ദൈവത്തെ മറന്നുജീവിച്ച നാളുകളെഓർത്ത് ദൈവത്തോട്മാപ്പിരുന്ന് ഒരുസഹോദരിയുടെ സാക്ഷ്യം

Поділитися
Вставка
  • Опубліковано 18 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 326

  • @josephpanakal9920
    @josephpanakal9920 7 днів тому +23

    അക്രൈസ്തവ സഹോദരിയുടെ സാക്ഷ്യത്തിന് മുമ്പിൽ നമിക്കുന്നു.ഇത്രയും വലിയ വിശ്വാസം ക്രൈസ്തവർക്ക് നൽകണേ ദൈവമേ🙏

  • @clarammasimon1112
    @clarammasimon1112 7 днів тому +40

    അമ്മ മാതാവേ എന്റെ കുടുബത്തിൽ അമ്മ സഞ്ചാരി ആയി വരണേ... എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ. എന്നിൽ ഉള്ള ദൈവ വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കാൻ അനുഗ്രഹം തരണേ 🙏🙏🙏

    • @anjuanju2249
      @anjuanju2249 7 днів тому +1

      എന്റെയും

    • @Sathi.S
      @Sathi.S 7 днів тому

      Mathave njnaglude asukam poornamayum soukhyapeduthaname ayusum arogyam nalkaanme koodeyundakane mathave epozhum anugrahikkane mathave 🙏🙏

  • @pravithamurali1617
    @pravithamurali1617 7 днів тому +19

    അമ്മേ എന്റെ ഈശോ യുടെയും അമ്മയുടെയും സ്നേഹത്തിൽ ജീവിക്കാനുള്ള കൃപ തരണമേ എന്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ മാധ്യസ്ഥത്തിൽ ഈശോ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ട്ടം നിറവേറട്ടേ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 7 днів тому +17

    അമ്മേ എൻ്റെ കൃപാസനമാതാവേ എൻ്റെ ഭവനത്തിലും അമ്മ വരണെ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണെ

  • @suchithrabijukumar5409
    @suchithrabijukumar5409 7 днів тому +15

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി തരണമേ 🙏🙏🙏ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും എത്രയും വേഗം എന്നെ കരകയറ്റണമേ 🙏🙏🙏

  • @devoosdevika8978
    @devoosdevika8978 7 днів тому +15

    അമ്മേ കൃപാസന മാതാവേ എന്റെ ഈശോയെ എന്നോട് ക്ഷെമിക്കണേ. എന്നെ ദൈവവിശ്വാസത്തിൽ നിലനിർത്തണേ.

  • @JG-ub2tf
    @JG-ub2tf 7 днів тому +15

    പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഈ സഹോദരി തന്റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തി🙏🏻 ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @JosephkAntony3333
    @JosephkAntony3333 6 днів тому +2

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @Rubika_kvak
    @Rubika_kvak 7 днів тому +23

    അമ്മേ പ്രശ്നങ്ങൾ ഉള്ള കുടുംബങ്ങളെയും കുടുംബാംഗങ്ങളെയുംഅങ്ങയുടേതിരുകുമാരനായ കർത്താവായ യേശുക്രിസ്തുവിനോട് അങ്ങ് മാത്യസ്ത്യം വഹിക്കണമേ കൂടെ എൻ്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും സമർപ്പിക്കണമേ🙏🙏🙏🙏❤❤❤❤

  • @vimalamathew676
    @vimalamathew676 7 днів тому +4

    എന്റെ അമ്മേ ഫിഷർ രോഗം പൂർണ്ണമായി മാറ്റി തരണേ അമ്മേ പുകച്ചിൽ സഹിക്കാൻ പറ്റുന്നില്ല അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @jojigeorge8683
    @jojigeorge8683 7 днів тому +16

    എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നു ഞാന്‍ ദൈവത്തെ കാണും.
    ജോബ്‌ 19 : 26 😢😢😢

  • @suchithrabijukumar5409
    @suchithrabijukumar5409 7 днів тому +10

    എന്റെ കുഞ്ഞിന് നല്ല സ്കൂളിൽ അവള് ആഗ്രഹിക്കുന്ന സബ്ജെക്ട് പഠിക്കാൻ ഉള്ള അനുഗ്രഹം നൽകേണമേ മാതാവേ 🙏🙏🙏

