'അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാവാൻ ധാരാളം പെൺകുട്ടികളുണ്ട്'; നിർമാതാവിനെതിരെ ഗുരുതര ആരോപണം

Поділитися
Вставка
  • Опубліковано 12 вер 2024
  • 'അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാവാൻ ധാരാളം പെൺകുട്ടികളുണ്ട്'; നിർമാതാവിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർടിസ്റ്റ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 355

  • @ananthanvidyadharan8223
    @ananthanvidyadharan8223 18 днів тому +258

    മെമ്പർഷിപ്പിനു കിടക്ക പങ്കിടൽ ആവശ്യപ്പെടുന്ന സംഘടനയെ പിരിച്ചുവിടാൻ ബഹു: ഹൈക്കോടതി അടിയന്തിരമായി ഇടപെടണം.

    • @user-mj2xh8kc4o
      @user-mj2xh8kc4o 18 днів тому

      @@PoliteMAn-w1k നീ ആണല്ലോ കോടതി po മൈരേ

    • @aneesmidhuhamndan924
      @aneesmidhuhamndan924 17 днів тому

      💯

    • @WR-NC-ASPL
      @WR-NC-ASPL 16 днів тому

      എല്ലാ വനിതാ സിനിമാ താരങ്ങളും WCC യിൽ ചേരട്ടെ... എല്ലാ പുരുഷ സിനിമാ താരങ്ങളും AMMA യിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ...

    • @SreerajR-
      @SreerajR- 12 днів тому

      👌👌👌

  • @tkr914
    @tkr914 18 днів тому +242

    പുറത്താക്കാൻ ആളില്ലാത്തതിനാൽ പേര് വരുന്നവർ സ്വയം പുറത്ത് പോവേണ്ടതാണ് 😂😂

  • @sainudheenck5328
    @sainudheenck5328 18 днів тому +64

    ഇനിയും വരട്ടെ.. കോഴിഫാമിലെ വിശേഷങ്ങൾ!
    ഫാൻസ് ഒക്കെ പിരിച്ചു വിട്ടു സാ മൂഹിക പ്രവർത്തനം തുടങ്ങൂ യുവാക്കളെ

    • @prasanna7406
      @prasanna7406 17 днів тому +2

      കോഴി ഫാം ? 😄😄😄😄😄😄😄

    • @zubairm.v4610
      @zubairm.v4610 15 днів тому

      Kidannnu koduthit alle, Vera panik pokoode
      Kooli vela daily 1000.porangitalle. Kidaka pankidan poyath,...

  • @vishnur6556
    @vishnur6556 18 днів тому +81

    Dileep ആഴ്ച തോറും പ്രാർത്ഥനയും വഴിപാടും നടത്തിയത് ഇതിന് വേണ്ടി ആയിരുന്നു അല്ലെ.. ഇത് ഇപ്പോ എലാവരും കുടുങ്ങിയല്ലോ

  • @allucool3296
    @allucool3296 18 днів тому +128

    വിട്ടു കൊടുക്കാതെ പോരാടാൻ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ,
    ആ നിമിഷമാണ്
    ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ കാരണമായത്.
    മലയാള സിനിമയിൽ ഹിമാലയം പോലെ ഉയർന്ന് നിന്ന
    ഒരു താരത്തിനെതിരെ
    ആ താരത്തോടൊപ്പം ഐക്യപ്പെട്ട ആ ഇൻഡസ്ട്രിയുടെ
    എല്ലാ ശക്തിക്കുമെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള
    ഒരു പോരാട്ടം നടത്തുവാൻ
    ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട
    ആ ധീരത
    അതാണ് നമ്മെ ഇവിടെവരെയെങ്കിലും എത്തിച്ചത്.
    ഈ പോരാട്ടത്തിൽ നീ ഒറ്റക്കാകില്ലെന്നും
    ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും
    ഞങ്ങൾ കുറച്ച് പേർ ഒപ്പമുണ്ടെന്നും
    ധൈര്യം കൊടുത്ത് കൂടെ ചേർന്ന wcc യിലെ
    ആ തിളങ്ങും നക്ഷത്രങ്ങളുണ്ടല്ലോ
    അവരുടെ കൂട്ടായ്മയാണ് അവളെ വീഴാതെ നോക്കിയത്.
    മണ്ണിൽ ഉറപ്പിച്ചു നിർത്തിയത്.
    ഏറ്റ പീഡനങ്ങൾക്കും അപമാനങ്ങൾക്കും
    കണക്ക് ചോദിയ്ക്കാൻ ഇറങ്ങിപ്പുറപ്പെടാതെ
    അവളന്ന് തലതാഴ്ത്തി പിന്മാറിയിരുന്നുവെങ്കിൽ
    ഈ ചെന്നായക്കൂട്ടം അനന്തകാലത്തോളം ഇവിടെ പുളഞ്ഞു മദിക്കുമായിരുന്നു..
    പീഡകരുടെയും മാടമ്പിമാരുടേയും സിംഹാസനങ്ങൾ
    ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ
    വീണ്ടും വീണ്ടും നമ്മുടെ ഓർമ്മകളിലെത്തേണ്ട
    ഒരേയൊരു പെണ്ണ്
    അവളാണ് കേരളക്കരയുടെ താരം.
    വായമൂടി പിന്മാറിയ എല്ലാ ഇരകൾക്കും
    ശബ്ദം നൽകിയ പെണ്ണാണവൾ ❤❤❤
    Vallikkunnu

    • @Aysha_s_Home
      @Aysha_s_Home 18 днів тому +3

      എന്നിട്ട് യഥാർത്ഥ പ്രതി എവിടെ 😔😔😔

    • @reghuraman9719
      @reghuraman9719 18 днів тому

      Ms Thiruvoth

    • @sintokk9317
      @sintokk9317 17 днів тому

      Uvva....avalude historyum oru pad keattittund...mosham..pakshe dileep cheythathu chettatharam thanne...adhil samshayam illa😊

    • @abdulkhader-i2z
      @abdulkhader-i2z 16 днів тому

      Vallue kittadhayappo vilich koovunnhu

    • @user-mr9lw7cd6v
      @user-mr9lw7cd6v 15 днів тому +1

      Aara kuricha ingane pukazhthi parayunnath?

