Devadoothan Team Interview | Sibi Malayil | Raghunath Paleri | Vineeth Kumar | Cue Studio

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 84

  • @vinodhanic1806
    @vinodhanic1806 3 місяці тому +87

    ഇതുപോലെ ഗുരു എന്ന സൂപ്പർ ഫിലിം ഫാൻ്റസിയും റിയലും ലയിപ്പിച്ച് ജനത്തെ ചിന്തിപ്പിക്കാൻ ഈ കലഘട്ടത്തിൽ ഇറങ്ങേണ്ട ചിത്രമായിരുന്നു

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому +6

      Yes guru is a slap to rss and bjp.much deep

    • @arm3199
      @arm3199 3 місяці тому +8

      ​@@Ijasahammed-ev6mqnot only to just bjp and rss .but also to Muslim league and ferternity..matter of fact any religious or identifying teams or gangsters..we are all one and same ...we are coming from that form of devine!❤

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому

      @@arm3199 ofcourse .but u can see in that film who are the people.who plan attacks 😅😅😅
      Just like the godi.
      And in that u can see how the guru provides shelter .
      .so its a straight slap to rss more than muslim league.😉.

    • @malayalee123
      @malayalee123 3 місяці тому +1

      @@Ijasahammed-ev6mq Its a slap to extremists from all religions

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому

      @@malayalee123 yeah thats a good way to think.

  • @seekzugzwangful
    @seekzugzwangful 3 місяці тому +64

    തിരക്കഥാ എഴുത്തുകാരുടെ ഒന്നാം നിരയിൽ ആണ് രഘുനാഥ് പലേരിയുടെ സ്ഥാനം. ❤️💎

    • @mkjvd
      @mkjvd 3 місяці тому

      Sathyam pingamiyude dlg range vereyanu

  • @anurajcsheerichu1482
    @anurajcsheerichu1482 3 місяці тому +14

    Reghunath sir 👌
    Kidilan script writer

  • @Sreejith_calicut
    @Sreejith_calicut 3 місяці тому +40

    വിനീത് കുമാർ എളിമ എന്നൊരു വാക്ക് ഉണ്ടേൽ ഇദ്ദേഹത്തിന് കൊടുക്കണം നേരിൽ പരിജയ പെട്ട എന്റെ അനുഭവം ആണ്.... എന്തൊരു ഗ്ലാമർ ആണ് ഇപ്പോഴും നേരിൽ കണ്ടപ്പ്പോൾ ഞ്ഞെട്ടി എന്നൊക്കെ പറയാം... സിമ്പിൾ മനുഷ്യൻ ❤

  • @prarthanajanani829
    @prarthanajanani829 3 місяці тому +31

    വിനീത് കുമാർ .❤️
    ഈ കാലഘട്ടത്തിൽ സിനിമയിൽ വരേണ്ടിയിരുന്ന നടൻ..
    അങ്ങനെ കുറേ പേരുണ്ട്..
    ശങ്കർ
    റഹ്മാൻ
    ബാബു ആന്റണി
    വിനീത്
    വിനീത് കുമാർ
    ശരത്
    നിഷാന്ത് സാഗർ
    Etc....

  • @sandeeppa6177
    @sandeeppa6177 3 місяці тому +21

    Vidyasagar’s 🪄

  • @noxmedia24x7
    @noxmedia24x7 3 місяці тому +5

    സ്ക്രിപ്റ്റ്, മ്യൂസിക്‌, ഫ്രെയിംസ്, പെർഫോമൻസ് 🔥🔥💖

  • @sealescobar7498
    @sealescobar7498 3 місяці тому +9

    Devadoothan❤️

  • @sajeeshsg692
    @sajeeshsg692 3 місяці тому +7

    വിനീത് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം നിഖിൽ മഹേശ്വര് 👌👌🥰🥰

  • @anoopkumar-kx4tr
    @anoopkumar-kx4tr 3 місяці тому +10

    വടക്കു നിന്നു, ആഗ്രയിൽ നിന്നു seven bells വായിക്കാൻ വന്ന മഹേശ്വരൻ ഒരു മലയാളി ആയിരുന്നോ.......? മനോഹരമായ അനുഭവം തരുന്ന ഈ സിനിമ ഓരോ തവണ കാണുമ്പോഴും ഓരോ ചോദ്യങ്ങൾ മനസ്സിൽ ഉടക്കും.......
    ഇന്ന് ഇതിന്റെ സൃഷ്ടാക്കളിൽ ഒരാളായ ശ്രീ സിബി മലയിൽ അദ്ദേഹത്തെ ഒന്ന് തൊട്ടു നെഞ്ചിൽ വെക്കാൻ സാധിച്ചു..... ഇനി തിരക്കഥാകൃത്ത് ശ്രീ രഘുനാഥ് പാലേരി അദ്ദേഹത്തെ ഒന്ന് കാണണം, ഒന്ന് തൊടണം....... 🙏

    • @iamaphotographer486
      @iamaphotographer486 3 місяці тому

      I feel devadoothan is like a holiwood movie in Malayalam language

  • @iamaphotographer486
    @iamaphotographer486 3 місяці тому +1

    Its my dream to meet and hug paleri sir. Legend writer as well as great human being.still he can create wonders

  • @theweeknd3571
    @theweeknd3571 3 місяці тому +11

    Devadoothan😍🕊️

  • @akshayts6927
    @akshayts6927 3 місяці тому +9

    mohanlal❤

  • @linisnardnahc
    @linisnardnahc 3 місяці тому +1

    Interviewer questions is really good 👍

  • @neststudio7395
    @neststudio7395 3 місяці тому +23

    Somebody wants to say (രഘുനാഥ് സാറിനും സിബി സാറിനും സിയാദ് സാറിനും ) something to someone (ഇന്നത്തെ ജെനറേഷനോട് പറയാൻ വേണ്ടിയാണ് എൺപതുകളിൽ ആ കഥ എഴുതിയത്..)❤❤❤

  • @jothijoy3017
    @jothijoy3017 3 місяці тому +2

    Superb movie really enjoyed it this time..... Thank you for making this masterpiece... Skeleton avoid cheyyarunu.... That was only thing which was awkward

  • @binijayaraj5777
    @binijayaraj5777 3 місяці тому +1

    First onu paranjote njan thiranjnoki interview kanuna anik otiri eshtamula maneeshinte interview pne e film njan otiri thavana kandu valathoru feel Anu epo kandalu lalettan jayapradhamam vidyaji Vineeth onuparayanila evarepati atigambeeram sibisir paleri thank u so much engineyoru filminu ❤

  • @arunramesh8290
    @arunramesh8290 3 місяці тому +1

    Thanks to TV channels and social media! They set the cushion for its re-entry for the last 24 years....

  • @anandvanand
    @anandvanand 3 місяці тому +7

    Pls re rls summer in bethlehem 4k remastered

  • @ThePathseeker
    @ThePathseeker 3 місяці тому +7

    Only reason why Devadoothan failed back then was the people could not handle such intense mystery and fear evoked by the music, plot, making and the very tragedy the movie discussed...The music(re-recording) itself was haunting and repulsive in a strange way, though it was one of the best works in Malayalam

    • @BasilVKfilms2018
      @BasilVKfilms2018 3 місяці тому +1

      Movie had no pre release buzz. Dada saheb had a good hype then thenkasi pattanam became season winner. Mohanlal look and other unfamiliar territory and many unknown co actors gave award film vibe

    • @appsjp8408
      @appsjp8408 3 місяці тому

      നരസിംഹം ശേഷമുള്ള ഫിലിം ആണ് അതാണ് പ്രശ്നം

  • @mallutripstories
    @mallutripstories 3 місяці тому +7

    Must watch.. Trim ചെയ്തത് അല്പം കൂടി പോയോ എന്നു തോന്നി.. അതുപോലെ പാട്ടുകളും trim ചെയ്തു.. കരളേ നിൻ ഒക്കെ

    • @farisams
      @farisams 3 місяці тому +4

      Ya..jagathy sreekumar scenes onnum illayrnnu

    • @opacarophile3479
      @opacarophile3479 3 місяці тому +2

      ​@@farisamsAthokke cut chyethath nannayi.... Unwanted comedy aayrnnu athellum

    • @iamaphotographer486
      @iamaphotographer486 3 місяці тому

      Song trim cheythilla.song video athraye ulloo

    • @abhilashjayachandran4832
      @abhilashjayachandran4832 3 місяці тому +1

      Songs onnum trim cheythittilla....😮 karale nin.. Song athre ullu

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 3 місяці тому +2

    Ii cinema thanne oru special cinema aanu
    Adyam nirashapeduthu ithunte creatorsine
    Pinne enthennillatha oru sandhosham avarkku koduthu.
    See
    .wonderful and ecstatic.
    Anni vijayikkathathu oru nalla naleklu vendiyaayirilkum.
    Annu ithu vijayichirunnengil may be ithrem colourful avathillayirunnu.

  • @hishamhishu9454
    @hishamhishu9454 3 місяці тому +1

    മോഹൻ ലാൽ ❤

  • @naveenchandran956
    @naveenchandran956 3 місяці тому

    The changeling ( 1980) എന്ന ചിത്രമാണ് ദേവദൂതന് ആധാരം എന്ന് കേട്ടിട്ടുണ്ട്

  • @vysakh805
    @vysakh805 3 місяці тому +9

    vineethettano 😮

  • @sinajpn
    @sinajpn 3 місяці тому

    Watched on Theatre Today ❤❤

  • @KamalJ-ew7zj
    @KamalJ-ew7zj 3 місяці тому

    ലാലേട്ടൻ ❤

  • @KamalJ-ew7zj
    @KamalJ-ew7zj 3 місяці тому

    ❤❤❤❤❤

  • @AswathiVM-v8o
    @AswathiVM-v8o 3 місяці тому

    Re release varaan ere aagrahichu.avasaanam vannappol hospital case okke aayi kaanaan pattatha avastha vannu😢

  • @AmanathAli-ku8op
    @AmanathAli-ku8op 3 місяці тому +10

    കുട്ടിക്കാലത് ഈ സിനിമ കാണാൻ തിയേറ്ററിൽ പോയിട്ട് ബഹളം ഉണ്ടാക്കി തെങ്കാശിപട്ടണം കണ്ട ആളാണ് ഞാൻ

  • @ajeeshpp7601
    @ajeeshpp7601 3 місяці тому

    Lalettn❤❤❤

  • @aswathykrishnan8096
    @aswathykrishnan8096 3 місяці тому +1

    ❤️

  • @gangasanjeev8458
    @gangasanjeev8458 3 місяці тому

    Why did they delete Jagthy scenes.. movie felt so incomplete without him .. they should have released the old version itself

  • @Aneespyoxi
    @Aneespyoxi 3 місяці тому +1

    7bells thala for a reason 😂

  • @subhashmuth2351
    @subhashmuth2351 3 місяці тому

    💕💕🤍🤍💪👑👑mohanlal 🤍🤍😘😘😘😘👑👑👑👑👑

  • @adkp5720
    @adkp5720 3 місяці тому

    Devadoothan is a very ordinary movie with good music, that's about it. i don't get the hype at all

  • @kpkrishna52
    @kpkrishna52 3 місяці тому +5

    devadhoothanil asthikoodathinte kayyil 5 viralum undallo, jeevichirikkumbol vetti enn parayunnath ithumayi connect aavunnillallo

    • @balettan8783
      @balettan8783 3 місяці тому +7

      ഉണ്ട് മോഹൻലാൽ charcter വന്നു അവിടെ പുളി ഒറ്റക് ആകുമ്പോൾ വിരൽ ഉരുകി മാറുന്നത്

    • @prembl7119
      @prembl7119 3 місяці тому

      Yes true ​@@balettan8783

    • @akhilbalachandran8895
      @akhilbalachandran8895 3 місяці тому +6

      Janardhanante character parayunnund, manninadiyil ninnum kittya skeletonte parts yojippichthanenn

    • @kpkrishna52
      @kpkrishna52 3 місяці тому

      @@balettan8783 കൈവിരൽ മടങ്ങുന്നതായി ആണ് കാണിക്കുന്നത് last ജയപ്രധയുടെ കയ്യുമായി വക്കുമ്പോ മുറിഞ്ഞ വിരലുകൾ കാണിക്കാമായിരുന്നു

  • @ThePathseeker
    @ThePathseeker 3 місяці тому +2

    Interviewers should seriously cosider quitting showing off and framing long 'pseudo- ntellectual' questions while interviewing the legends...you people may be trying to prove you are special, but its just plain boring and pointless..make it simple and to the point..watch old interviews

  • @Lucy-f1r
    @Lucy-f1r 3 місяці тому +3

    മോഹൻലാൽ നന്നായിട്ട് ചെയ്തു. പക്ഷെ പുള്ളിയെ cast ചെയ്യാൻ വേണ്ടി ആദ്യം മനസ്സിൽ കണ്ട കഥാപാത്രവും കഥയുമൊക്കെ പൊളിച്ചെഴുതിയത് വിനയായി. മോഹൻലാലിന്റെ സ്റ്റാർഡം കൂടി ബൂസ്റ്റ്‌ ചെയ്യാനുള്ള ആവശ്യമില്ലാത്ത ഫൈറ്റ് സീനുകളും ആദ്യ ഭാഗത്തെയൊക്കെ ചളികളും പടത്തിന്റെ നിലവാരം കുറച്ചു. ഇത് സിബി ആദ്യം പറഞ്ഞ പോലെ കോളേജിൽ പഠിക്കുന്ന ഒരു ചെറുപ്പക്കാരൻ നായകനും നായികയും തമ്മിലുള്ള പ്രണയത്തിലൂടെ പ്രേതം communicate ചെയ്യുന്ന രീതിയിൽ തന്നെ കഥ വേണമായിരുന്നു. കുഞ്ചാക്കോ ബോബനോ മറ്റോ നായകനായി വരേണ്ടിയിരുന്ന ഒരു പടം.

  • @The_Viking970
    @The_Viking970 3 місяці тому +2

    I liked this movie, but I still think Lalettan was not the right fit. The story is amazing, the romantic music is perfect, and every shot was brilliant. However, if the cast had been younger, it could have been much better. Aleena and Lal made this movie feel less romantic. Either their characters should have been much older, or they should have been younger. I think a very old Lalettan and Aleena would have been much more interesting than the current casting. I am still a big fan of the movie, but for some reason, I cannot stand Lalettan's role in it.

    • @martinsam8787
      @martinsam8787 3 місяці тому +7

      Poda manda avidinu laletanu was perfect

    • @nidheeshkrishnan6048
      @nidheeshkrishnan6048 3 місяці тому +13

      Aa character lalettanekkal mikachathakki cheyyan pattiya oraale para. especially startingile aa music composition songs.

    • @The_Viking970
      @The_Viking970 3 місяці тому +2

      @@martinsam8787 then why movie didn’t work out well in box office ? I’m not saying lalettan don’t know how to act or his acting was bad. My personal opinion is lalettan was not fit to the theme of that movie.

    • @The_Viking970
      @The_Viking970 3 місяці тому

      @@nidheeshkrishnan6048 no one trying to criticize his acting but he was not suited for that movie.

    • @martinsam8787
      @martinsam8787 3 місяці тому +5

      @@The_Viking970 haha that intro musical peotojns can be only done with lalettan on that perfection .just bcuz movie flopped won't make lal a miscast

  • @harir3978
    @harir3978 3 місяці тому +1

    L❤

  • @sajeeshsg692
    @sajeeshsg692 3 місяці тому +7

    വിനീത് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം നിഖിൽ മഹേശ്വര് 👌👌🥰🥰

  • @dollykuruvila5047
    @dollykuruvila5047 3 місяці тому +1

    ❤❤

  • @amalakhilakhil1771
    @amalakhilakhil1771 3 місяці тому +1

    😍

  • @aghilbalakrishnan2810
    @aghilbalakrishnan2810 3 місяці тому

    ❤️