ബോബി ചെമ്മണ്ണൂരിന്റെ വാക്കുകേട്ട് ഫിജികാർഡിൽ ചേർന്നവരുടെ വാക്കുകൾ

Поділитися
Вставка
  • Опубліковано 7 вер 2024
  • ബോബി ചെമ്മണ്ണൂരിന്റെ വാക്കുകേട്ട് ഫിജികാർഡിൽ ചേർന്നവരുടെ വാക്കുകൾ

КОМЕНТАРІ • 935

  • @arunvb007
    @arunvb007 7 місяців тому +314

    ചുറ്റിലും കൂടി നിന്ന്‌ സഹപ്രവർത്തകർ class എടുത്തിട്ടും ഇതിൽ ചേരാത്ത എന്നെ ഓർത്തു എനിക്ക് തന്നെ അഭിമാനം തോന്നുന്നു😊

    • @Aysha_s_Home
      @Aysha_s_Home 7 місяців тому +3

      ഞാനും😊😊

    • @user-mw6fj5kx3h
      @user-mw6fj5kx3h 7 місяців тому +1

      Njanum

    • @user-nl1yn7cf5v
      @user-nl1yn7cf5v 7 місяців тому +2

      ഞാൻ ചേർന്നില്ല

    • @geethusaritha4017
      @geethusaritha4017 7 місяців тому +1

      Njanum

    • @naseemacherukode2545
      @naseemacherukode2545 7 місяців тому +2

      ഞാനും.. ഒരു govt ജോലി കഷ്ടപ്പെട്ട് നേടിയെടുത്തപ്പോ കുറെ പേര് ഇങ്ങനെ ഉള്ളവർ വന്നു.. ഒന്നിലും തല വെച്ചു കൊടുത്തില്ല...

  • @thejaanoop8094
    @thejaanoop8094 7 місяців тому +198

    എന്റെ അടുത്ത് ഒരു 10പേരെങ്കിലും ചേരാൻ പറഞ്ഞു ഞാൻ ചേർന്നിലാ എന്റെ ഭാഗ്യം 😂

  • @browncakes9622
    @browncakes9622 Місяць тому +13

    ഇതിൽ ചേർന്നിട്ടു രണ്ടു ആഴ്ച ആയപ്പോഴേക്കും വരുമാനം വന്നു തുടങ്ങിയ ഞാൻ 😁😁😁.. കാശ് കൊടുത്ത മാത്രം പോരാ അവർ പറഞ്ഞ രീതിയിൽ പ്രവർത്തിച്ചവർക്കെല്ലാം കാശ് കിട്ടുന്നുണ്ട് .. ഈ ഞാൻ അടക്കം വാങ്ങിക്കുന്നുണ്ട് 👌🏼👌🏼

  • @SVMVKD
    @SVMVKD 7 місяців тому +313

    ഇതിൽ പെട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന ഞാൻ😂😂😂😂😂

  • @bijilalu2496
    @bijilalu2496 7 місяців тому +57

    രണ്ടു വർഷമായി ഇനിയും അതിന്റ അവശിഷ്ട്ടങ്ങൾ ആർക്കും വേണ്ടാതെ ഇവിടെയും ഉണ്ട്

  • @soumyarajesh8597
    @soumyarajesh8597 7 місяців тому +47

    ദൈവമേ ചേരാഞ്ഞത് നന്നായി 🙏🙏🙏🙏🙏

  • @bindhusuresh9255
    @bindhusuresh9255 7 місяців тому +275

    പറ്റിക്കപ്പെടാൻ മലയാളിക്ക് ഇനിയും ജന്മം ബാക്കി 😂

    • @bindhuvipin1360
      @bindhuvipin1360 7 місяців тому +7

      Ente koottukari enne ithil kudukkan nokkiyatha njan vendannu paranju😂😂

    • @shahidafreedi5658
      @shahidafreedi5658 7 місяців тому +3

      Smartway amway highrich bitcoin phgicart highrich 😂😂😂angane kure kure

    • @pierbiii
      @pierbiii 7 місяців тому +6

      Smartway njan orkunnu 😂😂😂😂
      നിങ്ങൾക്കു നാളെ ലമ്പൂർഗിണി വാങ്ങാം എന്ന് ഒക്കെ

    • @jishasuresh9630
      @jishasuresh9630 7 місяців тому +5

      Njanum pattikka pettupoyathanu...😢

    • @suryajainsuraj
      @suryajainsuraj 7 місяців тому

      ​@@bindhuvipin1360എന്നെയും. 😬

  • @user-nq6xu2hh5r
    @user-nq6xu2hh5r 7 місяців тому +61

    എന്നേ ഇതിൽ ചാടിക്കാൻ കുറേപേർ ശ്രമിച്ചു... ശ്രമിച്ചവർ പെട്ടു.. ഞാൻ പിടികൊടുക്കാതെ രക്ഷപ്പെട്ടു 🤣🤣🤣

    • @Priyababyvlogs
      @Priyababyvlogs 7 місяців тому

      ഞാനും ❤

    • @sharafupv6505
      @sharafupv6505 Місяць тому

      നല്ലൊരു അവസരം നഷ്ടപ്പെടുത്തി

  • @Ansa-u3w
    @Ansa-u3w 7 місяців тому +22

    എന്നെ രക്ഷപെടുത്താനും കുറച്ച് പേർ വന്നിരുന്നു. രക്ഷപെടാൻ ആഗ്രഹം ഇല്ലാഞ്ഞ കൊണ്ട് ഞാൻ എനിക്ക് ചേരാൻ വയ്യ . എന്നെക്കാൾ കഷ്ടപെടുന്ന ഒത്തിരി പേരുണ്ട് അവരെ രക്ഷപ്പെടുത്തു എന്ന് പറഞ്ഞു. മറ്റുള്ളവർ രക്ഷപ്പെട്ട് കാണുന്നതാ ഈ പാവം എനിക്കിഷ്ടം

    • @Aysha_s_Home
      @Aysha_s_Home 7 місяців тому +1

      നന്ദി നമസ്ക്കാരം😅😅😅 ഈ മനസ്സ് ആരും കാണാതെപോവരുത്😂😂 എന്നിട്ട് അയൽവാസികൾ രക്ഷപ്പെട്ടൊ ?😅😅

    • @Ansa-u3w
      @Ansa-u3w 7 місяців тому

      @@Aysha_s_Home ഒരു വിവരവും ഇല്ല. തുടർച്ചയായി ക്ഷേമം അന്വേഷിക്കാൻ എന്നെ വിളിച്ചിരുന്നു. അത്യാവശത്തിന് 300 കടം ചോദിച്ചാൽ തരാത്ത വർ 10000 കടമായി തരാമെന്ന് വാഗ്ദാനം തന്നു.

    • @Ansa-u3w
      @Ansa-u3w 7 місяців тому

      @@Aysha_s_Home ഇല്ല

  • @user-yz4rc8gl9o
    @user-yz4rc8gl9o 7 місяців тому +51

    Thurannu parayan kanicha chechikkum chanalinum big salute

  • @sreedevisree4721
    @sreedevisree4721 7 місяців тому +39

    എന്നോട് friends നിർബന്ധിച്ചിട്ടും ചേരാത്ത ഞാൻ 😂

  • @user-qi7sx3hr5b
    @user-qi7sx3hr5b 7 місяців тому +8

    ഫിജികാർട്ടിൽ Join ചെയ്ത വർ ആരും പറ്റിക്കപ്പെടില്ല. ജോലി ചെയ്യണം സാധനങ്ങൾ വാങ്ങുമ്പോൾ ഒരു പാർട്ടണർ Store കിട്ടും. അതുപയോഗിച്ച് ബിസിനസ് ചെയ്യണം. അല്ലാതെ വരുമാനം വരില്ല. സാധനങ്ങൾ വാങ്ങിച്ച് വീട്ടിൽ വെച്ചാൽ വരുമാനം ഉണ്ടാക്കാൻ ആവില്ല

  • @user-ye4dn5tk3k
    @user-ye4dn5tk3k 7 місяців тому +16

    ഈ ഒരു പദ്ധതിയിൽ ചേരാൻ എന്റെ അയൽവാസികൾ പിന്നാലെ കൂടിയിരുന്നു. ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിയതാണ്.

  • @simonkunjuvaru5111
    @simonkunjuvaru5111 7 місяців тому +65

    പറ്റിക്കപ്പെട്ടാലും ബോച്ചെയെ വിശ്വാസം. സമ്മതിക്കണം ബോച്ചെയുടെ മാർക്കറ്റിംഗ്.

