പരസ്പര ബന്ധമില്ലാത്ത രണ്ടുപേർ \ ജീവന് പോരാടുന്ന ത്രില്ലെർ The Mountain Between Us 2017 REVIEW

Поділитися
Вставка
  • Опубліковано 6 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    The Mountain Between Us is a 2017 American drama film[3] directed by Hany Abu-Assad and written by Chris Weitz and J. Mills Goodloe, based on the 2011 novel of the same name by Charles Martin.[4][5] It stars Idris Elba and Kate Winslet as a surgeon and a journalist, respectively, who survive a plane crash, with a dog, and are stranded in the High Uintas Wilderness with injuries and harsh weather conditions.[6] The film premiered on September 9, 2017, at the 2017 Toronto International Film Festival, and was theatrically released in the United States on October 6, 2017, by 20th Century Fox
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

КОМЕНТАРІ • 1,9 тис.

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 роки тому +687

    അവിടെ ക്യാമറ മാനും സവിധായകനും അല്ലാതെ വേറെ ആരും ഇല്ല അവര്കാണെങ്കിൽ വിളി കേൾക്കാനും പറ്റില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣സിനിമ യെക്കാൾ ബ്രോന്റെ സംസാരം കേൾക്കാൻ വരാണ് 🔥😅

  • @FactsforyouFFY
    @FactsforyouFFY 3 роки тому +159

    അവിടെ കാമറ മാനും സംവിധായകനും അല്ലാതെ വേറാരും കാണില്ല😂🤣 അവർക്കാണേ വിളികേൾക്കാനും പറ്റില്ല😂😂

  • @psycho2125
    @psycho2125 3 роки тому +405

    എന്തോ ഒരു വല്ലാത്ത ഇഷ്ട്ടമാണ് ഈ മുതലിനോട്....😍
    ഇജ്ജാതി *voice* ..... 🧚‍♂️
    ഇജ്ജാതി *explanation* .... 🔥
    അനൂപ് സെർ ഉയിരേ.............!!!😁❤🔥

    • @shameer4426
      @shameer4426 3 роки тому +3

      Anoob siritte second acount anno🤣🤣🤣🤣

    • @psycho2125
      @psycho2125 3 роки тому +5

      @@shameer4426 അല്ല മോനൂസേ, 🤣🤣🤣
      ഇത് എന്റേത് തന്നെയാ.... 🤣🤣🤣😂😂😂

    • @najeern9828
      @najeern9828 3 роки тому +1

      Ateeeeeee💕

    • @shameer4426
      @shameer4426 3 роки тому +1

      @@psycho2125 😜😜😜

    • @shameer4426
      @shameer4426 3 роки тому +2

      @@najeern9828 arra ipoll ithuu😊

  • @BANGTANPopz
    @BANGTANPopz 3 роки тому +124

    Today's iconic word "അവിടെ സംവിധായകനും ക്യാമറമാനും മാത്രേ ഉള്ളു, അവർക്കാണെങ്കിൽ വിളി കേൾക്കാനും പറ്റില്ല 😂"🤩

  • @sonaprakash5204
    @sonaprakash5204 3 роки тому +153

    അനൂപേട്ടനും അനൂപേട്ടൻ ചെയ്യുന്ന മൂവിസും അല്ലേലും പൊളിയല്ലേ...💥💥😍😍മച്ചാനെ അതു പോരെ അളിയാ...😎☺️☺️😍

  • @anurajak1036
    @anurajak1036 2 роки тому +52

    😂 ഇതിലെ നായികയുടെ ജന്മം വല്ലാത്തൊരു ജന്മം തന്നെ എവിടെ പെട്ടു പോയാലും അവിടെ മഞ്ഞു മല ആയിരിക്കും ഇനി സഹാറ മരുഭൂമിയുടെ മുകളിൽ കൂടെ വിമാനത്തിൽ പോവുമ്പോൾ വിമാനം തകർന്നു വീണാൽ പോലും വീഴുന്നത് അന്റാർട്ടിക്ക യിൽ ആയിരിക്കും. ജാക്കിന്റെ സ്വന്ധം റോസമ്മ 😂😂

