പന്നിയെ വെടി വെച്ച് ശീലിച്ച നീ ഒരു വെടി പൊട്ടിച്ചു അത്‌ ഒരു സിംഹത്തിന കൊണ്ടത്|Malayalam Movie Scenes

Поділитися
Вставка
  • Опубліковано 30 вер 2024
  • #malayalamcomedyscenes #malayalammoviescenes #malayalammovies #latestmalayalammovies
    #usthadmoviescenes #mohanlal
    Ustaad is a 1999 Indian Malayalam-language action thriller film directed by Sibi Malayil and written by Ranjith. The film was produced by Ranjith and Shaji Kailas. The plot follows Parameshwaran, a soft-spoken businessman who leads a double life as an underworld don named Ustaad, he takes care of his younger sister Padmaja, his only family.
    Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPl...

КОМЕНТАРІ • 41

  • @Joseya_Pappachan
    @Joseya_Pappachan 9 місяців тому +50

    കുഞ്ഞിപാലു : ചുറ്റികളി നടന്നില്ലെങ്കിൽ വേണ്ട നമുക്ക് വെറുതെ പ്ലാൻ ചെയ്യാല്ലോ..😂

  • @Gkm-
    @Gkm- 9 місяців тому +41

    മംഗോളിയൻ മുഖം ഉള്ള കുള്ളൻ😂

    • @arjunck441
      @arjunck441 9 місяців тому +5

      കുഞ്ഞിപ്പാലു 😂

    • @arunajay7096
      @arunajay7096 8 місяців тому +1

      😂😂

  • @nivin3
    @nivin3 9 місяців тому +21

    2:14.....Nandakumar and JaganBhai mentioned by Sididiq....tribute to Aaramthampuraan?🤔

  • @aadhikrishnanrj9724
    @aadhikrishnanrj9724 9 місяців тому +5

    Hey Nandakumar..Njan Jagan Bhai yodu paranju. Aaram thampuran reference.

  • @RasikT-e2b
    @RasikT-e2b 9 місяців тому +14

    ഉസ്താദ് 1999 ❤️❤️❤️

  • @Abhi36949
    @Abhi36949 6 місяців тому +1

    2:10 SKCU shajikalias cinmatic universe 🔥😂

  • @jishnum8895
    @jishnum8895 7 місяців тому +3

    ഒറ്റ സീൻ സിദ്ദിഖപൊളിച്ചു ❤❤❤❤❤❤❤

  • @albindominic7966
    @albindominic7966 9 місяців тому +5

    Goldbusiness chaiyunna oru kizhangana😅

  • @tonythomas6591
    @tonythomas6591 9 місяців тому +6

    സത്യമംഗലത്തു ഏല തോട്ടം.... സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ഇറങ്ങിയത് കൊണ്ട് ട്രോളിയില്ല.

    • @subeeshthattummalsubee4184
      @subeeshthattummalsubee4184 9 місяців тому +6

