ChatGPT FOUNDER അടുത്ത Ai ഉണ്ടാക്കാൻ ചോദിക്കുന്നത് 7 TRILLION, അതായത് 1/10 of WORLD GDP!

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 236

  • @UmerAbdussalam
    @UmerAbdussalam  8 місяців тому +8

    Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644

    • @shaheerpmrs9777
      @shaheerpmrs9777 8 місяців тому +1

      ഏതൊക്കെ Al tool കൾ? for eg ?

    • @figh761
      @figh761 8 місяців тому +1

      Ninaqu enthu kuntham anu ariyunnathu

    • @hapheelkp8469
      @hapheelkp8469 4 дні тому

      Link is not working

  • @Ami7166
    @Ami7166 9 місяців тому +44

    കപ്പൽ ആരുടെ ആണെങ്കിലും കപ്പിത്താൻ നമ്മുടെ ആളാവണം.

    • @abhijith_sa
      @abhijith_sa 9 місяців тому +28

      കപ്പിത്താൻ കപ്പൽ ഉടമയുടെ വെറും പണിക്കാരൻ മാത്രം.കപ്പൽ ഉടമ പറയുന്നോട്തക്ക് കപ്പൽ ഓടിക്കുന്നു. They just use and throw us anytime

    • @nagarajsubramanyam-jw8yl
      @nagarajsubramanyam-jw8yl 7 місяців тому

      😂

    • @thegodofallgods834
      @thegodofallgods834 2 місяці тому +1

      അത് തന്നെ ഇന്ത്യക്കാരുടെ അടിമത്തത്തിന്റെ ലക്ഷണം, നിങ്ങൾ പറഞ്ഞത് ഞാൻ വേറെ മേഘലയിൽ പറഞ്ഞുതരാം എന്ന ചിലപ്പോ മനസ്സിലാവും,
      കക്കൂസ് ആരുടെ ആണെങ്കിലും കുഴിച്ചു കൊടുക്കുന്നത് നമ്മൾ ആയാൽ മതി എന്ന് പറയും പോലെയാണ് 🤭.
      ഇവിടുത്തെ ബംഗാളികൾക്ക് പറയം വീട് ആരുടെ ആയാലും ഉണ്ടാക്കി കൊടുക്കുന്നത് നമ്മൾ ആണെന്ന്.. അടിമത്തത്തിൽ നിന്ന് പുറത്തു വരൂ സഹോദര

  • @DM-vw9lo
    @DM-vw9lo 8 місяців тому +6

    😢നമുക്കിപ്പോഴും പ്രാകൃതമായ സിലബസും … കണ്ണുരുട്ടി കാണാതെ പഠിപ്പിക്കലും ആണ്. കുട്ടികൾക്ക് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ കുറെ വേസ്റ്റ് പോർഷൻസ് കുത്തിതിരുകുന്നു

  • @4k_jokers
    @4k_jokers 9 місяців тому +14

    Ithrem daivangal ivide undayittum nammal backil avukayano daivam rekshikkum athinu oru 1 billion mudakki temple paniyu avide poyi irikku chip okke daivam undakki vidum

  • @Austin_69
    @Austin_69 8 місяців тому +36

    *ഇന്ത്യക്കാർ പുറകോട്ട് ഓടുകയാണ്. 5000 വർഷങ്ങൾക്ക് മുമ്പ് മുതൽ മറന്നു വെച്ച എന്തൊക്കെയോ എടുക്കാൻ പോവാണത്രെ.*

    • @Shankumarvijayan3897
      @Shankumarvijayan3897 2 місяці тому

      ഇന്ത്യക്കാർ എത്ര വർഷം മുന്നോട്ടു ഓടുകയാണ് എന്നു അറിയാൻ ISRO യുടെ updates കണ്ടു നോക്കിയാൽ മനസിലാക്കാം. 🇮🇳

  • @akhilreji6835
    @akhilreji6835 9 місяців тому +127

    ഇന്ത്യക്കാർ എവിടെയാണെന്ന് ചോദിച്ചാൽ അമ്പലവും പള്ളികളും നിർമ്മിക്കുന്നതിന്റെയും പൊളിക്കുന്നതിന്റെയും തിരക്കിലാണ്. ഇതെല്ലാ കഴിഞ്ഞ് ഏതെങ്കിലും കാലത്ത് ബോധോദയം ലഭിക്കുന്ന സമയത്ത് ചിന്തിക്കുമായിരിക്കും. അപ്പോളേക്കും ലോകം അടുത്ത ഘട്ടത്തിൽ എത്തും. ആകെയുള്ള ആശ്വാസം നമ്മൾ സൃഷ്ടിച്ച നമ്മടെ ദൈവം കൂടെ ഉണ്ടാകുമല്ലോ. ബാക്കിയെല്ലാം ദൈവം നോക്കിക്കോളും ആരും പേടിക്കേണ്ട😂

    • @puthurashtram8614
      @puthurashtram8614 8 місяців тому +7

      പിന്നെ നിൻ്റെ അപ്പൻ അണലോ ചന്ദ്രനിൽ ലാൻഡ് ചെയ്തത്

    • @shaanlatheef4278
      @shaanlatheef4278 8 місяців тому

      പുരുഷു...

