ഈ സാക്ഷ്യം കേട്ട് തിരുമുമ്പ് കൃപാസനം മാതാവ് നിങ്ങളെ അനുഗ്രഹിക്കും.. |

Поділитися
Вставка
  • Опубліковано 17 чер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 25

  • @ligiantony3544
    @ligiantony3544 6 днів тому +1

    എന്റെ മാതാവേ എന്റെ കുടുംബത്തെ മുഴുവനും അങ്ങേ തൃപ്‍ദത്തിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ എന്റെ സഹോദരങ്ങളുടെ മദ്യപാനം എന്ന ദുശീലത്തിൽ നിന്നും മോചിപ്പിക്കണമേ എന്റെ അമ്മയുടെ സങ്കടം മാറ്റിതരണേ

  • @SB-mp5jb
    @SB-mp5jb 10 днів тому +5

    എന്റെ അമ്മേ എന്റെ മക്കളെയും അനുഗ്രഹിക്കണമേ... 🙏അവരുടെ മുൻപോട്ടുള്ള ജീവിതത്തിന് വഴി കാണിച്ചു കൊടുക്കേണമേ... 🙏❤🙏

  • @geethaSasi-up2xb
    @geethaSasi-up2xb 10 днів тому +4

    അമ്മേ മാതാവേ എല്ലാം അനുഗ്രഹം താണേആമേൻ😊

  • @shailagopalan9148
    @shailagopalan9148 10 днів тому +3

    മാതാവേ ഞായാറാഴ്ച താമസിക്കുന്ന വിടിൻ്റെ വാടക കൊടുക്കണം.... അതു കൊടുക്കുവാൻ ഒരു മാർഗ്ഗം കാണിച്ചുതരണേമേ❤

  • @user-gy7wx8wq9i
    @user-gy7wx8wq9i 10 днів тому +4

    അമ്മേ madave ammayude kripayal yente kunjinte asugam mari altharayil oru സാക്ഷിയാക്കി mattane 🙏🏻🙏🏻🙏🏻🙏🏻

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 10 днів тому +3

    എൻ്റെ കൃപസന മാതാവേ എൻ്റെ മകന് ആദ്യം വിസ റിജക്ഷൻ ആയി രണ്ടാമത് വയ്ക്കുകയാണ് അമ്മ കൈവിടല്ലെ ഞാൻ വന്ന് അമ്മയുടെ മുൻപിൽ സാക്ഷ്യം പറയാം🙏🙏😭😭

  • @nithinkochuzz5917
    @nithinkochuzz5917 2 дні тому

    അമ്മേ പരിശുദ്ധ മാതാവേ എനിയ്ക്ക് ഒരു 50 ലക്ഷം രൂപാ തന്ന് എന്നെ സഹായിയ്ക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 дні тому

    അമ്മേ അലോഷിൻഷാജുവിന് ദൈവനുഗ്രഹം നിറഞ്ഞ വിവാഹം നടത്തി തരണമേ മകനെയും മകളെയും കൃപസനത്തിൻ്റെ മണ്ണിൻ ഞങ്ങൾ കൊണ്ടുവരും

  • @mathewjames8733
    @mathewjames8733 10 днів тому +1

    Amen

  • @shalibenny4980
    @shalibenny4980 10 днів тому +2

    Karthave krupayayirikkaname.

  • @valsammavasu476
    @valsammavasu476 10 днів тому +2

    Karthave avidunnu kripa thanne anugrahikkaname. Parishudha ammaude sannidhyam undakaname njagalil ellavarilum🙏🙏🙏🙏

  • @beenakalia7011
    @beenakalia7011 10 днів тому +2

    അമ്മേ എനിക് നല്ലൊരു ജോലി തന്ന് anugrahikane.

  • @Snakesandladders01
    @Snakesandladders01 10 днів тому +2

    Ende Karthave ellavareyum angayude thirumunnil samarppikunnu 🙏🙏🙏

  • @fosikunji1821
    @fosikunji1821 10 днів тому +3

    Ammen. 🙏🙏🙏

  • @riyapaul1869
    @riyapaul1869 7 днів тому

    Amme mathave anughrahikkename

  • @Sheela-lz8sf
    @Sheela-lz8sf 10 днів тому

    Mathaveallamakalaumsamarpikunnu avekripakaluday raniave ❤❤❤❤

  • @rajeenajoseph4230
    @rajeenajoseph4230 8 днів тому

    ❤Amen

  • @josesc6584
    @josesc6584 6 днів тому

    Amme Mathave enikku ee masam 27thnu munpai theerchayaayum ente kadam ellam theerthu tharename Ammen Ammem Ammen ammem 🙏🙏🙏🙏🙏🙏🙏

  • @maryisac699
    @maryisac699 9 днів тому

    Sanchari Mathave,. ente kudumbathine vishayangalil edapettu samadhanam tharane. Ee June masathil thanne Ella vishayangalilum idapettu pariharam nadathi tharane.

  • @marykuttykk-fv9mz
    @marykuttykk-fv9mz 9 днів тому

    Amma mathava anttamontta ജോലി ശരിയാക്കി തരുമാറാകണം abantta Oet കാലാവധി തീരുന്നതിന് മുമ്പ് ജോലി ശരിയാക്കി tharumarakanama

  • @Sophyadroston
    @Sophyadroston 4 дні тому

    Amme be with my husband in all his business

  • @Sophyadroston
    @Sophyadroston 4 дні тому

    Sanjari madhave kadan theerthekkaneme

  • @Sophyadroston
    @Sophyadroston 4 дні тому

    Amme sanjari madhave ente vibikutty n zenykutty koode eppozhum undakaname

  • @Sophyadroston
    @Sophyadroston 4 дні тому

    Ente magalukkum appavukkum ulla fight maattitharrname

  • @Sophyadroston
    @Sophyadroston 4 дні тому

    Amme sanjari madhave ente vibikutty n zenykutty koode eppozhum undakaname