    • @ancysevi4583
      @ancysevi4583 7 днів тому +1

      അമ്മേ മാതാവേ,
      എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @Rubika_kvak
    @Rubika_kvak 7 днів тому +16

    ഈശോയെ എൻ്റെ ജീവിതത്തെ അങ്ങ് ക്രമീകരിക്കണമേ ഞങ്ങളുടെ ജീവിത പ്രശ്‌നത്തിലേക്ക് കടന്നു വരണമേ,,🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @sheltonantony9968
    @sheltonantony9968 7 днів тому +6

    അമ്മേ മാതാവേ ആരും ഇല്ലാത്ത റോബിക്കു അമ്മ തുണയായി വരണമേ അമ്മേ ഹോസ്പിറ്റലിൽ കൂട്ടിന് ആരും ഇല്ല അമ്മ എന്റെ രോഗങ്ങൾ കൊണ്ടു എനിക്ക് സാധിക്കത്തില്ല അമ്മേ റോബിനെ അമ്മയുടെ നീല മേലങ്കി കൊണ്ടു പൊതിഞ്ഞു സൗഗ്യം കൊടുത്തു കാത്തുരക്ഷിക്കണമേ🙏 അമ്മേ ഓരോരുത്തരെയും അമ്മ ഏറ്റെടുത്തു ഞങ്ങളെ രക്ഷിക്കണമേ അമ്മേ കുടുംബത്തിൽ ഉള്ള എല്ലാ രോഗികളെയും അമ്മയുടെ ശാക്ഷി കളാക്കി മാറ്റി രക്ഷിക്കണമേ അമ്മേ പ്രാർത്ഥിക്കാൻ ശക്തിയും ആരോഗ്യവും തരണമേ അമ്മേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ എന്റെ അപേക്ഷ കൈകൊള്ളണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏😭

  • @akhilaakku9316
    @akhilaakku9316 6 днів тому +1

    അമ്മേ മാതാവേ ഞാൻ ആഗ്രഹിക്കുന്ന വക്തിയുമയുള്ള അകൽച്ച നി മാറ്റി അവന്റെ അമ്മയുടെ മനസ് മാറ്റി ഞങ്ങളെ ഒന്നു ആക്കണമേ അമ്മേ പ്രതിക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ നി ഉയർത്തണ്ണമേ ഈ പപ്പിയുടെ മേൽ കരുണ തോന്നണമേ 🙏🏻🙏🏻🥲

  • @Ben007-xm7hk
    @Ben007-xm7hk 7 днів тому +5

    അമ്മേ ഇന്ന് വന്ന് അമ്മയുടെ സന്നിധിയിൽ ഇരിക്കാൻ അവസരം തന്നതിന് ആയിരം നന്ദി 🙏🙏🙏

  • @laisaluckose3243
    @laisaluckose3243 7 днів тому +2

    അമ്മേ മാതാവേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ രോഗം മാറ്റി തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ ഒരു വാടക വീട് കാണിച്ചു തരണേ അമ്മേ മാതാവേ എനിക്കും എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ

  • @junaclemencia2398
    @junaclemencia2398 7 днів тому +4

    Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen

  • @shinyshaji2000
    @shinyshaji2000 6 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശ്വാസത്തിൽ ഉറപ്പിക്കണമേ. എന്റെ മകനെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തി വിശ്വാസത്തിൽ വളർന്ന് വിശുദ്ധിയിൽ ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. അമ്മയുടെ നീലാകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏

  • @rijasatheesan7206
    @rijasatheesan7206 7 днів тому +8

    അമ്മേ... മാതാവേ... ജൂലൈ 1 നു ആരംഭിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും നല്ല മാർക്കോടെ പാസ്സ് ആവാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ... 🙏

  • @sujathalobo6599
    @sujathalobo6599 7 днів тому +2

    ഹൃദ്യമായ ഈ സാക്ഷ്യത്തിലൂടെ അനേകർ ദൈവകൃപയിലേക്ക് വരുവാൻ ഇടയാകട്ടെ ഈ മകളെ കർത്താവിന്റെ വലിയ സാക്ഷിയാക്കി ഇനിയും ഉപയോഗിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ഈ കുടുംബാംഗങ്ങളെ എല്ലാവരെയും പരിശുദ്ധ അമ്മ ആശിവദിക്കട്ടെ🙏🙏❤️

