കള്ളക്കണക്കിൽ കുടുങ്ങി പിണറായി… കേന്ദ്രവിഹിതം തടയും I Kerala government on Wayanad

Поділитися
Вставка
  • Опубліковано 18 вер 2024
  • കള്ളക്കണക്ക് തള്ളി കേന്ദ്രം...നാണംകെട്ട് പിണറായി …ദുരിതബാധിതർക്ക് ശിക്ഷ...;
    കള്ളക്കണക്കിൽ കുടുങ്ങി പിണറായി… കേന്ദ്രവിഹിതം തടയും
    #pinarayivijayan #keralagovernment #wayanadlandslide #wayanad #highcourtofkerala #mm001 #me001

КОМЕНТАРІ • 587

  • @maheshmahi91
    @maheshmahi91 День тому +247

    കേരളത്തിലെ സര്ക്കാര് കേന്ദ്രം ഒന്നും തരുന്നില്ല എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.... ശെരിയായ രീതിയിൽ ഒരു പ്രൊപ്പോസൽ പോലും സമയത്തിന് കൊടുക്കുകയോ വേണ്ടരീതിയിൽ ചോദിക്കുകയോ ചെയ്യില്ല...ഇതെന്തു ഭരണമാണ്? ആർക്കാണ് ഇതിൻ്റെയൊക്കെ ചുമതല? എന്താണ് ഉദ്ദേശിക്കുന്നത്?

  • @user-mre40n
    @user-mre40n День тому +185

    ഇനി മലയാളികളെ രക്ഷിക്കാൻ ആരെ പ്രതീക്ഷിക്കും. ഇത്രയും കൊള്ള നടത്തിയിട്ടും ആരും ചോദിക്കാൻ ഇല്ലാത്ത അവസ്ഥ.

  • @ABM257
    @ABM257 День тому +464

    വയനാട്ടിലെ ദുരന്തബാധിതർക്ക് കേന്ദ്രസർക്കാർ നൽകുന്ന സഹായം കേരളസർക്കാരിന് നൽകാതെ കേന്ദ്രം നേരിട്ട് ദുരിതബാധിതർക്ക് നൽകുക

    • @manikantannairb
      @manikantannairb День тому +33

      അതാണ് വേണ്ടത് അല്ലാതെ സഖാക്കൾക്ക് കീശ വീർപ്പിക്കാൻ നൽകരുത്

    • @Indian1992
      @Indian1992 День тому +11

      👍👍👍

    • @girijapm8993
      @girijapm8993 День тому +5

      ​@@manikantannairb
      ശെരിക്കും അങ്ങനെ ചെയ്യാൻ. Kendrathinu
      ആരാണ് തടസ്സം

    • @NYK0Hindustani
      @NYK0Hindustani День тому

      ​@@girijapm8993ഈ നാട്ടിലെ സർക്കാരാണ് തടസ്സം. വോട്ട് കുത്തുമ്പോ ആലോചിക്കണം

    • @sukumarannair5658
      @sukumarannair5658 День тому +6

      ങനെ ചെയ്താൽ കണക്ക് തിരുത്തപെടില്ല.

  • @girijapm8993
    @girijapm8993 День тому +102

    തിന്നുന്ന അരി പോലും
    തരുന്നത് കേന്ദ്ര സർക്കാരിൻ്റെ വക ആണ്.എങ്കിൽ പിന്നെ
    ദുരന്ത ബാധിതർക്ക് ഉള്ള സഹായം നേരിട്ട് അവർക്ക് കൊടുത്തൂടെ
    ഇത് ഒരു മാതിരി ,,, എണ്ണ ശീല,,,,കളിയാണ്.പോയവർക്ക് പോയി അത്ര തന്നെ 😢😢😢

  • @sudhisukumaran8774
    @sudhisukumaran8774 День тому +311

    എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ജനം കൈകോർത്തപ്പോൾ അതിലും കയ്യിട്ടുവാരുന്ന കമ്മ്യൂണിസ്റ്റ് ഭരണ ഭീകരത ഈ നാടിന്റെ ശാപമാണ് 😡😡😡

    • @mayapillai-lc6wi
      @mayapillai-lc6wi 20 годин тому +3

      വയനാടുകാർ ഇതൊക്കെ കാണുന്നുണ്ടോ

  • @sudhisukumaran8774
    @sudhisukumaran8774 День тому +275

    പൊതുജനത്തെ ചൂഷണം ചെയ്ത് ജീവിക്കുന്ന ആദ്യത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി തോൽവി വിജയൻ

    • @mohandasnv6395
      @mohandasnv6395 День тому +4

      എസ്റ്റിമേറ്റ് എന്നാൽ എന്താണ്,
      അത് ഉണ്ടാകാൻ സാധ്യതയുള്ള ചിലവുകളല്ലേ,
      അപകടവും മരണവും, അതിനു വേണ്ട ചിലവുകളും എല്ലാം കഴിഞ്ഞതല്ലേ, അതിനുള്ളതുക ചിലവായതല്ലേ,
      ശവം സംസ്കരിച്ചതും, ചായ കുടിച്ചതും, താമസച്ചതുമെല്ലാം ചിലവായ തുകയല്ലേ അതിനെല്ലാം എങ്ങനെയാണ് എസ്റ്റിമേറ്റ് ഉണ്ടാക്കാൻ കഴിയുക.

