കൂടുതൽ പ്രകൃതിദുരന്തങ്ങൾ വരാനിരിക്കുന്നു, Wayanad Landslides - Akash Banerjee & Manjul

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 89

  • @jbitv
    @jbitv  2 місяці тому +4

    Check out more details about PNB NFO👉🏻 bit.ly/3WBoL7T

    • @paulSunny-j8r
      @paulSunny-j8r 2 місяці тому

      Bro. This is ULiP click to invest kinda insurance. It's not mutual fund . And govt issued statement that it's legal to say that these kinda policy are investment

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 2 місяці тому +38

    JB പരിസ്ഥിതീക പ്രശ്നം വരും നാളുകളിൽ കൂടുതൽ ആണ്. ഇത് കൂടാതെ പ്ലാസ്റ്റിക് ബോംബ് എല്ലാ ജില്ലകളിലും വളരെയധികം കൂടിയിരിക്കുക ആണ്. കൊച്ചി ഒക്കെ ഇനിയും പ്ലാസ്റ്റിക് മാലിന്യം ഒക്കെ താങ്ങാൻ ആവുമോ എന്നറിയില്ല. ഇതിനെ പറ്റി ആധികാരികമായി ഒരു ചർച്ച പ്രതീക്ഷിക്കുന്നു.❤🫂

    • @AML-007y
      @AML-007y 2 місяці тому +1

      JANAGHAL ORUMIKKAN TIME AY THADASAM NIKUNNA ELLATHINEM⚔️🛡️ njn indavum munnil😡😡😡
      Ini onnukoode Kanan vaya

  • @fasalkpvkd34
    @fasalkpvkd34 2 місяці тому +22

    ഗ്ലോബൽ വാർമിങ് തന്നെയാണ് യഥാർത്ഥ കാരണം,

  • @JunaBR-t5i
    @JunaBR-t5i 2 місяці тому +19

    ഇതൊക്കെ സംഭവിച്ചിട്ടും ആരും ഒരു പാഠവും പഠിക്കുന്നില്ല എല്ലാവർക്കും കൊട്ടാരം പോലെയുള്ള വീട് വേണം മുറ്റം ഇൻറർലോക്ക് ചെയ്യണം സെൻറർ ജയിലിൻ്റെ പോലെയുള്ള മതിലു വേണം

    • @jismon8580
      @jismon8580 2 місяці тому

      ​@RNH-r4tThat concern should be the same for earth as well.

  • @archanamohanan8407
    @archanamohanan8407 2 місяці тому +3

    വളരെ informative ആയ video ആണ് എപ്പോഴും പോലെ. You always make quality content videos. പക്ഷേ ആളുകൾക്ക് താത്പര്യം gossip and irrelevant topics ആണ്.
    You deserve more views and subscribers 🙁

  • @Dbcooper413
    @Dbcooper413 2 місяці тому +2

    Your are the true journalist ❤ keep going ✌️

  • @shahinaashraf5909
    @shahinaashraf5909 2 місяці тому +1

    Druv ന്റെ video വന്നിട്ടുണ്ടല്ലോ. Discussion പ്രതീക്ഷിക്കുന്നു.

  • @pobpob3462
    @pobpob3462 2 місяці тому +1

    മുല്ലപ്പെരിയാർ വിഷയത്തിൽ ആരുടെ മേൽ ആരു പഴിചാരും?

  • @MariamMeha
    @MariamMeha 2 місяці тому

    15:18 recently Nepal il Everest base camp trekking nu poyinrunnu. avide roads onnum illa, goods okke donkeys / yaks aanu kondupokunnath. athaanu ee portion kettappo orma vannath

  • @dreamscometure9767
    @dreamscometure9767 2 місяці тому

    Keep going ❤❤

  • @anagha7585
    @anagha7585 2 місяці тому

    Good content ❤

  • @Hari-wi3kw
    @Hari-wi3kw 2 місяці тому

    Well presented. 👍

  • @claranesha4005
    @claranesha4005 2 місяці тому

    Great job 🎉 So informative

  • @jishaanra1964
    @jishaanra1964 2 місяці тому +3

    Bro .mullaperiyar .onnu trend aaku bro.

