ഓമന ചേട്ടന്റെ യഥാർത്ഥ വീട് അല്ല ഇത് വീട് വാഴുരാണ് അവിടെ മകനാണ് താമസിക്കുന്നത് ഇത് ഓമനച്ചേട്ടന്റെ സ്ഥലത്ത് പാമ്പാടി സുന്ദരനെ നോക്കിയിരുന്നപ്പോൾ ആനകാർക്ക് വേണ്ടി സ്ഥാപിച്ച ഷെഡ് ആണ് പശു വളർത്തൽ ഉള്ളതിനാൽ ഓമനച്ചേട്ടൻ ഈ ഷെഡിലാണ് ഇപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്നത് പൂച്ചകളും കൂട്ടിനുണ്ട് വീഡിയോയിൽ ഈക്കാര്യം എഴുതി കാണിക്കുന്നുണ്ട് ഈ പറമ്പിൽ തന്നെ മകൾ വീടുവെച്ച് താമസിക്കുന്നുണ്ട് പാപ്പാൻമാരെകുറിച്ച് കൂടുതൽ പഠിച്ചിട്ടില്ല അതുകൊണ്ടാണ് പൊന്നൻചേട്ടനെ അറിയാതെ പോയത്. പാമ്പാടി രാജന്റെയും സുന്ദരന്റെയും വീഡിയോകളാണ് ഈ ചാനൽ നിലവിൽ ചെയ്യുന്നത് മറ്റ് ആനകൾ ചെയ്യുമ്പോൾ പോരായ്മകൾ പരിഹരിക്കും
താങ്കൃു പ്രമോദ്. ഇപ്പോൾ സുന്ദരനെങ്ങനെയുണ്ടു് ? അവനെ പ്രമോദ് പിന്നെ കണ്ടൊ ? അവർ, അവനെ വൈദൃന്മാരെ കാണിച്ചൊ? ഒാമനച്ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. അദ്ദേഹം എത്ര കരുതലോടെയും വാത്സലൃത്തോടെയും സ്നേഹത്തോടെയുമാണു് അവനെ പരിപാലിച്ചിരുന്നതു്. അവനൊരാപത്തും വരുത്തരുതെ എന്നു പ്രാർത്ഥിക്കുന്നുണ്ടു്. ഇത്രേയും ശാന്തനായ ഒരു ആനയെ കണി കാണാൻ കിട്ടുമൊ? ഒാമനച്ചേട്ടൻ പറഞ്ഞതുപോലെ അവനു മനസിലായില്ല, ആ തെമ്മാടികൾ പറഞ്ഞതു്. അവരുടെ കൈ ഒന്നു ഉയർത്തി കാണിച്ചാൽ മതിയാരുന്നില്ലെ, അവൻ തല പൊക്കുമാരുന്നല്ലൊ. പകരം, അതിന്റേതല്ലാത്ത തെറ്റിനു് അതിനിട്ടു ഇത്രേയും അടിച്ചുഅവശനാക്കിയല്ലൊ മഹാപാപികൾ. സുന്ദരന്റെ വിവരം അറിയിക്കാമൊ,പ്രദീക്ഷിക്കുന്നു. ബൈ ബൈ ഫ്രം വിയന്ന.
വളരെ സങ്കടം, അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കും, അതിനാണിപ്പോൾ അദ്ദേഹത്തിന്റെ മകൻ സുന്ദരനിപ്പോൾ ഈ ഒരു അവസ്ഥ വന്നിരിക്കുന്നതു്. പാവം ഒരു മിണ്ടാപ്രാണിയെ ???
അത് ഓമനചേട്ടന്റെ യഥാർത്ഥ വീടല്ല അത് വാഴൂരാണ് മകന് ആ വീട് കൊടുത്തു സുന്ദരൻ കൂടെ ഉണ്ടായിരുന്നപ്പോൾ സഹായികളായി ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാർക്ക് താമസിക്കാൻ ഓമനച്ചേട്ടൻ നിർമ്മിച്ച ഒറ്റമുറി സങ്കേതമാണത് ഓമന ചേട്ടൻ പശു വളർത്തുന്നുണ്ട് അതിനായി ഇവിടെ താമസിക്കുന്നു എന്നാണ് പറഞ്ഞത് ഈ പറമ്പിൽ തന്നെ മോൾ വീടുവെച്ച് താമസിക്കുന്നുണ്ട്
ആ മിണ്ടാ പ്രാണിയോട് അവൻ എന്തിന് ഈ ക്രൂരത കാണിച്ചു നിലവ് തോട്ടി കൊണ്ടു കുത്തി പൊക്കി കാണിക്കേണ്ടത് അല്ലല്ലോ ആന സ്വായം തല എടുത്തു പിടിച്ചു് നിൽക്കേണ്ടത് അല്ലെ ..😍😍
"സുന്ദരനെ പൊന്നുപോലെ കൊണ്ട് നടന്ന ഓമനചേട്ടന് അവനെ തല്ലിയ വാർത്ത എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും...പിന്നെ അവതാരകനോട്..."പൊന്നൻ ചേട്ടനെ അറിയാത്ത താങ്കൾ ക്രിക്കറ്റിൽ സച്ചിനാരെന്ന് അറിയാതെ അസറുദ്ദിനെ ഇന്റർവ്യൂ എടുക്കാൻ പോലെയായിപ്പോയി🙏...