  • @girijaakshara5938
    @girijaakshara5938 7 днів тому +2

    അമ്മ മാതാവേ ഞങ്ങളെയും അവിടുത്തെ കരങ്ങളിൽ സുരക്ഷിതരായി കാത്തോളണേ 🙏🙏🙏🙏

  • @manivincent855
    @manivincent855 7 днів тому +5

    അമ്മ മാതാവേ എന്റെ വയറിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ

  • @Beena-pe2tx
    @Beena-pe2tx 7 днів тому +1

    അമ്മേ എന്റെ മകൾ അശ്വതി യുടെ മൈഗ്രൈൻ തല വേദന മാറണമേ ഛർദിൽ മാറണമേ. മകളുടെ ആമവാതം മാറണമേ. അമ്മേ കടുത്ത വേദന യിൽ നിന്നും സുഖ മാക്കണമേ. ഭർത്താവും ആയി സ്നേഹ ത്തോടെ ജീവിക്കണമെ. ജീവിതം എല്ലാം പോയി എന്ന ഇടത്തു അമ്മ കൈപിടിക്കണമേ 🙏🙏🙏😭😭😭😭😭

  • @user-hb4gf1he2d
    @user-hb4gf1he2d 7 днів тому +5

    അമ്മ മാതാവേ... എന്റെ മോൻ ഇവിടെ വന്നു നിന്ന് പഠിക്കാൻ താല്പര്യം കാണിക്കണമേ...... മാതാവേ മോന് ഇവിടെ അടുത്ത് ഉള്ള സ്കുളിൽ അവന് അഡ്മിഷൻ കിട്ടേണമേ..അവന് എന്റെ അടുത്ത് നിന്ന് പഠിക്കാൻ തോന്നെണമേ.... അമ്മയുടെയും തിരുക്കുമാരേന്റെയും സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ

  • @beenabalakrishnan6280
    @beenabalakrishnan6280 7 днів тому +7

    അമ്മേ മാതാവേ ദുഖത്തിലും ദുരിടങ്ങളിലും കടബാധ്യതകളിലും പെട്ടുഴലുന എല്ലാമക്കളെയും അമ്മേയുടെ മധ്യസ്ഥതയിൽ യേശുപ്പ്പയ്ക്ക് സമർപ്പിക്കേണമേ.

  • @bindu5158
    @bindu5158 7 днів тому +4

    അമ്മേ എന്റെ എല്ലാ അവസ്ഥ കളും അമ്മക്ക് അറിയാല്ലോ അമ്മേ കടങ്ങൾ കാരണം ഫോൺ ഓൺ ചെയ്യാൻ പോലും പേടിയാ അമ്മ ഇന്ന് തന്നെ എന്റെ ജീവിതത്തിൽ ഇടപെടനെ എനിക്ക് പൈസ ശരിയാക്കി തരണേ

  • @mummymekarthikkunju8050
    @mummymekarthikkunju8050 7 днів тому +10

    അമ്മേ ദൈവ മാതാവേ പരിശുദ്ധ മറിയമേ കൃപാസനം പ്രസാധവര സഞ്ചാരി മാതാവേ എനിക്ക് ഒരു വഴി കാട്ടി തരണമേ 😓😓😓 രണ്ട് കാര്യം ഇണ്ട് അതിൽ ഞാൻ ഏത് വഴി തിരഞ്ഞെടുക്കണം എന്ന് എനിക്ക് ഉത്തരം തരണേ മാതാവേ എന്റെ ലൈഫ് എന്റെ മോന്റെ ഭാവി സുരക്ഷിതം ആക്കി തരണേ അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് മാറാണെ അമ്മേ എന്റെ കൂട്ടുകാരിക് അവൾ ആഗ്രഹിക്കുന്ന പോലെ ഒരു വീട് എന്നാ സ്വപ്നം സാധിക്കണേ അമ്മേ 🙏🙏🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j 7 днів тому +5

    ദൈവ മാതാവേ, 🙏. വണക്കം. നന്ദി. 🙏. ദൈവ മക്കളായി ജീവിക്കുവാൻ ഉള്ള കൃപ ഈശോയോട് വാങ്ങി നല്കി സകല മക്കളെയും കാത്തു കൊള്ളണം ആവേ മരിയ. 🙏. ദൈവമേ മഹത്വം. അപ്പ. 2.21. വചനം മായ ഈശോയെ ഞങ്ങളെ രക്ഷിക്കണമേ. 🙏. അങ്ങേ സാക്ഷി യാക്കണമേ. 🙏.