    • @anandhumohan27
      @anandhumohan27 8 місяців тому

      @@puthurashtram8614ullathu parayumbol chila myraaku kolum karanm madam rashtriyam ambalam pokkalu
      Alle avarku ariyi

    • @Asokankallada
      @Asokankallada 8 місяців тому

      😂

    • @challengerwassco
      @challengerwassco 8 місяців тому +1

      @@puthurashtram8614 aa land aaya spaceship dharithryam pidich vitte,ivada koree upayoogam illathe enthokeyoo onaki iddum kodi kal chillavaki ,eni evida nintu kariyam illa rakshapedam ondakill india vidanam .

  • @FebinReemaTrancesun
    @FebinReemaTrancesun 8 місяців тому +3

    നമ്മൾ ഇന്ത്യക്കാർക്ക് തമ്മിൽ തല്ലാൻ പറ്റും ഈ നൂറ്റാണ്ടിലും ഇതുതന്നെയാണ് പരിപാടി മറ്റുള്ള ലോകങ്ങൾ ഒക്കെ മാറിക്കൊണ്ടിരിക്കും എത്ര കോടി ജനങ്ങളുള്ള നമ്മുടെ നാട്ടിൽ നമ്മൾക്ക് ഇങ്ങനെ നോക്കിയിരിക്കാൻ കഴിയുള്ളൂ ഇന്ത്യ വിദ്യാഭ്യാസപരമായും മുന്നിലല്ല മാറിമാറി വരുന്ന ഗവൺമെൻറ് കളാണ് നമ്മൾക്ക് ശാപം അവർക്ക് ഇതിനൊന്നും വലിയ താൽപര്യമില്ല

    • @xyzO786
      @xyzO786 8 місяців тому

      ആദ്യം നിങ്ങൾ 6ആം നൂറ്റാണ്ടിൽ നിന്ന് 21നാം നൂറ്റാണ്ടിൽ എങ്കിലും എത്താൻ നോക്ക് 😂

  • @MrCheckorkut
    @MrCheckorkut 8 місяців тому +3

    India is funding millions to dig soil throughout the country...😊

  • @shabeebck3057
    @shabeebck3057 9 місяців тому +6

    Raising 7 trillion for an AI project !! Are we ready to balance such innovation with societal impact ???, you are absolutily right we need to think where india stands as such project gonna impact all country including india with around 1.4 B people !!

    • @Shinojkk-p5f
      @Shinojkk-p5f 8 місяців тому +3

      Profit ruling the world, humanity is joke.

    • @farhanaf832
      @farhanaf832 8 місяців тому

      We can help scientists by processing data from boinc distributed computing software ♥️

  • @HARIS-we8cv
    @HARIS-we8cv 9 місяців тому +5

    7Trillion🔥

  • @abhishekmk4101
    @abhishekmk4101 9 місяців тому +3

    Bruhh has some cold point🥶🥶

  • @Dutvmalayalam
    @Dutvmalayalam 8 місяців тому +2

    deep rooted issues in india existing from nutrition, education, awareness,all is a mess... but such information awareness like you do is appreciated it can bring a slight wave...lot lot more mass reach needed in all languages

  • @SHYAMSHARON
    @SHYAMSHARON 9 місяців тому +6

    Neura Linkine kurich oru video cheyamo

  • @_ak._
    @_ak._ 7 місяців тому +2

    As a CS student, I should learn AI and buy the stocks of these companies😅

  • @knocktalkies007
    @knocktalkies007 7 місяців тому +2

    india ഇപ്പോൾ CAA യുടെ പിറകെ ആണ് 😂

  • @pradeepchandran255
    @pradeepchandran255 8 місяців тому +4

    Just imagine one fine day Google says that...they will not give support to India...what we will do...same applicable for Microsoft.... Thanks for the insight UMAS❤