അ ചേട്ടന് ഒരു പഞ്ചായത്ത് വീട് എങ്കിലും അനുവദിച്ച കൊടുക്കുവാൻ പഞ്ചായത്ത് മെമ്പർ ഓട് എങ്കിലും ചേട്ടൻ ഒന്ന് പറയണേ🙏🙏🙏.. ഓണക്കൂർ പൊന്നൻചേട്ടനെപ്പറ്റി കേട്ടിട്ടില്ലയോ..പഴയ കണ്ടമ്പുള്ളി വിജയന്റെ പാപ്പാൻ.തുമ്പിക്കൈ ചാനലിൽ പുള്ളിക്കാരന്റെ കുറെ എപ്പിസോഡ് ഉണ്ടേ... പാപ്പന്മാരിൽ ഒരു legend ആണ് ഓണക്കൂർ പൊന്നൻ..
ഈ കാലത്തൊക്കെ കേരളത്തിൽ ഇങ്ങനത്തെ വീടുകൾ ഉണ്ടെന്ന് പറയുന്നത് തന്നെ ഇവിടെ എന്തൊക്കെയോ മറിച്ച് എന്നുപറയുന്ന രാഷ്ട്രീയക്കാർക്ക് നാണക്കേട് ഉണ്ടാക്കുന്നത് ആണ്
ഓമന ചേട്ടൻ പറഞ്ഞതാകും ശരി.... ഇനിയെങ്കിലും ചെയുന്ന ജോലി ആത്മാർഥമായി ചെയ്യൂ.... ഓരോ ജീവനും വിലയും ഉണ്ട്. വേദനയും ഉണ്ട്.വായ് കുംഭത്തിൽ തല്ലു ന്നത് ആനക്ക് ഭാവിയിൽ അസുഖം വരും എന്ന് പറയുന്നത് ശരിയാണ് എന്ന് മനസിലാകൂ....ഒരു ആനയോടുള്ള സ്നേഹമാണ് ആ... ആനപ്പാപ്പനെ ഫെയ്മസ് ആക്കുന്നത്.... മറക്കരുത്
Sundharante avasthaye kal kashttam aanu oomana chettante karyam Oru veedu undaki kodukhan Ee video kanuna ene pole ulavar pattuna sahayam cheyunathu oru valiya karyam thaneyavum.... Athu ee parupadiyude aaluku ayachukoduthal idhyehathinu oru help aavum...... Ee oru avasthayil polum ulla choru poochaku kodukuna aa manasu 👍👍NALLA ORU MANUSHYAN ❤️.... pattuna pole enthengilum oke kodukhan kazhinjal athu valiya karyam aavum....... Partykaru ee veedu kanila kandalum karyam ela.....
Why don't u recommend him again for sundharan.. Pinne u can tell the owners to strictly prohibit this kind of tortures by any mahouts as mandate while employing them in the beginning itself
എന്തൊരു ക്രൂരതയാണ് ഈ പാവം ആനയോടു ചെയ്യുന്നത് , ദൈവമേ എന്ത് കഷ്ടമാണ് , ഇത്രയും അനുസരണയുള്ള ഒരു ആനയോടു എന്തിനാണ് ഇപ്പോഴുള്ള പാപ്പന്മാർ ഉപദ്രവം ചെയ്യുന്നത്? എന്താണ് ഇതിനൊരു പ്രതിവിധി? ആനയെ സ്വന്തം കുഞ്ഞിനെപോലെ പരിപാലിച്ച ഒരു പാപ്പാൻ പറയുന്നത് കേൾക്കുക ആനയെ ഉപദ്രവിക്കുന്ന പാപ്പന്മാരെ കടുത്ത ശിക്ഷ കൊടുക്കണം , വീടിനും നാടിനും കൊള്ളാത്ത മദ്യപിച്ചു ലക്കും ലഗാന്നുമില്ലാതെ നടക്കുന്ന തെണ്ടികളെ ആനയെ ഏല്പിക്കാതിരിക്കുക , ആനയോടു സ്നേഹം ഉള്ള പാപ്പന്മാരെ കണ്ടെത്തി ആനയെ ഏല്പിക്കാൻ ഉടമകൾ ശ്രദ്ധിക്കണം .
Great elephants are, though owners are happy both in their asset as well as the income these animals bring, not well cared for. Frequent displacements of elephant handlers because of the low wages and benefits are a major issue. There must be regulations, both protecting the animal and it's handlers, insurance and retirement for the handlers, especially handlers like Omanakuttan who served thirty five years with these magnificent of creations. Smaller than a whale yet larger than any animal that walks on this Earth, elephants deserve our utmost care and attention. Sincerely hope that Pampadi Rajan's owners are aware and willing to do the right thing.