  • @Linsonmathews
    @Linsonmathews 3 роки тому +311

    Uff...
    കഥ കേൾക്കാൻ മാത്രമല്ല... ഈ ശബ്ദത്തിന്റെ ആളെ കൂടി കാണണം ❣️❣️❣️

    • @asnah.____
      @asnah.____ 3 роки тому +3

      Check his Insta❤️

    • @cidmoosa4759
      @cidmoosa4759 3 роки тому +2

      Instayil und

    • @Loveyoualll126
      @Loveyoualll126 3 роки тому +2

      Ene ormayundo

    • @psycho2125
      @psycho2125 3 роки тому +2

      @@Loveyoualll126 ഇല്ലല്ലോ 🤔 താനാരുവാ??

    • @Anshidbinali
      @Anshidbinali 3 роки тому +1

      കമ്മ്യൂണിറ്റി പോസ്റ്റ്‌ നോക്കൂ 🤦🏻‍♂️
      അല്ലെങ്കി insta നോക്കൂ 🙆🏻‍♂️

  • @adithyscorner4465
    @adithyscorner4465 3 роки тому +77

    രണ്ട് വർഷം മുൻപ് ഏറ്റവും ഇഷ്ടത്തോടെ ഞാൻ ഒരിക്കൽ കണ്ട പടവാണ് ❤ലാസ്റ്റ് സീൻ ഇപ്പോളുംഎന്താ ഒരു ഫീൽ ❤

  • @athulyamsudayan109
    @athulyamsudayan109 3 роки тому +83

    ഇനി എത്ര കണ്ട സിനിമ ആണേലും അനൂപേട്ടൻ കഥ പറയുന്നത് കേൾക്കാൻ വേറെ ലെവൽ ആണ് 😍

  • @smduds9004
    @smduds9004 3 роки тому +43

    നിങ്ങളുടെ ഇടക്കുള്ള കോമഡി ഉള്ളത് കൊണ്ട് കാണാൻ കുറച്ചും കൂടെ intresting ആണ് 😍🤣
    : Cameraman & director-um മാത്രമേ ഉള്ളൂ 🤣

  • @itsmenahas92
    @itsmenahas92 3 роки тому +392

    🔥🔥🔥 മുത്ത് വന്നു 😍😍😍😍😍😍😍 അനൂപ് ബ്രോ

    • @hobisbaby2134
      @hobisbaby2134 3 роки тому

      ?

    • @psycho2125
      @psycho2125 3 роки тому +1

      @@stranger.2297 ayn? 🤭😁

    • @hobisbaby2134
      @hobisbaby2134 3 роки тому +1

      @@stranger.2297 hloo army💜💜💜

    • @hobisbaby2134
      @hobisbaby2134 3 роки тому

      @@stranger.2297 neeyoru pshycho aanalla nerathe paranj jk army aanenn ippol ingane ninna ppole vere oru pshcho lokath vere kaanilla🤭🤭🤭🤭

    • @hobisbaby2134
      @hobisbaby2134 3 роки тому

      @@stranger.2297 what!!

  • @user-cp8du4xw5g
    @user-cp8du4xw5g 3 роки тому +21

    ശെരിക്കും ഇതിലെ ഹീറോ നമ്മടെ പട്ടിയാണ്. ❤❤ അവൻ തന്നെ ആണ് രക്ഷപെടാൻ കാരണം ❤

  • @manjumariya9463
    @manjumariya9463 3 роки тому +800

    നിങ്ങളുടെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥായാണ് ഇപ്പൊ ❤❤❤❤

  • @nanduzmp4323
    @nanduzmp4323 3 роки тому +31

    Ladies and Gentleman Welcome back to Oru Kadha Sollatuma Sirr........ ❤🔥

  • @ragik78
    @ragik78 3 роки тому +52

    നമ്മുടെ സ്വത്ത്‌♥️ അനൂപ് സാർ♥️ പുതിയൊരു മൂവിയുമായി എത്തിയിരിക്കുകയാണ് സൂർത്തുക്കേള 🔥

  • @nandhuaamy
    @nandhuaamy 3 роки тому +105

    ഏട്ടന്റെ Sound ഇഷ്ട്ടപെടുന്നവർ ഉണ്ടോ 🥰🥰💞💞💞💞💞💞💞💞💞💞

    • @nandhuaamy
      @nandhuaamy 2 роки тому +2

      @@ajayakumar626????