    • @MrLou000
      @MrLou000 7 місяців тому

      Modi will manage it

  • @winnersvlog3464
    @winnersvlog3464 8 місяців тому +3

    An eye opener video 👍

  • @nxbl2741
    @nxbl2741 7 місяців тому +2

    As stock marketor point of me its a good time to invest 🎉❤😂

  • @anoopaugustinejosef
    @anoopaugustinejosef 8 місяців тому +3

    Your video is very helpful. We are experimenting to see if we can use AI avatars to perform multiple tasks. Perhaps tomorrow, we can purchase an AI avatar or a humanoid robot with cash to handle our various tasks. Thank you especially for providing us with knowledge about the great potential of the Robotics Industry

  • @mohdsalim9161
    @mohdsalim9161 8 місяців тому +188

    ലോകം മുഴുവനും പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നേറുമ്പോൾ നമ്മൾ പള്ളികളുടെ വാനവും തോണ്ടിനടക്കും ശിവലിംഗം കണ്ടുപിടിക്കാൻ.

    • @supreme203
      @supreme203 8 місяців тому +73

      Internetum AI ഒക്കെ ഹറാം ആണ്. താങ്കൾ ഉപയോഗിക്കരുത് 😄😄

    • @AlexAlex-bv5yo
      @AlexAlex-bv5yo 8 місяців тому +69

      സത്യം തുർക്കിയിൽ Christian ചർച്ചുകൾ മുസ്ലീം പള്ളികൾ ആക്കുന്നതുപോലെ😂

    • @mspk329
      @mspk329 8 місяців тому +2

      ശിവ ലിംഗം 😂😂😂

    • @octamagus1095
      @octamagus1095 8 місяців тому +1

      അതെ ഈ മതം ഒക്കെ പിടിച്ച് പിന്നോട്ട് നടക്കുന്ന ഇന്ത്യ..ഇന്ത്യയുടെ ശാപം ആണ് മതം. ഇന്ത്യയുടെ നാശം, കാലൻ എന്നൊക്കെ പറയാം..

    • @ashrafpkader8029
      @ashrafpkader8029 8 місяців тому

      അത് ഭാരതീയം അല്ല അപ്പൊ നിങ്ങളും ഉപയോഗിക്കരുത് ജയ് ഭാരത് ജയ് ലിംഗം, ജയ് അല്ലാഹ് 😂

  • @REALTRUTHFIGHTERS
    @REALTRUTHFIGHTERS 8 місяців тому

    Published in 1979 - A. Ralph Epperson
    Destroy the Family
    Destroy Work
    Destroy Religion
    Current condition
    Destroy the Family 80% broke down
    Destroy Work 30% broke down
    Destroy Religion 60% broke down

  • @Abu_Maryum
    @Abu_Maryum 8 місяців тому +1

    No issue broh. Avar ai upayogich enthu cheyyan nammal indiayile internet oori ittu paadathu krishikk irangum . Machaane athu poraliya. Internet oori idal mongik puthiya karyam onnum allallo

  • @NaN_000
    @NaN_000 8 місяців тому +3

    I think we should first consider on developing our own country then the lithum mineral field in jk maybe used for making batteries for ai or electric vehicles

  • @Stark_industries_96
    @Stark_industries_96 8 місяців тому +1

    Bro video exposure കുറച്ചു കുറച്ചാൽ viewing experience നല്ലതായിരിക്കും 🤍

    • @UmerAbdussalam
      @UmerAbdussalam  8 місяців тому

      Sure ♥️. Thanks for the feedback

  • @jyothishjoyan117
    @jyothishjoyan117 8 місяців тому +1

    Intresting 🧐 & informative

  • @sameerk
    @sameerk 8 місяців тому +1

    ഇനി വരുന്ന കാലം നമ്മൾ ചിന്തിക്കാൻ കഴിയാത്ത രീതിയിലവും വളരുക

  • @fayaskc
    @fayaskc 9 місяців тому +2

    I’m really waiting for Apple Vision Pro review by umer Abdul Salam

  • @santhoshcherukat4180
    @santhoshcherukat4180 8 місяців тому

    Good evaluation

  • @Unknown18201
    @Unknown18201 9 місяців тому

    Recent aayotulla oru interviewil Saker Modi paranja word valare striking aan he said: “AI is like an electricity, in near future you cannot live without AI.”