  • @riyamol5077
    @riyamol5077 День тому +112

    കേന്ദ്രം നേരിട്ട് ജനങ്ങൾക്ക് കൊടുക്കണം 🙏🙏

    • @helcosoft4734
      @helcosoft4734 День тому +1

      തീർച്ചയായും അത് മാത്രമാണ് ഏക ആശ്രയം.

    • @rajanchangat8929
      @rajanchangat8929 День тому

      BHOOLOKA KOLLA

    • @Prajeeshchoyimadathil
      @Prajeeshchoyimadathil 21 годину тому

      പെൻഷൻ കേന്ദ്രവീതം കിട്ടാതെ വന്നപ്പോൾ ആണ് വീട്ടുകാർക്ക് മനസിലായത് കൂടുതലും കേരളം ആണ് തരുന്നത് എന്ന് അതു പോലെ ആകും നേരിട്ട് കൊടുത്താൽ

  • @Vibgior10
    @Vibgior10 День тому +92

    ദുരിത ബാധിതർക്ക് ഒന്നും കിട്ടില്ല. ഇനി അടുത്ത ദുരന്തം വരെ ഈ ചർച്ച തുടരും.

    • @user-mf3mx7zk8e
      @user-mf3mx7zk8e День тому +3

      100% correct

    • @freethinkar-r4i
      @freethinkar-r4i День тому

      വയനാട്ടിൽ വന്ന് മോങ്ങി പോയ ദേശീയ ദുരന്തത്തിന്റെ കണ്ണു നീരിന് ഒരു വിലയും ഇല്ലേ??

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc День тому +71

    ഉണ്ണി ബാലകൃഷ്ണൻ പിണറായിയുടെ പാദസേവകൻ

    • @sivaramanvk9120
      @sivaramanvk9120 День тому

      അയാൾ പാദമല്ല സേവിക്കുന്നത്,
      വേണ്ട, ഒന്നും പറയുന്നില്ല കാണുന്നവരെ ഊശിയാക്കുന്ന ചാനൽ !
      ഇതിലും ഭേദം......... .......

  • @sethumadhavanv9919
    @sethumadhavanv9919 День тому +68

    2018ലേ വെള്ളപൊക്കത്തിനു ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു, എന്നതും കാരണമായി എന്നത് സംശയത്തോടെ കാണണം.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 День тому +130

    പ്രതിപക്ഷ നേതാവ് VD സതീശന് ആദരാജ്ഞലികൾ 🙏🌹🌹

    • @just4fun147
      @just4fun147 15 годин тому +1

      ആദരാഞ്ജലികൾ

  • @sudhisukumaran8774
    @sudhisukumaran8774 День тому +450

    ഇവിടുത്തെ ചത്തുപോയ പ്രതിപക്ഷത്തിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ ☠️☠️☠️💀💀

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День тому +11

      PRATHIPAKSHATHINUM KITTIKAANUM VIHITHAM😂😂😂

    • @thomasaniyankunju9509
      @thomasaniyankunju9509 День тому +9

      ഭരിക്കുന്നവർക്കല്ല പ്രതിപക്ഷത്തിനാണ് കുറ്റം

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 День тому +4

      ചില മാധ്യമങ്ങൾക്കും

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День тому

      @@sudhisukumaran8774 PRATHI PAKSHATHINE KUZHICHIDAAN 10 KOADY

    • @user-yb3yy8rd4d
      @user-yb3yy8rd4d День тому

      പ്രതിപക്ഷം എന്നാൽ എന്താണ് എന്ന് ആദ്യം പഠിച്ചിട്ട് വേണം പ്രതികരണം ​@@thomasaniyankunju9509

  • @sanalkumar158
    @sanalkumar158 День тому +72

    ശശ സംസകാരം നടത്തി പതിനാറടിയന്തിരം നടത്തിയിട്ടും Rs 75000/- ആയില്ല.

    • @jayachandrangopal9117
      @jayachandrangopal9117 День тому +2

      അസ്ഥി സഞ്ചയനത്തിനു വിളമ്പിയ കാപ്പിയുടെ കണക്ക് ചേർത്തില്ലെന്നാണ് തോന്നുന്നത്.

    • @sreerajtp3685
      @sreerajtp3685 5 годин тому

      ​@@jayachandrangopal911750 പേർക്ക് ഫുഡ് , ശാന്തി ക്കാര ൻ പൂജസാധനങ്ങൾ ഉള്പ്പെടെ 4000 ൽ താഴെ.

  • @prasannakumark7539
    @prasannakumark7539 День тому +58

    പ്രതിപക്ഷം അന്തരിച്ചു ! ആദരാജ്ഞലികൾ

  • @Jose-e6m
    @Jose-e6m День тому +32

    അപ്പോഴും പറഞ്ഞില്ലേ..
    കൊടുക്കണ്ട കൊടുക്കണ്ടാന്ന് .......
    ദുരിത കൊയ്ത്ത് കൊയ്യാൻ കാത്തിരിക്കുന്ന ഒരു ഭരണകൂടം ലോകത്ത് എവിടെയും ഉണ്ടാവില്ല......