ആനയെ അറിയണം അതിനു അറിവുള്ള ചട്ടക്കാരുടെ കൂടെ നിന്നും പണി പഠിക്കണം അത് മാത്രം പോരാ അഴിക്കുന്ന ആനയെ അറിഞ്ഞു കേറണം അതിനു ആദ്യത്തെ ചട്ടക്കാരനോട് ചോദിച്ചു ശീലങ്ങൾ മനസ്സിലാക്കണം അതിനു ഇന്ന് ആർക്കും മനസ്സില്ല അതാണ് പ്രധാന പ്രശ്നം......
കേരളത്തിലെ മുഴുവൻ ആന പാപ്പാൻമാരെയും പറ്റി സ്റ്റോറി ചെയ്യുവാൻ തീരുമാനിച്ചിരുന്നു എങ്കിൽ അറിയുവാൻ ശ്രമിക്കുമായിരുന്നു .....എല്ലാ ആനകളെപറ്റിപോലും സ്റ്റോറി ചെയ്യുന്നത് തീരുമാനിച്ചിട്ടില്ല പാസാടി രാജന്റെയും സുന്ദരന്റെയും സ്റ്റോറികളാണ് ഇപ്പോൾ ചെയ്യുന്നത്....അതു കൊണ്ട് അറിയില്ല എന്ന് പറഞ്ഞത് ശരിയാണ് ഇപ്പോൾ അറിഞ്ഞു ......
ഓമന ചേട്ടന്റെ യഥാർത്ഥ വീട് അല്ല ഇത് വീട് വാഴുരാണ് അവിടെ മകനാണ് താമസിക്കുന്നത് ഇത് ഓമനച്ചേട്ടന്റെ സ്ഥലത്ത് പാമ്പാടി സുന്ദരനെ നോക്കിയിരുന്നപ്പോൾ ആനകാർക്ക് വേണ്ടി സ്ഥാപിച്ച ഷെഡ് ആണ് പശു വളർത്തൽ ഉള്ളതിനാൽ ഓമനച്ചേട്ടൻ ഈ ഷെഡിലാണ് ഇപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്നത് പൂച്ചകളും കൂട്ടിനുണ്ട് വീഡിയോയിൽ ഈക്കാര്യം എഴുതി കാണിക്കുന്നുണ്ട് ഈ പറമ്പിൽ തന്നെ മകൾ വീടുവെച്ച് താമസിക്കുന്നുണ്ട് പാപ്പാൻമാരെകുറിച്ച് കൂടുതൽ പഠിച്ചിട്ടില്ല അതുകൊണ്ടാണ് പൊന്നൻചേട്ടനെ അറിയാതെ പോയത്. പാമ്പാടി രാജന്റെയും സുന്ദരന്റെയും വീഡിയോകളാണ് ഈ ചാനൽ നിലവിൽ ചെയ്യുന്നത് മറ്റ് ആനകൾ ചെയ്യുമ്പോൾ പോരായ്മകൾ പരിഹരിക്കും
OK👍
താങ്കൃു പ്രമോദ്. ഇപ്പോൾ സുന്ദരനെങ്ങനെയുണ്ടു് ? അവനെ പ്രമോദ് പിന്നെ കണ്ടൊ ? അവർ, അവനെ വൈദൃന്മാരെ കാണിച്ചൊ? ഒാമനച്ചേട്ടൻ പറഞ്ഞതു കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. അദ്ദേഹം എത്ര കരുതലോടെയും വാത്സലൃത്തോടെയും സ്നേഹത്തോടെയുമാണു് അവനെ പരിപാലിച്ചിരുന്നതു്. അവനൊരാപത്തും വരുത്തരുതെ എന്നു പ്രാർത്ഥിക്കുന്നുണ്ടു്. ഇത്രേയും ശാന്തനായ ഒരു ആനയെ കണി കാണാൻ കിട്ടുമൊ? ഒാമനച്ചേട്ടൻ പറഞ്ഞതുപോലെ അവനു മനസിലായില്ല, ആ തെമ്മാടികൾ പറഞ്ഞതു്. അവരുടെ കൈ ഒന്നു ഉയർത്തി കാണിച്ചാൽ മതിയാരുന്നില്ലെ, അവൻ തല പൊക്കുമാരുന്നല്ലൊ. പകരം, അതിന്റേതല്ലാത്ത തെറ്റിനു് അതിനിട്ടു ഇത്രേയും അടിച്ചുഅവശനാക്കിയല്ലൊ മഹാപാപികൾ. സുന്ദരന്റെ വിവരം അറിയിക്കാമൊ,പ്രദീക്ഷിക്കുന്നു. ബൈ ബൈ
ഫ്രം വിയന്ന.
