എല്ലാരും പോയി കുഞ്ഞോളെ കൊണ്ട് വന്നു ...എനിക്ക് സന്തോഷായി ...

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 179

  • @jaseelajasi7094
    @jaseelajasi7094 Рік тому +79

    വല്ല്യമ്മ, പെങ്ങൾ മ്മാര് ഒക്കെ സ്നേഹിക്കുന്ന അന്സിഫ് ആണ് ഹീറോ 🎉🎉🎉.. ഈ കാലത്ത് ഭാര്യ, ഭർത്താവ് മക്കൾ മാത്രം ഒതുങ്ങി കൂടി ജീവിക്കുന്നതാണ് എല്ലാർക്കും ഇഷ്ടം... ☺️.. വല്ല്യമ്മ രെ ഒന്നും തീരെ പറ്റില്ല ആർക്കും അതൊക്കെ കുറച്ചിൽ ആണ് ഓരോരോ രുത്ത ർക്കും... ഈ വീഡിയോ കണ്ടിട്ട് എങ്കിലും ഓരോരു തരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരട്ടെ 🤲... അടിപൊളി പൊളി ഫാമിലി...🎉🎉🎉

  • @sherinharis1517
    @sherinharis1517 Рік тому +123

    Chinjoo .. നോക്കേ ഇങ്ങനെ ആണ് ഭംഗി ആ ടർബൻ ഒകെ കെട്ടിയാൽ ഒരു രസല്ല

  • @nooruvt76
    @nooruvt76 Рік тому +39

    ഈ ചാനൽ ചിഞ്ചു ഉണ്ടെങ്കിൽ നല്ല രസമാണ്

  • @fourstars9582
    @fourstars9582 Рік тому +163

    അൻഷിഫെ തമാശയാണെങ്കിലും വല്ലിമ്മാ നോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം.ഇന്ന് വല്ലിമ്മാ നോട് അൻഷിഫിൻ്റെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടില്ല.

  • @TabsheeraFaisal
    @TabsheeraFaisal Рік тому +139

    കുഞ്ഞോൾ ഇടക്കിടക്ക് അവളുടെ വീട്ടിൽ പോയി നിൽക്കണം എങ്കിലേ അൻസിഫും പെങ്ങമ്മാരും ഒത്തുള്ള അടിപൊളി വീഡിയോ ഇനി വരുള്ളൂ... 😀..

  • @loveshore5344
    @loveshore5344 Рік тому +9

    Kt vlogs കണ്ട് വന്നിട്ടുള്ളൂ, നീ എവിടെ പോയി കേക്ക് മുറിച്ചപ്പോൾ, കുഞ്ഞുണ്ണി ചുരിദാർ ലുക്ക്‌ അടിപൊളി ❤❤❤❤

  • @sameenaks3871
    @sameenaks3871 Рік тому +19

    ചിഞ്ചു ഡ്രെസ് സൂപ്പർ

  • @rahmathkp2685
    @rahmathkp2685 Рік тому +15

    അൻസിഫ് പെങ്ങന്മാരെ കൊണ്ട് പോവുമ്പോ പിശുക്ക് കാണിക്കരുത്

  • @Faaaz-m4m
    @Faaaz-m4m Рік тому +44

    ഇന്നത്തെ കാലം പൊതുവേ ആങ്ങളമാര് കല്യാണം കഴിച്ചു കൊണ്ടുവന്നാൽ അവർക്ക് പിന്നെ പെങ്ങമ്മാരെ പറ്റില്ല പക്ഷേ അൻസിഫിനെ കണ്ടുപഠിക്കും പെങ്ങമ്മാരും ഭാര്യയും ഉമ്മയും ഉപ്പയും എല്ലാവരും ഒന്നിച്ചുള്ളതാണ് സ്നേഹം 🥰

  • @saifusaifu8861
    @saifusaifu8861 Рік тому +117

    ചിഞ്ചു ന്റെ ചാനലിൽ ചിഞ്ചു ഉഷാർ ആവില്ല അന്സിഫ് ന്റെ ചാനലിൽ ചിഞ്ചു ഉഷാറ

    • @TabsheeraFaisal
      @TabsheeraFaisal Рік тому +11

      അത് അവൾ തന്നെ എടുക്കുന്ന വീഡിയോ അല്ലേ... മറ്റൊരാൾ വീഡിയോ എടുക്കുമ്പോ യാണ്.. നമുക്ക് ആ ഒരു വൈബ് കിട്ടുകയുള്ളൂ..