  • @subairtp718
    @subairtp718 18 днів тому +95

    ഈ വരുന്ന ഓണത്തിന് ഏറ്റവും കൂടുതൽ പീഡനം😂😂നടത്തിയ ആളെ നമുക്ക് അഭിമുഖത്തിന് വിളിക്കണം

  • @Rohi0118
    @Rohi0118 18 днів тому +17

    നല്ല അപ്പന്ന്നും അമ്മക്കും ഉണ്ടായ കൊച്ചു ❤

    • @basherrk2072
      @basherrk2072 18 днів тому

      ആരെ കുറിച്ചാണ്? രേവതി?

  • @Aysha_s_Home
    @Aysha_s_Home 18 днів тому +17

    സൂർത്തുക്കളെ നമ്മൾ തന്നെയാണു താരം❤️❤️❤️❤️❤️❤️🎉🎉👌🏼👌🏼

  • @Rajesh.Ranjan
    @Rajesh.Ranjan 18 днів тому +68

    Next AMMA meeting may be in Poojappura central jail...🤨🤨

    • @euginrobinson
      @euginrobinson 18 днів тому +2

      😁correct

    • @basherrk2072
      @basherrk2072 18 днів тому +1

      ഒരു ദിവസം പോലും കാണില്ല ജയിലിൽ എല്ലാവരും തിരിച്ചു കേസ് കൊടുക്കാൻ പോവുകയാണെന്നു കണ്ടു

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 13 днів тому

      Suresh annan revannayude koode avumo?

  • @aliashraf4663
    @aliashraf4663 18 днів тому +15

    കന്യാസ്ത്രീയാകാൻ ആരും നിർബന്ധിക്കുന്നില്ല, അതേപോലെ സിനിമാനടിയാകാനും ആരും നിർബന്ധിക്കുന്നില്ല.. സിനിമ മേഖലയിലും കോൺവെന്റ് മേഖലയിലും ഏറെക്കുറെ ഒരേ അനുഭവങ്ങളാണ് സ്ത്രീകൾക്ക് പങ്കുവെക്കാനുള്ളത്, കഷ്ടം!

    • @JacobmaniBiju
      @JacobmaniBiju 18 днів тому +4

      Then madhressa😅

    • @EnigmaMysteryBotany
      @EnigmaMysteryBotany 17 днів тому +1

      Average malayali comment
      System should change❌
      Change to another system

    • @sintokk9317
      @sintokk9317 17 днів тому

      Yes

    • @RAHUL-265
      @RAHUL-265 17 днів тому

      @aliashraf4663 മദ്രസ പൂരാ

  • @Abdulhaseebhazee
    @Abdulhaseebhazee 18 днів тому +89

    ഈ കണക്കിന് പോകുകയാണെകിൽ പൂജ പുര സെൻ്റർ ജയിൽ ഫുൾ ആവും എന്ന് തോന്നുന്നു പുതിയത് പണിയേണ്ടി വരും

    • @dharamiyer29
      @dharamiyer29 18 днів тому

      They are already planning to build in the name of AMMA Association I guess

    • @suma6455
      @suma6455 18 днів тому +5

      ജനങ്ങൾസിനിമവേണ്ട. എന്നുതീരുമാനിച്ചാൽ തീരാവുന്നതേ ഉള്ളു

    • @dharamiyer29
      @dharamiyer29 18 днів тому

      @@suma6455 That would be a tough call. How will fan associations held by jobless youngsters live? How will they fight? What best can be done is bring in policies and laws in the industry. Get NOCs prior to releasing movies or getting it censored; have these review meetings every month to understand what is going on.
      Most importantly, superstars should speak up. they need to have some integrity in place and raise their voice rather than siting like pussies.

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 18 днів тому

      അല്ലെങ്കിലും സിനിമ കൊണ്ട് ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ😊?​@@suma6455

    • @Aysha_s_Home
      @Aysha_s_Home 18 днів тому

      2 ഏക്കറിൽ പണിയേണ്ടിവരും🤔🤔😮😮

  • @malludreamz1097
    @malludreamz1097 17 днів тому +10

    ചുരുക്കി പറഞ്ഞാല്‍ നടി ആകണമെങ്കില്‍ ആദ്യം വെടി ആവണം എന്ന് ചുരുക്കം
    ..

  • @thahirdxb9558
    @thahirdxb9558 17 днів тому +10

    ലെ: ദിലീപ് കുറെ കാലം ഞാൻ ഒറ്റക് ആല്ലേ ഉണ്ടായത് ഇപ്പൊ എല്ലാവരും അടിച്ചു കേറി വാ 😁

  • @user-hf2gf3tb9k
    @user-hf2gf3tb9k 18 днів тому +19

    അമ്മയെ അനുസരിച്ചു ജീവിയ്ക്കുന്ന നല്ല മകൾ

  • @AquaPlantsly
    @AquaPlantsly 18 днів тому +11

    നന്നായി ഇതേപോലെ എല്ലാവരും സ്വമേധയായി രംഗത്ത് വരണം. അതേപോലെ സ്ത്രീകളിലും ഇതിനുവേണ്ടി വഴങ്ങി കൊടുക്കുന്നവരുടെയും പേര് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്.. ഇവന്മാരെപോലെ അവരെയും കാണാൻ പറ്റു. ബാബുരാജിനെ പറ്റിയും പറയുന്ന കേട്ടു. അപ്പോൾ നാളെ അമ്മയുടെ സ്ഥാനത്തേക് ബാബുരാജിനെ ഇരുത്തുന്നതും ശെരി അല്ല. അമ്മ സംഘടനയുടെ പേര് ഇനിമുതൽ മാറ്റണം എന്നാണ് ഞാൻ പറയുന്നത്

  • @beenalekshmi9472
    @beenalekshmi9472 17 днів тому +5

    അമ്മ എന്ന പദത്തിനെ അപമാനിക്കാതിരിക്കു. ഈ സംഘടനക്ക് വേറെ ഒരു പേരിട്ടു കൂടെ.