    • @janammakk5025
      @janammakk5025 7 місяців тому +6

      ബോച്ചേ വയനാട്ടിൽ 1000acre തേയ്‌ല എസ്റ്റേറ്റ് വാങ്ങി 😂😂😂

    • @Aysha_s_Home
      @Aysha_s_Home 7 місяців тому +1

      അയാൾക്ക് ഇനിയും പൈസ എന്തിനാണ്. പാവങ്ങളുടെ പൈസ കൊണ്ട് ആരും ഗുണം പിടിക്കില്ല 😢😢 ആപവത്തിന്റെ കണ്ണീർ. ഉറക്കവും പോയില്ലെ ?

  • @Lolanlolan304
    @Lolanlolan304 7 місяців тому +125

    ഇതിൽ പറ്റിക്ക പെട്ടവർ ഒരുപാട് പേരുണ്ട് പക്ഷെ ആരും ഇതേപോലെ ചാനൽ വേരാത്തിടത്തോളം കാലം ഇവറ്റകൾക് വീണ്ടും ആളുകൾ പറ്റിക്കാൻ ഉള്ള കോൺഫിഡൻസ് കിട്ടും...
    പിന്നെ ആകെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് ഇവറ്റകൾ വന്നാൽ പൈസ ഇല്ല എന്ന് പറഞ്ഞു ഒഴിവാക്കുക... എന്തായാലും നമ്മൾ പൈസ കൊടുത്തില്ല എങ്കിൽ ഇവറ്റകൾക്കു ഒന്നും ചെയ്യാൻ കഴിയില്ലാലോ
    അവർ ചേർക്കാൻ വേണ്ടി വായിതാളം അടിക്കുമ്പോൾ നമ്മൾ ചേരാതെ ഇരിക്കാൻ ഉള്ള വായി താളം അടിക്കണം

    • @alexthomas3784
      @alexthomas3784 7 місяців тому +5

      😅

    • @jyothilakshmi5817
      @jyothilakshmi5817 7 місяців тому +4

      എല്ലാരും വരണം

    • @anusreeanu4160
      @anusreeanu4160 7 місяців тому +2

      Vayithalam വേണ്ട
      Podeyy പറയണം

    • @sharafupv6505
      @sharafupv6505 Місяць тому

      എനിക്ക് മൂന്നുവർഷം കൊണ്ട് 50 ലക്ഷം വേണം. എന്തെങ്കിലും വഴി പറഞ്ഞു തരുമോ....

  • @sreejithns511
    @sreejithns511 7 місяців тому +87

    എന്നോട് എന്റെ ഒരു കൂട്ടുകാരൻ ചേരാൻ പറഞ്ഞു കുറെ നാളായി പുറകെ നടന്നിരുന്നു. Last ക്ഷമ കെട്ടു ഞാൻ അവന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചു. ഇപ്പോൾ ശല്യം ഇല്ല... എന്നെ കാണുമ്പോ മിണ്ടാരും ഇല്ല. 💪💪💪

    • @bindhuvipin1360
      @bindhuvipin1360 7 місяців тому +5

      😂😂😂

    • @user-wh6df7sb8g
      @user-wh6df7sb8g 7 місяців тому +4

      😂😂😂

    • @safeerasafeera8619
      @safeerasafeera8619 7 місяців тому +3

      😂

    • @user-os5es3ou5m
      @user-os5es3ou5m 7 місяців тому +3

      👍👍😂😂🙏🙏

    • @michoos5494
      @michoos5494 7 місяців тому +6

      എന്റെ best ഫ്രണ്ട് എന്നോടും കുറെ തവണ പറഞ്ഞു.
      ഞാൻ നൈസിന് ഒഴിവാക്കി 😃

  • @rajeenashamnad14
    @rajeenashamnad14 7 місяців тому +20

    എന്റെ പൊന്നി ചേച്ചി ഇതിൽ ഞാനും പെട്ടതാ... എന്റെ ഒരു frnd aanu എന്നോട് ഇതു പറഞ്ഞത്.. 2 kuttikaleyum kondu purathu jolikku pokan kazhiyatha njan ithil pettu poyi... 25000 rs poyi..aareyum kuttam parayunnilla..... Nammale convince cheyyikkan ulla ella trainingum avar kodukkunnudu.... Engane nammale kondu cash ready aakkam ennu vare avar paranju tharum..... Enne oru groupil add cheithu... Aa groupil njan left aakunnathu vare kittiyathu ore oraale..... Vishamam undo ennu chodhichal illa.... Because nammal chennu chadaruthaayirunnu aarrude vaakku kettayalum

    • @NooraLatheef-ky5cm
      @NooraLatheef-ky5cm 7 місяців тому +5

      Ys same situation

    • @Sujith190
      @Sujith190 7 місяців тому +5

      ഈ അനുഭവം തന്നെ എനിക്കു ഉണ്ടായിട്ടുണ്ട്😢

    • @theerthak4484
      @theerthak4484 7 місяців тому +3

      Ente husne cherkkan kure nokkin njan ottum sammadhichilla athond cherkkan vannavark dheshyam aayi ennalum kuzhapam illa namal rakshapett chernnenkil ipo pattikkapettene

    • @rubyrose8541
      @rubyrose8541 7 місяців тому +3

      Enganae nammalae kond cash readyakkam athanu avarude main point

    • @rajeenashamnad14
      @rajeenashamnad14 7 місяців тому

      @@rubyrose8541 yes thats correct

  • @KukkuGokul-sb4wx
    @KukkuGokul-sb4wx 7 місяців тому +72

    അമ്മായിഅമ്മ നിർബന്ധിച്ചിട്ടും പണം തരാതിരുന്ന എന്റെ ഭർത്താവിനെ നമിക്കുന്നു 🙏😅

  • @reality1756
    @reality1756 7 місяців тому +36

    ഈ സമൂഹത്തിൽ നമ്മളെപോലെയുള്ളവരെ പറ്റിക്കാൻ പലരും ഉണ്ട്‌. അതിലൊന്നും ചേരാ തെയിരിക്കാൻ ശ്രദ്ധിക്കുക..

    • @shameermu328
      @shameermu328 7 місяців тому +3

      സുഹൃത്തുക്കൾ ബന്ധുക്കൾ ഇവരോട് no പറയാൻ പറ്റാത്ത സാധുക്കൾ ആണ് കുടുങ്ങുന്നത്

  • @annietenson3334
    @annietenson3334 7 місяців тому +64

    ഇതൊന്നും മുൻനിര മീഡിയയിൽ വരില്ല

  • @RajeshgPillai
    @RajeshgPillai 7 місяців тому +9

    കാർഡിന്റെ ഓപ്പണിങ് സമയത്ത് ബോബി ചെമ്മണ്ണൂർ ഇത് നല്ലതാണ് എല്ലാവരും ചേരണം എന്ന് ഒരു വലിയൊരു കോൺഫറൻസിൽ പറഞ്ഞിരുന്നു അത് ഞാൻ കണ്ടതാണ്

  • @sherlybabu8657
    @sherlybabu8657 7 місяців тому +102

    ഭാഗ്യം ഞാൻ ചേർന്നില്ല എന്റെ വീട്ടിലും വന്നിരുന്നു

    • @nishanisha-sf6gn
      @nishanisha-sf6gn 7 місяців тому +4

      ഞാനും ചേർന്നില്ല 2,3,പേര് പറഞ്ഞിരുന്നു

    • @bambooboys3205
      @bambooboys3205 7 місяців тому +3

      വീട്ടിലും വന്ന് ക്ലാസ്സ്‌ എടുത്തു പിന്നെ ഫോൺ വിളി തുടങ്ങി ശല്യപെടുത്തികൊണ്ടിരുന്നു എങ്ങനയോ ഒഴിവാക്കി

    • @rajeshkrrajeshkr7691
      @rajeshkrrajeshkr7691 7 місяців тому

      Njanum chernnilla

  • @sumeshcheril
    @sumeshcheril 7 місяців тому +43

    ഇങ്ങനെയുള്ള ആൾക്കാരെ പറ്റിച്ചു ഇവന്മാർ ഗുണം പിടിക്കോ 😢

    • @ranjithgopalakrishnan6987
      @ranjithgopalakrishnan6987 7 місяців тому

      ഇവൻ മാരെ രേക്ഷപെടുകയുള്ളു.ചേർന്നവർ കരയുന്നുള്ളു.ഇവരുടെ മുതലാളി ആര എന്നും അവിടെ എന്നും ഇതുകൊണ്ട് എന്താണ് ഉപയോഗം എന്നും ഒന്നും ariyaathey എന്തിന് ചേരുന്നു.കേരളം ഉയർന്ന സാക്ഷരത ഉള്ള സംസ്ഥാനം.അതുപോലെ തന്നെ ഇതുപോലെ കുണ്ടിൽ പെട്ടു കരയുന്നതും നമ്മൾ തന്നെ.കെട്ടുതളിയും വിറ്റ് ഒരു വീടും വെക്കും അ വീടിനെ പണയം വെച്ച് മക്കളെ പഠിപ്പിച്ചു കെട്ടിച്ചു അയക്കും. എന്നിട്ട് ബാങ്കിൽ നിന്നോ മറ്റോ ആളുകൾ വന്നാൽ നാണക്കേട് മാനക്കേട് എന്ന് പറഞ്ഞു കൊണ്ട് ആത്മഹത്യയും ചെയ്‌യും.

