എനിക്ക് തന്നെ നല്ല ബോധമുണ്ട് ഞാനെന്റെ ഉടമ്പടി തെറ്റിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്

Поділитися
Вставка
  • Опубліковано 19 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 166

  • @user-lm8cm5pt5h
    @user-lm8cm5pt5h 7 днів тому +43

    ഇന്ന്‌ എന്നെ അമ്മ അനുഗ്രഹിച്ചതിനു നന്ദി കാരണം ഒരു രൂപ പോലും ഇല്ലായിരുന്ന എനിക്ക് bankil 4000രൂപ ക്രെഡിറ്റ്‌ ആയി തന്നതിന് 🙏

    • @ushasanthosh4625
      @ushasanthosh4625 День тому

      Amme santhosh sabathikamayi budhimuttunnu .manassikamay thakarunnu . amme vazhi kanichu rakshikkanamme

  • @allyally9341
    @allyally9341 7 днів тому +4

    അമ്മ മാതാവേ എന്റെ ആങ്ങളയുടെ വയറിൽ ഉള്ള മുഴകൾ മുഴുവൻ മാറ്റി കൊടുക്കണം മാതാവേ

  • @sandhyasumitha2966
    @sandhyasumitha2966 7 днів тому +10

    മാതാവേ എനിക്ക് ഉടമ്പടി പാലിക്കാൻ ഉള്ള കൃപ തരണമേ 🙏🙏🙏🙏

  • @attworld31
    @attworld31 7 днів тому +2

    അമ്മ മാതാവേ എൻ്റെ സഹോദരന് Dec 25 ന് മുന്നേ Ireland ൽ അവൻ പഠിച്ച മേഖലയിൽ തന്നെ ഒരു സ്ഥിര ജോലി അവന് അമ്മ മാതാവ് നൽകി അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏

  • @adarshantony3963
    @adarshantony3963 7 днів тому +2

    അമ്മേ എനിക്ക് ഉടമ്പടി കൂടുതൽ വിശ്വാസത്തോടെ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങള്ക് ഉണ്ടായിരിക്കണേ ❤❤❤

  • @JancyGeorge-jt6by
    @JancyGeorge-jt6by 7 днів тому +21

    അമ്മേ മാതാവേ എനിക്ക് ഉടമ്പടി ജിവിതം നയിക്കാൻ ഉള്ള കൃപ വർദ്ധിപ്പിക്കുക അഭിഷേകാഗ്നി ചൊരിയണമേ അമ്മ മാതാവേ

  • @jessymolmathew9239
    @jessymolmathew9239 7 днів тому +8

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @radhikak3359
    @radhikak3359 7 днів тому +1

    അമ്മയും ഈശോയും എന്നിൽ കൃപ തരേണമേ... 😭🕯️🙏ഞാനും ഇത്തവണ അമ്മയുടെയും ഈശോയുടെയും കൃപയാൽ ഡിപ്പാർട്മെന്റ് എക്സാമുകൾ പാസ്സാവും.. 😭🕯️🙏നന്ദി 🕯️🙏മഹത്വം 🕯️🙏ആരാധന 🕯️🙏.. സ്തോത്രം 🕯️🙏... ഹല്ലേലുയ 🕯️🙏😭😭😭🕯️🙏🕯️🙏😭🕯️🙏

  • @AnnMiya-qb1pl
    @AnnMiya-qb1pl 6 днів тому +2

    അമ്മ മാതാവേ നിന്റെ അടുത്ത് വന്നു സാക്ഷ്യം പറയാൻ ആയിട്ടു എന്നെ അനുഗ്രഹിക്കണേ.

