's case, only peanuts left for confiscation.

    • @babysunoj8103
      @babysunoj8103 Рік тому +2

      NCDs are also not safe now. for example take the case of SREI issued NCDs now....no interest for last 2 years and no deposit amount also....RBI has taken control now since October but still no news of depositor money refund....This is India.....anything can happen!

    • @jabez5366
      @jabez5366 Рік тому +3

      It will be based on what kind of assets the company holds and it will depend on the market conditions at that particular moment, which is unpredictable!
      This is more risky.

  • @visionoffaith1374
    @visionoffaith1374 Рік тому +4

    ഷാജൻ സാറേ, എനിക്ക് നേരിട്ടറിയാം, ഒരു 18 വർഷമായി അറിയാം, ഇത്തരത്തിൽ ചെമ്മണ്ണൂർ പലിശയ്ക്ക് പണം സ്വീകരിക്കുന്നു തിരികെ നൽകുന്നു... ഏകദേശം 13% പലിശ... ഇനി പറ്റിക്കുമോ ഇല്ലയോ എന്നറിയില്ല...

  • @abdulmajeed8769
    @abdulmajeed8769 Рік тому +5

    " അത്യാഗ്രഹം: അത് തന്നെയാണ് എല്ലാത്തതിനും കാരണം '

  • @vidyashiv8716
    @vidyashiv8716 Рік тому +2

    Well explained..Hats off to you

  • @jithinjoy3152
    @jithinjoy3152 Рік тому

    Shajan sir, hats of you 💝, thank you for your valuable information.... Keep Going. Good luck

  • @mugeshmurali3563
    @mugeshmurali3563 Рік тому +11

    Sir, phygicart ne patti oru video cheyyumo...

  • @anithamohan5835
    @anithamohan5835 Рік тому +11

    Thank you for sharing this valuable information 🙏

  • @stellajoseph5242
    @stellajoseph5242 Рік тому

    ഞങ്ങൾ നിങ്ങളുടെ news ആണ് കാണുന്നത്.Thank you for ur information.

  • @lastcomment9114
    @lastcomment9114 Рік тому +1

    അഭിനന്ദനങ്ങൾ, സാജൻ ❤️

  • @rijulalrijulal5151
    @rijulalrijulal5151 Рік тому +4

    സാജൻ ചേട്ടൻ മുത്താണ് 😍🥰🥰🥰👍

  • @dhanabalan2894
    @dhanabalan2894 Рік тому +4

    For issuing NCD company should get rating from crisil, icra, care ,India rating, acute, or brick work. Rating scale will start from AAA ,aa+ ,aa, aa-,a+,a, A-,BBB +,BBB, bbb-, bb+,bb-, b+,b, B-, c and d. AAA is indicating highest level of safety.

    • @babysunoj8103
      @babysunoj8103 Рік тому +1

      NCDs are also not safe now. for example take the case of SREI issued NCDs now....no interest for last 2 years and no deposit amount also....RBI has taken control now since October but still no news of depositor money refund....This is India.....anything can happen!

    • @whatsappvideos9257
      @whatsappvideos9257 Рік тому

      @Dhana Balan Who will pay if the company has gone bankrupt

  • @manukm4457
    @manukm4457 Рік тому

    You are very straight forward and brave man. Wishes marunadan

  • @thomaskj5953
    @thomaskj5953 Рік тому +2

    താങ്കൾ പറത്തത് വളരെ കൃത്യമാണ് സത്യമാണ്

  • @cutiekitty7975
    @cutiekitty7975 Рік тому +6

    Shajan sir
    താങ്കൾ പറഞ്ഞാൽ അതിനു appeal ഇല്ല. 👍🏻👍🏻👍🏻

  • @pnskurup9471
    @pnskurup9471 Рік тому +1

    A good exposure. Thanks Sajan. Whether he has an RBI approval ?
    If so why Nationalised Bank is not giving this much interest?

