Led varunnathinu thott munne ulla activa ude halogen headlight full set vekkanam., ath mathre nokkit option ullu. Shape exact same aan. Pinne technically ethelum alternation cheiyano en company il chodikunnath nallath aairikum.
മേടിച്ചിട്ട് അടുത്തമാസം മൂന്നു കൊല്ലം തികയുന്നു 21000 കിലോമീറ്റർ ആയി.... ഇതുവരെ മേജർ കംപ്ലൈന്റ്റുകൾ ഒന്നും വന്നിട്ടില്ല എടുത്ത സമയത്തെക്കാൾ ചെറിയ വൈബ്രേഷൻ ഇപ്പോൾ കൂടുതൽ ഉണ്ടെന്ന് മാത്രം... പിന്നെ പഴയ ഹോണ്ട വണ്ടിയുടെ ക്വാളിറ്റി ഇപ്പോഴത്തെ വണ്ടിക്കില്ല എന്ന് സത്യമാണ്.... ഇതിനുമുമ്പ് മേടിച്ച ഹോണ്ടയുടെ സ്കൂട്ടർ പത്തുവർഷം കഴിഞ്ഞു ഇതുവരെ വലിയ കമ്പ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല വെള്ളപ്പൊക്കത്തെയും അതിജീവിച്ചു..... ന്യൂജനറേഷന് പറ്റിയ ഫീച്ചറുകൾ ഒന്നും ഉണ്ടാവില്ല എന്നത് സത്യം തന്നെ. പക്ഷേ തലവേദന ഇല്ലാതെ കൊണ്ട് നടക്കാൻ പറ്റിയ വണ്ടിയാണ്..... ബാക്കിലത്തെ ടയർ മാറ്റിയത് അല്ലാതെ വേറെ പ്രത്യേകിച്ച് ചെലവൊന്നും വണ്ടിക്ക് വന്നിട്ടില്ല... സർവീസ് സെന്ററിലെ പിരിയോഡിക് സർവീസ് ചെലവ് ഒഴിച്ചു...
ath enganeyanu bro manually meter activation cheiunnath, range onnum kanikathathinte kariyam alle paraunnath? enganeyanu en paranjal mattullavarkum helpful akum.
Light theere clear illa led roadl irangiyal maryadk onum kanila light undo choicha und but clear illa nthelum vazhi undo vere mati vekkan
Led varunnathinu thott munne ulla activa ude halogen headlight full set vekkanam., ath mathre nokkit option ullu. Shape exact same aan. Pinne technically ethelum alternation cheiyano en company il chodikunnath nallath aairikum.
മേടിച്ചിട്ട് അടുത്തമാസം മൂന്നു കൊല്ലം തികയുന്നു 21000 കിലോമീറ്റർ ആയി.... ഇതുവരെ മേജർ കംപ്ലൈന്റ്റുകൾ ഒന്നും വന്നിട്ടില്ല എടുത്ത സമയത്തെക്കാൾ ചെറിയ വൈബ്രേഷൻ ഇപ്പോൾ കൂടുതൽ ഉണ്ടെന്ന് മാത്രം... പിന്നെ പഴയ ഹോണ്ട വണ്ടിയുടെ ക്വാളിറ്റി ഇപ്പോഴത്തെ വണ്ടിക്കില്ല എന്ന് സത്യമാണ്.... ഇതിനുമുമ്പ് മേടിച്ച ഹോണ്ടയുടെ സ്കൂട്ടർ പത്തുവർഷം കഴിഞ്ഞു ഇതുവരെ വലിയ കമ്പ്ലൈന്റുകൾ ഒന്നും വന്നിട്ടില്ല വെള്ളപ്പൊക്കത്തെയും അതിജീവിച്ചു..... ന്യൂജനറേഷന് പറ്റിയ ഫീച്ചറുകൾ ഒന്നും ഉണ്ടാവില്ല എന്നത് സത്യം തന്നെ. പക്ഷേ തലവേദന ഇല്ലാതെ കൊണ്ട് നടക്കാൻ പറ്റിയ വണ്ടിയാണ്..... ബാക്കിലത്തെ ടയർ മാറ്റിയത് അല്ലാതെ വേറെ പ്രത്യേകിച്ച് ചെലവൊന്നും വണ്ടിക്ക് വന്നിട്ടില്ല... സർവീസ് സെന്ററിലെ പിരിയോഡിക് സർവീസ് ചെലവ് ഒഴിച്ചു...