  • @rainynights4186
    @rainynights4186 День тому +67

    രമേശാ അഞ്ഞടിക്കണ്ട....അതു ബി െജ പി ക്ക് എങ്ങാനും വോട്ട് കൂടിയാലോ 🤔🤔🤔

    • @vijayakumarv-wx9cw
      @vijayakumarv-wx9cw День тому

      Itnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnfnf

    • @just4fun147
      @just4fun147 15 годин тому

      കള്ളൻ

  • @deadlysailor3739
    @deadlysailor3739 День тому +136

    3 -കോടിയിലധികം ജനം വസിക്കുന്ന ടി നാടിനു തന്നെ ശാപമായി തീർന്ന ക്ലിഫ് ഹൗസും അതിലെ മരപ്പട്ടികളുടേയും കാര്യം മൊസാദിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ പറ്റുമോ ..😢

  • @RamachandranPalayadan
    @RamachandranPalayadan День тому +165

    ഇത് വരെ രാഹുൽ ഒന്ന് പ്രതികരിച്ചതായി കണ്ടില്ല ഒന്നുമില്ലെങ്കിലും അയാളെ എം പിയാക്കിയ മണ്ഡലം കൂടിയല്ലെ

    • @1969R
      @1969R День тому +4

      Ella rashtreeyakarkum vote mathram mathy...

    • @Sandee109
      @Sandee109 День тому +4

      രാഗ തിരക്കിലാ . മമതയ്ക്കാപ്പം ബംഗ്ലാ സർക്കസ് കാണുകയാണ്

    • @BrightPuthenpura
      @BrightPuthenpura День тому

      അത് അണ്ടി മുന്നണി😅😅

    • @Surendran_
      @Surendran_ День тому +6

      ആരെങ്കിലും എഴുതി നൽകിയാലല്ലേ പ്രതികരിക്കാൻ കഴിയൂ.അപ്പോൾ ആലോചിക്കാം.

    • @kkmukundan4191
      @kkmukundan4191 День тому +4

      പിണറായി ചെയ്തതില്ല രാഹുൽ പ്രതികരിക്കാത്തത് ആണോ സാറിൻറെ വിഷമം

  • @pramodtp4500
    @pramodtp4500 День тому +64

    കാരണഭൂതത്തിൻ്റെ് ആക്രന്തം കൂടിപോയി..

    • @just4fun147
      @just4fun147 15 годин тому +1

      ഇതൊക്കെ വന്നു കണ്ടതിനു Travel Allowance 1 കോടി രൂപ എടുത്തു കാണും.

  • @prakasanc9061
    @prakasanc9061 День тому +21

    ഒരുപാട് ഇല്ലാത്ത കണക്ക് കേന്ത്രത്തിലേക്ക് അയച്ച് ഇത് പരിശോധിക്കുന്നതോ വിവിധ സ്‌റ്റേറ്റിൽ നിന്നുള്ള ഉദ്യോഗരുമായിരിക്കും അവർക്കൊന്നും പിടിയും കിട്ടില്ല അങ്ങനെ എഴുതിക്കൊടുത്തത് മൊത്തമായി വാങ്ങിയെടുക്കാ എന്ന ധാരണയിൽ കൊടുത്തതാണ് എന്നാൽ ഇത് കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുക. മറുനാടൻ്റെ പ്രവൃത്തിക്ക് അഭിനന്ദനം'

  • @georgevp5623
    @georgevp5623 День тому +54

    ഷാജൻ നിങ്ങൾ സൂപ്പർ ആണ് ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 День тому +75

    പണ്ട് കൊറോണ കാലത്തു 1500/- രൂപ ക്കു gloves വാങ്ങി കമ്മീഷൻ അടിച്ചവർ ആണ് 😡 ഇതിന്റെ അപ്പുറം കാണിക്കും 😡

    • @just4fun147
      @just4fun147 15 годин тому +1

      നവകേരള കണ്ടിട്ടുണ്ട്. കേരളീയം....

  • @user-wq7ge1go5e
    @user-wq7ge1go5e День тому +24

    കേന്ദ്രത്തിന് ഒരു ഇടനിലക്കാരന്റെ ആവിശ്യമുണ്ടോ? കേന്ദ്രം ദുരിതബാധിതർക്ക് നേരിട്ട് സഹായം വിതരണം ചെയ്യണം. കൈയ്യിട്ട് വാരാൻ കേരള സർക്കാറെ അനുവദിക്കരുത്. ഇവരെ നമ്പാൻ പറ്റില്ല. പാവങ്ങൾ വീണ്ടും പെരുവഴിയിൽ ആകും.🤔🤔🤔

  • @ajayakumara.r5127
    @ajayakumara.r5127 День тому +73

    പ്രതിപക്ഷ നേതാവ്വ് VD സതീശൻ വൻ പരാജയം

    • @shyjuindian-up7ui
      @shyjuindian-up7ui 21 годину тому +1

      നക്കാപിച്ച ബീഡി .....