    • @ajayakumar626
      @ajayakumar626 2 роки тому +2

      Ooo ondd bro

    • @nandhuaamy
      @nandhuaamy 2 роки тому +1

      @@ajayakumar626 bro വിട് എവിടെയാ 😂😂😂😂

    • @ajayakumar626
      @ajayakumar626 2 роки тому +2

      @@nandhuaamy tvm

    • @nandhuaamy
      @nandhuaamy 2 роки тому +1

      @@ajayakumar626 njan KL 14

  • @shezilmohammad4892
    @shezilmohammad4892 3 роки тому +46

    Cemaramanum samvithayakanum allathe vere arum indakoola😂🤣.... Polichu🔥

  • @vishnuanil3200
    @vishnuanil3200 3 роки тому +22

    അവിടെ ക്യാമറാമാനും സംവിധായവൻ അല്ലാതെ വേറെ ആരുല്ല😁😁😁😄

  • @fawasmuhd9382
    @fawasmuhd9382 3 роки тому +114

    ദിവസം കഴിയുംതോറും നിങ്ങളുടെ ശബ്ദത്തിന്റെ ഭംഗി കൂടി വരികയാണ്🔥💗

    • @hattygamingyt4129
      @hattygamingyt4129 3 роки тому +2

      പാവം ജീവിച്ചു പോയിക്കോട്ടെ 🧐🤣

    • @fawasmuhd9382
      @fawasmuhd9382 3 роки тому +1

      @Shamila nizam ചുമ്മാ കുറച്ചു like കിട്ടാൻ വേണ്ടി ittatha😅

    • @psycho2125
      @psycho2125 3 роки тому +1

      @@fawasmuhd9382 അപ്പൊ തള്ളിയതാണല്ലേ?!🤭🤭🤭

    • @fawasmuhd9382
      @fawasmuhd9382 3 роки тому

      @@psycho2125 😜

  • @sarathk.s9705
    @sarathk.s9705 3 роки тому +7

    എന്നും നോക്കും എന്തെങ്കിലും കഥ വന്നിടുണ്ടോ എന്നു.. അതാണ് അനൂപ്‌ ബ്രോ അടിക്റ്റ് ആയിപോയി എന്തോ ഇഷ്ട്ടമായി പോയി ❤❤❤

  • @Your_Public_figure
    @Your_Public_figure 3 роки тому +44

    *ഈ കഥയുടെ തുടക്കത്തിൽ 😌സൂപ്പർ 🥳❤️*

  • @20sreelekshmys17
    @20sreelekshmys17 3 роки тому +13

    Waiting ayirun oru kadha sollatuma sirrrrrrrrrrrrrrrrrr 🥰🥰🥰🥰🥰

  • @choicesisyours
    @choicesisyours 3 роки тому +39

    സംവിധായകനും ക്യാമറാ മേനും മാത്രം ...
    ആ കോമഡി ഇഷ്ടായി😂😂

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 3 роки тому +11

    Superb 👌🏻😊💞ella characters ntem
    Peru parayan thudangi... Good boy😜❤😘

  • @armie2610
    @armie2610 3 роки тому +77

    ഇപ്പോ രാത്രി ഒരു കഥ കേട്ടിട്ട് ഉറങ്ങിയില്ലങ്കിൽ ഒരു സുഗം ഇല്ല 😅😂🤣
    Keep uploading videos Chetta 😁

    • @ambilipoochi8871
      @ambilipoochi8871 3 роки тому +2

      Bts🤮

    • @armie2610
      @armie2610 3 роки тому +6

      @@ambilipoochi8871 സഹോദരാ, ഒരു problem create cheyunathalla. അന്നാലും പറയുവാ അവരും എല്ലാ പാട്ടുകാരേയും പോലെ Album's പാടി ഒക്കെയാ ഈ നിലയിൽ എത്തിയത്. അതു കൊണ്ട് പുച്ഛിക്കരുത്.