  • @mekerala
    @mekerala 2 місяці тому +1

    വിദേശങ്ങളിലെ govtകൾ കെട്ടിട നിർമ്മാണം,നഗരാസൂത്രണം തുടങ്ങിവയ്ക്ക്‌ പൗരന്മാരുടെ സുരക്ഷ മുൻ നിർത്തി പലവിധ നിയമങ്ങൾ നടപ്പിലാക്കാറുണ്ട്‌..അത്‌ വർഷങ്ങൾക്ക്‌ മുന്നെ നടപ്പിലാക്കുന്നത്‌ കൊണ്ട്‌ ജനങ്ങൾ അതുമായി ഇഴകി ചേർന്നു..
    നമ്മുടെ നാട്ടിൽ മിനിമം മുപ്പത്‌ വർഷം മുന്നെ /1990കളിലെങ്കിലും (ആ ടൈമു മുതലാണ്‌ കേരളത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള നഗര വളർച്ച,അണുകുടുംബ വീടുകൾ വർദ്ധിക്കാൻ തുടങ്ങിയത്‌) കർശ്ശനമായി നടപ്പിലാക്കി തുടങ്ങേണ്ടതായിരുന്നു ഇതൊക്കെ..
    അതിലൊക്കെ നമ്മൂടെ നാട്ടിലെ/രാജ്യത്തെ പരമ്പരാഗത/മുത്തശ്ശി പാർട്ടികൾക്ക്‌ താൽപര്യമില്ല
    (പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതൊന്നും ഇവരുടെ ചിന്തകളിൽ ഇല്ലാലോ)
    അങ്ങനെയുള്ള ഇവർ (അങ്ങനെയുള്ള പരമ്പരാഗതപാർട്ടി ഭരണകൂടങ്ങൾ)
    എനിയും പൗരന്മാരെ നന്നാക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ 🙏🙏🙏

  • @anirudhsivadas8751
    @anirudhsivadas8751 2 місяці тому +1

    ഇവിട naala ഉണ്ടോന്ന് അറിയില്ല (mulperiyar)😪appazha 2050നെ പറ്റി. 🙏🏻

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc 2 місяці тому +11

    Cpmnu againt video cheyyatha ntha bro, ipo thanne tte vs speaker issue oke undello

    • @shyleshnair8704
      @shyleshnair8704 2 місяці тому +3

      Pulli video cheyarund..but ipo kurava..election kazhinjapo cpm paali poyath avide aanen ooe paranj video cheyumen oke paranjitundayrnu but onnum chyt kandila..maybe aarelum vilich nthelum paranj kaanum

  • @its_me_diloo
    @its_me_diloo 2 місяці тому +5

    വയനാട്ടിൽ തുരങ്ക പാത വരാൻ പോകുന്നില്ലേ, അതിനെ തുടർന്ന് ഇപ്പൊ സംഭവിച്ചത് പോലെ ഇനിയും സംഭവിക്കാൻ സാധ്യത ഉണ്ടാവുമോ?

  • @rose-ck5ll
    @rose-ck5ll 2 місяці тому

    നല്ല വിഷയം 👍കേട്ടിട്ട് പേടി ആവുന്നു

  • @ShibuCk-n7c
    @ShibuCk-n7c 2 місяці тому

    എന്റെ അഭിപ്രായം പശ്ചിമഘട്ടം പോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ അതിനെ കുറിച്ച് പഠിച്ചതിനു ശേഷം അവിടെയുള്ള അനാവശ്യ ഖനനങ്ങൾ റിസോർട്ടുകൾ വനനശീകരണം ഇതിനെക്കുറിച്ച് എല്ലാം പഠിച്ചതിനു ശേഷം ഇങ്ങനെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കുകയും അവിടെയുള്ള അനധികൃത മായുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കുകയും ചെയ്താൽ പരമാവധി നമുക്ക് ഉരുൾപൊട്ടലും മറ്റു കാര്യങ്ങളും ഒഴിവാക്കാൻ സാധിക്കും

  • @ThoufeeqMohammed-zw9zw
    @ThoufeeqMohammed-zw9zw 2 місяці тому +2

    Ningal poliyaatto

  • @Asif-Fp9gR188
    @Asif-Fp9gR188 2 місяці тому +1

    🔴Ac fridg (മറ്റുപല ഘടകങ്ങളും ഉണ്ട് ഇന്ന് ഇത് കൂടിവരുന്നു ചൂടുകാരണം )എന്നിവയിൽ നിന്ന് പുറത്തു വരുന്ന CFC ആസിഡ് അന്തരീക്ഷത്തിലെ താപം വർധിപ്പിക്കും
    ഇത് കൂടുതൽ ജലം നീരാവിയായി മുകളിലേക്കുയരാൻ കാരണമാകും ഇത് മഴ ഒന്നിച്ച് പെയ്യാനും മേഘവിസ്ഫോടനത്തിനും കാരണമാകും അങ്ങനെവന്നാൽ ഉരുൾ പൊട്ടും പ്രളയം വരും കൂടിയാൽ ഡാമുകൾ തകരും
    ഇതൊന്നും ഒന്നും അല്ല അതിലും വലിയ അപകടം താപം കൂടുന്നത് ആഗോളതാപനത്തിനും ഓസോൺ പാളിയിലെ വിള്ളലിനും കാരണമായി അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകി കടലിലെ ജലം വൻതോതിൽ ഉയരാൻ കാരണമാകും

