താങ്ക്സ് CLM, ഇതുപോലുള്ള end game lecturer ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു. താങ്കളുടെ എല്ലാവീഡിയോസും തുടക്കം മുതൽ തന്നെ കാണാറുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
എന്റെ പൊന്നോ, ഇതൊന്നും രണ്ടു ജന്മം എടുത്താലും എനിക്ക് കണ്ടു പിടിക്കാൻ പറ്റില്ല 😌, നിങ്ങളുടെ വീഡിയോ മറ്റുള്ള ചാനലിൽ നിന്ന് വളരെ വ്യത്യസ്തമാണ് 🤩, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
നന്ദി sir, ഒരു തുടക്കകാരൻ എന്ന നിലയിൽ ഇത്രയും ഡീറ്റൈൽഡ് ആയി ക്ലാസ്സ്, ഐഡിയാസ് കിട്ടുക എന്നത് വളരെ ഏറെ സന്തോഷകരമായ കാര്യം ആണെനിക്കു.അതും അതിപ്രധാനമായ ചെസ്സിലെ points.
@@ChessLearninginMalayalam alpam alla.. ithu Grand Master end game preparation aanu... but as you said... valare simple aaki avatharippichu... good effort... iniyum pratheekshikkunnu
Bro ഇതരത്തിലുള്ള എല്ലാ സാധ്യതകളും stockfish, alpha zero പോലുള്ള AI ക്ക് പരിശോധിക്കാൻ കഴിയുമോ AI ക്ക് അത്രത്തോളം വിശകലനത്തിനും observations നുമുള്ള കഴിവുണ്ടോ?
താങ്ക്സ് CLM, ഇതുപോലുള്ള end game lecturer ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു. താങ്കളുടെ എല്ലാവീഡിയോസും തുടക്കം മുതൽ തന്നെ കാണാറുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
Thank you.... Really thank your for support and suggestions..
എന്റെ പൊന്നോ, ഇതൊന്നും രണ്ടു ജന്മം എടുത്താലും എനിക്ക് കണ്ടു പിടിക്കാൻ പറ്റില്ല 😌, നിങ്ങളുടെ വീഡിയോ മറ്റുള്ള ചാനലിൽ നിന്ന് വളരെ വ്യത്യസ്തമാണ് 🤩, കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
Thank you.......
നന്ദി sir, ഒരു തുടക്കകാരൻ എന്ന നിലയിൽ ഇത്രയും ഡീറ്റൈൽഡ് ആയി ക്ലാസ്സ്, ഐഡിയാസ് കിട്ടുക എന്നത് വളരെ ഏറെ സന്തോഷകരമായ കാര്യം ആണെനിക്കു.അതും അതിപ്രധാനമായ ചെസ്സിലെ points.
Thanks sir
Fantastic Explanation and Analysis❤❤👌👌👍
Thank you so much 😀
സൂപ്പർ , ഇതുപോലുള്ള മൂവുകൾ കണ്ടെത്തുക എന്നു പറയുന്നത് ഒരല്പം പ്രയാസമാണ്, ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി... ഇത്തരം സങ്കീർണ്ണമായ പോസിഷന്സ് വിശദീകരിക്കാൻ നല്ല പ്രയാസമാണ്, എന്നാലും ഞാൻ പരമാവധി ശ്രമിക്കാം....
@@ChessLearninginMalayalam full Support
ഇത്തരം നല്ല മൂവ്കൾ വിശദമായും ഭംഗിയായും പഠിപ്പിച്ചതിനു നന്ദി. ഇനിയും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
തീർച്ചയായും.... നന്ദി
Quintessential
inniyum videos post cheyyane sir,full support
Brilliant man
Thank you.... Endgame booksil ഇത്തരം പൊസിഷൻസ് അനാലിസിസ് ചെയ്തത് കാണാം ധാരാളമായി
tnx really helpful thanks a lot
Good analysis.
Very nice 👍
Super👍👍👍
Thank you.....
👌👌ചേട്ടായി 😊😊😊
Thanks
Thank you
Very good. Advanced end game... alle?? Oru puzzle solve cheyyunnathinekkal inganathe insight idea tharunna videos aanu enikkishtam...
Thank you.... അല്പം അഡ്വാൻസ്ഡ് ലെവൽ ആണ്...but മാക്സിമം സിമ്പിൾ ആക്കി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്...
@@ChessLearninginMalayalam alpam alla.. ithu Grand Master end game preparation aanu... but as you said... valare simple aaki avatharippichu... good effort... iniyum pratheekshikkunnu
Thank you sir
Super❤
Thank you
Bro ഇതരത്തിലുള്ള എല്ലാ സാധ്യതകളും stockfish, alpha zero പോലുള്ള AI ക്ക് പരിശോധിക്കാൻ കഴിയുമോ
AI ക്ക് അത്രത്തോളം വിശകലനത്തിനും observations നുമുള്ള കഴിവുണ്ടോ?
Ithil engane black nn vijayikkamm🤔❓️❓️
chess history second part cheyyo
Sorry....cheimanam enne unde..
But nalla time adukuum...
എന്തായാലും ചെയ്യാം എന്നു വിചാരിക്കുന്നു
👍
Rajan koranpeedika
17 മിനുട്ട് കഴിയുമ്പോൾ K d8 കളിക്കാതെ R c7 play ചെയ്താൽ കുറച്ചു കൂടി കളി കൊണ്ട് പോകാൻ കഴിയില്ലേ
ഈ ഒരു പൊസിഷൻ വരാൻ സാദ്യത വളരെ കുറവാണു ഈ സെറ്റ് ചെയ്ത പൊസിഷൻ അല്ലെങ്കിൽ സമനിലക്ക് ആണ് സാദ്യത കൂടുതൽ
White K d6,Rb7,Bd5
Black K d8,Rd3 ഇതിൽ
Black Rc3 ക്ക് പകരംKc8 വന്നാൽ?
2nd
Thank you Sharon....
2 ബിഷപ് കൾ കൊണ്ട് ഞാൻ കളി തോൽപിച്ചിട്ടുണ്ട്.
12:15 rook കൊണ്ട് ബിഷപ്പിനെ വെട്ടിയാൽ പോരേ
ബിഷപ്പിനെ വെട്ടി കളഞ്ഞാൽ പിന്നെ rook ഉപയോഗിച്ച് വൈറ്റിന് ജയിക്കാൻ പറ്റും
@@ChessLearninginMalayalam
Wat about king to c8 ... More chance for a draw
This one move changes everything
11:24 ബ്ലാക്ക് റൂക്ക് C3 യിലേക്ക് വരുന്നതിനു പകരം ബ്ലാക്ക് കിങ് C8 ലേക്കാണ് വരുന്നതെങ്കിലോ? അതു കൂടി ഒന്ന് പറയാമോ? Please reply.
1st
Thank you anoj...
👍