രക്ഷിതാക്കളെ പ്രത്യേകിച്ച് തമാശക്ക് ആണെങ്കിൽ പോലും ഉമ്മാനെ തരംതാഴ്ത്തി സംസാരിച്ചവരാരും ഇതുവരെ ഉയർന്നിട്ടില്ല. അത് ഓർമ്മിക്കുവാനും ചിന്തിക്കുവാനും ഈ കമന്റുകൾ ഉപകാരപ്പെടുമെങ്കിൽ എനിക്ക് സന്തോഷം... മാതാപിതാക്കൾ നമ്മോടൊപ്പം ഇല്ലാതിരുന്നാൽ മാത്രമാണത് നമ്മൾ അത് അറിയുക.?
Bro എന്തിനാണ് ഉമ്മയെ വിഷമിപ്പിക്കുന്നെ .ഉമ്മാന്റെ മുഖം കണ്ടാൽ അറിയാം ശരിക്കും വിഷമമായെന്നു 😢മാതാപിതാക്കളോട് സംസാരിക്കുമ്പോൾ നല്ല രീതിയിൽ സൂക്ഷ്മത പുലർത്തണം
ഇവർക്കൊക്കെ ഉളുപ്പ് തീരെ ഇല്ല എന്തെകിലും വീഡിയോ എടുത്തു യുട്ട്യൂബിൽ ഇട്ടു പൈസ വാങ്ങി തിന്നണം എന്നെ ഉള്ളൂ അങ്ങനത്തെ ആൽക്കാർക്ക് ആന്തു ഉളുപ്പ് ഇങ്ങനെ ഒക്കെ വീഡിയോ ചെയ്തു പൈസ വാങ്ങി തിന്നുന്നതിലും നല്ലത് പോയി ചത്തോ അതാ നന്നാവുക
Bro ഒരിക്കലും ഇങ്ങനെ oru വീഡിയോ prank chyaruth plz,, നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്കും കുട്ടികൾ ഇല്ലാതെ ഇരിക്കുന്ന സമയത്തു ഇങ്ങനെ ഒരിക്കലും chyaruth... mikka ആളുകൾ നിങ്ങളുടെ വീഡിയോ ഇഷ്ടം പെടുന്നവർ ആണ്.. but ഞാൻ ഈ വീഡിയോ ഇഷ്ടം പെടുന്നില്ല tto.... ee കളിയാക്കി കാണിച്ചു ഉള്ള ഈ വീഡിയോ ഉണ്ടല്ലോ.. നാളെ rab nood ഉത്തരം nall kandi veum
ഉമ്മക്ക് നല്ല വിഷമം ഉണ്ട് പാവം ഉമ്മ ‘ഇങ്ങനെ ഉള്ള വിഷയംങ്ങൾ ഒന്നും പുറത്ത് video യിൽ പറയരുത് ഇങ്ങനെ ഉള്ള video എല്ലാ നിങ്ങളുടെ നടുകരും മുഴുവനും കാണുന്നത് അല്ലെ നിങ്ങൾക്ക് കുഴപ്പം ഉണ്ടാവില്ല പക്ഷെ ആ ഉമ്മ പുറത്തേക്ക് ഇറങ്ങിയിൽ ഇതുംപറഞ്ഞ് കളിയാക്കുന്നവർ ഉണ്ടക്കും അത്കൊണ്ട് ആണ് ഉമ്മ ഒന്നും പറയത്തത് പാവം ഉമ്മ love you ഉമ്മ😢
വീഡിയോ ഇടാനൊക്കെ ഒരു രസം. പക്ഷെ തുടർച്ചയായി നാലാമതും ഇങ്ങനെ പ്രസവിക്കുന്ന ആ പെണ്ണിന്റെ ആരോഗ്യത്തെ കുറിച്ചു ചിന്തയുണ്ടോ....വേണ്ട വിധം മുലപ്പാൽ കിട്ടാത്ത ആ മക്കളുടെ ആരോഗ്യത്തെ കുറിച്ചു ചിന്തയുണ്ടോ.
ഉള്ളതിനെ തന്നെ നന്നായി നോക്കാൻ പഠിക് ചെങായി 🥴കുഞ്ഞോൾ അതൊരു പെണ്ണാണ്. അതിന്റെ മനസ് മനസിലാക്കാൻ പഠിക്. ഈ കുട്ട്യോളെ ഉണ്ടാക്കാൻ അത്ര വല്യ പണിയൊന്നും ഇല്ല. സ്വന്തം അനിയനും ഉമ്മയും വരെ പറയണേ കേട്ടില്ലേ ഉള്ളീനെ തന്നെ താൻ നന്നായി നോക്കാനില്ല എന്ന്. ഉള്ള വില കളയാതെ നല്ല സ്നേഹത്തിലും സന്തോഷത്തിലും ഉള്ള വീഡിയോസ് ഇട്ടൂടെ. നിങ്ങളെ ഒക്കെ ഇഷ്ടപെടുന്ന ഒരുപാട് പേര് നിങ്ങൾക് ചുറ്റും ഉണ്ടെന്നുള്ള കാര്യം മറക്കരുത്. അവരെ വിഡ്ഢികൾ ആകരുത് pls
കറക്റ്റ് ethu ഉമ്മയെ ഇൻസൾട്ട് ചെയുന്ന പോലെ ഒരു റെസ്‌പെക്ട് ഇല്ലാത്ത പെരുമാറ്റം സ്വന്തം മക്കൾക്ക് കുട്ടികൾ ഉണ്ടാവുന്നത് അമ്മമാർക്ക് സന്തോഷം തന്നെ anu ethu ചെറിയ കുട്ടി ഉള്ളോണ്ടാവും എതിർത്തിട്ടുണ്ടാവാ എനിക്ക് ആ ഫീലാ kittiye
@@sumianeesh7874 അത് ശെരിയാണ് ഒരിക്കലും നമുക്ക് accept ചെയ്യാൻ പറ്റില്ല but kunjhol തന്നെ ജിബ്രുനെ എടുക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവാ ചാനലിൽ എണ്ണാവുന്ന അത്രെയാണ് എന്ന് കരുതി ഞൻ പറയുന്നത് ഇഷ്ടമില്ലെന്നല്ല ഉമ്മയെ പോലെ മക്കളെ സ്നേഹിക്കാൻ ആരെകൊണ്ട് ആവില്ല, ചെറിയ കുട്ടി കരയുമ്പോൾ വാശി പിടിക്കുമ്പോൾ നമ്മൾ കൂടുതൽ അവരെ നോക്കും അത് സർവസാധാരണയാണ്
ശരിയാണ്.. എന്റെ 2 വയസ് ഉള്ള mone കൂടുതല്‍ care ചെയ്യാന്‍ പറ്റുന്നില്ല.. അവനെ കാണുമ്പോള്‍ വിഷമം തോന്നും എനിക്ക്... avankkum സങ്കടം ആണ്.. എന്റെ cheriya mon 3 month ആയി..