    • @albinantony4998
      @albinantony4998 2 місяці тому

      epo CFC use cheyunilla in AC and Fridge. 2010 il India ban cheythathu anu

  • @saleel24
    @saleel24 2 місяці тому

    പരിഹാരം ആരും പറയുന്നില്ല അതാണ്‌ സത്യം

    • @jismon8580
      @jismon8580 2 місяці тому

      Ini onnum cheyyaanilla. Tiping point kayinjille. Nammle nammalu thanne nokkuva. 😅😂

  • @kavya9680
    @kavya9680 2 місяці тому +6

    ആഗോളതാപനവും ഈ പറഞ്ഞ കാര്യങ്ങളും വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ആണെങ്കിലും വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോൾ പരാമർശിക്കപ്പെട്ട മറ്റു ചില വസ്തുതകൾ കൂടി ഉണ്ടെന്നു തോന്നുന്നു. തിരുത്തൽ ഉണ്ടെങ്കിൽ പറയുക.
    ക്വാറികളുടെ നിരന്തരപ്രവർത്തനവും പാറപൊട്ടിക്കലുമാണു വയനാട്ടിലെ ഇരുൾപൊട്ടലിനു പ്രധാന കാരണമെന്നും ഉണ്ടായതു മനുഷ്യനിർമിത ദുരന്തമാണെന്നും പരിസ്‌ഥിതി ശാസ്ത്രജ്‌ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞത് പത്രത്തിൽ വായിച്ചു. ഇതിൽ സർക്കാരിനും പങ്കുണ്ട്
    പ്രദേശത്തെ റിസോർട്ടുകളും അനധിക്യത
    നിർമാണവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്‌ഥിതി ദുർബല
    പ്രദേശങ്ങളിൽ ഇപ്പോഴും നിർമാണങ്ങൾ
    നടക്കുന്നു. പ്രകൃതിയെ മറന്നുള്ള നിർമാണങ്ങൾക്കു കൂട്ടുനിൽക്കുകയാണു സർക്കാർ.
    ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതാണ് ഉരുൾപൊട്ടലിന്റെ മുഖ്യ
    കാരണം അതുതന്നെയാണു വയനാട്ടിലും കണ്ടത്. പാറപൊട്ടിക്കൽ മണ്ണിന്റെ
    ബലം കുറച്ചു അതിശക്തമായ മഴവന്നതോടെ ദുരന്തത്തിൽ കലാശിച്ചു.
    കേരളത്തിലെ പരിസ്‌ഥിതി ലോല
    പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും കേട്ടിരുന്നു. കാട്ടിൽ ഉരുൾപൊട്ടിയത് കൊണ്ട് അത് ഈ കാരണങ്ങൾ കൊണ്ടല്ലെന്നും മഴയുടെ ആഘാതം മൂലം മാത്രമാണെന്നും എങ്ങനെ പറയാൻ സാധിക്കും?

    • @Dumblysjourney
      @Dumblysjourney 2 місяці тому

      💯

    • @PreethiKodoth
      @PreethiKodoth 2 місяці тому

      Truu.. Govt nu nalloru role ഉണ്ട് ente നാട്ടിലുള്ള quarrykl ennavum പൊട്ടുക enna പേടി. Naattukaril ചിലർ complaintkodutu verde aayi. Adinuthaazhe താമസിക്കുന്ന സാധാരണക്കാർ enducheyyum

    • @Nandha-Kishore
      @Nandha-Kishore 2 місяці тому

      അങ്ങനെയാണെങ്കിൽ ഗുഹകളിൽ കഴിയുന്നതാണ് നല്ലത്. ആ ക്വാറികളിൽ നിന്നും വരുന്ന പാറ ഉപയോഗിച്ചാണ് താങ്കളുടെ വീട് നിർമ്മിച്ചിരിക്കുന്നത്.

