എന്നെ അകത്തിടും എന്നൊക്കെ പറയുന്നത് വെറും മോഹം ആണ്,I am a Soldier.!| Pingami Movie Scene | Mohanlal

Поділитися
Вставка
  • Опубліковано 26 вер 2024
  • .Pingami is a 1994 Indian Malayalam-language action thriller film directed by Sathyan Anthikkad and written by Reghunath Paleri based on his own short story Kumarettan Parayaatha Kadha. It was produced by Mohanlal through the company Pranavam Arts, and stars himself along with Puneet Issar, Jagathy Sreekumar, Thilakan, Innocent, Kanaka, Sukumaran, Janardhanan and Oduvil Unnikrishnan in supporting roles. The music was composed by Johnson.
    .
    .
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #Pingamimovie #Pingamimoviescene #Pingamimoviecomedyscene #Pingami #mohanlal #mohanlalmassscene #lalettanmass #mohanlalcomedyscene #jagathycomedyscenes #jagathysreekumar #jagathycomedy #Lalettancomedy #Mohanlalcomedyscene #Thilakan #OduvilUnnikrishnancomedyscene #OduvilUnnikrishnan #kanaka #jagathycomedy #Meena #kuthiravattampappu #MalayalamcomedyClip #evergreenmalayalammovies #CinemaPoint #malayalamcomedyscenes #evergreenhits #Evergreenmalayalamcomedyscene#Malayalam #MalayalamComedy #MalayalamMovies #LatestMalayalam #CinemaPoint #malayalamcomedyscenes #karikku #latestmoviereviews #SaudiVellakkaReview #goldmoviereview #fifaworldcup2022qatar #fifaworldcup2022 #fifa2022 #fifaworldcup

КОМЕНТАРІ • 113

  • @Sahayathrikan
    @Sahayathrikan Рік тому +120

    അവസാനം പപ്പുച്ചേട്ടന്റെ സല്യൂട്ട് 💝

    • @nrcraft1499
      @nrcraft1499 Рік тому +8

      അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. 👍

    • @sameerp4950
      @sameerp4950 Рік тому +5

      അത് പോളി പൊളിച്ചു😆😆😆

    • @sujithpsnair
      @sujithpsnair Рік тому

      ,

    • @SureshKumar-uq7bs
      @SureshKumar-uq7bs 3 місяці тому

      Simple

    • @balachandranpillai4919
      @balachandranpillai4919 Місяць тому

      ​@@nrcraft1499അതാണ് അഭിനയം

  • @nightrider-hm5xn
    @nightrider-hm5xn Рік тому +43

    ശത്രു ആരായാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട് 🔥🔥🔥🔥🔥🔥

  • @roopeshg2283
    @roopeshg2283 Рік тому +86

    മനസ്സിൽ വീണ്ടും വീണ്ടും കാണാൻ തോന്നിയ സിനിമ. Thanks സത്യേട്ടാ.. താങ്ക്സ് ലാലേട്ടാ.. 🥰🥰

    • @manojep1561
      @manojep1561 Рік тому +1

      Zee

    • @rajeeshp.k
      @rajeeshp.k Рік тому

      @@manojep1561 lllllllllllllllllllllllllllllllllllllll

    • @sreeneshpv123sree9
      @sreeneshpv123sree9 Рік тому +2

      Ithupolulla patalakareyanu nammude police thalli thachathu...

    • @binshafathima8273
      @binshafathima8273 Рік тому

      @@sreeneshpv123sree9 pgggl❤️

    • @binshafathima8273
      @binshafathima8273 Рік тому

      @@sreeneshpv123sree9 ggg❤️gg❤️gggg❤️ggg❤️gggg❤️pleagg❤️v

  • @eeppachan7633
    @eeppachan7633 Рік тому +28

    ഈ സിനിമയിലഭിനയിക്കുന്ന കാലത്ത് ലാലേട്ടൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ....
    ഭാവിയിൽ കീർത്തിചക്ര എന്നൊരു പട്ടാള സിനിമയിലെ അഭിനയത്തിലൂടെ താനൊരു ലഫ്റ്റനന്റ് കേണൽ പദവിയിലുള്ള പട്ടാളക്കാരനായി മാറുമെന്ന്...
    Love you Lalettaaaa 🤎❤💜💝👌👍🙏