ഉമ്മ പാവം.ഉമ്മാനോടുള്ള ബ്രോയുടെ പെരുമാറ്റം ആ ഉമ്മാന്‍റെ മനസ്സ് നല്ലോണം വേദനിപ്പിക്കുന്നുണ്ട്.ഇത് അപകടമാണ്.പിന്നീട് എത്ര സ്നേഹം കാണിച്ചാലും ഈ വേദന അപകടമാണ് പ്രിസഹോദരാ..ഉമ്മാനോട് അല്‍പം കൂടി മയത്തിലും സ്നേഹത്തിലും പെരുമാറൂ..ഉമ്മാനെ സന്തോഷിപ്പിക്കൂ..അവിടെയാണ് നമുക്ക് രണ്ട് ലോകത്തും വിജയമുള്ളത്...ഉറപ്പ്.
ഉമ്മ പാവമാണ്ഭാര്യയെ സ്നേഹിക്കണം ഉമ്മാനെ ബഹുമാനിക്കണം ഭാര്യയോ ടുള്ള അമിത സ്നഹത്തിൽ ഉമ്മയെ മറന്നോ ഒരു സംശയം ഉമ്മമാര വിഷമിക്കരുത് ഭാര്യയുടെ മുന്നിൽ വെച്ചും സ്വന്തം മക്കളുടെ മുന്നിൽ വച്ചും ഉമ്മയെ വഴക്ക് പറയരുത് ഒരു കാലത്ത് നമ്മുക്ക് o ഈ അവസ്ഥ വരും
ഇവിടെ കാര്യായിട്ട് cmnt box ൽ വരാറില്ലെങ്കിലും skip ചെയ്യാതെ കാണാറുണ്ട് വീഡിയോ... അൻഷിഫ്ക്കാന്റെ ഭാഷയിൽ പറയാണെങ്കിൽ Guyzzzzzzzzzzzzzzzzz....sevens കളിക്കാൻ ഇനിയും ആള് വേണ്ടത് കൊണ്ട് ഇബ്രൂന്റെ ആഗ്രഹം പോലെ ചേലുള്ള ഒരു അനിയത്തികുട്ടി ആവട്ടെ എന്ന് ഞാനും ആഗ്രഹിച്ചു.. 😂😂but അത് എല്ലാവരും കൂടി കൊടുത്ത prank ആണെന്നറിഞ്ഞപ്പോൾ പാവം അൻഷിഫ്ക്കാന്റെ സന്തോഷം കാറ്റ് ചോർന്ന ബലൂൺ പോലെയായി 😔... സാരല്യ ഇക്കാ jibru കുറച്ച് കൂടി വലുതാവട്ടെ.. മ്മക്ക് sevens കളിക്കാനുള്ളവരെ അപ്പൊ നോക്കാം 👍.... പറ്റുമെങ്കിൽ ഈ cmnt ഒന്ന് ആണിയടിച്ചോളൂ 📌
ഉമ്മയും ബാപ്പയും കാണപ്പെട്ട ദൈവമാണ് അവരുടെ ഓരോ വാക്കുകളും നമ്മുക്ക് ലഭിക്കുന്ന ഭാഗ്യമാണെന്ന് മറക്കരുത് പിന്നെ കുറച്ചൊക്കെ മറയാകാം പ്രത്യേകിച്ച് ഇത്തരം കാര്യങ്ങൾ നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤
മക്കൾ പടച്ചോന്റെ അനുഗ്രഹം ആണ് എന്നാലും ഇതിത്തിരി കൂടിപ്പോയി എന്റെ റബ്ബേ ആഹ് കുഞ്ഞോൾ ചെറുപ്പം ആണ് അതിന്റെ ആരോഗ്യം ഓർക്കണ്ടേ എനിക്ക് ഉസ്ത്താദ് ഹോട്ടൽ ഫിലിം ഓർമ വന്ന് റബ്ബ് കാക്കട്ടെ
കമന്റിടാൻ കുറെ വൈകി 😬അൻസിഫ് കുറച്ച് കൂടുന്നുണ്ട്.ഉമ്മയെ കുറച്ചു ബഹുമാനിക്കണം എന്ത് കിട്ടിയാലും കണ്ടന്റ് ആകുന്ന ഈ രീതി ശരിയല്ല. തെണ്ടിത്തരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട് ഒരു ഉളുപ്പുമില്ലാതെ 🙏🙏🙏
അന്സിഫ് കാ ആ കുഞ്ഞോളെ കൊല്ലല്ലേ ട്ടോ അതിന് നീച് കടക്കാൻ kayyulla കുറച്ചും കൂടെ കഴിഞ്ഞാൽ അടുത്തതുത പ്രെസവം വേണ്ട ആകെ ഒരു വെറും കൊള്ളി യുടെ അത്ര ഉള്ളു അത് 😍
അൻസിഫേ കുഞ്ഞേളെ അരോഗ്യം നോക്കണം അടുപ്പിച്ച പ്രസവിച്ചൽ ശരീരം മുഴുവൻ വോദനവിട്ട് മാറില്ല,, അങ്ങനെ പറഞ്ഞു കോൾക്കാൽ ഉണ്ട,, പിന്നെ നിങ്ങളെ കുടുംബം കാര്യത്തിൽ ഞമ്മക്ക് ആർക്കും ഇടബടാൻ അർക്കും അവകശം മില്ല,, ( ഞമ്മൾ പറഞ്ഞു എന്ന് ഒള്ളു,,),