  • @user-fz4ch2en6p
    @user-fz4ch2en6p 7 місяців тому +106

    എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി.......

  • @shahidashahida64
    @shahidashahida64 7 місяців тому +27

    ഇത് പറ്റീരാണ് എന്നെ പറ്റി ക്കാൻ നോക്കിയതാണ് ഞാൻ രക്ഷപ്പെട്ടതാണ്

  • @georgevarghese2512
    @georgevarghese2512 7 місяців тому +20

    എത്ര വന്നാലും നമ്മൾ മലയാളി പഠിക്കത്തില്ല എത്ര വർക്ഷമായി ഈ തട്ടിപ്പ് ആട് മാഞ്ചിയം മണീചെയ്യിൻ ചിട്ടി കമ്പനി സ്വർണ്ണകട്ടി മലയാളി എന്നും കേൾക്കുന്നുണ്ട് എന്നാലും ആർത്തി മൂത്ത് ചെന്നു ചാടും പിന്നെ ടി.വി കാരുടെ മൂപ്പിൽ കരിച്ചിലും ദുഃഖം പറച്ചിലും പിന്നെ പറ്റിക്കാൻ മലയാളി ബാക്കി

  • @saraths4517
    @saraths4517 7 місяців тому +60

    ഒത്തിരി സത്യം ആയ കാര്യമാണ്. ഞാനും പറ്റിക്കപ്പെട്ടു 😢😢😢

    • @shailajak.v1312
      @shailajak.v1312 7 місяців тому +1

      Njanum

    • @ThahaniyaEC
      @ThahaniyaEC 7 місяців тому

      ഞാനും

    • @diyasreejith1702
      @diyasreejith1702 7 місяців тому +2

      ആണോ..... ഇതു കളിപ്പീര് ആണോ.. കുറെ ആളുകൾ നല്ലത് പറയുന്നു

    • @shailajak.v1312
      @shailajak.v1312 7 місяців тому

      @@diyasreejith1702 ss njan പറ്റിക്കപ്പെട്ടിട്ട് 5ഇയർ കഴിഞ്ഞു

    • @Aysha_s_Home
      @Aysha_s_Home 7 місяців тому

      ദിവസവും കേൾക്കുന്നതല്ലെ ? പിന്നെന്തിനാ😢😢😢😢

  • @sindhusunil9397
    @sindhusunil9397 7 місяців тому +5

    ഇവിടെയും ഉണ്ട്. എന്നോടും പറഞ്ഞതാ... Njn ഇല്ലാ പറഞ്ഞു.. അവർ കൊറേ നിർബന്ധിച്ചു.. Njn ഇല്ലാ എന്ന് പറപ്പിച്ചു പറഞ്ഞു... ഇതേ അനുഭവം എന്റെ പരിചയത്തിൽ ഉള്ള ചേച്ചിയും ഇതേ പോലെ loan എടുത്ത് aa cash കൊണ്ട് ചേർന്നു... ഇപ്പൊ aa പൈസയും പോയി, ഇങ്ങോട്ട് ഒന്നും കിട്ടുന്നുമില്ല, be care full 👍

  • @Chinjus-oz3lw
    @Chinjus-oz3lw 7 місяців тому +10

    ആള് സൂപ്പർമാർക്കറ്റ് തുടങ്ങിയത് അതിലും സാധനങ്ങൾ ചെലവില്ലാണ്ട് വന്നിരിക്കുന്നു അത് ഈ സ്കീമിലൂടെ നിങ്ങളുടെ വീട്ടിലും ഇതുപോലെ ഒരുപാട് സ്ത്രീകളുണ്ട് സ്ത്രീകളുടെ വീടുകളിൽ കൊണ്ടുപോയിട്ട് കൊടുത്തിട്ടുണ്ട് എന്നിട്ട് ചുള്ളൻ അടിപൊളിയായിട്ട് ഈ പാവങ്ങളുടെ പൈസയും പറ്റിച്ച് സുഖിച്ചു ജീവിക്കുക ബോച്ചേ നീണാൾ വാഴട്ടെ

    • @fuckedup-uw9bm
      @fuckedup-uw9bm 7 місяців тому +2

      ഇതൊക്കെ ചിന്തിക്കാൻ പോലും ബോധംമില്ലത്തവരെ അവരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി പറ്റിക്കുന്നത് ആണെന്ന് അവർക്കും കൂടി തോന്നണ്ടേ😂

  • @sachusk2247
    @sachusk2247 7 місяців тому +20

    ഞാൻ ചേർന്നില്ല രക്ഷെപ്പെട്ടു ഹിഹി 😁😁😁

    • @irfzz4384
      @irfzz4384 7 місяців тому +2

      Same🙌🏻🙌🏻
      Nte 4,5 frmds chernnittond ellaarum orupaad shramich enne cherthikkaan...
      Paisa kondulla paruppaadi aayond njaan hus, vaappa, amma aarum sammadhikunnillaa ennokke paranj escape aayi😄😄😄😄

  • @chandhirivlogs
    @chandhirivlogs 7 місяців тому +7

    ഞാനും ഫിജി കാർട് ചെയ്ത് കൊണ്ടിരിക്കുന്നു എനിക് കുഴപ്പമില്ല വരുമാനം കിട്ടുന്നു അപ്പോൾ ആരെക്കിലും പറയൂന്നത് കെട്ടിരുന്നാൽ ഒന്നും നേടില്ല ഇതിന് അധ്വാനിക്കണം അധ്വാനിക്കണംok😂

    • @JustBeing_chippy
      @JustBeing_chippy 7 місяців тому

      അധ്വാനം എന്ന് പറയുന്നത് ആൾക്കാരെ ചേർക്കൽ അല്ലെ

    • @rarirais
      @rarirais 2 місяці тому

      ​@@JustBeing_chippypne alla udayio

  • @shb5169
    @shb5169 7 місяців тому +48

    എന്നെ convince ചെയ്യിക്കാൻ വിളിച്ച പെൺകുട്ടിയുടെ ഒരു ദിവസത്തെ മെസേജ് ഇങ്ങനെ: ഞാൻ കുറച്ചു കാറിന്റെ ഫോട്ടോസ് അയക്കുന്നുണ്ട്.
    നിങ്ങൾക്ക് കാറിനെ പറ്റി അറിയുന്നേൽ ഏതാണ് നല്ല കാർ എന്ന് പറയണം... ഈ ആഴ്ച വണ്ടി എടുക്കുന്നുണ്ട്. എല്ലാവരുടെയും അഭിപ്രായം കേൾക്കാൻ ആണ്...😂...
    കാറൊക്കെ വാങ്ങാനുള്ള സെറ്റപ്പ് ഉണ്ടാകും എന്നറിയിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് 🤣

    • @avcreations7425
      @avcreations7425 7 місяців тому +2

      😂😂😂

    • @ആരുംഇല്ലാത്തവൻ
      @ആരുംഇല്ലാത്തവൻ 7 місяців тому +2

      ടെസ്റ്റ്‌ ഡ്രൈവിന് ഞാനും പോരട്ടെ എന്ന് പറഞ്ഞൂടായിരുന്നോ
      നെഗറ്റീവ് ചിന്തിക്കരുത്
      ഞാൻ ഉദേശിച്ചത് വണ്ടി ആണ്
      ......ണ്ടി അല്ല 😂😂😂

  • @arpithaklalu3796
    @arpithaklalu3796 7 місяців тому +5

    ഇത് പോലെ നാട്ടു കാരെ പറ്റിക്കുന്ന മഹാ ദുരന്ത തട്ടിപ്പുകൾ.. എല്ലാം മാഡം, എല്ലാം സാറും, പിന്നെ കുറെ കാറിന്റെ ഫോട്ടോയും.. ഇത് കണ്ടു ആളുകൾ ഇതിലേക്ക് ഇറങ്ങും.. മനുഷ്യനെ വേണ്ടാത്ത കുറെ സാധനങ്ങളും... പിന്നെ കോട്ടും സ്യൂട്ടും ഇട്ട കുറെ ആളുകൾ.. കണ്ടാൽ ആഡംബര ലുക്ക്.. ഇത് കണ്ടു ഈ ആഴകടലിൽ എടുത്ത് ചാടും. പിന്നെ നീന്തി കയറാൻ വലിയ പാടാണ്.. ചതി കുഴികളിൽ വീഴരുത്.. അതുപോലെ തന്നെ എഡ്‌ജുക്കേഷൻ കൺസൾട്ടൻസി..