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 9 місяців тому +2

    നിർഭാഗ്യമെന്നുപറയട്ടെ, ഇതുപോലെ ഇന്നോവേഷനുള്ള ആരും ഇന്ത്യയിൽ ഇല്ല. നമ്മൾ ഇവിടെ കമ്പ്യൂട്ടർ ഓപ്പറേറ്റ് ചെയ്യാൻ പഠിക്കുമ്പോൾ, അവർ കമ്പ്യൂട്ടർ നിർമ്മാണവും കഴിഞ്ഞു അടുത്ത നിർമ്മിതിയുടെ പണിപ്പുരയിലാണ്. അടുത്ത 10 വർഷത്തേക്ക് അത് ഓപ്പറേറ്റ് ചെയ്യലാണ് നമ്മുടെ പണി.
    നമുക്കിവിടെ ഇതുപോലുള്ള അവസരങ്ങൾ തീരെയില്ല, ബ്രില്യൻസ് ഉള്ളവരെ നിലനിർത്താൻ സംവിധാനങ്ങളില്ല അവരെ യൂറോപ്യൻസ് കൊണ്ടുപോവുന്നു. നമുക്ക് ഈ അടിമത്വം തുടരാം.

    • @CosmicCanvas666
      @CosmicCanvas666 8 місяців тому +1

      ഇവിടുത്തെ വിദ്യാഭ്യാസത്തിന് നിലവാരം തീരെ പോര, വെറുതെ എല്ലാർക്കും A+ വിതരണം ചെയ്തു vote നേടുക എന്നതാണ് വിദ്യാഭ്യാസ മന്ത്രി നോക്കുന്നത്.😂

  • @bilalo179
    @bilalo179 9 місяців тому +1

    nighall tension aval indiakar use cheyum ithalam onu set ready avatee

  • @LIFEOFLAZYGUY
    @LIFEOFLAZYGUY 9 місяців тому +1

    we need first own Semiconductor Plant from India, That is The Starting point we can do Complete products manufactureing without help of other cuntries .for eg ഒരു മൗസ് ഉണ്ടാകണേൽ പോലും china,Taiwan.. ആശ്രയികേണ്ടിവരുന്നു Because അതിനുളിലെ Ic ,that’s a main part. പിന്നെ ഇനയിലെ ഭാകിയുളവരുടെ കാര്യം' നോകിട്ടു കാര്യം ഇല bro അവരുടെ മാറ്റം നോക്കി ഇരുന്നാൽ നമുകുള സമയം പോകും .നമൾ ആണ് ഇവിടെ മാറ്റം കൊണ്ടു വരേണ്ടത്…

    • @Farsath999
      @Farsath999 8 місяців тому

      Vedanta and Tata started already their projects

  • @shinivlogs6508
    @shinivlogs6508 9 місяців тому

    Thank you ❤❤

  • @rahi16122
    @rahi16122 8 місяців тому +1

    നമ്മൾ ഇപ്പോളും രാമനും ബാബരിയും കുടുങ്ങി തമ്മിലടിച്ചു നശിക്കുന്നു

  • @hexcodeplus
    @hexcodeplus 4 місяці тому

    ivde thanne und, we are on integrating robotics with AI

  • @uwaisemoideen6985
    @uwaisemoideen6985 8 місяців тому +1

    Iam always thinking: what will be currency system and marketplaces..

  • @inmoments5700
    @inmoments5700 8 місяців тому +5

    ഹലോ ഞാൻ ഇന്ത്യയിൽ നിന്നാണ് ഞാൻ പള്ളിയുടെ അടിയിൽ അമ്പലം നോക്കിക്കൊണ്ടിരിക്കുകയാണ് പോയിട്ട് പിന്നെ വരാം 😓

    • @xyzO786
      @xyzO786 8 місяців тому

      അമ്പലം പൊളിച്ചു പണിത പള്ളികൾ എല്ലാം പൊളിക്കുക തന്നെ ചെയ്യും.. സുടാപ്പി 😂

    • @inmoments5700
      @inmoments5700 8 місяців тому +3

      @@xyzO786 മണ്ടാ അമ്പലത്തിനു മുന്ന് അവിടെ എന്തായിരുന്നു എന്ന് പടിക്ക്.

    • @xyzO786
      @xyzO786 8 місяців тому

      @@inmoments5700 ആദ്യം ബാബരിയുടെ back side ഫോട്ടോ ഒന്ന് എടുത്ത് kaanu..എന്നിട്ട് വാ ബാക്കി പറഞ്ഞു തരാം

    • @shasha2022-bo5yw
      @shasha2022-bo5yw 3 місяці тому

      ​@xyzO786 rss is the most stupid and dangerous people in the world.

