ആ ഒരു ഓപ്ഷൻ ഡെയിജർ ആണ് നിറുത്തി ഇടുപോൾ എൻജിൻ ഓഫ് ആകുന്നത് പക്ഷെ ഓഫ് ആകുന്നില്ല വണ്ടി ആക്സിലേറ്റർ കൊടുത്താൽ വണ്ടി പോകും നമ്മൾ ഒരു ബൈക്ക് എടുത്ത് പുറത്ത് പോയാൽ നമ്മുടെ ഫ്രെണ്ട്സിനെ ആരെങ്കിലും കണ്ടാൽ നമ്മൾ വണ്ടി നിറുത്തി അവരോട് കുശലം പറയും ആ നേരം പല ഫ്രെണ്ട്സുകളുടെയും കൈ ആക്സിലെറ്ററിന്മേൽ ആകും അവർ വണ്ടി ഓഫ് ആണ് എന്ന് വിചാരിച്ചു അവർ തമാശക്ക് അങ്ങോട്ട് ആക്സിലേറ്റർ കൊടുക്കും പിന്നെ വണ്ടിയും വണ്ടിന്മേൽ ഇരിക്കുന്ന ആളും കണ്ടതിൽ വീണു കിടക്കുന്നതാകും കാണുക അല്ലെങ്കിലോ ഇങ്ങനെ ഉള്ള അബകടം ഒരു പാട് നടന്ന്ക്ക്‌ണ്
ഒന്ന് രണ്ട് തിരുത്തലുകൾ സൂചിപ്പിക്കുന്നത് കൊണ്ട് വിരോധം ഇല്ലല്ലോ... 1. ഫുൾ മെറ്റൽ ബോഡി എന്ന് പറഞ്ഞെങ്കിലും വണ്ടിയിൽ മൂന്ന് നാല് പ്ലാസ്റ്റിക് ഘടകങ്ങൾ ഉണ്ട്. 2. 12 ഇഞ്ച് അലോയ് മുന്നിൽ മാത്രേ ഉള്ളൂ. ബാക്കിൽ 10 ഇഞ്ച് അലോയ് ആണ്. വിഡിയോയിൽ സൂചിപ്പിച്ചത് വീലിന് വലിപ്പം കൂടി എന്നാണ്. യഥാർത്ഥത്തിൽ പഴയ 125 ൽ ഉള്ള same tyre size തന്നെയാണ് പുതിയ 125 BS6 ലും. 3. LED tail lamp അല്ല. ബൾബ് തന്നെയാണ് tail light. മുന്നിൽ മാത്രേ LED ഉള്ളൂ. ഏറ്റവും കുറഞ്ഞ മോഡലിൽ മുന്നിൽ Halogen ബൾബ് ആണ്. 4. Engine same അല്ല. പഴയ എൻജിന്റെ ഒരു ഘടകങ്ങളും പുതിയ മോഡലിൽ suit ആവില്ല. Engine oil ഊറ്റുന്ന വശം വരെ വലത്തു നിന്ന് ഇടത്തേക്ക് മാറി. Engine Oil കപ്പാസിറ്റി വരെ വ്യത്യാസം ഉണ്ട്. 700 ml ൽ നിന്ന് 600ml ആയി. 5. 2 മോഡൽ അല്ല. 3 മോഡൽ ലഭ്യമാണ്. Standard, alloy drum, alloy disc. നന്ദി...
എന്തൊക്കെ ഉണ്ടായിട്ട് എന്താ.. 2 കൊല്ലം കഴിയുമ്പോൾ dashboard plastic നരച്ച നിറം ആവും.. ആ കാര്യത്തിൽ vespa & aviator കൊള്ളാം വണ്ടി എന്നും പുത്തൻ പോലെ തിളങ്ങും..
Self Balancing system is the new trend in other countries. If self balancing system is given in two wheelers in India, lot of accidents can be avoided.