    • @minhafathima776
      @minhafathima776 Рік тому

      Channel name enthaa

    • @TabsheeraFaisal
      @TabsheeraFaisal Рік тому

      @@minhafathima776 arshid moonikkal

    • @razizubair247
      @razizubair247 Рік тому

      ശരി

  • @sayyid985
    @sayyid985 Рік тому +12

    അൻസിഫെ എടാ വല്ലിയഉമ്മയുടെ സംസാരിക്കുമ്പോൾ.... കുറച്ചു സൗമ്യത പുലർത്തൂ...

  • @sameemashemi7616
    @sameemashemi7616 Рік тому +24

    പെങ്ങന്മാരെ സ്നേഹിക്കുന്ന ആങ്ങള 😍

  • @abdulgafoor8235
    @abdulgafoor8235 Рік тому +7

    Ivare nathooons combo ink valya ishttta

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Рік тому +13

    മാഷാ അല്ലഹ് ഇവരുടെ സ്‌നേഹം കാണുബോൾ ഒത്തിരി സന്തോഷം തോന്നുന്നു 😍😍

  • @haseena3206
    @haseena3206 Рік тому +15

    വെല്ലിമ്മ സൂപ്പർ 😂

  • @zxstineop8185
    @zxstineop8185 Рік тому +9

    ആദ്യം എല്ലാരും കുട്ടികൾക്കല്ലേ എന്തേലും വാങ്ങി കൊടുക്കൽ നല്ല ആൾ വല്ലിമ്മാനോട് കുറച്ച് മയം....

  • @jasirperumal4886
    @jasirperumal4886 Рік тому +45

    ചായക് കടി വാങ്ങി കൊടുത്തില്ല 😂

  • @ziyankp616
    @ziyankp616 Рік тому +4

    ന ല്ല സ് നേഹം വെ ല്ലി മ്മാ നോ ട് ❤❤

  • @babynasrinp
    @babynasrinp Рік тому +41

    വല്ലിമ്മ പേപ്പർ വച്ചത് കണ്ടപ്പോൾ കൊറേ ചിരിച്ചു 😂

  • @murshisiddmoma9095
    @murshisiddmoma9095 Рік тому +12

    Enthoru charactera anshifee ninte Njngalk okke end bahumana vellummana okke caril chaya aavum paranjttu irangaan parayunnu, makkalk chaya vangikodukkathad moshaayipoyi🙁 njngal aanakil njngal kudichillakilum makkalkkann vangikodukkar 🙁

  • @shameemmgr6544
    @shameemmgr6544 Рік тому +64

    വലിയ ഉമ്മ കാറിൽ ഇരിന്നു കുടിക്കട്ടെ ചായ ചായ പോയാൽ തുടക്കണം

  • @suttu8563
    @suttu8563 Рік тому +5

    ഞങ്ങളൊക്കെ car kanatholalle💯😅👍👍👍👍👍

  • @H.i.m.a.263
    @H.i.m.a.263 Рік тому +3

    pookkotumpadam >karulai >edakara nalla road aan athaan elpam 😸😸ariyumenki shemiknm 😛

  • @razizubair247
    @razizubair247 Рік тому +4

    പെങ്ങമ്മാരും ചിഞ്ചുമുള്ള ബ്ലോഗ് ആണ് ഏറ്റവും ഇഷ്ടം ചിഞ്ചു അങ്ങനെ തട്ടമിടുന്നതാണ് കാണാൻ ഭംഗി അൻഷിഫ് കാക്കു പെങ്ങമ്മാരെ എപ്പോൾ ഉൾപ്പെടുത്തണം

  • @ind7204
    @ind7204 Рік тому +6

    1kg beef won’t be enough at least 2kg… kurchokk fund erkk bro

  • @basheertk654
    @basheertk654 Рік тому +5

    Chinjunte oil undakkunna video onnu kanikku

  • @jamshiyavinshad1590
    @jamshiyavinshad1590 Рік тому +9

    എല്ലാരും koode😂ആകുമ്പോൾ നല്ല രസമാണ് ❤️

  • @hanirahman4689
    @hanirahman4689 Рік тому +42

    AC പേപ്പർ കൊണ്ട് അടച്ച വല്ലിമ്മാക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🤪🤪

  • @sareenahabeeb8040
    @sareenahabeeb8040 Рік тому +4

    Vellimma❤❤

  • @ShanasFoodGalleryRishanaNajeeb

    ❤❤😂😂എൽദോസ് 🥰✌🇶🇦പൊളി വൈബ്

  • @jazjasee8194
    @jazjasee8194 Рік тому +1

    Full kunjole kudeyulla vdio vidalle..penganmaran rasam

  • @Shusha5059
    @Shusha5059 Рік тому +1

    Fudil pishuk kaanikale anshippee..chayak oru pack biscuit nkilum vagikodkeynum..itrem aalkaar 15 porata 😂

  • @harishaya
    @harishaya Рік тому +40

    Anshifkande vedio k wate cheydhaver aroke.