  • @jayaprakashraman5761
    @jayaprakashraman5761 Рік тому +2

    Very good information , thanks 👍

  • @sainujoy2055
    @sainujoy2055 Рік тому +4

    Hai sir can u just give information regarding Indain Co-operative Credit Society Limited. They r also offering good interest

  • @tomythomas9261
    @tomythomas9261 Рік тому

    Thanks for video revealing hidden hazards in investment.

  • @avinashmd7188
    @avinashmd7188 Рік тому +3

    ഇതുപോലുള്ള ഒറ്റയാൻ കമ്പനികൾ മൂലധനത്തിന് വേണ്ടി debenture ഇറക്കുന്നത് കമ്പനി ഒരുവിധം കട്ടപുറത്താകുമ്പോഴാണ്. അതായതു അടുത്തു തന്നെ മുങ്ങാനുള്ള ഒരു എളുപ്പ വഴി.

  • @susanbaby2317
    @susanbaby2317 Рік тому +5

    Please ask Chartered accountant Renjit Panicker about CFCICI HQ at Palai

  • @sunilkumar-fi9mq
    @sunilkumar-fi9mq Рік тому

    You are a great it's a correct comments from your side because I am a Auditor working in UAE since 2007

  • @bijukumar6038
    @bijukumar6038 Рік тому +2

    അഭിനന്ദനങ്ങൾ 👏👏👏

  • @VigneshVicky-gw1mt
    @VigneshVicky-gw1mt Рік тому +3

    Sir, മൈക്രോഫിനാൻസ് കളെ കുറിച്ചും, അവർ കൊടുക്കുന്ന loan കളെ ക്കുറിച്ചും അതു തിരിച്ചു പിടിക്കുന്ന രീതികളെ ക്കുറിച്ചും ഒരു news ഇടുമോ sir, ബ്ലേഡ് മാഫിയ യെ കാൾ കൂടുതൽ സാധാരണ ക്കാർക്ക് ഇപ്പോൾ പേടി ദിവസം തോറും വീട്ടിൽ എത്തി പൈസ പിരിക്കുന്ന മൈക്രോഫിനാൻസ് staff കളെ ആണ്. അവരുടെ കൈയിൽ നിന്ന് പൈസ എടുത്തിട്ടല്ലേ എന്ന് ചോദിക്കും, ആരും തിരിച്ചടക്കാതിരിക്കാൻ പൈസ എടുക്കുന്നില്ല ഈ ആഴ്ച എടുക്കാൻ ഇല്ല അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞാലൊന്നും അവർ പോകില്ല, പിടിച്ചു തല്ലുന്നില്ല എന്നേ ഉള്ളു. ഗ്രൂപ്പ്‌ members നെയും അവരുടെ വീട്ടുകാരെയും തെറി പറഞ്ഞിട്ടെങ്കിലും പൈസ വാങ്ങി കൊണ്ട് വരാൻ training കൊടുത്തു വിടുന്നുണ്ട് എന്ന് തോന്നുന്നു. സത്യസന്ധമായി അവരുടെ പിടിച്ചുപറി പുറംലോകത്തെ അറിയിക്കാൻ ആണ് ഇതിനെ ക്കുറിച്ച് ഒരു news ചെയ്യാൻ അഭ്യർത്ഥിക്കുന്നത്.

  • @SivaKumar-bx5se
    @SivaKumar-bx5se Рік тому +3

    NCDs are reliable..it's as per RBI regilulations...you can not convert it to shares hence it is guaranteed...

  • @cgfernz
    @cgfernz Рік тому +1

    Very nice to bring True Real facts to public Shajan

  • @kavithasatish4385
    @kavithasatish4385 Рік тому

    Nice information 👌. Thank you for sharing this valuable genuine awareness video.