  • @jijo_joy
    @jijo_joy 7 днів тому +1

    അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിതീകരിക്കുന്നു സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🕯️🕯️🕯️🙏🙏🙏

  • @tinujohn5917
    @tinujohn5917 7 днів тому +11

    അമ്മേ ടിന്റു ചേച്ചിക്കു ഫസ്റ്റ് ചാൻസിൽ തന്നെ B2 എക്സാം പാസ്സ് ആക്കി സർട്ടിഫിക്കറ്റ് നൽകി അനുഗ്രഹിക്കണേ

  • @ancybenny4562
    @ancybenny4562 7 днів тому +2

    Ammamathave ente kudumbathilullavare vishvasathil urappikkename

  • @anugopakumar57
    @anugopakumar57 7 днів тому +1

    അമ്മ മാതാവെ എൻ്റെ അനുവിന് യാതൊരു വിധ അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തുകൊളണമേ ബ്ലഡ് റിസൾട്ട് ൽ യാതൊരു കുഴപ്പവും ഉണ്ടാവല്ലേ അവൻ്റെ പഠനം മുടങ്ങി പോവാതെ അമ്മ കാത്തു കൊള്ളണമേ

  • @SeenaFrancis
    @SeenaFrancis 7 днів тому +1

    എൻ്റെ അമ്മ മാതാവേ എനിക്ക് 8 കൊല്ലം മുൻപ് തന്ന നിധിയാണ് എൻ്റെ കുഞ്ഞു 'മരണം വരെ ഞങ്ങളെ പിരിക്കല്ലെ ഞങ്ങളിലേക്ക് മൂന്നാമത് ഒരാൾ കടന്നു വരാൻ നീ അനുവദിക്കല്ലെ.പ്രതീക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമെ

  • @user-om5bo7ih4c
    @user-om5bo7ih4c 7 днів тому +18

    അമ്മ മാതാവേ ഇതു പോലെ സാക്ഷ്യം പറയാനുള്ള കൃപ നൽകണേ 🙏🙏🙏

  • @ammusivadas865
    @ammusivadas865 7 днів тому +1

    അമ്മേ എന്റെ വേജസ് എനിക്ക് എത്രയും വേഗം നല്കണമേ 🙏🏻

  • @sumijohnson5531
    @sumijohnson5531 7 днів тому +14

    അമ്മ മാതാവേ എന്റെ ഉടമ്പടിയിൽ നീ എനിക്ക് സഹായം ആയി ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏അമ്മേ ഏറ്റവും വിശ്വസ്ഥതയോടു പാലിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അമ്മ സഹായിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mayabiju1946
    @mayabiju1946 7 днів тому +4

    അമ്മേ മാതാവേ അലീന മോൾക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സാധിച്ചതിന് കോടാനുകോടി നന്ദി പറയുന്നു അമ്മേ

  • @evelincelin9791
    @evelincelin9791 5 днів тому +1

    ❤❤❤❤❤ അമ്മേ മാതാവേ I TRUST IN YOU 😍😍

  • @shobhanjali_vlogs
    @shobhanjali_vlogs 5 днів тому

    അമ്മേ എന്നെയും അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സീരം സാക്ഷിയാക്കി മാറ്റാണമേ 🙏🙏🙏

  • @patrickjoseph519
    @patrickjoseph519 7 днів тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @sajithasunny4473
    @sajithasunny4473 7 днів тому +1

    Amma mathave adiynaglku oru veedutherane aave mariya amen 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️

  • @MariaJose-je7tx
    @MariaJose-je7tx 7 днів тому +12

    Ammae മാതാവേ എനിക്ക് കൃപ തരണമേ🙏🙏ഉടമ്പടി പാലിക്കാൻ ulla കൃപ ❤നല്ലകാമേ 🙏🙏🙏

  • @TeenajobiTeenajobi
    @TeenajobiTeenajobi 7 днів тому +4

    അമ്മേ മാതാവേ medical coding cpc exam 2nd attemptinnu എനിക്ക് നല്ല oru date തരണമേ 🙏🙏അമ്മേ ഇത് എന്റെ last chance ആ അമ്മേ ഇതിൽ എന്നെ pass ആക്കണമേ 🙏🙏 not by merit but by grace 🙏🙏🙏

