ESI DOUBTS & ANSWERS

Поділитися
Вставка
  • Опубліковано 7 лют 2025
  • In this video we are discussing about ESI benefits and answers to the doubts and comments.
    If you have any doubts, please give as a comment in the video or below given WhatsApp number.
    Requesting to type the doubts and send in WhatsApp number 9846182200 and voice records cannot be replied due to technical reasons.
    To subscribe our channel please click the below link.
    / vplehr
    To subscribe our career channel “vple careers” click the below link
    / vplecareer
    Join our HR training courses online & class room
    Contact: 0484 4861200 ,9846182200, 9846070999,9846532200
    www.vple.in
    hello@vple.in
    Telegram: 9846400674 (vplehr)
    WhatsApp: 9846182200
    Facebook: vplehr
    LinkedIn: linkedin.com/company/vple
    Instagram: / vplehr

КОМЕНТАРІ • 243

  • @sanjayjr5853
    @sanjayjr5853 Рік тому +1

    Sir'jolikkide kai viral pakurhi nashttappettal enthu compensation kittum.

  • @jophinjoseph9355
    @jophinjoseph9355 Рік тому +1

    വളരെ നല്ല അവതരണം 👌👌

    • @9605446827
      @9605446827 Рік тому

      sir ente esil ulla phone number thettanu athu mattan etha cheyyendath

  • @kunnicodeshajahan8161
    @kunnicodeshajahan8161 11 місяців тому

    Good presentation

  • @sibib7043
    @sibib7043 2 роки тому +5

    സാർ
    ഒരാളുടെ സാലറി
    21000 മുകളിൽ എന്നാകുന്നോ ആ സാമ്പത്തിക വർഷം കൂടി മാത്രം ESI ബെനിഫിറ്റ് ലഭിക്കും എന്നാണല്ലോ
    അപ്പോൾ
    അത് തുടർന്ന് അടയ്ക്കാൻ സാധിക്കില്ലേ നമുക്ക് കഴിയില്ലേ ....???
    അതായത് അറ്റ്ലിസ്റ്റ് 25000 ആകുന്നത് വരെയെങ്കിലും
    ശരിയ്ക്കും ഈ 21000 എന്നുള്ളത് ഒരു വലിയ തുക അല്ലല്ലോ സാർ 🙏🏻🙏🏻🙏🏻

    • @vpleHR
      @vpleHR  2 роки тому

      You will get benefit corresponding benefit period

  • @jpalachirakkalpalachirakka6846

    ഞാൻ ഒരു പോതുമെഖല ബാങ്കിൽ attender ജോലിയിൽ നിന്ന് പെൻഷൻ ആയി ഒരു വർഷംകഴഞ്ഞു ഇപ്പോൾ സിസ്റ്റർമാർ നടത്തുന്ന ഒരു സ്വകാര്യ സ്കൂളിൽ സെക്യൂരിറ്റി ആയി ജോലി ചെയുന്നു ഏഴ് മാസമായി ഇവിടെ കോൺവെന്റം ബോഡിംഗും +2 വരെ സ്കൂളുമുണ്ട് എനിക്ക് ഇ എസ് ഐയിൽ ചെരുവാൻ കഴിയുമോ വയസ് 61 കഴിഞ്ഞു മറുപടി പ്രതീക്ഷിക്കുന്നു🙏🙏

  • @vishnuprakash3495
    @vishnuprakash3495 3 місяці тому

    Muster roll maintenance onnu paranju tharamo

  • @nishamanikandan8554
    @nishamanikandan8554 2 роки тому +3

    സർ esi benefit dental (root canal,പല്ല് വക്കാൻ etc)കാര്യത്തിന് kittumo...?

  • @xavierk.j.instructorbuletr7609
    @xavierk.j.instructorbuletr7609 5 днів тому

    Surgery bill approval tharathrunnal enthucheum

  • @mangadanrajesh7822
    @mangadanrajesh7822 Рік тому

    Thanks sir

  • @User-jc4is
    @User-jc4is 5 місяців тому

    Sir,ente ummakk diabetes karanam ippo creatine okke kooduthalanu
    Ente uppakk shop und. Appo aa shop esicyil reg cheythal ini ummakk dialysis cheyyendi vannal dialysis free aayi cheyyan pattumo?

  • @shebik1770
    @shebik1770 Рік тому +1

    ESI യുടെ ഒരു ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താൻ കഴിയാത്ത എന്നാൽ എല്ലാ മാസവും ESI payment ചെയ്യുന്ന ഒരാൾക്ക് No claim ബോണസ് ഓ പെൻഷനോ മറ്റു ക്യാഷ് റിട്ടേൺ ഓ എന്തെങ്കിലും ലഭിക്കുമോ... ???

  • @tobeymaguire185
    @tobeymaguire185 Рік тому +1

    Refferal letter validity കഴിഞ്ഞാൽ എന്ത് ചെയ്യും? പിന്നെയും പോകേണ്ടി വരുമോ?

  • @Virat1234-x6x
    @Virat1234-x6x Рік тому

    Sir 2 company il 2 esi account create ayal enth cheyyanm? Adyathe company il Smart card kityathan.2nd company yude ESI contribution new IP an

  • @rejeeshar4032
    @rejeeshar4032 2 роки тому +3

    2021 സെപ്റ്റംബർ മുതൽ 2022 മാർച്ച്‌ വരെ ഞാൻ ജോലിക്ക് ഉണ്ടായിരുന്നു ഇനി എന്റെ ഭാര്യക്ക്‌ ഡെലിവറി ട്രീറ്റ്മെന്റ് സെപ്റ്റംബറിൽ കിട്ടുമോ 2022

  • @abythomas9687
    @abythomas9687 Рік тому

    How long ESIC benefits could be taken after resignation?

