വെറും 1 രൂപയ്ക്കും ചെടിച്ചട്ടികൾ ലാഭമില്ലാതെ വിൽക്കുന്നു|ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം|Vinjo Plastic

Поділитися
Вставка
  • Опубліковано 1 лип 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    garden pots വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    VINJO PLASTICS
    THRISSUR
    PH...8281907517,9847146415
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #homegarden #gardenpots #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

КОМЕНТАРІ • 53

  • @KrishimithraTVindia
    @KrishimithraTVindia  3 дні тому +16

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    garden pots വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    VINJO PLASTICS
    THRISSUR
    PH...8281907517,9847146415

  • @hussainhusn360
    @hussainhusn360 3 дні тому +29

    വില പറഞ്ഞാ പിന്നെ ഈ ഷോപ്പ് അന്യോഷിച്ച് പോവേണ്ടി വരില്ല. വില പറഞ്ഞ് വിൽക്കാനുള്ള തൻ്റേടം ഷോപ്പ് ഉടമക്ക് ഇല്ല yutuber ക്കും ഇല്ല. വിലക്കുറിൻ്റെ ഷോപ്പ് എന്നല്ലാതെ വില തല്ലി കൊന്നാലും പറയില്ല

    • @ShabnaArshaud
      @ShabnaArshaud 2 дні тому

      ഇവനൊക്കെ ഭൂലോക കള്ളന്മാർ ആണ്. പ്രത്യേകിച്ച് ഈ ചാനൽ. Give away കോപ്പ് എന്നൊക്ക പറഞ്ഞു വീഡിയോ ഇട്ട് viral ആക്കി പൈസ വാങ്ങി നക്കും. ഇവന്റെ ചാനലിൽ നിന്ന് എത്ര give away ആർക്കൊക്കെ കിട്ടി 😂🤣🤣🤣🤣. ഇവൻ കാശ് വാങ്ങി വീഡിയോ ചെയ്ത ഒരു matress ഷോപ്പിലെ ഓണർ എന്റെ റിലേറ്റീവ് ആണ്. പുള്ളിക്കാരൻ പറഞ്ഞു giveaway ഇവൻ വാങ്ങിക്കൊണ്ടു പോയി ആർക്കും കൊടുത്തിട്ടില്ല ഇതുവരെ 😂😂😂🤣. ഇവന്റെയൊക്കെ ചാനലിൽ വരുന്നത് മൊത്തം പൈസ വാങ്ങിയാണ്. ചെന്ന് കേറിക്കൊടുക്ക്

    • @shynirajeevan9829
      @shynirajeevan9829 День тому

      Ninkku ithupolulla shop unxalle mansailayi 😂😂

  • @ALI-uo2cf
    @ALI-uo2cf 2 дні тому +10

    ചുമ്മാ കല പില പറയാതെ സാധനം കാണിച്ചു വില പറയൂ.

  • @madhusoodhanans6021
    @madhusoodhanans6021 2 дні тому +9

    ലാഭമില്ലാതെ മോഷത്തിനാണോ കട നടത്തുന്നത് അത്രക്ക് വലിയ പാപം എന്താ ചെയ്തത്😢😢

  • @benmin6474
    @benmin6474 6 годин тому

    ❤❤❤vinjo super vilakuravum nalla customer service um aanu❤❤❤

  • @ranishaju3834
    @ranishaju3834 2 дні тому

    Jack fruit plantinulla pot undo

  • @prasadthanikkalpalassery1784
    @prasadthanikkalpalassery1784 2 дні тому +1

    Good information ❤

  • @JulyMohandas
    @JulyMohandas 2 дні тому

    Village agro അവിടെ ആയിരുന്നില്ലേ

  • @sheriffrawther1365
    @sheriffrawther1365 2 дні тому

    Where is your shop location

  • @amnashamna9171
    @amnashamna9171 2 дні тому

    Sunday open ano

  • @chakkappankt2006
    @chakkappankt2006 2 дні тому +1

    Super

  • @girijas2280
    @girijas2280 2 дні тому

    Ithu shop evdeyanu, place parayuu please

  • @sobhapr1048
    @sobhapr1048 17 годин тому

    20 inch price

  • @user-vs3ch5ww7d
    @user-vs3ch5ww7d 3 дні тому

    Pp?

  • @joseabraham2951
    @joseabraham2951 День тому

    ലാഭം ഇല്ലാതെ. ആരും പുണ്യം വാങ്ങാൻ ബിസിനസ്‌. ചെയ്യുക ഇല്ല 😊😊😊

  • @jollymj6452
    @jollymj6452 3 дні тому +7

    എല്ലാ Anchours minimum ------shop ന്റെ പേരും, place ഉം mobile No. Display ചെയ്തു കൊണ്ടിരിക്കുക. അല്ലങ്കിൽ ഇത് വെറും സിനിമ പോലെ ആകും. ആർക്കും NO ഗുണം.