ACTIVA 125 2022 ആണ് ഞാൻ ഉപയോഗിക്കുന്നത്.വൈസറിന്റെ ഭാഗത്ത് നല്ല വൈബ്രേഷൻ ഉണ്ട്. റണ്ണിങ്ങിൽ വണ്ടിയുടെ ഒരു വിധ ബോഡി പാർട്ട്സും നല്ല ജെർക്കിംങ്ങ് ആണ്. Fuel Top ൽ നിന്ന് ശബ്ദം വരുണ്ട്. വെയ്റ്റ് കുറവാണ്. പ്രത്യേകിച് ഫ്രണ്ടിൽ. കയറ്റം കയറുന്ന സമയത്ത് വണ്ടിയുടെ മുൻഭാഗം പാളി കളിക്കുന്നുണ്ട്.കാര്യമായ സ്റ്റെബിലിറ്റി ഇല്ല .ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം തികഞ്ഞു.ഇതിനിടക്ക് നാലുതവണ ഞാൻ ഈ കമ്പ്ലൈന്റുമായി കമ്പനിയിൽ പോയിരുന്നു അവർ ശരിയാക്കി എന്നു പറഞ്ഞുതരും.പക്ഷേ ഒരു മാറ്റവുമില്ല 11000 km ഓടിച്ചു. സ്പീഡ് പതുക്കെ ആയി വരുകയുള്ളൂ. നന്നയി അന്വേഷിച്ച് എടുക്കുക.
Access, ntorq എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ് better... ഇതാണ് ഏറ്റവും പ്രധാന ചോദ്യം.. ഒരു comparison video koodi ചെയ്താൽ വളരെ നന്നായിരിക്കും... കേരളത്തിൽ കൂടുതൽ വിറ്റുപോകുന്നത് access ആണെന്ന് തോന്നുന്നു.
പല റിവ്യൂ കളും കണ്ടു ഈ വിഡിയോ കണ്ടതിനു ശേഷം ഒന്നും ആലോചിച്ചില്ല ഇന്നുതന്നെ 125bs6ബുക്ക് ചെയ്തു 6വർക്കിംഗ് days കഴിഞ്ഞു വണ്ടി തരും.106000(ഒൻറോഡ് )ആയി. ഫുൾ ഓപ്ഷൻ
ഞാൻ ഒരു activa 125 use anu 1.5kollam ayi use cheyunnu ende kayyiln veenit vanna complaint ozhichal 0-70 simple ayi odikkan long odikkan valya seenum illah motherne vech pokan comfortable anu
Etaa, njagal pravasigalk vendi oru video cheyuo, njagal leave kazhinje varumbol veetil vandi 1 year nirthiyidendi varum, vandik kedupadugal illathe egane sukshikam, bike
First comment ❤
ആ ഒരു ഓപ്ഷൻ ഡെയിജർ ആണ് നിറുത്തി ഇടുപോൾ എൻജിൻ ഓഫ് ആകുന്നത് പക്ഷെ ഓഫ് ആകുന്നില്ല വണ്ടി ആക്സിലേറ്റർ കൊടുത്താൽ വണ്ടി പോകും നമ്മൾ ഒരു ബൈക്ക് എടുത്ത് പുറത്ത് പോയാൽ നമ്മുടെ ഫ്രെണ്ട്സിനെ ആരെങ്കിലും കണ്ടാൽ നമ്മൾ വണ്ടി നിറുത്തി അവരോട് കുശലം പറയും ആ നേരം പല ഫ്രെണ്ട്സുകളുടെയും കൈ ആക്സിലെറ്ററിന്മേൽ ആകും അവർ വണ്ടി ഓഫ് ആണ് എന്ന് വിചാരിച്ചു അവർ തമാശക്ക് അങ്ങോട്ട് ആക്സിലേറ്റർ കൊടുക്കും പിന്നെ വണ്ടിയും വണ്ടിന്മേൽ ഇരിക്കുന്ന ആളും കണ്ടതിൽ വീണു കിടക്കുന്നതാകും കാണുക അല്ലെങ്കിലോ ഇങ്ങനെ ഉള്ള അബകടം ഒരു പാട് നടന്ന്ക്ക്‌ണ്
ഒന്ന് രണ്ട് തിരുത്തലുകൾ സൂചിപ്പിക്കുന്നത് കൊണ്ട് വിരോധം ഇല്ലല്ലോ...