  • @MubasheeraV.v
    @MubasheeraV.v Рік тому

    Sir ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എവിടെ ആണ് കൊടുക്കേണ്ടത്

  • @VishnuDamodaran-j1g
    @VishnuDamodaran-j1g 5 місяців тому

    Sir ente wife pregnant anu aduthulla hospitailekku esi bnifitode kanan kazhiyumo

  • @m.n2617
    @m.n2617 2 місяці тому

    Esi bemefit ward il kidanna mathramano kittuka ,roomil kidannal kittille

  • @Jinojohnabraham
    @Jinojohnabraham 4 місяці тому

    Benifict certificate branch officil a.no kodukendethu

  • @sujithks4571
    @sujithks4571 2 роки тому +1

    White rationcard ullavarkku esi reference vere hospitalsileku kittumo

  • @me_sreekuttysree8675
    @me_sreekuttysree8675 2 роки тому +1

    Achanum ammayum illa, grandmother anu valarthiyath. A avate esi yil add aakkan pattumo sir

    • @vpleHR
      @vpleHR  2 роки тому

      Athu officil check cheyyendi varum.

    • @vpleHR
      @vpleHR  2 роки тому

      Kittan possibility undu

  • @Commentmachan
    @Commentmachan 2 роки тому +3

    സർ എന്റെ PRESENT EMPLOYEE & previous EMPLOYEES ഒരുമിപ്പിക്കുന്ന സമയത്ത് മാറി പോയി രണ്ടു PF EXITE ചെയ്തതാണ് എനിക്കയു എങ്ങനെ അത് WIDROW ചെയ്യാൻ കഴിയും ?

    • @vpleHR
      @vpleHR  2 роки тому

      Please contact PF office nearby

  • @rajeevar-n5k
    @rajeevar-n5k Рік тому +1

    Sir, If the ESI membership is cut, what should the employee do to get back the ESI money paid so far?

    • @vpleHR
      @vpleHR  Рік тому

      Adachathu kittilla

  • @Najumoto
    @Najumoto 3 роки тому +1

    Oral asugam badichal etra divasam vare maximum first time leave sanction cheyyan pattum (dispensory doctork)

    • @vpleHR
      @vpleHR  3 роки тому +1

      Athu rogam anusarichu

  • @bindujayaraj7214
    @bindujayaraj7214 5 місяців тому

    Enikk oru complint register cheyyan endu cheyyanam

  • @sreekuttyprashob5637
    @sreekuttyprashob5637 Рік тому +4

    Sir esi reimbursement കിട്ടാൻ എത്ര ദിവസത്തിനുള്ളിൽ bill submitt ചെയ്യണം

    • @vpleHR
      @vpleHR  Рік тому +3

      Bill ethrayum pettennu submit cheyyuka.. 14 days minimum

    • @hmkkvk
      @hmkkvk 7 місяців тому

      നിങ്ങൾ റീഇമ്പഴ്സ്മെന്റ് ന് കൊടുത്തിട്ട് ക്യാഷ് കിട്ടിയോ?? എത്ര ദിവസതിന് അകം കിട്ടി

  • @vijeeshbross7642
    @vijeeshbross7642 2 роки тому +2

    Emergency situation nil admilt cheythu discharge ayi etra divasathe ullil claim application kodukkannam

    • @vpleHR
      @vpleHR  2 роки тому +1

      Admit aayi 24 hrs nullil details office/or clinicil inform cheyyanam..Bakki avar suggest cheyyum.

    • @patrickbateman6424
      @patrickbateman6424 2 роки тому +1

      4days continues leave anu. Appol enthu cheyyum sir?

  • @jubingeorge9363
    @jubingeorge9363 Рік тому +1

    Sir... Oru doubt. 🤔.. Enik ESI und..... Appanu emergency aayit private hospital l admit aakendi vannu...so emergency aayath kond esi de karyam onnum orthilla pettenn.. So, discharge aayi kazhinjaal esi benefits kittaan chance undo? 🤔 admit aaya 2 week le hospital bills kanichaalo angana enthelum🤔...?
    Reply tharaamo plzz

    • @venkateshv2123
      @venkateshv2123 Рік тому +1

      Enikum ingane oru emergency undayi forms എല്ലാം fill cheythu esi il apply cheythu motham fundinte 10% entho kittathullu.... Life threatening issue oke aanel full amount kittum but athinu proofs kodukendi varum.

  • @SaraswathiVk-q4n
    @SaraswathiVk-q4n Рік тому

    2 varsham vare ESI service kitti,ini 2 year kond joliyil ninn retired aavum,ath kazhinj yearly 120 RS koduth ESI service kittuo enn paranjutharuo

  • @ramyajayan6773
    @ramyajayan6773 2 роки тому +3

    Sir njn നവംബർ 2021 ൽ ആണ് ഒരു കമ്പനി യിൽ ജോയിൻ ചെയ്തത്... ജോബ് നു കയറി one week കഴിഞ്ഞപ്പോൾ ആണ് പ്രെഗ്നന്റ് ആണ് എന്ന് അറിയുന്നത്... ഇപ്പോ 9 മന്ത് ആയി... ജോലി തുടരുന്നുണ്ട്... എനിക്ക് സാലറി യോട് കൂടി six month ലീവ് കിട്ടാൻ ചാൻസ് ഉണ്ടോ

    • @vpleHR
      @vpleHR  2 роки тому

      Contribution adachittundenkil kittum

  • @mukundankk7633
    @mukundankk7633 Рік тому

    സാർ,
    ഞാൻ esi മെമ്പർ ആയിരുന്നു, ഇപ്പോൾ എനിക്ക് മെമ്പർഷിപ് ഇല്ല 60ആയി വീണ്ടും അഗ്ഗ മാകാൻ എന്തു ചെയ്യണം, അതിനു സാധിക്കുമോ? മറുപടി അറിയിക്കുമോ?