കേവലം ഒരു സ്‌ക്രീൻ റെക്കോഡ് വീഡിയോ പോസ്റ്റ് ചെയ്തിട്ട് അന്ന് ഉണ്ടായിരുന്ന 50k ക്ക് മുകളിലുള്ള സബ്സ്ക്രൈബേഴ്സിനെ പ്രേങ്കിയ അൻസിഫിൻ നിങ്ങൾ 4 ആളെ പ്രേങ്കാൻ ഒരു കണ്ടന്റ് പോലും വേണ്ടി വരില്ല നിങ്ങൾ ഒരുങ്ങി ഇരുന്നോ🤣🤣🤣
ഇത് പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ഇക്കാക്ക് ദേഷ്യം വന്നോ test card വലിച്ചെറിഞ്ഞു. ജിനു ശാക്കിർ ന്റെ വീട്ടിൽ പോയപ്പോൾ അവർ 4-മത്തേത് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാനും വിചാരിച്ചു ഇപ്പോൾ അടുത്ത് ഉണ്ടാകുമായിരിക്കുമെന്ന് 😄😄🌹🌹🌹
നിങ്ങളെ vedio അതിര് കടക്കുന്നു... ഉമ്മയാണ് എന്ന ഒരു ബോധം വേണം സംസാരത്തിൽ.ഒരു ബഹുമാനവും ഇല്ല.. നിങ്ങൾ സാദാരണ life ആണ് കാണിക്കുന്നത് എൻകിലും ഇത്തിരി ഇത് പോലെ ചീപ് ആകരുത്.. നിങ്ങൾ പറയും pregnency ഒരു നല്ല കാര്യം ആണ് എത്ര മക്കൾ വേണം എന്നതൊക്കെ നിങ്ങളുടെ തീരുമാനം ആണ് അതിലൊന്നും എനിക്ക് ഒരു പരാതിയും ഇല്ല. But നിങ്ങളുടെ അവതരണവും ഉമ്മയോടുള്ള പെരുമാറ്റവും വളരെ മോശം. അള്ളാഹുവിന്റെ വലിയ ഒരു അനുഗ്രഹമായ മക്കൾ എന്ന വിഷയത്തെ വളരെ മോശമായ സംസാരത്തിലൂടെ നിസാരവൽക്കരിക്കുന്നത് കാണുമ്പോ വളരെ സങ്കടം തോനുന്നു... 😞😞😞😞
ua-cam.com/video/PFR22G1fuGQ/v-deo.html
😢
അത് pwolich. Prank. നമുക്ക് തിരിച്ചു കൊടുക്കാം anshifka
നീ ആരാ
@@muneerkavvayi9473 ;
Tisha 😂😂😂
¹¹¹1¹¹¹¹@@muneerkavvayi9473
അൻസി ഫേ. നിനക്ക് ഉളുപ്പില്ലെങ്കിലും .നിന്റെ ഉമ്മാക്ക് നാണമുണ്ട്. പാവം ഉമ്മ
ഉസ്‌റുംബൂളി ഇല്ലാത്ത അൻസിഫ്
രക്ഷിതാക്കളെ പ്രത്യേകിച്ച് തമാശക്ക് ആണെങ്കിൽ പോലും ഉമ്മാനെ തരംതാഴ്ത്തി സംസാരിച്ചവരാരും ഇതുവരെ ഉയർന്നിട്ടില്ല. അത് ഓർമ്മിക്കുവാനും ചിന്തിക്കുവാനും ഈ കമന്റുകൾ ഉപകാരപ്പെടുമെങ്കിൽ എനിക്ക് സന്തോഷം... മാതാപിതാക്കൾ നമ്മോടൊപ്പം ഇല്ലാതിരുന്നാൽ മാത്രമാണത് നമ്മൾ അത് അറിയുക.?
Sheriywn 😌
Verupp thonnunu
Lw
Umma ക്ക് പടച്ചവൻ ആരോഗ്യംനൽകട്ടെ
Bro എന്തിനാണ് ഉമ്മയെ വിഷമിപ്പിക്കുന്നെ .ഉമ്മാന്റെ മുഖം കണ്ടാൽ അറിയാം ശരിക്കും വിഷമമായെന്നു 😢മാതാപിതാക്കളോട് സംസാരിക്കുമ്പോൾ നല്ല രീതിയിൽ സൂക്ഷ്മത പുലർത്തണം
ഞാൻ പല വട്ടം ഇതിൽ എഴുതിയിരുന്നു നിങ്ങൾ ഉമ്മാനെ തരം താഴുതി പറയുന്നു അത് ഒരിക്കലും അംഗീക്കരിക്കാൻ പറ്റാത്തതാണ് പാവം ഉമ്മ
Shariyan sahoo enikk ithonnum kanan vayya
Sheriyaan
ആരോട് പറയാൻ ആര് കേൾക്കാൻ
@@abdulvahabvahab36 umma thanne parayunnund ummanodum uppanodum Avan parayunnath
Sheriyann
ഉമ്മയുടെ വിലപ്പെട്ട വാക്കുകൾ അംഗീകരിച്ചേ തീരൂ ❤❤
ശെരിയാണ് ഉമ്മ പറഞ്ഞത്. കുറച്ചൊക്കെ ഒളിയും മറയും ഒക്കെ വേണ്ടേ. ഇങ്ങനെ സംസാരിക്കാൻ.