    • @naziyahoseok
      @naziyahoseok 2 роки тому +1

      @@armie2610 yesss😼💜💜

    • @naziyahoseok
      @naziyahoseok 2 роки тому +1

      @@ambilipoochi8871 🤫

  • @manuponnappan3944
    @manuponnappan3944 3 роки тому +13

    The perfume
    The physician
    V for Vendetta
    Sixth sense
    Basic Instinct
    Inglorious bastards
    The illusionist
    Lord of the rings series
    The troy
    cheyyamo ?

  • @suneers296
    @suneers296 3 роки тому +27

    Broo ഇനി ഡോൺലി അണ്ണന്റെ സിനിമ കൊണ്ടുവാ ഡോൺലി പവർ വരട്ടെ 🔥🔥🔥

  • @Abhijith_7
    @Abhijith_7 3 роки тому +12

    Anoop sirinte ഏതു വീഡിയോ കണ്ടാലും got കണ്ട ഓർമ വരുന്നു 🌚

  • @teamzxdrago8878
    @teamzxdrago8878 3 роки тому +21

    Hello everyone welcome back oru kadha sollattuma sir...My dear ladies and gentlemen നമ്മൾ ഇന്ന് കാണാൻ പോവുന്നത് etc... uff mwone thee 🔥

  • @Ayana_byju
    @Ayana_byju 3 роки тому +8

    Chettante voice kettilleghill anathe divasam oru sugham indhavilla enthavo... Chettante explanationte athare arum ethilla❤️💯💯💯💯
    Chettan polliya 💯❤️😘😘😘😘😘😘
    ORU KADHA SOLLATUMA SIR🥰

  • @gulfmob2965
    @gulfmob2965 3 роки тому +232

    Squid game ചെയ്യുമോ ബ്രോ. നിങ്ങളുടെ ശബ്ദത്തിൽ കേട്ടാലേ ഒരു സുഖമുള്ളൂ 😍

    • @muhammedfahad313
      @muhammedfahad313 3 роки тому +5

      Athew

    • @jjjn9188
      @jjjn9188 3 роки тому +1

      Sthyam

    • @muhsna8465
      @muhsna8465 3 роки тому +8

      Squid game iraghiya episode okkey kandu.... Ini broh koodi cheythal adipoliiee ayirikkum.... 💥💯💗

    • @Leomessi-qm8gt
      @Leomessi-qm8gt 3 роки тому +1

      @@muhsna8465 അടിപൊളി series ആണോ. എന്തിനെ base ചെയ്താണ്?

    • @krishnapriyadevika7016
      @krishnapriyadevika7016 3 роки тому +1

      @@muhsna8465 sthyam

  • @stephyvipin1902
    @stephyvipin1902 3 роки тому +8

    Soo guyzzz.... ങ്ങനുണ്ട് ❓️
    അനൂപ് sir.......❤️
    Superr😍

  • @mishalmichu7376
    @mishalmichu7376 3 роки тому +36

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @medharaj4513
    @medharaj4513 3 роки тому +13

    This is my first time watching your video 😍🤗
    It was so fun , l really liked your channel
    and I subscribed 😊
    Keep going , good luck 👍

  • @Vibe_playlist2k
    @Vibe_playlist2k 3 роки тому +20

    നമ്മുടെ ചെക്കൻ വന്നു പൊളി 🥰. Njan waiting ആയിരുന്നു. ചേട്ടന്റെ sound അതും വേറെ level an🥰

