Normal players pawn sacrifice ചെയ്തിട്ടാണ് ബാക്കി പീസുകളെ devolop ചെയുന്നത്.. mikal tal മാത്രം main പീസുകളെ sacrifice ചെയ്തിട്ടാണ് pawn devolop ചെയുന്നത്. Even ക്വീൻ നെ പോലും സാക്രിഫൈസ് ചെയുന്നു pawn നു വേണ്ടി 😜
പൊതുവെ അധികപേരും അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്..... പ്രയോഗികമായി ചെയ്യാൻ പറ്റുന്ന ചില മാർഗ്ഗങ്ങൾ ഇവയാണ്. 1. നല്ല കളിക്കാരുടെ ഗെയിമുകൾ കാണാൻ ശ്രമിക്കുകയും അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക...( ഉയർന്ന നിലവാരത്തിലുള്ള ഗെയിമുകൾ അല്ല ഉദ്ദേശിച്ചത്, നമ്മളെക്കാൾ മികച്ചവർ എന്ന രീതിയിലാണ്.... ഗ്രാൻഡ്മാസ്റ്റർ ഗെയിമുകളിൽ നിന്ന് നമുക്കൊന്നും പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റില്ല) 2. മിഡിൽ ഗെയിമുകൾ ചർച്ച ചെയ്യുന്ന പല പുസ്തകങ്ങളും ലഭ്യമാണ്...അല്പം ബുദ്ധിമുട്ടാണെങ്കിലും ,സമയമെടുത്ത് അത് വായിച്ചു മനസ്സിലാക്കുക . 3. നമ്മുടെ ഗെയിമുകൾ രേഖപ്പെടുത്തുകയും, മികച്ച കളിക്കാരോട് അതിനെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കുകയും ചെയ്യുക 4. സൗഹൃദ മത്സരങ്ങൾ ഒരുപാട് ക ളിക്കുന്നതിനേക്കാൾ നല്ലത്, സീരീസ് ഗെയിമുകൾ ഒന്നോ രണ്ടോ കളിക്കുന്നതയിരികും..... പരമാവധി സൗഹൃദ മത്സരങ്ങൾ ഒഴിവാക്കുക. (തോറ്റാലും പ്രശ്നമില്ല എന്ന രീതിയിൽ കളിക്കുന്ന ഗെയിമുകളാണ് സൗഹൃദ മത്സരങ്ങൾ കൊണ്ട് ഉദ്ദേശിച്ചത്) 4. സ്വന്തം ഗെയിമുകൾ വിലയിരുത്തൽ നടത്താതെ ചെസ്സ് ഇമ്പ്രൂവ് ആവില്ല.... ഒരുപാട് ഫ്രീ സോഫ്റ്റ്‌വെയർ അതിനുവേണ്ടി ഇപ്പോൾ ലഭ്യമാണ്.
@@ChessLearninginMalayalam Thanks for your valued reply.. Njan chess inte nalla player onnum alla ....Just njan schoolil aayirinppol friendly matches kalichitund.. ippam njan veetil irunn mobile chess game ill aan practice cheyanna so ichira difficult aan. Enthayalum njan chettan paranjathanna e tips njan practice cheyyam .Thank you
അങ്ങനെയല്ല,... ആനന്ദ് ഈ ഓപെനിങ് ഇതിനു മുൻപ് പ്രിപ്പയർ ചെയ്തിട്ടുണ്ട്.….. പണ്ടത്തെ ഗെയിമുകൾ നോക്കിയാൽ ഈ move order Kanan... ഞാൻ ഒന്നുകൂടെ ചെക്ക് ചെയ്ത കൺഫോം ചെയ്യാം....
കളിയേക്കാൾ വലിയ പ്ലാനിംഗാണ് വീഡിയോയ്ക്ക് ! എവിടെ തുടങ്ങണം എന്തെല്ലാം പറയണം എവിടെ തീർക്കണം , അങ്ങിനെയെല്ലാം ! വിഷയത്തിൽ 0.05% താത്പര്യമുള്ളയാളും പൂർണ്ണമായും കാണുന്ന അവതരണം !
Pls don't stop making videos....your channel is great bro....all the best❤️
തീർച്ചയായും,.. പരമാവധി വീഡിയോകൾ നിർമ്മിക്കാൻ ശ്രമിക്കാം..... ഈ ചാനൽ കാണുന്നതിന് നന്ദി....