  • @SrtSnla6261
    @SrtSnla6261 Рік тому +14

    1:55 ഇത്രേം സന്തോഷമായി മരണവാർത്ത അറിയിക്കുന്ന ഡോക്ടർ. ഇങ്ങേരുടെ കുടുംബക്കാരൊക്കെ പുണ്യം ചെയ്തവർ.

  • @ameen486
    @ameen486 Рік тому +33

    അഭിമാനം ഒരു പട്ടാളക്കാരൻ ആയതിൽ

  • @ReghuMechira
    @ReghuMechira Рік тому +51

    A soldier with a respected rank ?
    Every single soldier is highly respected Sir !!!

    • @rahulduh
      @rahulduh Рік тому +22

      He played an officer role in the film not as a jawan

    • @Vainkooooo
      @Vainkooooo Рік тому +9

      I accept that all soldiers are respectable and commendable for their sacrifices. But the point of that line was probably to instill superiority over the police officer. In India we know how a normal jawan is treated out of their uniform, sad truth 😔

    • @HappyBabyOctopus-qu6mf
      @HappyBabyOctopus-qu6mf 5 днів тому

      Adhokke verum thallu

  • @tecktrick8918
    @tecktrick8918 Рік тому +34

    ഞാനൊരു മമ്മൂക്ക ഫാൻ ആണെങ്കിലും... എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ലാലേട്ടൻ സിനിമ 👍👍👍

    • @SilverKnight-gg2rw
      @SilverKnight-gg2rw 4 місяці тому +8

      അതെന്താ മമ്മൂട്ടിടെ fan ആയ മോഹൻലാൽ ഇന്റെ സിനിമ ഇഷ്ടപ്പെടാൻ പാടില്ലേ 🙄🙄 എന്തോന്നു mentality ആണെടെ

    • @padmakumar6677
      @padmakumar6677 4 місяці тому +2

      അഭിനയം മോഹൻലാൽ തന്നെ No1

    • @jarishnirappel9223
      @jarishnirappel9223 4 місяці тому

      യെസ് ​@@padmakumar6677

    • @jarishnirappel9223
      @jarishnirappel9223 4 місяці тому

      ​@@padmakumar6677 ഉറപ്പ്

    • @satheeshsivaram3230
      @satheeshsivaram3230 4 місяці тому

      മമ്മു t ഇപ്പോൾ എയർപോർട്ടിൽ പോർട്ടിലാ 😂

  • @shanimamushani7352
    @shanimamushani7352 Рік тому +25

    ലാലേട്ടൻ അവസാനം ഇതുപോലെ നമ്മുടെ നാട്ടിലെ പോലീസുകാരുടെ മുന്നിൽ നെഞ്ചും പിരിച്ച് ഈ ഡയലോഗ് അടിക്കാൻ എന്നാണ് ഒരു മിൽറ്ററി പൗരൻ🔥 ഉണ്ടാവുക

    • @unnimachu7408
      @unnimachu7408 Рік тому +2

      ആരുമുണ്ടാവില്ല brother കാരണം നമ്മുടെ ഭരണ വ്യവസ്ഥകൾ അങ്ങനെയാണ്....