  • @ramzakh3697
    @ramzakh3697 3 роки тому +9

    എന്തോ വല്ലാത്ത ഒരു ഇഷ്ട്ടമാണ് sir😍😍😍

  • @yetgamingyt6737
    @yetgamingyt6737 3 роки тому +24

    ത്രില്ലർ ആണ് മെയിൻ പ്രത്രേകിച്ച് അനൂപേട്ടൻ പറയുമ്പോൾ ത്രില്ലർ×2🔥

  • @katrolls6290
    @katrolls6290 2 роки тому +2

    Chetta poli poli. Enganendu. Ath enikku valiya eshtta. Supperanu tto🥰🥰🥰

  • @shortsworld2365
    @shortsworld2365 3 роки тому +239

    Don lee മാമനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 🥺❤️

  • @sreerajmahi96
    @sreerajmahi96 3 роки тому +10

    നിങ്ങള് ഒരു സംഭവം ആണ് മരുന്ന് ഒക്കെ കൂട്ടി നൈവേദ്യം ആക്കി സൂപ്പർ 😂😂😂👌,,,, ജയ സൂര്യ യുടെ voice ഉണ്ട് നിങ്ങൾക്ക് ,,,,

  • @hiba-te4oz
    @hiba-te4oz 3 роки тому +61

    ഒരു കഥസോല്ലട്ടുമ സാർ എന്ന് പറയുമ്പോൾ ഒപ്പം പറയുന്നവരുണ്ടോ🔥🔥🔥

  • @anshifanshif9664
    @anshifanshif9664 3 роки тому +6

    എന്തായാലും നിങ്ങളുടെ ശബ്ദം കേട്ട മതി 😘😘😘😘

  • @abhishek7104
    @abhishek7104 3 роки тому +35

    Palakkad nte സ്വന്തം മുത്ത് 💞💞💞

    • @alan111alan
      @alan111alan 3 роки тому +2

      😍

    • @srr4357
      @srr4357 3 роки тому

      No ellavarudeyum muth soth😍😍🥰🥰😘😘

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 2 роки тому +1

    ചെറുപ്പത്തിൽ അച്ഛൻ കഥ പറഞ്ഞ് ഉറക്കുമായിരുന്നു.. പിന്നെ റേഡിയോയിൽ ശബ്ദരേഖ നാടകം ഒക്കെ കേൾക്കും.. ഇപ്പോ പഴയ കാലത്തിൽ പോയത് പോലെ ഇങ്ങനെ കഥ കേട്ട് കേട്ട് ഉറങ്ങും 😀👌... Thank you.. നല്ല അവതരണം ആണുട്ടോ..

  • @idukkikkaranKL6
    @idukkikkaranKL6 3 роки тому +7

    channel ൽ വല്ലതും ഉണ്ടോ എന്ന് നോക്കി ഒന്നും കാണാതിരുന്നപ്പോൾ Short video കണ്ട് ഇരിക്കുകയായിരുന്നു അപ്പോഴേക്കും notification വന്നു
    Thanks Boss

  • @sarathk.s9705
    @sarathk.s9705 3 роки тому +19

    പൊളി മൂവി എവിടാനാണ് അനൂപ്‌ ബ്രോ കിടുന്നത്.. ലോവ് യു ❤❤❤

  • @cidmoosa4759
    @cidmoosa4759 3 роки тому +74

    ചേട്ടാ Money heist ബാക്കി ഒന്ന് ഇടൂ..!! 💔

  • @gokulcg3528
    @gokulcg3528 3 роки тому +3

    ഹായ് അനൂപ്, ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്, പല ഫിലിംസും നിങ്ങളുടെ അവതരണം കേട്ട ശേഷം ഫുൾസിനിമ കാണണം എന്ന് തോന്നുന്നു. അതുകൊണ്ട് ഒര് ചെറിയ അപേക്ഷയാണ് , വീഡിയോസ്ൻ്റെ കൂടെ ഫുൾമൂവി ലിങ്ക് കൂടെ കൊടുത്താൽ ഉപകാരമായിരിക്കും. പല ഫിലിംസും തപ്പിയെടുക്കുക കുറച് പണിതന്നയാണ് 😂😂. All the very best bro ,keep going on 👍

  • @rohinibaiju8199
    @rohinibaiju8199 3 роки тому +15

    സിനിമ എങ്ങനെ ഉള്ളതായാലും കഥ പറയുന്നത് അനൂപ് സാർ ആയതുകൊണ്ട് ആരും പാതിവച്ചു ഇട്ടേച്ചു പോവില്ല.☺☺☺