  • @abrahamkm1442
    @abrahamkm1442 Рік тому +6

    Thanks for your timely information

  • @ashamol3992
    @ashamol3992 Рік тому +26

    ഷാജൻ sir phygicart നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ 🙏

    • @tks7779
      @tks7779 Рік тому +8

      അതെ, ഒരുപാട് പേര് ഇതിൽ വീഴുന്നുണ്ട്

    • @gopuganesh
      @gopuganesh Рік тому

      Cash പോയോ

    • @anandpraveen5672
      @anandpraveen5672 Рік тому +3

      @@tks7779 enthu veezhunnu. Work cheyunnathniu krithyamay varumanam kitunund enik kitunund

    • @ambujakshana.n6087
      @ambujakshana.n6087 Рік тому +3

      സാജന് പിജികാർട്ടിനെകുറിച്ച് എന്ത് അറിയാം? അറിയാത്തവർക്ക് എന്ത് അഭിപ്രായം പറയാൻ പറ്റും.
      നിയമത്തെ കുറിച്ച് വക്കീലിനോടല്ലേ ചോദിക്കേണ്ടത്. അതേ പോലെ രോഗത്തെകുറിച്ച് ഡോക്ടർ മാരോടല്ലേ ചോദിക്കേണ്ടത്? വീട് പണിയെകുറിച്ച് എൻജിനീയർ മാരോടല്ലേ അഭിപ്രായം ചോദിക്കേണ്ടത്? ഇത് അങ്ങോട്ടും ഇങ്ങോട്ടും മാറി ചോദിക്കുന്നത് പോലെയാണ്. പിജി കാർട്ടിനെകുറിച്ച് ചോദിക്കേണ്ടത് ആ സിസ്റ്റത്തിലുള്ള എക്സ്പർട്ടായിട്ടുള്ളവരോടാണ് അഭിപ്രായം ചോദിക്കേണ്ടത്.
      അല്ലാതെ സാജൻ സ്കറിയയോടല്ല. അധവാ ചോദിച്ചാൽ കുരുടൻ ആനയെ കുറിച്ച് അഭിപ്രായം പറയുന്നതു പോലിരിക്കും.
      ഈ വീഡിയോയിൽ പറയുന്നതു മുഴുവൻ അങ്ങനെ യാണ്. ഷാജൻ തെറ്റാണ് പറയുന്നത്.
      ഫിനാൻഷ്യൽ അഡ്വൈസർ ആണ് അഭിപ്രായം പറയേണ്ടത് . അല്ലാതെ ഷാജൻ സ്കറിയ അല്ല.

    • @anandpraveen5672
      @anandpraveen5672 Рік тому +1

      @@ambujakshana.n6087 njan phygicartil work cheyunnund krithyamay cash varunumund. Sajanu bochayodulla virodhamanu ithinu pinnil. Ennitu idakidak pulambunumund oru virodhavumilla ennu

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Рік тому +1

    ഒരു പാട് പേർ രക്ഷ പെടും താങ്കൾക്ക് നന്ദി

  • @roydaniel2352
    @roydaniel2352 Рік тому

    real striker and fighter for 4 the people....thanks marunadan

  • @Vagabond617
    @Vagabond617 Рік тому +4

    NCD-യുടെ ട്രസ്റ്റി മറ്റൊരു തമാശയാണ്. മിക്ക ചെറുതും ഇടത്തരവുമായ കമ്പനികളിൽ, ട്രസ്റ്റി ഒന്നുകിൽ കമ്പനിയുടെ ജീവനക്കാരനോ അല്ലെങ്കിൽ കമ്പനി നിയമിച്ച ബന്ധുവോ ആണ്. കണ്ണടച്ച് എല്ലാ പേപ്പറുകളിലും ഒപ്പിടൽ മാത്രമാണ് അവന്റെ ജോലി.

  • @mgsiyad3994
    @mgsiyad3994 Рік тому +4

    Will you present a program on the difficulties experienced by higher secondary lab assistants in Kerala?

  • @manojt7816
    @manojt7816 Рік тому

    ബോബി ചെമ്മണ്ണൂർ ആൾക്കാരെ കബളിപ്പിക്കുകയില്ലയോ എന്നെനിക്കറിയില്ല പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യനാണ്

  • @miniwestchester
    @miniwestchester Рік тому

    I am glad u are bringing this up ..