❤❤❤ജോപ്പാ...... ഞാൻ ഇപ്പോൾ വളരെ happy ആണ്.... ഒരു 3 വർഷത്തോളം ഞാൻ ജീവിതം മടുത്തു വളരെ നിരാശയിൽ കഴിഞ്ഞിരുന്നു അവിടെ നിന്നും എന്നെ കൈപിടിച്ചു കയറ്റിയ ഒരാൾ നിങ്ങൾ ആണ്... നിങ്ങളുടെ വാക്കുകൾ ആണ്..... അതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤❤❤❤
ഞാൻ പലതവണ ആത്മഹത്യായെ പറ്റി ചിന്തിച്ചിട്ടുണ്ട് പക്ഷെ നമ്മൾ മരിച്ചാൽ നമ്മൾക്കു മാത്രം ആണ് നഷ്ടം എന്ന് തിരിച്ചറിവ് ഉണ്ടായി. മുൻപോട്ട് ജീവിക്കാൻ ആർജവം ഉണ്ടാക്കി കളിയാക്കിയരുടെയും പരിഹസിക്കുന്നവരുടെ മുൻപിൽ ജയിക്കാനായി ആത്മാധൈര്യത്തോടെ മുന്നേറുന്നു എന്റെ വിജയം ഞാൻ നേടി എടുക്കും.
നല്ലൊരു സുഹൃത്തിനെ കിട്ടുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. എനിക്ക് കൂട്ടുകാർ ഉണ്ട്. പക്ഷെ എല്ലാ കാര്യങ്ങളും വിശ്വസിച്ചു പറയാൻ കഴിയുന്ന ഒരു friend എനിക്ക് ഇല്ല. എന്നാൽ അങ്ങനൊരു friend ആവാൻ കഴിഞ്ഞെങ്കിൽ എന്നും ആഗ്രഹിച്ചിട്ടുണ്ട്. അതിന് അവർക്ക് എല്ലാം നമ്മളെക്കാൾ പ്രിയപ്പെട്ട വേറെ friends ഉണ്ട്. 😊. Thank you so much for your inspirational video.
ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ജോസഫ്... അറിയില്ല ഒരോ വാക്കുകളും ഒരോ കഥകളും വെല്ലാതെ inspired ആവുന്നു 😊😊 Joseph ൻ്റെ വാക്കുകൾ കൊറേ പേർക്ക് പ്രതീക്ഷ നൽകുന്നുണ്ട് 🙌 Thankyou Joseph,keep going...
Please dont think like that We want a hope in life life is not full of happiness or sorrows. This time too will pass ❤❤❤think about all the loved ones in your life that gives you the willpower to move on. I dont know whats your problem but i know you have the strength to move on in the hard time of the life believe in yourself and god. Everything will be fine. 😊😊💞💞
എനിക്ക് ആദ്യം പറഞ്ഞ ബുക്കുകളിലെ വരികളെ ക്കാൾ കൂടുതൽ എൻറെ മനസ്സിൽ കയറിയത് ജോസഫ് പറഞ്ഞാൽ ലാസ്റ്റ് വരികളാണ് സ്വന്തം ജീവിതത്തെ നോക്കി ഉറപ്പിച്ച് പറഞ്ഞ ആ വരികൾ അത് വളരെ ഹൃദയസ്പർശിയായ വരികൾ ആയിരുന്നു.നന്ദി
You are a motivational and a powerful speaker..and there is no doubt about it...your thoughts and your comfortung voice bring so much of solace to our minds..our best wishes...pls continue doing your good work..God 🙌
കൂടെ കൂടാൻ അധികം ആരുമില്ലല്ലോ എന്നത് മുപ്പതുകളിലെ വലിയ ദുഃഖമാണ്. നല്ല കൂട്ടുകാരനെ എപ്പോഴും വിളിച്ചു ബുദ്ധിമുട്ടിക്കാനും വിഷമമാണ്. കാരണം എന്റെ ആ നല്ല കൂട്ടുകാരൻ ഒരു പാട് പേരുടെ നല്ല കൂട്ടുകാരനാണ് എന്നത് തന്നെ. ജീവിതത്തിൽ രണ്ട് തവണ യാണ് അയാൾ എന്നെ ആത്മഹത്യയുടെ വക്കിൽ നിന്നും അയാൾ പോലും അറിയാതെ രക്ഷിച്ചത്.ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കുന്ന മറ്റൊരു വ്യക്തിയാണ് ജോസഫ്. നിങ്ങളാണ് കൂടെ കൂടാൻ ആരുമില്ലാത്ത എനിക്ക് പുസ്തകങ്ങളിലേക്കുള്ള വാതിൽ തുറന്ന് തന്നത്. ഇനിയും എന്നെ പോലെ അനേകരിൽ പ്രതീക്ഷ നിറയ്ക്കുവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. All the best Joseph🙏👍