    • @subishn.p9473
      @subishn.p9473 Рік тому

      നമ്മുടെ ആ ആർമികാരൻ അന്ന് പോലീസ് കാരനെ പൊട്ടിച്ചത് ഓർമ്മ ഇല്ലേ

  • @binupg166
    @binupg166 Рік тому +10

    Pingami. Aentha oru film.Amazing. script. My favorite movie

  • @rajthejana
    @rajthejana Рік тому +9

    This is the best movie of Mohanlal. A wonderful and touching story. Director deserves appreciation for such a wonderful creation🥰🙏🏻🙏🏻🙏🏻

  • @rafijoshy9838
    @rafijoshy9838 Місяць тому +1

    പരിജയം ഇല്ലാത്തത് നന്നായി അത്രയും കുറച്ചു ദുഃഖിചാല്‍ മതിയല്ലോ. Meaning full words ♥️

  • @rawanderer4737
    @rawanderer4737 9 місяців тому +7

    The thing about mohanlal is that he makes you comfortable, so easily blends into the character. Stands up firmly when needed and can be so relaxed in some scenes so well. Best best. Mammoties acting is always visible, but look at kanmadam and this film, lal just blends in with the frame and lives it. This is my analysis.

  • @JINEESH4444
    @JINEESH4444 Рік тому +17

    13:36 മുതൽ അങ്ങോട്ടു 🔥🔥🔥🔥

  • @sreejithsreelal2756
    @sreejithsreelal2756 Рік тому +8

    Oduvil unnikrishnan chettan ore poli😂

  • @sreelakshmisubash2006
    @sreelakshmisubash2006 Рік тому +10

    ഒരുപാട് തവണ മടുപ്പ് കൂടാതെ കണ്ട സിനിമ

  • @rajeeshkarolil5747
    @rajeeshkarolil5747 Рік тому +4

    എല്ലാവരുടേയും ജീവിതത്തിൽ ഒരു പിൻഗ്മി ഉണ്ട്

  • @rajeshtr8865
    @rajeshtr8865 Рік тому +5

    നമ്മുടെ നാട്ടിലെ പോലീസിന്റെ സ്വഭാവം ഇതാണ്

  • @maneeshdevms9488
    @maneeshdevms9488 Рік тому +15

    Super acting ❤‍🔥

    • @sreeneshpv123sree9
      @sreeneshpv123sree9 Рік тому

      Ethupolulla pataala bharanam Archa bharathathil athyavasyam aanu.ithinod yojikunnavar like adi.....

  • @JothishRao
    @JothishRao 4 місяці тому +1

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @shanavassha7722
    @shanavassha7722 Рік тому +7

    മോഹൻലാൽ ൻ്റ. Cinmakalil ആവർത്തിച്ചു കാണാൻ തോന്നുന്ന സിനിമ

  • @manjushajayanA
    @manjushajayanA 4 місяці тому +2

    പപ്പുച്ചേട്ടൻ സെല്യൂട്

  • @SuperRahulkk
    @SuperRahulkk Рік тому +12

    Nilavaram ulla oru chithram

  • @mjx7368
    @mjx7368 Рік тому +6

    Miss mohanlal from those days..those days Malayalam movies were truly realistic .. lot of those actors has left us .. nothing comes close to these kind of movies

    • @samsue2600
      @samsue2600 Рік тому

      This movie isn't realistic

    • @midhunsmenonINDIAN
      @midhunsmenonINDIAN Рік тому

      The scene continuation in these films look so tight which is excellent.Also dialogues were very genuine and creative.Bgm usage is also on the spot.This was cinematic but at the same time real than the award style of realistic shown in recent films.

  • @ajmalrafi
    @ajmalrafi Рік тому +4

    Anne ee thadi maintain cheythirunnagil inn enth kolam indaayirunnu laletta 😊

  • @muralip9967
    @muralip9967 Рік тому +3

    ഇതാണ് ഡയലോഗ്

  • @shahids2774
    @shahids2774 29 днів тому

    എന്ത് സന്തോഷത്തോടെയാ ഡോക്ടർ പറയുന്നേ ആള് പോയെന്ന് 😮

  • @thewild1445
    @thewild1445 3 місяці тому

    ഇന്നത്തെ മലയാള മാധ്യമങ്ങൾക്ക് ഉള്ള കൃത്യമായ മറുപടി അന്നേ ലാലേട്ടൻ പറഞ്ഞു..