  • @vimalraj6238
    @vimalraj6238 6 годин тому

    മാതാവേ എനിക്കും കൃപ തരണമേ ❤

  • @Sinsu520
    @Sinsu520 4 дні тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @Rajibiju297
    @Rajibiju297 3 дні тому

    പരിശുദ്ധ അമ്മേ ലോണടയ്ക്കാനുള്ള വഴി തരണേ🤲🤲🤲

  • @user-mf4ir5ky6g
    @user-mf4ir5ky6g 7 днів тому +1

    അമ്മേ മാതാവേ എന്നെ പ്രേത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

  • @clarammasimon1112
    @clarammasimon1112 7 днів тому +3

    അമ്മേ മാതാവേ കുടുബ സമാദാനം നൽകണേ 🙏🙏

  • @sophiageorge4992
    @sophiageorge4992 7 днів тому +4

    അമ്മേ കൃപ നഷ്‌ടമാകുന്ന സാഹചരൃങളിൽ എന്നെ സം രക്‌ഷിക്കേണമേ

  • @NishaBinoy-fo7zx
    @NishaBinoy-fo7zx 5 днів тому

    അമ്മേ എനിക്ക് ഉടബടി ജീവിതം നയിക്കാൻ കണിയാണമേ

  • @babyjohny2770
    @babyjohny2770 7 днів тому +6

    അമ്മേ മാതാവേ പ്ലസ് 2പഠിക്കുന്ന ആന്റണി യെ യും 10th ൽ പഠിക്കുന്ന ജോൺ നെ യും സമർപ്പിക്കുന്നു പഠന മേഖല യെ കുറവുകൾ നിറവുകളാക്കി തരണേ 🙏🙏🙏

    • @geethajaison5214
      @geethajaison5214 7 днів тому

      makaluedemarriagethadesemmattittharenemejulayend

  • @mayabiju1946
    @mayabiju1946 7 днів тому +3

    അമ്മേ മാതാവേ അലന് നല്ല ഒരു വിദേശ രാജ്യത്ത് നല്ല ശമ്പളമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @allyally9341
    @allyally9341 7 днів тому +3

    അമ്മ മാതാവേ എന്റെ തങ്കച്ചനെ കാക്കണം മാതാവേ അവന്റെ മദ്യപാനം മാറ്റികൊടുക്കണം മാതാവേ അവന് ജോലി ചെയ്യാൻ ഉള്ള ആരോഗ്യം കൊടുക്കണം മാതാവേ അവന്റെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ

  • @cillajoy
    @cillajoy 7 днів тому +2

    അമ്മേ മാതാവേ എന്നോട് കരുണ തോണാനെ. അമ്മേ മാതാവേ നാളെ ആണ് എൻ്റെ എക്സാം അമ്മയും അപ്പായും ഈശോ യും ഇൻറെ കൂടെ വരണേ. അമ്മേ ഇന്ന് മാത്രം ഒള്ളു എങ്ങനെ പഠിക്കും എന്ന് എനിക് അറിയില്ല അമ്മേ .എന്നെ പഠിപ്പികനെ അമ്മേ. ഉടമ്പടി എടുക്കാൻ ഉള്ള കൃപ നൽകണേ അമ്മേ.

  • @sarithasaritha649
    @sarithasaritha649 7 днів тому +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @babyjohny2770
    @babyjohny2770 7 днів тому +6

    അമ്മേ മാതാവേ luke ന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @bscreations4240
    @bscreations4240 7 днів тому +1

    Amme akshayayikku varinte scanigil vayattil muzhayonnum undavale 🙏🙏🙏😭😭😭

  • @user-so7cd6zd1s
    @user-so7cd6zd1s 7 днів тому

    അമ്മേ നാളെ ഞങ്ങടെ സ്ഥലം 50 ലക്ഷത്തിന് തന്നെ വിറ്റു തരണേ ഏക്കറിന്

  • @user-wq9if9ob7v
    @user-wq9if9ob7v 7 днів тому +2

    Ente.mathave.ellavarilum.kripayùndakename.aamen❤❤❤

  • @allyally9341
    @allyally9341 7 днів тому

    അമ്മ മാതാവേ രാത്രിയിൽ മഴ ഇടി കാറ്റ് മിന്നൽ ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകരുത് മാതാവേ അമ്മയുടെ എല്ലാ മക്കളെയും അമ്മയുടെ നീല കാപ്പയിൽ സംരക്ഷിക്കണം മാതാവേ