1. ഫുൾ മെറ്റൽ ബോഡി എന്ന് പറഞ്ഞെങ്കിലും വണ്ടിയിൽ മൂന്ന് നാല് പ്ലാസ്റ്റിക് ഘടകങ്ങൾ ഉണ്ട്.
2. 12 ഇഞ്ച് അലോയ് മുന്നിൽ മാത്രേ ഉള്ളൂ. ബാക്കിൽ 10 ഇഞ്ച് അലോയ് ആണ്. വിഡിയോയിൽ സൂചിപ്പിച്ചത് വീലിന് വലിപ്പം കൂടി എന്നാണ്. യഥാർത്ഥത്തിൽ പഴയ 125 ൽ ഉള്ള same tyre size തന്നെയാണ് പുതിയ 125 BS6 ലും.
3. LED tail lamp അല്ല. ബൾബ് തന്നെയാണ് tail light. മുന്നിൽ മാത്രേ LED ഉള്ളൂ. ഏറ്റവും കുറഞ്ഞ മോഡലിൽ മുന്നിൽ Halogen ബൾബ് ആണ്.
4. Engine same അല്ല. പഴയ എൻജിന്റെ ഒരു ഘടകങ്ങളും പുതിയ മോഡലിൽ suit ആവില്ല. Engine oil ഊറ്റുന്ന വശം വരെ വലത്തു നിന്ന് ഇടത്തേക്ക് മാറി. Engine Oil കപ്പാസിറ്റി വരെ വ്യത്യാസം ഉണ്ട്. 700 ml ൽ നിന്ന് 600ml ആയി.
5. 2 മോഡൽ അല്ല. 3 മോഡൽ ലഭ്യമാണ്. Standard, alloy drum, alloy disc.
നന്ദി...
@Anirudh Nambiar 369 നല്ല വണ്ടി തന്നെയാണ്. അടുത്ത് service center ഉണ്ടൊന്നും ഒക്കെ നോക്കിയിട്ട് എടുത്താൽ മതി എന്നാണ് അഭിപ്രായം.
bro access 125 ആണോ activa 125 ആണോ ബെസ്റ്റ്
ഫൈബറാണ്
7
@@sharfudeensharfu53 ayn ith dio alla🥴 chila parts mathre ithil fiber ulloo
എന്തൊക്കെ ഉണ്ടായിട്ട് എന്താ.. 2 കൊല്ലം കഴിയുമ്പോൾ dashboard plastic നരച്ച നിറം ആവും.. ആ കാര്യത്തിൽ vespa & aviator കൊള്ളാം വണ്ടി എന്നും പുത്തൻ പോലെ തിളങ്ങും..
Veylathu vechal ethu vandiyum narakum
Ente vandi activa 6 years only 10% narchitullu
Nammude handling pole irikum
ബ്രോ ശരി ആ എന്റെ 125ആ
Polish cheithal mathi
@@sreenandan1234 Dhe ivdem indallo😂
@@nthdamyre3755 മനുഷ്യനല്ലേ പുള്ളേ 😂😘😘
Dio യ്ക്ക് ഈ ഫീച്ചർ വെച്ച് ഇറക്കിയാൽ ഇതിനേക്കാൾ നന്നായേനെ. DIO UYIR🔥♥
പൊളിച്ചേനെ....
Diokk
Atleast aa telescopic suspension enkilum koduthoode Hondakku???
Bro dio engane vandi ..? Enik oru geer less vandi venam eatha nallath ..?