      അത് തമ്പിയെ ട്രോളിയതാണ് ഹേ... 😂

    • @paulson409
      @paulson409 8 місяців тому +3

      എന്തുവാ ടോണി 😂😂😂😂😂😂😜😜😀😜

    • @sreekanth.gachari4803
      @sreekanth.gachari4803 7 місяців тому

      എന്തുവാടേ.... 🤭
      ഇതുപോലും മനസ്സിലാവാത്തവർ ഉണ്ടല്ലോ

  • @FelixLeo-c8z
    @FelixLeo-c8z 9 місяців тому +17

    സിദ്ദിഖ് ഇന്നസെന്റിന്റെ കഥാപാത്രത്തോട് പറയുന്നുണ്ട് ഉസ്താദ് വിചാരിച്ചാൽ മാത്രമേ കുഞ്ഞിപ്പാലുവിനെ സഹായിക്കാൻ കഴിയൂ.... അതുകൊണ്ട് നല്ല respect വേണമെന്ന്...
    ഉസ്താദിന്റെ മുന്നിൽ വിഷയം എത്തുമ്പോൾ ഉസ്താദിന് ഒരു കിഴങ്ങും അറിയില്ല. ലങ്കേഷ് ഷെട്ടി ആരാണെന്ന് അറിയില്ല... യൂസഫ് ഭായ് ഉസ്താദിനോട് ചോദിക്കുന്നുണ്ട് ലങ്കേഷ് ഷെട്ടി ആരാണെന്ന് അറിയാമോ എന്ന്... അതിന് ഉസ്താദ് മറുപടി പറയുന്നുണ്ട് "NO". യൂസഫ് ന് അറിയാമെങ്കിൽ അതൊന്ന് settle ചെയ്ത് കൊടുക്കാൻ ഉസ്താദ് യൂസഫ് നോട്‌ പറയുന്നുണ്ട്. പിന്നെ എന്ത് തേങ്ങ ഉണ്ടാക്കാൻ ആണ് സിദ്ദിഖ് കുഞ്ഞിപ്പാലുവിനെ വിളിച്ചോണ്ട് ഉസ്താദിന്റെ അടുത്തേക്ക് കൊണ്ട് വന്നത്. ഉസ്താദിന് ഒരു കിഴങ്ങും അറിയില്ല...
    പണ്ടത്തെ സ്ക്രിപ്റ്റ് എല്ലാം എടുത്ത് നോക്കിയാൽ ഇതുപോലെ കുറെ മണ്ടത്തരം കാണാം.

    • @vinayanv7622
      @vinayanv7622 9 місяців тому +33

      വിശകലനം ചെയ്യുമ്പോൾ സാമാന്യബുദ്ധിയെങ്കിലും ഉപയോഗിക്കുന്നത് നന്നായിരിക്കും..
      സിദ്ദിഖിന്റെ കഥാപാത്രത്തിന് അറിയാവുന്നതിൽ വളരെ പവർഫുൾ ആയ ആളാണ് മോഹൻലാലിൻറെ കഥാപാത്രം. മോഹൻലാലിന്റെ കഥാപാത്രം വിചാരിച്ചാൽ കാര്യം നടക്കുമെന്ന് സിദ്ദിഖിന്റെ കഥാപാത്രം കരുതുന്നു. അതുകൊണ്ടു മോഹൻലാലിൻറെ കഥാപാത്രത്തിന്റെ സഹായം ചോദിക്കുന്നു.
      ഒരാൾ പവർഫുൾ ആണോ എന്നു മനസ്സിലാക്കുന്നത് അയാൾക്ക് അറിയാവുന്ന ആളുകളുടെ എണ്ണം നോക്കിയിട്ടല്ല, അയാൾക്ക് താല്പര്യമുള്ള കാര്യങ്ങൾ നടത്താനുള്ള കഴിവ് നോക്കിയാണ്..

    • @Devilnero1991
      @Devilnero1991 9 місяців тому

      ​@@vinayanv7622 not only that but it could be that Ustad setup Kunjipalu via Siddiq so that Usthad can intimidate kunjipalu into doing what he wants and ofcourse because Ustad is capable of getting things done

    • @arunajay7096
      @arunajay7096 8 місяців тому +3

      സുഹൃത്തേ ഒരു ഉദാഹരണം "നിങ്ങൾ എന്നോട് ഒരു സഹായം ചോദിച്ചു..എന്നാൽ എനിക്ക്‌ അതിനെപ്പറ്റി വല്യ പിടിയില്ല but ഞാൻ എന്റെ ഒരു frnd നെ contact ചെയ്ത് നിങ്ങൾക്ക് വേണ്ട സഹായം ചെയ്തു തരുന്നു അതിനർദ്ധം ഞാൻ കഴിവില്ലാത്തവൻ ആണെന്ന് ആണോ അല്ല 😂അത്രെ ഒള്ളു ഇതൊക്കെ...