    • @archanas7209
      @archanas7209 13 днів тому +1

      Mama ennakkiyal spr aryirikkum😂

  • @hakeenshaju5360
    @hakeenshaju5360 18 днів тому +11

    ദൈവമേ നാളെ ഇനിആരൊക്കെ പുറത്ത് ചാടും 😂😂

    • @basherrk2072
      @basherrk2072 18 днів тому +2

      പുറത്തു ചാടാത്തവർക് പേര് ദോഷവും വരും...

  • @FZK727
    @FZK727 18 днів тому +5

    ഇതിപ്പൊ എല്ലാവരും ഉണ്ട് ആരും ഒന്നിനും കുറവില്ല /

  • @globalentertainerms4694
    @globalentertainerms4694 14 днів тому +3

    എല്ലാം ഓണം ത്തിനും പടം ഇറക്കി ആണ് പടക്കം പൊട്ടിക്കുന്നത് ഈ ഓണം അതിനു മുൻപ്പ പടക്കം പൊട്ടി... സിദ്ധിഖ് നും മുകേഷ് നും ബോംബ് പൊട്ടി...
    ജയ സൂര്യ ക്ക് ഓല പടക്കം...
    പക്ഷെ അറ്റം ബോംബ് ഒരാൾക്കു മാത്രം സ്വന്തം....
    ഒറ്റ പേര് രഞ്ജിത് 🔥🔥🔥🔥🔥🔥

  • @noushadpk77
    @noushadpk77 18 днів тому +55

    എന്തെങ്കിലും മാന്യമായ ജോലി ചെയ്ത്‌ ജീവിക്കൂ സ്ത്രീകളേ...മലയാള സിനിമ...ത്ഫൂ...

    • @update_status_vedios
      @update_status_vedios 18 днів тому +4

      💯

    • @ansh1147
      @ansh1147 18 днів тому

      Ath seri aa myranmaru karanam sthreekal avarde seapnam kalayano.. Aa thendikalk ethire samsarikku new gen association varatte

    • @euginrobinson
      @euginrobinson 18 днів тому +4

      Nope, cinema is their passion and they have all the rights to pursue it.... See women can be unsafe in their own homes.....

    • @MrsEAGLE-kp2wx
      @MrsEAGLE-kp2wx 18 днів тому +1

      Ellavareyum adachakshepikunathu sheriyalla

    • @EnigmaMysteryBotany
      @EnigmaMysteryBotany 17 днів тому +3

      Average malayali comment
      System should change❌
      Change to another system ✔️

  • @user-sb1tt9me3t
    @user-sb1tt9me3t 18 днів тому +7

    സിനിമാ ഫീൽഡ് ഇങ്ങിനെ തന്നെ അട്ജസ്റ്റ് തന്നെ

  • @ayshaaysha8o203
    @ayshaaysha8o203 18 днів тому +42

    എല്ലാരേം റൂമിൽ പോയി കിടന്ന് കൊടുക്കും എന്നിട്ട് പിന്നെ പീഡനം 😃

    • @RAVI-i4f
      @RAVI-i4f 18 днів тому +48

      റൂമിൽ പോയി കിടന്നവർ ആരും ഇങ്ങനെ പറയില്ലല്ലോ അതിൽ എതിർപ്പ് ഉണ്ടായിരുന്നവരാണ് ഇങ്ങനെ മൊഴി പറയുന്നത്

    • @_ideo-pusthakam
      @_ideo-pusthakam 18 днів тому +5

      Point ​@@RAVI-i4f

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 18 днів тому

      എതിർപ്പുണ്ടായിരുന്ന അവർ ഫീൽഡ് വിട്ട് പോകണമായിരുന്നു ​@@RAVI-i4f

    • @ajmalroshan5441
      @ajmalroshan5441 18 днів тому

      WCC 😂

    • @john-uu4qr
      @john-uu4qr 18 днів тому +1

      സത്യം

  • @aliashraf4663
    @aliashraf4663 18 днів тому +3

    അതാണ് സത്യം! അതിനു താൽപര്യമുള്ളവർ സിനിമമേഖലയിൽ പോകട്ടെ, സിനിമമേഖലയിൽ പോകാൻ ആരും നിർബന്ധിക്കുന്നില്ലല്ലോ

  • @johnyv.k3746
    @johnyv.k3746 18 днів тому +4

    ഇതൊക്കെ പലരും ഇപ്പോൾ ആദ്മായി മനസിലാക്കുകയാണെന്നത് അത്ഭുതപ്പെടുത്തുന്നു. മലയാള സിനിമ വ്യവസായമായി മാറിയകാലം മുതൽ ഇത് അതിൻറെ ഭാഗമാണ്. തിക്കുറിശിയെപററിയും അടൂർഭാസിയെക്കുറിച്ചും കുഞ്ചാക്കോ സീനിയറിനെക്കുറിച്ചുമൊക്കെ എത്രയോ ആരോപണങ്ങൾ അവരുടെ ജീവിത കാലത്തു തന്നെ ഉണ്ടായിട്ടുണ്ട്.

