ഇജ്ജാതി തോറ്റു എന്ന് കരുതിയ കളി അങ്ങേര് ഞെട്ടിച്ചു... 🔥🔥🔥 ലെങ്ത് ഇത്ര കൂടിയാലും പ്രശ്നമില്ല ഇതുപോലെയുള്ള മികച്ച game വരട്ടെ.... 🔥🔥 നൈസ് കളിയായിരുന്നു "തോൽക്കാൻ മനസ്സില്ലാതെ പൊരുതി നേടി
What a match man . . ശൂന്യതയിൽ നിന്നാണ് അങ്ങേരു തിരിച്ചു വന്നത്. . അത്രയും പവർഫുൾ oppenent നു എതിരെ . .that too on a multiplayer match . .. his vision . G.O.A.T LITERALLY GOAT OF CHESS
21:48 avide quoonine sacrifice cheyyunnathin pakaram night kond chekk koduthaal kali kazhil varumayirunnuu Ath oru night sacrifice aakum pinna quoon upayooghich chekk kodukka pinna poon upayooghich pinna sughamay randaamathe quoonine edukkaam allenkil blakkinte quoonine edukkaam Ithrayum nalla move grand master kk poolum kanaatha move enthin ninghal aarum kaanaatha move njan kandu Wanna match with mee? 😁
Referal time :12.55 Black knight B4 ൽ നിന്ന് C2 ലേക്ക് കളിക്കുന്നതിന് പകരം queen D7 to G4 കളിച്ചുകൊണ്ട് വൈറ്റ് ക്വീനിനെ അറ്റാക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലേ
19.52 ഇൽ റൂക്കിനെ മാറുന്നതിനു പകരം നൈറ്റിനെ c7 കളിച്ചു സാക്രിഫൈസ് ചെയ്യാമായിരുന്നില്ലേ. നൈറ്റിനെ ക്വീൻ ഉപയോഗിച്ച് വെട്ടിയാലും ക്വീൻ b5 കളിച്ചു ചെക്ക് കൊടുക്കാമല്ലോ
Bro വീഡിയോ ഇത്രയും ലെങ്ത് ആക്കണ്ട, മൂന്ന് തവണകൊണ്ടാണ് ഞാൻ ഇത് കണ്ടു തീർത്തത്, അതും ആദ്യ തവണ കണ്ടപ്പോൾ ഉറങ്ങിപ്പോയതുകൊണ്ടാണ്😃 മെയിൻ ആയിട്ടുള്ള വേരിയേഷൻ മാത്രം കാണിച്ച് വീഡിയോ എത്രയും വേഗം തീർക്കാമോ അത്രയും നല്ലത് 👍
@@RocAri-r6t @ChessBattlesMalayalam അങ്ങനെയെങ്കിൽ അദ്ദേഹം രണ്ട് ചാനൽ തുടങ്ങുന്നതായിരിക്കും ബെറ്റർ, രണ്ടിലും സെയിം ഗെയിം but ഒന്ന് ഫാസ്റ്റും ഒന്ന് ലെങ്തിയും 😂 അതല്ലെങ്കിൽ അദ്ദേഹം ഒരു യൂട്യൂബ് പോളിംഗ് വെക്കട്ടെ എല്ലാവരും വോട്ട് ചെയ്യട്ടെ അപ്പോഴും എന്റെ അതേ അഭിപ്രായം ഉള്ളവരായിരിക്കും കൂടുതൽ സൊ അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്യട്ടെ.. Anyway എനിക്ക് ലെങ്ത് കുറഞ്ഞ എന്നാൽ എല്ലാ variation സും ഉൾപ്പെടുത്തിയ വീഡിയോസ് ആണ് വേണ്ടത്.. ഭൂരിപക്ഷം പേർക്കും അങ്ങനെ തന്നെയാണ് വേണ്ടതെന്നു മുമ്പത്തെ വീഡിയോസ് കമന്റ് ബോക്സിൽ വ്യക്തമാണ്, സൊ bro ഏതാണ് ശരിയെന്നു വച്ചാൽ കൂടുതൽ പേര് ആഗ്രഹിക്കുന്നത് എന്താണെന്ന് വച്ചാൽ അങ്ങനെ ചെയ്യുക 👍
.@@ChessBattlesMalayalamകളിയറിയാത്ത ആളെന്ന് വെറുതെ പറഞ്ഞതല്ല. 4.6 ന് h8 ലെറൂക്കിനെ f8 ൽ കളിച്ചതിന് ശേഷം കിങ്ങിനെ g8 ലേക്ക് മാറ്റുന്നതല്ലേ നല്ല കളി പകരം A. 8 ലെ റുക്കിനെ കൊണ്ടുവന്നിട്ട് കിണ്.e 8 ലിറങ്ങി അതാണ് കളി തോൽക്കാനുള്ള പ്രധാന കാരണം അത് താങ്കൾ പറയാഞ്ഞത് കൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്
ടൂർണമെൻറിൻ്റെലിങ്ക് കാണുന്നില്ല.