  • @ambikabhaskar7355
    @ambikabhaskar7355 2 роки тому +1

    Sir ESI card nashtapettal enthu cheyyum . Download cheyyan patto

    • @vpleHR
      @vpleHR  2 роки тому

      Yes..Companiyil paranjaal mathi

  • @bindujayaraj7214
    @bindujayaraj7214 5 місяців тому

    Sir, njan 3 year ayi reimbursement nu apekshichitt, itju vare kittyittilla... Perinthalmanna esi

  • @smithapoulose1198
    @smithapoulose1198 2 роки тому +1

    2015-ലാണ് ഞാൻ esi യിൽ ചേർന്നത്
    അപ്പോൾ Head office എരഞ്ഞിപ്പാലം കാലിക്കറ്റ് ആയിരുന്നു . Esi card ഉണ്ടായിരുന്നു
    ഇപ്പോൾ Head office കൽപ്പറ്റയിൽ ആണ്. Esi കാർഡ് ഇല്ല. ഫോട്ടോ ഒട്ടിച്ച Print out ആണ് ഉള്ളത്. IP Member ന്റെ കുട്ടികൾക്ക് ES i കോട്ടയിൽ MBBS ന് Apply ചെയ്യണമെങ്കിൽ ഈ Print out ഉപയോഗിക്കാമ്രാ

  • @shijilkr6228
    @shijilkr6228 2 роки тому +1

    സർ ,esi അംഗമായിട്ടുള്ള ഒരാൾ കോവിഡ് ബാധിച്ച് അന്തരിച്ചാൽ ആ വ്യക്തിയുടെ ഭാര്യക്ക് പെൻഷൻ കിട്ടുന്ന ഒരു സ്കീം ഉണ്ടല്ലോ? ഇത് മരിച്ച വ്യക്തിയുടെ ഭാര്യക്ക് ജീവിതകാലം മുഴുവൻ ലഭിക്കുമോ? 2022 മാർച്ച് വരെ മാത്രമേ കിട്ടുകയുള്ളൂ..

    • @vpleHR
      @vpleHR  2 роки тому +1

      Till their retirement period or Remarriage of spouse

  • @SHIHAB391
    @SHIHAB391 Рік тому

    Sir.. Esi teethinte treatments okke undo.. Athokke chyyunnathin free aano.. Ex : rootcanal okke plz reply...

    • @vpleHR
      @vpleHR  Рік тому +1

      No..

    • @SHIHAB391
      @SHIHAB391 Рік тому

      @@vpleHR sir appo... Esi vazhi teethinte treatment kittilla?

  • @midhlajparambalth1112
    @midhlajparambalth1112 2 роки тому +6

    Sir ഞാൻ ഒരു esi ഉള്ള ഒരാളാണ് എന്റെ ഭാര്യ ഗർഭനിയാണ് അതിനാൽ esi ഹോസ്പിറ്റലിൽ നിന്നും പുറത്തേക് എഴുതി തരുന്ന ടെസ്റ്റുകളും സ്കാനിംഗ് മുതലായ കാര്യങ്ങളിൽ എങ്ങിനെയാണ് അതിന്റെ cash തിരിച്ചു കിട്ടുന്നത്

    • @vpleHR
      @vpleHR  2 роки тому +1

      Ithellam reimbursement kittum.Kindly check the forms with ESI office/Clinic

    • @alicenisha5692
      @alicenisha5692 2 роки тому

      Bill with prescription submit cheythal bill amtnte 50% credit aakum

  • @praveensuresh8778
    @praveensuresh8778 2 роки тому +1

    സർ ഞാൻ esi 6year ആയി എന്റെ സാലറി കട്ട് ചെയ്യുനുട് ഞാൻ ഇപ്പൊ റെസിങ്ങനേഷൻ കൊടുത്തു രണ്ടു ദിവസം കസീഞ്ഞപ്പോൾ എനിക്ക് knee ഇഞ്ചുറി ഉണ്ടായി ഇനി എനിക്ക് esi ലീവ് അപ്ലൈ ചെയ്യാൻ പറ്റുമോ എത്ര മാസം വരെ ക്ലെയിം കിട്ടും

    • @vpleHR
      @vpleHR  2 роки тому

      Next 6 months koodi esi kittum

  • @navaneethkrishnan5829
    @navaneethkrishnan5829 2 роки тому +1

    Oru parentin government job mate aalk privatil job kitanel 21000 under salaril anel ip card kituvo

    • @vpleHR
      @vpleHR  2 роки тому

      Manassilayilla

  • @arunimag293
    @arunimag293 2 роки тому +1

    Sir can I get admission in any esic mbbs clg with 512 marks through ip quota in 2022??
    Iam general category...

  • @kalavs6614
    @kalavs6614 9 місяців тому

    Sir, njan oru private school il joli ചെയ്തിരുന്നു.E.S.I ഉണ്ടായിരുന്നു.ആദ്യം ഞാൻ SBIAccout കൊടുത്തിരുന്നു
    കഴിഞ്ഞ വർഷം husband inu vendi E.S.I മുഖാന്തിരം അമൃത യിൽ treatment എടുത്തിരുന്നു.ഇപ്പൊൾ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നു.ഞാൻ കഴിഞ്ഞ മാർച്ച് ol retire ചെയ്തു.S.B.I.account ഉപയോഗിക്കുന്നില്ല.ഇത് ക്ലോസ് ചെയ്യാമോ

  • @vineshrajanprakkanam97
    @vineshrajanprakkanam97 2 роки тому +2

    Esi cardinta hospitalil limit ethara aanu .?