  • @achammageorge7761
    @achammageorge7761 7 днів тому +6

    ഈശോയെ...❤. ... അമ്മേ മാതാവേ ❤❤ എൻ്റെ അച്ചനെ മദ്യപാനത്തിൽ നിന്നും മോചനം നൽകണേ .❤❤😢😢❤❤

  • @jencybenziger9040
    @jencybenziger9040 7 днів тому +2

    ❤അമ്മ മാതാവേ എന്റെ ചേട്ടയുടെ അഡ്രസ് അമ്മയിടപെട്ടു ശെരിയാക്കി തന്നതിന് നന്ദി!! വിസയും കൂടി ശെരിയാക്കി തരണമേ അമ്മേ ❤❤❤❤❤❤

  • @user-uz3zs5rv7o
    @user-uz3zs5rv7o 7 днів тому +1

    അമ്മേ മാതാവേ ഞാൻ ആരെയും വേദനിപ്പിക്കാതെ ജീവിക്കുന്നതിനു കൃപനൽകണമേ സഹായിക്കണമേ 🙏🏻🙏🏻

  • @radhikak3359
    @radhikak3359 7 днів тому +1

    അമ്മേ 😭❤️🕯️🙏ഈശോ 😭❤️🕯️🙏എന്നിൽ കൃപ ചൊരിയേണമേ 😭❤️🕯️🙏

  • @anitha7512
    @anitha7512 7 днів тому +4

    അമ്മേ എന്റെ മകനെ ജയിപ്പിച്ചു തരണം ആമേൻ🙏🙏🙏

  • @salyjoseph4104
    @salyjoseph4104 7 днів тому +1

    അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത യ്ക്കുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 7 днів тому +4

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @catherineachsahmjoy4832
    @catherineachsahmjoy4832 7 днів тому +5

    അമ്മേ മാതാവേ എനിക്ക് പ്രാത്ഥിക്കാനുള്ള മടി മാറ്റി തരണേ 🙏🏼🙏🏼🙏🏼

  • @ancychrispin8950
    @ancychrispin8950 7 днів тому +1

    29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ കഴിവ് കൊണ്ട് എനിക്ക് ഈ ജോലി കിട്ടില്ല, എന്നെ കൈവിടരുതേ ഞാൻ ജയിക്കും അമ്മ മാതാവും യേശുപ്പാനും എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്

  • @smithadileep980
    @smithadileep980 7 днів тому +4

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @suryasujith1232
    @suryasujith1232 7 днів тому +4

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @aparnas3621
    @aparnas3621 7 днів тому +12

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ ദൈവത്തെ മഹത്വപ്പെടുത്താൻ എനിക്കും അവസരം തരേണമേ 🙏

  • @patrickjoseph519
    @patrickjoseph519 7 днів тому +5

    ഒരു അകത്തോലിക്ക സഹോദരിയുടെ ശക്തവും, വ്യക്തവുമായ സാക്ഷ്യം കത്തോലിക്ക നായ ഞാൻ ലജ്ജിച്ചു തല താഴത്തുന്നു...

  • @beenagomez5341
    @beenagomez5341 7 днів тому +2

    Amma മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ ഉടനെ ഇടപെടണം അമ്മേ

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശുവസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായൂം ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ

  • @seenaanil2367
    @seenaanil2367 7 днів тому +4

    അമ്മേ മാതാവേ അമ്മയുടെയും ദൈവകുമാരൻ്റെയും കൃപ തന്ന് എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹

  • @jamesgeorge5222
    @jamesgeorge5222 4 дні тому

    പരിശുദ്ധ ദൈവമാതാവേ ഈ മാസം 25, 26 തീയതികളിലെ കോടതി കേസുകൾ അമ്മ തന്നെ ഏറ്റെടുത്ത് ഞങ്ങൾക്ക് വേണ്ടി വാദിച്ച് അനുകൂല വിധി നൽകി അനുഗ്രഹം വാങ്ങി തരണേ. എല്ലാ കൃപകൾക്കും നന്ദി.