@@asadsankar589ശെരിയാണ് ...ആ suspension onnu mattiyal സൂപ്പറായിരുന്നു
Riding position activayanu nallathu
Activa സ്കൂട്ടറിൽ നമ്പർ 1ആണ് ആക്ടിവയെ വെല്ലാൻ മറ്റു കമ്പനിനികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല
Sales yil number one ayanu maruthi car pola, driveablity ethilu nala scooters und
activa 4G, 5G okke durantham aanu..pettennu thanne vandi aake ilakkam varunnund.. honda ile mechanic um same abhiprayam aanu paranjath..activa 4g,5G onnum pazhaya quality illa ennu. pulli activa 5G recommend cheytilla
4g durantham
Milage 45
വീഡിയോ കാണുമ്പോൾ പരിചയം ഉള്ള വഴി.. ആറങ്ങോട്ടുകര കൂട്ടുപാത റോഡ്..😍 പട്ടാമ്പിക്കാരൻ 😎
Pattambi alla Pallam, Pallikkara
@@Vandipranthan ഞാൻ പട്ടാമ്പിക്കാരൻ എന്നാ പറഞ്ഞെ ബ്രൊ. Thank u for ur reply ❤️
Bro Honda scooter il best etha
Activa 125 or f
Dio ,grazia
*മൊത്തത്തിൽ നോക്കിയാൽ വേറെ ലെവൽ ആണല്ലേ*
Suzuki access 125 bs 6 ആണ് ഇതിനേക്കാൾ ഡ്രൈവിംഗ് കംഫർട്ട് ഉള്ള വണ്ടി. Neat and clean look.
Pakshe showroom il kondovane samayam kanoo🚶🏻♂️🚶🏻♂️🚶🏻♂️
റ്റെക്നോളജികൊണ്ടും റൈഡിങ് കംഫോര്ട് കൊണ്ടും മികച്ച സ്കൂട്ടർ ഏതാണെന്നു പറയാമോ ?
ചേട്ടായി കലക്കി ✌😎👏😍💗
മ്മടെ strell ബ്രോന്റെ അവിടെ കണ്ടിരുന്നു
Which scooter is best for long ride with back suspension comfort
ആക്ടിവ ടെസ്റ്റ് ഡ്രൈവിനു റോഡില്‍ ഇറക്കിയപ്പോള്‍ അവിടെയും അക്ടിവയുടെ അതിപ്രസരം , അല്ലെ ബായി
Feature -കളുടെ അതിപ്രസരം😘😍#vandipranthan😎 ishtam
Self Balancing system is the new trend in other countries. If self balancing system is given in two wheelers in India, lot of accidents can be avoided.
ellam kollam.... Bt price😪.... On road full option 96...extra fittings kude ayal 1 lakh.... ... 😞... 12 varsham activa use cheythit upgrade akan nokiyatha.... Avasnm Jupiter eduthu😶...... Reliability honda is the best. Review kalaki🥰
Jupiter engane
Bro but metal parts alle kooduthal appo price koodm
Super! താങ്കളുടേതാണ് എപ്പോഴും അവസാന വാക്ക് !!
പ്രീമിയം പെട്രോൾ വേണമെന്ന് പറയുന്നു? ടാങ്കിൽ 2 ലിറ്റർ മിനിമം വേണം എന്ന് പറയുന്നു? ഫ്യുവൽ injection servicing വളരെ charge alle?
Tvs Natorq 125 Race Edition nte oru review cheyyumo?
fabid na അത് ന്യായമായ ആവശ്യം 👌👌👌
ചെയ്യുമ്പോൾ സംസാരത്തിന് അലപം സ്പീഡ് കുറചികണം കേട്ടോ
Mileage ethra kittum.. Activa 6g ano activa 125 ano mileage kooduthal kittunne.. Flipkart delivery anu use
ACTIVA 125 2022 ആണ് ഞാൻ ഉപയോഗിക്കുന്നത്.വൈസറിന്റെ ഭാഗത്ത് നല്ല വൈബ്രേഷൻ ഉണ്ട്. റണ്ണിങ്ങിൽ വണ്ടിയുടെ ഒരു വിധ ബോഡി പാർട്ട്സും നല്ല ജെർക്കിംങ്ങ് ആണ്. Fuel Top ൽ നിന്ന് ശബ്ദം വരുണ്ട്.