പാവം സുന്ദരൻ ഓമന ചേട്ടൻ o k വീട് കഷ്ട്ടമാണ് ഒരു ചെറിയ വീട് എല്ലാവരും ചേർന്ന് നിർമിച്ചു കൊടുക്കണം
തീർച്ചയായിട്ടും അദ്ദേഹത്തിനതൃാവശൃമാണു് എല്ലാ സൗകരൃങ്ങളോടും കൂടിയ ഒരു വീടു്. പിന്നെ ഒാമനക്കുട്ടൻ ചേട്ടന്റെ കിങ്ങിണി വെള്ളപ്പൂച്ചക്കുട്ടൻ സുന്ദരനാണു്.
Is it possible for someone to do a fundraising for this Omana Chettan? I can contribute a little bit for him and his cats
Babu
ഈ ചേട്ടന് നല്ലൊരു വീട് വെക്കാൻ എല്ലാവരും കൂടി സഹായിച്ചാൽ നല്ലൊരു കാര്യം ആയിരിക്കും
പ്രദീപ് ചേട്ടൻ .... വളരെ വലിയ ഒരു കാര്യമാണ് ഇവിടെ പറഞ്ഞത് ... താങ്കളാൽ കഴിയുന്ന ഡീറ്റെയിൽസ് പങ്ക് വയ്ക്കൂ ...
Aalikalum munkai edukkuvana fund raise cheyyam
കട്ട സപ്പോർട്
കട്ട സപ്പോർട്
ഓട്ടു പിടിക്കാൻ നടന്ന പലരും മനപ്പൂർവം കാണാത്ത ഒരു കാഴ്ച്ച. ഓമന ചേട്ടന്റെ വീട്. 😭😭😭😭
വളരെ സങ്കടം, അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കും, അതിനാണിപ്പോൾ അദ്ദേഹത്തിന്റെ മകൻ സുന്ദരനിപ്പോൾ ഈ ഒരു അവസ്ഥ വന്നിരിക്കുന്നതു്. പാവം ഒരു മിണ്ടാപ്രാണിയെ ???
ഓമന ചേട്ടൻ തന്നെ മതിയാരുന്നു എന്നു തോന്നി പോകുന്നു 💕💕💕
Sobhu
എനിക്കും അങ്ങനെ തന്നെ തോന്നുന്നു. പാവം നല്ലയൊരു ആന, സുന്ദരൻ,അതിനേയും തെണ്ടികൾ കളഞ്ഞു.
ആ പൂച്ചകളെ ഊട്ടുന്നത് കണ്ടാൽ മാത്രം മതി അദ്ദേഹത്തിന്റെ മൃഗങ്ങളോടുള്ള സ്നേഹം മനസ്സിലാക്കാൻ ...🥰🥰
Vinu
പൊന്നൻ ആശാൻ അഴിച്ച ആനകളെ മാത്രം നോക്കിയ മതി പുള്ളിയുടെ റേഞ്ച് ❤️... ശരീരം കൊണ്ടും മീശ കൊണ്ടും മനസിന്റെ ധൈര്യം കൊണ്ടും ഒത്ത ആനക്കാരൻ പൊന്നൻ ആശാൻ 🤩
ഓണാക്കൂർ singam
സുന്ദരനെ ഏറ്റവും കൂടുതൽ നോക്കിയത് ഓമന ചേട്ടനല്ലേ അപ്പോൾ അദ്ദേഹത്തിന് ഒരു ചെറിയ വീട് വച്ച് കൊടുക്കാൻ സുന്ദരന്റെ മുതലാളിമാർ തയ്യാറാകണം🙏
എവിടെ ചെന്നാലും ആരെങ്കിലും പറയുന്ന പേര് പൊന്നനാശാൻ തീ🥰🥰
Ramesh
ഹായ്... നമ്മുടെ പൊന്നൻ ചേട്ടനെക്കുറിച്ചു പറയുന്നുണ്ടല്ലോ.... 💥💥
Thanks 🙏
സുന്ദരൻ പാവമാ 🐘🐘😔😔😔
Archa
ഓണക്കൂർ പൊന്നൻ ചേട്ടൻ..... നമ്മൾ പരിചയപ്പെടേണ്ട അറിവുള്ള പാപ്പാൻ...... ♥️
ഓമനച്ചേട്ടന്റെ വാക്കുകൾ പാപ്പാന്മാർ ശ്രദ്ധിക്കട്ടെ🔥🔥🔥🔥
SreeLekha
ഓണാക്കൂർ പൊന്നൻ ചേട്ടൻ 😍അതൊക്കെ ആണ് ചട്ടക്കാർ കൊലകൊമ്പൻ മാരെ മാത്രം അഴിച്ചു കേറിയവർ 🔥🔥🔥🔥🔥🔥
ഓമന ചേട്ടന്റെ വീട് കണ്ടിട്ട് കഷ്ട്ടം thonni....