Crt
Crct
ഉസ്റും പുളിം കുറച്ചൊക്കെ വേണം 😂😂😂😂നാടൻ ഭാഷയിൽ. പറഞ്ഞാൽ
സംസാരത്തിന് ഉളുപ്പുമില്ല
ഇവർക്കൊക്കെ ഉളുപ്പ് തീരെ ഇല്ല എന്തെകിലും വീഡിയോ എടുത്തു യുട്ട്യൂബിൽ ഇട്ടു പൈസ വാങ്ങി തിന്നണം എന്നെ ഉള്ളൂ അങ്ങനത്തെ ആൽക്കാർക്ക് ആന്തു ഉളുപ്പ് ഇങ്ങനെ ഒക്കെ വീഡിയോ ചെയ്തു പൈസ വാങ്ങി തിന്നുന്നതിലും നല്ലത് പോയി ചത്തോ അതാ നന്നാവുക
ഉമ്മ പറയുന്നത് ഒന്നും വിലയ്ക്ക് എടുക്കുന്നില്ല....തോന്നിയ പോലെ ഓരോന്ന് ചെയ്യുന്നു...ഉമ്മായെ epolum തരം താഴ്ത്തി സംസാരിക്കുന്നു
ഉമ്മ പറഞ്ഞത് ശരി ഇതൊക്കെ ഒരു നായാട്ട് ആണ്
എനിക്കും കടം വാങ്ങി തിന്നുന്നത് ഇഷ്ടമില്ല അയിശുമാടെ പോലെ ഞാനും ഇല്ലെങ്കിൽ ഇല്ലാത്ത പോലെ കഴിഞ്ഞാലും കടം വാങ്ങി തിന്നണ്ട അവസ്ഥ വരാതിരിക്കട്ടെ 🤲
ആമീൻ
Aameen .......anikkum
കടം വാങ്ങി തിന്നാൻ ആരും പറയുന്നില്ലല്ലോ. ഇല്ലെങ്കിൽ അത് പോലെ ജീവിക്കണം. അതാണ് അന്തസ്
ആമീൻ
Bro ഒരിക്കലും ഇങ്ങനെ oru വീഡിയോ prank chyaruth plz,, നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്കും കുട്ടികൾ ഇല്ലാതെ ഇരിക്കുന്ന സമയത്തു ഇങ്ങനെ ഒരിക്കലും chyaruth... mikka ആളുകൾ നിങ്ങളുടെ വീഡിയോ ഇഷ്ടം പെടുന്നവർ ആണ്.. but ഞാൻ ഈ വീഡിയോ ഇഷ്ടം പെടുന്നില്ല tto.... ee കളിയാക്കി കാണിച്ചു ഉള്ള ഈ വീഡിയോ ഉണ്ടല്ലോ.. നാളെ rab nood ഉത്തരം nall kandi veum
Correct.. എനിക്കും illa😥😥
മനുഷ്യനായാൽ കുറച്ചു ലജ്ജ ആവാം. അല്പം ബഹുമാനവും
അതെ 👍
സത്യം
Correct
👍👍👍
സത്യം
ഉമ്മക്ക് നല്ല വിഷമം ഉണ്ട് പാവം ഉമ്മ ‘ഇങ്ങനെ ഉള്ള വിഷയംങ്ങൾ ഒന്നും പുറത്ത് video യിൽ പറയരുത് ഇങ്ങനെ ഉള്ള video എല്ലാ നിങ്ങളുടെ നടുകരും മുഴുവനും കാണുന്നത് അല്ലെ നിങ്ങൾക്ക് കുഴപ്പം ഉണ്ടാവില്ല പക്ഷെ ആ ഉമ്മ പുറത്തേക്ക് ഇറങ്ങിയിൽ ഇതുംപറഞ്ഞ് കളിയാക്കുന്നവർ ഉണ്ടക്കും അത്കൊണ്ട് ആണ് ഉമ്മ ഒന്നും പറയത്തത് പാവം ഉമ്മ love you ഉമ്മ😢
വീഡിയോ ഇടാനൊക്കെ ഒരു രസം. പക്ഷെ തുടർച്ചയായി നാലാമതും ഇങ്ങനെ പ്രസവിക്കുന്ന ആ പെണ്ണിന്റെ ആരോഗ്യത്തെ കുറിച്ചു ചിന്തയുണ്ടോ....വേണ്ട വിധം മുലപ്പാൽ കിട്ടാത്ത ആ മക്കളുടെ ആരോഗ്യത്തെ കുറിച്ചു ചിന്തയുണ്ടോ.
ഇതൊക്കെ എന്തിനാ കുഞ്ഞു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് ഇപ്പോൾ തന്നെ അവർ അതൊക്കെ അറിയേണ്ട പ്രായമാണോ അവരുടെ പ്രായത്തെ ഒന്ന് പരിഗണിക്കേണ്ട
അൻശിഫ് നിനക്ക് 2 വർഷം ഗൾഫിൽ പോയി നിൽക്കാമായിരുനു ആ മക്കൾ നല്ല ഉഷാറായി വളരട്ടെ
ഞാൻ ഈ കമന്റ് ഇടാൻ നിക്കായിന്നു
2 കൊല്ലം മതീല 5 കൊല്ലം വേണം
🤪
അതാ നല്ലത് ഒരു 4, 5 eyar ആയിക്കോട്ടെ. ന്നാ കുഞ്ഞോൾക് relax ആവും കുട്ടികൾക്കും 😃😃😄😄
@@lifedream8508 4.5വർഷം പോയിട്ട് 4.5ദിവസം നിക്കോ ആവോ.
ഈ കുടുംബത്തിന്റെ ഒരവസ്ഥ 🙄
തീരെ മടിയില്ല
പാവം ഉമ്മ 😰
പൈസ ക് വേണ്ടി അല്ലെ..
എനിക്കും 3 ആൺകുട്ടികൾ ആണ് കുഞ്ഞോളെ. ഇപ്പോൾ നാലാമത്തെ ഗർഭിണി ആണ് ഞാനും. ഒരു പെൺകുട്ടിയെ കിട്ടാൻ ആണ് ആഗ്രഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ 🤲🤲🤲
ജിബ്രാൻ ചെറുതല്ല എന്നതല്ല ഉമ്മാൻറെ ടെൻഷൻ കുഞ്ഞോളുടെ ആരോഗ്യസ്ഥിതി ഓർത്തിട്ടാണ് അവർക്കുണ്ടാകുന്ന വേദനകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു എന്ന ഉമ്മയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം
Ellarum chrthalle...
Sathym
Sathym
ഉള്ളതിനെ തന്നെ നന്നായി നോക്കാൻ പഠിക് ചെങായി 🥴കുഞ്ഞോൾ അതൊരു പെണ്ണാണ്. അതിന്റെ മനസ് മനസിലാക്കാൻ പഠിക്. ഈ കുട്ട്യോളെ ഉണ്ടാക്കാൻ അത്ര വല്യ പണിയൊന്നും ഇല്ല. സ്വന്തം അനിയനും ഉമ്മയും വരെ പറയണേ കേട്ടില്ലേ ഉള്ളീനെ തന്നെ താൻ നന്നായി നോക്കാനില്ല എന്ന്.
ഉള്ള വില കളയാതെ നല്ല സ്നേഹത്തിലും സന്തോഷത്തിലും ഉള്ള വീഡിയോസ് ഇട്ടൂടെ.