    • @paulson409
      @paulson409 8 місяців тому

      അടിപൊളി.. 👍👍👍

    • @FelixLeo-c8z
      @FelixLeo-c8z 8 місяців тому

      ശെരിയായിരിക്കാം.... ഉസ്താദ് കുഞ്ഞിപ്പാലുവിനെ setup ചെയ്ത് സിദ്ദിക്ക് നെ ഉപയോഗിച്ച് വിളിച്ചു വരുത്തിയതാകാം... അല്ലെങ്കിൽ സാമാന്യ ബുദ്ധി ഉപയോഗിച്ച് ആലോചിച്ച് ചിന്തിക്കാം സിദ്ധിക്കിന് അറിയാവുന്ന ഏറ്റവും വലിയ പിടിപാടുള്ള വ്യെക്തി ഉസ്താദ് ആയിരിക്കാം... പക്ഷെ അവിടെയും ഉണ്ട് ചോദ്യങ്ങൾ... യുസഫ് ഭായ് ക്ലബ്ബിലേക്ക് വരുമ്പോൾ ഉസ്താദ് തോക്ക് ചൂണ്ടി നിൽക്കുമ്പോൾ സിദ്ദിക്ക് ഇടക്ക് കയറി പറയുന്നുണ്ട് "ഉസ്താദ്... പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ആണ് യൂസഫ് ഭായ് വന്നിരിക്കുന്നത് എന്ന്..." അതിനർത്ഥം സിദ്ധിക്ക് ന് യുസഫ് ഭായ് അവിടെ വരുന്ന കാര്യം അറിയാമായിരുന്നു പക്ഷെ ഉസ്താദ് ന് അറിയില്ല എന്ന് ആ സീൻ ൽ നിന്നും വ്യെക്തമാണ്. അപ്പോൾ സിദ്ധിക്കിന് അറിയാവുന്ന പിടിപാടുള്ള വ്യെക്തി ഉസ്താദ് മാത്രമല്ല...യുസഫിനേയും പരിചയമുണ്ട്.
      ഞാൻ ഇവിടെ പറഞ്ഞത് ഉസ്താദ് ന് ഒരു തേങ്ങയും അറിയില്ലായിരുന്നു എന്ന് മാത്രമാണ്. അവിടേക്ക് യുസഫ് ഭായ് വന്നില്ലായിരുന്നേൽ ഉസ്താദ് ലങ്കേഷ് ഷെട്ടിയെ അറിയില്ല എന്ന് പറഞ്ഞ് നാറിയേനെ... യുസഫ് വന്നത് കൊണ്ട് ഉസ്താദിന്റെ മാനം കാത്തു

  • @nishadpv3559
    @nishadpv3559 8 місяців тому +2

    Yes

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 8 місяців тому +3

    2:52 oru load cringe

  • @mathewsebastian9156
    @mathewsebastian9156 9 місяців тому +3

    1:08

  • @sambhucs7797
    @sambhucs7797 8 місяців тому +2

    നന്ദകുമാർ ജഗൻ ഭായ് 🔥

  • @312101abhi
    @312101abhi 7 місяців тому

    Hey Prabhu, kya avarath hei?

  • @HERO_VIKKI
    @HERO_VIKKI 9 місяців тому +9

    അന്ന് കണ്ടപ്പോ രോമാഞ്ചം. ഇന്ന് കാണുമ്പോൾ അവരാതം.

    • @iluminatytimetravelerbassboost
      @iluminatytimetravelerbassboost 8 місяців тому +3

      അന്ന് നി ഒരു അവരാതി ആയിരുന്നു 😅

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 8 місяців тому

      @@iluminatytimetravelerbassboost hehehe

    • @HERO_VIKKI
      @HERO_VIKKI 7 місяців тому

      @@iluminatytimetravelerbassboost നിന്റെ അമ്മക്ക് അവരാതിച്ചത് നീ മനസിലാക്കിയല്ലോ . കൊച്ചു കള്ളൻ.

    • @Ani-gi1pf
      @Ani-gi1pf 7 місяців тому +1

      Innanu ith adipoli aayittu thonnunnath👍👏🙏

    • @midhunpr9559
      @midhunpr9559 7 місяців тому

      😂😂😂😂​@@iluminatytimetravelerbassboost

  • @anandnaa
    @anandnaa 9 місяців тому +6

    9:26 ഐൽ പരമേശ്വരൻ ഉസ്താദ് ആകുന്നു

  • @haldiholidays
    @haldiholidays 9 місяців тому +1

    02:48

  • @Rak_esh_AV
    @Rak_esh_AV 9 місяців тому +2

    Dialogue missing 😢