    • @kavya9680
      @kavya9680 2 місяці тому

      @@Nandha-Kishore Eco friendly ആയി വീട് നിർമ്മാണം നടത്താൻ നിരവധി രീതികൾ ഇന്ന് പ്രചാരത്തിലുണ്ട് സുഹൃത്തേ

    • @AravindSachil
      @AravindSachil 2 місяці тому

      പാറ പൊട്ടിക്കലിന് മിനിമം ഇഫക്ട് മാത്രമേ ഇക്കാര്യത്തിൽ ഉള്ളൂ എന്ന് ഒരു senior scientist പറയുന്ന video കണ്ടിട്ടുണ്ട്.

  • @Anonymus.111
    @Anonymus.111 2 місяці тому +2

    Ningall utubers vicharichal mullaperiyar neppatti enthengilum cheyyan kazhiyum

  • @annrosepinheiro2259
    @annrosepinheiro2259 2 місяці тому +1

    From now on I am going to use public transport more instead of my car for transport so that i can do something to reduce pollution

  • @ajaysaju987
    @ajaysaju987 2 місяці тому +2

    Nice topic

  • @Bt234
    @Bt234 2 місяці тому +2

    Nalla shirt!

  • @Splithin
    @Splithin 2 місяці тому

    ബ്രോ mic എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому

    ചൂരൽമലക്ക് കിഴക്കും തെക്കുമുള്ള പ്രദേശങ്ങളിൽ 28,29,30 എന്നീ ദിവസങ്ങളിൽ ആകെ 50 0 മി.മീ. മഴ പെയ്തിട്ടും ഉരുൾപൊട്ടിയില്ല. കാരണം അവിടത്തെ ഭൂപ്രകൃതി. അവിടത്തെ മരങ്ങൾ എന്നിവയാണ്.
    കാലാവസ്ഥ വ്യതിയാനം തീർച്ചയായും ഒരു ഘടകമാണ് മഴ കൂടാൻ.
    പക്ഷേ ഈ സസ്യജാലം ഒരു സ്പോൻജു പോലെ ജലം വലിച്ചെടുത്ത് ഒരു ബഫർ ആയി പ്രവർത്തിക്കുന്നു.

    • @shiyas3252
      @shiyas3252 2 місяці тому

      Both are important bro....

  • @Pollosan
    @Pollosan 2 місяці тому

    ഞാൻ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു ...എനിക്ക് റിപ്ലൈ കിട്ടിയില്ല ..ഒരു ഇംപോർട്ടന്റ് സബ്ജക്ടിനെ കുറിച്ച് സംസാരിക്കാൻ വേണ്ടി ആയിരുന്നു ....

  • @jemyjoy1
    @jemyjoy1 2 місяці тому

  • @aadhiaddz1
    @aadhiaddz1 2 місяці тому

    Any possibility to still invest in HDFC life MF. I remember last date you said was some date last month.

  • @NINU..SHAIJU695
    @NINU..SHAIJU695 2 місяці тому

    👍👍

  • @anandakrishnanam6609
    @anandakrishnanam6609 2 місяці тому

    👍🏻

  • @therealsiva
    @therealsiva 2 місяці тому +4

    Nivin pauly ❌ jbi✅

  • @rozario153
    @rozario153 2 місяці тому

    Calamities increasing...same time war continuing ...

  • @viewajsp
    @viewajsp 2 місяці тому

    nammal bhodtha poorvam marakkan agahikkan karyangal annu ithokke. strict laws konduverathe onnum cheyan kazhiyilla ennannu enikku thonnunnathu.

  • @manusabu5839
    @manusabu5839 2 місяці тому

    Vayanad kuttiyettam anu issue enu media parayuanth thaen mislead cheyan anu
    Illegal buildings anu issue… athil main avide ola resorts anu..avarude private pools .open pools..ethoke palathum Oravakal adjust cheythu creatu cheyuanth anu

  • @jancyanav2786
    @jancyanav2786 2 місяці тому

    👍🏻👍🏻👍🏻👍🏻👍🏻

  • @srijilsrijil7348
    @srijilsrijil7348 2 місяці тому

  • @chinchumathew4632
    @chinchumathew4632 2 місяці тому +1

    Vanathil ane urul pottiyathu enkilum concreat kettidagalde ennam jana sangaya ellam avide kuduthal alle

  • @shinirajeev2315
    @shinirajeev2315 2 місяці тому

    Well said, but who is listening. Common man is not bothered of what is happening around them.

  • @Mejo791
    @Mejo791 2 місяці тому +1

    400+ ആണ് ഇപ്പോഴത്തെ സ്ഥിരീകരിച്ച മരണം ...😢

  • @azeemshamna
    @azeemshamna 2 місяці тому

    👍🏻👍🏻👍🏻👌🏻👌🏻👌🏻💯💯💯

  • @ShihabPkmotivation
    @ShihabPkmotivation 2 місяці тому +4

    Actually നമ്മുടെ ദൈവം എന്ന സാധനം എവിടെ പോയി 😅😅😮😮

  • @Vaisakhyedhu
    @Vaisakhyedhu 2 місяці тому +1

    എല്ലാത്തിലും ഒന്നാമത് എന്നൽ ഈ ദുരന്തം ഒക്കെ ഉണ്ടായിട്ട് എന്തൊക്കെ മുൻകരുതൽ, ശേഷ നടപടി സർകാർ ചെയ്തു.
    Rip for ⚰️room for river is just an example

  • @rozario153
    @rozario153 2 місяці тому

    War exeplotion waste burning etc are reason

  • @sachinsudhakar2742
    @sachinsudhakar2742 2 місяці тому

    ആഗോള താപനം എന്ന വാക്ക് ഇനി മാറ്റാം ഇപ്പോൾ ആഗോള തിളയ്ക്കലാണ്. UN പ്രതിനിധി തന്നെയാണ് ഇത് പറഞ്ഞത്.

  • @sajadms
    @sajadms 2 місяці тому

    സഹജീവി സ്നേഹം ഉള്ളവർ ev ഉപയോഗിക്കുക പറ്റുന്നവർ സോളാർ വെക്കുക carbon എമിഷൻ മാക്സിമം കുറക്കുക

    • @AravindSachil
      @AravindSachil 2 місяці тому

      Seems like EVs create more carbon footprint

  • @tinotomy1521
    @tinotomy1521 2 місяці тому +2

    Oru like tharumo

  • @tinotomy1521
    @tinotomy1521 2 місяці тому

    You are very handsome ❤

  • @drmedia4777
    @drmedia4777 2 місяці тому +4

    മുല്ല പെരിയാർ പടനം നടത്താൻ ആര് സമ്മധിക്കുന്നു താങ്കൾ ഒന്ന് പോയി പടിക്ക് നല്ല പിട കിട്ടും 😂

  • @themystic2669
    @themystic2669 2 місяці тому

    I hope Ai and e-car will make some changes ❤

  • @midhunkishan281
    @midhunkishan281 2 місяці тому

    ജനസംഖ്യ നിയന്ത്രണം കൂടി വേണം.

  • @deonjohn.
    @deonjohn. 2 місяці тому

    India ❌ Kerala ✔️ enn elladethum itt Malayalikalk Indiakar enn parayunathil ntho abamaanam ulla polathe pretheethi undakkune patti nthan parayanullath

  • @jinujohn1028
    @jinujohn1028 2 місяці тому +1

    മോഡി ഡിലീറ്റ് ചെയ്യിക്കും എന്നു പറഞ്ഞ ഡിക്ടറ്റർ വീഡിയോ ഇപ്പോഴും അവിടുണ്ട് ..പക്ഷെ ബംഗ്ലാദേശിനെ പുകഴ്ത്തിയ പഴയ വീഡിയോ രാഠി മുക്കുമോ ? അന്നയാൾ പറഞ്ഞു അവിടുള്ളവർ സന്തോഷത്തിലാണെന്ന് ..ഇന്നു ആകാശ് പറയുന്നു ഹസീന ഡിക്റ്റേറ്ററാണെന്ന് .. അപ്പോൾ ഡിക്ടറ്റർഷിപിൽ ആൾക്കാർ സന്തോഷത്തിലാണെന്നാണോ രാഠി സ്ഥാപിച്ചത് ? അപ്പോൾ ഇവർക്ക് കാര്യങ്ങളെപ്പറ്റി വല്യ ഗ്രാഹ്യമില്ലേ ? മോദിയെ പറ്റി പറയുന്നതും ഇതുപോലെയാണോ ?പിന്നെ ആകാശ് ബാനർജിയുടെ വീഡിയോയുടെ താഴെ എല്ലാം ബംഗ്ലാദേശിൽ നിന്നും ഉള്ളവരാണ് കമന്റ് ചെയ്യുന്നത് .. അപ്പോൾ മോഡിക്കെതിരെ വീഡിയോ ചെയ്തു ഇവർ കൂടുതൽ സബ്സ്ക്രൈബേഴ്സിനെ ഉണ്ടാക്കുന്നത് പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽ നിന്നുമാണോ ?