  • @rejimohan7634
    @rejimohan7634 7 днів тому +1

    അമ്മ മാതാവേ അമ്മ പ്രത്യക്ഷപ്പെട്ടു അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @user-uz3zs5rv7o
    @user-uz3zs5rv7o 7 днів тому +1

    അമ്മേ മാതാവേ എനിക്ക് ഒരു സ്ഥലത്തും കൂട്ടുകാര് ഇല്ല അമ്മേ എന്റെ സങ്കടം മാറ്റിതരണമേ 🙏🏻🙏🏻

  • @user-uz3zs5rv7o
    @user-uz3zs5rv7o 7 днів тому

    അമ്മേ മാതാവേ അപ്പയുടെ കണിന് കാഴ്ച കൊടുത്താനുഗ്രഹികണമേ ജോലിക് പോവാൻ ആരോഗ്യം കൊടുക്കണമേ ചെവിക്കു കേൾവിശക്തിയും നല്കണമേ അമ്മേ 🙏🏻🙏🏻

  • @mariyathomas8884
    @mariyathomas8884 7 днів тому +3

    Amme kripasanam മാതാവേ എന്നെയും thirich kond veraname 😢അങ്ങയിൽനിന്ന് akanu pokan anuvadikalle 😢😢parthikanolla കൃപ teraname 😢😢lokham മുഴുവന്റെമേൽ karuna അരിക്കണേ 😢examolla ellardemelum avarde resultmelum കൃപ arikaname 😢❤✨

  • @cicilywilson5459
    @cicilywilson5459 7 днів тому +6

    മുടിയനായ പുത്രനെ തിരിച്ചുവരവ് വ്യത്യസ്തമായ സാക്ഷ്യം അപ്പനും മക്കളും തമ്മിലുള്ള ബന്ധം അകന്നു പോകാതെ സൂക്ഷിക്കണം

  • @sarithasaritha649
    @sarithasaritha649 7 днів тому +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ancysevi4583
    @ancysevi4583 7 днів тому +4

    അമ്മേ മാതാവേ,
    എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @jessy3216
    @jessy3216 7 днів тому +2

    അമ്മേ മാതാവേ ഇതുപോലുള്ള വിശ്വാസം ഞങ്ങൾക്കും തരണമേ

  • @user-fw3vb8zl5b
    @user-fw3vb8zl5b 7 днів тому +4

    അമ്മേ എന്റെ മാതാവേ എനിയ്ക്ക് അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യo പറയാൻ കഴിയണേ. എന്റെ കുടുംബത്തിൽ അമ്മയുടേയും ഈശോയുടേയും കൃപ ചൊരിയണമേ. എന്റെ ഭർത്താവിന്റേയും മക്കളുടേയും വിശ്വാസം ആഴപ്പെടുത്തണമേ. എന്റെ ഭർത്താവിന്റെ CT Scan result normal ആക്കിത്തരണമേ😢😢😢😢

  • @sephaniyafrancis6943
    @sephaniyafrancis6943 7 днів тому +2

    പരിശുദ്ധ അമ്മേ ഈശോയ എനിക്ക് ഒരു ജോലി നൽകേണമേ ആമേൻ

  • @SindhuCk-wc9wq
    @SindhuCk-wc9wq 7 днів тому +2

    അമ്മേ മാതാവേ എന്റെ മോൾക് അടുത്തിരിക്കുന്ന കോഴ്സ് പൂർത്തി കരിക്കുവാനും അവൾക്കൊരു നല്ല കൂട്ട് കരി ആയും അമ്മ അവളുടെ കൂടെ ഉണ്ടാവാണേ 🙏🙏🙏🙏😭😭😭😭

  • @user-uz3zs5rv7o
    @user-uz3zs5rv7o 7 днів тому +1

    അമ്മേ മാതാവേ എന്റെ ജീവിതം അമ്മക്ക് നൽകുന്നു അമ്മേ 🙏🏻

  • @simonkm1573
    @simonkm1573 7 днів тому +4

    പരിശുദ്ധ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ വരണമേ🙏🌺🌺🌺🌺🌺

  • @rejikuriakose7636
    @rejikuriakose7636 7 днів тому +5

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @sreekala9038
    @sreekala9038 7 днів тому +2