  • @ACPFamily-jd1iu
    @ACPFamily-jd1iu 7 місяців тому +17

    ഞാനും ഈ ചതിയിൽ പെട്ടു ബോബി സർ ന്റെ ആയതുകൊണ്ട വിശ്വസിച്ചു ചേർന്നത് 😢😢😢

  • @suhailaalimon1435
    @suhailaalimon1435 7 місяців тому +11

    എന്തിനാ മനുഷ്യനെ പറ്റിക്കുന്നത് 😢😢😢മനുഷ്യനേക്കാൾ എത്രയോ ഭേദം മൃഗങ്ങൾ ആണ് 😢😢നമ്മൾ ഒരാളെ പറ്റിച്ച 10രൂപ ഉണ്ടാക്കിയാൽ 100രൂപ നഷ്ടമാകും 😢😢😢

    • @ranjithgopalakrishnan6987
      @ranjithgopalakrishnan6987 7 місяців тому

      അതൊക്കെ പണ്ട്. ഇപ്പോ പറ്റyക്കുന്നവൻ സുഖമായി ദുബായ് മലേഷ്യ സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പോയി സുഖമായി ജീവിക്കും. നമ്മൾ അണ്ടി പോയ അണ്ണാനെ പോലെ കരയും അത്രതന്നെ.

  • @mahalakshmivlog8571
    @mahalakshmivlog8571 7 місяців тому +5

    Njn um ആത്മ മിത്രം കാരണം pattikapettaval ആണ്....അവസാനം അവള് ന തെറിയും വിളിച്ചിട്ട് nte mattu koottukariyekondu ennodu പറയിപ്പിച്ചു..ഞൻ ഇനി അവളുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞാലേ ഇനി എന്നോട് മിണ്ടാൻ വരു...block um mattu ennu....nte matte koottukari ipazhum avale വിശ്വസിച്ചു അവളുടെ കൂടെ nikunnu...ഒരാളെയും ചേർക്കാൻ കഴിവില്ലത്തവൽ ആണ് aa കൂട്ടുകാരി....ചതിച്ച കൂട്ടുകാരിക്ക് നല്ലപോലെ നുണകൾ പറഞ്ഞു പറ്റിച്ചു ചേർക്കാനുള്ള കഴിവും ഉണ്ട്..അവള് ഒരുപാട് പേരെ പറ്റിച്ചു ചേർത്ത്....😢

    • @AngrymanAngryman-vo6hj
      @AngrymanAngryman-vo6hj 7 місяців тому +1

      എന്നെയും ഒരുത്തി പറ്റിക്കാൻ ശ്രമിച്ചതാ, കല്ലമ്പലം ഭാഗത്തുള്ള രജനി എന്നൊരു പെണ്ണ്, ഭാഗ്യത്തിന് ഈ വാർത്ത കണ്ടതു കൊണ്ട് കൈയ്യിലെ കാശ് പോയില്ല

  • @user-ti9sq3sf3r
    @user-ti9sq3sf3r 7 місяців тому +23

    ഈ കമ്പനിക്ക് എതിരെ case കൊടുക്കുക 😡😡

    • @subaidakp6976
      @subaidakp6976 7 місяців тому +6

      Sathyam

    • @binsonantony6142
      @binsonantony6142 7 місяців тому +1

      കേസ് കൊടുത്താൽ വിജയിക്കില്ല. നിയമപരമായി tax അടച്ചാണ് നടത്തുന്നത്. നമ്മൾ ഇതിൽ വീഴരുത്

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 7 місяців тому +16

    എന്റേം പോയി ഇരുപതിനായിരം 😢😢

    • @Sujith190
      @Sujith190 7 місяців тому +4

      എന്റെയും പോയി 22000

    • @user-nu3bs2jq3u
      @user-nu3bs2jq3u 7 місяців тому +3

      😢😢

    • @rosebriji4433
      @rosebriji4433 7 місяців тому +2

      എന്നോട് ഒരു ചേട്ട൯ പറഞ്ഞതായി... ഞാൻ ചേ൪ന്നില്ല

  • @mubasalipk2254
    @mubasalipk2254 7 місяців тому +19

    ഒരുപാട് ആളുകൾ വന്നു ഞാൻ വയങ്ങിയില്ല 😂

  • @HumanBeing-lc9fv
    @HumanBeing-lc9fv 7 місяців тому +54

    ഷുഗർ മാറി കിട്ടും എന്ന് പറഞ്ഞ് മരുന്ന് തരുന്ന വർതെന്നെ തട്ടി പാണ് ഷുഗർ വന്നു കഴിഞ്ഞാൽ അതിന് ഒരു മരുന്നും ഇല്ല പിന്നെ അത് കൂടാതിരിക്കാനാണ് ഡോക്ടറെ കാണിച്ച് ഗുളിക കഴിക്കുന്നത് പിന്നെ ഷുഗർ കൂടാതിരിക്കാൻ ഭക്ഷണത്തിൽ നിയന്ത്രണം മധുരം എണ്ണ അരി ഭക്ഷണം എല്ലാം കുറക്കുക ഇത്രയും ഷുഗറിനുള്ള മരുന്ന് ഷുഗറിൻ്റെ പേരിലും ആയുർവേദം എന്ന പേരിൽ പല തട്ടിപുകളും ഉണ്ട്

    • @Aneesa-il1du
      @Aneesa-il1du 7 місяців тому +4

      Marunnilla ennal dhanyagal mulappichu kazhichal ithupoleulla rogalgle thadayam

    • @pp-od2ht
      @pp-od2ht 7 місяців тому

      English medicines fir sugar is dangerous only
      Only waste

  • @vinuvilsent3141
    @vinuvilsent3141 7 місяців тому +13

    ഈ മലയാളികൾ എത്ര കൊണ്ടാലും കേട്ടാലും പിന്നെ പിന്നെ പോയ് ഓരോന്നിൽ ചെന്ന് ചാടും

  • @Koottukaari-vj6ti
    @Koottukaari-vj6ti 7 місяців тому +30

    എന്നെ ചേർക്കാൻ ആവുന്നത് നോക്കി അതിനു പറഞ്ഞത് ഒരു പോലീസ് ഓഫിസർ ജോലി രാജി വെച്ച് ഇതിൽ ചേർന്ന് എന്ന് 🤣പിന്നെ ഒരു കോളേജ് ലെ സാർ വിളിച്ചു എന്തായാലും വിളിച്ചവർ എന്റെ ചോദ്യത്തിന് ഉത്തരം തരാൻ പറ്റാതെ കട്ട്‌ ആക്കി പോയി 🤣🤣🤣

    • @ajishasinoj820
      @ajishasinoj820 7 місяців тому +2

      Entha chothichathu

    • @hermesaphrodite
      @hermesaphrodite 7 місяців тому +1

      Aa chodyam parayavo

    • @Koottukaari-vj6ti
      @Koottukaari-vj6ti 7 місяців тому +4

      @@hermesaphrodite ജോലി രാജി വെച്ച ആ സാറിന്റെ പേരും നമ്പർ ഉം ഒന്നു തരാൻ പറഞ്ഞു എന്നിട്ട് എന്നോട് സംസാരിച്ച അവർക്ക് കിട്ടിയ കാശിന്റെ ഡീറ്റെയിൽസ് ഇടാൻ പറഞ്ഞു അതിന് ഒന്നിനും ഉത്തരം ഇല്ലാരുന്നു 🤣