  • @salahudheenayyoobi3674
    @salahudheenayyoobi3674 Місяць тому +3

    അമ്മ ഹേമ കമ്മീഷൻ😂

  • @harim5376
    @harim5376 9 місяців тому +2

    Solider🔥🔥

  • @FAMILYENTERTAIN0
    @FAMILYENTERTAIN0 4 місяці тому +1

    പട്ടാളക്കാരുടെ വില മനസിലാക്കി കൊടുത്ത സിനിമ🙏

  • @SurendranK-ui9br
    @SurendranK-ui9br 24 дні тому

    ഇപ്പോൾ ഇറങ്ങേണ്ട സിനിമ 🙏 സൂപ്പർ മൂവി 🙏

  • @ngamusicworld357
    @ngamusicworld357 10 днів тому

    evergreen hit movie

  • @SureshKumar-uq7bs
    @SureshKumar-uq7bs 3 місяці тому

    One of my favourite mohan lal film

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy Місяць тому

    ഈ മൂവിയിലെ ഫൈറ്റ് ഒരു പ്രത്യേകതയുണ്ട്

  • @maruppachakazhchakalvlog
    @maruppachakazhchakalvlog Рік тому +1

    മീനാമ്മ, ഒടുവിൽ ജോഡി 😀

  • @bavintm6806
    @bavintm6806 2 місяці тому

    My favorite movie 🔥❤

  • @anishkdy1
    @anishkdy1 Місяць тому

    athinte kaattu thatti vizhenda, angu maari nilke... power of Royal Enfield!!!

  • @joshithomas917
    @joshithomas917 Місяць тому

    ലാലേട്ടൻ 👍🏻

  • @itsmeamalr
    @itsmeamalr 27 днів тому

    A satyan anthikad mass scene..just like kalikkalam court scene

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Місяць тому

    ഇങ്ങനെ ഒരു title ഇപ്പൊ കുത്തിപ്പൊക്കാൻ

  • @AAKASHADOOTH
    @AAKASHADOOTH Рік тому +2

    ഞാനൊരു 5/6 വട്ടം കണ്ട ഫിലിം

  • @satheeshoc4651
    @satheeshoc4651 Місяць тому

    10:32 കനക ❤️

  • @AnilKumar-pi1iw
    @AnilKumar-pi1iw Рік тому +2

    Good movie

  • @jojimastermundakayam
    @jojimastermundakayam 23 дні тому

    ഒടുവിലാൻ ......
    ഹെൻ്റെ പൊന്നോ......🤣🤣🤣🤣🤣🤣🤣

  • @RenjithP-o9l
    @RenjithP-o9l 11 днів тому

    ❤👌🏿👌🏿👌🏿

  • @sreekuttan7111
    @sreekuttan7111 26 днів тому

    Njan uniformil aanu vannirunnenkilll 🔥🔥🔥🔥🔥

  • @saringpgp3737
    @saringpgp3737 Рік тому +5

    സിനിമ ആണേലും മരിച്ച ആളുടെ വീട്ടിൽ പോയി ഞാൻ അവസാനം വെള്ളം കൊടുത്തു അങ്ങനെയൊന്നും പറയരുത് ആരായാലും അത് തെറ്റ്

    • @Pradeep.E
      @Pradeep.E Рік тому +4

      എന്താണാവോ ആ തെറ്റ്?