വെയ്റ്റ് കുറവാണ്. പ്രത്യേകിച് ഫ്രണ്ടിൽ. കയറ്റം കയറുന്ന സമയത്ത് വണ്ടിയുടെ മുൻഭാഗം പാളി കളിക്കുന്നുണ്ട്.കാര്യമായ സ്റ്റെബിലിറ്റി ഇല്ല .ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം തികഞ്ഞു.ഇതിനിടക്ക് നാലുതവണ ഞാൻ ഈ കമ്പ്ലൈന്റുമായി കമ്പനിയിൽ പോയിരുന്നു അവർ ശരിയാക്കി എന്നു പറഞ്ഞുതരും.പക്ഷേ ഒരു മാറ്റവുമില്ല 11000 km ഓടിച്ചു. സ്പീഡ് പതുക്കെ ആയി വരുകയുള്ളൂ. നന്നയി അന്വേഷിച്ച് എടുക്കുക.
2023 edukkan udehikkunnu.. preshnam ano ?
നന്നായി Test Drive ചെയ്യു. മറ്റു വണ്ടികളുമായി മാറ്റി ഓടിച്ച് കംപയർ ചെയ്യുക.
Access, ntorq എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ് better... ഇതാണ് ഏറ്റവും പ്രധാന ചോദ്യം.. ഒരു comparison video koodi ചെയ്താൽ വളരെ നന്നായിരിക്കും... കേരളത്തിൽ കൂടുതൽ വിറ്റുപോകുന്നത് access ആണെന്ന് തോന്നുന്നു.
No way indiayil thanne ettavum sales Activa aanu
@@tonyp7522 125 cc segmentil access, ntorq എന്നിവ തന്നെ മുന്നിൽ,
@@nanduv7426 koppanu njn sale aanu paranjath roadil irangumbo onn nokk
Nop keralam and india activa thanne aanu സെയിൽസ് il munnil 2nd thanne jupiter aan 3rd access nd 4th ntorq athum 2 nd ulla jupier nekkal 1 lack above difference und activa thammil
Super review 👍
Wego ഓടിച്ചപ്പോൾ ഇതുവരെയും മുന്നോട്ട് ഒന്നു ഇറങ്ങി പോയിട്ടില്ല 8 വര്ഷമായിട്ട് യൂസ് ചെയുന്നു
Bro suzuki acess 125 compare cheyth onu parayavo better option etha
Vespa sxl 150 or aprillia sr 150 eethan nallad?
Review iduoo
Best scooter to buy ev/petrol ?
സൂപ്പർ റിവ്യൂ🤩🤩🤩🤩
Really help full thankyu rageshetta
ചേട്ടൻ സംസാരിക്കുമ്പോൾ ഇച്ചിരി സ്പീഡ് കുറയ്കാമോ?
Thank you bro njan next week thanne activa 125 book cheyyum
60 പതിന് മുകളിൽ പോയാൽ വണ്ടിക്ക് വൈബ്രേറ്റ് വിറവൽ ഉണ്ടോ 2015 മോഡൽ വണ്ടിക്ക് ഉണ്ടായിരുന്നു കൊള്ളില്ലാ
Ippol available aayittullathil ettavum best scooter ethanu? Considering all features
Fascino
Activa 125 bs6 bt illanne ulloo sharikkum scooteril bluetooth nte ആവശ്യം illa
Njan daily average 100 km travel cheyunund kurach sadanangalum nd plz suggest me a bike or scooter Activa 125 better aayirikkumo ?
Aayirikkum
Jupiter എടുത്തോ
എന്റെ കയ്യിൽ 125 aciva.. ബെസ്റ്റ് പെർഫോമൻസ്
Activa 125 bs6 edukano
Tvs Ntorq 125 bs6 edukano
Dout
Enikkum... onnu suggest cheyyamo
Mens num ladies num orupole upayogikkan pattiya nalla oru scooter suggest cheyyamo
താങ്കൾ പറയുന്നത് മലയാളം തന്നെയാണെങ്കിലും സ്പീഡ് കൂടുതലായത് കൊണ്ടൊ അക്ഷരസ്ഫുഡതയില്ലായ്കകൊണ്ടൊ എന്തൊ മനസാലാ കാൻ വളരെ ശ്രദ്ദിക്കേണ്ടി വരുന്നു
Play back speed 0.75 aaki nokk
അത് കൊണ്ടലെ അയാളെ വണ്ടി പ്രാന്തൻ എന്ന് വിളിക്കുന്നത്.!