  • @lechuzzreels1665
    @lechuzzreels1665 3 роки тому +8

    ഏട്ടന്റെ എല്ലാ കഥ കളും എനിക്ക് ഇഷ്ടം ആണ്

  • @Ram-rj2ou
    @Ram-rj2ou 3 роки тому +18

    Anoop Bro, ennum e timil video upload cheyyo.. athakumbo ingale video kandond food kazhikallo..😅😅😍😍😍big fan of your voice and presentation..keep going💜💜💜

    • @muhsna8465
      @muhsna8465 3 роки тому +2

      Athanney... Oraghunathin munb video kittyal... Koyappallayirunnu😹💯❤️

  • @nishajacob3871
    @nishajacob3871 3 роки тому +5

    ഇതിപ്പോ ഇങ്ങനെ വരും എന്ന് തുടക്കത്തിൽ തന്നെ തോന്നി. കുറച്ചു കൂടി twist and thrilling movies expect ചെയുന്നു. 👍🏻

  • @YouandtheWorld
    @YouandtheWorld 3 роки тому +54

    Hope you do squid game series soon🔥🔥🔥

    • @luluazeez5187
      @luluazeez5187 3 роки тому +4

      and sweet home

    • @ammuzz5832
      @ammuzz5832 3 роки тому +5

      Yes..
      Anoopchettante voiceil cheythal superb aayirikkum💖

  • @ayushanilkumar5612
    @ayushanilkumar5612 3 роки тому +6

    അണ്ണന്റെ സൗണ്ട് വേറൊരു ഫീൽ ആണ് 👌👌👌👌👌👌

  • @yoseandonios
    @yoseandonios 3 роки тому +21

    അന്യായ ശബ്ദം.. വരും നാളുകളിൽ
    സിനിമയിൽ ഒക്കെ ഇതേ ശബ്ദം കേട്ടാൽ അത്ഭുതപെടാനില്ല..

  • @aydin_zaad
    @aydin_zaad 3 роки тому +6

    ചേട്ടന്റെ ചാനലിൽ നിന്ന് Crime Investigation Thriller Movies പ്രതീക്ഷിക്കുന്നു❤️.... അത്രക്ക് ഇഷ്ട്ടാ😌ചേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ✨️❤️

  • @aparnajayakumar7921
    @aparnajayakumar7921 3 роки тому +11

    Evide aayirinnu miss cheyithu tto❤️❤️🔥🔥

  • @yazeenshanu5483
    @yazeenshanu5483 3 роки тому +5

    Ningalude shabdam kaaranam kettirikkan adipoli aayirunnu 😊

  • @abhijith5197
    @abhijith5197 3 роки тому +13

    Survival ഫിലിം my ഫെവറേറ്റ്. ഈ ശബ്‌ദം എന്റെ loneless ഇല്ലാതാകുന്നു 🙌🙌🙌

  • @kl01trivandrum16
    @kl01trivandrum16 2 роки тому +2

    08:11 പിന്നെ ഒരു കാക്കയും.. 😂😂😀😀😂😀😂😀😂😀

  • @dreamworldofsabin
    @dreamworldofsabin 3 роки тому +8

    🥰🥰👍👍❤🥳 വേറൊരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ നോട്ടിഫിക്കേഷൻ വന്നു ഉടനെ ഓടി ഇങ്ങോട്ട് കയറി 🥰

  • @subinlal4204
    @subinlal4204 3 роки тому +8

    മച്ചാനെ... Squid game series explain cheyyooo... 🔥❤️

  • @rajimoleer8861
    @rajimoleer8861 3 роки тому +47

    അനുപേട്ടൻ ഉയിരാ. വെറുതെ ഫോണും തോണ്ടി ഇരിക്കുബോഴാ ചേട്ടന്റെ entry♥️♥️♥️

  • @kashinadhmohan
    @kashinadhmohan 3 роки тому +2

    എന്റെ ചേട്ടാ wait ചെയ്തു ഇരിക്കുവായിരുന്നു.
    Net on ആക്കിയപ്പോ തന്നെ notification വന്നു ഉടനെ ഇങ്ങോട്ട് പോരുന്നു.
    ചേട്ടായിടെ sound കേൾക്കാൻ തന്നെ പൊളിയാ.
    അനൂപ് ഏട്ടന്റെ big fan ആണ്.