👍🏻
All ur videos are great...keep going❤️❤️
Thanks brother ❤❤❤
ഏതു സ്കൂട്ടർ ആണ് പണി തരാത്തത് എന്ന് പറഞ്ഞു തരുമോ. ഹീറോ masteroedge മേടിച്ചു പെട്ടുപോയതാ. നല്ല മൈലേജ് ഉം വേണം
Access 125 nalla vandi aan, pinne ray zr 125 hybrid eth randum aan njan paraunnath, randinum 55 mileage kurayathe kittunund. Pinne pani onnum varilla
Best scooter Activa, features anu nokunat engil vere brand noku, engine and yathra sugam engil Activa best
Suspension atra pora
On road price 10,8000 with accessories or without accessories?
With accessories. Crash guard, floor mat, handle grip, seat cover. And also this month the price has increased by 1500.
Now price is very much increased. 1,18, plus
👌🏻👍🏻❤️
Which is best 125cc scooter you reccomend?
I would suggest tvs ntorq xt. You will get everything on a 125cc scooter.
@@thepistonsmalayalam jupitero...??
Suspension eangane undu
Burgman review cheyyamo?
Burgman ettavum puthiyath orennam review inu paranju vechitund, kurach update vannitund burgman il. So ethraum pettanu cheiyam bro 👍🏻
1.14 full fitings and all 2023 jan
Rate increased ! Okay 👍🏻
Bro njan book chaiythu same colour..
@@epichotspicy1664 🤍
bro vedio enikk ottiri ishttamayi to .....
oru request unde ......
Activa 6g vs Activa 125 bs.... edhane nalladhe .......
❤️oru reply athre chodikkunullu.....
tannude....eniqqq .....❤️
Comment inu orupad nanni und bro 💕💕💕.
Pinne enthukondum 6g vechu nokumbol activa 125 bs6 aan nallath. 6g kaatilum features und powerum und. Athupole oru 10,000 rupa kooduthalum aan 125 activa.
Pinne new scooter vangan nokuka anel 6g um venda 125 activa um venda. Mileage, looks, pinne athiyavishyam features oke ullath anel yamaha ray zr hybrid eduk. Athalla kurachude power, orupad features, kurach mileage 😁 , looks, kooduthal price um nokuka anel tvs n torq 🔥.
Comment thannitunde 🥰
Njan pradeksichilla to bro reply kittum ennn....
Enikk bro ye onn contact cheyyan pattumo ...
Korache doubghts inde ...
Endayalum Monday. Edhelum onn edukkanam appo adhin munb boye onn contact cheyyan kazhinjal nannayirunnu .....
@@adithyansuresh9413 👍🏻👍🏻👍🏻
@@adithyansuresh9413 bro de proper instagram user name evide idu, njan athil contact cheiyam. 👍🏻
Next month oru around 1500 koodum (October)
Aha. Appo round cheith 1.10 alle.
Ee vila thanne ee scooter inu nashttam aan 😄
@@thepistonsmalayalam basically HMSI angane aanu, scooter undakanum vilakootanum mathram ariyam. CBR ne okke maranna Matta
Meter manually activation cheyanam
ath enganeyanu bro manually meter activation cheiunnath, range onnum kanikathathinte kariyam alle paraunnath? enganeyanu en paranjal mattullavarkum helpful akum.
Torque um illa🌝
Mileage um kitinilla
Slope onnu proper ayit kerunu illa
Aha. 😁. Njan scooter review cheiumbol eppozhum enteil ulla ray zr vech aairikum cheiunnath bro. Angane nokumbol power und 😁😁. Pinne ente scooter milege und, 55 kittum.
ഈ വണ്ടി എടുത്താൽ നല്ലതാണോ
എനിക്ക് 125 cc എടുക്കാനാണ്
എന്തുവാടെ ഇങ്ങനെ hater boy
@@nidhik6958 vandi use cheyta experience aanu mwone🥲🥲. Still use cheyinind
@@nidhik6958 😁
Access 125 top varient cheyyo bro
Sure, bro.. Oru vandi review inu paranjitund. Athinte owner free akumbol set akkam. 👍🏻👍🏻
Mallus adhayam vrithi ketta വൈലി കെട്ടും ചുറ്റിനും 😂😂😂 മന്ത് പോലുള്ള ഹഡിൽ ഗ്രിപ്പും 🤣🤣
Correct, aa vandi de ulla bhangi koodi kalaum
വണ്ടി ഓടിച്ചിട്ട് പറയത്തക്ക ഒരു സുഖവുമല്ല
Okaish type ann. Ente yamaha ray zr vech nokumbol engine is good. Oru power oke feel cheium. Enik thoniya kariyam an eth 😊👍🏻
അമ്മാവൻ വണ്ടി 🤣🤣🤣
Ere kure 😅
👍👍👍✨
😁❤❤❤