നിങ്ങളെ ഒക്കെ ഇഷ്ടപെടുന്ന ഒരുപാട് പേര് നിങ്ങൾക് ചുറ്റും ഉണ്ടെന്നുള്ള കാര്യം മറക്കരുത്.
അവരെ വിഡ്ഢികൾ ആകരുത് pls
അവിടെ ഇരിക്കുന്ന ഇക്കാക് വേണം oru you tob ചാനൽ..... 💗👍
അൻഷിഫെ കുറച്ചു ബഹുമാനം വേണം ഉമ്മാൻറ ഇടയിൽ
S
കറക്റ്റ് ethu ഉമ്മയെ ഇൻസൾട്ട് ചെയുന്ന പോലെ ഒരു റെസ്‌പെക്ട് ഇല്ലാത്ത പെരുമാറ്റം സ്വന്തം മക്കൾക്ക് കുട്ടികൾ ഉണ്ടാവുന്നത് അമ്മമാർക്ക് സന്തോഷം തന്നെ anu ethu ചെറിയ കുട്ടി ഉള്ളോണ്ടാവും എതിർത്തിട്ടുണ്ടാവാ എനിക്ക് ആ ഫീലാ kittiye
എടാ നീ അവളുടെ ആരോഗ്യം കൂടി നോക്കണം എല്ലാതെ ഞാൻ ഭയങ്കര സംഭവം ആണ് എന്ന് അഹകാരം
Crt
Crct
Crct
സത്യം
സതൃം
ചെറിയ കുട്ടികളാകുന്ന സമയത്ത് മറ്റൊരു വിശേഷം ഉണ്ടാകുംപോൾ നിങ്ങൾ ഓർക്കണം നമ്മുടെ ചെറിയ കുട്ടിയുടെ സുഖം, അതിനോടുള്ള കരുതൽ കുറയുകയാണ്, 💯💯💯
Orikkalum illa
@@sumianeesh7874 അത് ശെരിയാണ് ഒരിക്കലും നമുക്ക് accept ചെയ്യാൻ പറ്റില്ല but kunjhol തന്നെ ജിബ്രുനെ എടുക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവാ ചാനലിൽ എണ്ണാവുന്ന അത്രെയാണ് എന്ന് കരുതി ഞൻ പറയുന്നത് ഇഷ്ടമില്ലെന്നല്ല ഉമ്മയെ പോലെ മക്കളെ സ്നേഹിക്കാൻ ആരെകൊണ്ട് ആവില്ല, ചെറിയ കുട്ടി കരയുമ്പോൾ വാശി പിടിക്കുമ്പോൾ നമ്മൾ കൂടുതൽ അവരെ നോക്കും അത് സർവസാധാരണയാണ്
Satyamanu. Ente anubavam. Ente ammaku enne nokan time illeni
ശരിയാണ്.. എന്റെ 2 വയസ് ഉള്ള mone കൂടുതല്‍ care ചെയ്യാന്‍ പറ്റുന്നില്ല.. അവനെ കാണുമ്പോള്‍ വിഷമം തോന്നും എനിക്ക്... avankkum സങ്കടം ആണ്..
എന്റെ cheriya mon 3 month ആയി..
@@hajaralaswad7862 enikkum anubhavam und ente cheeiya mol undaayappol moothavank 3years aayirunnu avan ennode chodhikkendathokke mattulavarode chodhikkan thudanghi enikk bayangara vishamamaayi njhna avanode paranjhu endhum ennode chodhikkan appol avan parayaaa ummaa eppoozhum vaavane alle care cheyunne ennui🤕😥😥😥. Annu muthal njhan avale mattulavarude aduth koduthaanenkilum avankk veendath cheith kodukkum
ഉമ്മ പാവം.ഉമ്മാനോടുള്ള ബ്രോയുടെ പെരുമാറ്റം ആ ഉമ്മാന്‍റെ മനസ്സ് നല്ലോണം വേദനിപ്പിക്കുന്നുണ്ട്.ഇത് അപകടമാണ്.പിന്നീട് എത്ര സ്നേഹം കാണിച്ചാലും ഈ വേദന അപകടമാണ് പ്രിസഹോദരാ..ഉമ്മാനോട് അല്‍പം കൂടി മയത്തിലും സ്നേഹത്തിലും പെരുമാറൂ..ഉമ്മാനെ സന്തോഷിപ്പിക്കൂ..അവിടെയാണ് നമുക്ക് രണ്ട് ലോകത്തും വിജയമുള്ളത്...ഉറപ്പ്.