Featurente oru adiprasaram....
456aamathe like ente vaka adinu kidakkatte🥰😘😍🤩
Ini WEGOne kuttam paranjaa njaan mindoola paranjekkam....
Haa....
Njn tcrnnu otta trippil ernakulathekk vannittulla vandyaa....
Highwaylaayaalum kudussu vazhiyaayaalum WEGO poliyaarnu....
Hmm...
Chche!!!!
Spelling mistake correct cheythappo ♥️ poyi😞😞😞
Chrominte adhiprasaram kaanam.😬❤️❤️
FI has been introduced by hero in their new maestro edge 125 before activa ( not comparing other aspects)
First
Okinawa test drive chayumoo??
Ideally stop system prathana upayogam entha
Mileage thanne, enna labhikkan
enik oru doubt ind vandill edk edk oru beep sound...off akki vechit edukumbo.
Cheata suzuki access 125 oru detailed review chaymo oopam thanea Activa vs access 125 comparison video koodea chayamo
"Ingane kidathi eduthu kanichalum prashnam illa... Oru parithiku kooduthal kidatharuthu tto bhudimuttu aavum" @ 8:24 😂😂😂
പല റിവ്യൂ കളും കണ്ടു ഈ വിഡിയോ കണ്ടതിനു ശേഷം ഒന്നും ആലോചിച്ചില്ല ഇന്നുതന്നെ 125bs6ബുക്ക് ചെയ്തു 6വർക്കിംഗ് days കഴിഞ്ഞു വണ്ടി തരും.106000(ഒൻറോഡ് )ആയി. ഫുൾ ഓപ്ഷൻ
*Engane und after 1 year.*
Fasino or activa 125 better chetah?
Fascino
@@Ishaqishak fasino 125cc or activa 125 cc better
4:03 അതിപ്രസരമില്ലാതെ എന്ത് വണ്ടി ഭ്രാന്തൻ😊😊
🤣🤣🤣
Chetta e vandiyil gas cylinder vaykyan pattumo🙄🙄
ഞാൻ ഒരു activa 125 use anu 1.5kollam ayi use cheyunnu ende kayyiln veenit vanna complaint ozhichal 0-70 simple ayi odikkan long odikkan valya seenum illah motherne vech pokan comfortable anu
Milleage athraya bro
Etaa, njagal pravasigalk vendi oru video cheyuo, njagal leave kazhinje varumbol veetil vandi 1 year nirthiyidendi varum, vandik kedupadugal illathe egane sukshikam, bike
Vandipranthan verum pwoliyanne😍
ക്ലസ്റ്റർ ഡീറ്റൈൽ ഒന്നുകൂടി വ്യക്തമാക്കി കാണിക്കായിരുന്നു...😊
Sir Jawa 42വിൻ്റെ റിവ്യൂ ഒന്ന് ചെയ്യാമോ...? എനിക്ക് Jawa 42 വാങ്ങിയാൽ കൊള്ളാം എന്നുണ്ട്..
sir alla bro ennu vilicho illel prantha nnu vilicho :)
@@Vandipranthan OK bro അപ്പൊ Jawa 42 റിവ്യൂ ഉടൻ പ്രതീക്ഷിക്കാമോ...
Ntorq നൊപ്പം എത്തുമോ?
N torq vere level ANU
Ntorq വേറെ level 🥰🥰
Athaanu..
Ntorq vere level etonnum alla
@@ajscreationkollam1995 അത് കൊണ്ടുനടക്കുന്നവർക്കു വേറെ level ആണ്
That's black or grey?
Opening cinematic shots try kollamayirinnu.Athiprasaram comment iddam enn vicharichappol comments il athiprasarathinte athiprasaram😁😁😍
About mileage?