  • @haripriyas6405
    @haripriyas6405 3 роки тому +26

    ഇനി എന്ത് കാണണം എന്ന് ആലോചിച്ചതും ഇങ്ങ് എത്തിയല്ലോ... 🥳🥳🥳

  • @devudevuz2514
    @devudevuz2514 3 роки тому +2

    Mazha,fan full speed, oru kadha sollatuma sir aaahaaa anthass🥰

  • @aravchinju1879
    @aravchinju1879 3 роки тому +23

    Nalla mazha... Anoopettante story, (sound)😄😄💞♥💕💕💕

  • @Dark_sketch_
    @Dark_sketch_ 3 роки тому +16

    നല്ല ഡോങ്കി 😂🤣🤣🤣 അത് കൊള്ളാം 🤘😂

  • @warnergaming3861
    @warnergaming3861 3 роки тому +12

    Vannu എന്റെ മുത്ത് vannu❤❤❤😂
    Ningade sound oru rakshayum illa😍

  • @adhamayman3158
    @adhamayman3158 2 роки тому +1

    ന്റെ അനുപ് ഏട്ടാ ഇങ്ങടെ സൗണ്ട്..... അത് കേൾക്കാതെ ipo ഉറക്കം വരാത്ത അവസ്ഥയില.... True lub🙈🤣🤣🥰.... Adipoli ഏട്ടാ. Film എങ്ങനെ ആയാലും നിങ്ങൾ അത് parayumbo കേൾക്കുന്ന nagalk കിട്ടുന്ന ഫീൽ വേറെയാ.... God bls you... Muthe💋❤

  • @aryasaji8345
    @aryasaji8345 3 роки тому +9

    Nigalude sound oru rekshayamilla... Vere level💙💙💙💙💙💙💙💙

  • @Kdz_tiger_yt
    @Kdz_tiger_yt 3 роки тому +6

    Squid game cyyamoo അനൂപ് atha chatan cydal adipoli ayirikkum sound bayangara istaa🤩🤩😍😍

  • @najiyaaa13
    @najiyaaa13 3 роки тому +6

    ഞാൻ ഇന്നു വരുമെന്ന് പ്രതീകഷിച്ചില്ല.. !!🙃ഇനി ഏതായാലും വീഡിയോ കണ്ടിട്ട് പോവാം.. 😇❣️

  • @INISHTATECH
    @INISHTATECH 3 роки тому +5

    മച്ചാനെ busy ആയിരുന്നു അതോണ്ടാ വൈകിയേ🥰poli🔥💖

  • @asnah.____
    @asnah.____ 3 роки тому +17

    മൂവി വേഗം വന്നിലേൽ പഴയ മൂവി പോസ്റ്റ് ചെയ്തത് കാനുന്നവർ ഇൻഡോ 😁😌

  • @li_li_ot7
    @li_li_ot7 3 роки тому +2

    Poli chetta. explainationum poli💥

  • @muhammadshinas1053
    @muhammadshinas1053 3 роки тому +13

    Bro yude voice vere level aan 💕✨💖

  • @ayaansubair7809
    @ayaansubair7809 3 роки тому +3

    Eniku ningalude samsaaram kelkkanan ishttam pinne idakku ningal parayunna oro thamasakal kelkkan vendiyan njan ethu kannunnath 😂🤗

  • @gameradz4524
    @gameradz4524 3 роки тому +7

    WAITING ആയിരുന്നു SIR❤️✨️

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 роки тому +5

    ഈ കെയ്റ്റ് കപ്പലിൽ കയറിയാൽ കപ്പൽ മഞ്ഞു മലയിൽ ഇടിക്കും പ്ലെയ്നിൽ കയറിയാൽ പ്ളേയൻ മഞ്ഞു മലയിൽ ഇടിക്കും 🤭