Normal players pawn sacrifice ചെയ്തിട്ടാണ് ബാക്കി പീസുകളെ devolop ചെയുന്നത്.. mikal tal മാത്രം main പീസുകളെ sacrifice ചെയ്തിട്ടാണ് pawn devolop ചെയുന്നത്. Even ക്വീൻ നെ പോലും സാക്രിഫൈസ് ചെയുന്നു pawn നു വേണ്ടി 😜
ഉപകാരപ്രദമായ നല്ല ഒരു വീഡിയോ നന്നായ് പറഞ്ഞു.. thanks
Thank you....
വളരെ മികച്ച പ്രസന്റേഷൻ നല്ല രീതിയിൽ explain ചെയ്തു. ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചാനൽ കിടു ആണ് 👌. എല്ലാ വിധ ഭാവുകങ്ങളും
ഒരുപാട് നന്ദി... താങ്കളെപ്പോലുള്ളവരുടെ ഇത്തരം കമൻറുകൾ മാത്രമാണ് ഈ ചാനലിനെ മുന്നോട്ട് നയിക്കുന്നത്......
ഈ വീഡിയോസ് കാണുന്നത് വഴി ചെസ്സ് പഠനം അതി ഗംഭീരമായി പുരോഗമിക്കുന്നു എന്ന് സന്തോഷപൂർവം അറിയിക്കുന്നു
പാഠഭാഗങ്ങൾ വളരെ ഉപകാരപ്രദം
രണ്ടോ മൂന്നോ വീഡിയോകൾ ഒരോ ആഴ്ചയും പ്രതീക്ഷിക്കുന്നു
ഈ വീഡിയോ എനിക്ക് വളരെ അധികം ഇഷ്ടം ആയി. വിനോദ് വടൂക്കര (ചെസ്സ് കോച്ച് ). All the best
Please recommend best app for chess playing and lesson
നിങ്ങളുടെ വിഡിയോ എനിക്ക് വളരെ അതികം ഉപകാരപ്പെടുന്ന.
ഇത്തരം നല്ല അഭിപ്രായങ്ങളാണ് ഈ ചാനലിനെ മുന്നോട്ട് നയിക്കുന്നത്... ഈ നല്ല വാക്കുകൾക്ക് നന്ദി.
Beautiful explanation 👌
Very good illustration👍👌🌹
നല്ല ഉപകാരപ്പെട്ടു... ഇനിയും വേണം
Well explained .
Very good thank you
വളരെ നല്ലൊരു വിശദീകരണം ആയിരുന്നു
Well planed and explained
Hello sir could you please upload a video about art of sacrifice
nallla oru class thanne... I Love it
ഈ ചാനലിനെ പ്രോത്സാഹിപ്പിക്കുന്നതിന് നന്ദി ... ഇനിയും എല്ലാ വീഡിയോകളും കാണുമെന്ന് പ്രതീക്ഷിക്കുന്നു.
Last chess theeraravumbol pawn
Proper ayitt kondupukunnath engane enn oru video chyyavo plz
Valare upakaaram ulla video
Njan opening ill ellam pieces um develop chaithidum.Pakshe itermediate game ill enik sherik perform chaiyaan pattunilla.What should I do..
പൊതുവെ അധികപേരും അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്..... പ്രയോഗികമായി ചെയ്യാൻ പറ്റുന്ന ചില മാർഗ്ഗങ്ങൾ ഇവയാണ്.
1. നല്ല കളിക്കാരുടെ ഗെയിമുകൾ കാണാൻ ശ്രമിക്കുകയും അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുക...( ഉയർന്ന നിലവാരത്തിലുള്ള ഗെയിമുകൾ അല്ല ഉദ്ദേശിച്ചത്, നമ്മളെക്കാൾ മികച്ചവർ എന്ന രീതിയിലാണ്.... ഗ്രാൻഡ്മാസ്റ്റർ ഗെയിമുകളിൽ നിന്ന് നമുക്കൊന്നും പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റില്ല)
2. മിഡിൽ ഗെയിമുകൾ ചർച്ച ചെയ്യുന്ന പല പുസ്തകങ്ങളും ലഭ്യമാണ്...അല്പം ബുദ്ധിമുട്ടാണെങ്കിലും ,സമയമെടുത്ത് അത് വായിച്ചു മനസ്സിലാക്കുക .