ഇങ്ങേനെത്തമക്കൾ ഉമ്മാന്റെ കഷ്ടകാലം
ഉമ്മാനോട് ഇത്തിരിയെങ്കിലും സ്നേഹത്തോടെ സംസാരിച്ചൂടെ
Sneham ullorke ithinulla freedom indakuuu
ആ ഉമ്മയും അങ്ങനെ തന്നെ ആണല്ലോ
ഉമ്മ പാവമാണ്ഭാര്യയെ സ്നേഹിക്കണം
ഉമ്മാനെ ബഹുമാനിക്കണം ഭാര്യയോ ടുള്ള അമിത സ്നഹത്തിൽ ഉമ്മയെ മറന്നോ ഒരു സംശയം ഉമ്മമാര വിഷമിക്കരുത് ഭാര്യയുടെ മുന്നിൽ വെച്ചും സ്വന്തം മക്കളുടെ മുന്നിൽ വച്ചും ഉമ്മയെ വഴക്ക് പറയരുത് ഒരു കാലത്ത് നമ്മുക്ക് o ഈ അവസ്ഥ വരും
എനിക്ക് ഇതു വരെ മക്കളയില്ല എനിക്കും ഇങ്ങനൊക്കെ സന്തോഷം വരാൻ ആഗ്രഹിക്കുന്നു 😟
Hii enter oru product und niglk veno
ഇന്ഷാ അള്ളാഹ് സോലിഹായ മക്കളെ അള്ളാഹു സമ്മാനിക്കട്ടെ
Pettanu nigalk oru baby undavattea insha alhaa
Allahu qair nalkatte ameen
Aameen
ഉമ്മാനെ വേദനിപ്പികരുത്. നിന്റെ മക്കൾ വലുതായാൽ നിനക്ക് ഉമ്മാന്റെ വില മനസിലാവും
ഇവിടെ കാര്യായിട്ട് cmnt box ൽ വരാറില്ലെങ്കിലും skip ചെയ്യാതെ കാണാറുണ്ട് വീഡിയോ... അൻഷിഫ്ക്കാന്റെ ഭാഷയിൽ പറയാണെങ്കിൽ Guyzzzzzzzzzzzzzzzzz....sevens കളിക്കാൻ ഇനിയും ആള് വേണ്ടത് കൊണ്ട് ഇബ്രൂന്റെ ആഗ്രഹം പോലെ ചേലുള്ള ഒരു അനിയത്തികുട്ടി ആവട്ടെ എന്ന് ഞാനും ആഗ്രഹിച്ചു.. 😂😂but അത് എല്ലാവരും കൂടി കൊടുത്ത prank ആണെന്നറിഞ്ഞപ്പോൾ പാവം അൻഷിഫ്ക്കാന്റെ സന്തോഷം കാറ്റ് ചോർന്ന ബലൂൺ പോലെയായി 😔... സാരല്യ ഇക്കാ jibru കുറച്ച് കൂടി വലുതാവട്ടെ.. മ്മക്ക് sevens കളിക്കാനുള്ളവരെ അപ്പൊ നോക്കാം 👍.... പറ്റുമെങ്കിൽ ഈ cmnt ഒന്ന് ആണിയടിച്ചോളൂ 📌
Thank you dear... Thanks for 📌
Ntha oru aneethii namma pin cheyyaan paranjappol cheythilla😂
@@CYBROG അച്ചോടാ... ചങ്കടായോ... Next time 📌 കിട്ടും ട്ടോ
@@CYBROG ചോയ്ച്ചു മേടിച്ച 📌 ആയിരുന്നു... ഇങ്ങള് പരാതി പറഞ്ഞിട്ടല്ലേ മാറ്റികൊടുത്തേ... മിണ്ടൂല്ല Hmmmm😔
@@farsanajasmine3487 achoda jakada ayoo😂
ക്കുഞ്ഞേ ] ളേ എനിക്ക് ഇഷ്ട്ടമില്ലാതായി ഇങ്ങനെ ഒരു പ്രാങ്ക് പേ ണ്ടായിരുന്നു
കുഞ്ഞോൾക്കു നല്ല ഷീണം തോന്നുന്നുണ്ട് കാണുമ്പോൾ... ഉടനെയൊന്നും പ്രസവിക്കല്ലേ കുഞ്ഞോളെ.... ആ അൻസിപ്പിനെ എവിടേക്കെങ്കിലും പറഞ്ഞയക്ക്... 😄
😃😃😃 athu polichhhhhh
😂😂😂😂😂👍🏻
😃😃
സത്യം
ആ ചെങ്ങായി എട്ടും പോവില്ല കൂടെ ഉണ്ടാവും നിഴൽ പോലെ ‼️
ഉമ്മയും ബാപ്പയും കാണപ്പെട്ട ദൈവമാണ് അവരുടെ ഓരോ വാക്കുകളും നമ്മുക്ക് ലഭിക്കുന്ന ഭാഗ്യമാണെന്ന് മറക്കരുത് പിന്നെ കുറച്ചൊക്കെ മറയാകാം
പ്രത്യേകിച്ച് ഇത്തരം കാര്യങ്ങൾ നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤
Yenthina ഈ ചെറിയ കുട്ടികള്‍ക്ക് ethokke പറഞ്ഞു കൊടുക്കുന്നത് ആ കുട്ടി സ്കൂളിൽ പോകുമ്പോ ethokke മറ്റു കുട്ടികളോട് പറയും
Athin ntha😂... Ith moodanda karyam onnumallallo
ഇതൊക്കെ എന്തിനാ നാട്ടുകാരെ അറിയിക്കണേ. കെട്ട്യോനും വീട്ടുകാരും അറിഞ്ഞാൽ പോരെ 🤔
ഉമ്മ പറയുന്ന ഓരോ വാക്കും വിലപ്പെട്ടതാണ് മക്കളെ
അനക്ക് തലക്ക് വെളി വില്ലേ അന്സിഫെ അന്റെ ഉമ്മ അല്ലെ ആ ഉമ്മ ഇങ്ങിനെ അതിനെ പറയാൻ പറ്റുമോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
crt
എന്താപ്പോ പറഞ്ഞെ
എല്ലാ ആണുങ്ങളും ഇങ്ങനെത്തെ തന്നെ പെണ്ണുങ്ങൾക്ക് വിശേഷം ഉണ്ട് അറിയുമ്പോൾ നല്ല സന്തോഷം ആക്കും, പാവം പെണ്ണുങ്ങൾ
ഉസ്‌റും പുളിയും കുറച്ചെങ്കിലും വേണം, വല്ലാത്ത ജാതി
മക്കൾ പടച്ചോന്റെ അനുഗ്രഹം ആണ് എന്നാലും ഇതിത്തിരി കൂടിപ്പോയി എന്റെ റബ്ബേ ആഹ് കുഞ്ഞോൾ ചെറുപ്പം ആണ് അതിന്റെ ആരോഗ്യം ഓർക്കണ്ടേ എനിക്ക് ഉസ്ത്താദ് ഹോട്ടൽ ഫിലിം ഓർമ വന്ന് റബ്ബ് കാക്കട്ടെ
🙁
