50 വർഷം ഉറങ്ങി എഴുന്നേറ്റപ്പോൾ അതേ പ്രായം \ ലോകം മാറിപ്പോയി \ MEL GIBSON \ Forever Young 1992 REVIEW

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ •

  • @BEN-cj3ud
    @BEN-cj3ud 3 роки тому +143

    "ഈ സിനിമയുടെ തുടക്കത്തിൽ"so guyz എങ്ങനുണ്ട് ❤❤❤

  • @Ishansworld2015
    @Ishansworld2015 3 роки тому +115

    നിങ്ങൾ money heist പറയുന്നത് കേട്ട്, netflix എടുത്ത്, ബാക്കി season കാണാൻ പോയി. 2 episode ആയപ്പോഴേക്കും എനിക്ക് ബോറടിച്ചു. നിങ്ങളുടെ വായിൽ നിന്നു കേട്ടാലേ ഒരു thrill ഉള്ളു. Waiting....

  • @pheba4627
    @pheba4627 3 роки тому +509

    മച്ചാൻ ഇപ്പൊ full punctual ആണല്ലേ..Power varatte Power💪💪

  • @asams9551
    @asams9551 3 роки тому +120

    ആശാനേ..ഇത്രയും നല്ല ഒരു സിനിമ, എത്രയോ മനോഹരമായി നിങ്ങൾ അവതരിപ്പിച്ചു..
    Fan ആയി പോയി...പടം കണ്ട് ഇറങ്ങിയ ഫീലിംഗ്..Pwoli

  • @Yaseen-s6c
    @Yaseen-s6c 3 роки тому +197

    "ഈ സിനിമയുടെ തുടക്കത്തിൽ" 😌💖

  • @shruthyrajan3108
    @shruthyrajan3108 3 роки тому +91

    5.13 - 5.15 : Bro that's called Side rails of a hospital bed. It can be taken on and off.
    17:15 : It's an ancient custom to stop evil from performing bad tasks on us.
    Thanks a lot for the story btw 🤩

    • @pheba4627
      @pheba4627 3 роки тому +6

      Avar coma yil alle avarkku pidichennikkan pattillallo athukond athinte aavishyamilla.so ath matti

    • @stanlee2619
      @stanlee2619 3 роки тому +6

      Malayalam para😨

    • @shruthyrajan3108
      @shruthyrajan3108 3 роки тому +4

      @@stanlee2619 Hospital bed anu angene side il ulla sadhanam vekkunne bedil. Athu namuku eduthu matanum thirichu vekanum patum. Pinne 2nd one, pandu ingene oru reethi und, salt edutu pirakil ittal negativity pokum. 😇🙏

  • @shu-haib19-13
    @shu-haib19-13 3 роки тому +1128

    സ്ഥിരം ആൾക്കാർ 👍 ഇട്ടോ 🔥🔥
    പവർ കാണിക്ക് ഗുയ്സ്‌ ✌️✌️✌️

  • @abhiabhi7147
    @abhiabhi7147 3 роки тому +52

    Got series കണ്ടു വളരെ ഇഷ്ടപ്പെട്ടു അനൂപ് ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് അ സീരീസ് ചെയ്തതെന്നു മനസ്സിലായി കഴിയുമെങ്കിൽ എല്ലാവരും കാണണം god bless u അനൂപ് ചേട്ടാ

  • @Linsonmathews
    @Linsonmathews 3 роки тому +857

    50 വർഷം ഉറങ്ങി 😄
    ഇവിടെ 8 മണി കഴിഞ്ഞാൽ തലയിൽ വെള്ളം കോരി ഒഴിക്കും 🤒

    • @AswathyR521
      @AswathyR521 3 роки тому +16

      😂😂😂😂

    • @anojaaziz9947
      @anojaaziz9947 3 роки тому +28

      Eyyo Sathyam
      Aadhyam curtain neeki edum pinnae aanu adutha oro adavkal aayetu edukunae