  • @akshaykumaras1811
    @akshaykumaras1811 2 роки тому +1

    Sir am anju njn maternity leave Dec 26 nu start cheythu baby Jan 3n vannu last Jan 16nu babynem kind ESI office poyi Ella documents um koduthu bt ithvare salary keriyilla athentha ente kude Ulla kuttik 5 thavanayayi kerikondirikunnu old reply

    • @vpleHR
      @vpleHR  2 роки тому

      Check with esi office

  • @niyasshajahan6869
    @niyasshajahan6869 2 роки тому +1

    sir eye treatment cheyyan pattumo esi ullavarku

  • @ansarrahim9889
    @ansarrahim9889 2 роки тому +1

    സർ,എന്റെ ഉമ്മ കൊല്ലത്തു കശുവണ്ടി ഫാക്ടറി യിൽ ജോലി ചെയ്തിരുന്നു ഇപ്പോൾ പെൻഷൻ ആയിട്ട് 8,കൊല്ലം ആയി രണ്ടുവർഷമായി പെൻഷൻ കിട്ടുന്നില്ല. കാനറാ ബാങ്കിലാണ് മുൻപ് പെൻഷൻ വന്നു കൊണ്ടിരുന്നത്. തുടർന്ന് പെൻഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

    • @vpleHR
      @vpleHR  2 роки тому

      EPF officil anwesikkuka..Life certificate koduthirunno

  • @sunilvm653
    @sunilvm653 Рік тому

    esi card ൽ എന്റ wifeന്റ പേര് രണ്ട് തവണ ഉണ്ട് ഒരു പേരിൽ ഇൻഷ്യൽ ഉണ്ട് . ഒരു പേരിൽ ഇൻഷ്യൽ ഇല്ല .esi office ൽ അന്വേഷിചപ്പോൾ പേര് ഡീലീറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് പറയന്നു. അതിനാൽ എന്റ wifeന് private Hospitilil ചികത്സ ലഭിക്കുന്നില്ല . ചികിത്സ കിട്ടാൻ എന്ത് ചെയ്യണം സാർ .

    • @vpleHR
      @vpleHR  Рік тому

      Employerkku cheyyamallo

  • @pavithrapavithra1311
    @pavithrapavithra1311 Рік тому

    Employee soda child in the age limit

  • @jobinfredy6454
    @jobinfredy6454 2 роки тому +2

    സർ ഒരു തൊഴിലാളി എടുക്കുന്ന ESI ലീവ് അയാളുടെ Increment, promotion, ജോലി സ്ഥിരപ്പെടുത്തൽ എന്നിവയെ ബാധിക്കുമോ?

    • @vpleHR
      @vpleHR  2 роки тому

      Long leave aanenkil badhikkum

  • @divyakrishna9636
    @divyakrishna9636 2 роки тому +1

    Sir, 6months kazhinjal maternity leave extend cheyyan patumo? Procedure enthanu sir. Salary credit aakumo?

  • @sreecreations3002
    @sreecreations3002 Рік тому

    Esi lu homeo treatmnts ndo....homeo treatmnts nu reimbursemnt kitumo

  • @Rajeenaasasharaf
    @Rajeenaasasharaf Рік тому

    Husband esi member aanu.
    Wife nu govt job undu.
    Makkalku neet il mbbs nu ip quata yilapply cheyyan pattumo?
    Family incom nokkumo?
    Please reply sir

  • @rajeshmk7806
    @rajeshmk7806 2 роки тому +1

    സാർ
    Insured പേഴ്‌സന്റെ കല്യാണത്തിന് ശേഷം റേഷൻ കാർഡിൽ നിന്നും പേര് ഭർത്താവിന്റെ റേഷൻ കാർഡിലേക്ക് ചേർത്താൽ insured വ്യക്തിയുടെ അച്ഛനും അമ്മയ്ക്കും esi benefit കിട്ടുമോ. കിട്ടാൻ എന്ത് ചെയ്യണം

    • @vpleHR
      @vpleHR  2 роки тому

      Ippol adhaar aanu nokkunnathu

  • @Adithyan-l7j
    @Adithyan-l7j 3 роки тому +2

    സർ ഭാര്യ മക്കൾ. മാതാപിതാക്കൾ എന്നിവർക്കും തുടക്കം മുതൽ തന്നെ IP ട്രീറ്റ്മെൻ്റ് ലഭിക്കുമോ

    • @vpleHR
      @vpleHR  3 роки тому +1

      Athu ESI aanu theerumaanikkuka

  • @snehakaleshkalesh4819
    @snehakaleshkalesh4819 2 роки тому +1

    സാർ റഫറൻസ് കിട്ടിയാൽ ഉടൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവണോ 7ദിവസം കൊണ്ട് ഡിസ്ചാർജ് ആവണോ

    • @vpleHR
      @vpleHR  2 роки тому

      Athu asukham anusarichaanu..