വളരെയേറെ മനസ്സിൽ തട്ടിയ കഥ. Joseph പറഞ്ഞത് വലിയൊരു ശരി. സന്തോഷം നിറഞ്ഞ കാലത്തു നമുക്ക് ചുറ്റും ആളുകൾ ഉണ്ടാവും. വിഷമകാലത്തു നമ്മെ ഏറെ സ്നേഹിക്കുന്നവർ മാത്രം. എല്ലാവരെയും ആശ്വസിപ്പിക്കുന്ന Joseph ന്റെ വിഷമങ്ങളും വേഗം മാറട്ടെ. എല്ലാ പ്രാർത്ഥനകളും 🙏🙏🙏
We have our dear Annamkutty Chettan, who represents hope and resilience in our history. We look forward to your words of encouragement. With each breath, we find the strength to keep moving forward. It is encouraging to know that there are individuals with a big heart in this world with beautiful souls.
Jeevithathekkal valiya pusthakam illa anubhavathekkal valiya paadangalum illa hope for the best 😌. Vedhanayilum chirikkan padikkunna samayath Jeevitham adipoli aavum 😊
Rubin Carter എന്നാ ഒരാളുടെ കഥയും ഇതിനോട് similar ആണ്. പുള്ളി ഒരു famous boxer ആയിരുന്നു പിനീട് wrongly convicted ആയി ജയിലിൽ ആകുന്നു 1999 release ചെയ്ത hurricane എന്നാ ചിത്രം അയാളുടെ story base ചെയ്ത് ആണ്
Whenever I hear racism news against Indians like " get out of our country ".I used to think here "athithi devo bhava",is how we treat guests. Such an amazing person Lester!!
Jo u seems to have some pain in ur mind.If its love, for a relationship to be fruitful it has to come from both sides.Sometimes unexpectedly that special someone may come to ur life God has always a plan 😊.Adding the famous quotes of Paulo choelo in Alchemist when u truly wish for something the whole world comes together. 👍👍
❤❤❤ജോപ്പാ...... ഞാൻ ഇപ്പോൾ വളരെ happy ആണ്.... ഒരു 3 വർഷത്തോളം ഞാൻ ജീവിതം മടുത്തു വളരെ നിരാശയിൽ കഴിഞ്ഞിരുന്നു അവിടെ നിന്നും എന്നെ കൈപിടിച്ചു കയറ്റിയ ഒരാൾ നിങ്ങൾ ആണ്... നിങ്ങളുടെ വാക്കുകൾ ആണ്..... അതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤❤❤❤
ഞാൻ പലതവണ ആത്മഹത്യായെ പറ്റി ചിന്തിച്ചിട്ടുണ്ട്
പക്ഷെ നമ്മൾ മരിച്ചാൽ നമ്മൾക്കു മാത്രം ആണ് നഷ്ടം എന്ന് തിരിച്ചറിവ് ഉണ്ടായി.
മുൻപോട്ട് ജീവിക്കാൻ ആർജവം ഉണ്ടാക്കി
കളിയാക്കിയരുടെയും
പരിഹസിക്കുന്നവരുടെ
മുൻപിൽ ജയിക്കാനായി ആത്മാധൈര്യത്തോടെ മുന്നേറുന്നു
എന്റെ വിജയം ഞാൻ നേടി എടുക്കും.
നല്ലൊരു സുഹൃത്തിനെ കിട്ടുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. എനിക്ക് കൂട്ടുകാർ ഉണ്ട്. പക്ഷെ എല്ലാ കാര്യങ്ങളും വിശ്വസിച്ചു പറയാൻ കഴിയുന്ന ഒരു friend എനിക്ക് ഇല്ല. എന്നാൽ അങ്ങനൊരു friend ആവാൻ കഴിഞ്ഞെങ്കിൽ എന്നും ആഗ്രഹിച്ചിട്ടുണ്ട്. അതിന് അവർക്ക് എല്ലാം നമ്മളെക്കാൾ പ്രിയപ്പെട്ട വേറെ friends ഉണ്ട്. 😊. Thank you so much for your inspirational video.