    • @Aaasj123
      @Aaasj123 3 роки тому +4

      😂😂😂

    • @nayanapremarajanb1248
      @nayanapremarajanb1248 3 роки тому +16

      Uchakka enichennu parayu😒

    • @JJ-ij1zo
      @JJ-ij1zo 3 роки тому +4

      🤣🤣

  • @shibincissac4131
    @shibincissac4131 3 роки тому +50

    ഈ സിനിമയുടെ തുടക്കത്തിൽ... ❤❤❤❤😍😍what a dialog

  • @Your_Public_figure
    @Your_Public_figure 3 роки тому +110

    *Super ❤️നിങ്ങളെ ആ കോമഡി ആണ് എല്ലാവർക്കും ഇഷ്ട്ടം 🥳❤️*

  • @sayedhaneen6169
    @sayedhaneen6169 3 роки тому +68

    Game of thrones review കണ്ടവർക്ക് അനൂപ് സാറിനെ മറക്കാൻ കഴിയില്ല ❤️😁

  • @vismynndhu4405
    @vismynndhu4405 3 роки тому +132

    Sprr ❤👍സാർർർർ ഒരു രക്ഷയും ഇല്ല poli😘❤

  • @__nandhaah__
    @__nandhaah__ 3 роки тому +68

    ചേട്ടന്റെ സംസാരവും അവതരണവും poliyane 💖💕💞
    പിന്നെ ഇടക്കിടെ ഉള്ള comedy super ♥️🥰😍🤩

  • @goblinyt1044
    @goblinyt1044 3 роки тому +235

    അനൂപേട്ടൻ പൊളിയാണ് 😎👌✌️

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 3 роки тому +16

    ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു🇮🇳🙎‍♂️ പട്ടാളക്കാരൻ ആകാൻ... ആ വസ്ത്രം ഒന്ന് അണിയാനു🤦‍♂️🔥🔥😍

    • @kbfc7258
      @kbfc7258 2 роки тому +3

      Njanum🇮🇳

  • @midhunhr
    @midhunhr 3 роки тому +220

    13:48 അങ്ങനെ ഒന്നും ഇല്ല 'അമ്മ ആരു വന്നാലും താമസിപ്പിക്കും..😂😂

  • @harrykerala2048
    @harrykerala2048 3 роки тому +29

    Bro നിങ്ങൾ മരണ മാസാണ് വേറെ ലെവൽ ബ്രോ 💖💖💖🥰🥰🥰👍🏼

  • @fathimahusna3144
    @fathimahusna3144 3 роки тому +70

    Valere coolaayitt, MS DHONI cup adicha shesham ezhunnett varunnath pole....
    MAHI istam 💙💛
    Anoopettan ❣️

  • @nikolatesla1353
    @nikolatesla1353 3 роки тому +47

    Machane sound real aano 😵 oru കിണ്ണം കാച്ചി level. 😘😘😘😘😘😘😘

  • @Anshidbinali
    @Anshidbinali 3 роки тому +290

    എന്റെ മുടി വളരുന്നതിനേക്കാൾ സ്പീഡിൽ ആണ് അനൂപേട്ടന്റെ ചാനൽ sub കൂടുന്നത് 😁😂

    • @lindariju635
      @lindariju635 3 роки тому +12

      Pettennu 1crore akatte

    • @shu-haib19-13
      @shu-haib19-13 3 роки тому +6

      😂😂😂

    • @abhijith5197
      @abhijith5197 3 роки тому +21

      ഞാൻ സബ്സ്ക്രൈബ് cheytha സമയത്തു 1k ഉണ്ടായിരുന്ന ചാനെൽ ആ. ഇദ്ദേഹത്തിന്റെ സംസാരവും styilum വളരെ veraty ആണ്. ഫണ്ണി ആണ് അതാണ് ഈ chenelta വിജയം 🤟🤟🤟🤟