  • @littlestar8645
    @littlestar8645 Рік тому +1

    Esi no mathram upayogichu hospitalil pokan pattumo

    • @vpleHR
      @vpleHR  Рік тому

      Member kku athu mathiyaakum..pakshe nominikkuPehchan card koodi venam

  • @sirajtmk
    @sirajtmk 2 місяці тому

    esi അടവാക്കാത്ത സ്ഥാപനം റിക്കവറി വന്നു. അതിനിടയില്‍ സ്ഥാപനം പൂട്ടി പോയി ആസ്ഥി ഒന്നും ഇല്ല. സഹകരണ സൊസൈറ്റിയാണ് എന്ത് നടപടിക്കാണ് സാധ്യത.

  • @jayeshp9015
    @jayeshp9015 2 роки тому +1

    സാർ ഞാൻ ഒരു esi ഉള്ള വ്യക്തിയാണ്, ഭാര്യയുടെ പേര് esi ചേർത്തിട്ടില്ല ഭാര്യ pregnant ആണ് ഭാര്യയെ esi ചികിത്സാസഹായം കിട്ടുമോ.

  • @aadiyazcafe4814
    @aadiyazcafe4814 2 роки тому +2

    Hospital bills kanichal മാത്രമേ എമൗണ്ട് കിട്ടുകയുള്ളു? Pls reply

    • @vpleHR
      @vpleHR  2 роки тому +1

      Reimbursementinu bill venam

  • @sudheeshr4804
    @sudheeshr4804 2 роки тому +2

    ഒരു സ്ഥാപനത്തിൽ esi പരുതിയിൽ ആക്കാൻ എന്തു ചെയ്യണം

    • @vpleHR
      @vpleHR  2 роки тому

      10 employees venam

    • @sudheeshr4804
      @sudheeshr4804 2 роки тому +1

      10employ ഉള്ള ഏതു സ്ഥാപനത്തിനും esi ചേരാമോ. അതിനു എന്തു ചെയ്യണം

    • @vpleHR
      @vpleHR  2 роки тому

      @@sudheeshr4804 WE are doing this service call to my office 9846070999

  • @murshidashihab8840
    @murshidashihab8840 2 роки тому +1

    ESI ചികിത്സയുടെ പരിധി എത്ര Amount വരെ പോകാം

  • @shanthinins4724
    @shanthinins4724 2 роки тому +1

    Ente parents randuperum ente esi dependent anu. But ESI yil chennapol parents nte salary details chothikunu. Achan rtd anu but epf pension und. Ammayku joli ella. Apol evarude sal details engane kodukum. Income certi koduthapol athu pora enna parajath. Sal details kondukendath undo? Ethreyanu annual income limit?

    • @vpleHR
      @vpleHR  2 роки тому

      Salary illa enkil kanikkenda..

  • @harikumarkk371
    @harikumarkk371 Рік тому +1

    Sir namukku nerittu ESI cash adakkan pattumo nerathe enikku ESI undayirunnu

    • @vpleHR
      @vpleHR  Рік тому

      retired aaya alukalkku 5 yrs continuous service retire cheyyunna samayathu undenkil cheyyam

  • @itzmekukkuz
    @itzmekukkuz 2 роки тому

    സർ എനിക്ക് ഒരു ആക്‌സിഡന്റ് ആയി one month റസ്റ്റ്‌ ആണ്. എനിക്ക് esi വഴി ലീവ് കിട്ടാൻ ഞാൻ esi ഓഫീസിൽ ബന്ധപെട്ടു. Sickness benefit കിട്ടാൻ ആക്‌സിഡന്റ് ആയ റിപ്പോർട്ട്‌ എല്ലാം submit ചെയണോ. സാക്ഷികളുടെ പ്രസ്താവന എല്ലാം ഹാജരാക്കണോ. സർ ന്റെ നമ്പർ തരുമോ.

  • @jubairkp8981
    @jubairkp8981 2 роки тому +1

    ഞാനൊരു employer ആണ്. എന്റെ ഒരു സ്റ്റാഫിന്റെ കോൺട്രിബൂഷൻ കഴിഞ്ഞ 6 മാസമായി അടച്ചിട്ടില്ല. ഇനി മാർച്ച്‌ മാസത്തിലേ കൊണ്ട്രിബൂഷൻ അടച്ചാൽ തുടർന്ന് ബെനിഫിറ്റ് എംപ്ലോയിക്ക് ലഭിക്കുമോ?

    • @jubairkp8981
      @jubairkp8981 2 роки тому

      Arrear ആയി അടചാൽ പ്രശ്നത്തിന് പരിഹാരമാകുമോ??

    • @vpleHR
      @vpleHR  2 роки тому

      @@jubairkp8981 Yes..Interest /Damage cherthu arrears adaykkam

    • @jubairkp8981
      @jubairkp8981 2 роки тому

      അടക്കാത്ത മാസമത്രയും ഓൺ ലീവ് മാർക്ക് ചെയ്ത കേസാണ്. ഭാവിയിൽ പ്രശ്നം വല്ലതും??

    • @jubairkp8981
      @jubairkp8981 2 роки тому

      ?

    • @jubairkp8981
      @jubairkp8981 2 роки тому

      ഞാൻ അറിയർ അടച്ചു. പക്ഷെ interest (damage) അടക്കാൻ ഇനി എന്താണ് വഴി??

  • @sarundevassy9734
    @sarundevassy9734 Рік тому

    Family Photo edit ചെയ്തത് reject ചെയ്യുമോ?

  • @aneeshkurian3802
    @aneeshkurian3802 Рік тому

    Dialicis patient നു പെൻഷൻ കിട്ടുമോ esi ഇൽ നിന്നും

  • @manikantaprasaadtktk9361
    @manikantaprasaadtktk9361 2 роки тому +1

    Can laproscopic surgery get esi benefit?