  • @MuhammedJasim-qk1hv
    @MuhammedJasim-qk1hv Рік тому +5

    ഒരു കിലോ ബീഫും പതിനഞ്ച് പൊറാട്ടയും കൊണ്ട് ഈ ആളുകൾക്ക് ഒക്കെ ഉണ്ടായോ

  • @LubuLubabath
    @LubuLubabath Рік тому +3

    Vallimmak oru like👌

  • @swahilafarisswahilafaris6651
    @swahilafarisswahilafaris6651 Рік тому +4

    Vallimma പ്പാവം എന്താ അന്സിഫെ വല്ലിമ്മനെ bahumanikk

  • @haseenaashraf7170
    @haseenaashraf7170 Рік тому

    Mashaallahanshifsuper👍👍

  • @raheespp8076
    @raheespp8076 Рік тому

    Chinji poli look.ith pole dress use cheyynm

  • @Jaasisaahi
    @Jaasisaahi Рік тому +1

    അൻസിഫെ കുട്ടികളേറ്റ് കുഞ്ഞോളെ കാണാനില്ല

  • @SameerSameer-jj9zd
    @SameerSameer-jj9zd Рік тому

    നല്ല രസം കാണാൻ

  • @sajithamc1409
    @sajithamc1409 Рік тому +1

    വല്ലിമ്മ പാവമാണ് 😢

  • @shifanapmpm9070
    @shifanapmpm9070 Рік тому

    Valiyumma❤❤❤❤❤

  • @sherinshafeeq142
    @sherinshafeeq142 Рік тому +1

    first njnn❤❤❤

  • @jashiyakvk3043
    @jashiyakvk3043 Рік тому +11

    അനു സെരിയാകിനെന്നെ ഊര വേദന അത് ശരിയാ😂

  • @Happylife-tb4jr
    @Happylife-tb4jr Рік тому +2

    ഫസ്റ്റ്👍🏼👍🏼🥰

  • @banubanushara7113
    @banubanushara7113 Рік тому +4

    കടില്ലെ അൻഷി ഫെ

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql Рік тому +8

    ചിഞ്ചു ഇത്ത 🙂😍

  • @salihamp7822
    @salihamp7822 Рік тому +17

    സോനു ചിരി പൊളിച്ചു 😁😁😁😂😁😂😁😂😁

  • @shamsukm2577
    @shamsukm2577 Рік тому +3

    ചിഞ്ചുനേ ഇഷ്ട്ടം 🥰

  • @hajarasahad7704
    @hajarasahad7704 Рік тому +10

    എല്ലാവരും ഉള്ള വീഡിയോ ആണ് അടിപൊളി❤❤❤

  • @lachoosworld7633
    @lachoosworld7633 Рік тому +1

    Cake cutt cheyyna video okke kand vannu anshife.. Nee poricha chattiyum kand 😂😂pnne inn full moonikkal promotion ayallo😂😂..

  • @azeezjuman
    @azeezjuman Рік тому

    ❤❤ അടിപൊളി❤❤

  • @shamlashameer6129
    @shamlashameer6129 Рік тому +1

    Igal ellavarum poliyaa tto

  • @rafeehamol2049
    @rafeehamol2049 Рік тому +3

    First

  • @Hijabii2734
    @Hijabii2734 Рік тому

    first ❤

  • @anshifanuzz1342
    @anshifanuzz1342 Рік тому +2

    ഫസ്റ്റേ. ഇവരെ കാത്തിരുന്നവർ ഉണ്ടോ guys

  • @sumnasumna1235
    @sumnasumna1235 Рік тому +1

    Hi
    Chinjunte bag online shoppng aanho

  • @fizanfizan1974
    @fizanfizan1974 Рік тому +8

    Beautiful family picture

  • @fameesworld234
    @fameesworld234 Рік тому +3

    Phone carinte melil😃😃😃

  • @najiyashamshadnajiya633
    @najiyashamshadnajiya633 Рік тому +1

    Maashaa Allah

  • @shafeekmk1883
    @shafeekmk1883 Рік тому +2

    ഞാൻ ഫസ്റ്റ്

  • @nafisefi2750
    @nafisefi2750 Рік тому +2

    Evdrk ellarkum koodia 1 kg beef 😂😂😂😂😂😂

  • @jeslafarsana891
    @jeslafarsana891 Рік тому +3

    Valimmanodulla samsaram ishtayilaatto

  • @MYWORLD-ws8lu
    @MYWORLD-ws8lu Рік тому +2

    വല്ലിമ്മ ഉപ്പാൻ്റെ ഉമ്മ ആണോ

  • @naslaisworld5757
    @naslaisworld5757 Рік тому

    Ethupolatha aagalayae yaniku kitiyirunagil veetilulla pengamaarumaayulla vediyo orubaaad estam