  • @sankuprasad8662
    @sankuprasad8662 День тому +21

    ശ്രീകണ്ഠൻ നായരുടെ സ്ഥിതി ഇപ്പോള് വിനശകാലേ വിപരീത ബുദ്ധി എന്നാണ് എനിക്കുതോന്നുന്നത്

  • @babychanka9013
    @babychanka9013 День тому +43

    ഈ സതി ഷന്റെ മൂഹം കാണിക്കല്ലേ ഞങ്ങൾ ക്ക് ഇയാളെ ഇഷ്ടം അല്ല നട്ടെല്ല് ഇല്ല ത്ത വൻ കഷ്ടം 😂😂😂

  • @mykittens7363
    @mykittens7363 День тому +17

    ദുരിതബാധിതർക്ക് സഹായം കേന്ദ്രത്തിനു നേരിട്ട് നൽകിക്കൂടെ, എന്തിന് ഈ മാമ ദാസൻ

  • @SaneshSana1988
    @SaneshSana1988 День тому +27

    പ്രതിപക്ഷത്തെ അടക്കം ചെയ്ത വകയിൽ എത്ര ചിലവായി

  • @satheasanmuringeri
    @satheasanmuringeri День тому +11

    വയനാട് മോഷണം മുക്കാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഇ .പി. യെ പുറത്താക്കലും മതിയാകാതെ വന്നപ്പോള്‍ കണ്ണൂരില്‍ നിന്ന്‍ പി. ജയരാജനെ ഇറക്കിയിട്ടുണ്ട്.

  • @ramakrishnanpm4596
    @ramakrishnanpm4596 День тому +25

    മാധ്യമങ്ങൾ സർക്കാറിന്റെ കുഴലൂത്ത് കാരാ വരുത് ശ്രീകണ്ടൻ നായരുടെ വില കളയരുത് ജനത്തിന്ന് കാര്യം മനസ്സിലായിട്ടുണ്ട്

  • @rajeshak4448
    @rajeshak4448 День тому +16

    പ്രമുഖ വാർത്താ ചാനലുകൾ എല്ലാം അഴിമതിക്കാരെ സപ്പോർട്ട് ചെയ്യുന്ന അവസ്ഥ ആയി മാറി കഴിഞ്ഞു. ഈ ചാനലുകൾ ജനം ബഹിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു....

  • @raghuvk1163
    @raghuvk1163 День тому +13

    100 വീടും അതിനുവേണ്ട സ്ഥലവും കൊടുക്കാമെന്നു പറഞ്ഞവർ ജീവിച്ചിരിക്കുന്നുണ്ടോ

  • @ANOKHY772
    @ANOKHY772 День тому +9

    വിജയന് തിന്നാൻ 5 പൈസ കേന്ദ്രം കൊടുക്കരുത്.. അത് ഏത് വിധേനയും മുടക്കുക.
    പകരം ദുരന്തബാധിതർക്ക് നേരിട്ട് സഹായം എത്തിക്കുക..

  • @sajithkumar5566
    @sajithkumar5566 День тому +22

    ശരിക്കും തുറന്നു പറഞ്ഞു 🙏🙏👌👍

  • @smruthyps7035
    @smruthyps7035 День тому +14

    ഉണ്ണിക്ക് സുജയാ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്

  • @user-di2ny9mi5s
    @user-di2ny9mi5s День тому +20

    കഷ്ടം , അയ്യേ , ഇവനൊന്നും നാണമില്ലേ ? 😭 ഉളുപ്പില്ലേ ?-

  • @ajithasanthosh1259
    @ajithasanthosh1259 День тому +10

    അഖില്‍ മാരാര്‍ പറഞ്ഞപ്പോൾ എന്തായിരുന്നു ബഹളം.ആര് എന്ത് സഹായവും നേരിട്ട് ചെയ്ത് കൊടുക്കുക.ഒരു ഇടനിലക്കാരായ സര്ക്കാര് എന്തിന്.കൊടുക്കുന്ന വർക്ക് ഈ ദുരന്തങ്ങളെ അറിയാഞ്ഞിട്ടല്ലല്ലോ

  • @rajuc.d2479
    @rajuc.d2479 День тому +31

    പ്രതിപക്ഷത്തിനും ഒരു പങ്ക് കിട്ടിയിരിക്കും . ഇനി കിട്ടിയില്ലെങ്കിലും എൽഡിഎഫും യുഡിഎഫും അളിയന്മാരാണല്ലോ !
    വാ തുറക്കില്ല !!!

  • @Abrahambaby-om5xg
    @Abrahambaby-om5xg 22 години тому +8

    ഉരുൾപൊട്ടലിൽ രക്ഷപ്പെടുന്നവരോട് കാട്ടാനക്കും അലി വ് തോന്നി..❤ മനുഷ്യനെന്താ ഇങ്ങനെ ??

  • @ravikumarnair3132
    @ravikumarnair3132 День тому +8

    ഭരണപക്ഷം അടിച്ചുമാറ്റിയ പണത്തിൽ പ്രതിപക്ഷത്തിനും വിഹിദം കിട്ടികാണും. 🤔

  • @bhaskaranp5044
    @bhaskaranp5044 День тому +11

    മുമ്പുതന്നെ കണക്ക് കൊടുക്കാതെ പദ്ധതി വിഹിതം ചോദിച്ചു നടക്കുന്ന ബാലഗോപാലൻ മന്ത്രി എവിടെ മരിച്ചു പോയൊ പേര് യച്ചൂരി എന്നാക്കിയൊ

