ഡോക്ടർമാരായ യുവ ദമ്പതികളുടെ ഗംഭീര സാക്ഷ്യം

Поділитися
Вставка
  • Опубліковано 19 чер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 35

  • @archanasathyann
    @archanasathyann 2 дні тому +2

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

  • @ShijuShiji-jc4ge
    @ShijuShiji-jc4ge 3 дні тому +2

    Amme mathave🙏🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 8 днів тому +6

    അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ എനിക്ക് കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ദെവ അനുഗ്രഹം ഭവനം പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @hemamohan202
    @hemamohan202 5 днів тому +1

    Amme prathishhekaranathinte sakshi aakkane Amen

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 8 днів тому +4

    കൃപസന തായേ എൻ്റെ മകൻ്റെ വിസ തടസം നീ മാറ്റി തരണമേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ😭😭🙏🙏🙏

  • @sindhujoy9845
    @sindhujoy9845 8 днів тому +5

    മാതാവേ എന്റെ കുടുംബത്തെ എല്ലതകർച്ച യിൽ നിന്നും ര ക്ഷീകേണമേ 🙏🙏🙏അമ്മ ഞ ങ്ങ ളുടെ കൂടെ ഉണ്ടാ യിരി കേണമേ 🙏🙏🙏🙏

  • @hemamohan202
    @hemamohan202 5 днів тому +2

    Ente monum Vanna offer sathyam aaki tharane amme eesoye amen

  • @ponnuponnu3822
    @ponnuponnu3822 7 днів тому +1

    Amma mathave ente prarthana kelkenamee njanum arunumayitulla vivaham nadathitharenameee njangale thammil onnippikkenamee amma mathave anugrahikenamaee amean 🙏🙏🙏

  • @mollyfrancis4857
    @mollyfrancis4857 6 днів тому +2

    എന്റെ മാതാവേ, എന്റെ കുടുംബത്തെ, എല്ലാ തകർച്ചയിൽ നിന്നും രക്ഷിക്കേണമേ, 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @alicejose7933
    @alicejose7933 3 дні тому +1

    Amme ente molku Bahrainil ethrayum vegam nalla oru joli nalki anugrahikkaname.🙏🙏🙏🙏❤️❤️❤️

  • @shennybenny7271
    @shennybenny7271 7 днів тому +2

    അമ്മേകൃപാസനമാതാവേ എന്റെ മകന്റെ വിദേശജോലി യുടെ തടസ്സങ്ങൾ എത്രയും പെട്ടെന്ന് മാറ്റിതന്ന് ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ വിശ്വാസത്തിലേക്ക്ഉയർത്തനമെ. ❤❤❤❤❤❤

  • @sunitham386
    @sunitham386 День тому +1

    Ammae mathavae enta familieil ninnum Alergium, tharanum Ullam kium Ullam kalum viyarppu Appanta kripaeil Ammuda sanidhyam kondu nirach mattanamae 🙏

  • @user-jc6we6xx2y
    @user-jc6we6xx2y 4 дні тому +1

    ❤ AMEN ❤❤

  • @amminiantony9960
    @amminiantony9960 8 днів тому +3

    🙏🙏🙏അമ്മേ മാതാവേ അപേ ക്ഷി ക്കുന്ന വർക് എപ്പോ ഴും തു ണ യാകണമേ 🙏🙏ഉ പേ ക്ഷി ക്ക രൂ തെ 🙏🙏കൈ ക്കൊ ള്ള ണ മേ ആമേൻ 🙏🙏🙏🙏🙏🙏

  • @hemamohan202
    @hemamohan202 5 днів тому +1

    Amma mathave ente monum koottarkkum visa ticket ee aazhcha thanne visa ticket kittan sahayikkane amme eesoye amen.

  • @user-sv2su5pm2z
    @user-sv2su5pm2z 3 дні тому +1

    Amme enikkum ammayude sashyam parayan kripa nalkane 🙏🙏🙏🙏🙏🙏🙏🙏🙏

  • @ShobaRaveendran
    @ShobaRaveendran 8 днів тому +2

    Amme mathave ennil vishwasam varthipikaname..

  • @binda2166
    @binda2166 3 дні тому +1

    Amme mathave ente husband nte joli yude nirnayaka dinam aanu innu.amme mathave anu chetante naaviluude Amma samsaarikane.

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 8 днів тому +2

    Amme mathave 🙏🙏🙏🙏🙏🙏🙏

  • @jobinjoseph5574
    @jobinjoseph5574 6 днів тому +1

    🙏🙏🙏

  • @mathewregi1549
    @mathewregi1549 6 днів тому +1

    അമ്മേ തഴക്കദോഷത്തിൽ നിന്നും വിടുതൽ തരണെ

  • @adikbabu6020
    @adikbabu6020 7 днів тому +1

    Amme njangalkk veed edukkan anugrahikkename 🙏🙏🙏🙏

  • @bharathanijk133
    @bharathanijk133 8 днів тому +2

    Molku arogyamulla kunjine nalki anugrahikkane mathave

  • @rincyvarghese85
    @rincyvarghese85 6 днів тому +1

    June24 haadexam pass akkannume amen

  • @alphonsachacks3992
    @alphonsachacks3992 7 днів тому +1

    Amme mathave Ente exam pass akitharane

  • @user-pb5mq8zh4f
    @user-pb5mq8zh4f 8 днів тому +2

    Amme please pray for our children to be lead by holy spirit

  • @mathewjames8733
    @mathewjames8733 8 днів тому +1

    Amen....

  • @AncySunny-hu8rt
    @AncySunny-hu8rt 8 днів тому +1

    അമ്മേ അനുഗ്രഹിക്കണമെ

    • @archanasathyann
      @archanasathyann 2 дні тому

      മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

  • @annammakurian-lf6hl
    @annammakurian-lf6hl 7 днів тому +1

    Amme Mathave ente Makalude husbandinu depend Visa kittanamey.

  • @sumabenadict
    @sumabenadict 8 днів тому +1

    മാതാവേ എന്റെ മകന്റെ വിസ തടസം , എല്ലാം ശെരിയായി കഴിയുമ്പോൾ വീണ്ടും തടസപ്പെടുന്നു. ഒരുപാട് ഇന്റർവ്യൂ നടന്നു. ഉടൻ വിളിക്കുമെന്ന് പറഞ്ഞാൽ പിന്നെ വിളിക്കില്ല. ഇപ്പോൾ വിസ ഉടൻ വരുമെന്ന് പറഞ്ഞു. പക്ഷെ,.. ഇല്ല ആമേൻ

  • @arjunt7977
    @arjunt7977 8 днів тому +2

    മാതാവേ കാക്കണേ. 🙏🏿🙏🏿

  • @user-sv2su5pm2z
    @user-sv2su5pm2z 3 дні тому +1

    Amme ente maklude hostel fee adakkanulla paisa kittane 🙏🙏🙏🙏🙏🙏

  • @SasikalaKala-iz5re
    @SasikalaKala-iz5re 8 днів тому +1

    യേശുവേ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ ആമേൻ