    • @Anshidbinali
      @Anshidbinali 3 роки тому +2

      @@abhijith5197 aah❤️

    • @Anshidbinali
      @Anshidbinali 3 роки тому +3

      @@shu-haib19-13 😁🤭

  • @jayeshjayan2496
    @jayeshjayan2496 3 роки тому +14

    അളിയോ powli😍😍😍ഇങ്ങനെ ഒരു verstion ഇതാദ്യ 🤩👌🏻❤

  • @sujithcp7743
    @sujithcp7743 3 роки тому +34

    ഒരു മടിയും കാണിക്കണ്ട..അടുത്ത പടം പോരട്ടെ...😍😍

  • @mathew7364
    @mathew7364 3 роки тому +22

    നിങ്ങളും ഒരു കുറുമ്പൻ തനെ കാര്യം കാണാത്ത തിന് വിഷമിക്കുന്ന മനസ്സ്.........😍😍

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 роки тому +58

    05:17 അത് ചേട്ടാ മൂവബിൾ ആയിരിക്കും ആ സപ്പോർട്ടർ... ഡാനി എപ്പോഴും അടുത്തിരിക്കുന്നത് കൊണ്ട് അത് താഴ്ത്തി വെച്ചിരിക്കുവായിരിക്കും.

    • @ubaid.o_o9345
      @ubaid.o_o9345 3 роки тому +5

      അത് ഉറങ്ങുമ്പോൾ വീഴാതിരിക്കാൻ വേണ്ടിയാണ്. അവൾ കോമയിൽ അല്ലെ അത് കൊണ്ട് അവൾ ആണെങ്കിൽ അനങ്ങില്ലല്ലോ
      അവൾ വീഴാൻ ഒരു സാധ്യതയുമില്ല

  • @ForgetMeNow1
    @ForgetMeNow1 3 роки тому +12

    Melting me softly എന്നൊരു k dramaയും ഇതുപോലത്തെ തീം ഉണ്ട്. Cryosleepil നിന്ന് 20years ന് ശേഷം ഉണരുന്ന നായകനും നായികയും

  • @mishalmichu7376
    @mishalmichu7376 3 роки тому +121

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ.......!!🤔🤔

  • @alfred_joy05
    @alfred_joy05 3 роки тому +23

    Your narration is amazing bro

  • @misnaakhil9185
    @misnaakhil9185 3 роки тому +48

    Anoopettaaaaa❤️👍നിങ്ങൾ പൊളിയാണ് 😍we love youu❤️❤️❤️

  • @__nandhaah__
    @__nandhaah__ 3 роки тому +22

    ഞാൻ 10:00 Mony വരെ കിടന്ന് ഉറങ്ങും 🤣😂😅

  • @mishalmichu7376
    @mishalmichu7376 3 роки тому +335

    Don lee മാമന്റെ സിനിമ വേണം എന്നുള്ളവർ ലൈക്‌ അടി..!!❤️❤️👇👇

    • @sigma8596
      @sigma8596 3 роки тому +3

      Daily comment kanarud

    • @Badasssssssdkidi
      @Badasssssssdkidi 3 роки тому +5

      Pinnla

    • @heavenangel8380
      @heavenangel8380 3 роки тому +9

      എനിക്കു൦ കാണണ൦. പക്ഷെ നമ്മടെ Don Lee മാമന് ഇതിന് മാത്ര൦ സിനിമ ഉണ്ടോ?

    • @smoothm1496
      @smoothm1496 3 роки тому +2

      Poda

    • @shafisha1685
      @shafisha1685 3 роки тому

      🔥🔥

  • @arunkutten8010
    @arunkutten8010 3 роки тому +328

    ഇതിൽ മച്ചാന്റെ എത്ര എത്ര കൗണ്ടർ കേറി വന്നു അതാരെങ്കിലും ശ്രദ്ധിച്ചോ,😁😁

  • @askarali9198
    @askarali9198 3 роки тому +81

    കുവൈറ്റിൽ നിന്നും ഒരു കാഴ്ച കാരൻ 🥰🥰

  • @mensperfect2227
    @mensperfect2227 3 роки тому +73

    ലേശം കരിഞ്ഞു പോയി എന്നാലും നീ ഉണ്ടാക്കിയത് കൊണ്ട് അമൃതം പോലെ ആണ്🤣🤣🤣🤣

  • @anandhupradeep1365
    @anandhupradeep1365 3 роки тому +26

    Ingade explaining uff oru rakshyumilla pwoli Al pwoli ❤️❤️

  • @maxWolfiee
    @maxWolfiee 3 роки тому +21

    Thante voice over mwthe poli yaa🤩💞

  • @bhuvishree2008
    @bhuvishree2008 3 роки тому +20

    Chetta super.oru cinema kanda feel.nannayi explain cheyyunnundu.keep going.njangalellavarum support ayi koode und.