    Amma Nee ente makkale reshikkaname anugrehikkaname njangalkarumilla Amma enikkum makkalkkum Nee mathram Ulla ente mole reshikkaname anugrehikkaname koode undakaname amen Amma ente Monte peril Ulla kallakesu Nee poyi Edith Matti ente mone reshichu prethishikaranathinte Sakshi akky ente moneyum Nee uyarthaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✝️🌹🤲🏻🙏😔😭😭😭😔🙏

  • @GeorgeThomas_17
    @GeorgeThomas_17 6 днів тому

    🙏🏻❤️കൃപാസനവരപ്രസാദമാതാവേ കൃപാസനത്തിൽ ഇതുവരെ വന്നവരും ഇനി വരാനിരിക്കുന്നവരും ആയ എല്ലാവരെയും, അവരുടെ കുടുംബ അംഗാങ്ങളുടെയും മധ്യസ്‌ഥയായിരിക്കണമേ ആമേൻ ❤️🙏🏻

  • @user-uz3zs5rv7o
    @user-uz3zs5rv7o 7 днів тому

    അമ്മേ മാതാവേ ഞാൻ ക്ലാസ്സിലും കോളേജിലും ഞാൻ പോകുന്ന ഓരോ സ്ഥലങ്ങളിലും ഒറ്റപ്പെട്ടുപോവാ അമ്മേ കൂടെ വരണമേ അമ്മേ 🙏🏻🙏🏻

  • @salycherian588
    @salycherian588 6 днів тому +1

    എത്ര അന്യജതി ക്കർ എന്റെ ഈശോയുടെ സ്നേഹത്തെ അടുത്തറിയുന്നു 🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 7 днів тому +4

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

    • @suryasujith1232
      @suryasujith1232 7 днів тому

      ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @jainjosephl690
    @jainjosephl690 7 днів тому +2

    Parisudha amme mathave ellareyum ella rohathil ninnum apakadathil ninnum kathukollaname amen

  • @alinababy9247
    @alinababy9247 3 дні тому

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @user-qw3tv8ww7p
    @user-qw3tv8ww7p 6 днів тому +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണേ 🙏🙏

  • @geethajoseph8429
    @geethajoseph8429 7 днів тому +1

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതിയിൽ. നിന്ന് യേശു ക്രിസ്തു. വഴി നിങ്ങൾ ള്ളതെല്ലാം തരു,.. ഫിലിപ്പി 4:19 നിങ്ങളുടെ വിശ്വാസം കാണുമ്പോൾ എന്റെ കണ്ണ് നിഞ്ഞു പോകുന്നു,, ദൈവം നിങ്ങളെയും നിങ്ങളുടെ. കുടുംബത്തെ അനുഗ്രാഹിക്കട്ടെ.ആമേൻ

  • @alinababy9247
    @alinababy9247 3 дні тому

    ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
    ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.

  • @simijoseph2841
    @simijoseph2841 6 днів тому +1

    അമ്മ മാതാവേ എന്റെ അമ്മക് നീ കൂട്ടായിരികണേ
    അമ്മ മാതാവേ Uk Driving test anu August 13 നീ കൂടേ വരണേ
    അമ്മ മാതാവേ ക്ഷമ തരണേ
    അമ്മ മാതാവേ Newzeland registration ready aki tharane

  • @user-xt6yj5uk5n
    @user-xt6yj5uk5n 7 днів тому +2

    എന്റെ അമ്മേ എന്നെയും സാക്ഷ്യക്കണമേ 🙏

  • @jainjosephl690
    @jainjosephl690 7 днів тому +4

    Parisudha amme mathave enne uyarthaname anugraghikaname sahayikaname amen 🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 6 днів тому

    അമ്മേ മാതാവേ എബിൻ മോൻ്റെ വിസ പ്രോസിംഗിൽ ഇടപെട്ട് ജുലൈ ആറിന് മുമ്പായി സ്റ്റുഡൻറ് വിസ നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ

  • @sherlyjosebent6932
    @sherlyjosebent6932 7 днів тому +2

    അമ്മേ kripasanam അമ്മേ ente veettil varaneee❤❤❤❤❤

  • @patrickjoseph519
    @patrickjoseph519 7 днів тому +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @user-uz3zs5rv7o
    @user-uz3zs5rv7o 7 днів тому +1