    • @mallutornado
      @mallutornado 18 днів тому

      Once the current old assholes are out, this problem may reduce

  • @cpmmusthaf
    @cpmmusthaf 17 днів тому +1

    നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ വാക്കുകൾ കേൾക്കുകയോ സ്വാഗതം ചെയ്യുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഭയപ്പെടുന്നു. എന്നാൽ നമ്മൾ നിശബ്ദരായിരിക്കുമ്പോൾ, നമുക്ക് ഇപ്പോഴും ഭയമാണ്. അതുകൊണ്ട് സംസാരിക്കുന്നതാണ് നല്ലത്.
    ഓഡ്രെ ലോർഡ്

  • @saleemchemmalasseri1135
    @saleemchemmalasseri1135 18 днів тому +8

    അങ്ങനെയൊന്നും കുത്തി കുത്തി ചോദിക്കരുത് കേസുകൊടുത്താൽ മതി അത്രയേ ഉള്ളൂ ഇവിടെ

    • @shebinkr
      @shebinkr 18 днів тому +3

      വിശ്വസിക്കാൻ പറ്റുന്നില്ല.
      അവൾ എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ അവതാരകൻ ചോദിച്ചു നിങ്ങളെ വിളിച്ച ആ വ്യക്തി ആരാണ്?
      ഉടനെ അവൾ, "എനിക്ക് വ്യെക്തമായി അറിയില്ല, ആരാണെന്നു അറിയില്ല, എനിക്ക് ഒന്നും അറിയില്ല "

    • @johnyv.k3746
      @johnyv.k3746 18 днів тому

      ആളുടെ പേരേ അറിയൂ. അയാൾ പ്രൊഡ്യൂസറാണോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണോ ഏതാണ് ചെയ്ത സിനിമ എന്നൊന്നും അറിയില്ല എന്നല്ലേ പറഞ്ഞത്?@@shebinkr

  • @vineethkrishnan3696
    @vineethkrishnan3696 18 днів тому +6

    അടുത്ത 2020 ( 2 )സിനിമ ജയിലിൽ വെച്ചു ഷൂട്ട്‌ ചെയ്യാനാ പ്ലാൻ😂

  • @skdr979
    @skdr979 17 днів тому +2

    അഭിനയം കണ്ട് നല്ല നല്ലവരാ ണെന്ന് വിലയിരുത്തരുത്

  • @mohandasmohanan7857
    @mohandasmohanan7857 18 днів тому +3

    ഇത് സത്യമാണ് അനുഭവസ്ഥർ പറയുന്നു

  • @gradient6654
    @gradient6654 18 днів тому +1

    2018 is the movie?

  • @jeevajack774
    @jeevajack774 18 днів тому +4

    പീഡനം നേരിട്ട നടികളിൽ ആരെങ്കിലും 2 നടന്മാരുടെ പേരുടെ അരി ഉടച്ചിരുന്നെങ്കിൽ തീരുമായിരുന്നു പ്രശ്ങ്ങൾ ഇത്രയും സങ്കീര്ണമായിപ്പോയി .

  • @user-uc3fj8ye3p
    @user-uc3fj8ye3p 18 днів тому +1

    ടെലിവിഷൻ ചാനലുകൾ ഈ വിഷയം. ചുരിക്കി രാജ്യത്തെ മറ്റു വാർത്തകളിലൊക്ക് മാറണം

  • @user-xt4oq9ww9p
    @user-xt4oq9ww9p 13 днів тому

    ഇതുപോലെ മുന്നോട്ടു വരണം

  • @KsaKsa-zd1ni
    @KsaKsa-zd1ni 18 днів тому +2

    ഈ പടകകടയിലെ ഈ പടക്കങ്ങൾ ആണല്ലോ ഈ ചാനലുകാർ ഓണത്തിനും മറ്റ് വിശേഷ ദിവസങ്ങളിൽ ഗസ്റ്റയി കൊണ്ട് വന്നു ഇരുത്തുന്നത് 🤣🤣

  • @666-ih9mr
    @666-ih9mr 18 днів тому +3

    അമ്മയുടെ ഓഫീസിൽ നിന്ന് അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫാക്കേണ്ടതാണ്...

    • @fds6016
      @fds6016 17 днів тому

      😂😂😂😂

  • @user-je1ei8xn1m
    @user-je1ei8xn1m 18 днів тому +3

    ഞങ്ങളാരെയും പുറത്താക്കില്ല. ഇത് ഞങ്ങൾ വേട്ടക്കാരുടെ സംഘടനയാണ്. അല്ലാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ പുറത്തു പോകട്ടെ.😅

    • @diamondauhh
      @diamondauhh 18 днів тому

      പേര് വരുന്നവർ പുറത്തേക്ക് പോട്ടെ പുറത്താക്കാൻ ആരുമില്ല

  • @sanbenedetto1342
    @sanbenedetto1342 18 днів тому +1

    ഇത്രയും നല്ല കുട്ടിയെ ഞാൻ സിനിമയിൽ ഇത് വരെ കണ്ടിട്ടില്ല..രാത്രി ടെസ്റ്റ് മാത്രം ചെയ്താൽ മതി കാൾ വേണ്ട

  • @MRM-9
    @MRM-9 18 днів тому +2

    30k per day for junior artist? That itself is a big red flag.... No one pays that.

