കവല ചട്ടമ്പി മൂത്ത് മുഖ്യമന്ത്രി ആയവനാടാ ഞാൻ | Bhoomiyile Rajakkanmar | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 9 гру 2023
  • #malayalamcomedyscenes #latestmalayalammovies #malayalammoviescenes #mohanlal
    Bhoomiyile Rajakkanmar Movie Scene | Mohanlal, Suresh Gopi, Adoor Bhasi, Balan K. Nair, Jagathy Sreekumar, Rani
    Bhoomiyile Rajakkanmar is a 1987 Indian Malayalam-language political thriller film directed by Thampi Kannanthanam, written by Dennis Joseph, and produced by Joy Thomas under the company Jubilee Productions.
    Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV

КОМЕНТАРІ • 112

  • @prasanthn3013
    @prasanthn3013 6 місяців тому +24

    27 വയസ്സിൽ.....😮😮മോഹൻ ലാൽ ❤

  • @reshmithanair4567
    @reshmithanair4567 6 місяців тому +37

    പക്ഷേ സ്വഭാവത്തിൽ ഇപ്പോഴും കവല ചട്ടമ്പി തന്നെ.

  • @neog3461
    @neog3461 6 місяців тому +23

    ആരെയോ കുത്തി ടൈറ്റിൽ ഇട്ട പോലെ 😂

  • @manojas2968
    @manojas2968 6 місяців тому +40

    ഒരു പിണുവിന്റെ കഥ

  • @hurryshorts
    @hurryshorts 6 місяців тому +51

    "കവല ചട്ടമ്പി മൂത്ത് മുഖ്യമന്ത്രി ആയവനാടാ ഞാൻ" - കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് by ഡെന്നിസ് ജോസഫ് ദി ലെജൻഡ്

  • @kochumadhavann9109
    @kochumadhavann9109 6 місяців тому +35

    ഈ നാടു കണ്ട ഏറ്റവും അലവലാതി മുഖ്യമന്ത്രിയാകാമെന്ന വ്യാമോഹം ആർക്കും വേണ്ട. അതിനു വേറെ ആളുണ്ട്.😅😅😅

    • @csatheesc1234
      @csatheesc1234 6 місяців тому

      മമ്മദ് റിയാവാപ്പയോ ❓

    • @ajayaghosh5227
      @ajayaghosh5227 6 місяців тому +1

      Rayi pinarayi😅

    • @biju1721
      @biju1721 5 місяців тому

      ചാണ്ടി സർ മരിച്ചുപോയില്ലേ പാവം

  • @noushadtk3765
    @noushadtk3765 6 місяців тому +40

    ഈ കപ്പൽ അടിയുലയുകായില്ല സർ.. ഇതിനൊരു കപ്പിത്താനുണ്ട് 🤣🤣🤣

    • @sreekumarkumar4020
      @sreekumarkumar4020 3 місяці тому

      😂😂😂😂😂😂

    • @debinjoseph7326
      @debinjoseph7326 3 місяці тому

      എന്തോ കുത്തി പറയുന്ന പോലെ😂😅

  • @mohananpuzhankara4686
    @mohananpuzhankara4686 6 місяців тому +15

    ഒരു പിണുങ്ങാണ്ടിയുടെ കഥ.

  • @Siljupk
    @Siljupk 6 місяців тому +50

    മുഖ്യമന്ത്രി പിണറായി വിജയന്റെ റോൾ 😜

  • @thomasg6468
    @thomasg6468 4 місяці тому +8

    This film is very important in the present situation of Kerala politics

  • @someone-tm6bi
    @someone-tm6bi 6 місяців тому +16

    04:29 കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ് 🔥🔥 05:40 പങ്കായം റഫറൻസ്
    06:00 രക്ഷാപ്രവർത്തനം 😂😂

  • @innale.marichavan
    @innale.marichavan 2 місяці тому +6

    പണ്ട് തൊട്ടേ കേരള രാഷ്ട്രീയം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു അല്ലെ 😹