ഉമ്മ പാവം ഉമ്മാ -- ഞാൻ ആയി ന്നുവെങ്കിൽ ഈ ഉമ്മനെ നല്ലവണ്ണം നോക്കുരുന്നേനേ , ഉമ്മയെ മരുമക്കളും മക്കളും നല്ലവണ്ണം നോക്കണം പാവം ഉമ്മ,😭😭😭😭😭😭😭
❣️
Aa umma valare innocent aanu
Ashifine pole thanne kunholum aayi vannu theerey parisarabodham illa
Illel kurach undaki koduk
Views kittaan vendi yaayirunnu ivarude pregnent vedio enn manasilaayavar ivide like adikkoooo👍
Gys എല്ലരും വിഡിയോ ഫുൾ കാണണം ഞാൻ വിചാരിച്ചു കുന്നോൽ പ്രേനെന്റ് ആണെന്ന് ബട്ട് അത് അനു ചെയ്ത പ്രാങ്ക് ആയിരുന്നു പാവം അൻസിഫ്
ഒരു വർഷം കൂടി കഴിഞ്ഞോട്ടെ പുന്നാര ആസിഫേ ആരോഗ്യം പ്രധാനമാണ് 🙏🙏🙏🙏🙏🙏💓💓👍💟💟
ഒരു വർഷം കഴിഞ്ഞിട്ട് പൊന്നാര അൻഷിഫ് ആരോഗ്യം പ്രധാനമാണ് കുട്ടിക്ക് രണ്ടു വയസ്സ് തികഞ്ഞ ടെൻ അൻസിഫ്
Anshif athu vare engine pidichu Nunkkum🤣🤣🤣😂😂😂😂
anshifinte ummaye kunjole pole thonniyath enikk mathram aaanoo😂😂😂😂
Anshifinte pottatharathin thulunnaa RACHIDA . CP
Evalkegilum kurach buthi kodukkuu 😊😞😞😝😝😝😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 eee comment pin cheyynee 😝😝😝😝
ശെരി ആണ് ഉളുപ് ഇല്ല
തീരെ ഉളുപ്പില്ലാത്ത ഫാമിലി
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
നടാടെ ഉണ്ടാകാണോ 🤣🤣 konjolk jubroonu ഒരു മൂന്ന് വയസ്സേങ്കിലും ആകട്ടെ പാവം കുഞ്ഞോൾ
നിലവാരം ഇല്ല. 👎
ഉമ്മ അല്ലാഹുവിനെ ഭയക്കുന്നുണ്ട് പാവം ❤
ഉമ്മാനെ ഒരു കോമാളി ആക്കരുത്
Pavam anshif valland agarhichu poyi aynod ingane onnum cheyyalle nigale katturumb kadichum 🚶🏼♀️🚶🏼♀️
Abcd പഠിക്കുന്നെന്നു മുമ്പ് പ്രെഗ്നൻസി ടെസ്റ്റ് പഠിക്കുന്നാ ഇബ്രൂ 😄😄😄😄
🤣🤣🤣 sathym
😂😂
എന്തിനാണ് ഈ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കുന്നത് ഇപ്പോൾ തന്നെ
കമന്റിടാൻ കുറെ വൈകി 😬അൻസിഫ് കുറച്ച് കൂടുന്നുണ്ട്.ഉമ്മയെ കുറച്ചു ബഹുമാനിക്കണം എന്ത് കിട്ടിയാലും കണ്ടന്റ് ആകുന്ന ഈ രീതി ശരിയല്ല. തെണ്ടിത്തരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട് ഒരു ഉളുപ്പുമില്ലാതെ 🙏🙏🙏
അന്സിഫ് കാ ആ കുഞ്ഞോളെ കൊല്ലല്ലേ ട്ടോ അതിന് നീച് കടക്കാൻ kayyulla കുറച്ചും കൂടെ കഴിഞ്ഞാൽ അടുത്തതുത പ്രെസവം വേണ്ട ആകെ ഒരു വെറും കൊള്ളി യുടെ അത്ര ഉള്ളു അത് 😍
ഒരു നെയ്സറി സ്കൂൾ തുടങ്ങികൊണ്ടി അൻസിഫ് 😊
എന്ന് ഈ സ്നേഹം അല്ലാഹു നിലനിൽക്കട്ടെ നിലനിൽക്കട്ടെ
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,,, കമന്റിടാറില്ല 😍🥰👍🏻
എല്ലാവരും കൂടി അഭിനയിച്ചതാണ്
അൻസിഫേ കുഞ്ഞേളെ അരോഗ്യം നോക്കണം അടുപ്പിച്ച പ്രസവിച്ചൽ ശരീരം മുഴുവൻ വോദനവിട്ട് മാറില്ല,, അങ്ങനെ പറഞ്ഞു കോൾക്കാൽ ഉണ്ട,, പിന്നെ നിങ്ങളെ കുടുംബം കാര്യത്തിൽ ഞമ്മക്ക് ആർക്കും ഇടബടാൻ അർക്കും അവകശം മില്ല,, ( ഞമ്മൾ പറഞ്ഞു എന്ന് ഒള്ളു,,),
Allengilum chelayum aarpum viliyum kurach over thenne aan... Kunjol paavanu.. Aniyan or othukkamulla aalanu☺️
Ath ansipp aan..inghal prank chythath avan real aakkum🤪😜
ഞാൻ ആയിഷുമ്മാൻ്റെ അഭിപ്രായത്തോട് കട്ടക്ക് കൂടെ നിൽക്കുന്നു. ആയിഷുമ്മ കീ ....
Jai😂
കുഞ്ഞോളെ നിങ്ങൾക്കെന്ക്കിലും കുറച്ച് ഉളുപ്പ് ഉണ്ടാവുമെന്ന് കരുതി 🙏നേട്ടങ്ങൾക്ക് വേണ്ടി എന്തും ചെയ്യാം എന്ന് ആവരുത്
Patiyillankkil kaanaruth,,, ningal ini paranjitt veno
😇😇😇😇
ഉമ്മ പറയുന്നത് സത്യം 🤲🤲🤲
Umma paranjathu sathyam. Ithum cotentinu vendi fam munnil vechu
പ്രാങ്കായിരുന്നു എന്നറിഞ്ഞപ്പോൾ അൻശിഫിന്റേ റിയാക്ഷൻ അതറിയാനുള്ള ആകാംക്ഷ ആർക്കാണ് ഉള്ളത് കൈപ്പൊക്കൂ 😉😃🙋🙋
അത് അനിയന്റെ ചാനലിൽ ഉണ്ട് 😄😄👍
Kandu mone oru moonjiya mugam 😛😀
😄
@@faseelafarsna9256 channel name?