Hi
എനിക്കും
@@sreemasreedharan hi
നിങ്ങൾ നിങ്ങളുടെ കൂട്ടുകാരുടെ ഇടയിൽ അവര്ക് എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു ഫ്രണ്ട് ആവുക, അപ്പൊ നിങ്ങൾക്കും അങ്ങനെ ഉള്ള ഒരു ഫ്രണ്ട് നെ കിട്ടും
ഞാൻ ദിവസവും താകളുടെ ഒരു vidio കാണും . തകർന്ന മനസ്സിന് വല്ലാത്തൊരു ബലമാണ് ഓരോ videosum .. ദൈവം അനുഗ്രഹിക്കട്ടെ
ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ജോസഫ്... അറിയില്ല ഒരോ വാക്കുകളും ഒരോ കഥകളും വെല്ലാതെ inspired ആവുന്നു 😊😊
Joseph ൻ്റെ വാക്കുകൾ കൊറേ പേർക്ക് പ്രതീക്ഷ നൽകുന്നുണ്ട് 🙌 Thankyou Joseph,keep going...
ഞാൻ ഇന്ന് സത്യത്തിൽ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു ഞാൻ തിരിഞ്ഞു നടന്നത് എന്റെ മക്കളുടെ മുഖവും ഭാര്യ യുടെ മുഖവും ഓർത്തിട്ടാണ് 😥
sorry😢
Never ever think like bad
Please dont think like that
We want a hope in life
life is not full of happiness or sorrows. This time too will pass
❤❤❤think about all the loved ones in your life that gives you the willpower to move on.
I dont know whats your problem but i know you have the strength to move on in the hard time of the life believe in yourself and god. Everything will be fine. 😊😊💞💞
Bro, don't worry entha problem... ningale manassilakunna arodenkilum share cheyyu
Ellam sheriyakum
Dont worry man. Ellam shariyakum
You have no idea about the way you heal many people by your words..... May god bless you🤍
മനസു മടുത്തിരിന്നു സമയത്തെ താങ്കളുടെ ഈ വീഡിയോ കാണുന്നുത് വീണ്ടും ഓടാൻ എൻജി തന്നെ ജോപ്പാനെ .... Thank you... ❤️🥰🥰❤️🔥
എനിക്ക് ആദ്യം പറഞ്ഞ ബുക്കുകളിലെ വരികളെ ക്കാൾ കൂടുതൽ എൻറെ മനസ്സിൽ കയറിയത് ജോസഫ് പറഞ്ഞാൽ ലാസ്റ്റ് വരികളാണ് സ്വന്തം ജീവിതത്തെ നോക്കി ഉറപ്പിച്ച് പറഞ്ഞ ആ വരികൾ അത് വളരെ ഹൃദയസ്പർശിയായ വരികൾ ആയിരുന്നു.നന്ദി
You are a motivational and a powerful speaker..and there is no doubt about it...your thoughts and your comfortung voice bring so much of solace to our minds..our best wishes...pls continue doing your good work..God 🙌
കൂടെ കൂടാൻ അധികം ആരുമില്ലല്ലോ എന്നത് മുപ്പതുകളിലെ വലിയ ദുഃഖമാണ്. നല്ല കൂട്ടുകാരനെ എപ്പോഴും വിളിച്ചു ബുദ്ധിമുട്ടിക്കാനും വിഷമമാണ്. കാരണം എന്റെ ആ നല്ല കൂട്ടുകാരൻ ഒരു പാട് പേരുടെ നല്ല കൂട്ടുകാരനാണ് എന്നത് തന്നെ. ജീവിതത്തിൽ രണ്ട് തവണ യാണ് അയാൾ എന്നെ ആത്മഹത്യയുടെ വക്കിൽ നിന്നും അയാൾ പോലും അറിയാതെ രക്ഷിച്ചത്.ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കുന്ന മറ്റൊരു വ്യക്തിയാണ് ജോസഫ്. നിങ്ങളാണ് കൂടെ കൂടാൻ ആരുമില്ലാത്ത എനിക്ക് പുസ്തകങ്ങളിലേക്കുള്ള വാതിൽ തുറന്ന് തന്നത്. ഇനിയും എന്നെ പോലെ അനേകരിൽ പ്രതീക്ഷ നിറയ്ക്കുവാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. All the best Joseph🙏👍
വളരെയേറെ മനസ്സിൽ തട്ടിയ കഥ. Joseph പറഞ്ഞത് വലിയൊരു ശരി. സന്തോഷം നിറഞ്ഞ കാലത്തു നമുക്ക് ചുറ്റും ആളുകൾ ഉണ്ടാവും. വിഷമകാലത്തു നമ്മെ ഏറെ സ്നേഹിക്കുന്നവർ മാത്രം. എല്ലാവരെയും ആശ്വസിപ്പിക്കുന്ന Joseph ന്റെ വിഷമങ്ങളും വേഗം മാറട്ടെ. എല്ലാ പ്രാർത്ഥനകളും 🙏🙏🙏
We have our dear Annamkutty Chettan, who represents hope and resilience in our history. We look forward to your words of encouragement. With each breath, we find the strength to keep moving forward. It is encouraging to know that there are individuals with a big heart in this world with beautiful souls.