    • @Koottukaari-vj6ti
      @Koottukaari-vj6ti 7 місяців тому +2

      ഇതിന് നിർബന്ധിച്ചവരിൽ പെട്ട ഒരു ലേഡി കുറെ നാൾ കഴിഞ്ഞു വിളിച്ചപ്പോൾ പറഞ്ഞു (എന്റെ ഫ്രണ്ട് ആണ് ) അവരുടെ കാശ് പോയി കുറെ വേണ്ടാത്ത സാധങ്ങൾ കിട്ടി ഭർത്താവ് വഴക്കായി എന്ന്

  • @premraj3293
    @premraj3293 7 місяців тому +5

    Leagel company aanenkil balance 90 dhivassathinullil thirichu koduthe Paisa thirichu vaanganulla niyamamunde prayojana ppeduthuka 👍

  • @jobyyohannan4103
    @jobyyohannan4103 7 місяців тому +47

    എത്ര പണി കിട്ടിയാലും പഠിക്കാത്ത വലിയ മനസ്സുള്ള മലയാളികൾ

  • @user-tr7we7wr5c
    @user-tr7we7wr5c 7 місяців тому +4

    ആരെകിലും എന്തകില് പറയുബോൾ അതിന് മുന്നുo പിന്നും നോക്കാതെ എടുത്തു ചാടും. നമ്മൾ മാലായാളികൾ. ഒരു 10. രൂപ തരും. ഒരു മാസം കഴിഞ്ഞു 200 ആക്കി തരാo എന്നു പറയുബോൾ അപ്പോൾ തന്നെ എടുത്തു കൊടുക്കും 😢അങ്ങനെ കിട്ടുന്ന പൈസ വേണ്ട പണി എടുത്ത പൈസ മതി അത് മാത്രം നമ്മൾക്കു നിലനിൽക്കും എന്ന് ഒരു നിമിഷം ആലോചിച്ചാൽ മതി. ഇത് പോലെ ഒരു കെണിയിൽ പോലും വീഴ്രുത് 🙏🏻. ബിസിനസ് കൊടു നന്നാവും പക്ഷെ എല്ലോത്തിന് ഭാഗ്യം വേണം ഇടപാട് റോളിഗ് അങ്ങനെ പരിജയം നല്ല വിശോസം ഉള്ള ആളുകൾ എല്ലാം വേണം. എന്നലെ കുറച്ചു എന്തകില് നടക്കു പെട്ടെന്ന് നമ്മൾ പാവങ്ങൾ ക്കു ഒന്നും പറ്റില്ല

  • @user-iv8hq5lm2y
    @user-iv8hq5lm2y 7 місяців тому +4

    ബോബി തന്നെ പരിഹാരം കാണട്ടെ.. പാവങ്ങൾ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 7 місяців тому +8

    ഈ Amway yude പുതിയ version.ആരും ഇമ്മാതിരി ചതിയിൽ വീഴാതിരിക്കട്ടെ !

  • @user-po4od3xr6l
    @user-po4od3xr6l 7 місяців тому +9

    26ayirathinu njanum sadhanangal വാങ്ങി.. ബട്ട് തട്ടിപ്പ് മണത്തു ഞാൻ ആരെയും ചേർത്തിയില്ല 3000രൂപ വിലയെ ഉണ്ടാവൂ..26000 വാങ്ങും എന്റെ ഒരു പവന്റെ മല പോയിക്കിട്ടി.. ഭർത്താവും തെറ്റി

  • @kvvisalakshi5092
    @kvvisalakshi5092 7 місяців тому +25

    ഞാനും പെട്ടു ഈ ചതിയിൽ 6000 രൂപയിൽ നിർത്തി 25 പോയണ്ട് എടുത്തു എനിക്കിതിൽ സംശയം തോന്നി ഞാൻ ഇനി നഷ്ടപ്പെടാൻ തയ്യാറല്ല പോയത് പോട്ടെ ഇനി ഇത് ആവർത്തിക്കില്ല എന്ന് ശബധം ചെയ്തു എന്തിനിങ്ങനെ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്നു കഷ്ടം തന്നെ

    • @Lolanlolan304
      @Lolanlolan304 7 місяців тому +3

      25 പോയിന്റ് ആയോണ്ട് രക്ഷപെട്ടു.....

    • @JayakumarenNesan-gm6ir
      @JayakumarenNesan-gm6ir 7 місяців тому +5

      പത്രം വായിക്കാൻ അറിഞ്ഞുകൂടെ. എത്രയോ പറ്റിപ്പ് നാം ബിവസവും കാണുന്നുണ്ട്. അതുകൊണ്ട് വളരെ ചിന്തിച്ചു മാത്രമേ ഏതൊരു ഇടപാടിലും ചെന്ന് പെടാവു.

    • @rajeenashamnad14
      @rajeenashamnad14 7 місяців тому +2

      ​@@JayakumarenNesan-gm6irഅത് കൊണ്ടല്ല... വീട്ടിലിരിക്കുന്ന സ്ത്രീകൾ പെട്ടു പോകും 🥺

    • @fuckedup-uw9bm
      @fuckedup-uw9bm 7 місяців тому +2

      അ നന്നായി ഓരോ ആൾക്കാർ വന്നു നിന്നു വായ് തോരാതെ സംസാരിച്ചു മുന്നോട്ടും പിന്നോട്ടും നോക്കാതെ അതിൽ വീണു പോകുന്നതിനു മുൻപ് ആലോചിക്കണം

    • @saraswathyj1592
      @saraswathyj1592 7 місяців тому +1

      എന്റെ മോനും കൂട്ടുകാരും ഈ ചതിയിൽ പെട്ടുപോയി.

  • @Sree_9191
    @Sree_9191 7 місяців тому +2

    നമ്മുടെ വീട്ടിലും വന്നു കുറെ എണ്ണം ലാപ്ടോപ് പൊക്കികൊണ്ടു, കൊടുത്തു വിട്ടു പിന്നെ ഇൗ വഴി വന്നിട്ടില്ല. ആദ്യം കുറെ കാർ , വീടും ഫോട്ടോ കാണിച്ച് മയക്കും എന്നിട് ജോലി ഉളളവർ അത് രാജി വച്ചു ഇതിൽ ചേർന്ന് എന്നും പിന്നെ ലാസ്റ്റ് ഇതിന്റെ main chechi parayum ente oppam ഉള്ളവന് കൂടി ഞൻ രക്ഷിക്കുകയാണ് ചെയ്യുന്നത് ഞൻ ഒറ്റയ്ക്ക് പണം ഉണ്ടാകില്ല എന്ന്, പാവപെട്ട ആളുകളെ പണക്കാർ ആക്കുക എന്നത് ആണ് എന്റെ ലക്ഷ്യം എന്നും കൂടി ഒരു വയ്പ്, ചെച്ചിനോട് ഞൻ chothichu പാവപെട്ട വീട്ടിൽ വന്നു 25K രൂപ ചോതികുന്നതിന് പകരം ഒരു 500 അക്കിയിരുന്നേകിൽ ഇൗ പറഞ്ഞത് കേൾക്കാൻ കൊള്ളാം എന്ന്, ചേച്ചി പ്ലിങ്..😅😅

  • @bloomingvlog2091
    @bloomingvlog2091 7 місяців тому +8

    കൂടെ പഠിച്ച എന്നെ വിശ്വാസം ഇല്ല ബോച്ചേ ആണ് എന്റെ കൂട്ടുകാരന് വിശ്വാസം 🤣🤣🤣

  • @user-wb9zt2vl9l
    @user-wb9zt2vl9l 7 місяців тому +38

    ചാച്ചി ഒന്നന്നര ലക്ഷം കൊടുത്തു കഴിഞ്ഞിട്ടാണോ ചാച്ചിക്ക് ഓർമ്മ വന്നേ 🤣

  • @vinuvinisha7708
    @vinuvinisha7708 7 місяців тому +3

    ചേരല്ലേ ചേരല്ലേ ന്ന് പറഞ്ഞിട്ടും 20000 കൊണ്ട് കൊടുത്ത് ഇതിൽ ചേർന്നിട്ട് മിണ്ടാതിരിക്കുന്ന എന്റെ frndinu ഒരു നല്ല നമസ്ക്കാരം 😂...