forms.gle/qPWDQk2ziJ5n57MH7
@@ChessBattlesMalayalam25:18
@@ChessBattlesMalayalam 22:43 white ന് rook ഉപയോഗിച്ച് d5 ലെ pawn നെ വെട്ടാമായിരുന്നില്ലെ ?
ഇജ്ജാതി തോറ്റു എന്ന് കരുതിയ കളി അങ്ങേര് ഞെട്ടിച്ചു... 🔥🔥🔥 ലെങ്ത് ഇത്ര കൂടിയാലും പ്രശ്നമില്ല ഇതുപോലെയുള്ള മികച്ച game വരട്ടെ.... 🔥🔥 നൈസ് കളിയായിരുന്നു
"തോൽക്കാൻ മനസ്സില്ലാതെ പൊരുതി നേടി
ശൂന്യതയിൽ നിന്നും ഉദിച്ച് വരുന്ന മജീഷ്യൻ Taal❤
This shows the beauty of chess
😍😍🔥
Exactly❤
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ അറ്റാക്കിങ് ഗെയിം, 🔥🔥🔥🔥🔥👌👌👌👌🥰🥰
😍😍
Ithu polulla length koodiya videos pradheekshikkunnu bro❤🎉🎉🎉 mikhail tal 🎉🎉🎉🎉🎉
😍😍👍
Same to you
ആശാനേ തീ പാറിയ പോരാട്ടം ❤❤. The brlnt gme
😍😍
What a match man . . ശൂന്യതയിൽ നിന്നാണ് അങ്ങേരു തിരിച്ചു വന്നത്. . അത്രയും പവർഫുൾ oppenent നു എതിരെ . .that too on a multiplayer match . .. his vision . G.O.A.T LITERALLY GOAT OF CHESS
ഒരു ഗെയിമിന്റെ എല്ലാ സൗന്ദര്യവും അവസാനം വരെ ഉണ്ടായിരുന്നു.
അതുപോലെ തന്നെ വിവരണവും
ഏകപക്ഷീയമായ വിജയഗാഥകളേക്കാൾ നല്ലത് ഇത്തരം ഗെയിമുകൾ ആണ്
ഹൊ.. രോമാഞ്ചം വന്ന ഗെയിം.. വെറുതെ അല്ല engore മജീഷ്യൻ എന്ന് വിളിക്കുന്നത്.. absolute beauty..
😍😍🔥
Ingane explain cheythulla videos mathi super game🌹🌹
😍😍👍🙏
21:48 avide quoonine sacrifice cheyyunnathin pakaram night kond chekk koduthaal kali kazhil varumayirunnuu
Ath oru night sacrifice aakum pinna quoon upayooghich chekk kodukka pinna poon upayooghich pinna sughamay randaamathe quoonine edukkaam allenkil blakkinte quoonine edukkaam
Ithrayum nalla move grand master kk poolum kanaatha move enthin ninghal aarum kaanaatha move njan kandu
Wanna match with mee? 😁
Great player ❤
😍😍
Super..!!
😍😍
കിടിലൻ 👌👌👌
Bogoljubov vs. Alekhine, Hastings 1922 Ee Game onne Analysis Cheyithu Video ഇടാമോ?
Brilliant game
Great.... GrEaT... 👍🏻🙏🏻
ഇതെന്തൊരു മനുഷ്യനാ ഇങ്ങേര് 🔥🔥
😍
Referal time :12.55
Black knight B4 ൽ നിന്ന് C2 ലേക്ക് കളിക്കുന്നതിന് പകരം queen D7 to G4 കളിച്ചുകൊണ്ട് വൈറ്റ് ക്വീനിനെ അറ്റാക്ക് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലേ
G9, atheth coloum bro?