കേരളം നമ്പർ 1
അത് ഓമനചേട്ടന്റെ യഥാർത്ഥ വീടല്ല അത് വാഴൂരാണ് മകന് ആ വീട് കൊടുത്തു സുന്ദരൻ കൂടെ ഉണ്ടായിരുന്നപ്പോൾ സഹായികളായി ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാർക്ക് താമസിക്കാൻ ഓമനച്ചേട്ടൻ നിർമ്മിച്ച ഒറ്റമുറി സങ്കേതമാണത് ഓമന ചേട്ടൻ പശു വളർത്തുന്നുണ്ട് അതിനായി ഇവിടെ താമസിക്കുന്നു എന്നാണ് പറഞ്ഞത് ഈ പറമ്പിൽ തന്നെ മോൾ വീടുവെച്ച് താമസിക്കുന്നുണ്ട്
@@VMPRADEEP അന്നോ k. കണ്ടപ്പോൾ sagadam തോന്നി.. അത് കൊണ്ട് പറഞ്ഞതാ
പഴയ ആന പാപ്പന്മാർക്ക് ആനകളെ കുറിച് ആഴത്തിലുള്ള അറിവുണ്ട്........🥰🥰
Yes
ഈ ചേട്ടന് ഇനിയും സുന്ദരനെ നോക്കിക്കൂടേ -
ആ മിണ്ടാ പ്രാണിയോട് അവൻ എന്തിന് ഈ ക്രൂരത കാണിച്ചു നിലവ് തോട്ടി കൊണ്ടു കുത്തി പൊക്കി കാണിക്കേണ്ടത് അല്ലല്ലോ ആന സ്വായം തല എടുത്തു പിടിച്ചു് നിൽക്കേണ്ടത് അല്ലെ ..😍😍
കഴിക്കുന്ന ചോറിന്റെ പകുതി ആ പൂച്ചകള്‍ക്ക് കൊടുക്കുന്നതില്‍ നിന്ന തന്നെ മനസ്സിലാക്കാം ആ മനസ്സിലെ നിഷ്കളങ്കത
Yes
He is a true human being, see how he feeds his cats ❤️🙏🙏🙏🙏
Yes
Yes
ഓണക്കൂർ പൊന്നൻ ആരെന്ന് അറിയാത്തവർ ഉണ്ടോ ആന ലോകത്തിൽ....
New gen 'ആശാൻ' മാരെ അറിയൂ palarkkum
ഉണ്ടല്ലൊ
അയാളാണ് ഇൻറർവ്യൂ എടുക്കുന്നത്
പിന്നെ എന്തു പറയാൻ
Achu
Interview nadathunavu kollam 😂😂😂😂
Athaa njanum alojichath🔥
പാമ്പാടി കാർക് ഇച്ചിരി സഹായമെത്തിക്കായിരുന്നു
"സുന്ദരനെ പൊന്നുപോലെ കൊണ്ട് നടന്ന ഓമനചേട്ടന് അവനെ തല്ലിയ വാർത്ത എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും...പിന്നെ അവതാരകനോട്..."പൊന്നൻ ചേട്ടനെ അറിയാത്ത താങ്കൾ ക്രിക്കറ്റിൽ സച്ചിനാരെന്ന് അറിയാതെ അസറുദ്ദിനെ ഇന്റർവ്യൂ എടുക്കാൻ പോലെയായിപ്പോയി🙏...
Appoos 😍sundaran😘
Prema
ഓണക്കൂർ പൊന്നൻ ആരാ ഇന്നത്തെ വിനോദേട്ടൻ മനോജേട്ടൻ, അവരുടെ ശിഷ്യൻമർ .
Rajive
അ ചേട്ടന് ഒരു പഞ്ചായത്ത് വീട് എങ്കിലും അനുവദിച്ച കൊടുക്കുവാൻ പഞ്ചായത്ത് മെമ്പർ ഓട് എങ്കിലും ചേട്ടൻ ഒന്ന് പറയണേ🙏🙏🙏.. ഓണക്കൂർ പൊന്നൻചേട്ടനെപ്പറ്റി കേട്ടിട്ടില്ലയോ..പഴയ കണ്ടമ്പുള്ളി വിജയന്റെ പാപ്പാൻ.തുമ്പിക്കൈ ചാനലിൽ പുള്ളിക്കാരന്റെ കുറെ എപ്പിസോഡ് ഉണ്ടേ... പാപ്പന്മാരിൽ ഒരു legend ആണ് ഓണക്കൂർ പൊന്നൻ..
Jijo pin comment nokku
@@VMPRADEEP .ഞാൻ ഈ കമന്റ് ഇട്ടപ്പോൾ pin comment ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് .. Any way 👍👍👍✌️✌️✌️.....
Onakkoor ponnan aashanae ariyatha aanapremikal undavilla chetta.🥰
Ini ithupolae papanmar aarum cheyathirikatte...namuke iniyulla kurach aanakale enkilum nannaii nokan pattatte..🙏🙏
Vishnu
അതെ പൊന്നൻ ആശാൻ ഇഷ്ട്ട പെട്ട ആന സുകുമാരൻ അന്ന്...