    • @vpleHR
      @vpleHR  2 роки тому

      Depends on your contribution period and approval of esi

  • @smithapoulose1198
    @smithapoulose1198 2 роки тому +1

    സാർ
    ESI act at vide code number എന്താണ് ?
    Esi കോട്ട വഴി MBBS apply ചെയ്യുന്നതിന് IP ward certificate - ന് വേണ്ടി online ചെയ്യുന്ന സമയത്ത് Annexure 4,,5 fill ചെയ്യെണ്ടതുണ്ട്.
    അതിൽ മുകളിൽ കൊടുത്തിട്ടുള്ള നമ്പർ ചോദിക്കുന്നു
    ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഒരേ നമ്പർ ആയിരിക്കുമോ
    Please give reply സാർ

  • @rincyrincy4144
    @rincyrincy4144 2 роки тому +1

    Sir ഞാൻ വർക്ക്‌ ചെയ്യുന്ന സ്ഥാപനത്തിൽ ഞങ്ങൾ മൂന്നു ജോലിക്കാർ ആണ് ഉള്ളത്. ഞങ്ങൾക്ക് esi യിൽ ചേരുവാൻ സാധിക്കുമോ. ഏതു ഓഫീസിൽ അന്വേഷിച്ചാൽ ആണ് നമുക്ക് esi യെ സംബന്ധിച്ചു ഉള്ള കാര്യങ്ങൾ അറിയാൻ സാധിക്കുന്നത്

  • @vababujan
    @vababujan 2 роки тому +3

    ESI yil join cheyyan age limit undo

  • @haijasck7323
    @haijasck7323 2 роки тому +1

    Private hospitalilake refarel kittana menkil ethra months kazhiyanum

    • @vpleHR
      @vpleHR  2 роки тому

      Minimum 6 months

  • @susmithasusmithak2917
    @susmithasusmithak2917 2 роки тому +1

    ഞൻ വർഷങ്ങൾ ആയി esi മെമ്പർ anu 10yrs കഴിഞ്ഞു. ഇനി ജോലിയ്ക് പോവാതെ sir പറഞ്ഞപോലെ 120 rs അടച്ചു puthukkamo

    • @vpleHR
      @vpleHR  2 роки тому

      You can check with ESI office for that

  • @nishartp3964
    @nishartp3964 2 роки тому

    സാർ esi സ്റ്റാർട്ടിങ് സാലറി എത്ര കാണിക്കണം എന്റെ സ്ഥഭാനത്തിലെ സ്റ്റാഫിന് 3500 സാലറി കാണിച്ചപ്പോൾ esi എമൗണ്ട് വരുന്നില്ല അത് എന്താ കാരണം

    • @vpleHR
      @vpleHR  2 роки тому

      Minimum wages varanam

  • @themediatoallstars5547
    @themediatoallstars5547 Рік тому

    Esi സാലറിയിൽ ആഡ് ആണോ എന്ന് എങ്ങനെയാണ് അറിയുക??

  • @recksonjohny3573
    @recksonjohny3573 2 роки тому

    Sir എന്റെ അച്ഛൻ esi മെമ്പർ ആണ്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അച്ഛന് സുഖമില്ലാതായി. അതിനു ശേഷം ജോലിക് പോകൻ സാധിച്ചില്ല. 6 മാസത്തിനു ശേഷം pancreas cancer ആണ് തിരിച്ചു അറിഞ്ഞു. ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും exit ആയതോണ്ട് ഇനി esi benefit കിട്ടുമോ

    • @vpleHR
      @vpleHR  2 роки тому

      Illa

    • @recksonjohny3573
      @recksonjohny3573 2 роки тому

      @@vpleHR ഇനി esi ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ

  • @binupbbinupb4887
    @binupbbinupb4887 2 роки тому +1

    Sir Neet IP cota kittunnathinu enthokke cheyanam

    • @vpleHR
      @vpleHR  2 роки тому

      Video channalil undu

  • @sujimolpt2622
    @sujimolpt2622 3 роки тому +2

    Job Resign cheithal ethra nal vareyum medical benefits kittum

  • @jeenavkvk5512
    @jeenavkvk5512 3 роки тому +2

    Sir njan emergency ayi private hospitalil admit ayi avide ninum emergency ayi laproscopy cheyitu 86000 rs chelavayi eniku ee cash esic through kittumo njan 8.6 yrs ayi work cheyyunnu reply pls

    • @vpleHR
      @vpleHR  2 роки тому

      Please contact your ESIC office immediately..

    • @siyaskodd6163
      @siyaskodd6163 2 роки тому

      hospitalil ninnu essentiality certificate undakkuka,pinne emergency certificate doctorude aduth ninnum undakkuka, ennit re imbursment inu aply cheyyuka through esic dispensary or branch office

    • @jeenavkvk5512
      @jeenavkvk5512 2 роки тому

      @@siyaskodd6163 ethra time edukkum reimbursement nu

    • @siyaskodd6163
      @siyaskodd6163 2 роки тому

      @@jeenavkvk5512 it depends

  • @itspravin26
    @itspravin26 Рік тому

    Sir ഞാൻ ഒരു esi വഴി ഒരു സർജറി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെയ്തു . ഏകദേശം 75000 രൂപ ബിൽ ആയി. ഞാൻ ക്ലെയിം ന് കൊടുത്തിട്ടുണ്ട്. ബിൽ എമൗണ്ട് ഫുൾ ആയി തിരികെ കിട്ടുമോ. അല്ലെങ്കിൽ എത്ര % തിരിച്ചു കിട്ടും. Pls റിപ്ലൈ

    • @vpleHR
      @vpleHR  Рік тому

      sugerykku..ESI approval kittiyittundenkil ella amountum kittum.