    • @zepp7030
      @zepp7030 День тому

      ​@@inmoments5700എന്ന pakistahnil poda nalla technology aanu avide😅

  • @mccp6544
    @mccp6544 8 місяців тому +10

    ഇതൊക്കെ ശാന്തിയും,സമാധാനവും ഉള്ള ജനങ്ങളും,ഇകോണമിയും ഉണ്ടെങ്കിലേ ഇതൊക്കെ വിജയിക്കാൻ പോവുന്നുള്ളൂ, ultimately ജീവനുള്ള ജനങ്ങൾ ആണ് എല്ലാ സർവീസൻ്റെയും ഉപപോക്താക്കൾ.
    വാസ്തവത്തിൽ ഏകാധിപത്യം,കുത്തകകളുടെ ബിസിനസ്സ് താൽപര്യവും കൊണ്ട് ലോകം ഇന്ന് മലീമസം ആയി കഴിഞ്ഞു. ഓരോ ദിനം കഴിയും തോറും ലോകം കൂടുതൽ വഷളായി കൊണ്ടിരിക്കുന്നു
    എന്നാലും പറയും നമ്മൾ happy new year എന്നൊക്കെ. പ്രവർത്തിയുടെയും യാഥാർത്ഥ്യത്തിൻ്റെയും അന്തരം

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 8 місяців тому +1

      Correct,👍

    • @binoyms9573
      @binoyms9573 8 місяців тому +1

      ഇതൊക്കെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ആണെങ്കിലോ ? Example: ഇപ്പോഴത്തെ തലമുറയിൽ എത്രപേർ 40 ഡിഗ്രീ ചൂടിൽ നെല്ല് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു , അതൊക്കെ റോബോട്ടിനെ ഏൽപ്പിച്ചാൽ ജനങ്ങൾക്ക് വേണ്ട ഭക്ഷണവും കിട്ടും , വെയിലത്ത് പണി എടുക്കുകയും വേണ്ട .
      പല മത ഗ്രന്ഥങ്ങളിൽ ദൈവം പറഞ്ഞ സ്വർഗം എന്ന കൺസെപ്റ്റ് ഇത് പോലെ തന്നെ അല്ലേ . നമുക്ക് വേണ്ട ഇല്ലകാരുവും സ്വർഗ്ഗത്തിൽ അധ്വാനിക്കാതെ ലഭിക്കും , പിന്നെ എന്തുകൊണ്ട് AI ഉപയോഗിച്ച് ഭൂമിയിൽ സ്വർഗം സൃഷ്ടിച്ചുകൂട 🤔

  • @vmafathah5474
    @vmafathah5474 8 місяців тому

    നമ്മുടെ ഇന്ത്യയും മറ്റു രാജ്യങ്ങളിലുള്ള ടെക്നോളജി വളർച്ച അവലോകനം ചെയ്യുന്ന വീഡിയോ ചെയ്യണം

  • @phoney_the_Hypo
    @phoney_the_Hypo 8 місяців тому

    ONE MAIN THING,
    major company employees are INDIANS.
    We just make good culture, if we can't make good innovations

  • @keepitup123-z6u
    @keepitup123-z6u 7 місяців тому +1

    Nammade nattaranel parayum poda poyi vallaa mathelum keran😂

  • @reefgarden2420
    @reefgarden2420 8 місяців тому +2

    Modi jiyum pashoobayumullapol nammalenthinu pediykanam😅

  • @Unknownfactsbyfaxxyii
    @Unknownfactsbyfaxxyii 8 місяців тому

    I was wandering that, if even man maded Ai selling for 6 Trillion , then what was the that guy value😢 How amazily god created us🤌🏻 proud moment 🔥🔥

  • @ebinjose1015
    @ebinjose1015 8 місяців тому

    Nice video bro 👌

  • @_jerinpeter
    @_jerinpeter 8 місяців тому

    # മനുഷ്യന്റെ ക്രിയേറ്റിവിറ്റിയുടെ ഒരു,
    മാത്തമറ്റിക്കൽ എക്സ്പ്രഷൻ ആണ് A!

  • @akmalakku
    @akmalakku 4 місяці тому

    താങ്കള്‍ Zoho യെ കുറിച്ച് എവിടെയും പറയുന്നത് കേള്‍ക്കുന്നില്ല!!!!...

  • @Shajahan_T
    @Shajahan_T 9 місяців тому

    Video make about on-device Generative AI on future iPhones, Artificial Hyper Intelligence (AHI) and Super Intelligence Robot or Humanoid

  • @benopm
    @benopm 8 місяців тому

    This is mark of the beast, wait and watch.

  • @amazonaffilliate
    @amazonaffilliate 9 місяців тому +1

    The end is near

  • @bharatmatha1877
    @bharatmatha1877 8 місяців тому

    Our view and vision 25 years back..we dont have rare earth and strategic minerals ...so how we going to produce new AI related activities...