3. നമ്മുടെ ഗെയിമുകൾ രേഖപ്പെടുത്തുകയും, മികച്ച കളിക്കാരോട് അതിനെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കുകയും ചെയ്യുക
4. സൗഹൃദ മത്സരങ്ങൾ ഒരുപാട് ക ളിക്കുന്നതിനേക്കാൾ നല്ലത്, സീരീസ് ഗെയിമുകൾ ഒന്നോ രണ്ടോ കളിക്കുന്നതയിരികും..... പരമാവധി സൗഹൃദ മത്സരങ്ങൾ ഒഴിവാക്കുക. (തോറ്റാലും പ്രശ്നമില്ല എന്ന രീതിയിൽ കളിക്കുന്ന ഗെയിമുകളാണ് സൗഹൃദ മത്സരങ്ങൾ കൊണ്ട് ഉദ്ദേശിച്ചത്)
4. സ്വന്തം ഗെയിമുകൾ വിലയിരുത്തൽ നടത്താതെ ചെസ്സ് ഇമ്പ്രൂവ് ആവില്ല.... ഒരുപാട് ഫ്രീ സോഫ്റ്റ്‌വെയർ അതിനുവേണ്ടി ഇപ്പോൾ ലഭ്യമാണ്.
@@ChessLearninginMalayalam Thanks for your valued reply.. Njan chess inte nalla player onnum alla ....Just njan schoolil aayirinppol friendly matches kalichitund.. ippam njan veetil irunn mobile chess game ill aan practice cheyanna so ichira difficult aan. Enthayalum njan chettan paranjathanna e tips njan practice cheyyam .Thank you
09:45 Sicilian Defense: Keres Variation ല്‍ നിന്നുള്ള Position ആണൊ
?
Sicilian Sveshnikov Nile oru side variation ane....
Good luck bro
Wow..superb
Very useful video bro...
Thank you....
ഉണ്ണിയെട്ടൻ ഫസ്റ്റ്
(Edit :
00:01 നന്ദി മാത്രമേ ഉള്ളു അല്ലെ ? (സലിം കുമാര്‍ ഡോട്ട് ജെ.പി.ജി
)
Thank you....
Where is link
Kollam poliiiii🔥🔥🔥🔥thanks🙏💫💫
Ethra move kainalan game draw avuka
Pls watch
ua-cam.com/video/wszQWORPRho/v-deo.html
@@ChessLearninginMalayalam thanq sir
Schevingan variation
Bobìfishar vs karpov
Very nice thanks
e kali anand pande egand kalichath anane thonunu🤔njan agadmatoril kandayirunu
അങ്ങനെയല്ല,... ആനന്ദ് ഈ ഓപെനിങ് ഇതിനു മുൻപ് പ്രിപ്പയർ ചെയ്തിട്ടുണ്ട്.….. പണ്ടത്തെ ഗെയിമുകൾ നോക്കിയാൽ ഈ move order Kanan... ഞാൻ ഒന്നുകൂടെ ചെക്ക് ചെയ്ത കൺഫോം ചെയ്യാം....
വെൽ എക്സ്പ്ലൈൻഡ് 🖤
Thank you
Very nice❤
Good
9:50 Taimanov variation aano
No ... Sicilian Sveshnikov Nile oru side variation ane....
സൂപ്പർ
pwoli
Thank you.... keep watching...
@@ChessLearninginMalayalam ningalude video nalla useful aanu,district level competitionu vendi chess coaching kure nokki,nalla feesum pinne kure doorathuma aanu,annu prethekich onnm kittyillenkilum ippozhum ee game nod bhayankara addict aanu,ippo free aaayi ningalude classum,my hearty thanks to you
Very useful video
Thank you....
Sisiliaan's draugon
കുതിരകൊണ്ട് ചെക്ക് വച് തേരിനെ വെട്ടുന്ന ഒരു രീതിയില്ലേ അതിന്റ പേരെന്താണ്? പറഞ്ഞുതരുമോ
fork attack
Dragon variation ano...?
Noo...Sicilian Sveshnikov Nile oru side variation ane....
okay
White Anu space advantage
Yes.....thank you
Old sicillain
link evide
Sorry...link
ua-cam.com/video/ruaneFok_WY/v-deo.html
🙏
??? 🤔
കളിയേക്കാൾ വലിയ പ്ലാനിംഗാണ് വീഡിയോയ്ക്ക് ! എവിടെ തുടങ്ങണം എന്തെല്ലാം പറയണം എവിടെ തീർക്കണം , അങ്ങിനെയെല്ലാം !
വിഷയത്തിൽ 0.05% താത്പര്യമുള്ളയാളും പൂർണ്ണമായും കാണുന്ന അവതരണം !