  • @dhanyadas1093
    @dhanyadas1093 7 днів тому +1

    Amma mathave ഇന്ന് എനിക്കും ഒരു വഴികാട്ടി tharename🙏🏻🙏🏻🙏🏻

  • @bindu5024
    @bindu5024 6 днів тому

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എനിക്ക് Bank ൽ account എടുക്കാൻ നീ എന്നെ സഹായിക്കണെ

  • @allyally9341
    @allyally9341 7 днів тому +2

    അമ്മ മാതാവേ എന്റെ ചന്തുനെ കാക്കണം മാതാവേ അവന്റെ ആഹ്രഹം പോലെ നല്ലൊരു ഫുട്ബോൾ ടീമിൽ കളിക്കാൻ സഹായിക്കണം മാതാവേ അവനെ ലോകം അറിയുന്ന ഒരു ഫുട്ബോൾ കളി കാരൻ ആക്കണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവന് സ്വന്തം ആയി ഒരു ജോലി വീട് സഥലം വണ്ടി സാമ്പത്തികം സമാധാനം ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ

  • @smithadileep980
    @smithadileep980 7 днів тому +1

    Molum rohanum santosham aayi erikkaname snekhathiel jeevikkane Mathave therukumara rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @sreekala9038
    @sreekala9038 7 днів тому

    Amma oro makkaleyum Nee avidunnu reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐😔

  • @jasminepg7636
    @jasminepg7636 7 днів тому

    അമ്മ മാതാവേ എൻ്റെ മകന് ഇതുവരെ പ്ലസ് വൺ അഡ്മിഷൻ കിട്ടിയില്ല എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ........

  • @BessyHybin
    @BessyHybin 7 днів тому +1

    AmmeKruepasanaMathaveEnteUdambadiputhukanAnugrehikenameAmmen

  • @maymolmathew7308
    @maymolmathew7308 7 днів тому

    എൻറെ അമ്മയെ എനിക്ക് നൽകിയ അനുഗ്രഹത്തെ ഓർത്ത് ഞാൻ നന്ദി പറയുന്നു

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 6 днів тому

    Amme mathave ente makkalude aduth chellename amen 🙏

  • @bscreations4240
    @bscreations4240 7 днів тому +1

    Mathave ente makal akshayayikku ukyil nalla oru govt job nalki anugrehikkename amme

  • @bindu5024
    @bindu5024 6 днів тому

    അമ്മേ എൻ്റെ ഭർത്താവിന് ഇവിടെ കൊണ്ടുവരാൻ നീ തന്നെ ശ്രമിക്കണേ കാരണം എനിക്ക് അസാധ്യമാണ്

  • @sreekuttypradeep1284
    @sreekuttypradeep1284 7 днів тому +1

    Amme mathave 😭🙏🏻

  • @sushamasanil9153
    @sushamasanil9153 7 днів тому

    അമ്മേ മാതാവേ.....

  • @allyally9341
    @allyally9341 7 днів тому +1

    അമ്മ മാതാവേ എന്റെ സുനിലിന്റെ പനി ദേഹത്തു വേദന തല വേദന മറ്റുള്ള എല്ലാ അസുഖവും മാറ്റി കൊടുക്കണം മാതാവേ

  • @user-ob4fx3tw6u
    @user-ob4fx3tw6u 7 днів тому +1

    Amen 🙏❤️

  • @allyally9341
    @allyally9341 7 днів тому +2

    അമ്മ മാതാവേ എന്റെ അമ്പാടി അച്ചു കുഞ്ഞ് ഇവരെ കാക്കണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു വീട് സഥലം സാമ്പത്തികം സമാധാനം ആരോഗ്യം ജോലി എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ ഇവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ കുഞ്ഞുനു പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണം മാതാവേ ഇവരുടെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ

  • @suryamg2407
    @suryamg2407 7 днів тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @abhiathusworld
    @abhiathusworld 7 днів тому

    എന്റെ ദേഹത്തുള്ള പാടുകൾ മാറ്റി തരണമേ.