  • @jismonjmathew6437
    @jismonjmathew6437 8 місяців тому

    Nammal kalavandil gps fit chaiyanulla technology kandupidikunnu

  • @mohammedsaid1597
    @mohammedsaid1597 9 місяців тому +1

    Nvidia gpu il concentrate cheyyunnathine Kala eni ai anennnu parayunnu eni gpu il valiya innovations varilla ennu parayunnu

    • @farhanaf832
      @farhanaf832 8 місяців тому +1

      Athukondanu NPU varunnath ♥️
      GPUil innovations und CUDA ♥️

    • @mohammedsaid1597
      @mohammedsaid1597 8 місяців тому

      @@farhanaf832 npu ai releated task anu cheyyunnath ath faster ayi ai releated work cheyyum pinne gaimine kurach upscale cheyyum ethiri optimize cheyyum npu already Samsung flagship mobilesil indrouce cheyyi 2019 il snapdragonil npu upayogichittundu ath gpuil vannal kurach efficiency kidum optimization ethiri koodum ai releated taks faster akum ulla sathanagal ethiri kudumennallathe puthiyathayittu enthu innovation anu ullath Pinne cuda technology 2006 kondu vannathanu athano eppozhethe innovation ullath mechapeduthunathallathe puthiyathayittu ennanu eppol kondu varunath?

    • @farhanaf832
      @farhanaf832 8 місяців тому

      @@mohammedsaid1597 kore new algorithm kond vannile?
      50X smaller and faster game experience kond vannile?
      Pinne njn data processing cheyunna alanu ex:- corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home
      Agane data processing cheyumbol AMD GPU vech 10 hour edutha same task Nvidia GPU vech 1 hour kond thirkarund
      Nigalk kore innovation venamekil egane cheyam allakil nvidiail invest cheyu
      Egane data processingil cheyumbol ariyam ethra difficult anu chila karygal enn athokke fast ayile?

  • @ajmalaju6026
    @ajmalaju6026 8 місяців тому

    Umer world coin value inim High aavumo 😇?
    Now current price 5$ above💸🔥

  • @farhanaf832
    @farhanaf832 8 місяців тому +5

    Intel - CPU
    Nvidia -GPU
    Open ai - NPU
    Enee ethokke varumo? Avo?😅

  • @Maverick-zp1dm
    @Maverick-zp1dm 8 місяців тому

    Nammal valiya ambalam undakeeleee kandilleee...

  • @DieRealitat
    @DieRealitat 8 місяців тому

    Please do a video about Apple vision pro..

  • @pmfaisalfaisal8696
    @pmfaisalfaisal8696 8 місяців тому

    ❤❤❤❤A i ..... Colonisum🎉🎉🎉🎉🎉🎉🎉🎉thats....... Point

  • @thafseerthafseer5476
    @thafseerthafseer5476 8 місяців тому +3

    ഇത് കേൾകുമ്പോൾ നമ്മുക്ക് അൽബുധം തോന്നുന്നത് സ്വഭാവികം പക്ഷെ ഒരു ചിദ്ധിക്കാത്ത ഒരു വിലയും കൽപ്പിക്കാത്ത ഒരു സാധനം ഉണ്ട് അതിന് കേട് പറ്റിയാൽ എത്ര ഡ്രില്ലിൻ ഉണ്ടായിട്ടും കാര്യമില്ലാ അതാണ് നമ്മുടെ എല്ലാ ബ്രൈൻ

  • @treat4Yu
    @treat4Yu 8 місяців тому

    Tesla optimus robot will be revolutionary with their dojo chips and supercomputers.

  • @digitalmedia9991
    @digitalmedia9991 9 місяців тому

  • @mettarkv3153
    @mettarkv3153 9 місяців тому

    👍💖

  • @mashoodkvr1939
    @mashoodkvr1939 9 місяців тому

    We are still under matrix system

  • @deepammedias
    @deepammedias 8 місяців тому +1

    ഇത് നമ്മുടെ തലച്ചോറിൽ വച്ചാൽ അടിപൊളി 😅

  • @fasilt155
    @fasilt155 9 місяців тому

  • @afsalc9674
    @afsalc9674 8 місяців тому

    TSMC or Samsung alle Major IC Chip makers. atho Nvidia anno. Nvidia IC Chip designer alle

  • @atheist-cj4qd
    @atheist-cj4qd 9 місяців тому +2

    Private companies oke boorshakal ahnen paranj nadanna ivde ithoke engane varana😂

  • @aneesh123v3
    @aneesh123v3 8 місяців тому

    👍👍👍

  • @jayankalady8697
    @jayankalady8697 9 місяців тому

    👍

  • @GalacticDigambaran
    @GalacticDigambaran 8 місяців тому +2

    Bro videol paranja Almost karyagale I agree.
    But the things you said on last part-
    1. Byjus and Paytm
    As a social media influencer you should know what was the reason behind the collapse of these two companies which went beyond 20billion worth, don’t make any false information and spread to public.
    If you don’t know what just happened you have to do study and research then you can make statements rather than this false negativity.
    As a 5th largest economy of world India also will be part of this journey you know that better than me.
    Mark it down and will see this one in future.