    • @dinnaraj265
      @dinnaraj265 Рік тому +1

      @saringpgp താനെന്ത് തേങ്ങയാടോ പറയുന്നത്.. ഒന്നും അങ്ങട് മനസ്സിലായില്ല 🤭🤭

    • @mahasambavam
      @mahasambavam Рік тому +2

      @@dinnaraj265 അല്ല എന്തെങ്കിലും കുറ്റം പറയണമല്ലോ

  • @gireeshbabubabu8012
    @gireeshbabubabu8012 Рік тому +1

    മാസ്സ്

  • @ismailismail51
    @ismailismail51 Рік тому +4

    മൂവിയുടെ പേര് പിൻഗാമി

  • @ismailismail51
    @ismailismail51 Рік тому +2

    ഈ മൂവിയുടെ പേര് അറിയുന്നവർ പറയുമല്ലോ ഈ മൂവിയുടെ ലിങ്ക് അയക്കുമോ

  • @rinshadrinshadka18
    @rinshadrinshadka18 4 місяці тому

    കാലം തെറ്റി ഇറങ്ങിയ പടം

  • @sharfudeensharafu7444
    @sharfudeensharafu7444 Рік тому +1

    6.13 jeepil arum ella🤑

  • @AMEERGHOSH
    @AMEERGHOSH Рік тому +3

    🔥

  • @hassainarp6173
    @hassainarp6173 Рік тому +5

    ഏതാ സിനിമ

  • @nazeelnazeell5636
    @nazeelnazeell5636 Рік тому +1

    പതിമൂന്നാം മിനിറ്റിന്റെ അവസാനം പോലീസ് ഇൻസ്‌പെക്ടർ മുറുക്കാൻ ചവയ്ക്കുന്നത് സംവിധായകന്റെ കഴിവുകേട്

    • @Minsa316
      @Minsa316 Рік тому +3

      അതെന്താ...പൊലീസ് പുണ്യാളൻമാരൊന്നും അല്ലല്ലോ...

    • @nazeelnazeell5636
      @nazeelnazeell5636 Рік тому

      @@Minsa316 പിന്നെന്തിനാണ് രംഗത്തിന്റെ അവസാനം ഇൻസ്‌പെക്ടറുടെ മുഖത്ത് ജാള്യത ! ( നിങ്ങൾക്ക്‌ കാര്യം മനസ്സിലായില്ലെന്ന് തോന്നുന്നു )

  • @nirmalmaniramasubramaniyan5550

    Mangatholli.

  • @sreeneshpv123sree9
    @sreeneshpv123sree9 Рік тому +2

    Laletante kathapathram muslim ayirunnenkil padam vijayikiillaa!

    • @murshidulhaqueullus2021
      @murshidulhaqueullus2021 Рік тому +6

      മൂന്നാം മുറ, ഹിസ് ഹൈനസ് അബ്ദുള്ള

  • @adv.prakashvydiar5521
    @adv.prakashvydiar5521 Рік тому +2

    ഇങ്ങനെ ഒരു സിനിമ ഉണ്ടോ 🤔🤔🤔

    • @royalpk6835
      @royalpk6835 Рік тому

      ua-cam.com/video/iA3FeajQxQA/v-deo.html

    • @binupg166
      @binupg166 Рік тому +5

      Oh. Yes. Pingami. Super film aanu. Kandolu.

    • @dinnaraj265
      @dinnaraj265 Рік тому +4

      ചേട്ടൻ ഈ നാട്ടിലൊന്നും അല്ലെ....!!!

    • @rasheednisha4064
      @rasheednisha4064 Рік тому

      Idu kandillel nashtam

    • @sreeneshpv123sree9
      @sreeneshpv123sree9 Рік тому

      Nee naatilonnum alledo?

  • @RRamlal-ze4cg
    @RRamlal-ze4cg Рік тому +1

    👍🏆👌

  • @kpzacsc6652
    @kpzacsc6652 4 місяці тому +1

    Capton എന്നാൽ. എസ് ഐ റാങ്ക് അല്ലെ

    • @abhiramanil4249
      @abhiramanil4249 3 місяці тому +2

      Captain=ACP/DySP

    • @kpzacsc6652
      @kpzacsc6652 3 місяці тому

      @@abhiramanil4249 അപ്പോ. കേണൽ ബ്രിഗേഡിയറോ

    • @73east43
      @73east43 14 днів тому

      DYSP

  • @RRamlal-ze4cg
    @RRamlal-ze4cg Рік тому +1

    💪🏆🇮🇳👌👍

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 3 місяці тому

    Vrnamrnnu vrchal pokum oru sadharanakaranu

  • @Dileepkumar-zb7fn
    @Dileepkumar-zb7fn Рік тому

    ഞാനും . പ്രവഞ്ച പോലീസ്,

  • @wenew1473
    @wenew1473 5 місяців тому

    @1:36 to @1:46😂