Yes. Anganem cheyyam. Queen sacrifice
Beauty 😍.. sachinte cover drivekalil polum ithrayum bangi kanan sadhikukayilla ❤️
Super
😍😍
Kidilam ❤
👍😍👍
സൂപ്പർ 🙏👍
I think Taal let his opponent to have some fun
❤❤❤
❤
😍
അടി പൊളി ഗെയിം ശരിക്കും ഞെട്ടിച്ചു 😄
😍😍👍
Lengthy videos better aanu bro....👍
😍😍
ചെസ്സ് മത്സരത്തിലെ പ്രതിഭ ( Mikhail Tal )
😍🔥
ഒന്നും പറയാനില്ല പൊളിച്ചു
😍😍
ബ്ലാക്ക് സൂപ്പർ, 22:07 ൽ ആന കൊണ്ട് വെട്ടുന്നതിനു പകരം ബ്ലാക്ക് ക്വീൻകൊണ്ട് വൈറ്റ് ക്വീൻനെ വെട്ടിയിരുനെങ്കിൽ കളി ബ്ലാക്ക് ജയിച്ചേനെ
Tal.....❤❤
😍😍
❤❤❤❤❤
👍👍👍👍
😍😍
Actually this game feels like a race
19.52 ഇൽ റൂക്കിനെ മാറുന്നതിനു പകരം നൈറ്റിനെ c7 കളിച്ചു സാക്രിഫൈസ് ചെയ്യാമായിരുന്നില്ലേ. നൈറ്റിനെ ക്വീൻ ഉപയോഗിച്ച് വെട്ടിയാലും ക്വീൻ b5 കളിച്ചു ചെക്ക് കൊടുക്കാമല്ലോ
Good movie
Super Game 👍👍👍
😍😍
😮🔥
വല്ലാത്തൊരു പഹയൻ (താൽ )
😍😍🔥
Bhayankaram tanne tal😂❤
😍
No written comment needed
😊
😍😍
ഗുഡ് വീഡിയോ
😍😍
റൂക്ക് di ലെക്കു കളിക്കു ന്നതിനു പകരം ക്യൂൻd3 ലേക്ക് കളിക്കാമെന്ന് തോന്നുന്നു
Please show thaal last game before his death
Uff❤❤❤❤❤❤❤❤❤❤
Mikhael Tal 🙏
What's group link തരാമോ പ്ല🙏
chat.whatsapp.com/Ge373wuxAqL0lASzFBzrgV
Ottimo Jogo
Queen h4 vannappol rook d8 vannal appol thanne checkmate alle. Bishap h4 vannu queeniney vettenda avishyam illallow
Time എത്രയാണ്
Sry it's my mistake .check anu😊25. 34. Queeniney vettiyepattu
Any away reply thannathinu thanks. Njan 2 year ayi subscriber anu
Ella videosum kanarundu. Length koodiya videos anu isttam
@@akhils7775 താങ്ക്സ് 😍😍🙏
ഈ പേര് കമന്റ് ബോക്സിൽ കണ്ടതായി ഓർക്കുന്നില്ല.
സ്ഥലം എവിടെയാണ്
Chetto evdeyaa pay cheyyendadh?
Details കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
9447331520 ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യൂ
Brilliant!!!!!
😍😍
😇👍👌
ബ്ലാക്ക് ക്യൂനിനെക്കൊണ്ട് പോണ് വെട്ടിയപ്പോത്തന്നെ വൈറ്റിന് റൂക്കിനെക്കൊണ്ട് ഡി എയ്റ്റിൽ ചെക്ക് മേറ്റ് ചെയ്യാമായിരുന്നല്ലോ
Tal ❤🎉
😍😍
Tall thotta kali vallathum undo
നമ്മുടെ ചാനലിലെ കഴിഞ്ഞ വീഡിയോ നോക്കൂ
Tournament ll pankedukkan thaalparyam und
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും നല്ല ഗെയിം ആയി തോന്നിയത്....