  • @shiningstar958
    @shiningstar958 9 місяців тому +2

    നമ്മൾ മതത്തിന്റെ പുറകെ 😂

  • @abduabdu407
    @abduabdu407 8 місяців тому

    ഇനി വരുന്ന പുതിയ 2 പദ്ധതികള്‍ കൂടെ നമുക്ക് ഉണ്ട് 😅😅😅
    ഇതിന്റെ double funds നമുക്ക് ചെലവഴിക്കാന്‍ ഉണ്ട് he 😅😅😅..

  • @drdevil2869
    @drdevil2869 8 місяців тому

    get recommended random ,and u earned a subscriber

  • @fathah4017
    @fathah4017 9 місяців тому

    Tanks sir for valuable information

  • @leo-qo6km
    @leo-qo6km 9 місяців тому

    In this week 4 videos👀👏

  • @UmerAbdussalam
    @UmerAbdussalam  8 місяців тому +2

    Midjourney Ai ഉപയോഗിച്ച് Image Generation മലയാളത്തില്‍ പഠിക്കാം. Now just 399rs only
    🎉Advanced Prompt Guidebook കളും Support Tools സൗജന്യമായി കോഴ്സിന്‍റെ കൂടെ സ്വന്തമാക്കാം.🎉
    techni.edapt.me/courses/Master-Midjourney-Image-Generation-656045b9e4b0222ebcc3bd48-656045b9e4b0222ebcc3bd48

  • @abdullaothayoth9305
    @abdullaothayoth9305 8 місяців тому

    We Indians just dreaming.

  • @sandhyragtr-y2z
    @sandhyragtr-y2z 9 місяців тому

    sir enikk b tech cousre ne kurich oru doubt und aarkum clear aayi answer tharaan kazhiyunilla sirenode chothikkan entha vazhi

    • @UmerAbdussalam
      @UmerAbdussalam  9 місяців тому +4

      im not a career counselor brother, I am not capable of giving you advice on this.

    • @gowtham4825
      @gowtham4825 8 місяців тому

      Doubt entha

  • @Bab-67er34eru
    @Bab-67er34eru 9 місяців тому +1

    ഇന്നലെ ഞാൻ ജിപിടി 4 അൻസ്ക്രൈബ് ചെയ്തപ്പോൾ തന്നെ അവർ പച്ച പിടിക്കാൻ തുടങ്ങി 😅എനിക്കാണെങ്കിൽ ലെവന്റെ കളി തീരെ ദഹിക്കുന്നില്ല .മണി യുടെ കഥാപാത്രം പോലെ എല്ലാത്തിനും അത് ശരിയാണ് , അത് വേണ്ടി വരും , പത്ത് പറവേയ്ക്കേണ്ടി വരും , അത് ബാക്കിയാവില്ലേ? ഒടുക്കം പറഞ്ഞു വിട്ടു .

  • @maximumtophill6341
    @maximumtophill6341 8 місяців тому

    Terminator going to alive
    ❤😂

  • @dhijinradh
    @dhijinradh 8 місяців тому

    Future safe aya ethelum course und? 😅

    • @UmerAbdussalam
      @UmerAbdussalam  8 місяців тому +1

      We are teaching Entrepreneurship😉

  • @anvarsaid686
    @anvarsaid686 8 місяців тому

    ❤❤❤

  • @skfcfoodvlogs
    @skfcfoodvlogs 8 місяців тому

    😮😮😮😮

  • @m360d4
    @m360d4 9 місяців тому +1

    11:22 കേരളത്തിന് എന്തിനേറെ ഇന്ത്യക്ക് തന്നെ പ്രതീക്ഷയയായി ‘ ഉമർ അബ്ദുസ്സലാം’ ഉള്ളത് കൊണ്ട് നമുക്ക് പേടിക്കാൻ ഒന്നും ഇല്ല..😎…

  • @bhag47
    @bhag47 8 місяців тому

    If it happens it fire up a new era of computer's imagine computer's & device's that have ai powered brain's wo man it's a crazy idea!🤤 computer's that can conduct a cyber attack there own with support of iot device's. Helping his owner if he commanded without need a user . Guy's it's a super cool idea but it has there own pro's and cons.