  • @vishnuvijay860
    @vishnuvijay860 15 днів тому

    സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനരായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 17 днів тому

    ഇവിടെ മീഡിയ വേട്ടക്കാർക്കൊപ്പം ആണ്

  • @user-mj2xh8kc4o
    @user-mj2xh8kc4o 18 днів тому +3

    കൊടുത്തിട്ടും കിട്ടാത്ത കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്

  • @reezjanes332
    @reezjanes332 18 днів тому +4

    ഇത്ര സീരിയസ് ആയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ,മിനിമം name എങ്കിലും പറയണ്ടേ..

  • @anasveeyapuram7446
    @anasveeyapuram7446 16 днів тому

    നല്ല അന്തസുള്ള ഫീൽഡ് തന്നെ!!!

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 18 днів тому +8

    ഇത് വിശ്വസിക്കാൻ വയ്യ ഒരുപാട് ഫേക്ക് ആളുകലും ഇറങ്ങിയിട്ടുണ്ട്
    ഇന്നലെ ഓപ്പറ്റേഷൻ വരെ ചെയ്ത ഒരു ചേച്ചിയുടെ ന്യൂസ് കണ്ടിട്ടുണ്ട് 😊

    • @shebinkr
      @shebinkr 18 днів тому +2

      അവൾ എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ അവതാരകൻ ചോദിച്ചു നിങ്ങളെ വിളിച്ച ആ വ്യക്തി ആരാണ്?
      ഉടനെ അവൾ, "എനിക്ക് വ്യെക്തമായി അറിയില്ല, ആരാണെന്നു അറിയില്ല, എനിക്ക് ഒന്നും അറിയില്ല "

    • @sintokk9317
      @sintokk9317 17 днів тому

      Yes😅

  • @saidalavi1421
    @saidalavi1421 17 днів тому

    കിടക്ക നിരവദി പ്രാവശ്യം ഞാൻ പങ്കിട്ടു ഞാൻ കിടക്കുന്ന കിടക്കയിൽ മുമ്പ് ഒക്കെ കുറച്ചു നീങ്ങി കിടന്നു സുഹൃത്തുക്കളെ കൂടി കിടത്തും ചെറുപ്പത്തിൽ ഉമ്മ മക്കളെ ഇങ്ങനെ കിടത്തി ആണ് വലുതാക്കി യത്

  • @ayrazzzlittleworld7
    @ayrazzzlittleworld7 18 днів тому +2

    വയറൽ ആക്കി അവസാനം വയറിലാക്കി തരും ഇവന്മാർ 😡

  • @kamaruguyz862
    @kamaruguyz862 18 днів тому +1

    chance choych message ayach vannal appozathe mood polenn oru interview il openay vilich paranja director omar lulu evide?

  • @nihad160
    @nihad160 18 днів тому +1

    ഇതുവരെ പേര് വെളിയിൽ വന്നവർ സ്വയം ഇറങ്ങി പോകുക, അല്ലാത്തപക്ഷം ചീഞ്ഞ മുട്ടയും ഉരുളൻ കല്ലുകളും, ചെരിപ്പും ഉപയോഗിച്ച് പറഞ്ഞയക്കുന്നതാണ്

  • @Rahulk-i7x
    @Rahulk-i7x 18 днів тому +6

    ഇതാണ് മെയിൻ സാഹചര്യം..8 ദിവസം കൊണ്ട് ഇത്ര ക്യാഷ് വരുമെങ്കിൽ പിന്നെ എന്താ എന്ന് തോന്നും!.. നമ്മൾ ആണുങ്ങൾ മൊണ്ണകൾ കൂലി പണിയും ഒക്കെ എടുത്തു ഇങ്ങനെ കഴിഞ്ഞു പോകുന്നു.. ഒരു വിധത്തിൽ ആണുങ്ങളെക്കാൾ സാലറിയും, ലൈഫ് സ്റ്റൈലും ആഗ്രഹിക്കുന്നത് എനിക്ക് തോന്നുന്നു പെണ്ണുങ്ങളാണ് എന്നാണ്..

    • @mynameismaximus3624
      @mynameismaximus3624 18 днів тому

      സ്ത്രീകൾ കൂടുതൽ ആർഭാടം ആഗ്രഹിക്കുന്നവരാണ്.

    • @ansh1147
      @ansh1147 18 днів тому +1

      Athe athe kore ennathine kude kidathan agrahikkunnathum aanungal aaneee🤣👎 nanam illathavanmaru

    • @basherrk2072
      @basherrk2072 18 днів тому +1

      അതൊക്ക പണ്ടേ വന്ന സത്യങ്ങൾ ആണ്..

    • @Rahulk-i7x
      @Rahulk-i7x 18 днів тому

      @@basherrk2072
      Mm നമ്മളെ ഏരിയ ഇപ്പോഴാണ് ഈ മാറ്റം വരുന്നത്

    • @sintokk9317
      @sintokk9317 17 днів тому

      Yes bro..
      Purushanmar joli eduthu Nadu odiyum😊

  • @JtubeOne
    @JtubeOne 16 днів тому

    ഈ പെണ്‍കുട്ടി വളരെ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നു.

  • @Km-cm8zx
    @Km-cm8zx 14 днів тому

    എനിക്ക് തോന്നുന്നു വയറിലാകും എന്നുപറഞ്ഞതാണ് പ്രേശ്നമായത് 😂😂

  • @MuhammedAli-eg1is
    @MuhammedAli-eg1is 15 днів тому

    അമ്മയെ രണ്ടായി തിരിക്കാം അഡ്ജസ്ട്മെൻറ് അൺ അഡ്ജസ്ട്‌മെൻ്റ് പ്രശ്നം തീരും ഇല്ലെങ്കിൽ ജീവിതം പുതിയ വഴി കണ്ടെത്തണം ഇവർ തുറന്നു പറയുമ്പോൾ ശത്രുക്കൾ വളരും ശ്രദ്ധിക്കണം ദൈവം കാത്തു രക്ഷിക്കട്ടെ

  • @babusankaran8064
    @babusankaran8064 13 днів тому

    How can a junior artist be paid Rs. 30000/- per day. Other perks are extra. The wage structure is unbelievable. Even the Chief Secretary will not get this much amount per day.