  • @Ushadevi-rf2sv
    @Ushadevi-rf2sv День тому +13

    അരിയും തുണിയും ആരും കൊണ്ടു വരേണ്ട എന്നു പറഞ്ഞതു വെറുതെ ആണോ

  • @anuroopabraham227
    @anuroopabraham227 День тому +44

    റിപ്പോർട്ടർ ചാനൽ വിജയൻ്റ ബിനാമി ചാനലാണ് ,24ലും വിജയന് നിക്ഷേപമുണ്ട് എന്ന് പറയപ്പെടുന്നു .ഈ രണ്ട് ചാനലും ആരും കാണരുത്

    • @Prajeeshchoyimadathil
      @Prajeeshchoyimadathil 21 годину тому

      നമ്മുക്ക് നായർമാരുടെ ഏഷ്യാനെറ്റ്‌ മാതൃഭൂമി ജനം tv ഇതു മാത്രം കണ്ടാൽ മതി 😂😂😂😂

  • @krishnakumarr2642
    @krishnakumarr2642 23 години тому +6

    ശീലിച്ചതല്ലേ പാലിക്കാൻ പറ്റുള്ളൂ. കുടുംബ മൊന്നടക്കം മോഷണം ഒരു കലയായി വളർത്തി എടുത്തിരിക്കുന്നു .

  • @Sreekanthv-r8t
    @Sreekanthv-r8t День тому +9

    അതിനല്ലേ കോഴികളെയും അമ്പൂക്കയേയും ഇറക്കിയത്

  • @sanathannair8527
    @sanathannair8527 День тому +7

    ഇതൊന്നും ജനശ്രദ്ധയിൽ വരാതിരിക്കാനല്ലേ ഞങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്?

  • @dhanapalktdhanu7906
    @dhanapalktdhanu7906 22 години тому +4

    കേന്ദ്രം കൃത്യമായി അന്വേഷണം ചെയ്തു മാത്രമേ ഫണ്ട്‌ കൊടുക്കേണ്ടതുള്ളു എത്ര പേർക് മുൻകാലങ്ങളിൽ ഒന്നും കൊടുത്തിട്ടില്ല എന്നും കേൾക്കുന്നുണ്ട് അതുകൊണ്ട് നല്ലവണ്ണം ശ്രെദ്ധിക്കുക

  • @manjuambrose1408
    @manjuambrose1408 День тому +5

    കേന്ദ്ര ഫണ്ട് അതും നമ്മുടെ രാജ്യത്തിൻറെ തന്നെയാണ്. സ്വന്തം വീട്ടിലെ പണം കട്ട് എടുക്കുന്നതുപോലെ ഒന്നിലും ഒരു സത്യസന്ധത ഇല്ലാത്ത ഗവൺമെന്റ്. ഈ പാവപ്പെട്ട ജനങ്ങൾക്ക് ഉള്ള സഹായം കൂടി ഇല്ലാതെയാക്കി.ഇങ്ങനെ ഒക്കെ ആവാൻ നിങ്ങൾക്കേ കഴിയൂ സർക്കാരേ

  • @rayeestk4748
    @rayeestk4748 День тому +4

    ദുരിതാശ്വാസ നിധിയിൽ ഈ പ്രാവശ്യം കിട്ടിയ പണം എവിടെ?

  • @jithinjoy3144
    @jithinjoy3144 День тому +2

    ഇതിനൊക്കെ കൃത്യമായ മാനദണ്ഡം ഉണ്ട്.. അതനുസരിച്ച് മാത്രമാണ് ഇതൊക്കെ കൊടുക്കുന്നത് .

  • @RAVI-i4f
    @RAVI-i4f День тому +3

    കേരള ദാസൻ്റെ നാടൻ ബുദ്ധി വിനയായി 🙏

  • @sukumarannair5658
    @sukumarannair5658 День тому +9

    ആദ്യം തന്നെ രണ്ടായിരം കോടി നഷ്ടമുണ്ടായി അതു വേണമെന്ന് സർകാർ പറഞ്ഞതാണ്. അത് കൊടുക്ക്. രണ്ടായിരം കോടി കേന്ദ്രം തന്നാൽ അവർക്ക് ന്യായമായി തലയൂരാൻ അവസരം കൊടുത്തതല്ലേ. അത് ചെയ്യാതെ കണക്ക് ചോദിക്കുന്നു. തട്ടിപ്പെന്ന് പറയുന്നു. രണ്ടായിരം കോടി ഒരു തട്ടിപ്പാണോ. ആളുകൾ മരിച്ചു എന്നത് തട്ടിപാണോ. മരിച്ചവരുടെ കണക്ക് ചോദിച്ചാൽ എന്തു ചെയ്യും. സേവാഭാരതി, മുസ്ലിം ലീഗ് ഇവരെ ഒക്കെ ആര് വിളിച്ചു. ഇവിടെ ഡിവൈഎഫ്ഐ ഉള്ളത് ഇവർകറിയില്ലേ. മുന്നൂറ്റൻപത് പേരുടെ ശരീരം ഒന്നിച്ചു മണ്ണിട്ട് മൂടുന്നത് കൊണ്ട് ചിലവ് കുറഞ്ഞെന്ന് കാണിക്കുന്നത് എന്തിനാണ്. അവിടെനിന്ന് ഒഴുകി പോയ മണ്ണും കല്ലും ഒക്കെ യഥാസ്ഥാനത്ത് സ്ഥാപിക്കുക എന്ന പണി ആര് ചെയ്യും.
    😊