    • @ShabnaArshaud
      @ShabnaArshaud 2 дні тому

      ഇവനൊക്കെ ഭൂലോക കള്ളന്മാർ ആണ്. പ്രത്യേകിച്ച് ഈ ചാനൽ. Give away കോപ്പ് എന്നൊക്ക പറഞ്ഞു വീഡിയോ ഇട്ട് viral ആക്കി പൈസ വാങ്ങി നക്കും. ഇവന്റെ ചാനലിൽ നിന്ന് എത്ര give away ആർക്കൊക്കെ കിട്ടി 😂🤣🤣🤣🤣. ഇവൻ കാശ് വാങ്ങി വീഡിയോ ചെയ്ത ഒരു matress ഷോപ്പിലെ ഓണർ എന്റെ റിലേറ്റീവ് ആണ്. പുള്ളിക്കാരൻ പറഞ്ഞു giveaway ഇവൻ വാങ്ങിക്കൊണ്ടു പോയി ആർക്കും കൊടുത്തിട്ടില്ല ഇതുവരെ 😂😂😂🤣. ഇവന്റെയൊക്കെ ചാനലിൽ വരുന്നത് മൊത്തം പൈസ വാങ്ങിയാണ്. ചെന്ന് കേറിക്കൊടുക്ക്

    • @rahmaniac1298
      @rahmaniac1298 2 дні тому

      Check description

    • @mayavinallavan4842
      @mayavinallavan4842 2 дні тому

      നിങ്ങൾ നോക്കിയില്ല അത്‌ കൊണ്ട് കാണാതിരുന്നത്, എന്തെങ്കിലും പറഞ്ഞത് നെഗറ്റീവ് കമെന്റ് ഇടണം അല്ലേ

  • @radhakrishnankb3516
    @radhakrishnankb3516 21 годину тому

    എറണാകുളത്ത് ബ്രാഞ്ച് ഉണ്ടോ
    👍🏻

  • @githinbennychen4404
    @githinbennychen4404 2 дні тому +2

    ബ്രോ,വില പറയാതെ എങ്ങനെ പറയാൻ പറ്റും വിലക്കുറവാണെന്ന്

  • @sreejasathyan4812
    @sreejasathyan4812 56 хвилин тому +1

    സ്ഥലം, ഫോൺ നമ്പർ പറയാതെ താനിതു പറയുന്നതുകൊണ്ടു ഒരു പ്രയോജനമില്ല

  • @santhoshvr7932
    @santhoshvr7932 3 дні тому

    👍👍👍

  • @Kasim-th1fh
    @Kasim-th1fh 29 хвилин тому

    👍

  • @ajayanachuthan2156
    @ajayanachuthan2156 День тому

    Evadaa?

  • @lethap8912
    @lethap8912 13 годин тому

    Vilayumkudiparanjukude

  • @achuromeo4190
    @achuromeo4190 2 дні тому +1

    തിരുവനന്തപുരത്തിന് ഫ്രീ ഡെലിവറി ഉണ്ടോ? ഞങ്ങൾ കൂടി ഹാപ്പിയാകട്ടെ.

  • @georgekannara
    @georgekannara 3 дні тому +3

    കാണിക്കുന്ന സാധനത്തിന്റെ വില പറയൂ

  • @Alimohammed-vg5dg
    @Alimohammed-vg5dg День тому

    ലൊക്കേഷൻ അല്ല പ്രശ്നം വില പറയൂ,വില പറയുന്ന കടകൾ ധാരാളം ഉണ്ടു് 😮

  • @josejacobkannai802
    @josejacobkannai802 3 дні тому +5

    നല്ല ചട്ടി ക്കു നല്ല വില തന്നെ കൊടുക്കണം. അല്ലാതെ വെറുതെ പരസ്യം കണ്ടു ....

