അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ മാത്രം ഉണ്ട് എന്ന് തോന്നുന്നില്ല..... അദ്ദേഹത്തിന്റെ കാൽക്കുലേഷനുകൾ അത്ഭുതകരവും, വളരെ ആഴത്തിലുള്ളതും ആയിരുന്നു....... ഇതായിരിക്കാം അദ്ദേഹത്തിനെ ഇതിഹാസം എന്ന് വിളിക്കാനുള്ള കാരണം...... അദ്ദേഹത്തിന്റെ കൂടുതൽ ഗെയിമുകൾ ഈ ചാനലിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം... ഈ ചാനലിലെ വീഡിയോസ് കാണുന്നതിന് നന്ദി....
ഒരു ഗെയിം തീർക്കാൻ നിശ്ചിത സമയമാണ് ഉണ്ടാവുക.....(normally 90 mints + 30 sec for one player )... അല്ലാതെ മുവിന് പ്രത്യേകം സമയ കണക്കില്ല..... ഒരു പ്ലെയർ വേണമെങ്കിൽ ആദ്യ 90 മിനിറ്റ് ഫസ്റ്റ് മൂവിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്...
@ 10:36 white rook black pawn capture cheyyunu.. black queen white queene capture cheythal aduthathai white rookin back rank check nalki check mate aakan sadhikkille?
ഏറ്റവും നല്ലത് മിഡിൽ ഗെയിമായി ബന്ധപ്പെട്ട ബുക്കുകൾ വായിക്കുക എന്നതാണ്... അതിൽ ഗ്രാൻഡ്മാസ്റ്റർ ഗെയിമിൽ എന്തൊക്കെ ചെയ്യുന്നു എന്ന് കാണുമ്പോൾ തന്നെ നമുക്കും ഒരു ഐഡിയ കിട്ടും.....പിന്നെ ചെയ്യേണ്ടത് ധാരാളം നല്ല നിലവാരമുള്ള എതിരാളികൾക്ക് എതിരെ ചെസ്സ് കളിക്കുക എന്നുള്ളതാണ്... ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.
കുറെ നാളായി അന്വേഷിക്കുന്ന വീഡിയോ
Thank you
വ്യകതമായി പ്ലാൻ ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവ് പിന്നെ memory power ഇതൊക്കെയല്ലെ പ്രധാന ഘടകം
Agane ano
പ്രയോജനപ്പെടുന്ന വീഡിയോ ആണ്. അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
വീഡിയോ ഫുള്‍ കണ്ടപ്പോള്‍ മനസ്സിലായി വൈറ്റ് ആണ് ബെറ്റര്‍ എന്ന്‍
Nalla class thank u
4:08 l white knite kond black knight ne vetti chekk kodukkan padille?????
6.48 why didint white knite capture black night and attach queen
Nice vedeo. 9ലോക ചെസ്സ് ചാമ്പ്യൻ മാരെ തോൽപ്പിച്ച Paul Keres നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Please. വിനോദ് വടൂക്കര (ചെസ്സ് കോച്ച് )
Broyude Face revel enna cheyyunne...☺︎︎
6:33 white knight kond black knight ne vettiyal check um aakum nxt moovil blk queen inenem edukkamallo
Good explanation brother 😊❤
Thank you 🙂
Useful video.Thanks.
You are welcome
Poli korre thappi eppola kitttiyath tanks 🔥🔥🔥💫
Pawn kondi engane queen capcter cheyya
6:55 king alla queen.... കുറെ സ്ഥലത്ത് ബ്രോ Queen നെ king എന്നാണ് പറഞ്ഞത് 😅
സൂപ്പർ ഇക്ക. Eppazann ഒന്ന് കാര്യങ്ങളൊക്കെ തിരിഞ്ഞു വന്നത്
Thank You
Hi Fasal
Oru detail video cheyu plzzs
Black ന് കൂടുതൽ center control ഉണ്ട്.
Black ൻ്റെ bishop pair നല്ല active ആണ്.
Black is better. video 1:03 ൽ പോസ് ചെയ്തിട്ടാണ് കമൻ്റുന്നത്. Let's watch
🙂🙂👍
Nxb6+ ആയിരിക്കും white ൻ്റെ നല്ല മൂവ്. Video 4:20 ൽ പോസ് ആണ്. നേരത്തേ എൻ്റെ നിഗമനം തെറ്റിപ്പോയിരുന്നു. ഇത്തവണ അതിന് സാധ്യത ഇല്ല
D3 yilekk Bishop move....
Ithinte baakki cheythal valiya upakaaramaayirunnu.
Udan cheyyan shramikkam
@@ChessLearninginMalayalam 👍👍👍🙂🙂🙂🔥🔥🔥
Chess study plan video cheyyo
ua-cam.com/users/shorts5jC1fdIKayQ?si=K6gd88zlpA_29PcN
Nice work broo😍
Black because two strong active bishop
Good. Thank you brother
So nice of you
Nice content bro ...hope more
Thanks and sure
Black has centre control
ഗാരി കാസ്പറോവിനെ ചെസ്സ് ഇതിഹാസം എന്നു പറയാനുള്ള കരണം വീഡിയോ ചെയ്യുമോ?
അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ മാത്രം ഉണ്ട് എന്ന് തോന്നുന്നില്ല..... അദ്ദേഹത്തിന്റെ കാൽക്കുലേഷനുകൾ അത്ഭുതകരവും, വളരെ ആഴത്തിലുള്ളതും ആയിരുന്നു....... ഇതായിരിക്കാം അദ്ദേഹത്തിനെ ഇതിഹാസം എന്ന് വിളിക്കാനുള്ള കാരണം...... അദ്ദേഹത്തിന്റെ കൂടുതൽ ഗെയിമുകൾ ഈ ചാനലിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം... ഈ ചാനലിലെ വീഡിയോസ് കാണുന്നതിന് നന്ദി....
13 വയസ്സിൽ കാൾസൺ കാസ്പരോവിനെ Draw പിടിച്ച് മാസ്സ് കാണിച്ചില്ലെ" 😁
വെറും മാസല്ല... മരണ മാസ് 🤗🤗
Bro ithinte 2nd part undakumo
middle game strategy cheyyamo
inthu Pola video post Sri bro 🙏🙏🙏🙏🙏
Thribel ചെക്ക് വരുന്നത് എങ്ങനെയാണ്?
ത്രിബിൾ ചെക്ക് വരുന്നത് എങ്ങനെ ?
Oru movement cheyyan max etra time edukkam
ഒരു ഗെയിം തീർക്കാൻ നിശ്ചിത സമയമാണ് ഉണ്ടാവുക.....(normally 90 mints + 30 sec for one player )... അല്ലാതെ മുവിന് പ്രത്യേകം സമയ കണക്കില്ല..... ഒരു പ്ലെയർ വേണമെങ്കിൽ ആദ്യ 90 മിനിറ്റ് ഫസ്റ്റ് മൂവിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്...
ബോർഡിന്റെ മേലിൽ എഴുതുന്നതിനാൽ pieces കാണാൻ പറ്റുന്നില്ല. പഠിക്കാൻ ഉദ്ദേശിക്കുന്നയാളിന്
പൊസിഷൻ പഠിക്കാൻ പറ്റുകയില്ല.
Correct Paranjadu
ഡബിൾ ചെക്ക് ഡിസ്കവേഡ് ചെക്ക് എന്നാണ് പറയുക കൂടാതെ നൈറ്റ് ഫോർക്കിങ് ചെക്ക് ഉണ്ട്.
Black
அருமையான வீடியோ மேலும் இது போல வீடியோவை எதிர் பார்க்கிறேன். வாழ்த்துக்கள்
என்னால் முடிந்த சிறந்த வீடியோ பதிவுகளை நான் தங்களுக்கு அனுப்புகிறேன்
nice analysis
White
Super video.......
Good one
Thanks
Thank You.....
ചെസ്സ് ബോർഡ് ഇരിക്കുന്ന കൊണ്ട് എഴുതി കാണിക്കുന്നതു ശെരിക്കും കാണാൻ പറ്റുന്നില്ല ശ്രെദ്ധ ബോർഡിലേക്ക് പോകുന്നു
Adipoli
Thank You...
Chess ending theory patti video idavo
Already uploaded.... കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്‌യാൻ ശ്രമിക്കുന്നുണ്ട്
@ 10:36 white rook black pawn capture cheyyunu.. black queen white queene capture cheythal aduthathai white rookin back rank check nalki check mate aakan sadhikkille?
Avide pornin support black rook und bro
Pinne avarude queenin pawn support und
@@masstar1939 bro not porn pawn
Tnq sir
Superb !
Thanks a lot
Thank you for the video
👍
Thank you 👍😊
I lik it😁🔥
Waiting for new episode
Thank u
Super
👍🏼
Good
Knight
*11' 30" run in no time!* Awesome :)
Hi Nishad ikka
Online onnum kaanunne ilallao??
@@ChessLearninginMalayalam Smart Phone illa
Middle game develop cheyyan enthokke venam
ഏറ്റവും നല്ലത് മിഡിൽ ഗെയിമായി ബന്ധപ്പെട്ട ബുക്കുകൾ വായിക്കുക എന്നതാണ്... അതിൽ ഗ്രാൻഡ്മാസ്റ്റർ ഗെയിമിൽ എന്തൊക്കെ ചെയ്യുന്നു എന്ന് കാണുമ്പോൾ തന്നെ നമുക്കും ഒരു ഐഡിയ കിട്ടും.....പിന്നെ ചെയ്യേണ്ടത് ധാരാളം നല്ല നിലവാരമുള്ള എതിരാളികൾക്ക് എതിരെ ചെസ്സ് കളിക്കുക എന്നുള്ളതാണ്... ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.
Queen trap
Adipoli.... thankyou so much❤️❤️❤️❤️
Keep watching.....thank You
പ്ലസ് like
White
Black
Adipoli
Thank you
Super
Nice work broo😍
White