    അമ്മേ മാതാവേ എന്റെ മനസിന്‌ ബലം നൽകിനുഗ്രഹിക്കണമേ 🙏🏻

  • @shinujennis6191
    @shinujennis6191 7 днів тому +3

    അമ്മേ നാളത്തെ ദിവസം സമർപ്പിക്കുന്നു 🙏🙏

  • @kavithakabitha5388
    @kavithakabitha5388 7 днів тому +2

    അമ്മേ എന്റെ വിഷമങ്ങൾ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @remyalachu9846
    @remyalachu9846 7 днів тому +2

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 7 днів тому +2

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉

  • @Rubika_kvak
    @Rubika_kvak 7 днів тому +2

    Kumareshan
    Valsa
    Ajaykumar
    Rubik
    ഇവരെയെല്ലാം അങ്ങ് അങ്ങയുടെ ഹിതപ്രകാരം.അങ്ങ് 🙏🙏🙏♥️♥️♥️ വഴി നടത്തണമേ

  • @akhilajolly4854
    @akhilajolly4854 7 днів тому +2

    Mathave ente amma pappa ellavareyum kathukolanam amme mathave

  • @badriprasadprasad5843
    @badriprasadprasad5843 7 днів тому +2

    Amme mathave sahaikkaname Amen

  • @lissaroy238
    @lissaroy238 7 днів тому +2

    ഈശോയേ - - - - ഈശോയേ..''❤❤❤❤❤ ആവേ മരിയ❤❤❤

  • @alimmageorge702
    @alimmageorge702 6 днів тому +1

    എന്റെ അമ്മേ മാതാവേ,🥰🥰🥰 എന്തൊരു സാക്ഷ്യം 🙏🙏🙏. യേശുനാമം മഹത്വംപ്പെടട്ടെ.❤

  • @SreekalaPc-um5zh
    @SreekalaPc-um5zh 4 дні тому

    അമ്മേ പരിശുദ്ധ മാതാവേ നാളെ എന്റെ കുഞ്ഞിന് ക്ലാസ്സ്‌ പരീക്ഷ ആണ് അമ്മ അനുഗ്രഹിക്കണെ മേ 🙏🏻🙏🏻🙏🏻

  • @anjuo.r199
    @anjuo.r199 8 годин тому

    Mathave ente veetil varename amen amen amen

  • @stephenbinu1528
    @stephenbinu1528 7 днів тому +3

    ആമ്മേൻ

  • @johnsonvaippicherilhomutta5945

    അമ്മേ എനിക്ക് കിട്ടാനുള്ള പൈസ യുടെ എൻ്റ കുരിശുo എനിക്ക് തിരിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം പള്ളിക്ക് അടുത്ത് തരണമേ

  • @lucyvinod2320
    @lucyvinod2320 7 днів тому +1

    ഈശോയെ എന്‍റെ കുടുംബത്തെയ്യും അനുഗ്രഹിക്കണെ

  • @jeesvarghese9898
    @jeesvarghese9898 7 днів тому +2

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devuti6861
    @devuti6861 3 дні тому +1

    Amme Mathave jeevane Nanni eshuve Nanni ❤❤❤

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 7 днів тому +3

    Amen

  • @user-gw2mh4sz3y
    @user-gw2mh4sz3y 7 днів тому +2

    Jesus thankyou enne osce exam pass aakiyathinu🙏🙏🙏

  • @salycherian588
    @salycherian588 6 днів тому +1

    അമ്മേ.. ഈ കുടുംബത്തോടെ കൂടെ ഇരിക്കേണമേ 🙏

  • @user-wp8po4ql9r
    @user-wp8po4ql9r 7 днів тому +2

    EnteaAmmeasthiramsaķhiyayioyarthannamea

  • @bindur7919
    @bindur7919 7 днів тому +3

    അമ്മേ ആശ്രയിക്കുന്നു കൈവെടിയല്ലേ പരീക്ഷിക്കല്ലേ നിൽക്കക്കള്ളി ഇല്ല അമ്മേ 🙏

  • @beenakalia7011
    @beenakalia7011 6 днів тому +1

    അമ്മേ നല്ലൊരു ജോലി തന്ന് അനുഗ്രഹിക അമ്മേ.

  • @sibygeorge9483
    @sibygeorge9483 6 днів тому +1

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria