എന്റെ സ്വന്തം കഥ ❤️ Postpartum Depression | My Survival | Must Watch | aliSays by Alisha

Поділитися
Вставка
  • Опубліковано 3 жов 2024
  • Becoming a mother is said to be the most happiest moment of a woman’s life. But these special moments may leave the new mom depressed or low sometimes. So here goes my story. Postpartum depression is mainly caused by Estrogen and progesterone decrease. Awareness and addressing the problem can cure it. A happy mother has a happy kid.
    Thank You.
    #postpartum #postpartumdepression #successmotivation #motherhood

КОМЕНТАРІ • 130

  • @annjoshy796
    @annjoshy796 Рік тому +13

    U are a great inspiration to all of us chechi! We look up to you and love you so much ❤️

  • @Sarath0
    @Sarath0 11 місяців тому +6

    One of the most brilliant talks. You hit every single point that has to be said. Even boys go through similar situations.. Not the post partum part... But everything else.. I hope this reaches a much larger audience...

  • @shanimanoj8939
    @shanimanoj8939 11 місяців тому +4

    ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ.ഒരുപാട് നന്ദി ഈ അവസ്‌ഥ യെ കുറിച്ച് ഇത്രയും വ്യക്തത യോടെ സംസാരിച്ചതിന്. ഈ സമയത്തു നമ്മൾ ചിന്തിക്കുന്ന പല കാര്യങ്ങളും ഇങ്ങനെയൊക്കെ ചിന്തികമോ നമ്മൾ ഒരമയല്ലേ എന്നൊക്കെ bt അത് നമ്മുടെ അവസ്ഥ യുടെ ഭാഗം ആണ് എന്ന് മനസിലാക്കാൻ വൈകിയതാണ് പല പ്രശനങ്ങൾക്കും കാരണം എന്ന് നിങ്ങൾ ഉൾപ്പെടെ ഞൻ ഉൾപ്പെടെ യുള്ള ഒരുപാട് ആളുകളുടെ അനു ഭവതിന്നു മനസിലാകാൻ സാധിക്കുന്നുണ്ട്.ഒരു പാട് നന്ദി☺️☺️☺️

    • @aliSaysbyAlisha
      @aliSaysbyAlisha  11 місяців тому

      Thank you ❤ More power to u dear 🤗🥰

  • @hannap5227
    @hannap5227 Рік тому +10

    ഇതേ, pole secretariate assistant കയ്യിന്നു poyi എനിക്കും ... Above 800 rank.. Last 2 months preparation plan എല്ലാം കുളമായി പോയി.. ആ രണ്ടു മാസം വിചാരിച്ച പോലെ പഠിക്കാൻ പറ്റുന്നില്ലെന്ന് മനസിലായിട്ട് ബാത്‌റൂമിൽ ഒക്കെ ഇരുന്നു കരയുമായിരുന്നു.. പഠിക്കാൻ പറ്റാത്ത ദിവസങ്ങളിൽ evening എനിക്ക് എല്ലാം കൂടെ ദേഷ്യവും കരച്ചിലും വരുമായിരുന്നു. മോളോട് കുറേ shout ചെയ്യുമായിരുന്നു..... 😭😭 മോൾ montessory പോയി തുടങ്ങി ഇപ്പോൾ ..UA ആണ് next hope

  • @shilpaanto1866
    @shilpaanto1866 Рік тому +8

    Kudos to you for speaking about this and for spreading awareness❤❤well explained!

  • @sharikasasikmar3653
    @sharikasasikmar3653 Рік тому +7

    Haven't gone through this situation..but I feel these points apply to any kind of depression..thank you for sharing your story... hearing this was very motivational ❤

  • @shilparaveendran8789
    @shilparaveendran8789 Рік тому +5

    Relatable... Going through the same situation.. Very informative ❤

  • @riyasaji4746
    @riyasaji4746 Рік тому +4

    😢 ഞാൻ എൻ്റെ ജീവിതം പറയുന്ന പോലെ തന്നെ. ജീവിതത്തിൽ psc crack ചെയ്യണം എന്നത് ഒരു ലക്ഷ്യമാണ് . 3 കുട്ടികളാണ് ഫസ്റ്റ് delivery ട്വിൻസ് ആയിരുന്നു.പിന്നെ അതിനു താഴെ കുട്ടി ക്ക് 3വയസ് കഴിഞ്ഞു.ഫസ്റ്റ് delivery കഴിഞ്ഞ് ഒരു പാട് 😢😢😢😢തന്നെ ഇരുന്നു കരഞ്ഞിട്ടുണ്ട്.
    Very helpful your video and loving ❤❤❤

  • @meeraparvathyal675
    @meeraparvathyal675 Рік тому +3

    One of most realistic and informative video that I have ever watched.... As rightly Ali pointed Be with yourself also matters in life... keep going dear Proud to be your friend

  • @stephyspunnoose364
    @stephyspunnoose364 Рік тому +3

    😅😅have gone through that same problem...Thank God, had survived that stage..Much appreciated for speaking out Alisha 🎉

  • @Jino1205
    @Jino1205 Рік тому +5

    Good video ❤
    I can relate it ,I have also 3 year old boy.He is hesitated to go playschool too😢.

  • @nithamolravindran4082
    @nithamolravindran4082 5 місяців тому +1

    Felt like I shared my feelings with you.. Thank you so much❤ Really heart touching nd inspirational 💓

  • @sandraranjith142
    @sandraranjith142 11 місяців тому +2

    Njan oru new mom annu, baby ku vendi ente studies ippol nirthivenkedi vannu I was a BEd student, and now I prepare for psc exam

  • @geethumanoj8926
    @geethumanoj8926 2 місяці тому

    So matured brilliant talk🙏

  • @anjuzz17
    @anjuzz17 9 місяців тому +1

    You well said it Alisha....what a new mom's mind going through 😊Thank you...

  • @gayathrims6620
    @gayathrims6620 9 місяців тому +1

    Oh man!!!!!!such a positive vibe❤❤❤❤❤❤❤❤❤❤

  • @yamunas609
    @yamunas609 11 місяців тому +2

    Good video chechi..thanks for taking ur time to explain & spreading the awareness❤

  • @deepanjalideepuzz945
    @deepanjalideepuzz945 11 місяців тому +2

    Mam really relatable to meee..... Your words are really inspiring ❤

  • @geethumohandas6539
    @geethumohandas6539 Рік тому +3

    Njanum ithe avasthayiloode kadannu poya oraalanu...thank you for sharing your story ...

  • @neemaraj7244
    @neemaraj7244 Рік тому +2

    Alisha❤Good topic and presentation. More power to you😊

  • @hannahsharoon5771
    @hannahsharoon5771 9 місяців тому +1

    My name is Sharon and I am a housewife. It has been 3 years since I started studying psc. After learning from my limitations and doing a lot of hard work, I came in supply. I was thinking that psc can stop now. It was thought that ldc study with babies was no longer possible. But when I saw this video, I don't know if it is bcz of the presentation, I felt a lot of positivity.❤

  • @ponnuskuttan
    @ponnuskuttan 9 місяців тому +1

    You talk very beautifully Alisha ❤

  • @meerab4090
    @meerab4090 11 місяців тому +1

    Excellent talk Alisha,expect more useful vedios from u

  • @krishnapriyaj6
    @krishnapriyaj6 Рік тому +1

    Informative.....❤😊🎉
    Thank u miss for this sharing❤❤❤

  • @ranithomas8284
    @ranithomas8284 11 місяців тому +1

    Awesome video Alisha.. Thankyou so much..

  • @sreelekshmisreekumar5749
    @sreelekshmisreekumar5749 Рік тому +2

    Nice video.. Highly relatable❤

  • @resmiponnu8056
    @resmiponnu8056 11 місяців тому +10

    ഇതൊക്കെ കേൾക്കുമ്പോൾ എന്റെ അമ്മയോട് എനിക്ക് ഇരട്ടി ബഹുമാനമാണ് . എനിക്ക് ഇപ്പോൾ 23 വയസായി.എന്റെ അമ്മ ഒറ്റക്കായിരുന്നു എന്നെയും എന്റെ brother നെയും വളർത്തിയത്. സഹായത്തിനു വേറെ ആരുമില്ലായിരുന്നു

  • @LekshmiRS-qw7uu
    @LekshmiRS-qw7uu Рік тому +2

    ❤️❤️Keep going dear!!

  • @Nivyavinodinivivek
    @Nivyavinodinivivek 11 місяців тому +1

    Loads of hugs dear ❤ this too shall pass

  • @reshmabp728
    @reshmabp728 11 місяців тому +2

    Really valuable talk

  • @aisharahim9151
    @aisharahim9151 Рік тому +3

    Relatable......❤

  • @vjrg7713
    @vjrg7713 Рік тому +1

    Thanku dear ithenik orikkal lokathodu parayan ulla same story same lines ayirunu

  • @manojmenacherry7126
    @manojmenacherry7126 Рік тому +4

    informative talk

  • @Daffodils470
    @Daffodils470 3 місяці тому

    Thank you so much for this vdo dear... Iam facing the same exact situation..

  • @saranya225
    @saranya225 11 місяців тому +2

    ഇതേ അവസ്ഥ കളിലൂടെയോക്കെ ഞാൻ കടന്നു പോയിട്ടുണ്ട് ഇപ്പൊൾ അടുത്തത് എപ്പോൾ ആണ് എന്ന ചോദ്യത്തിൽ വരെ എത്തിനിൽക്കുന്നു same 😢

  • @xcs8465
    @xcs8465 4 місяці тому +1

    Thank you❤

  • @anjanameghanath4447
    @anjanameghanath4447 Рік тому +3

    Totally totally relatable alisha..me too overcame this difficult phase with the help of my partner..keep going dear👍👍

  • @salomiaugustin2214
    @salomiaugustin2214 Рік тому +1

    Very nice presentation 👍....

  • @simiyababualakkadan2332
    @simiyababualakkadan2332 Рік тому +4

    I also go through the same problem....
    Very informative ❤️

  • @SSS-dm8dd
    @SSS-dm8dd Рік тому +1

    Very informative👍

  • @aswathyspillai1028
    @aswathyspillai1028 11 місяців тому +1

    Totally totally relatebale dear.

  • @subinap2180
    @subinap2180 8 місяців тому

    Really informative speech

  • @abicreative8943
    @abicreative8943 11 місяців тому +4

    Hi aleesha,അതൊരു വല്ലാത്ത അവസ്ഥയാണ്
    ഞാനും psc പഠിക്കുന്നു എൻ്റെ മോൻ 6month വേറെ 2 മോൾ ഉണ്ട്
    ചില സമയത്ത് ഒരു pranthedukkum എല്ലാം കൂടെ
    But ippo ഞൻ തന്നെ അത് controlakki കൊണ്ട് വരുന്നു
    പിന്നെ ഇയാളെ വീഡിയോ 1st കണ്ടപ്പോ മുതൽ എനിക്ക് സംസാരത്തിലും മൊത്തത്തിൽ രേണു രാജ് nte oru model❤
    ആരേലും പറഞ്ഞിട്ടുണ്ടോ
    Renuraj ias

    • @aliSaysbyAlisha
      @aliSaysbyAlisha  11 місяців тому

      Thankyou dear ❤

    • @mydiary7337
      @mydiary7337 11 місяців тому

      എനിക്കും തോന്നി രേണു രാജ് maam നെ പോലെ

  • @greeshmajayakumar8453
    @greeshmajayakumar8453 10 місяців тому

    Thank you so much ❤️

  • @aswathyms2200
    @aswathyms2200 10 місяців тому +1

    ശരിക്കും ഈ വീഡിയോ ആണുങ്ങൾ കൂടെ കാണണം❤

  • @VarunKuMar-qx2fi
    @VarunKuMar-qx2fi Рік тому +1

    Thank you❤❤

  • @anoopnair1729
    @anoopnair1729 10 місяців тому +1

    SUPERB

  • @jijigeorge9345
    @jijigeorge9345 4 місяці тому

    Relatable... ❤️❤️❤️❤️❤️

  • @athirarajan2710
    @athirarajan2710 4 місяці тому

    Relatable❤

  • @laiji1356
    @laiji1356 Рік тому +1

    Alisha babz.. ❤

  • @renuelsamathew9759
    @renuelsamathew9759 Рік тому +2

    I feel the same 😟☺️❤

  • @anchudineshan2524
    @anchudineshan2524 11 місяців тому +1

    Great inspiration 👍🏻👍🏻

  • @minib.i5429
    @minib.i5429 11 місяців тому +1

    Alisha ...❤

  • @geethugeorge6907
    @geethugeorge6907 Рік тому +1

    .I was also going through same conditions ...

  • @blessydenny244
    @blessydenny244 Рік тому +1

    Aleesha ,❤

  • @sayoojc6558
    @sayoojc6558 11 місяців тому +1

    Enganya examinu prepare cheythe ennoru vedio ido?

  • @vyshnaviprasad2450
    @vyshnaviprasad2450 11 місяців тому +1

    ചേച്ചി... ഇന്നാണ് വീഡിയോ കണ്ടത് എന്താ പറയേണ്ടത് എന്നറിയില്ല കരച്ചിൽ വരുന്നു എന്റെ അതെ അവസ്ഥ.. പണ്ട് കല്ല് പോലെ ഇരുന്ന ഞാൻ ഇപ്പോൾ നിസാര കാര്യത്തിന് കരയുന്നു.. വീട്ടിൽ ആരും വരുന്നത് ഇഷ്ട്ടമല്ല.. എനിക്ക് എന്താ പറ്റിയെ എന്ന് ഞാൻ ഓർക്കാറുണ്ട്.. ഞാൻ കഴിഞ്ഞ Ld kku prepare ചെയ്തായിരുന്നു പക്ഷെ കിട്ടിയില്ല..2 കുട്ടികൾ ഉണ്ട് ഒരാൾ 3ഇൽ പഠിക്കുന്നു ഒരാൾക്ക് 3 വയസ്സ്.. വീട്ടിൽ husband ഒഴികെ ബാക്കി എല്ലാരും എനിക്ക് വീട്ടിൽ ആരും വരുന്നത് ഇഷ്ട്ടല്ല ഏതു നേരവും പഠിപ്പ എന്നൊക്കെ പറയാൻ തുടങ്ങി..28 വയസ്സേ എനിക്കുള്ളൂ.. ഇപ്പൊ sugarum ഉണ്ട് ആകെ തകർന്ന അവസ്ഥ.. ആരും എന്റെ mental condition മനസിലാകുന്നില്ല ഇന്ന് മുതൽ strong ആയി പഠിക്കണം എന്നോർത്ത് ബുക്ക്‌ എടുത്തു പക്ഷെ പറ്റുന്നില്ല

    • @aliSaysbyAlisha
      @aliSaysbyAlisha  11 місяців тому

      Hey dear, നമുക്ക് ജോലി കിട്ടേണ്ടെത് നമ്മുടെ മാത്രം ആവശ്യമാണ്. Never mind what others think. ജയിച്ചു കാണിച്ച് കൊടുക്കണം. തളരരുത്. Keep going 😊 എല്ലാ ആശംസകളും ❤

    • @vyshnaviprasad2450
      @vyshnaviprasad2450 11 місяців тому

      ❤️

  • @rariravi7550
    @rariravi7550 11 місяців тому +1

    Good

  • @raheenakk6962
    @raheenakk6962 2 місяці тому

    @alisays....Nanum depression stagela,,,,,,

  • @amrithav9685
    @amrithav9685 4 години тому

    ❤❤

  • @saranyas7888
    @saranyas7888 Рік тому +1

    You are 🔥

  • @anuka7671
    @anuka7671 11 місяців тому +1

    Thank you same situation llude kadanne pokkuvanne njnum evde thodanganum egane time kittum nne aryillla serikkum sangadam varum chelappo kunjinne nokkanum arum illla .ellam seriyakum nne vijarikkkunnu😢

  • @aarya1883
    @aarya1883 4 місяці тому +1

  • @athirapr8802
    @athirapr8802 4 місяці тому

    Love u miss❤

  • @nayanacs8254
    @nayanacs8254 11 місяців тому +1

    Well said... Gone through the same situation.. Still didn't overcome... ഒരു doubt ചോദിക്കട്ടെ .. കുട്ടിയെ നോക്കാൻ ഒരാളുടെ help കൂടെ എടുത്തു IT യിൽ തന്നെ continue ചെയ്തിരുന്നെങ്കിൽ നല്ലതാകുമായിരുന്നോ?

    • @aliSaysbyAlisha
      @aliSaysbyAlisha  11 місяців тому

      May be 😀.. Salary okke avideyaanu high..But correct work koodthal aarnnu...Corona kalath mole nokkan orale vekkal safe allarnnh.. according to me 😊

  • @happyCollecting
    @happyCollecting Рік тому +1

    👍

  • @ad_music192
    @ad_music192 5 місяців тому

    ❤️

  • @anjusejeeva4342
    @anjusejeeva4342 Рік тому +2

  • @nithac7749
    @nithac7749 2 місяці тому

    ❤❤

  • @kavyaks8507
    @kavyaks8507 Місяць тому

    ❤❤❤

  • @PraveenKilimanoor
    @PraveenKilimanoor Рік тому +2

  • @fiyafrancis381
    @fiyafrancis381 Рік тому +2

    ❤❤

  • @PSCPOINT.903
    @PSCPOINT.903 4 місяці тому

    എൻ്റെ ജീവിതം പറഞ്ഞതു പോലെ.

  • @janasenane8759
    @janasenane8759 11 місяців тому +2

    How old are you?

  • @jismolmathew5638
    @jismolmathew5638 Рік тому +2

    ❤❤

  • @irshanaiqbal4103
    @irshanaiqbal4103 11 місяців тому +1

  • @HARRYKRISH_GR
    @HARRYKRISH_GR Рік тому +1

    🎉🎉🎉

  • @varsharadhakrishnan7892
    @varsharadhakrishnan7892 11 місяців тому +1

    Same feeling .

  • @abhirajcr00
    @abhirajcr00 Рік тому +1

    👍👍

  • @AjasSA-s7x
    @AjasSA-s7x 8 місяців тому

    💎💎💎💎 respect

  • @varsharadhakrishnan7892
    @varsharadhakrishnan7892 11 місяців тому +1

  • @sindhurinil5844
    @sindhurinil5844 11 місяців тому +1

    ❤❤❤

  • @vaishnavsunu13
    @vaishnavsunu13 11 місяців тому +1

    👌👌

  • @the4meer
    @the4meer 11 місяців тому +1

    😍

  • @Agentvvm
    @Agentvvm Рік тому +1

    👍👍

  • @giftycv5280
    @giftycv5280 Рік тому +1

  • @achu7609
    @achu7609 Рік тому +1

    ❤❤❤

  • @manuelmathew9740
    @manuelmathew9740 Рік тому +1

  • @SreelekshmiSreekumar-w9x
    @SreelekshmiSreekumar-w9x Рік тому +1

  • @parvathikumarapuri6950
    @parvathikumarapuri6950 Рік тому +1

    ❤❤❤

  • @febababy1
    @febababy1 Рік тому +1

    ❤❤

  • @jobinbabu2750
    @jobinbabu2750 Рік тому +1

  • @priyasn8247
    @priyasn8247 Рік тому +1

  • @saritham5350
    @saritham5350 Рік тому +1

  • @shinimolm3131
    @shinimolm3131 9 місяців тому +1

    ✌️✌️

  • @roshnaraj337
    @roshnaraj337 10 місяців тому +1

    First time seeing ur video...i also gone through same still going through....i a medical professional tooo....bt nw am thinking about cracking psc....whats ur opinion @ what age u cracked psc...hw s ur job now hope u will reply

    • @aliSaysbyAlisha
      @aliSaysbyAlisha  10 місяців тому

      It's all about your choices. I am 28. If you've the desire to be a govt servant then go for it.Or If the medical profession goes well then pls continue. GOVT VS IT oru video cheythind. you can refer to the same.🤗

  • @hasnabasheer5099
    @hasnabasheer5099 Рік тому +1

  • @suhainatnaisam
    @suhainatnaisam 10 місяців тому +1

  • @aswathyk.p8633
    @aswathyk.p8633 7 місяців тому

    Ee same avasthaya enikum

  • @akasha2373
    @akasha2373 Рік тому +1

    What a horrible situation.