  • @jickyshamji7751
    @jickyshamji7751 2 роки тому

    Sir njan work cheytirunna officil esi undayirunnu 2 monte ayittullu. Njanippol avidunnu resign cheytu new companiyil join cheytu. Same athe esi number tanneyanu kittiyath appol aa benefit tudarchayahyi kittumoo

  • @aswathiaji5267
    @aswathiaji5267 Рік тому

    Sir ente maternity leave 2 may kazhinju.. thirich jolikk kayari ... Eni resign cheythal ESI balance amount kittumo? Evide resign cheyan notice period 3 month und

    • @vpleHR
      @vpleHR  Рік тому

      Details submit cheythittundel kittum.

  • @gameomega7610
    @gameomega7610 2 роки тому

    ഞാൻ ഒരു കമ്പനിയിൽ 3 year ജോലി ചെയുന്നു എല്ലാരും ഉണ്ട് ചിലർക്കു ഇല്ല ചോദിക്കുമ്പോൾ പറയുന്നത് സീനിരോരിറ്റി ആയി ആണ് കിട്ടുന്നത് എന്ന് ഞാൻ ഇങ്ങനെ ഉണ്ടോ അതോ കമ്പനി നമ്മെ പറ്റിക്കുന്നതാന്നോ ആക്‌സിഡന്റ് ഉള്ള ജോലി ആണ് ചെയുന്നത് ഇനി ഏത് ചെയ്യണം സാലറി by hand ആണ് കിട്ടുന്നത് പ്ലീസ് replay

  • @tessyjoy8472
    @tessyjoy8472 Рік тому

    Dutykku pokunna vazhy accident ayi ESI kitool ennu paranju

  • @nivyachacko6286
    @nivyachacko6286 2 роки тому +1

    70 days mathrame contribution ullu new working place lu.maternity benefit kittumo ?

    • @vpleHR
      @vpleHR  2 роки тому +1

      70 days mathi

    • @nivyachacko6286
      @nivyachacko6286 2 роки тому +1

      Sir. Athayaath benefit period aayal alle kittolu. ? 70 days work cheythu .but delivery date aayi. Apolll maternity benefit kittumo ?

    • @vpleHR
      @vpleHR  2 роки тому

      @@nivyachacko6286 check with esi office

  • @alifaziludheen9912
    @alifaziludheen9912 Рік тому

    1 year aayi esi member aayitt... Laparoscopy cheyyan pattumo...

  • @RobinHood-ej7yv
    @RobinHood-ej7yv 2 роки тому +1

    E pehachan form il family photo size ethraya

  • @nidhinudayakumar9651
    @nidhinudayakumar9651 2 роки тому +1

    Sir... Esi contribution ente esi account nu പകരം വേറെ അക്കൗണ്ടിലേക്കു ആണ് പോയത്... ആ amount എന്റെ അക്കൗണ്ടിലേക്കു തിരിച്ചു കയറാൻ സാധിക്കുമോ

    • @vpleHR
      @vpleHR  2 роки тому

      Mattullavarude account namukku use cheyyan pattilla

  • @nivyachacko6286
    @nivyachacko6286 2 роки тому +1

    Sir njan oru private hospital lu October 2021 vare work cheythirunnu.esi undarnu.aa job resign cheythu vere hospital lu job start cheythu .but avide enik ESI after 5 month kazhinjanu start cheythath.ini ente delivery yk only 3 month ullu.aake 3 month enik ee new hospital lu ESI fund adanjitullu.so maternity benefits kittumo enik

    • @vpleHR
      @vpleHR  2 роки тому

      Kittan sadhyatha undu...Please contact ESI office..

    • @nivyachacko6286
      @nivyachacko6286 2 роки тому

      @@vpleHR thank u sir

  • @moideenkannur5096
    @moideenkannur5096 2 роки тому

    Sir ഞാൻ ആക്സിഡൻറ് ആയിട്ട് പെൻഷൻ മെടികുന്ന ആളാണ് ഗൾഫിലേക്ക് പോയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടി വരുമോ

  • @alicenisha5692
    @alicenisha5692 2 роки тому

    Sir njan oru private schoolil work cheyyunnu .njan pregnancy period il oru govt hospital il aanu treatment edukunnath.nilavil ESI Ulla enik govt hospital il kanichath kondu ESI yil ninnum nthelum benefit kittumo?

    • @vpleHR
      @vpleHR  2 роки тому +1

      Yes ..Kittum..Please contact your ESI clinic

  • @sajinsaju5037
    @sajinsaju5037 2 роки тому +2

    Esic number marnnu poyal engna edukkum

    • @vpleHR
      @vpleHR  2 роки тому

      Employerkku tharaan pattum

  • @jincegeorge9400
    @jincegeorge9400 2 роки тому +1

    4 year ayi esi Ulla firm il aanu work chaithathu epo resigned annu eni eniku enithinu eligible annoo