Kunjole ini nallonam soooshichoo..ini anshif veruthe vidoola ninnhe..prank allaannh theliyikkum
ആ പെണ്ണ് കുട്ടിക്ക് വീഡിയോ യിൽ വരുമ്പോ എങ്കിലും ഡ്രെസ് ഇട്ട് kodkkondu
Anshif ningale kaanumbool enikk sreenad basiye poole thonnunnu.. 🙄😇😊
Correct
കേവലം ഒരു സ്‌ക്രീൻ റെക്കോഡ് വീഡിയോ പോസ്റ്റ് ചെയ്തിട്ട് അന്ന് ഉണ്ടായിരുന്ന 50k ക്ക് മുകളിലുള്ള സബ്സ്ക്രൈബേഴ്സിനെ പ്രേങ്കിയ അൻസിഫിൻ നിങ്ങൾ 4 ആളെ പ്രേങ്കാൻ ഒരു കണ്ടന്റ് പോലും വേണ്ടി വരില്ല
നിങ്ങൾ ഒരുങ്ങി ഇരുന്നോ🤣🤣🤣
Intro ഇപ്പച്ചിയെ ഇപ്പച്ചിയെ with bgm പൊളി 👍🏻👍🏻👌👌
S അത് ഞാൻ എപ്പോഴും കേൾക്കും
ഉമ്മാക് വിവരം und 😊etha ithinokke paraya😅oonko vivarallla kujolk paranjodthudee umma അവിടെ indeyttetha pavam
Enik a blue line kandappol manassilayi 😂
അതാണ് സഹകരണം ഇല്ലന്ന് തീർത്തും പറയുന്നു കുഞ്ഞോൾ
ഇബ്രു മുത്ത് 😘അവന്റെ സംസാരം👌👍😍🥰 മാഷാഅല്ലാഹ് 🤲
അത് ഉഷാറായി അന്ഷിഫിന് കൊടുക്കുമ്പോൾ ഇങ്ങിനെ കനത്തിൽ കൊടുക്കണം 😁😁😁😁😁😁😁
ഉമ്മയുടെ വാക്ക് തള്ളിക്കളയരുത് ഇത് നിനക്കുള്ള പാഠം അന്സിഫെ 😂😂😂😂😂😂😂😂
pavam umma aa ummaakoru rast kodukku
ഇത് പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ഇക്കാക്ക് ദേഷ്യം വന്നോ test card വലിച്ചെറിഞ്ഞു. ജിനു ശാക്കിർ ന്റെ വീട്ടിൽ പോയപ്പോൾ അവർ 4-മത്തേത് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാനും വിചാരിച്ചു ഇപ്പോൾ അടുത്ത് ഉണ്ടാകുമായിരിക്കുമെന്ന് 😄😄🌹🌹🌹
Allhuank😊പങ്കുചിന്തരട്ടെ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
നിങ്ങളെ vedio അതിര് കടക്കുന്നു... ഉമ്മയാണ് എന്ന ഒരു ബോധം വേണം സംസാരത്തിൽ.ഒരു ബഹുമാനവും ഇല്ല.. നിങ്ങൾ സാദാരണ life ആണ് കാണിക്കുന്നത് എൻകിലും ഇത്തിരി ഇത് പോലെ ചീപ് ആകരുത്.. നിങ്ങൾ പറയും pregnency ഒരു നല്ല കാര്യം ആണ് എത്ര മക്കൾ വേണം എന്നതൊക്കെ നിങ്ങളുടെ തീരുമാനം ആണ് അതിലൊന്നും എനിക്ക് ഒരു പരാതിയും ഇല്ല. But നിങ്ങളുടെ അവതരണവും ഉമ്മയോടുള്ള പെരുമാറ്റവും വളരെ മോശം. അള്ളാഹുവിന്റെ വലിയ ഒരു അനുഗ്രഹമായ മക്കൾ എന്ന വിഷയത്തെ വളരെ മോശമായ സംസാരത്തിലൂടെ നിസാരവൽക്കരിക്കുന്നത് കാണുമ്പോ വളരെ സങ്കടം തോനുന്നു... 😞😞😞😞
ഉമ്മാനെഎന്തിനാ കളിയാക്കുന്നെ... പാവം അല്ലെടോ
Ibrunte athra yullu.le manasika valarcha..bro
Ethyalum umma parnjapole ithokenth ellarkumullathlle
ടെസ്റ്റ് ചെയ്യാൻ ഉമ്മാന്റെ മൂത്രം അല്ലല്ലോ കുഞ്ഞോൾടെ അല്ലെ 🙈🫢
മൂക്കുത്തി 😍
🤣🤣🤣
അത് poli🤣
മൂന്ന് കുട്ടികൾ ഉള്ളതിനെ നോക്കാൻ കൂഞ്ഞോൾ ക്ക് പററുന്നില്ല
Umma ഒഴികെ ബാക്കി എല്ലാവരും ഒരു kadha 😂enthonn ithokke 🙄
👍
Crt
അതെ. ഉമ്മാക് എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. ഉമ്മ ഇഷ്ട്ടം 😍😍😍😍
Adipoli valare sandoshem ❤❤❤❤❤❤❤❤❤
ഉമ്മാടെ കലിപ്പ് 😂😂😂അള്ളാഹു നിങ്ങൾക്കു സ്വാലിഹായ മക്കളെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആമീൻ.. Masha അല്ലാഹ് 🤲🤲🤲🙏🙏🍫🍫🌹
ഈ കാര്യത്തിലൊന്നും പ്രാങ്ക് ചെയ്യരുത്
ഉമ്മാക്ക് വല്ലാത്ത ക്ഷമ തന്നെ..
aa ithathante aarogyam koodi nokkande..ninkalaanenki kuttikale nokkalnokkal koravaanennum paranju..aa umma ethra velappetta vaakkukalaan parayunnath
ഉമ്മ ഫാൻസ് at സൗദി ജിസാൻ 🌹🌹
End vare kandapol ellam manasilayi prank aayirunnu adhu kollam kuttykal vaanam nammalude ishtthathinu pakshe ouru gaap idanam kaaranm delivarykku pogunna ella ladyusum avarude bodyikkum ouru rest kodukanam pettannu pettannu pregnant aayal body week aagum adhukond nalla gaap vaanam ☺☺
Kunjunni enthe ipo veetilek varaathe😒miss you dee🥰🥰
Common kunjunniiii.
Daa pothe njammaple makkale konjikkann samayam vende... Makkal vennam pakshe avale arokkiyam nokkande...
മൂക്കുത്തി :ഉമ്മാന്റെ മൂത്തരല്ലല്ലോ വേണ്ടത് കുഞ്ഞോളതല്ലേ 😂
🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂
🤣🤣😁😁😂😂
🤣🤣🤣
😄😄