വല്ലാത്ത ചോദ്യം ആയി പോയി ഓണാക്കൂർ പൊന്നൻ ചേട്ടൻ ആരാന്ന് 🙏
Adhana onnakoor ponnanchettana ariyathinanu e chanalil elam labymanenu parayunu kastam
സത്യം
Yes Biju
ഓണക്കൂർ പൊന്നൻ ചേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
😔😔😔😔😔സുന്ദരൻ
ഓമനക്കുട്ടൻചേട്ടൻ സുന്ദരനെ കൊണ്ട് നടന്നപ്പോൾ ആ ന സുന്ദരനായി രുന്നു സ്വന്തം മകനെ പോലെ കൊണ്ട് നടന്നു അന്ന് സുന്ദരൻ ചെറായി ബാലൻ മാഷിന്റെ പാട്ട മായിരുന്നു
പ്രെദീപ് ചേട്ടാ ഓണാക്കൂർ പൊന്നൻ ചേട്ടനെ പറ്റി തുമ്പികൈ ചാനൽ പരിജയപെടുത്തിട്ടുണ്ട് 29 എപ്പിസോഡ് ഉണ്ട് കണ്ടുനോക്ക് ആൾ സൂപ്പറാ.
Onakkoor ponnan chettan😍😍😍😍
Pratheesh
You are a good person, kind and a animal lover. God bless you and your family and your beautiful cats.
Leena
പാവം സുന്ദരൻ 😔😔
Nikhil
ചേട്ടൻ
@@VMPRADEEP ❤❤
അല്ലെങ്കിലും സുന്ദരൻ മിടുക്കൻ അല്ലേ 😍😍
Yes Neenu
ചേട്ടാ പൊന്നൻ ചേട്ടൻ ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ്
Sreeni
സുന്ദരനെ തല്ലിയ പാപ്പാനെ മാറ്റി ഓമനക്കുട്ടൻ ചേട്ടൻ വരണം
Pranav
Avane appozhe matti
Yes.
വളരെ correct
Yea 🙏
Onakoor, ponnan chettane ariyate , pokarutee ,
Ponnan chettan super
Yes
ഈ കാലത്തൊക്കെ കേരളത്തിൽ ഇങ്ങനത്തെ വീടുകൾ ഉണ്ടെന്ന് പറയുന്നത് തന്നെ ഇവിടെ എന്തൊക്കെയോ മറിച്ച് എന്നുപറയുന്ന രാഷ്ട്രീയക്കാർക്ക് നാണക്കേട് ഉണ്ടാക്കുന്നത് ആണ്
Valuable massage 👌
Thanks
Ponnan chetanum omana chettanum okke onnichu oru kaalaghattathil aana pani eduthu ponnavaraa👍👍 idheham paranja karyangal aksharam prathi sheriyumaanu, idheham nalla oru thozhilukaaranum aayirunnu....
Amal
പ്രദീപ്, ഓണക്കൂർ പൊന്നൻ ചേട്ടനെ പരിചയപ്പെടണം. മാസ്സ് പാപ്പാനാണ്.
ചെന്ന് കേറണ്ട
അടിസ്ഥാനപരമായ വിഷയ ബോധമില്ലങ്കിൽ
കണ്ടംപുള്ളിക്ക് കൊടുത്ത പോലെ കിട്ടും
@@jayasankeron4310 തെളിച്ച് പറയൂ
Manoj
ഓണാക്കൂർ പൊന്നൻ Power.....
Abijith
പൊന്നൻ ആശാൻ 🔥
Nallaa manushan 👌👌mindapranikale snehikkan ariyunna aall 👍👍❤❤
Gopika
ഓമന ചേട്ടൻ പറഞ്ഞതാകും ശരി.... ഇനിയെങ്കിലും ചെയുന്ന ജോലി ആത്മാർഥമായി ചെയ്യൂ.... ഓരോ ജീവനും വിലയും ഉണ്ട്. വേദനയും ഉണ്ട്.വായ് കുംഭത്തിൽ തല്ലു ന്നത് ആനക്ക് ഭാവിയിൽ അസുഖം വരും എന്ന് പറയുന്നത് ശരിയാണ് എന്ന് മനസിലാകൂ....ഒരു ആനയോടുള്ള സ്നേഹമാണ് ആ... ആനപ്പാപ്പനെ ഫെയ്മസ് ആക്കുന്നത്.... മറക്കരുത്
Yes
Charuppakkarkku onnum areyilla. Aanaya kurichu nannayi arevullavarkku nokkam kodukkunna.showkanikkunna cheruppa karkku kodukkathirekkuka.
♥️great man
Maneesha
@@VMPRADEEP sundharu epo.enge ind☹️☹️
👍
Chetta chettantae videos Njn kaanunnathanu. Ella videosum kollam. But ee videoil Chettan chodikkunna oru chodyam undu “Onakooru Ponnan “ aaranennu. Aanakaludae videos maathram idunna Chettan atleast Keralathilae ippo jeevichirikkunna praghalbhanmar aaya aanakkarae enkilum aadyam onnu ariyan sramikk. Ponnan Chettan 🔥 aanu Bhai. Orupaadu videos UA-cam il thannae undu. Poi kandu nokk bro. Inganulla mandtharangal paranjal thaangaludae nilavaram aanu pokunnathu.