❤❤❤❤❤❤❤❤
😍😍
വീഡിയോയുടെ 16:31 മിനുട്ടിൽ 2 മുവമെന്റിൽ വൈറ്റിന് കളി ജയിക്കമായിരിന്നു. .... Can any one find this chalange
ക്യൂ നിൻറെ മുമ്പിൽ റൂക്ക് വന്നപ്പോൾ മിഖായിയുടെ റൂക്ക് വെച്ച് ഫോണിന് വെട്ടിയാൽ മതി വിജയിക്കും
Time എത്രയാണ്
Tal
😍😍
Bro വീഡിയോ ഇത്രയും ലെങ്ത് ആക്കണ്ട, മൂന്ന് തവണകൊണ്ടാണ് ഞാൻ ഇത് കണ്ടു തീർത്തത്, അതും ആദ്യ തവണ കണ്ടപ്പോൾ ഉറങ്ങിപ്പോയതുകൊണ്ടാണ്😃 മെയിൻ ആയിട്ടുള്ള വേരിയേഷൻ മാത്രം കാണിച്ച് വീഡിയോ എത്രയും വേഗം തീർക്കാമോ അത്രയും നല്ലത് 👍
ഇനി വേഗത്തിൽ തീർക്കാൻ നോക്കാം 😍w
@@ChessBattlesMalayalam thanks😍
@ChessBattlesMalayalam വേഗത്തിൽ തീർക്കേണ്ട. ഇതുപോലെ lengthy video ആണ് നല്ലത്. എല്ലാ variations ഉം ഉൾപെടുത്തി video ചെയ്യുന്നത് കാണാനാണ് ഇഷ്ടം
@@RocAri-r6t @ChessBattlesMalayalam അങ്ങനെയെങ്കിൽ അദ്ദേഹം രണ്ട് ചാനൽ തുടങ്ങുന്നതായിരിക്കും ബെറ്റർ, രണ്ടിലും സെയിം ഗെയിം but ഒന്ന് ഫാസ്റ്റും ഒന്ന് ലെങ്തിയും 😂 അതല്ലെങ്കിൽ അദ്ദേഹം ഒരു യൂട്യൂബ് പോളിംഗ് വെക്കട്ടെ എല്ലാവരും വോട്ട് ചെയ്യട്ടെ അപ്പോഴും എന്റെ അതേ അഭിപ്രായം ഉള്ളവരായിരിക്കും കൂടുതൽ സൊ അദ്ദേഹം അദ്ദേഹത്തിന്റെ ഇഷ്ടംപോലെ ചെയ്യട്ടെ.. Anyway എനിക്ക് ലെങ്ത് കുറഞ്ഞ എന്നാൽ എല്ലാ variation സും ഉൾപ്പെടുത്തിയ വീഡിയോസ് ആണ് വേണ്ടത്.. ഭൂരിപക്ഷം പേർക്കും അങ്ങനെ തന്നെയാണ് വേണ്ടതെന്നു മുമ്പത്തെ വീഡിയോസ് കമന്റ് ബോക്സിൽ വ്യക്തമാണ്, സൊ bro ഏതാണ് ശരിയെന്നു വച്ചാൽ കൂടുതൽ പേര് ആഗ്രഹിക്കുന്നത് എന്താണെന്ന് വച്ചാൽ അങ്ങനെ ചെയ്യുക 👍
Pin chey
Rook വച്ചു പിൻ ചെയ്യണോ bishop വച്ച് പിൻ ചെയ്യണോ 🤔🤔
@@vishakvis1455 🙏🤦♂️
@@ChessBattlesMalayalam 😂🤣 പിന്നല്ല
🤣🤣😂😂
Tmt detail pin ചെയ്യാൻ പറഞ്ഞേയ 🙄
എതിരാളിയും മോശമല്ല.
താലിന് എങ്ങിനെ കിട്ടുന്നു ഇതുപോലെ കളിയറിയാൻ പാടില്ലാത്തവരെ
കളിയറിയാത്ത ആളെപ്പോലെയാണോ തോന്നിയത് 🙄
What did you say
😦
What's your rating bro
.@@ChessBattlesMalayalamകളിയറിയാത്ത ആളെന്ന് വെറുതെ പറഞ്ഞതല്ല. 4.6 ന് h8 ലെറൂക്കിനെ f8 ൽ കളിച്ചതിന് ശേഷം കിങ്ങിനെ g8 ലേക്ക് മാറ്റുന്നതല്ലേ നല്ല കളി പകരം A. 8 ലെ റുക്കിനെ കൊണ്ടുവന്നിട്ട് കിണ്.e 8 ലിറങ്ങി അതാണ് കളി തോൽക്കാനുള്ള പ്രധാന കാരണം അത് താങ്കൾ പറയാഞ്ഞത് കൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്
1st
😍😍
ഒന്ന് കളിക്കടെ മൈ
Bro whatsapp group link
chat.whatsapp.com/Ge373wuxAqL0lASzFBzrgV
Super
Ottimo Jogo