  • @unnikrishnan5270
    @unnikrishnan5270 2 місяці тому +13

    5മണിക്ക് ജോലി ചെയ്തു വന്നു വല്ലവനും എവിടെ നിന്നോ വീഡിയോ ചെയ്തു ട്രസ്സിലേറ്റ് ചെയ്ത് അതിൽ ഒരു പ്രൊമോഷൻ ... മതി നമുക്ക് ... ഇന്നത്തെ ദിവസത്തെ കഴിയാൻ..😂😂😂😂😂😂

    • @anishkl5150
      @anishkl5150 2 місяці тому +28

      ഇതുപോലെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ എടുത്തു നമ്മുടെ ഭാഷയിൽ translate ചെയ്ത് അവതരിപ്പിക്കുന്നതിൽ എന്താണ് തെറ്റ്

    • @Pradeep.c.k
      @Pradeep.c.k 2 місяці тому +3

      ഒന്ന് ശ്വാസം വിട് ബ്രോ.
      1.ഗാഡ്ഗിൽ പശ്ചിമ ഘട്ടത്തിൽ കൃഷിയെ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ.
      തെറ്റിദ്ധരിപ്പിക്കല്ലേ സഹോ.
      , ലോകത്തെ മുഴുവൻ കാര്യോം പറഞ്ഞു. പക്ഷെ റിസോറ്റുകളെ കുറിച്ചും ക്വാറികളെ കുറിച്ചും താങ്കൾ മറന്നു പോയതാവാം.പിന്നെ ശാസ്ത്രജ്ഞർ.... ന്റെ പൊന്നോ അവർ വയനാട്ടിലേക്..... ഓഹ് ഒന്നുമില്ല വിഷയം മാറി പോകുന്നു. ആ ആ ആമസോണിണെ കുറിച്ചും പറയാമായിരുന്നു 😢

    • @j_a_x5384
      @j_a_x5384 2 місяці тому +1

      Bro onnu thirich chinthichekk… gadgilinem pokki ishttampole aakkkar ind.. Pakshe climate change adresseeyan aanu aalkkar marakkunnath

    • @Nandha-Kishore
      @Nandha-Kishore 2 місяці тому +2

      താങ്ങൾക്കും ഇതുപോലെ ചെയ്തു പൈസ ഉണ്ടാക്കാമല്ലോ, എന്തുകൊണ്ട് ചെയ്യുന്നില്ല😂😂.

    • @unnikrishnan5270
      @unnikrishnan5270 2 місяці тому +1

      @@Nandha-Kishore ഒരു dhuradham .. Varubol allukale വിറ്റ് പൈസയുടക്കാൻ മസസ്സില്ലാത്തത് കൊണ്ട്.... Agene വീഡിയോ ചെയുന്നുടെകിൽ ശരിയായ രീതി vectamaya റിപ്പോർട്ട്‌ കൂടി ചെയ്യും...

  • @Dumblysjourney
    @Dumblysjourney 2 місяці тому +2

    Climate crisis is real😂this makes me to recall voldemort is back dialogue from Harry Potter and order of phoenix. Till then noone was acknowledging his presence. Likewise here also we are hesitant to acknowledge the recurring disasters as part of climate change. This is something man-made for sure. However in the present scenario we can do two things: one is preparedness for disaster. Second thing is creating a civic sense among people which can obviously reduce the impact of climate change. This includes taking small steps to reduce the intensity of climate change viz protecting environment, planting trees, recycling waste properly instead of throwing it randomly. Anyone heard of Surat? Cleanest city of India. Instead of preaching Kerala model development if someone looked at Surat model of cleanliness that would have been much better 😅😅😅

  • @Asif-Fp9gR188
    @Asif-Fp9gR188 2 місяці тому

    Harish thali new video

  • @Pollosan
    @Pollosan 2 місяці тому +2

    Can i contact u sir pls.. I hav to discus somthing

    • @jbitv
      @jbitv  2 місяці тому +1

      Instagarm il contact cheyumo

    • @Pollosan
      @Pollosan 2 місяці тому

      @@jbitv i mssgd in ista sir

    • @Pollosan
      @Pollosan 2 місяці тому

      @@jbitv my name is Naseef

  • @amalamal7965
    @amalamal7965 2 місяці тому

    1:50 കൊണ്ട് പൊ മൈ

  • @sujithsukumaran6309
    @sujithsukumaran6309 2 місяці тому

    👍🏻