  • @madxusb1560
    @madxusb1560 18 днів тому +2

    നമ്മുടെ നാട്ടിലെ DYFI പിരിച്ചു വിട്ടു😭😭😭

  • @west-d3k
    @west-d3k 18 днів тому +1

    എന്തൊക്കെ ആയാലും ഇതൊക്കെ ഇനിയും നടക്കു

  • @joshyjose8524
    @joshyjose8524 15 днів тому

    Njan act cheyyan thayyarau adjustment Njan ready 😂😂

  • @Malayalieeskitchen
    @Malayalieeskitchen 14 днів тому

    ശെരിക്കും കോഴി ഫാം....😅😅
    എന്താ കഥയാ കേൽകുനെ

  • @abdu67658
    @abdu67658 17 днів тому +1

    അമ്മയെ പറയിച്ച മക്കള്‍

  • @mashoodmohammed
    @mashoodmohammed 18 днів тому

    Jailil.. Oru shoitinulla aaaalaayi.. 😂🎉🎉🎉Ini.. 🙏🙏🙏😂😂🤣🤣🤣

  • @abhilashvs4430
    @abhilashvs4430 18 днів тому +5

    അമ്മ സംഘടന മറ്റൊരുപാടു ആളുകളെ സഹായിക്കുന്നുണ്ട് എല്ലാ മാസവും അത് പ്രതീക്ഷിച്ചു ജീവിക്കുന്നവർ ഉണ്ട് അത് മുടങ്ങരുത് മുടക്കരുത് വിവാദങ്ങൾ ഒരു സൈഡ് ജീവിതം മറു സൈഡ്

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 17 днів тому

      ഒന്ന് പോ..
      നിന്റെ ഒരു സഹായം...

  • @aneesh592
    @aneesh592 15 днів тому +1

    അപ്പോൾ തന്നെ മീഡിയയോട് പറഞ്ഞിരുന്നെങ്കിൽ 😮 ഒരു ദിവസം30000 രൂപ കിട്ടുന്ന ജോലി വേറെ ഇല്ലല്ലോ

  • @Wikilives2976
    @Wikilives2976 18 днів тому +1

    Malayalam Red Street = AMMA

  • @reghuraman9719
    @reghuraman9719 18 днів тому

    adjustment തയ്യാറാകാത്തവരെ വെറുതേ വിട്ടു കൂടേ ? അവരെ പരിഹസിക്കുന്നതും അവരുടെ അവസരങ്ങൾ നിഷേധിക്കുന്നതും എന്തിനാണ്

  • @mastervishnubal137official
    @mastervishnubal137official 18 днів тому +1

    .വാതിലിൽ മുട്ടിയവ൪ രാവണനാ൭ണങ്കിൽ,മുട്ടാ൭ത ത൭ന്ന ചാ൯സ് കിട്ടാ൯ വാതിൽ തുട൬ിട്ട സാധനങ്ങ൭ള സീതയാ൭ണ൬് പറയാനും കഴിയില്ല

  • @PM_-CREATION_
    @PM_-CREATION_ 18 днів тому +3

    ഈ ഏർപ്പാട്
    മലയാള സിനിമയിൽ മാത്രമേ ഒള്ളൂ
    തമിഴ് കന്നട തെലുങ്ക് തുടങ്ങിയ അന്യഭാഷാ സിനിമകളിൽ ഇല്ലെ .

    • @nandakumarmani9769
      @nandakumarmani9769 18 днів тому

      അവിടുത്തെ പെണ്ണുങ്ങളോട് കളിച്ചാൽ മറുപടി അപ്പോ തന്നെ കിട്ടും

    • @PM_-CREATION_
      @PM_-CREATION_ 18 днів тому +1

      @@nandakumarmani9769
      അല്ല ഇവിടത്ത് കാരായ പെൺകുട്ടികൾ ഉണ്ടല്ലൊ
      ഒന്നും രണ്ടും അല്ല അതിൽ കൂടുതൽ ഉണ്ട്

    • @basherrk2072
      @basherrk2072 18 днів тому

      ഉണ്ട് അവിടെ supplere അല്ലെ.. അവരാണ് ജൂനിയർ ആർട്ടിസ്റ്റുകളെ അയക്കുന്നത്..

  • @ABURUSHDA17
    @ABURUSHDA17 11 днів тому

    ആണും പെണ്ണും ഒന്നാണ് എന്ന് പറഞ്ഞു മതത്തെ അവഹേളിച്ചവരൊക്കെ എവിടെ? പെണ്ണിന്റെ മഹത്വം മതം പഠിപ്പിച്ചു കൊടുക്കുമ്പോൾ അതിനെ പരിഹസിച്ചവരെ എവിടെ നിങ്ങളുടെ ലിംഗ സമത്വം

  • @aneesh-jz1mw
    @aneesh-jz1mw 13 днів тому

    അതുകൊണ്ടല്ലേ പെങ്ങളേ കാമാട്ടിപ്പുര രൂപം കൊണ്ടത്.