Aprilia sr150 2019 ne patti review cheyumo
Chetta on road price yethraya onnu parayamo
PGMFI മാസ്ട്രോ 125 ലാണ് ഇതിലും മുന്നേ വന്നിട്ടുള്ളത്
I3s pande hero കളിച്ച spec ആണ്
Pwoli...
Vandipranthan ☺️
Aprilia fans hit like
Aprilia review vanam ennu ulluvar like adiku ✌️
TVS Ntorq ishttam🔥🔥🔥💯💯💯💪💪💪😊✌️👍
Disk break ulla scooter danger aanennu parayunna kettu ithu ullathaano , pinneedu valla prashnavum undo
honda activa millege 110cc van shokanu , nalla kudiyanu. if u go for 110cc jupiter is much much better. even front suspension
honda Activa 110 yekal mileage 125 inanau
മൈ eeജ് നോക്കി വണ്ടി എടുത്തിട്ട് കാര്യമില്ല ഭാരം കുറഞ്ഞ വണ്ടി പെട്ടന്ന് കംപ്ലയിൻ - ആകും പിന്നെ മൈലേജ് കുറയും
Adipoli vandi👌
നിലമ്പൂർ, എടക്കര ഭാഗത്ത് കടകൾ ഉണ്ടോ നമ്പർ കിട്ടാൻ. സുഹൃത്ത് എവിടെയാണ്. എന്റെ പേരു മാത്യു ലൂക്കോസ്
Ithokke hero passion pro yil nerathe vanna function i3s technology 😂
വളരെ നല്ല വീഡിയോ വളച്ച് കേട്ടില്ലതെ കര്യങ്ങൾ പറഞ്ഞു thanks
I like it
Combi system honda cbr250r
Combined ABS
Vespa & Aprilia onnu review cheyyamo?
"Jeep compass poonu" 👍😁😂
Mileage fasino aano Activa 125 aaano
Bro access 125 bs6 vs activa 125 bs6 plz make a video
Look @ back still 10 inch wheel, spending 100k on activa 125 waste of money. Better buy TVS Ntorq or Jupiter.
Leg space undo?
Activa 6g 125 vandi kollamo edukan erikuvarunu
Sir
Activa 125 bs6 & access 125 bs6 edition
ഏത് സ്കൂട്ടറാണ് നല്ലത്
Randum powliyaa penne milege oke orupole tanna.. Resale value kettanam enne undele activa anee nallathe.... Ore smooth ride anee venam enne undele activa anee ...speedil oke pokanam enne undele access anee super....
Idh arangotukara pattambi road alle...?
No starter motor for new 125 activa,fuel filling changed.
Waiting for 110cc bs6 activa🤗
Nnu vecha
New kwid facelift aarum cheyunilalo....vandipranthanil ninnu pratheeshikunu
Starter motor brush eppo poyi enne chothicha mathi.
Super video .
സംഗതി ഒക്കെ ഉഷാറ ന്നാലും ഇങ്ങൾക്ക് ബൈക്ക് സൈഡ് ആക്കിയപ്പോൾ ഒന്ന് indicator ഇടായിരുന്നു
Eni eppo kikker aavasyam varilla, battery ill fuel pump load aavanulla charge ellegil kikker adichalum start aavoola....
But pollution kurayum😎 👍,
Eethu 🌨️❄️cold climate conditions lum pettennu start aakum.,⛽Milage koodum ennu pretheeshikunnu🤔
Will buy soon
Storage compartmentn lock undayirunankil oru vandi nokkamayrnnu
BS4 ACTIVA 125 is better than BS6.Very comfort for rider.but pillion comfort is not better than access 125.
Access has high maintenance
5G ആണോ ഇത് ആണോ എടുക്കാൻ better
Price kozhappam illengil ithu nallatha
Mmede vandi pranthan pwoliyanee😎😎
cheta honda city review cheyamo please...
Boss I have a classic 350 ( 5 years no complaint) iwant change that which is best thunderbirdx350 Or interceptor 650
please do the review of Benelli Imperiale 400
പുതിയ yamaha ray zr 125bs6 റിവ്യൂ ചെയ്യൂ
Suzuki burgman Street 125 scooter be kurichu video idamo