  • @fawasali7781
    @fawasali7781 3 роки тому +24

    മാമനെയും 💙മരുമകനെയും💜 മറന്നു പോയ് ഇപ്പൊ ☺️

  • @zayanraza149
    @zayanraza149 3 роки тому +22

    Vere level 💥
    Parayunna reethi athum mass💥

  • @adersapsatheesh7344
    @adersapsatheesh7344 3 роки тому +29

    Mel Gibson ❤️
    Braveheart Explanation നും അടിപൊളി ആയിരുന്നു.
    My Dear Ladies and Gentlemen ... ആ ഇൻട്രോ😁

  • @nafsilahashim4584
    @nafsilahashim4584 3 роки тому +28

    Salute for ur effort

  • @bappuok8495
    @bappuok8495 3 роки тому +17

    മാമനും മരുമോനും next episode pls😍🔥

  • @dinkanff4909
    @dinkanff4909 3 роки тому +28

    Chattanta sound powliya❤️❤️😍😍
    Aduthathe DIPARTMENT Q ഇടുവോ പ്ലീസ്

  • @rkpillai8301
    @rkpillai8301 3 роки тому +11

    Intro kekkan thanne oru feel aaa❤️😍

  • @Nandaaann
    @Nandaaann 3 роки тому +36

    Cheta chetanta voice poliyanu ❤️

  • @justinjacob1813
    @justinjacob1813 3 роки тому +11

    Haha!I really enjoyed the way of your presentation.. Adipoli 😍👌

  • @shira5683
    @shira5683 3 роки тому +13

    200 കൊല്ലം കഴിഞ്ഞു അതേപടി പെട്ടിയിൽ നിന്നും ഇറങ്ങി വന്ന ബർണബാസ്‌ കോളിൻസിന്റെയും അവസ്ഥ ആദ്യം ഇതുപോലെ ആയിരുന്നു. 😁

  • @saikrishna2360
    @saikrishna2360 3 роки тому +13

    മാമനും മച്ചാമ്പിയും സീരിസ് തീർന്നോ 🤩

  • @saadhsd6181
    @saadhsd6181 3 роки тому +20

    Ashfall Cheyumo Don lee മാമന്റെ ❤️❤️❤️

  • @prasanthprashu3046
    @prasanthprashu3046 3 роки тому +7

    👍 താങ്കളുടെ അവതരണം അടിപൊള്ളി❤️

  • @vishak8616
    @vishak8616 3 роки тому +21

    മച്ചാൻ പവർ 🔥🔥🔥

  • @nasreenasilu2564
    @nasreenasilu2564 3 роки тому +17

    സൂപ്പർ വോയിസ്‌ 👌👌

  • @Desmondhume-p3t
    @Desmondhume-p3t 3 роки тому +24

    21:34 ഒരാഴ്ച കഴിഞ്ഞാൽ കിളവി ആക്കാനുള്ള അമ്മച്ചി... 🤣

    • @navyapb2323
      @navyapb2323 3 роки тому +5

      Ammachide thallu kettu oodipoya pilleru😂😂😂😂

    • @Desmondhume-p3t
      @Desmondhume-p3t 3 роки тому

      @@navyapb2323 🤣🤣

  • @antoittoop6031
    @antoittoop6031 3 роки тому +10

    What a story and kiddu naration ❤️❤️❤️

  • @umerc_rz_kl-1048
    @umerc_rz_kl-1048 3 роки тому +17

    പടം സൂപ്പർ വിശതീകരിച്ചതും സൂപ്പർ

  • @muhammedmusthafapp2921
    @muhammedmusthafapp2921 3 роки тому +10

    So gays എങ്ങനെ ഉണ്ട് എന്ന ചോദ്യം ഇഷ്ട്ട പെട്ടവർ ഉണ്ടോ 💯💯

  • @noufalfousiya5674
    @noufalfousiya5674 3 роки тому +10

    എന്റെ പൊന്നെ എന്ന ഫണ്ണി ആണ് മച്ചാനെ നിങ്ങൾ... ചിരിച്ചു ഒരു പാട് ആയി...