  • @aadhistipstricks2800
    @aadhistipstricks2800 7 місяців тому +10

    പാവങ്ങൾ പേടിക്കണ്ട കൊടുക്കാൻ പണമുണ്ടെങ്കിൽ അല്ലേ ചേരാൻ പറ്റൂ,എന്ന് പറഞ്ഞു കടമെടുക്കാത്തത് എന്റെ ഭാഗ്യം 😂

  • @habeebaadhil3713
    @habeebaadhil3713 7 місяців тому +5

    ഇതേ phygicartil ചേരാൻ രണ്ട് പേര് എന്നെ നിർബന്ധിച്ചത് ആണ്. ഞാൻ ഒഴിവായി. ഇപ്പൊ കടവും കടത്തിന്റെ കൂടും ആയിട്ട് അവര് കിടന്നു കഷ്ടപെടുന്നു... 😓😓😓

  • @shainyshainy8793
    @shainyshainy8793 7 місяців тому +4

    എൻറെ ഈശ്വരാ ഞാൻ രക്ഷപ്പെട്ടു

  • @user-bg9fp9gi1w
    @user-bg9fp9gi1w 7 місяців тому +9

    ഞാനും ഇതിൽ ചേർന്നു .പണി കിട്ടി .നമ്മൾ ചേർന്നു മറ്റുള്ളവരോട് ചെന്ന് പറയുമ്പോൾ അവർ ചോദിക്കുവാ ഈ കാലത്തും ഇങ്ങനെ ഉണ്ടോ,നിനക്ക് വേറെ പണി ഇല്ലെ എന്നൊക്കെ ചോദിക്കുന്നു.എനിക്ക് വന്നഅബദ്ധം പുറത്ത് പറയാതെ ഇരിക്കുവാ ഞാൻ

  • @sababkabdulmajeed8141
    @sababkabdulmajeed8141 7 місяців тому +8

    Wow.... ഭാഗ്യം രക്ഷപ്പെട്ടു 😂

  • @shihabmoideenshihab3356
    @shihabmoideenshihab3356 7 місяців тому +5

    എന്റെ അടുത്തും വന്നതാ. ഞാൻ അങ്ങോട്ടു ചോദിച്ച
    ചോദ്യങ്ങൾക് മറുപടി ഇല്ല അവർക്ക് 😜😜😜😜

    • @keralavlog4523
      @keralavlog4523 Місяць тому

      എന്താണ് അങ്ങോട്ട്‌ ചോദിച്ചത്

  • @Chrisj883
    @Chrisj883 7 місяців тому +88

    ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് ഒരു """സ്മാർട്ട്‌ വേ """യിൽ ചേർന്ന് 50000രൂപ കളഞ്ഞതാ..അതിന്റെ എംഡി യെ പ്രാകാത്ത ദിവസങ്ങളില്ല.. അവനൊക്കെ മുടിഞ്ഞു പോണേ എന്ന്....
    😢😢😢

    • @nazarnazar4005
      @nazarnazar4005 7 місяців тому +2

      😂

    • @Vjins
      @Vjins 7 місяців тому +5

      Aneesh Menon nari

    • @user-ti9sq3sf3r
      @user-ti9sq3sf3r 7 місяців тому +11

      വർഷങ്ങൾക്ക് മുൻപ് AMWAY.. RMP... തുടങ്ങിയ MONEY ചെയിൻ കമ്പനി യിൽ തലവെച്ചു കൊടുത്ത് കാശ് പോയിട്ടുണ്ട്... പിന്നെ ഇതുപോലെ ഉള്ള ഒരു തട്ടിപ്പിലും പോയി ചാടിയിട്ടില്ല.. അനുഭവം ഗുരു 🙏🙏

    • @manipanniyodan4242
      @manipanniyodan4242 7 місяців тому +3

      😂

    • @Chrisj883
      @Chrisj883 7 місяців тому +4

      @@Vjins അതാണോ ആ പുന്നാരമോന്റെ പേര്.. ഞാൻ മറന്നുപോയി..

  • @selinjoseph1599
    @selinjoseph1599 7 місяців тому +8

    താലി മാല പണയം വെച്ച് എന്റെ പൊന്നു ചേച്ചി 🙏🏻

  • @kukatrolls8484
    @kukatrolls8484 7 місяців тому +3

    ഒരു വർഷം മുൻപ് പുനലൂർ ഇത് വ്യാപകമാക്കാൻ കുറെ ആൾക്കാർ വന്നിട്ടുണ്ടായിരുന്നു. എന്റെ അടുത്തും വന്നിട്ടുണ്ട് 18000 രൂപ ആയിരുന്നു അവർക്ക് കൊടുക്കേണ്ടത്. ഇതിൽ കൂടുതൽ സ്ത്രീകളെ ആണ് ഇവർ ഇരകളക്കുന്നത്.

  • @rajiraji7001
    @rajiraji7001 7 місяців тому +3

    ഞാനും പെട്ടു എന്റെ 35000 പോയ്‌ കുറെ ജൂസും വേണ്ടാത്ത കുറെ സാധനം പേസ്റ്റ് ഇനിയും രണ്ട് ബോക്സ്‌

    • @1r236
      @1r236 7 місяців тому +2

      ജ്യൂസ് കുടിച്ചിട്ട് പല്ലു തേച്ചാൽ മതി അപ്പോൾ പൈസ മുതലാവും😂😂

  • @seenaseenakhan9267
    @seenaseenakhan9267 7 місяців тому +3

    ഞാനും ഇതിൽ പെട്ടു പോട്ടുണ്ട് കാരണം എന്റെ മകന് അവന്മാർ ശല്ല്യം ചൈതു ഓരോന്നു പറഞ്ഞു പറഞ്ഞു മനസ് മാറ്റി അവൻ പറഞ്ഞു നമുക്ക് രക്ഷപെടാൻ കിട്ടിയ ചാസാണ് വാടക വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് അതുകൊണ്ട് ഇതിൽ ചേരാം വീട് വെക്കാം എന്നക് പറഞ്ഞു അങ്ങനെയാണ് അവർ കൺവീന സു ചെയുന്നത് ഞാൻ മോനോട് പറഞ്ഞു നോക്കി പക്ഷേ അവൻ കേട്ടില്ല പിന്നെ ലോൺ എടുത്തു കൊടുത്തു 25000രൂപ അതു കിട്ടിയത്തിന് ശേഷം അവന്മാർ വന്നിട്ടില്ല ആവിശ്യം ഇല്ലാത്ത കൊറച്ചു സാധനം കിട്ടി അത്ര തന്നെ ആ ലോൺ അടക്കാൻ ഞാൻ പെട്ട പാട് എനിക്ക് അറിയൂ

  • @jenyarun307
    @jenyarun307 7 місяців тому +4

    Ente veetilum vannirunnu class kettu kettappol nallathaanannu thoni pinne cash athyam nammal angottu koduthu kurachu items vedichale mammal athiloru angam aavathollu ethrayo pointum avumennu paranju but njn chernnilla nalla samayam kayyil cashum illayirunnu. Ippo ee video kandappol mannassil thonni ithoru chathivaanannum pattippanannum bhagyam njn athil cheraathathaanannum

  • @arabiansea3338
    @arabiansea3338 7 місяців тому +24

    Panchayat n ward members should educate all the residents.

  • @TgRaju-lk6mj
    @TgRaju-lk6mj 7 місяців тому +36

    എന്റെ വീട്ടിൽ വന്നതാണ്. ഞാൻ ബുദ്ധിപരമായി കരുക്കൾ നീക്കിയതുകൊണ്ട് അവർക്ക് എന്നെ പറ്റിക്കാൻ പറ്റിയില്ല.

  • @chintaks6631
    @chintaks6631 7 місяців тому +3

    ഇവിടെ ഒരാൾ കാറ് കിട്ടി എന്ന് പറഞ്ഞു കാറും കൊണ്ട് വന്നിരുന്നു. അയാളുടെ സുഹൃത്തന് ഫ്ലാറ്റ് .

  • @rincyshaji
    @rincyshaji 7 місяців тому +3

    എന്റെ വീട്ടിൽ വന്നിരുന്നു അനിയത്തിയുടെ കൂട്ടുകാരി പക്ഷേ. ഞാൻ ചേരാൻ സമ്മതിച്ചില്ല. അതോണ്ടു ഞങ്ങൾ രക്ഷപെട്ടു

  • @MallikaK-bx9ii
    @MallikaK-bx9ii 7 місяців тому +3

    എന്റെ അടുത്തും വന്നു ഞാൻ ചേർന്നില്ല. ക്യാഷ് അങ്ങോട്ടുകൊടുത്തുള്ള ഒരു പരിപാടിക്കും ഞാൻ പോകില്ല.മാത്രമല്ല നമ്മളും രണ്ടുപേരെക്കൂടി പറ്റിക്കണം.മറ്റുള്ളവരെ ചതിയിൽ പെടുത്താൻ ഞാനില്ല.

