ESI ആനുകൂല്യങ്ങൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം!

Поділитися
Вставка
  • Опубліковано 29 сер 2024
  • എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) ഇന്ത്യൻ സർക്കാർ പൊതു-സ്വകാര്യ മേഖലയിലെ അംഗീകൃത ജീവനക്കാർക്കും കുടുംബത്തിനും മെഡിക്കൽ പരിരക്ഷ ഉറപ്പ്‌ നൽകുന്ന സ്കീമാണ്. രാജ്യത്തെ എംപാനൽ ആയിട്ടുള്ള ആശുപത്രികൾ വഴി ഇവ, അർഹരായവർക്ക് ഉപയോഗപ്പെടുത്താം. ESI- സ്കീം ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യംങ്ങൾ വിശദമാക്കുന്ന വീഡിയോ.....

КОМЕНТАРІ • 39

  • @santhoshkumarg9301
    @santhoshkumarg9301 2 роки тому +9

    എന്റെ മകന്റെ ഓപ്പറേഷനു വേണ്ടി ഒരു മാസം ആയി ഓടി കൊണ്ടിരിക്കുകയാണ് ഞാൻ Es | അഗ o ആണ്

  • @anilashiva4266
    @anilashiva4266 Рік тому +9

    ഞാൻ വളരെ ടെൻഷനിൽ ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്. സ്ട്രോക്ക് വന്ന് എമർജൻസി ആയി അഡ്മിറ്റ്‌ ആയതാണ് എന്റെ അമ്മ. റഫറൻസ് എടുക്കാൻ time ഉണ്ടായിരുന്നില്ല. രാത്രി adimit ആയി രാവിലെ 8 മണിക്ക് തന്നെ ഞാൻ esi ഡെസ്കിൽ റിപ്പോർട്ട് ചെയ്തു. എല്ലാ ഡോക്യൂമെന്റസും കൊടുത്തു. എന്നിട്ടും അവർ പറയുന്നത് അപ്രൂവൽ കിട്ടാൻ ഫിഫ്റ്റി ഫിഫ്റ്റി chance ഉള്ളു എന്ന്. ചിലപ്പോൾ reject ചെയ്തേക്കാം. എന്തുകൊണ്ടാണിങ്ങനെ?

  • @parthank3232
    @parthank3232 3 роки тому +4

    Helpful video👏🏻

  • @vaisakh8375
    @vaisakh8375 Місяць тому

    Dental clinicin esi nganeaya kittuka plz detials

  • @safuvansafu1278
    @safuvansafu1278 3 роки тому +3

    👍👍

  • @minigeorge8738
    @minigeorge8738 3 роки тому +3

    Next Week hernia surgery referance eduthittund

  • @chrisjace1770
    @chrisjace1770 2 місяці тому

    എത്ര മാസം കഴിഞ്ഞാൽ ആണ് Surgery ചെയ്യാൻ പറ്റുക

  • @alanmoni-kt6iz
    @alanmoni-kt6iz 11 місяців тому +1

    ESI ഏത് Hospital എങ്കിലും poi edukamo

  • @rameshmr6133
    @rameshmr6133 2 роки тому +7

    Dependent certificate എവടെ നിന്നാണ് ലഭിക്കുക

  • @anianees3767
    @anianees3767 3 роки тому +3

    Helpful video 👍👍❤❤🌹

  • @Shihabkandamangalam
    @Shihabkandamangalam Рік тому +5

    ESI അംഗത്തിന്റെ ഭാര്യക്ക് പ്രസവത്തിന് ആനുകൂല്യം ലഭിക്കുമോ?

  • @jeenavkvk5512
    @jeenavkvk5512 2 роки тому +2

    Ivf treatment cheyyan pattumo

  • @geethusoman6308
    @geethusoman6308 4 місяці тому

    ration cardil name illenkil esi beneficiaryk claim kittumo

  • @sreejithsreejith3017
    @sreejithsreejith3017 2 роки тому +5

    പ്രസവം പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ ആ പൈസ ബില്ല് കൊടുത്താൽ പൈസ കിട്ടുമോ

  • @aneeshkurian3802
    @aneeshkurian3802 10 місяців тому

    Dialicis patienet നു പെൻഷൻ കിട്ടുമോ ഉണ്ടെങ്കിൽ കിട്ടണം എങ്കിൽ എന്താ ചെയെണ്ടേ

  • @sunoysss3293
    @sunoysss3293 11 місяців тому

    August മാസം ESI സാലറി Limit exceed ആയി പുറത്തായാൽ എത്ര മാസം കൂടി Hospital Treatment Benefit കിട്ടും ?

  • @sinikumaran3513
    @sinikumaran3513 День тому

    ബഹുച്ചൻ കാർഡ് എവിടെ നിന്ന് കിട്ടും

  • @Gnimeho3
    @Gnimeho3 Рік тому

    Private hospitalil ethra amount ayenn ariyan pattuoo
    Esi referal ill poyitt

  • @sanitharajith7691
    @sanitharajith7691 Рік тому

    Esi 6/5/22ചേർന്ന് dalivary date januvery 10esi കിട്ടുമോ

  • @minijoy5607
    @minijoy5607 17 днів тому

    എംപ്ലോയീസ് ഡെപ്ത് ആയാലും എന്തൊക്കെ ഡോക്യുമെന്റ് സബ്‌മിറ് ചെയ്യണം

  • @rosetheresasajan5836
    @rosetheresasajan5836 2 роки тому +3

    Unmarried ayittulla pennkuttikalkku esi benefit kittunnathano

  • @shabananiyas647
    @shabananiyas647 Рік тому

    എങ്ങനെ apply chaiyam

  • @unnis8890
    @unnis8890 9 місяців тому

    എന്റെ esi നമ്പർ missing ആണ് ath kittan enthu cheyyanam

  • @minigeorge8738
    @minigeorge8738 3 роки тому +1

    ഒരു സർജറി യുമായി ബന്ധപ്പെട്ടു അഡ്മിറ്റ്‌ ആവുമ്പോൾ ഇപ്പോൾ കോ റോണ ടെസ്റ്റ്‌ എടുക്കണമല്ലോ അതിന്റെ പൈസ kodukkano

    • @MyHospitalKerala
      @MyHospitalKerala  2 роки тому

      Please check with the hospital where you do the surgery

    • @chrisjace1770
      @chrisjace1770 2 місяці тому

      എത്ര മാസം കഴിഞ്ഞാൽ ആണ് Surgery ചെയ്യാൻ പറ്റുക

  • @mejoshkj877
    @mejoshkj877 2 роки тому +1

    10 photo kail karuthanam

  • @user-bw5vs6zq7p
    @user-bw5vs6zq7p Рік тому

    hebrew collect all esi hospital dispensary data@narendramodi

  • @jeshmavarghese1684
    @jeshmavarghese1684 Рік тому +3

    3months aytheyullu esi ulla hospital work chyunne eppo emergency icu admit ayi enikke esi kittumo