  • @jipinsathya5032
    @jipinsathya5032 3 роки тому +8

    Adipoli presentation 🥰🥰🥰

  • @shu-haib19-13
    @shu-haib19-13 3 роки тому +61

    സാർ നല്ല കുട്ടി ആയെന്നു തോന്നുന്നു ഇപ്പൊ മടിയൊക്കെ മാറിയോ 😜😜😜

  • @sreenipv5160
    @sreenipv5160 3 роки тому +8

    അവതരണം പൊളിച്ചു 👌

  • @milijoe9650
    @milijoe9650 3 роки тому +12

    Our kadha solluttama sir... fans Indo😂😍

  • @divyadevu733
    @divyadevu733 3 роки тому +8

    Nice concept ❤️❤️

  • @vznazikmedia2190
    @vznazikmedia2190 3 роки тому +22

    2:36monusinu nalla sangadam indalle 😂

  • @adarshsudhir6249
    @adarshsudhir6249 3 роки тому +16

    🤣😂സംസാരം കിടു 🔥🔥

  • @peakyblindersmedia1462
    @peakyblindersmedia1462 3 роки тому +22

    5:12 ath ava vannit thazhthiyath ayirikum 😂

  • @chandroth4863
    @chandroth4863 3 роки тому +16

    ചേട്ടന്റെ അവതരണം പൊളി ആണ് 😀💕🥰💕

  • @jasiljasil9616
    @jasiljasil9616 3 роки тому +18

    പൊളി ❤

  • @WHOAMI-xx8qx
    @WHOAMI-xx8qx 3 роки тому +5

    Thumbnail കണ്ടപ്പൊൾ 70 വർഷം ഉറങ്ങിയ Captian America യെ ഓർമ്മ വന്നു

  • @bigfan6616
    @bigfan6616 3 роки тому +15

    Love You Bro, nice voice ❤❤❤

  • @annmolff4882
    @annmolff4882 3 роки тому +4

    brooo next money hest ... serieous konduvaaaaaaa... w8inggggggg😋😋😋😋😚😚😚😚😚😚😚😚😚😍😍😍😍😍🤗🤗🤗🤗😍🤗😍🤗😍🤗😍

  • @mishalmichu7376
    @mishalmichu7376 3 роки тому +27

    അനോപ്പ് ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി..!!🥰🥰👇👇

  • @PRIME_DOMAIN
    @PRIME_DOMAIN 3 роки тому +6

    Next level. 😍

  • @masteramal1208
    @masteramal1208 3 роки тому +4

    Indian Army ആ യൂണിഫോം ഇടാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഇപ്പോഴും അതിനു വേണ്ടി ഞാൻ പരിശ്രമിക്കുന്നു 💞

  • @kattabusbhranthan341
    @kattabusbhranthan341 3 роки тому +10

    ഉപ്പ് എടുത്തു തോളിൽ കൂടെ ഇട്ടാൽ tenstion മറും എന്ന് hotel deulna എന്ന c dramaയിൽ പറയുന്നുണ്ട് bro

  • @thecarchaser2959
    @thecarchaser2959 3 роки тому +16

    Aa avasanam oru dialogue . so guys engenne ind ✨️✨️. Ya mwone 🔥🔥

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 3 роки тому +2

    Hii movie explanation king👑
    Superb movie.... Awsome.... 👌🏻💕
    Sweet explanation.... 👌🏻❤😘

  • @nimmy9295
    @nimmy9295 3 роки тому +13

    Ethiyoo sirrrrr❤️❤️

  • @aamiiissworld3977
    @aamiiissworld3977 3 роки тому +5

    ഞാൻ കുറെ ചിരിച്ചു 🤣🤣🤣ചേട്ടൻ poliya

  • @mariebubbles4039
    @mariebubbles4039 3 роки тому +5

    One hour ..3.6k likes..u reached the level anoob sir

  • @athirababuathirababu1613
    @athirababuathirababu1613 3 роки тому +4

    ബ്രോ ഞാൻ നിങ്ങളുടെ along with the god മൂവി explenation 3 പാർട്ടും കണ്ടു എവിടുന്നു മുതൽ njan big fan ane