    • @SubramanianP-q8u
      @SubramanianP-q8u 21 годину тому

      Ennal athum moo#₹₹##₹# mayirunnu

    • @subhaspnm9555
      @subhaspnm9555 18 годин тому

      Government of Kerala 🌹🌹🌹👏👏

  • @niranjanabhi
    @niranjanabhi День тому +17

    ഒറ്റപ്പെട്ടു പോയ രണ്ട് കുരങ്ങുകൾക്ക് ചിലർ പാല് കൊടുക്കുന്ന വീഡിയോ വയനാട്ടിൽ നിന്ന് ആ സമയം വന്നിരുന്നു.. ആ കുരങ്ങന്മാർക്ക് പാല് കൊടുത്ത വകയിൽ തുക ചേർക്കാൻ മറന്നു പോയെന്ന് തോന്നുന്നു ലിസ്റ്റിൽ...

  • @raaahulrj
    @raaahulrj День тому +14

    Shajan Sir ❤

  • @captrk31kartha56
    @captrk31kartha56 День тому +10

    ഗോവിന്ദന്. പോക്കറ്റ് മണി

  • @rajuthomas7471
    @rajuthomas7471 День тому +3

    റെയിൽവേയിൽ അപകടം നടന്നാൽ ചില ഓഫീസർമാർക്ക് സന്തോഷം ആണെന്നു സർവീസിൽ ഉള്ളപ്പോൾ പറഞ്ഞുകേട്ടിട്ടുണ്ട്. കാരണം ആക്‌സിഡന്റ് ചിലവിനു സ്ട്രിക്ട് ഓഡിറ്റിംഗ് ഇല്ല. ആക്‌സിഡന്റ് സ്ഥലത്തേക്ക് പണ്ടൊരു ഓഫീസർ ഒരു ജോഡി ആക്ഷൻ ഷൂസും ഒരു കിലോ ക്യാഷുനട്ടും വാങ്ങി കൊണ്ടുവരാൻ കണ്ട്രോൾ ഫോണിൽ കൂടെ ഉത്തരവുകൊടുത്തതായി കേട്ടിട്ടുണ്ട്.😄

  • @VijayanPv-uc2rk
    @VijayanPv-uc2rk День тому +5

    ചാനലും അടിമകളാണ് ഇതാ തെളിവ്,,

  • @suriadathanar2189
    @suriadathanar2189 День тому +7

    The cost of 75000 includes "sanchayanam" and "adiyanthiram" expenses. For each function government spent 35000 and balance 5000 for funeral.

  • @RajanValsan
    @RajanValsan День тому +10

    ഇത്രയൊക്കെ വക വച്ചു കൊടുക്കുന്നത് മറ്റുള്ളവർ ആയതു കൊണ്ടല്ലേ ഇവർക്ക് ആരെയും പേടിയില്ലാത്തത് അനുഭവിച്ചോ

  • @ramaniparameswaran
    @ramaniparameswaran 23 години тому +2

    കേന്ദ്രം ചെയ്യുന്ന സഹായം നേരിട്ട് വയനാട്ടിലെ ജനങ്ങൾക്ക്‌ കിട്ടുന്ന മാതിരി സഹായിക്കുക. ഇങ്ങനെ അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾക്ക്‌ ഒന്നും കിട്ടില്ല. K സർക്കാർ എല്ലാം വിഴുങ്ങും 😡

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 День тому +2

    ഈ രണ്ടു ചാനലുകളും പ്രേത്യേകിച്ചു ശ്രീകണ്ഠൻ നായരും റിപ്പോർട്ടർ ചാനലും ചാനലിന്റെ അരുൺ കുമാറും തീരുമാനിക്കും ഇന്ന് എന്ത് വാർത്തകൊടുക്കണമെന്ന്. ചാനലിന്റെ വിശ്വസ്ഥത ജനങ്ങൾ തീരുമാനിക്കട്ടെ.

  • @RahmansAcupuncture
    @RahmansAcupuncture День тому +3

    Sk യെ ഒരു നല്ല മനുഷ്യൻ ആണെന്ന തോന്നൽ അങ്ങോട്ട് മാറ്റി വെക്കാം !

  • @bahuleyanayyode474
    @bahuleyanayyode474 День тому +2

    ഈ - ലോജിക്കും കേരളം പിഴിയുന്ന മാനേജ്മെൻ്റ് ഗ്രൂപ്പും ചേർന്ന് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഉണ്ടാക്കിയ കണക്കുകൾ.

  • @jaisonsaju756
    @jaisonsaju756 19 годин тому +2

    ഓരോ ദുരന്തങ്ങൾ നടന്നപ്പോഴും അത് നഷ്ടം സംഭവിച്ച എത്രപേർക്ക് കിട്ടി എന്നാൽ അന്വേഷണം നടത്തണ്ടേ ഇപ്പോൾ കൊടുക്കുന്ന നഷ്ടപരിഹാരം നേരിട്ട് ജനങ്ങളിൽ എത്തിച്ചു കൂടെ എല്ലാവർക്കും അക്കൗണ്ട് ഉണ്ടല്ലോ

  • @sam890
    @sam890 День тому +9

    Kundan Sreekandan is not having guts to speak the truth 👎👎👎

  • @gopalakrishnankunjupanicke840
    @gopalakrishnankunjupanicke840 День тому +2

    അടുത്ത ഭരണം പ്രതിപക്ഷത്തിന് കിട്ടിയാൽ ഇതെല്ലം തന്നെ അവർക്കും ചെയ്യേണ്ടതാണ്. അതുകൊണ്ടു അവരും കൂടുതൽ ഒന്നും ചെയ്യില്ല.