  • @prasadct6756
    @prasadct6756 7 днів тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @user-dc8sb5pf3d
    @user-dc8sb5pf3d 7 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤ente eshoye appa❤ ava ava ava maria❤ bless jesus❤ ebnye eshoye appa pray for me❤ blessy son cash problem please help me ente amma eshoye angle maria❤amen❤

  • @PadminiP-jp2dv
    @PadminiP-jp2dv 5 днів тому

    🙏Ammamathave esoppa🙏 kreupa choriyaname🙏

  • @allyally9341
    @allyally9341 7 днів тому +1

    അമ്മ മാതാവേ എന്റെ മാളു കുഞ്ഞ് സുധി ഇവരെ എല്ലാവരെയും കാക്കണം മാതാവേ ഇവർക്കു സ്വന്തം ആയി ഒരു വീട് സഥലം വണ്ടി സാമ്പത്തികം സമാധാനം ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ ഇവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ ഇവർക്ക് രണ്ട് പേർക്കും ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണം മാതാവേ കുഞ്ഞുനു പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണം മാതാവേ അവൻ എന്നും മടി ഇല്ലാതെ സ്കൂളിൽ പോകാൻ സഹായിക്കണം മാതാവേ മാളൂന്റെ അസുഖം എല്ലാം മാറ്റികൊടുക്കണം മാതാവേ അവരുടെ കടങ്ങൾ മാറ്റി കൊടുക്കണം മാതാവേ സുധിയുടെ മദ്യപാനം മാറ്റി കൊടുക്കണം മാതാവേ

  • @jainjosephl690
    @jainjosephl690 7 днів тому +3

    Parisudha amme mathave ennodu porukkane shemikkaname amen 🙏

  • @12anusebastian1a4
    @12anusebastian1a4 7 днів тому +1

    Ammemathave enikum udampadi nallareethiyil munpott kondupokanulla kripa nalkane

  • @abhilashijo2798
    @abhilashijo2798 7 днів тому

    Amma mathavinte krupayal njangalk koodudhal atmiyadhayil valaranulla krupa tharename ammae

  • @josephpanakal9920
    @josephpanakal9920 7 днів тому +1

    ❤❤❤ ഉല്പത്തി 9:16❤❤❤

  • @sumijohnson5531
    @sumijohnson5531 7 днів тому +4

    അമ്മേ സജിച്ചേച്ചി എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞ വിഷയം അമ്മയുടെ കൈയിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അമ്മ അവരുടെ ആവിശ്യം നടത്തി കൊടുക്കാൻ വേണ്ടു യാചിക്കുന്നു 🙏🙏ആവേ മരിയ ❤️

  • @suryamg2407
    @suryamg2407 7 днів тому

    Ammee kripasanam maathave ❤❤❤❤❤

  • @gopakumarthankachan2530
    @gopakumarthankachan2530 5 днів тому

    ആമേൻ

  • @sreelalshmisanal4175
    @sreelalshmisanal4175 7 днів тому +6

    Appa amme makane

  • @febaachankunju1182
    @febaachankunju1182 4 дні тому

    Mathave Nanni Amma

  • @renjurenju4298
    @renjurenju4298 День тому

    Amme ente makkalude padanathe sahayikkaname . ammayude pratyaksheeksranathinte sthira sakshi akkane,

  • @vrindavanify
    @vrindavanify 7 днів тому

    Praise The Lord Ave Maria

  • @lathikas3064
    @lathikas3064 7 днів тому +1

    Mathave eesoye enikkum kruipa tharane mathave ente makkalkku kruipa nalkane mathsve

  • @raji6395
    @raji6395 6 днів тому

    Kreupasanam amme nangalku vendi apekshikaname

  • @sajanparappa
    @sajanparappa 7 днів тому

    അമ്മേ, കൈവിടല്ലേ 🙏🙏

  • @pius3162
    @pius3162 7 днів тому

    Jesus, I trust in You!