  • @ajithp4943
    @ajithp4943 3 роки тому +406

    നോട്ടിഫിക്കേഷൻ വന്നേ ഉടനെ ചാടി വന്നവർ arokke

  • @abdumt5975
    @abdumt5975 3 роки тому +3

    അനൂപ് atta eppol oru ദിവസം കൂടുമ്പോയും വീഡിയോ ഇടാറുണ്ടല്ലോ
    അങ്ങനെ എക്കിൽ പെട്ടന്ന് 200k അടിക്കാല്ലോ നിങ്ങൾ 1യൂട്യൂബ് ആവട്ടെ ആവട്ടെ എന്ന് കരുതുന്നവർ like അടി

  • @survivor2521
    @survivor2521 3 роки тому +17

    🔥 voice

  • @anumtz2715
    @anumtz2715 3 роки тому +11

    😍😍😍😍😍സൂപ്പർ മൂവി 🔥🔥🔥🔥❤
    അനൂപ് സർ uyir😘😘😘😘

  • @JK-jt5bw
    @JK-jt5bw 3 роки тому +19

    അനൂപ് സേർ 🔥🔥🔥

  • @shamna756
    @shamna756 3 роки тому +5

    5:19 അനങ്ങാൻ കഴിയാത്ത patientin സപ്പോർട്ടർ വേണ്ടായിട്ടവും 😁നാനൊരു ഊഹം

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 роки тому +9

    വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നവർ 👍♥️🥰

  • @aswathys2005
    @aswathys2005 Рік тому +2

    Kannu niranju last.. True love never Dies.. It's true 🙂♥️

  • @poojapranav8900
    @poojapranav8900 3 роки тому +8

    Chetta my dream is Soldier ❤️

  • @anugirish3654
    @anugirish3654 3 роки тому +5

    Anoop sir Voice 🥰

  • @vidyaap8468
    @vidyaap8468 3 роки тому +5

    വീഡിയോ ഒക്കെ സൂപ്പർ ആണ് ട്ടോ സിനിമ കണ്ട ഒരു ഫീൽ ആണ്

  • @anzillatheef2732
    @anzillatheef2732 3 роки тому +2

    Usharanallo chetta😍

  • @ridhafathima9260
    @ridhafathima9260 3 роки тому +7

    Ende manass vaayichcha macha
    Thank you
    Enikkum pattalakkari aakanam aayirunnu
    Adipoli movie

  • @gayuakhil
    @gayuakhil 3 роки тому +5

    Orupaad ishtayii cinema superr😘😘😘

  • @Bala23_234
    @Bala23_234 3 роки тому +18

    Captain verum ഇത് പുല്ലാണ് 🔥🔥🔥

  • @shredhasanthoshpillai
    @shredhasanthoshpillai 3 роки тому +8

    Please avoid series and do movies like this. 👍 ❤

  • @vishnurahulrajeev1142
    @vishnurahulrajeev1142 3 роки тому +6

    മച്ചാൻ ഇടുന്ന മൂവിസ് എല്ലാം വളരെ ഇമ്പ്രെസ്സീവ് ആണ് ✌🏻✌🏻✌🏻ഒരുപാട് പ്രതീക്ഷിക്കുന്നു ഞങ്ങളെ മടുപ്പിക്കരുത് 🙏plz

  • @living_soul1423
    @living_soul1423 3 роки тому +6

    Pwolichu ❤️

  • @Naruto04506
    @Naruto04506 3 роки тому +6

    പ്രണയം ❤️❤️❤️❤️ പോളി

  • @amanjuvais4643
    @amanjuvais4643 3 роки тому +6

    Lord of rings , series explenation cheyyumo plzzz..😊

    • @Amaldas.K
      @Amaldas.K 3 роки тому

      Athile nayakanalle ithile kutti?