Nb: paranjathu thaangalae vedanippichenkil shamikkuka.
Sooraj
പാവം ഇനിയും ഇങ്ങനെ ആവർത്തിക്കരുതേ
Bittu
ആയോ പാവം. സുന്ദരൻ
Manju
Love u
Thanks
Sundharante avasthaye kal kashttam aanu oomana chettante karyam
Oru veedu undaki kodukhan
Ee video kanuna ene pole ulavar pattuna sahayam cheyunathu oru valiya karyam thaneyavum....
Athu ee parupadiyude aaluku ayachukoduthal idhyehathinu oru help aavum......
Ee oru avasthayil polum ulla choru poochaku kodukuna aa manasu 👍👍NALLA ORU MANUSHYAN ❤️....
pattuna pole enthengilum oke kodukhan kazhinjal athu valiya karyam aavum.......
Partykaru ee veedu kanila kandalum karyam ela.....
Pradeepetta pampadi tharavattukarod oru soochana kodukkene enghane oru pappan sundaranoppam undayirunnu ennu
Yes
great man
Mithun
Onnakur poonan chettan oru legend ane..... Onnu UA-cam il adichunokiya mathi chetta... He is the most powerful and ultimate aana premiiii aana karan
Sabu
♥️♥️♥️
JB
ഓണാക്കൂർ പൊന്നൻ അതൊരു ജിന്നാണ് 🔥🔥🔥🔥
Appol kavadi ashano
Hahahahaha ponnan chettane arelee😂😂😂😂😂😂 enthonn interviewer ahn heee😂😂😂😂
തുമ്പികൈ.ചാനല് കണ്ടാൽ - നന്നായിരുന്നു - (അവതാരകനോട് ) - ആനക്കാരനോട് അഭിപ്രായം ചോദിക്കാനുള്ള രീതിതാങ്കൾക്ക് അറിയില്ല - അതുകൊണ്ട് പറഞ്ഞതാണ് -
Yes
Prthap
Ee uncle ethra nalla aalasnu... Ethu polulla papasnmar ee nafinu muthal kootaanu
Yes
Why don't u recommend him again for sundharan.. Pinne u can tell the owners to strictly prohibit this kind of tortures by any mahouts as mandate while employing them in the beginning itself
Sundaran enthoru pavanu. Avane iniyengilum thallalle🙏🏻
Sindhu
Ponnan chettan💯💯
Abijith
Kunju naalil aanapremam todangan karanam thane Sundaran aana aanu.. Orma vecha kaalam muthal kanunathanu sundaran - Omana chettan combo.. Sundaran aane kaalum orupad munpe dhirthiyil nadanu pona omana chettane kandal aarum parayilla aalu aanede paapan aanenu..atharunu avar thammil ulla understanding..Vadi ongunnath allathe athine thalli kanditilla..Aarokke aanak vannu keri enu paranjalum omana chettan kond nadanna sundaran aana ath vere level aarunu..Ipo perumukathinu thallunathe viral aayitollu athinte kannu thalli kalanja paapanoke ipolum veroru aanaye azhich nadakkunu..
Avasanam pani cheythath Thottakad rajasekharan aanayil aanenu thonunu..kothala ilamkav aarattu kulathinte aduth rajasekharane kettuna thariyil poi orupad kalam kanditund..
Dinu
ഓണക്കൂർ പൊന്നൻ ആശാൻ 💥❤
Onakkoor ponnayiye ariyatha vm pradeep 🤣🤣🤣😂😂
Yes Rajeev
Anghayekku aayusum aarogiyavum ennum undakette..
Yes
Great sir 🙏🙏🙏🙏❤❤❤
Aa veed kandapo ...💔..
Adwaith
Paaavam cheattantte condition kandittu sankkadam varunnu Paaavam Manushyathwamullayaal......🙏🙏🙏🙏Sundarane thalliyathu Kollaan veandiyaano neerirangi Ambalapuzha aanaykku pattiyathu ithupole thanneyaayirikkum
Positive
എന്തൊരു ക്രൂരതയാണ് ഈ പാവം ആനയോടു ചെയ്യുന്നത് , ദൈവമേ എന്ത് കഷ്ടമാണ് , ഇത്രയും അനുസരണയുള്ള ഒരു ആനയോടു എന്തിനാണ് ഇപ്പോഴുള്ള പാപ്പന്മാർ ഉപദ്രവം ചെയ്യുന്നത്? എന്താണ് ഇതിനൊരു പ്രതിവിധി? ആനയെ സ്വന്തം കുഞ്ഞിനെപോലെ പരിപാലിച്ച ഒരു പാപ്പാൻ പറയുന്നത് കേൾക്കുക ആനയെ ഉപദ്രവിക്കുന്ന പാപ്പന്മാരെ കടുത്ത ശിക്ഷ കൊടുക്കണം , വീടിനും നാടിനും കൊള്ളാത്ത മദ്യപിച്ചു ലക്കും ലഗാന്നുമില്ലാതെ നടക്കുന്ന തെണ്ടികളെ ആനയെ ഏല്പിക്കാതിരിക്കുക , ആനയോടു സ്നേഹം ഉള്ള പാപ്പന്മാരെ കണ്ടെത്തി ആനയെ ഏല്പിക്കാൻ ഉടമകൾ ശ്രദ്ധിക്കണം .