    • @ShabnaArshaud
      @ShabnaArshaud 2 дні тому

      ഇവനൊക്കെ ഭൂലോക കള്ളന്മാർ ആണ്. പ്രത്യേകിച്ച് ഈ ചാനൽ. Give away കോപ്പ് എന്നൊക്ക പറഞ്ഞു വീഡിയോ ഇട്ട് viral ആക്കി പൈസ വാങ്ങി നക്കും. ഇവന്റെ ചാനലിൽ നിന്ന് എത്ര give away ആർക്കൊക്കെ കിട്ടി 😂🤣🤣🤣🤣. ഇവൻ കാശ് വാങ്ങി വീഡിയോ ചെയ്ത ഒരു matress ഷോപ്പിലെ ഓണർ എന്റെ റിലേറ്റീവ് ആണ്. പുള്ളിക്കാരൻ പറഞ്ഞു giveaway ഇവൻ വാങ്ങിക്കൊണ്ടു പോയി ആർക്കും കൊടുത്തിട്ടില്ല ഇതുവരെ 😂😂😂🤣. ഇവന്റെയൊക്കെ ചാനലിൽ വരുന്നത് മൊത്തം പൈസ വാങ്ങിയാണ്. ചെന്ന് കേറിക്കൊടുക്ക്

    • @UnnikrishnanNair-bz5bx
      @UnnikrishnanNair-bz5bx 2 дні тому +1

      ശരിയാണ്. നല്ല സാധനങ്ങൾ ക്ക് നല്ല വില തന്നെ കൊടുക്കണം. സത്യം ആണ്

  • @Realme.99
    @Realme.99 2 дні тому

    Gst യും cgst യും extra വരുമ്മെന്നു
    പറ പാപ്പാ😂😂😂😂

  • @user-ru9ym5kw3c
    @user-ru9ym5kw3c 2 дні тому

    ...ettavum cheruthinu 1.roopa20.paisa ..enthina chechi..20. paisa..😢😂😂😂😂😂

  • @ALI-uo2cf
    @ALI-uo2cf 2 дні тому +1

    വേസ്റ്റ് വീഡിയോ

  • @alexjohn-xz1gz
    @alexjohn-xz1gz 3 дні тому +1

    Where is this place?

    • @KrishimithraTVindia
      @KrishimithraTVindia  3 дні тому +1

      garden pots വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      VINJO PLASTICS
      THRISSUR
      PH...8281907517,9847146415

    • @sumeshcsubramannian8123
      @sumeshcsubramannian8123 2 дні тому +1

      സ്ഥലം പറയെടോ

    • @geethubenny7321
      @geethubenny7321 2 дні тому

      Mannuthy, Thrissur

  • @vijayane1962
    @vijayane1962 2 дні тому

    പെയ്ഡ് വീഡിയോ

  • @mkbcreation8333
    @mkbcreation8333 2 дні тому +1

    ഞാൻ ഇവിടെന്ന് വാങ്ങാറുണ്ട്. വില കുറച്ച് തന്നെ ഇവിടെന്ന് കിട്ടും.

  • @Jaleelpathoor
    @Jaleelpathoor 2 дні тому +1

    ലഭമില്ലാതെ വിൽക്കാൻ ഇത് അദാനിയുടെ കടയാണോ

    • @ShabnaArshaud
      @ShabnaArshaud 2 дні тому

      ഇവനൊക്കെ ഭൂലോക കള്ളന്മാർ ആണ്. പ്രത്യേകിച്ച് ഈ ചാനൽ. Give away കോപ്പ് എന്നൊക്ക പറഞ്ഞു വീഡിയോ ഇട്ട് viral ആക്കി പൈസ വാങ്ങി നക്കും. ഇവന്റെ ചാനലിൽ നിന്ന് എത്ര give away ആർക്കൊക്കെ കിട്ടി 😂🤣🤣🤣🤣. ഇവൻ കാശ് വാങ്ങി വീഡിയോ ചെയ്ത ഒരു matress ഷോപ്പിലെ ഓണർ എന്റെ റിലേറ്റീവ് ആണ്. പുള്ളിക്കാരൻ പറഞ്ഞു giveaway ഇവൻ വാങ്ങിക്കൊണ്ടു പോയി ആർക്കും കൊടുത്തിട്ടില്ല ഇതുവരെ 😂😂😂🤣. ഇവന്റെയൊക്കെ ചാനലിൽ വരുന്നത് മൊത്തം പൈസ വാങ്ങിയാണ്. ചെന്ന് കേറിക്കൊടുക്ക്

  • @jacobjohn8479
    @jacobjohn8479 День тому

    തട്ടിപ്പ് മാത്രം ലക്ഷ്യം

  • @ravikumarnair3132
    @ravikumarnair3132 3 дні тому

    ഇത്രയും കാര്യങ്ങൾ ആ കുഞ്ഞി തലയിൽ കയറ്റി വായിച്ചാൽ അവസാനം ഓവർ ലോഡ് ആയി പൊട്ടി തെറിച്ചു പോകും. ആട്ടെ ഇ ഷോപ്പ് എവിടെയാ ❓

  • @omanathomas3296
    @omanathomas3296 3 дні тому

    👍

  • @jayasreepillai3792
    @jayasreepillai3792 2 дні тому

    Shop,,evide,,,,parayuu,,phone,,no,,,,