  • @shajuvasudevan7174
    @shajuvasudevan7174 День тому +1

    ഭരിക്കുന്നവരെ 1%പോലും കുറ്റം പറയാനില്ല... ഇവിടുത്തെ പ്രതിപക്ഷ നേതാക്കൾ ഇതിനെല്ലാം കൂട്ടു നിൽക്കുന്നില്ലേ? പ്രതിപക്ഷമാണ് ഇവിടെ ഭരണകക്ഷിയുടെ ബലം

  • @sajisoman4760
    @sajisoman4760 День тому +4

    This Pinarai is a shame to Kerala. Now all over India people will say Keralites are thieves. This guy should be kicked immediately, otherwise this state will be under water.

  • @sureshkumarsuresh7344
    @sureshkumarsuresh7344 День тому +5

    കേന്ദ്ര സർക്കാർ ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം ഇടണം.

  • @muraleedharank1063
    @muraleedharank1063 22 години тому +3

    ശവസംസ്കാരം എല്ലാം കഴിഞ്ഞ സ്ഥിതിക്ക് അതിനു ചെലവായ പണം actual അല്ലെ. അതെങ്ങനെ പ്രൊപോസൽ ആകും

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 21 годину тому +2

    സല്യൂട്ട് ഷാജൻ സാർ

  • @haripalode8804
    @haripalode8804 19 годин тому +2

    Insurance ഉള്ളവർക്ക് ഹോസ്പിറ്റൽ ഇടുന്ന ബിൽ പോലെ ഉണ്ട്

  • @user-uo7iz2mj3l
    @user-uo7iz2mj3l День тому +4

    ഇത് ooralunkal society സംസ്ഥാന സര്‍ക്കാരിന് propposal കൊടുക്കുന്ന പോലെ aayi😂😂

  • @georgeayichanparambil4291
    @georgeayichanparambil4291 День тому +1

    കണക്ക്.❤കാണിക്കാനും❤മെമ്മോറാണ്ടം തെ യാറാക്കാനും❤ വിശ്വാസം നഷ്ടപ്പെടുത്താനും❤ കേരള ജനങ്ങളെ വിഡ്ഢികളാക്കുവാനും❤ ജീവിതം നരകതുല്യമാക്കുവാനും എന്തിനു മുള്ള മനോധൈര്യത്തിന് അഭിനന്ദ് നങ്ങൾ❤ ഇൻക്വിലാബ്❤ ഇൻക്വിലാബ്❤സിന്ദാബാദപ❤

  • @Thambichen123-xk7ge
    @Thambichen123-xk7ge День тому +1

    MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF MY KERALA CHEAF MINISTER MR.PENARAY VIJAYAN SIR ❤❤❤❤❤❤❤AND TEAM ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.

  • @jbje5099
    @jbje5099 День тому +1

    ദുരിത ബാധിതരുടെ ബാങ്ക് വിവരങ്ങൾ കേന്ദ്ര മന്ത്രി വഴി കേന്ദ്രത്തിന് കൊടുക്കുക കേന്ദ്രം കൊടുക്കാനുള്ളത് നേരിട്ട് നൽകിയാൽ ഭൂരിത ബാധിതർക്ക് ലഭിക്കും ഇല്ലങ്കിൽ സ്വാഹ !

  • @JollyXavier-x5k
    @JollyXavier-x5k День тому +1

    എന്നും എഴുതുന്നതു പോലേ എഴുതിയ കണക്കാണ് പിടിക്കപ്പെടുമെന്ന് കരുതിയില്ല കുരങ്ങൻ ആപ്പ് ഊരിയ പോലേ ഇരിക്കാനും ഓടാനും കഴിയുന്നില്ല

  • @CorreaMeldroy
    @CorreaMeldroy День тому +3

    What a shame.

  • @rajendranneduvelil9289
    @rajendranneduvelil9289 День тому +2

    UNNI BALAKRISHNAN/ SKN.what a SHAME ?????

  • @laneeshk5928
    @laneeshk5928 22 години тому +1

    പിരിവ് കിട്ടിയ ക്യാഷ് ൻ്റെ കണക്ക് പറയുന്നില്ല....
    തമിഴ് സിനിമകർ....കുറെ കോടികൾ കൊടുതല്ലോ.... അതിനു കണകില്ലേ....