  • @shijuthaivalappil7088
    @shijuthaivalappil7088 6 місяців тому +16

    ലാലേട്ടൻ മാസ്

  • @PR-dz3yl
    @PR-dz3yl 2 місяці тому +2

    4.15 balan k...wow...what an actor..mohanlal...graph going up up up those days....hit after hits

  • @JJkmn487
    @JJkmn487 6 місяців тому +29

    ഈ ഹെഡ്ഡിംഗ്, എവിടെയോ, എന്തോ സാമ്യമുള്ളപോലെ

    • @sanu7851
      @sanu7851 3 місяці тому

      മോദി

    • @sanu7851
      @sanu7851 3 місяці тому

      മോദി.. ആദ്യത്യ നാഥ്‌

  • @kuteeez
    @kuteeez 6 місяців тому +61

    ഘേരള മുഖ്യനും കവല ചട്ടമ്പി ആയിരുന്നെ....

    • @mahimurali9484
      @mahimurali9484 6 місяців тому +6

      Ayal ippozhum aa levelil thanne 😂

  • @dishobkalarikkal9173
    @dishobkalarikkal9173 5 місяців тому +7

    പങ്കായം എൻ്റെ കയ്യിൽ ഒന്ന് കിട്ടട്ടെ ഈ നാട് കണ്ടതിൽ വെച്ച് ഏറ്റവും തല്ലിപ്പൊളി മുഖ്യമന്ത്രി ആയിരിക്കും എന്ത് ദ്ധീർഗ വീക്ഷണമുള്ള സംവിധായകൻ

  • @prakashanpd244
    @prakashanpd244 6 місяців тому +10

    Brother in law of Pinarai Vijayan ? 😂😂😂😂😂

  • @santhancg9626
    @santhancg9626 6 місяців тому +10

    പിണു 😄 ബാലൻ, k

  • @Rodroller4895
    @Rodroller4895 Місяць тому +2

    ഇരുപത്തൊന്നു ഭരണകക്ഷി എം എൽ എ മാർ എന്റെ കയ്യിലാണ്. നാളെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വരും. പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഞാൻ വേറെ വള്ളം ഇറക്കും. 37 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഈ സിനിമയിലെ ഡയലോഗുകൾക്ക് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഒരുപാട് സാമ്യമുണ്ട്. കാലത്തിന് മുൻപേ സഞ്ചരിക്കാൻ ഡെന്നിസ് ജോസഫിന്റെ തൂലികക്ക് സാധിച്ചു.

  • @Shivakumar-hy8ln
    @Shivakumar-hy8ln Місяць тому +2

    Kerala, modl, super🌺🌺🌺

  • @ROYAL-pg2rc
    @ROYAL-pg2rc 6 місяців тому +13

    ബാലൻ കെ നായരെകൊണ്ട് എഗ്രിമെന്റിൽ ഒപ്പുവയ്പ്പിച്ച പ്രിയ സഖാക്കൾക്കും പിണറായി വിജയനും അഭിവാദ്യങ്ങൾ... ലാൽസലാം

  • @baijunair1720
    @baijunair1720 6 місяців тому +8

    Kavala chattambi moothu mukhyamandhri ayavan aada njan....." konarayi "

  • @shantothomasshanto8063
    @shantothomasshanto8063 6 місяців тому +4

    kaalangalkku munney sacharicha....yatra....enthoru dheergha veekshanam script writer....amazing

  • @madhum.s
    @madhum.s 4 місяці тому +3

    ഇപ്പോഴത്തേ മുക്കിയ മന്ത്രിയും ഇത് തന്നെ...