  • @pretorious88
    @pretorious88 7 місяців тому +29

    പാവങ്ങളെ പറഞ്ഞു പറ്റിച്ചു ക്യാഷ് ഉണ്ടാക്കാൻ അങ്ങനെയും കുറെ ആളുകൾ..പല പേരുകളിൽ ഇത്തരം മാർക്കറ്റിംഗ് തട്ടിപ്പ് തുടർന്നു കൊണ്ടിരിക്കും.. 😔

  • @irfzz4384
    @irfzz4384 7 місяців тому +5

    🤣🤣 ന്റെ 4,5um ഫ്രണ്ട്സും ഇതിൽ ചേർന്നിട്ടുണ്ടാർന്ന് അവർ എന്നോട് ഒരുപാട് ചേരാൻ പറഞ്ഞു പുറകെ നടന്നതാ...
    നീ cash ഇറക്കി products വാങ്ങി ജോയിൻ ചെയ്‌താൽമതി.. ആ products ഒക്കെ ഞങ്ങൾ വിട്ട് തരും നിന്നെ കൊണ്ട് പറ്റിയില്ലെങ്കിൽ നീ ജോയിൻ ചെയ്യിപ്പിക്കേണ്ടത് 2 പേരെ ഞങ്ങൾ തന്നെ ചേർത്തിത്തരാം എന്നൊക്കെ... 🤣🤣 പടച്ചോനെ അവരുടെ വാക്ക് കേട്ട് ചേർന്നിരുന്നേൽ ന്റെ paisaaa🤭🤭🤭🤭🤭 ഞാൻ ചേരുന്നില്ല എന്ന് പറഞ്ഞോണ്ട് ഇപ്പോഴും അടുത്ത വീട്ടിലുള്ള ന്റെ ഒരു ഫ്രണ്ടും, അവളുടെ ചേച്ചിയും എന്നോട് ഇപ്പോഴും മിണ്ടാറില്ല 1 വർഷത്തിന്റെ മുകളിൽ aayii😂 അപ്പോ വിചാരിച്ചാർന്നു നല്ലതല്ലേ ചേർന്നാലോ എന്നൊക്കെ... പിന്നെ പ്രെഗ്നന്റ് ആയപ്പോ റെസ്റ്റിൽ അങ്ങനൊക്കെ ആയി തിരക്കായപ്പോ അവരെ ഒന്നും കാണാത്തൊണ്ട പിന്നെ അദ്ദേ കുറിച് ആലോചിക്കാൻ പോലും നിന്നില്ല അതോണ്ട് ഞാൻ രക്ഷ pettt🙌🏻😁😁😁

  • @shahidashahida64
    @shahidashahida64 7 місяців тому +16

    ആരും ചേരല്ലേ അവർ വന്നു കഴിഞ്ഞാൽ നമ്മളെ ചേർക്കാതെ പോകില്ല എന്റെ പാർത്താവ് ഗെൽഫിന് വിളിച്ചു ചൂടായതിന് ശേഷം ആണ് അവർ പോയതു നമുക്ക് ഒരു ഷോസ്തടയും തരില്ല ഇതിനെ ഒന്നും അടുപ്പിക്കരുത്

    • @minimol4434
      @minimol4434 7 місяців тому +2

      Correct

    • @kalasrinivas1093
      @kalasrinivas1093 7 місяців тому +2

      Yes

    • @aneeshaneesh100
      @aneeshaneesh100 7 місяців тому +1

      Puthiyoru planund cherunno😀
      ആയിരം അടച്ചാൽ മുന്ന് മാസം കൊണ്ട് തൊള്ളായിരം തരാം

  • @user-yb1ge8xs7i
    @user-yb1ge8xs7i 7 місяців тому +2

    എന്റെ ഫ്രണ്ടും പറഞ്ഞു
    19000/- കൊടുക്കാൻ പറഞ്ഞു
    പക്ഷെ ചേട്ടൻ സമ്മതിച്ചില്ല.. അത് കൊണ്ട് ഞാൻ രക്ഷപെട്ടു

  • @ebi529
    @ebi529 7 місяців тому +3

    നമ്മളുടെ ബന്ധങ്ങളെ വിൽപനക്ക് വയ്പ്പിക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്...... 1996 ൽ മോഡി കെയറിൻ്റെ ഇരയാണ് ഞാൻ... ഇതിലും എത്രയോ നല്ലതാണ് വീട്ടിൽ അച്ചാർ ഉണ്ടാക്കി വിൽപനക്ക് വയ്ക്കുന്നത്...

    • @vineethak3298
      @vineethak3298 7 місяців тому

      അതെന്തായ് ഇപ്പോഴും നന്നായി പോകുന്നുണ്ട്. ഇരുന്നു തിന്നാൻ പറ്റില്ല. പണിയെടുക്ക് അപ്പോൾ കിട്ടും 😊

    • @ebi529
      @ebi529 7 місяців тому

      @@vineethak3298 Yes , the system may fine... but you had cheated many of your loved onces who doesn't have talent in selling... they blindly joined with you because of the trust in you... pls check the data and confirm how many of them lost their initial capital as same as we see in this video.

  • @maHima8668
    @maHima8668 7 місяців тому +2

    എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി എല്ലാരോടും ഇതിൽ ചേരാൻ പറഞ്ഞു പിന്നാലെ നടക്കാർന്നു...വീട് കിട്ടും car കിട്ടും scooty കിട്ടും മാസം 20k വെച് അക്കൗണ്ടിലേക്ക് വരുമെന്നൊക്കെ പറഞ്ഞപ്പോൾ കൊറേ പേര് ചേർന്നിരുന്നു😂😂 ആദ്യമൊക്കെ ചേർന്നവരെല്ലാരും ആഴ്ചയിൽ മീറ്റിംഗ് ഒക്കെ കൂടാറുണ്ടായി ഇപ്പോ ആരേം കാണാനില്ല 😂😂😂😂

  • @sinn_007
    @sinn_007 7 місяців тому +13

    സത്യത്തിൽ അവർ ഒരാളെ മാത്രേ പറ്റിച്ചുള്ളൂ ഇവർ 3 പേരെയും🙁...സ്വയം പറ്റുകയും നാട്ടുകാരെ കൂടി പറ്റിക്കാൻ സഹായിക്കുകയും ചെയ്തു....😕
    ഒരു കാര്യത്തെ കുറിച്ച് വ്യക്തമായി അറിയാതെയും അന്വേഷിക്കാതെ യും അതിൽ പോയി ചാ ടരുത് 😐

  • @vlogs2863
    @vlogs2863 7 місяців тому +2

    വളരെ ശരിയാണ് ഈ ചേച്ചി പറഞ്ഞത് 😔😔നമ്മളൊക്കെ ഇതിൽ pett നിക്കുന്നവരാ 😭😭ഇന്ന് കടം മാത്രം ബാക്കി

  • @NoushanaVallath-ct7bx
    @NoushanaVallath-ct7bx 7 місяців тому +3

    ഞാനും ഈ ചതിയിൽ പെട്ടു പോയിരുന്നു.... പൈസ പോയത് മിച്ചം..😢

  • @suhailaalimon1435
    @suhailaalimon1435 7 місяців тому +3

    പറ്റിക്കപ്പെടാൻ എന്റെ ജന്മ ഇനിയു ബാക്കി ഞാനും ഇതിൽ പെട്ടു kash നഷ്ട്ടപ്പെട്ടു 😢😢😢😢😢

  • @ambilynikhilraghi6554
    @ambilynikhilraghi6554 7 місяців тому +23

    ബോബി ചെമ്മണ്ണൂരിന്റെ ആണ് ഫിജികാർട്ട്

  • @remamohan1405
    @remamohan1405 7 місяців тому +2

    മറ്റൊരു കമ്പനി ചെയ്യ്തു ഞാനും പറ്റിക്കപ്പെട്ടു 😂😂 ഇപ്പോൾ 10 വർഷം കഴിഞ്ഞു ഇത് വരെ കടം തീർന്നില്ല 😔😔