Iam going through my depression stage.. i started watching your videos recently, now i got some hope to overcome my difficult times
സ്വതന്ത്രത്തോടെ പ്രവാസത്തിലിരിക്കുമ്പോള് തന്നെ ഒറ്റക്കായ് എന്ന തോന്നല് എന്തോ ഒരു വീർപ്പു മുട്ടല 😮... തെറ്റ് ചെയ്യാതെ 30 yr 😮 .. Hats of him
Jeevithathekkal valiya pusthakam illa anubhavathekkal valiya paadangalum illa hope for the best 😌. Vedhanayilum chirikkan padikkunna samayath Jeevitham adipoli aavum 😊
What an inspiring life story and excellent reviewing, Joe. People who are Lester or who have Lester in their lives is blessed.
Only one words.. Thank u Joppa ♥️എറ്റവും ആവശ്യം ഉള്ള സമയത്ത് ഉചിതമായ വീഡിയോ എത്തിച്ചതിന്..😊
Good Friend is a gift of God
Presence of some divine magics in the waves of your voice... Thanks joseph bro for your beautiful words ❤
Yours talks are really inspiring to the ones who have losy hope... Pls dont stop your videos
Josheph ningal chilapolokke enne athmahathyayill ninnu rakshikkunu😊😍♥️
എന്തൊരു മാസ്മരികത... ജോസെഫിന്റെ ഓരോ വാക്കിലും... നന്ദി മകനേ....
Was waiting for your video...Very inspiring... bring more such contents.. You are truly amazing
enik ariyilla entha parayandennu chettante videosinte adiyile oro commentum njan vayichu...avarepole njanum ee ashwasa vakkukal kelkkan vannathanu ....jeevithathil onnum njan nediyittilla palarudeyum vakkukalil veenu poyi orikkalum jeevikkan pattilla , eni munnott enghne pokum orupaad questions enik undayirunnu..palarum ashwasa vakukal paranjittu polum enik healing undayilla..pakshe njan 1 week ayi continiously chettane chettante vaakkukale kelkkunnu...epol enik nalla samadhanam und.. ennepole mattullavarkum chettan orupaad positivity kodukkunund
daivam anugrahikkatte god bless u🥺❤
Jeevikkan preripikunna aarenkilum oke ellarude jeevithathilum undaavatte,Lester ne pole💖
My dear avasanam paranja vakkukalanu ethil ettavum valuable, lovable, great message ❤️🙏👍
Thank you ജോപ്പാ....മനസ്സ് ആകെ അസ്വസ്ഥമാണ്...ഇപ്പോ എന്തോ ഒരു ആശ്വാസം കിട്ടിയ പോലെ ❤
നമ്മൾകുണ്ടാകുന്ന വിഷമങ്ങൾ പലതും നമ്മൾ തന്നെ ചിന്തിച്ചു കൂട്ടുന്ന തെറ്റായ തെറ്റിന്ദ്ധാരണകൾ കൊണ്ടുമാകാം
JOPPAN U r always there ❤
And thts why U r my wallpaper 🤭🥲🥰
Chettante videos enik orupad energy tharunnund... hope tharunnund... ningale pole othiri per und ullu Kathi eriyumbozhum chuttum Prakasham parathunna kurach per❤️🩹🫂❤️🔥
എനിക്കും ലസ്റ്റർ നെ പോലെ ഒരു friend ഉണ്ടായിരുന്നെങ്കിൽ. Awesome video👌👌
Rubin Carter എന്നാ ഒരാളുടെ കഥയും ഇതിനോട് similar ആണ്. പുള്ളി ഒരു famous boxer ആയിരുന്നു പിനീട് wrongly convicted ആയി ജയിലിൽ ആകുന്നു
1999 release ചെയ്ത hurricane എന്നാ ചിത്രം അയാളുടെ story base ചെയ്ത് ആണ്
It's truly a man's search for meaning in life
Thank you 💗
Again thank you ❤
വിട്ട് പോവാൻ കാരണഘൾ ഏറെ ഉണ്ടായിട്ടും കൂടെ നിക്കുന്ന മനുഷ്യർ ' ലെസ്റ്റർ '❤
Thank u😊
Thank you for introducing this book. At least I'm not inside a jail, I have more options. Thank you God for my pains and the solutions you gave❤
Joseph itta love u...