Yes
He is very very right
Tenny
ആശാൻ 👌👌👌👌👌
Omanakuttan chettan thanne matiyarunuuu
Yes
പൊന്നൻ ആശാനെ അറിയാതെ aanaprami
Yes Aswin
Aanakku kedanu egana thallunathu. Nalla arevullavarkku mathram nokkam kodukkuka. Ponna aanakku treatment cheyuka.cheruppakkarkku kodukkathirekkuka.
Thanks
Great elephants are, though owners are happy both in their asset as well as the income these animals bring, not well cared for. Frequent displacements of elephant handlers because of the low wages and benefits are a major issue. There must be regulations, both protecting the animal and it's handlers, insurance and retirement for the handlers, especially handlers like Omanakuttan who served thirty five years with these magnificent of creations. Smaller than a whale yet larger than any animal that walks on this Earth, elephants deserve our utmost care and attention. Sincerely hope that Pampadi Rajan's owners are aware and willing to do the right thing.
Thomas Kuruvilla
Onakoor ponnan❤
പൊന്നൻ ചേട്ടൻ
Onakoor ponnan🙏
Cheraii krisha prasadil indarnu balan mashinde aana
Oanakkoor ponnan chettan keralathile bheeshmacharyan aaya aanakkaran aanu.he is a legend
Yes
സത്യത്തിൽ കഴിഞ്ഞയാഴ്ചയാണോ സുന്ദരനു മർദ്ദനം ഏറ്റത്
അവൻ്റെ വരവു കണ്ടാൽ പാവം തോന്നും -
Oh aa pavathinte avastha
First😀
Abhirami
@@VMPRADEEP 😀😀😊
❤️❤️❤️👌
Thanks
😍😍😍
Amal
ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെശബ്ദമല്ല മുഴങ്ങേണ്ടത്, ശ്രദ്ധിക്കുക
🙏🙏
പൊന്നൻ ചേട്ടനെ അറിയാത്ത ആരാ
Jai
ആനയെ അറിയണം അതിനു അറിവുള്ള ചട്ടക്കാരുടെ കൂടെ നിന്നും പണി പഠിക്കണം അത് മാത്രം പോരാ അഴിക്കുന്ന ആനയെ അറിഞ്ഞു കേറണം അതിനു ആദ്യത്തെ ചട്ടക്കാരനോട് ചോദിച്ചു ശീലങ്ങൾ മനസ്സിലാക്കണം അതിനു ഇന്ന് ആർക്കും മനസ്സില്ല അതാണ് പ്രധാന പ്രശ്നം......
👍❤️❤️
Thanks
Pariseelanathinte poraymmayalla Puthu thalamurayennum paranju kalla sneham nadichu ethrayennathineya konnukalayunnathu
Yes
😔
Reeja
Onakkur ponann ashane ariyathavar undoo🔥🔥🥰
Athul
ഓണാക്കൂർ പൊന്നൻ ആശാനെ അറിയത്തില്ലേ ചേട്ടാ. ഫേമസ് അന്ന്. അതൊക്കെ അന്ന് ആശാൻ....
അതൊക്കെ എന്തിനറിയുന്നു
അരൂക്കുറ്റിയുടെ പിൻഗാമികൾ
Like Share
only
ഓണക്കൂർ പൊന്നൻ ചേട്ടനെ അറിയില്ലേ ?
കേരളത്തിലെ മുഴുവൻ ആന പാപ്പാൻമാരെയും പറ്റി സ്റ്റോറി ചെയ്യുവാൻ തീരുമാനിച്ചിരുന്നു എങ്കിൽ അറിയുവാൻ ശ്രമിക്കുമായിരുന്നു .....എല്ലാ ആനകളെപറ്റിപോലും സ്റ്റോറി ചെയ്യുന്നത് തീരുമാനിച്ചിട്ടില്ല പാസാടി രാജന്റെയും സുന്ദരന്റെയും സ്റ്റോറികളാണ് ഇപ്പോൾ ചെയ്യുന്നത്....അതു കൊണ്ട് അറിയില്ല എന്ന് പറഞ്ഞത് ശരിയാണ് ഇപ്പോൾ അറിഞ്ഞു ......
New jenartion paappanmare anuvadhikkarutju
Yes
Achu aevide
🙏
Ponnan chettan aarann chodichath ethiri vishnamayi 😒😒😒💪💪💪💪power
Kure matte avanmar papan enna peril Vann aaanaye mardikum, avanmare karakar adich sariyakanam, atha vende
🙏
Aana Pani areyavunna evaruda eduthu chennu padikkuka first. please care owners 🙏💕.
Thanks