  • @annussss
    @annussss Рік тому +1

    Super family ❤❤❤❤

  • @FasnaFasna-kq2xt
    @FasnaFasna-kq2xt Рік тому

    🤲🤲🤲

  • @Ajas124numivlog
    @Ajas124numivlog Рік тому +1

    Glass nme torch vekka😂😂😂

  • @jamsheerarafeek9507
    @jamsheerarafeek9507 Рік тому

    Waytting🥰🥰🥰🥰🤲🤲🤲🤲

  • @shihadkunjhon8494
    @shihadkunjhon8494 Рік тому

    Anshifka 😂😂😂❤❤❤

  • @harishaya
    @harishaya Рік тому

    Hi anshifkka fist cmt endeya❤

  • @saifrrrrrrrrrttttttt
    @saifrrrrrrrrrttttttt Рік тому

    Sugalle?anshife??

  • @sidharthsidhu1477
    @sidharthsidhu1477 Рік тому

    അന്ഷിഫെ അന്റെ കളി ഒന്നു കാണിക്കെടോ...നമ്മളും ഫുട്ബോൾ വട്ടൻ ആണ്....

  • @trendingviralzone2950
    @trendingviralzone2950 Рік тому +2

    Ac അടച്ചത് കണ്ടോ 😅

  • @biker_dudeskerala8300
    @biker_dudeskerala8300 Рік тому

    Masha allah♥️♥️♥️♥️

  • @abbaspalakkal8512
    @abbaspalakkal8512 Рік тому +1

    Valliyammanod angeny paranchadhe mosham

  • @wasinia5916
    @wasinia5916 Рік тому +2

    😍😍😍😍

  • @anshifanuzz1342
    @anshifanuzz1342 Рік тому +2

    Masha allah😂

  • @rajendrannair4398
    @rajendrannair4398 Рік тому

    Super❤kochin

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Рік тому

    Kaanalund kunjunni

  • @binsharaheem8591
    @binsharaheem8591 Рік тому

    First🎉

  • @anumedia5781
    @anumedia5781 Рік тому +3

    മെക്സിയുടെ ഫോണ് കാറിന്റെ മുകളിൽ 😄🚗6:25--🚗

    • @sp8dey10
      @sp8dey10 Рік тому +1

      Cid moosa le dhileep shoe vecha pole😂😂

  • @AskarAskar-je1sz
    @AskarAskar-je1sz Рік тому +1

    Pinne vallimmakk pand AC cleaning allena pani❤😂

  • @bushararahim7689
    @bushararahim7689 Рік тому

    1kg meat madhiyo ithreyum aalkark

  • @mujeebrahman5850
    @mujeebrahman5850 Рік тому +1

    Super

  • @kadeejakadeeja2815
    @kadeejakadeeja2815 Рік тому

    Mattee pengale hus evdeya

  • @manumv80
    @manumv80 Рік тому

    Super family🥰🥰🥰 kuwait🇰🇼 fans

  • @ameenkts
    @ameenkts Рік тому +1

    Assalamu alaikum

  • @RashidNajeeb-vm6gg
    @RashidNajeeb-vm6gg Рік тому +3

    1 beef evide thegayaana ellaavarum undaavumboll 2 kg vaangande 😂

    • @zene123
      @zene123 Рік тому +2

      15 porottayum😂

    • @Hisana320
      @Hisana320 Рік тому

      Ulladh kond oonam pole ennalum evar yeappozhum angadum engadum kodunn indallo ماشاءالله chilark yeathra undayittum karyam ella vannu keriya penkuttikalum nalla kuttikala nalla othorumaulla family yeallarudeyum oru athmarthadha ulla sneham anenn namuk feel cheyyunnadh kattikootal alla❤

  • @fathimathrinciyap4205
    @fathimathrinciyap4205 Рік тому

    Videos❤

  • @YoosafKannoli
    @YoosafKannoli Рік тому

    അടിപൊളി ❤️🌹

  • @Rayyanayaan9695
    @Rayyanayaan9695 Рік тому

    👍🥰

  • @saffanshanina2956
    @saffanshanina2956 Рік тому +1

    😁👍

  • @shamsinisar1046
    @shamsinisar1046 Рік тому +1

    🥇❤

  • @Adnan-ui7bv
    @Adnan-ui7bv Рік тому +1

    Hai

  • @rahanamahamood6237
    @rahanamahamood6237 Рік тому

    👌🏻👌🏻👍💕💕

  • @faihan5271
    @faihan5271 Рік тому +1

    ❤😂

  • @InuBabu-m1u
    @InuBabu-m1u Рік тому

  • @Hamzarinsha
    @Hamzarinsha Рік тому

    😊

  • @pabansvk581
    @pabansvk581 Рік тому +2

    Chinju pregnat anooo