  • @adarshvijayan399
    @adarshvijayan399 3 роки тому +8

    Money hiest varatte pewer varatte🔥🔥🔥

  • @mrdsai2824
    @mrdsai2824 3 роки тому +4

    സൂപ്പർ മൂവി, സൂപ്പർ ഫീൽ, സൂപ്പർ വോയ്‌സ്, super explanation 👌👌👍

  • @akhilaah3978
    @akhilaah3978 3 роки тому +12

    Anoop..I am ur big fan..I like ur sound alot..keep going..all the best❤️❤️❤️

  • @joee10x
    @joee10x 3 роки тому +3

    ന്യൂ subscriber ആണ് എന് എല്ലാ വിഡിയോസും കാണാൻ ഉണ്ടാവും 🔥

  • @seemolks4085
    @seemolks4085 3 роки тому +7

    hope u will do money heist season 3,4,5 soon
    waiting😀

  • @chinnubibin658
    @chinnubibin658 3 роки тому +1

    😍😍😍😍എവിടായിരുന്നു ചേട്ടാ.... എത്ര ദിവസമായി കാത്തിരിക്കാൻ തുടങ്ങിയിട്ട്

  • @akhilkl2467
    @akhilkl2467 3 роки тому +7

    Waiting ayirunn Anoop sir 💕

  • @binshajebin6630
    @binshajebin6630 3 роки тому +6

    നല്ലൊരുFeel good movie ആയിരുന്നു 💖💖💖💖👌👌👌👌👌

  • @ananya9430
    @ananya9430 3 роки тому +5

    O n N എന്നു പ്രദീഷികാം... 🤧😍

  • @mujeebrahman6961
    @mujeebrahman6961 3 роки тому +2

    Oru Kadha sollatuma sirrr
    Aa sabudam supperayittundu 👍🏻👍🏻👍🏻

  • @Dilsha-
    @Dilsha- 3 роки тому +4

    Nammal_300K_adikkaan povunnu goooySss💕
    Love You sir #kathasolluttumaasir"

  • @user-tw1fq5rn8z
    @user-tw1fq5rn8z 3 роки тому +5

    ശൈലി കൊള്ളാം കഥ പറച്ചിലിന്റെ ❤❤❤

  • @ANSILRAHMAN-rh3wr
    @ANSILRAHMAN-rh3wr 3 роки тому +6

    Bro money heist ബാക്കി ഇടുമോ 😭

  • @limmu7756
    @limmu7756 3 роки тому +4

    Anoopettan voice ishttam😍

  • @ajking7825
    @ajking7825 3 роки тому +6

    Tagline കണ്ടപ്പോള് കാണണ്ട എന്ന് കരുതിയതായിരുന്നു എന്നാലും ഞാൻ
    കണ്ടു ഒരുപാട് ഇഷ്ടമായി ഈ സിനിമയും ആ ശബ്ദവും
    😘😘😘😘😘

  • @nasniya3309
    @nasniya3309 3 роки тому +4

    Ethra vaikiyalum varumba adipoli padam aayitt varooo😍😍

  • @mss7371
    @mss7371 3 роки тому +6

    300K ആകാൻ കാത്തിരിക്കുന്നവർ..❣️❣️

  • @mufeedamufinoushad4383
    @mufeedamufinoushad4383 3 роки тому +1

    പാതിയിൽ ഇട്ട് പോകില്ല, കാരണം ഇങ്ങള് പറയുന്നത് കേൾക്കാൻ നല്ല rasa, അത് എത്ര നീണ്ടു പോയാലും ഒരു കുഴപ്പവും ഇല്ല, video തീരുമ്പോൾ എന്തോ ഒരു സങ്കടം, 😊

  • @ranjithsreeni7606
    @ranjithsreeni7606 3 роки тому +4

    നല്ല ബർക്കത്തുള്ള പെണ്ണും പിള്ള ..... ആദ്യം കയറിയ കപ്പലും, ഇപ്പോൾ ദേ ഫ്ലൈറ്റും തകർന്നു..

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 2 роки тому +1

    Feel good പടം but സെന്റി സീൻ ബ്രോടെ സംസാരത്തിൽ ചിരിച് വീഴും 😂😂പൊളിച്ചു ബ്രോ keep it up