  • @aravindanedut4674
    @aravindanedut4674 День тому +1

    You are correct sir

  • @madhusudananmanghat8451
    @madhusudananmanghat8451 День тому +2

    എത്ര പറഞ്ഞാലും വീണ്ടും സംഭാവിക്കു ന്ന ഉണ്ണാക്കന്മാർക്ക് നടുവിരൽ നമസ്ക്കാരം 🤑🤑🤑

  • @vijayappandamodharan9179
    @vijayappandamodharan9179 19 годин тому

    ഇങ്ങനെ ഒരു കണക്ക് എന്തിനാണ് പുറത്തു വിട്ടത്. ഞാൻ പ്രായമുള്ള ഒരു കമ്മ്യൂണിസ്റ്റ് ആണ്. എന്നെ പോലെയുള്ളവർക്ക് വിഷമം ഉണ്ടാക്കരുത്. സത്യം എത്രയും വേഗം പുറത്തുവരണം

  • @radhakrishnanvs535
    @radhakrishnanvs535 6 годин тому

    ദുരിതാശ്വാസത്തിന് ഇതിന്റെ ഇരട്ടി തുക കിട്ടിയെന്നതിന് ഇതിലും വലിയ തെളിവുണ്ടാ സാജൻ

  • @georgevp5623
    @georgevp5623 День тому +5

    അടുത്ത ദുരന്തം നോക്കിയിരിക്കുകയാണ്

  • @Haridasancn8130
    @Haridasancn8130 День тому

    ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രസർക്കാർ നേരിട്ട് സഹായിക്കുക...കേരള സർക്കാരിനെ വിശ്വാസമില്ല...

  • @rudrabhairava2682
    @rudrabhairava2682 22 години тому

    എത്ര കണ്ടാലും ,പഠിച്ചാലും, അനുഭവിച്ചാലും ഇങ്ങനെയും ഭയന്ന്, സത്യത്തിനെ ചവിട്ടി താഴ്ത്തുന്ന മലയാളികൾ!

  • @krishnamanjunathprakash
    @krishnamanjunathprakash День тому

    Sir, true, true, true only WhatsApp you said. Exactly true 💯

  • @joshyek4098
    @joshyek4098 День тому +8

    ഒരു പത്തു പൈസ പോലും ഞാൻ കൊടുത്തില്ല, എനിക്ക് അറിയാം ഇതെല്ലാം ആണ് നടക്കാൻ പോകുന്നത്

  • @mahendranpillai964
    @mahendranpillai964 День тому +1

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @antonykunjavira664
    @antonykunjavira664 День тому

    You said it correct

  • @rendezvousshore5191
    @rendezvousshore5191 23 години тому

    അല്ലെങ്കിൽ ഇപ്പോൾ കേന്ദ്രസഹായം കിട്ടിയത് മുഴുവൻ ദുരിതബാധിതർക്ക് കൊടുക്കുമല്ലോ അതെല്ലാം പിണറായിയുടെ ദുരിതാശ്വാസത്തിന് ഉള്ളതല്ലേ

  • @francismorris2481
    @francismorris2481 6 годин тому

    Very good and informative report 👍

  • @sudhakarankb2643
    @sudhakarankb2643 Годину тому

    കാവത്തിലായിലാണ് കണക്കെങ്കിൽ അത് വാടിയോ ഉണങ്ങിയോ പോകുമായിരുന്നു... ഇത്... ഛെ

  • @tkdhanesh01
    @tkdhanesh01 День тому +2

    ഉദ്യോഗസ്ഥ കേരളം...എത്ര മനോഹരം❤❤❤

    • @johnpeter9353
      @johnpeter9353 День тому

      എന്തിനാണ് ഉദ്യോഗസ്ഥരെ
      മാത്രം പറയുന്നത്? പിണറാ
      യിയും കമ്മി പാർട്ടിയും തട്ടി
      പ്പ് നടത്താൻ കള്ളക്കണക്ക്
      തയ്യാറാക്കാൻ പറഞ്ഞു.
      എറാൻ മൂളി ഉദ്യോഗസ്ഥർ
      ചെയ്തു കൊടുത്തു.

  • @Rajprasad-hc1yz
    @Rajprasad-hc1yz День тому +9

    Actuals എന്നാൽ യഥാർത്ഥത്തിൽ ചെലവായ കാശ് എന്നാണ് അർത്ഥം. സർക്കാർ കൊടുത്തതിൽ എസ്റ്റിമേറ്റും actuals ഉം ഉണ്ടായിരുന്നു. പട്ടാളക്കാരുടെ ചെലവും ശവസംസ്കാര ചെലവും actuals ആയിട്ട് ആണ് കാണിച്ചിരിക്കുന്നത്. അപ്പോൾ ഒരു ശവം അടക്കാൻ 75000 എന്നത് യഥാർത്ഥ കണക്ക് ആയിട്ടു തന്നെ ആണ് കാണിച്ചിരിക്കുന്നത്.

  • @chandrannambath3982
    @chandrannambath3982 День тому +1

    What our chief secretary is doing.? IAS officers should be more realistic unlike politicians.

  • @vikramannair7872
    @vikramannair7872 День тому +1

    ജനങ്ങളെ സഹായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മനസിലാക്കാം. പക്ഷെ?

  • @Manu8j
    @Manu8j День тому +10

    ശ്രീ കണ്ഠൻ താങ്ങിയാണ്

  • @stardrive8561
    @stardrive8561 17 годин тому

    വയനാടിന് വേണ്ടി കിട്ടിയ സംഭാവനകൾ, പാർട്ടിക്കാർ അവരുടെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ ദുരിതബാധിതർക്കു തന്നെ കൊടുക്കാൻ ഹൈക്കോടതി ഇടപെടണം.