    • @vpleHR
      @vpleHR  2 роки тому

      6 months koodi kittum

  • @jeenavkvk5512
    @jeenavkvk5512 Рік тому

    Esic card cut ayal enta cheyyendatu salary 21000 above ayal

  • @tensonkttips3484
    @tensonkttips3484 2 роки тому +1

    സർ ഇ എസ് ഐ ആദ്യമായി കോൺട്രിബ്യൂഷൻ അടച്ച വർഷം ഓൺലൈനായി എടുക്കാൻ പറ്റുമോ

  • @MrAmaldas81
    @MrAmaldas81 2 роки тому +2

    സർ നമസ്കാരം,
    എന്നെയൊന്നു ഹെല്പ് ചെയ്യാമോ?
    ഞാൻ ബാംഗ്ലൂർ ആണ് വർക്ക്‌ ചെയ്യുന്നത്,എനിക്ക് കഴിഞ്ഞ 7 വർഷമായി ESI ഉണ്ട്‌, ഭാര്യ ഗർഭിണിയായിട്ടു ഇപ്പോൾ 6 മാസം ആകുന്നു..7ആം മാസം നാട്ടിലേക്കു പോകാം എന്നു കരുതി 3ആം മാസം ഓഫീസിൽ ചെന്ന് ESI നാട്ടിലേക്ക് കൂടി ട്രാൻസ്ഫർ ചെയ്യാൻ ഉള്ളതൊക്കെ ചെയ്തു, നാട്ടിലെ ക്ലിനിക് കൂടി add ചെയ്തു.. 3ആം മാസം നാട്ടിൽ ചെന്ന് ഇതിന്റെ പ്രോസസ്സ് എല്ലാം ചോദിച്ചു മനസിലാക്കി.. അവർ പറഞ്ഞത് ഡെലിവറിക്ക് ഒരുമാസം മുൻപ് ESI ക്ലിനിക്കിൽ വന്നു ഡോക്ടറെ consult ചെയ്തു എവിടെയാണോ ഡെലിവറി വേണ്ടത് അങ്ങോട്ട് റഫറൻസ് എടുക്കണം എന്നാണ്.. എല്ലാം അങ്ങിനെ പ്ലാൻ ചെയ്തു ഇരിക്കുമ്പോൾ ആണ് ഇപ്പോൾ (5ആം മാസം ) വൈഫിനു ഒട്ടും വയ്യാതെ ആയി urgent ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു..ഇനി നാട്ടിലേക്കു ട്രാവൽ ചെയ്യാൻ സാധിക്കുമെന്നു തോന്നുന്നില്ല, ഇവിടെ തന്നെ ESI ബെനിഫിറ്റ്സ് എനിക്ക് കിട്ടുമോ? ചിലപ്പോൾ NICU കൂടി വേണ്ടി വന്നേക്കും, അത് കവർ ആകുമോ? ഒന്ന് ഹെല്പ് ചെയ്യുമോ? ആകെ നടുക്കടലിൽ നിൽക്കുന്ന അവസ്ഥയാണ്.. 😔

    • @vpleHR
      @vpleHR  2 роки тому

      Ithu paranju thirike reference vaanguka..avide treatment edukkam..expected datinu 60 days mumbu muthal edukkam.

  • @pravithak.v8981
    @pravithak.v8981 2 роки тому +7

    സർ, infertility treatment ന് മെഡിസിനും test കളും സർജറികളുമൊക്കെ ആയി ഒരുപാട് cash ചിലവാണ് ഏത് ഹോസ്പിറ്റലിലും... ഈ വലിയ ചിലവ് കാരണം ഒരു കുഞ്ഞ് എന്ന സ്വപ്നം അവസാനിപ്പിച്ചു പലരും treatment നിർത്തി പോവുകയാണ് ചെയ്യുന്നത്... ഇത്തരം അവസ്ഥകൾ അനുഭവിക്കുന്ന esi ഉള്ള ആളുകൾക്ക് esi കൊണ്ട് ഒരു ഉപകാരവും കിട്ടുന്നില്ല... അതിനൊരു പരിഹാരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. എങ്കിൽ ഒരുപാട് പേരുടെ സ്വപ്‌നങ്ങൾ സഫലമാകുമായിരുന്നു... എന്തുകൊണ്ടാണ് infertility treatmentinu esi അനുവദിക്കാത്തത്..?? മാനസികമായും സാമ്പത്തികമായും തകർന്നിരിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക്കൂടി esi ഉപകാരപ്പെടുത്തി തരണമെന്ന് അപേക്ഷിക്കുന്നു.

    • @Yedunath555
      @Yedunath555 Рік тому

      നിലവിൽ IVF treatment പുറത്ത് refer ചെയ്യുന്നുണ്ട്. എനിക്ക് ലഭ്യമായി. പരമാവധി 3 തവണ IVF ചെയ്യാം. നിങ്ങളുടെ ESI CLINIC ൽ നിന്നും ഏറ്റവും അടുത്തുള്ള ESI യുടെ SUPER SPECIALITY ആശുപത്രിയിൽ റഫർ വാങ്ങുക അവിടുത്തെ GYNAECOLOGIST നിങ്ങൾക്ക് പുറത്തെ ആശുപത്രിയിലേക്ക് cashless treatment refer ചെയ്യും

    • @medianetwork3998
      @medianetwork3998 Рік тому

      Sabaine hospitalil kittum

    • @jeenavkvk5512
      @jeenavkvk5512 Рік тому

      Esic through ivf treatment sabine hospital il kittumo

  • @jeenavkvk5512
    @jeenavkvk5512 2 роки тому +1

    Ivf treatment esic through cheyyan pattumo

  • @rishaln5039
    @rishaln5039 2 роки тому +1

    Esi mbbs benefit labhikkan esi eduthu ethra kalavathy venam

    • @vpleHR
      @vpleHR  2 роки тому

      Eligibility admission timel publish cheyyum

  • @murshidmogral8251
    @murshidmogral8251 2 роки тому

    Clinicil register cheyyathe irunnal kittille?

  • @sereenakxavier9291
    @sereenakxavier9291 2 роки тому

    Esi il salary ethra month koodumbozhanu kitunathu?? Ethrayanu salary ayi varua??

    • @vpleHR
      @vpleHR  2 роки тому

      Manassilayilla