  • @nazarta-fy5fu
    @nazarta-fy5fu 18 днів тому +1

    മാധ്യമങ്ങളോട് ഒരു വാക്ക് എല്ലാവരെയും പിടിച്ചു കൊണ്ടുവന്ന തോന്നിവാസം പറയിപ്പിച്ചാൽ മാധ്യമം ഇതിനെതിരെ കേസ് വരും അതും കൂടെ ആലോചിക്കുന്നത് നല്ലതാണ്

  • @z4crazy526
    @z4crazy526 18 днів тому +1

    ഇതൊരു സൈബർ ആകാൻ ചാൻസുണ്ട്

  • @Bachibachi-p3l
    @Bachibachi-p3l 18 днів тому +13

    ഈ സിനിമ പ്രവർത്തകരുടെ അടുത്ത് ജൂനിയർ പുരുഷൻമാർ ചാൻസ് ചോദിച്ച് ചെന്ന് നോകിയെ അവർ ഓടിച്ച് വിടും 🥴
    കാരണം അവരെക്കൊണ്ട് ഇവർക്ക് പ്രത്യേകിച്ച് ലാഭം ഇല്ല അത്കൊണ്ട് എടുകയും ഇല്ല

    • @Avanthianvi
      @Avanthianvi 18 днів тому +3

      Gays ഉണ്ട്

    • @babublue69
      @babublue69 18 днів тому

      appol tovino ,mohanlal,jaya surya ,dileep engene filmiyil vannu ..nepotism vazhiyannnoo😮

    • @muhammedsinansinu2911
      @muhammedsinansinu2911 18 днів тому +4

      ഇവളുമാർ ആദ്യം ആദ്യം നിന്ന് കൊടുക്കുന്നു... പിന്നെയാണ് കേസ് കൊടുക്കുന്നത് 🥱🥱🥱

    • @ansh1147
      @ansh1147 18 днів тому +1

      ​@@muhammedsinansinu2911 enthinu CHODICHU??? ennitt Ninnu koduthathine patti parayam

    • @josephjomon5150
      @josephjomon5150 15 днів тому +1

      ​@@muhammedsinansinu2911njammante kudumbathil sthreekal angane aano

  • @MidhinM-l9k
    @MidhinM-l9k 18 днів тому +1

    ഇതിപ്പോൾ അമ്മ സംഘടനയിലെ ആണുങ്ങളും മുഴുവൻ വരുമോ

  • @user-hg6rr8et1n
    @user-hg6rr8et1n 18 днів тому +2

    Ee adjustment enoru vaakk... ethayalum famous aayii😂

  • @user-xf2ge1on1z
    @user-xf2ge1on1z 18 днів тому +1

    എല്ലാ മാഷ്യമങ്ങൾക്കും ഓരോരോ.... ടിഷും.... ടിഷും.... കിട്ടുന്നുണ്ടല്ലോ..... 💨💨

  • @nooru_dheen1972
    @nooru_dheen1972 16 днів тому

    A M M A യുടെ പേര് മാറ്റി കോഴി ഫാം എന്നിടുന്നതാണ് നല്ലത് 😂

  • @rjvk1796
    @rjvk1796 18 днів тому +1

    വല്ലാത്ത ജാതി

  • @dubaiqattarservice3447
    @dubaiqattarservice3447 16 днів тому

    ഇവരെയൊന്നും ഒന്നിൽപോലും കണ്ടിട്ടില്ലല്ലോ 🤔🤔

  • @ronniepaul8132
    @ronniepaul8132 14 днів тому

    When some one get chance they will tell they do adjustment .......if they dont get chance they will tell i dont do adjustment so i dont get chance ....😅.....junior artist dont need acting ....only main actors need acting😅

  • @Earnmalayalam1
    @Earnmalayalam1 18 днів тому +1

    10 ഓവറിനുള്ളിൽ ഓൾ ഔട്ട് ആവാൻ സാധ്യത😂

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 17 днів тому

    മുകേഷ് രാജി വെക്കണം,...മുകേഷ് രാജി വെക്കണം,...മുകേഷ് രാജി വെക്കണം,...മുകേഷ് രാജി വെക്കണം,...

  • @muhammedsinansinu2911
    @muhammedsinansinu2911 18 днів тому +2

    സിനിമാ ഫീൽഡിൽ നിനക് ഇത്രയും അടുപ്പമുണ്ടാവണമെങ്കിൽ 😆😆😆😆

  • @sask2570
    @sask2570 18 днів тому +1

    ഇങ്ങനെ പോയാൽ വലിയൊരു തുറന്ന ജയിൽ വേണ്ടി വരുമല്ലോ?😜

  • @kerala269
    @kerala269 17 днів тому +1

    കിടന്നു കൊടുക്കുന്നവർ കിടന്ന് കൊടുക്കും ഏത് കമ്മിറ്റി വന്നാലും

  • @sakeerchullippara5567
    @sakeerchullippara5567 18 днів тому +2

    അര് പറഞ്ഞു സിനിമ്മയിൽ പേവൻ വെറന്തെല്ലാം ജോലി ഉണ്ട് നാട്ടിൽ

    • @basherrk2072
      @basherrk2072 18 днів тому

      തൊഴിൽ ക്ഷാമം എത്ര ഉണ്ടെന്നു അറിയാമോ.. ചെറിയ ജോലിക്ക് കിട്ടുന്ന ശമ്പളം എത്രയാണെന്ന് അറിയാമോ

  • @khajara8676
    @khajara8676 18 днів тому

    സിനിമ എന്നത് ഓരൊരുതരുടെയും വാസനയാണ്. അതൊരു kalaya. അതുചെയ്യാൻ പാടില്ല എന്ന് നമ്മൾക്കു പറയാൻ പറ്റില്ല.നല്ല തണ്ടേടവും പ്രതികരിക്കാനുള്ള ശക്തിയും valinekal മൂർച്ചയുള്ള നാകും വേണം. എല്ലാം മേഖലയിലും സ്ത്രീകൾക്. അല്ലെങ്കിൽ പെണ്ണ് പെട്ടത് തന്നെ. നോ പറയേണ്ടിടത്തു പറയുക തന്നെ വേണം. അതിന് പെൺകുട്ടികളെ പ്രാപ്തയാകണം.