  • @ajithedakkara5123
    @ajithedakkara5123 7 місяців тому +5

    എന്റെ നാട്ടിൽ ഒരു പയ്യന്റെ വണ്ടിയിൽ ഇതിന്റെ സ്റ്റിക്കർ കണ്ടിരുന്നു..... ഞാൻ കരുതി അവൻ ഇതിലൂടെ ഉണ്ടാക്കിയതാണെന്നു... പിന്നീടാണ് മനസിലായത് ഓന്റെ വീട്ടുകാര് ലോൺ ഇട്ടു വാങ്ങി കൊടുത്തതാണെന്നു 😂😂😂

  • @user-cc1fd1ri3e
    @user-cc1fd1ri3e 7 місяців тому +2

    എനിക്കും പറ്റി ഇതുപോലെ രണ്ടാളിനെ ചേർത്തു അതിൽ ഒരാളിന് cash തിരിച്ചു കൊടുത്തു മാനം രക്ഷിച്ചു

  • @AslamThikkodi
    @AslamThikkodi 7 місяців тому +6

    ഇതാണ് ബോച്ചേ തരികിട ഞാനും പെട്ടു

  • @Essra310
    @Essra310 6 місяців тому +2

    പാവപ്പെട്ട വീട്ടുകാരെ ആണ് അവർ ഫോകസ് ചെയ്യുന്നത്.. അത്ര ക്കും ബ്രെയിൻ വാഷ് ആണ് അവരുടെ... നമ്മൾ മുടക്കിയ പൈസ തിരികെ കിട്ടാൻ നമ്മൾ ഗതികേട് കൊണ്ട് സ്വന്തം പ്രിയപ്പെട്ടവരെ പോലും നമ്മൾ നിർബന്ധിച്ചു കയറ്റും... അങ്ങനെ ഒരു മണി ചെയ്ൻ തട്ടിപ്പ് 😭😭😭

  • @ptprajeesh8302
    @ptprajeesh8302 7 місяців тому +5

    ബോച്ചേ എന്നാൽ തന്നെ പറ്റിക്കപ്പെട്ടു എന്നാണ് എന്നു ഇപ്പൊ മനസിലായില്ലേ.😅😅😅😅

  • @ajithas7285
    @ajithas7285 7 місяців тому +4

    എന്റെ മോനും പറ്റിക്കപ്പെട്ടിട്ടുണ്ട് ഈ വിഡിയോയിൽ കണുന്ന സാധാ ന ങ്ങൾ ആണ് മോനു വാങ്ങിയത് 23500 രൂപയാണ് മാല പണയം വച്ചാണ് ചേർന്നത്😢 1 അര വർഷ ത്തേള o ആയി ഇത് ഒരു നേട്ടവും ഉണ്ടയിട്ടില്ല😢😢😢

    • @JijudasGirish
      @JijudasGirish 2 місяці тому

      ഞാനും

    • @JijudasGirish
      @JijudasGirish 2 місяці тому

      നല്ല മനസ്സുള്ളവർക്ക് ഇത് പറ്റില്ല

  • @sreekumaril7810
    @sreekumaril7810 7 місяців тому +4

    ഞാനും പെട്ടു

  • @amalksamalka6380
    @amalksamalka6380 7 місяців тому +2

    ഞാനും വീട്ടിലെ പറ്റിക്കപ്പെട്ട ആളാണ് അറിഞ്ഞിട്ട് ആരും ഇതിൽ ചേർന്നില്ല ഇത്രയും പൈസ മുടക്കാൻ താല്പര്യം ഇല്ല

  • @adasserypauly1427
    @adasserypauly1427 7 місяців тому +3

    എന്തിനാണ് ഈ ചേച്ചി ഇതൊക്കെ വാങ്ങിച്ചു കിട്ടിയത് 😢😢കഷ്ട്ടം 🙄🙄ദൈവമേ,,, ഇതൊക്കെ സത്യാണോ??😮

  • @saneeshthachoth4033
    @saneeshthachoth4033 7 місяців тому +2

    Entho pedathe rakshapettu dhaivathinu nanni

  • @rahuls4915
    @rahuls4915 7 місяців тому +3

    പാവങ്ങൾ പറ്റിക്ക പെടുക എന്നതാണ് സത്യം എന്നെ മുൻപ് ഒരാൾ phygicart ചേരാൻ പറഞ്ഞ് ആദ്യം കുറച്ച് ക്യാഷ് അടയ്ക്കണം പിന്നെ അത് വിറ്റാൽ point കിട്ടും പിന്നെ cash കിട്ടും ഇവരുടെ സാധനങ്ങൾ ഇതുവരെ കേൾക്കാത്ത company product ആണ് ഇവർ പറയുന്നത് point കൂടിയാൽ സമ്മാനം ആയിട്ട് കൂടുതൽ കാശും കാറും കിട്ടുമെന്ന് ഞാൻ വേണ്ട എന്ന് പറഞ്ഞ് കുറച്ചു question അങ്ങോട്ട്‌ ചോദിച്ചപ്പോൾ അവന് ഉത്തരം ഇല്ല ഈ സംഭവം നടന്നിട്ട് 2 വർഷം ആയി അവൻ ഇതുവരെ വലിയ ഉയരത്തിൽ എത്തിയിട്ടില്ല

    • @fuckedup-uw9bm
      @fuckedup-uw9bm 7 місяців тому

      ഇങ്ങനെ ഉള്ള കീടങ്ങളെ കണ്ടാൽ കാണുന്ന വഴി ഓടിക്കണം

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz 7 місяців тому +3

    ഇത് പോലെ കുറെ കമ്പനികൾ ഉണ്ട്..... ‼️‼️‼️
    വ്യത്യസ്തമായ പേരുകളിൽ... 🤮🤮🤮
    നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവർ MLM 🤮🤮🤮

  • @nsvlog4900
    @nsvlog4900 7 місяців тому +5

    ഞാനും പറ്റിക്കപെട്ട്

  • @user-ww1mh7bc9d
    @user-ww1mh7bc9d 7 місяців тому +8

    Orupad enganeyulla business pootanund

  • @trollentube6081
    @trollentube6081 7 місяців тому +5

    Ippo kelkkunna work from home, hair accessories kit 450 ellam engineyanenn ariyumo

  • @razamuhammadsiyad7099
    @razamuhammadsiyad7099 7 місяців тому +1

    ഞാൻ ഇല്ല എന്ന് പറഞ്ഞിട്ടും അവർ 5/6 പേര് 3 പ്രാവിശ്യം വീട്ടിൽ വന്നു കയ്യിൽ പൈസ ഇല്ല എന്ന് പറഞ്ഞിട്ടും അവർ തന്നെ കിശായിൽ നീന്ന് പൈസ എടുത്തു തന്നു ഫോട്ടോ എടുത്തു ആ പൈസ തിരിച്ചു അവർ തന്നെ കിശായിൽ ഇട്ട് എന്നോട് പറഞ്ഞു ഫോട്ടോ എടുത്തു നിങ്ങളുടെ പേരിൽ കാർഡ് വരും അപ്പോൾതെക്കും പൈസ ഫുൾ അടയാകാൻ ഞാൻ കൊടുത്തില്ല കുറെ പ്രാവിശ്യം വീട്ടിൽ വന്നു അറിയുന്ന ആളുകൾ അല്ലെ എന്ന് വിചാരിച്ചു മുഖത്തുനോക്കി ഒന്നും പറയാൻ വയ്യതാ അവസ്ഥ കേതിക്കെട്ട് പറഞ്ഞു പോയി ഞാൻ അത് കൊണ്ട് ആ ശല്യം തീർന്നു ആരും ഇതിൽ കുടങ്ങരുത് പാവം ചേച്ചി 😔

  • @preethak7770
    @preethak7770 7 місяців тому +5

    എന്റെ വീട്ടിലും വന്നു ഭാഗ്യം ഞാൻ ചേർന്നിട്ടില്ല😂😂

  • @wayanadbuty2740
    @wayanadbuty2740 7 місяців тому +1

    എന്റെ അമ്മയും ചേർന്നിരുന്നു ഭാഗ്യത്തിന് കൊടുത്ത പൈസ കിട്ടി പിന്നെയാണ് മനസിലായത് ഇത്‌ പറ്റിക്കൽ ആണെന്ന് ബോബി ചെമ്മണ്ണൂർ അറിയാതെ ഒന്നും അല്ല ഇനി അറിയാതെ ആണെക്കിൽ ഈ വാർത്ത ബോബി ചെമ്മണ്ണൂർ അറിയണം എന്നിട്ട് ഇതിൽ ചേർന്നവരുടെ നഷ്ടം അയാൾ തിരിച്ചു തരട്ടെ 🙏🙏🙏🙏