  • @hooorulheaven4990
    @hooorulheaven4990 9 місяців тому

    Salt man

  • @codetheworld6721
    @codetheworld6721 8 місяців тому +1

    India പള്ളി പൊളിക്കുന്ന തിരക്കിലാണ്...

    • @NaN_000
      @NaN_000 8 місяців тому

      😂

    • @jonscene
      @jonscene 7 місяців тому

      Palli mukyam bigile

  • @kcrahman
    @kcrahman 7 місяців тому

    ellam paisa undakanelle pulli adu undakunnu

  • @lijujohn1214
    @lijujohn1214 8 місяців тому

    നമ്മൾ ഇന്ത്യക്കാരൻ പള്ളിയും അമ്പലവും പണിതിങ്ങനെ നടക്കും അത്രയേ ഉള്ളൂ

  • @RuNNeR0Gaming
    @RuNNeR0Gaming 8 місяців тому

    Video Colour nthoo Preshnm ind

  • @nabeelthuruthi2784
    @nabeelthuruthi2784 9 місяців тому

    തീർച്ചയിട്ടും 😐

  • @akkusuttan
    @akkusuttan 9 місяців тому

    ഇന്ത്യകാർ പള്ളി പൊളിച്ച അമ്പലം പണിയുന്ന തിരക്കിലാണ്

  • @aslammohamed1617
    @aslammohamed1617 8 місяців тому

    നമ്മൾ ഇന്ത്യക്കാർ വംശീയത കൊണ്ട് അപ്പം ചുടുന്നു. അതിന് വർഗീയതയെ തീയാക്കുന്നു.

  • @AbdulVahabSaqafiTlr
    @AbdulVahabSaqafiTlr 17 днів тому

    നമുക്ക് എന്തുകൊണ്ട് ഇന്ത്യയുടേതായ ഒരു ഗൂഗിൾ പോലെ സെർച്ച് എൻജിൻ ഉപയോഗിച്ച് കൂടാ? അതുപോലെ മറ്റുള്ള എല്ലാ ആപ്പുക്കുളം അമേരിക്കയുടേതല്ലേ, നമ്മുടെ ഡാറ്റകൾ ചോർത്താൻ അവർക്കൊക്കെ എത്ര എളുപ്പമാണ്? ഭാവിയിൽ അവരുടെ ആധുനിക കോളനിയായി നമ്മൾ മാറില്ലെന്ന് ആര് കണ്ടു?

  • @Nationalsoldiers887
    @Nationalsoldiers887 8 місяців тому

    Nagallk ram mandir ind …Jai Sree ram 🚩

  • @bathishibrahim
    @bathishibrahim 8 місяців тому

    India behind muslim, mosque, ….

  • @rejithomas7729
    @rejithomas7729 8 місяців тому

    Indian GDP is only 2.5.Trillon dollars. ?.

    • @xyzO786
      @xyzO786 8 місяців тому

      Old.. ഇപ്പോൾ 3.8 Trillion

  • @Arjun-bo3be
    @Arjun-bo3be 9 місяців тому

    Maths solve cheyan best ai ethan

    • @UmerAbdussalam
      @UmerAbdussalam  9 місяців тому +1

      ai not yet fully capable for that, you can fine tune chatgpt using custom gpt feature

    • @sara69xd
      @sara69xd 9 місяців тому

      Search chey broh in google and huggingface

    • @JamshedMoidu
      @JamshedMoidu 8 місяців тому +1

      ‘Wolfram Alpha’ for general maths and ‘AlphaGeometry’ specifically designed for geometry problems.

    • @farhanaf832
      @farhanaf832 8 місяців тому

      ​@@UmerAbdussalam alpha Geometry ile?,wolfram alpha ile?
      Ai is capable now😊

    • @farhanaf832
      @farhanaf832 8 місяців тому

      ​@@JamshedMoidu 2 minutes paper UA-cam channel kanarundale?😅

  • @mshameersy1
    @mshameersy1 8 місяців тому

    നമ്മൾ ഇന്ത്യക്കാർ പള്ളിയുടെ അടിയിൽ excavations നടത്തുന്ന തിരക്കിൽ ആണ്. 2024 ഇലക്ഷൻ അല്ലേ വരുന്നത്

  • @rashid9826
    @rashid9826 8 місяців тому

    Jai Sri Ram Lingam😂😂

  • @pradeepchandran255
    @pradeepchandran255 8 місяців тому +2

    ഇത്രയും നല്ലൊരു യൂട്യൂബ് ചാനൽ മലയാളത്തിൽ ഇല്ല❤