  • @alic8642
    @alic8642 14 днів тому

    മോളെ സ്ത്രീ ആയാൽ ഇങ്ങനെ വേണം പോയി കിടന്നുകൊടുത്തിട്ടു പിന്നീട് മോങ്ങിട്ടു കാര്യമില്ല

  • @RoseRose-hb3yk
    @RoseRose-hb3yk 15 днів тому

    keralathile sreekal movies theatre il poi kand vijapikathirikam . njn enthayalm decide cheythu, ettarakarde films theatre il poi kanilla ennu

  • @shameerabdulsalam9005
    @shameerabdulsalam9005 15 днів тому

    എല്ലാം വിശോസിച്ചു.... പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പിന്നെ കൂരായണ..

  • @syamkriz
    @syamkriz 17 днів тому

    Amma - ആർത്തി മൂത്ത മലയാളി ആക്ടേഴ്‌സ്

  • @Guns359
    @Guns359 18 днів тому +3

    ഏതാ പടം ഓർമകൾ ഉള്ളവർ പറയൂ .... വിദഗ്‌ധരുടെ അഭിപ്രായം ങ്ങൾ വരട്ടെ

    • @AbuWalk3r
      @AbuWalk3r 18 днів тому

      Ijji ibede nikk njan ippo veraa adhan padam

  • @വാർത്തമാധ്യമം

    ഇവിടെ പോലീസും കോടതിയും ഉണ്ടല്ലോ സഹോദരി.....
    നുണപറയുന്നു.

  • @user-lu9jq9nu1y
    @user-lu9jq9nu1y 16 днів тому

    Septic ടാങ്ക് പൊട്ടി ഒലിക്കു ന്നു Guys നാറ്റം അപാരം ന്റെ AMME ...

  • @fridaymatineee7896
    @fridaymatineee7896 18 днів тому

    ജൂനിയർ ആര്ടിസ്റ് ആയിട്ട് എടുക്കുന്നത് ജൂനിയർ ആര്ടിസ്റ് കോ ഓർഡിനേറ്റ്റ് അല്ലെ

  • @sharafudheenkavungal2917
    @sharafudheenkavungal2917 18 днів тому +1

    പടച്ചോനെ എത്രയെത്ര കോഴികളാണ് പുറത്തേക്ക് വരുന്നത്🙄

    • @user-qz8uj1qp5j
      @user-qz8uj1qp5j 18 днів тому

      മത പ്രഭാഷണം nadathunnavarilunmund

    • @saleemvijayawada9679
      @saleemvijayawada9679 15 днів тому

      ​@@user-qz8uj1qp5j ളേളാഹയിലും , പാതിരിമാരും
      എല്ലാ മതത്തിലും തിന്ന് ഒരു പണിയും എടുക്കാത്ത മൗലവി,സന്യാസി,പാതിരി മാർ എല്ലാവരും e കാര്യത്തിൽ ഈ
      ഐക്ക്യം ഉണ്ടാവും 🎉🎉🎉

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 18 днів тому +5

    ഇവളൊക്ക പറയുന്നത് മാത്രം വിശ്വസിക്കരുയത്‌.. അവർക്കും പറയാൻ ഉണ്ടാകുമല്ലോ മീഡിയ ന്യൂസ്‌ കിട്ടാൻ വേണ്ടി ചോദിച്ചു പൊങ്ങുക ആണ് കേസ് പോലീസ് തെളിയിക്കട്ടെ

    • @shebinkr
      @shebinkr 18 днів тому

      എല്ലാം വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ അവതാരകൻ ചോദിച്ചു നിങ്ങളെ വിളിച്ച ആ വ്യക്തി ആരാണ്?
      ഉടനെ അവൾ, "എനിക്ക് വ്യെക്തമായി അറിയില്ല, ആരാണെന്നു അറിയില്ല, എനിക്ക് ഒന്നും അറിയില്ല "

    • @Minnu1960-m1l
      @Minnu1960-m1l 18 днів тому

      Everything is in her phone.

    • @sintokk9317
      @sintokk9317 17 днів тому

      ​@@Minnu1960-m1lni kando...
      Enkil poyi aval complaint kodukkatte...adhu cheyyilla..
      Karanam udayippu aanu

    • @Minnu1960-m1l
      @Minnu1960-m1l 17 днів тому

      @@sintokk9317 ni yennu sambodhana cheythappol manassilayi than aaranennu

  • @itsme-zz5dr
    @itsme-zz5dr 18 днів тому +1

    2018 nne kurich alle paruayunnath 😂

  • @Ehz92
    @Ehz92 18 днів тому

    Looking to the right:
    This is because we tend to look to the right when we are imagining things, but towards the left when we are remembering. However, it is also thought that looking to the right and downwards suggests self-doubt, while looking to the right and up indicates that a person is telling untruths.

  • @EmiG-tt5cm
    @EmiG-tt5cm 18 днів тому

    Accusations and accusations alone.

  • @abdullabappu4686
    @abdullabappu4686 16 днів тому

    പരസ്പരം സമ്മതമുണ്ടെങ്കിൽ എന്തും ആവാം എന്നാണല്ലോ നിയമം.
    അപ്പൊ സമ്മതം ചോദിച്ചവൻ മാന്യനല്ലെ ?

  • @vimeshkannan3970
    @vimeshkannan3970 17 днів тому

    അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം എന്ന് പറഞ്ഞ പോലെ ഒരു അഭിപ്രായവും പറഞ്ഞു കൂടാ 😅😅😅

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 14 днів тому +1

    Saiju Kamathepuram leder
    Pakka paranari family