  • @user-by2ny4wi3v
    @user-by2ny4wi3v 2 місяці тому +2

    Best movie

  • @abeenajamal6021
    @abeenajamal6021 6 місяців тому +8

    ജയ് ലീഡർ

  • @sreesreeji8352
    @sreesreeji8352 5 місяців тому +4

    കുട്ടിക്കാലത്തു പണ്ട് കുറുന്തോട്ടി പറിച്ചു വിറ്റു കണ്ട പടം ഇപ്പം എന്തൊ ഇതൊക്കെ കാണുമ്പോ പിണറായി ബാലൻ k നായരേ പോലെ തോന്നുന്നു

  • @jibukuruvilla7844
    @jibukuruvilla7844 6 місяців тому +3

    One And only Lallettan

  • @nissonattoor478
    @nissonattoor478 3 місяці тому +2

    കട്ടിംഗ് പ്ലയറുമായി നില്ക്കുന്നത് ഡാൻസർ തമ്പി അല്ലേ

  • @azizabdul7832
    @azizabdul7832 6 місяців тому +3

  • @arvindthaivalappil6546
    @arvindthaivalappil6546 6 місяців тому +6

    Antham kammis zindabad....bada ....z...i.

  • @dasanb.k2010
    @dasanb.k2010 6 місяців тому +1

    കപ്പിത്താൻ കപ്പൽ മുക്കുന്നു സാർ

  • @GA_MEA_DDICT
    @GA_MEA_DDICT Місяць тому

    Pinaray rajavinte barana kalath kanunnavar undo 🙏🏻🙏🏻

  • @MultiSheji
    @MultiSheji 17 днів тому

    2004 sg 👍👍

  • @vysakhmg5628
    @vysakhmg5628 6 місяців тому +5

    Ipozhullaa narikaleyum ithupole janagalk parichayapeduthan avasaram undakanam😂 ennale padikolluu

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 місяці тому +1

    😮🙆 money? 😃

  • @ajayaghosh5227
    @ajayaghosh5227 6 місяців тому +2

    Enkilum kuzhappamilla Pinarayiyepole Kollakkaran moothu mukhyan aavathirunnal mathy😂

  • @Gkm-
    @Gkm- 5 місяців тому +2

    Balan k nair ❤❤❤

    • @arjunck441
      @arjunck441 5 місяців тому +2

      Gkm താൻ വീണ്ടും ലാൻഡ് ചെയ്തോ

    • @Gkm-
      @Gkm- 5 місяців тому

      @@arjunck441 ya 🤣

    • @arjunck441
      @arjunck441 5 місяців тому

      @@Gkm- എനി കമന്റ് ബോക്സ് താൻ ഭരിക്കും അല്ലേ

    • @Gkm-
      @Gkm- 5 місяців тому

      @@arjunck441 😂

  • @usman_bin_rhman480
    @usman_bin_rhman480 6 місяців тому +3

    മൂവി name

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 місяці тому +1

    Kallu minister

  • @user-wb4ki2rc1r
    @user-wb4ki2rc1r 6 місяців тому +1

    congressinte pulikutikalkku abivadyangal❤

  • @rajachandrangokulam5049
    @rajachandrangokulam5049 6 місяців тому +1

  • @subinraj2167
    @subinraj2167 3 місяці тому +2

    ബോണ്ട്‌

  • @skyland0
    @skyland0 6 місяців тому +88

    പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @sanghifalithangal
    @sanghifalithangal 6 місяців тому +4

    എവിടെയോ എന്തോ ഒരു തകരാറ് പോലെ 🤔🤔🤔

  • @NisamA-ng8jb
    @NisamA-ng8jb 6 місяців тому +1

  • @usman_bin_rhman480
    @usman_bin_rhman480 6 місяців тому +3

    മൂവി name

    • @rankmakers4307
      @rankmakers4307 2 місяці тому

      Titanic

    • @anudr.5878
      @anudr.5878 Місяць тому

      ഏക് അന്തർ ദോ ബാഹർ..

    • @sreejithsp2109
      @sreejithsp2109 25 днів тому +1

      ഭൂമിയിലെ രാജാക്കന്മാർ