  • @jaimajoshy3564
    @jaimajoshy3564 7 днів тому

    Amme kreupa thannanugrahikane

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 7 днів тому +1

    Ave Mariya

  • @younglions2511
    @younglions2511 7 днів тому +2

    AMME MADHAVE ORUBHAVANAMTHANNU ANUGRAHIKANAME....

  • @leenakunjumon8719
    @leenakunjumon8719 7 днів тому

    AMMAYILUDE THIRUKUMARAN CHEYTHU THANNA ELLA ANUGRAGALUM THANKS THANKS

  • @Sarmila-cu6ru
    @Sarmila-cu6ru 7 днів тому

    അമ്മേ എനിക്കും കൃപ തരണേ

  • @AveMaria0809
    @AveMaria0809 6 днів тому

    Krupasanam mathave enneum ethrayum vegam sakshiyakki mattaname.. Oru adayalam kanikaname 🙏🏻🙏🏻🙏🏻

  • @jimajohnson3413
    @jimajohnson3413 6 днів тому

    amen

  • @jainjosephl690
    @jainjosephl690 7 днів тому +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen

  • @anntresa231
    @anntresa231 5 днів тому

    Amme mathave udambadi nallonam palikan ulla kripa tharane amme 🙏 ente PM paper il enne pass akkane amme 🙏 ammayude prathyasheekaranathinte sakshiyay enne uyarthane 🙏 50+ marks thann anugrahikane amme 🙏 amme enne ini orikkalum ee paper il tholpikan idavaruthalle amme 🙏

  • @valsammavasu476
    @valsammavasu476 5 днів тому

    Amme ente udampady enikku krithyamai palikkan shakthi tharaname parishudha amme🙏🙏🙏

  • @dhanyaasirvad3412
    @dhanyaasirvad3412 7 днів тому

    Amma kripa tharaname

  • @Jelekha985
    @Jelekha985 7 днів тому +4

    . Daivam thanna kazhivukalundu..aa kazhivukal Anu creativity . athumoolam palarum bhashanam kazhikunnu .... athodoppan daivathinum nandhi parayuka. Daivathe marakkathirikuka, nallathu cheyyuka. Amen ❤❤❤

  • @gracychacko4901
    @gracychacko4901 5 днів тому

    അമ്മേ............😢

  • @easeepjjeni
    @easeepjjeni 7 днів тому +2

    ആമേൻ🙏

  • @Resmisanurechuz
    @Resmisanurechuz 7 днів тому

    Krupa nalkaname amme

  • @deepajibi3474
    @deepajibi3474 7 днів тому

    Amma mathave ente kunjugalude education meghala ettedukkane 98%marks nalki anugrahickane

  • @mareenathomas-et3hh
    @mareenathomas-et3hh 7 днів тому

    Amme mathave appukkuttane samarppichu prarthikkunnu padikkan nalla budhi kodukkaname

  • @lathikas3064
    @lathikas3064 7 днів тому

    Ente kailas mone innu exam thudangunnu Amma mathavu monte koode undakane mathave

  • @petram1628
    @petram1628 7 днів тому +1

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @aneeshps8917
    @aneeshps8917 6 днів тому

    Mathave joli illathe vishamikkunna makkale samarppichu prathikkunnu🙏

  • @raji.vraji.v9894
    @raji.vraji.v9894 7 днів тому

    ആവേമരിയ

  • @thamburattiarts7633
    @thamburattiarts7633 7 днів тому +1

    God bless us 🙏🙏🙏