കല്യാണം ശരിയാകാഥത്തിൻ്റെ വിഷമം ഇപ്പോഴാണ് മാറിയത്😅
Story യുടെ തുടക്കത്തിൽ നെൽസൻ മണ്ടേല എന്നാ മഹാനെ ഓർത്തവർ.. അറ്റന്റൻസ് mark ചെയ്തോളു ❤❤
Ath 27 ahn njan orathth sreekrishna nte achaneyum ammayeyum ahn✨
എല്ലാർക്കും ലെസ്റ്ററിനെ പോലെ നല്ലൊരു frdine കിട്ടട്ടെ
The green mile movie orma vannu💚💚
Whenever I hear racism news against Indians like " get out of our country ".I used to think here "athithi devo bhava",is how we treat guests.
Such an amazing person Lester!!
Amazing 👍
Thank you so much ❤❤❤❤
Thankzz Bro..🎉
Great message
Healing words ❤
Thank you Joseph.
വളരെ നന്ദി... ജോപ്പാ 🙌
This hits me on the right time ❤
Thank you so much Joppa for the video and to introduce the book for me 😊.
Nanni 🙏🙏🙏
Thanks❤️
ithu pole oru friend enikum udayirunekil enn thonnipokum good 👍
Thanks Joseph
Its the right time to watch this...❤ Thankuu so much
Thankyou dear
Spark of hope ✨
Watch "when they see us"
First viewer ❤
You are someones Lustre.. ❤️
Thank you 😊...
Great ❤Thank you for sharing 😊
Joppan❤
Words❤
Jo u seems to have some pain in ur mind.If its love, for a relationship to be fruitful it has to come from both sides.Sometimes unexpectedly that special someone may come to ur life God has always a plan 😊.Adding the famous quotes of Paulo choelo in Alchemist when u truly wish for something the whole world comes together. 👍👍
Hii Joseph thank u so much❤
Narration is good❤
Thank you sir
Amazing ❤
Awesome ❤
Simply superb
ഇത് എനിക്കു ആയിരുന്നു 🥺❤
joppa There is a " love" in evolve ...
lestor ❤❤
Thank youu❤❤
Bro fable app use cheyyindo?
Such a wonderful speak your really its peaceful our mind bro 🤍
HOPE!
താൻ സൂപ്പർ ആടോ 👌
Thnk u so much❤️
satyam vijayikkum
Similar to Nambi Narayanan story
👍👍🙏
Waiting for your new book 🥰
Lester u r great … u hv kept ur best friend and his mom alive❤
❤HOPE❤
Thanku ❤ for the video❤️
If i had a LESTER....
❤thanku
Dhaivathinte charanmar vayichu next book vayikkan thalparyamundu amazonil nalla rate aanu
❤🥰
Poli video bro.❤
Excellent 🙏
Sir....parvathangal mattolikollunnu...enna book nallthano...kalide Hussain ndea..sirndea interview yil ellam...parayar und.. Malayalam
Lestor❤❤❤❤
HAI JOSEPH BRO🥰🥰 .....WE ARE EAGERLY WAITING FOR YOUR SHOW ON 18TH OCTOBER AT GRAND ALFALAJ HOTEL MUSCAT, RUWI
NANMA KASARAGOD
MUSCAT🤩🤩
I have a Lester in my life....... And his name is Anirudh Menon ❤